വിശ്വാമിത്ര മഹർഷിയുടെ ഈ കഥ പറഞ്ഞു തന്നതിന് വളരെ നന്ദി. ഈ കഥ അധികം ആരും കേട്ടിട്ടില്ല എന്നാണ് തോന്നുന്നത്.ഇനിയും ഇതുപോലെയുള്ള കഥകളും വിജ്ഞാനങ്ങളും പ്രതീക്ഷിക്കുന്നു🙏🏻🙏🏻❤️ ഹരേ കൃഷ്ണ 🙏🏻🙏🏻 ജയശ്രീ രാധേ രാധേ 🙏🏻🙏🏻❤️🌹
നമസ്തേ സുസ്മിതാജി 🙏 വിശ്വാമിത്ര മഹർഷിയുടെ കഥ വിശദമായി പറഞ്ഞുതന്നതിനു ഒരുപാടു നന്ദി. ഇനിയും ഒരുപാടു മഹർഷീശ്വരന്മാരുടെ കഥകൾ കേട്ടു മനസിലാക്കാൻ ആഗ്രഹമുണ്ട്. തീർച്ചയായും അതൊക്കെയും പറഞ്ഞു തരണേ ❣️🙏
നമസ്തേ ഗുരോ , സത്സംഗത്തെ നിസ്സംഗത്തം , നിസംഗത്തെ നിശ്ചല തത്ത്വം , നിശ്ചലതത്തെ ജീവൻ മുക്തി 🙏എന്നെന്നും ഈ മഹത്തായ സത്സംഗം നില നിൽക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
വിശ്വാമിത്ര മഹർഷിയുടെ കഥ വളരെ ചുരുക്കത്തിൽ സ്പഷ്ടമായി വിവരിച്ചു തന്ന മോൾക്ക് (ഗുരുവിന് ) കോടി പ്രണാമം 🙏🙏🙏 കലിയുഗത്തിൽ ഭക്തി മാർഗമാണ് മനുഷ്യർക്ക് ഏറ്റവും ശ്രേഷ്ടം... അങ്ങനെ യുള്ള സന്മാർഗത്തിനുള്ള വഴികാട്ടികളായി മോളെ പോലുള്ള ഗുരുക്കന്മാരുടെ ഇത്തരത്തിലുള്ള പ്രവചനങ്ങൾ ഉപകാരപ്രദമായിരിക്കും.. ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് മകളെ 🙏🙏🙏 ജഗദീശ്വരൻ മോളെയും കുടുംബത്തിനെയും ഇത് ശ്രവിക്കുന്ന എല്ലാ ആത്മാക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
Hallo I have heard the puranas so nicely in the U tube.in few minutes.may almighty bless you for teaching our purunas.unfortunality I am not able to write in Malayalam or sanskrit.for your information I request you to make a program of sree Jagathguru Adi Shankaracharya who has mentioned all these in a few pages in Bhaga goviandam with in 32 years of Life.l am venugopalan thammanam.
നമസ്തേ പ്രിയ ഗുരോ ...🙏🙏🙏🙏🙏❤️🌷 എല്ലാ ഋ ഷീശ്വരന്മാർക്കും പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ടു......🙏🙏🙏🙏🙏🙏🙏🙏 വിശ്വാമിത്ര മഹർഷിയുടെ. കഥയിലൂടെ ഒരുപാട് അറിവുകൾ കിട്ടി... ആ ജീവിതം നല്ലൊരു ഗുണപാഠം തന്നെയാണ്... അഹങ്കാരം. വാശി , അത്യാഗ്രഹം. കാമം, കോപം. ഇതെല്ലാം തന്നെ വിശ്വാമിത്രമഹാർഷിയുടെ കൂടെയുണ്ടായിരുന്നു... അത്യാഗ്രഹം കൊണ്ട് കാമധേനുവിനെ വേണമെന്ന് തോന്നി.... മറ്റുള്ളവരുടെ സമ്പത്തു മോഹിച്ചു ഏതു ദുഷ്ട പ്രവർത്തിയും ഇന്ന് നമ്മുടെ നാട്ടിൽ കണ്ടുവരുന്നു..... അതേപോലെതന്നെ കാമവും കോപവും കാരണം തപസ്സിനു ഭംഗം വന്നു.... ഇതിൽ നിന്നെല്ലാം മോചിതനായി ലക്ഷ്യ സ്ഥാനത്തെത്തി എന്നതാണ് വിശ്വാമിത്രമഹർഷിയുടെ മഹിമ.🙏 വിശ്വാമിത്ര മഹർഷി ഒരു രാജാവായിരുന്നു എന്നും, ഗായത്രി മന്ത്ര ത്തിന്റെ സൃഷ്ടാവാണെന്നും ഇന്നു ഗുരുവിലൂടെ അറിയാൻ കഴിഞ്ഞു....🙏 ഒരുപാട് നന്ദി.....🙏 ഇന്ദ്രീയ നിഗ്രഹവും, കാമ ക്രോധ മോഹാധികൾ വെടിഞ്ഞേ ലക്ഷ്യ സ്ഥാനത്തെ ത്താൻ കഴിയൂ എന്ന് പ്രിയഗുരു ഈ കഥയിലൂടെശിഷ്യർക്കു പറഞ്ഞുതന്നു...🙏 ഈ പുണ്യ യാത്രയിലൂടെ ഇനിയും ഇത്തരം കഥകൾ ഗുരുവിൽ നിന്നും കേൾക്കാൻ സാധിക്കണേ എന്നു പ്രാർത്ഥിച്ചുകൊണ്ടു .....🙏🙏🙏 ഗുരു പാദങ്ങളിൽ നമസ്കരിച്ചും കൊണ്ട്...🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️നമസ്തേ🙏❤️🌷
ഹരേ കൃഷ്ണാ 🙏🙏🌹♥️ നമസ്തേ സുസ്മിതജി 🙏🌹♥️ജി യുടെ ഓരോ ക്ലാസും ശ്രദ്ധയോടെ ശ്രവിച്ചു ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നത് തന്നെ നല്ലൊരു സാധനയാണ് 🙏ഭഗവാനിൽ നല്ല ശ്രദ്ധയുണ്ടെങ്കിലെ ഇന്ധ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു എന്നും മനസിലായി 🙏നമസ്കാരം പ്രിയഗുരുവേ 🙏♥️
പാദനമസ്കാരം സുസ്മിത....ഒരുസന്തോഷം പറയാനുണ്ട്..ഞാൻഇപ്പോൾഈഗുരുവിൻറ്റെകൂടെയാണ് ഞാൻനാമം ജപിക്കുന്നത് ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ...
ഹരേ കൃഷ്ണ 🙏🏽🙏🏽 ഹരേ കൃഷ്ണ 🙏🏽🙏🏽 വിശ്വാമിത്ര മഹർഷിയെ സാഷ് ടാo ഗ o നമസ്കരിക്കുന്നു. 🙏🏽🙏🏽 ഗുരുവിന് പ്രണാമം 🙏🏽🙏🏽🙏🏽 രാജാവായിട്ടുള്ള വിശ്വാമിത്ര മഹർഷി എങ്ങനെയാണ് ഒരു മഹർഷിയായി മാറിയത് എന്ന കഥ ജീയുടെ ശബ്ദത്തിൽ കേൾക്കുന്നത് ഒരു പ്രതേക അനുഭൂതിയാണ്. എത്ര മനോഹരമായിട്ടാണ് കഥ അവതരിപ്പിച്ചത്. ഇത്രയും നന്നായി പുരാണ കഥകൾ ആരും പറഞ്ഞു തന്നിട്ടില്ല. 🙏🏽👍👍🥰 കഥകേൾക്കാനുള്ള താത്പര്യവും അതിൽ നിന്ന് ലഭിക്കുന്ന അപൂർവ്വമായ അറിവുകളും ഗുണ പാഠങ്ങളും എല്ലാo തന്നെ ഞങ്ങളുടെ അവിദ്യയെ എരിയിച്ചു കളയുന്നു..എല്ലാo മുൻജന്മ സുകൃതo. ഇനിയും കുറേ കഥകൾ പറഞ്ഞു തരുവാൻ ഗുരുവിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.🙏🏽🙏🏽. വിശ്വാമിത്ര മഹർഷിയുടെ ഈ കഥയിലൂടെ ലഭിച്ച പാഠം പ്രതിസന്ധി ഘട്ടo വരുമ്പോൾ നമുക്ക് കഴിയുന്നത്ര ജീവി തത്തി ൽ പകർത്താൻ ശ്രമിക്കാo. ഗുരുവിന് അടിയ ന്റെ സ്നേഹം നിറഞ്ഞ പാദ നമസ്കാരo 🙏🏽🙏🏽🥰🥰🥰🥰❤️.
സന്ധ്യാ വന്ദനം പ്രിയ ബീനാ...🙏🙏🙏❤️🥰🥰👍 കുറെ ദിവസങ്ങൾക്കു ശേഷമാണ് മോന്റെ വിവാഹ ത്തിന്റെ കാര്യം ഞാൻ അറിഞ്ഞത്...എല്ലാവർക്കും സുഖമല്ലേ.... ആയുരാരോഗ്യ സൗഖ്യങ്ങൾ ഭഗവാൻ തന്നു അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....🙏❤️🙏🌷
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ...പാവം ത്രിശങ്കുവിന്റെ സ്ഥിതി! പാവം ഉടലോടെ സ്വർഗത്തിൽ പോവണം എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ!ഭഗവാനേ... അടിയങ്ങൾക്ക് രാജർഷിപദവിയും! ആവേണ്ട... ബ്രഹ്മർഷിപദവിയും വേണ്ടേവേണ്ട ഭഗവാനേ.. പരമഹംസയായ🙏ഭക്തിയുടെ നിറകുടമായ🙏വളരെ ലാളിത്യമുള്ള🙏ശാന്തസ്വഭാവത്തിന്റെ ഉടമയായ🙏ഈ പാവങ്ങളോട് ഒരു തരത്തിലുമുള്ള വ്യത്യാസവും! ഭാവഭേദ വുമില്ലാതെ🙏വളരെ സ്നേഹത്തോടെ🙏ഞങ്ങളേ ചേർത്തുപിടിച്ച്🙏ഞങ്ങൾ സമർപ്പിക്കുന്ന ഒരു കൂപ്പുകൈ! ആവട്ടെ!ഒരു പ്രണാമമാവട്ടെ! അതിലും ഉപരി നമുക്കുള്ള സംശയനിവാരണമാവട്ടെ! അതിന് അനുയോജ്യമായ മറുപടി വളരെ സന്തോഷത്തോടെ ഉടനടിനൽകുകയും! അതിലെല്ലാം ഉപരി എത്ര പേര് കമന്റുകൾ ഇട്ടാലും അവയെല്ലാം കണ്ടുവെന്ന് നമുക്ക് സന്തോഷം നൽകുമാറ്! സ്വന്തം മുദ്രയോടുകൂടിയ! സീലുംപതിച്ച്! നമ്മുടെ കോഴിക്കുഞ്ഞുങ്ങളെ പരു ന്തിൽനിന്ന് എങ്ങനെയാണോ അതിന്റെ അമ്മ ക്കോഴി സംരക്ഷിച്ച്! കാത്തുസൂക്ഷിക്കുന്നത് അതേപോലെ! "പാവത്തിന് ഒരേ ഒരു ആഗ്രഹം മാത്രമേഉള്ളു"🙏പ്രായംകൊണ്ട് കൊടു മുടിയിലെത്തിയവരും! അല്ലാത്തവരുമായ എന്നാൽ അല്പം ഭക്തി കൈമുതലായിട്ടുമുള്ള ഈ പാവങ്ങളായ കുഞ്ഞുങ്ങളെ!എങ്ങിനെയെങ്കിലും നമ്മുടെ പരമകല്യാണനിധിയായ ശ്രീകൃഷ്ണപരമാ ത്മാവിൽ 🙏ഉണ്ണിക്കണ്ണനിൽ🙏എത്തിക്കുവാനുള്ള ഭഗീരഥപ്രയത്നം! ചെയ്തുകൊണ്ടിരിക്കുന്ന അവിടുത്തെ സ്വന്തമായസുസ്മിതക്കുട്ടിയും🙏ഞങ്ങളുടെ സ്നേഹനിധിയും🙏 അമൃതകുംഭവുമായ🙏പൊന്നുഗുരുനാഥയുടെ🙏 അമൃത വാണികളും🙏മധുരമധുരമായ ഭഗവത് നാമപാരായണ ആലാപനവും🙏 നമ്മുടെ ഉള്ളിൽ ഭക്തി വളരുംവിധം ലളിതമായ ഉദാഹരണങ്ങളാൽ!ഭഗവത്കഥാ വിവരണവും🙏പുലർകാലേയും! അല്ല സദാസമയവും! കേട്ടുകേട്ട്🙏അവിടുത്തെ പൊന്നുതൃപ്പാദകമലങ്ങളിൽ സദാസമയവും മനസ്സാ നമസ്ക്കരിച്ചുകൊണ്ട്🙏🙏🙏 സന്തോഷത്തോടെഇവിടെനിന്നും ഭഗവത്പാദ ങ്ങളിൽ ശരണാഗതി അടയുവാൻ സന്തോഷത്തോടെ യാത്രയാവണം🙏🙏🙏ഈ ഒരു വലിയ ആഗ്രഹം മാത്രം ഉൾക്കൊണ്ടുകൊണ്ട്🙏 അടിയെന്റെ പൊന്നോമനമോന് ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
അനുജത്തി, 👌🏻👌🏻👌🏻👌🏻 വർഷങ്ങൾക്ക് മുൻപ് ശിവാജി ഗണേശൻ വിശ്വാമിത്രനായ അഭിനയിച്ച തമിഴ് ചലച്ചിത്രം കണ്ടിരുന്നു.👌🏻. കണ്ടിട്ടില്ലെങ്കിൽ കണ്ടു നോക്കൂ. വളരെ രസകരമാണ്👌🏻. ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻.....
അഹങ്കാരം, കാമം, ക്രോധം, അത്യാഗ്രഹം എന്നി വികാരങ്ങളാണ് ഇന്ന് നമുടെ ഈ ലോകത്തെ തന്നെ കീഴടക്കിയിരിക്കുന്നത്. ത്യാഗം, വിട്ടു വീഴ്ച 1 ക്ഷമ, മറ്റുള്ളവരെ സഹായിക്കുക എന്നിങ്ങനെയുള്ള ഗുണങ്ങൾ ഇന്ന് ഇല്ലാത്തായിരിക്കുന്നു. മനുഷ്യത്വം നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ കഥ നല്ല ഒരു പാഠം ആയിരിക്കുന്നു. നമസ്തേ🙏🙏🙏🙏
ഈ കഥയിലൂടെ എന്താണ് നാം അറിയേണ്ടത് - തെറ്റ് ചെയ്താലും - ക്ഷമ - അത് പ്രധാനമാണ് - ഇല്ലെങ്കിൽ - വീണ്ടുവിചാരം - പശ്ചാത്താപം - മനസ്സിലാക്കി - മുന്നിലേക്ക് മുന്നറ ണം - ഇന്നത്തെ- ലോകം - നല്ലതാക്കാതിരിക്ക വാൻ - എന്തെല്ലാം സ്വാർഥ ലാഭത്തിന് - ഒരുങ്ങവാൻ ഒരു വിഭാഗം - എത്ര ശമ്പളം കിട്ടിയാലും - കൈക്കൂലി - നല്ല കാലം വരും എന്ന് ഈശ്വരനോട് പ്രാർ ഥിക്കാം. നന്മകൾ വരട്ടെ !!
ഈ കഥ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും ഭംഗിയായി ആദ്യമായാണ് കേൾക്കുന്നത് 🙏🏻🙏🏻 ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി. ചേച്ചി ഓൺലൈൻ ആയിട്ട് ഗീത ക്ലാസ്സ് പഠിപ്പിക്കുന്നുണ്ടോ...
ഹരേ കൃഷ്ണാ ❤🙏🏽വിശ്വാമിത്ര മഹർഷി യെ കേട്ടിട്ടുണ്ടെങ്കിലും, കഥ ഇത്രയും വിസ്തരിച്ചു കേട്ടിട്ടില്ല 🙏🏽 പുതിയ ഒരു അറിവ് തന്നെ 🙏🏽തപോബലം കൊണ്ട് എപ്പോഴും എല്ലാം നേടാൻ കഴിയണമെന്നില്ല 🙏🏽 അഹങ്കാരം, കോപം, വാശി, കാമം ഇതെല്ലാം കൂടപ്പിറപ്പുള്ള വിശ്വമിത്രന് മഹർഷി പദം നേടാൻ വളരെ പടികൾ കയറേണ്ടി വന്നു 🙏🏽വസിഷ്ഠ മഹർഷിയെയും വിശ്വാമിത്ര മഹർഷിയെയും നമ്മൾ തിരിച്ചറിഞ്ഞു ❤🙏🏽ശകുന്തള യുടെ താതൻ ആണ് വിശ്വാ മിത്രൻ എന്നും മനസ്സിലാക്കി. വിശ്വാമിത്രന്റെ അഹങ്കാരത്തിന്റെ തെളിവ് ആണല്ലോ ത്രിശങ്കു സ്വർഗ്ഗം ❤❤ മഹർഷി പദം ആഗ്രഹിക്കു ന്നതിനു മുൻപ് സത്വ ഗുണ സമ്പന്ന ൻ ആയിരുന്നെങ്കിൽ ഇത്രയും യുദ്ധ മുറകൾ ഒഴിവാക്കാം ആയിരുന്നു 🙏🏽അവസാനം മഹർഷി പദം കൈക്കലാക്കിയാല്ലോ ❤🙏🏽 ചരിത്രം പുതിയത് തന്നെ ❤ അറിവുകളുടെ പടിയിലേക്ക് ഒരു ചവിട്ടു പടി കൂടി ഉറപ്പിച്ചു തന്ന കുട്ടി ടീച്ചർക്ക് അഭിനന്ദനങ്ങൾ ❤❤🙏🏽🙏🏽😍😍👏👏👏👍👍 thank U so much Kutty teacher ❤🙏🏽😍👏😍🙏🏽❤
🙏 ബ്രഹ്മ ഋഷിയ്ക്ക് സാഷ്ടാംഗ നമസ്ക്കാരം.🙏 ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന എല്ലാ ഋഷിവര്യന്മാർക്കും സാഷ്ടാംഗ പ്രണാമം 🙏 പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ശ്രേഷ്ഠ ഗുരു നാഥേ അവിടത്തെ യ്ക്കും സാഷ്ടാംഗ പ്രണാമം 🙏❤️🙏
Susmitha Ji,Thanks for your this speech .All human beings must listen and learn,to refine our thoughts. Love your selections,brings meaning to our life. Thank you. God Bless You,family and friends and followers.
വിശ്വാമിത്ര മഹർഷിയുടെ ഈ കഥ പറഞ്ഞു തന്നതിന് വളരെ നന്ദി. ഈ കഥ അധികം ആരും കേട്ടിട്ടില്ല എന്നാണ് തോന്നുന്നത്.ഇനിയും ഇതുപോലെയുള്ള കഥകളും വിജ്ഞാനങ്ങളും പ്രതീക്ഷിക്കുന്നു🙏🏻🙏🏻❤️ ഹരേ കൃഷ്ണ 🙏🏻🙏🏻 ജയശ്രീ രാധേ രാധേ 🙏🏻🙏🏻❤️🌹
നമസ്തേ സുസ്മിതാജി 🙏
വിശ്വാമിത്ര മഹർഷിയുടെ കഥ വിശദമായി പറഞ്ഞുതന്നതിനു ഒരുപാടു നന്ദി. ഇനിയും ഒരുപാടു മഹർഷീശ്വരന്മാരുടെ കഥകൾ കേട്ടു മനസിലാക്കാൻ ആഗ്രഹമുണ്ട്. തീർച്ചയായും അതൊക്കെയും പറഞ്ഞു തരണേ ❣️🙏
😍👍
വളരെ മധുര മനോഹരമായ ശബ്ദത്തിൽ ഈ കഥ കേട്ട് ആസ്വദിച്ചത് ധന്യമായ ഒരു അനുഭവം തന്നെ ആണ് .
ഇത്തരം പുരാണ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു . നന്ദി 🙏 നമസ്കാരം.
മനസ്സിലേയ്ക്കങ്ഒഴുകിയെത്തു മധുര ശബ്ദം മോളെ❤️
പുതിയ ഒരു അറിവ് പകർന്നു തന്ന ഗുരുവിന് പാദ നമസ്ക്കാരം🙏🙏🙏
നമസ്തേ ഗുരോ , സത്സംഗത്തെ നിസ്സംഗത്തം , നിസംഗത്തെ നിശ്ചല തത്ത്വം , നിശ്ചലതത്തെ ജീവൻ മുക്തി 🙏എന്നെന്നും ഈ മഹത്തായ സത്സംഗം നില നിൽക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
പുരാണ കഥ അവതരണം നന്നായി ആസ്വദിച്ചു വളരെ അധികം നന്ദി നമസ്കാരം
വിശ്വാമിത്ര മഹർഷിയുടെ കഥ വളരെ ചുരുക്കത്തിൽ സ്പഷ്ടമായി വിവരിച്ചു തന്ന മോൾക്ക് (ഗുരുവിന് ) കോടി പ്രണാമം 🙏🙏🙏
കലിയുഗത്തിൽ ഭക്തി മാർഗമാണ് മനുഷ്യർക്ക് ഏറ്റവും ശ്രേഷ്ടം... അങ്ങനെ യുള്ള സന്മാർഗത്തിനുള്ള വഴികാട്ടികളായി മോളെ പോലുള്ള ഗുരുക്കന്മാരുടെ ഇത്തരത്തിലുള്ള പ്രവചനങ്ങൾ ഉപകാരപ്രദമായിരിക്കും.. ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് മകളെ 🙏🙏🙏 ജഗദീശ്വരൻ മോളെയും കുടുംബത്തിനെയും ഇത് ശ്രവിക്കുന്ന എല്ലാ ആത്മാക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏🙏
Hallo I have heard the puranas so nicely in the U tube.in few minutes.may almighty bless you for teaching our purunas.unfortunality I am not able to write in Malayalam or sanskrit.for your information I request you to make a program of sree Jagathguru Adi Shankaracharya who has mentioned all these in a few pages in Bhaga goviandam with in 32 years of Life.l am venugopalan thammanam.
ഇത്തരം അപൂർവ്വ അറിവ്,പകർന്നു നൽകിയ അമ്മയ്ക് ഗുരു ദക്ഷിണ നൽകാൻ അവസരം നൽകണം ഞങ്ങൾക്.... അപേക്ഷ
🙏🙏
🙏🙏🙏
അമ്മയുടെ ശബ്ദം എന്തു മധുരമാണ്.. എല്ലാ വിധ ആശംസകളും..
bip9
@@muralidharank3108 i
Hare krishna 🙏
Vishnu.... you deserve the name......👍🏻
Dasavathaarathile aaraamathe avathaaramaayirunna parasuraman vannu mazhu erinju keralam undaakki anjamathe avathaaram vaamanan keralathil ninnu paathaalathilekku chavitti thazhthi alavalathi kadha ith pole inganeyulla kadhakal kett chirichu ozhivaakkuka
നമസ്കാരം സുസ്മിതാജി 🙏പുരാണ കഥകൾകായി കാത്തിരിക്കുന്നു ഹരേ കൃഷ്ണ 🙏🙏🙏
നമസ്തേ പ്രിയ ഗുരോ ...🙏🙏🙏🙏🙏❤️🌷
എല്ലാ ഋ ഷീശ്വരന്മാർക്കും പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ടു......🙏🙏🙏🙏🙏🙏🙏🙏
വിശ്വാമിത്ര മഹർഷിയുടെ. കഥയിലൂടെ ഒരുപാട് അറിവുകൾ കിട്ടി... ആ ജീവിതം നല്ലൊരു ഗുണപാഠം തന്നെയാണ്... അഹങ്കാരം. വാശി , അത്യാഗ്രഹം. കാമം, കോപം. ഇതെല്ലാം തന്നെ വിശ്വാമിത്രമഹാർഷിയുടെ കൂടെയുണ്ടായിരുന്നു... അത്യാഗ്രഹം കൊണ്ട് കാമധേനുവിനെ വേണമെന്ന് തോന്നി.... മറ്റുള്ളവരുടെ സമ്പത്തു മോഹിച്ചു ഏതു ദുഷ്ട പ്രവർത്തിയും ഇന്ന് നമ്മുടെ നാട്ടിൽ കണ്ടുവരുന്നു..... അതേപോലെതന്നെ കാമവും കോപവും കാരണം തപസ്സിനു ഭംഗം വന്നു.... ഇതിൽ നിന്നെല്ലാം മോചിതനായി ലക്ഷ്യ സ്ഥാനത്തെത്തി എന്നതാണ് വിശ്വാമിത്രമഹർഷിയുടെ മഹിമ.🙏
വിശ്വാമിത്ര മഹർഷി ഒരു രാജാവായിരുന്നു എന്നും, ഗായത്രി മന്ത്ര ത്തിന്റെ സൃഷ്ടാവാണെന്നും ഇന്നു ഗുരുവിലൂടെ അറിയാൻ കഴിഞ്ഞു....🙏 ഒരുപാട് നന്ദി.....🙏 ഇന്ദ്രീയ നിഗ്രഹവും, കാമ ക്രോധ മോഹാധികൾ വെടിഞ്ഞേ ലക്ഷ്യ സ്ഥാനത്തെ ത്താൻ കഴിയൂ എന്ന് പ്രിയഗുരു ഈ കഥയിലൂടെശിഷ്യർക്കു പറഞ്ഞുതന്നു...🙏 ഈ പുണ്യ യാത്രയിലൂടെ ഇനിയും ഇത്തരം കഥകൾ ഗുരുവിൽ നിന്നും കേൾക്കാൻ സാധിക്കണേ എന്നു പ്രാർത്ഥിച്ചുകൊണ്ടു .....🙏🙏🙏
ഗുരു പാദങ്ങളിൽ നമസ്കരിച്ചും കൊണ്ട്...🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️നമസ്തേ🙏❤️🌷
👍👍😍
😍🙏🙏
🙏🙏🙏ഹരേ കൃഷ്ണ 🙏🙏👍👍
@@SusmithaJagadeesan 🙏🙏🙏❤️🥰🥰
ചേച്ചീ 🥰ഹരേ കൃഷ്ണ 🙏🌹🌹
എത്ര മനോഹരം മീ വിവരണം
അത്യുത്തമം അതിസുന്ദരം
ആദ്ധ്യാത്മിക ജ്ഞാനം പകരും
കേൾക്കുവോരെല്ലാം ശ്രേഷ്ഠരാകും
നല്ല അവതരണം നന്ദി. പ്രണാമം🙏🙏🙏🙏🙏
പ്രണാമം സുസ്മിതാ ജീ ഗുരുനാഥയിൽ നിന്നും ഒരു പാടു ശ്രേഷ്ഠമായ കഥകൾ കേൾക്കാനുള്ള ഭാഗ്യം ഇനിയുമുണ്ടാവട്ടെ .ഹരേ കൃഷ്ണ
ഈ കഥ ഇത്ര ഭംഗിയായി വ്യക്തതയോടെ പറഞ്ഞു തന്നതിന് നന്ദി🙏🙏🙏
രാധേ കൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏യഥാർത്ഥ ഭക്തി വന്ന് കഴിഞ്ഞാൽ പിന്നെ, ആരുടേയും ഒന്നും മോഹിക്കില്ല, പെട്ടെന്ന് ദേഷ്യം വരുകയും ഇല്ല, നല്ല ഗുണപാഠം ഉള്ള കഥ 😍🙏
സത്യം 👍
🙏🙏🙏👍👍
മോളേ....🙏🙏🙏❤️🥰🥰🥰👍👍
🙏🌹🌹😍👍
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽. സന്ധ്യാ വന്ദനം 🙏🏽❤️🥰❤️🥰.
ശ്രേഷ്ഠ ഗുരു നാഥേ പുതിയ അറിവുകൾ പകർന്നു നൽകിയതിന് നന്ദി.ഓംശാന്തി:
മനോഹരമായ ഒരു കധയാണ്,എന്നീ നമസ്കാരം
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
വിശ്വാമിത്ര മഹർഷിയെ കെട്ടിട്ടുണ്ടെങ്കിലും ഇത്രയും വിസ്‌തരിച്ചുള്ള കഥ അറിഞ്ഞിരുന്നില്ല.
Thank you ടീച്ചർ 🥰🙏
🙏വളരേ നല്ല അറിവ് തന്നതിന് 🙏❤❤❤ ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
ഒരായിരം നന്ദി.. ടീച്ചർ... ഒരായിരം 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🌹♥️
നമസ്തേ സുസ്മിതജി 🙏🌹♥️ജി യുടെ ഓരോ ക്ലാസും ശ്രദ്ധയോടെ ശ്രവിച്ചു ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നത് തന്നെ നല്ലൊരു സാധനയാണ് 🙏ഭഗവാനിൽ നല്ല ശ്രദ്ധയുണ്ടെങ്കിലെ ഇന്ധ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു എന്നും മനസിലായി 🙏നമസ്കാരം പ്രിയഗുരുവേ 🙏♥️
ഹരേകൃഷ്ണ 😍🙏
ഷീജ കണ്ണാ...🙏🙏🙏❤️🥰👍
😍🙏
ഹരേ കൃഷ്ണ 🙏 ജിയുടെ ഉത്തമ ശിഷ്യ ... കണ്ണന്റെ നന്മ നിറഞ്ഞ ഭക്തെ.. ഷീജേച്ചിയെ താണു വണങ്ങുന്നു 🙏🥰🥰❤👍👍👌👌
പാദനമസ്കാരം സുസ്മിത....ഒരുസന്തോഷം പറയാനുണ്ട്..ഞാൻഇപ്പോൾഈഗുരുവിൻറ്റെകൂടെയാണ് ഞാൻനാമം ജപിക്കുന്നത് ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ...
@@sushammasushamma7480 🥰🥰🙏💕
Pronunciation is so good.... blessed women...... my grandfather said sometimes goddess itself will guide you through words....🙏🙏 Dhanyawad 👍🏻
നന്നായിട്ടുണ്ട് അവതരണം അഭിനന്ദനങ്ങൾ നേരുന്നു
പലതവണ കേട്ടതാണെങ്കിലും അത് അത്രമേൽ ആസ്വാദ്യമായത്ഇപ്പോഴാണ് ❤️❤️❤️🙏🙏🙏
Blessed voice...🙏...
പ്രണാമം ടീച്ചർ 🙏 നിങ്ങളുടെ എല്ലാ കഥകളും ആദ്യമായി കേൾക്കുന്നു🙏 വളരെ നല്ല കഥകൾ 🥰വെങ്കടേശ സുപ്രഭാതം സ്തോത്രം അർഥം ഉൾപ്പെടെ അപ്‌ലോഡ് ചെയ്യാമോ ടീച്ചർ 🙏🙏🙏
നല്ല ഉച്ചാരണം. വളരെ നല്ലത് തന്നെ. ഇത്തരം കഥകൾ ഇനിയും തുടരാൻ ശക്തി നൽകട്ടെ.
ഹരേ കൃഷ്ണ 🙏🏽🙏🏽 ഹരേ കൃഷ്ണ 🙏🏽🙏🏽
വിശ്വാമിത്ര മഹർഷിയെ സാഷ് ടാo ഗ o നമസ്കരിക്കുന്നു. 🙏🏽🙏🏽
ഗുരുവിന് പ്രണാമം 🙏🏽🙏🏽🙏🏽
രാജാവായിട്ടുള്ള വിശ്വാമിത്ര മഹർഷി എങ്ങനെയാണ് ഒരു മഹർഷിയായി മാറിയത് എന്ന കഥ ജീയുടെ ശബ്ദത്തിൽ കേൾക്കുന്നത് ഒരു പ്രതേക അനുഭൂതിയാണ്. എത്ര മനോഹരമായിട്ടാണ് കഥ അവതരിപ്പിച്ചത്. ഇത്രയും നന്നായി പുരാണ കഥകൾ ആരും പറഞ്ഞു തന്നിട്ടില്ല. 🙏🏽👍👍🥰
കഥകേൾക്കാനുള്ള താത്പര്യവും അതിൽ നിന്ന് ലഭിക്കുന്ന അപൂർവ്വമായ അറിവുകളും ഗുണ പാഠങ്ങളും എല്ലാo തന്നെ ഞങ്ങളുടെ അവിദ്യയെ എരിയിച്ചു കളയുന്നു..എല്ലാo മുൻജന്മ സുകൃതo. ഇനിയും കുറേ കഥകൾ പറഞ്ഞു തരുവാൻ ഗുരുവിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.🙏🏽🙏🏽. വിശ്വാമിത്ര മഹർഷിയുടെ ഈ കഥയിലൂടെ ലഭിച്ച പാഠം പ്രതിസന്ധി ഘട്ടo വരുമ്പോൾ നമുക്ക് കഴിയുന്നത്ര ജീവി തത്തി ൽ പകർത്താൻ ശ്രമിക്കാo. ഗുരുവിന് അടിയ ന്റെ സ്നേഹം നിറഞ്ഞ പാദ നമസ്കാരo 🙏🏽🙏🏽🥰🥰🥰🥰❤️.
😍🙏🙏
@@sushammasushamma7480 ഹരേ കൃഷ്ണ 🙏🏽🙏🏽 സുഖം മോളെ. 🥰❤️🥰❤️❤️
ഹരേ കൃഷ്ണ 🙏🌹🌹♥️
@@sheejave3631 ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽. സുഖം തന്നെയല്ലേ dear. സന്ധ്യാ വന്ദനം 🙏🏽🥰🥰❤️❤️❤️
സന്ധ്യാ വന്ദനം പ്രിയ ബീനാ...🙏🙏🙏❤️🥰🥰👍
കുറെ ദിവസങ്ങൾക്കു ശേഷമാണ് മോന്റെ വിവാഹ ത്തിന്റെ കാര്യം ഞാൻ അറിഞ്ഞത്...എല്ലാവർക്കും സുഖമല്ലേ.... ആയുരാരോഗ്യ സൗഖ്യങ്ങൾ ഭഗവാൻ തന്നു അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....🙏❤️🙏🌷
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ...പാവം ത്രിശങ്കുവിന്റെ സ്ഥിതി! പാവം ഉടലോടെ സ്വർഗത്തിൽ പോവണം എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ!ഭഗവാനേ... അടിയങ്ങൾക്ക് രാജർഷിപദവിയും! ആവേണ്ട... ബ്രഹ്മർഷിപദവിയും വേണ്ടേവേണ്ട ഭഗവാനേ.. പരമഹംസയായ🙏ഭക്തിയുടെ നിറകുടമായ🙏വളരെ ലാളിത്യമുള്ള🙏ശാന്തസ്വഭാവത്തിന്റെ ഉടമയായ🙏ഈ പാവങ്ങളോട് ഒരു തരത്തിലുമുള്ള വ്യത്യാസവും! ഭാവഭേദ വുമില്ലാതെ🙏വളരെ സ്നേഹത്തോടെ🙏ഞങ്ങളേ ചേർത്തുപിടിച്ച്🙏ഞങ്ങൾ സമർപ്പിക്കുന്ന ഒരു കൂപ്പുകൈ! ആവട്ടെ!ഒരു പ്രണാമമാവട്ടെ! അതിലും ഉപരി നമുക്കുള്ള സംശയനിവാരണമാവട്ടെ! അതിന് അനുയോജ്യമായ മറുപടി വളരെ സന്തോഷത്തോടെ ഉടനടിനൽകുകയും! അതിലെല്ലാം ഉപരി എത്ര പേര് കമന്റുകൾ ഇട്ടാലും അവയെല്ലാം കണ്ടുവെന്ന് നമുക്ക് സന്തോഷം നൽകുമാറ്! സ്വന്തം മുദ്രയോടുകൂടിയ! സീലുംപതിച്ച്! നമ്മുടെ കോഴിക്കുഞ്ഞുങ്ങളെ പരു ന്തിൽനിന്ന് എങ്ങനെയാണോ അതിന്റെ അമ്മ ക്കോഴി സംരക്ഷിച്ച്! കാത്തുസൂക്ഷിക്കുന്നത് അതേപോലെ! "പാവത്തിന് ഒരേ ഒരു ആഗ്രഹം മാത്രമേഉള്ളു"🙏പ്രായംകൊണ്ട് കൊടു മുടിയിലെത്തിയവരും! അല്ലാത്തവരുമായ എന്നാൽ അല്പം ഭക്തി കൈമുതലായിട്ടുമുള്ള ഈ പാവങ്ങളായ കുഞ്ഞുങ്ങളെ!എങ്ങിനെയെങ്കിലും നമ്മുടെ പരമകല്യാണനിധിയായ ശ്രീകൃഷ്ണപരമാ ത്മാവിൽ 🙏ഉണ്ണിക്കണ്ണനിൽ🙏എത്തിക്കുവാനുള്ള ഭഗീരഥപ്രയത്നം! ചെയ്തുകൊണ്ടിരിക്കുന്ന അവിടുത്തെ സ്വന്തമായസുസ്മിതക്കുട്ടിയും🙏ഞങ്ങളുടെ സ്നേഹനിധിയും🙏 അമൃതകുംഭവുമായ🙏പൊന്നുഗുരുനാഥയുടെ🙏 അമൃത വാണികളും🙏മധുരമധുരമായ ഭഗവത് നാമപാരായണ ആലാപനവും🙏 നമ്മുടെ ഉള്ളിൽ ഭക്തി വളരുംവിധം ലളിതമായ ഉദാഹരണങ്ങളാൽ!ഭഗവത്കഥാ വിവരണവും🙏പുലർകാലേയും! അല്ല സദാസമയവും! കേട്ടുകേട്ട്🙏അവിടുത്തെ പൊന്നുതൃപ്പാദകമലങ്ങളിൽ സദാസമയവും മനസ്സാ നമസ്ക്കരിച്ചുകൊണ്ട്🙏🙏🙏 സന്തോഷത്തോടെഇവിടെനിന്നും ഭഗവത്പാദ ങ്ങളിൽ ശരണാഗതി അടയുവാൻ സന്തോഷത്തോടെ യാത്രയാവണം🙏🙏🙏ഈ ഒരു വലിയ ആഗ്രഹം മാത്രം ഉൾക്കൊണ്ടുകൊണ്ട്🙏 അടിയെന്റെ പൊന്നോമനമോന് ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏പൊന്നുമ്മടോടുകൂടി നമസ്കാരം അമ്മാജീ 🙏🙏🌹🌹🌹❤️❤️ഹരി ഓം 🙏
🙏🙏🙏🥰🥰
😍🙏
@@sajithaprasad8108 പൊന്നേ... സർവ്വം കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
@@sathiammanp2895 പൊന്നേ.. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
പ്രണാമം സുസ്മിത ജീ🙏🙏 അഹങ്കാരം, ദേഷ്യം, ധാർഷ്ട്യം,കാമം എല്ലാം ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇല്ലാതേ ആകണം🙏🙏🙏❤️
നമസ്തേ ടീച്ചർ 🙏 പുരാണകഥകൾ നന്നായി മനസ്സിലാകും വിധം പറഞ്ഞുതരുന്നതിന് ഒരുപാട് ഒരുപാട് നന്ദി 👍🙏🙏
അനുജത്തി, 👌🏻👌🏻👌🏻👌🏻
വർഷങ്ങൾക്ക് മുൻപ് ശിവാജി ഗണേശൻ വിശ്വാമിത്രനായ അഭിനയിച്ച തമിഴ് ചലച്ചിത്രം കണ്ടിരുന്നു.👌🏻. കണ്ടിട്ടില്ലെങ്കിൽ കണ്ടു നോക്കൂ. വളരെ രസകരമാണ്👌🏻.
ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻.....
Ok
r വളരേ നന്നായി
വിശ്വാമിത്ര മഹർഷിയെ കുറിച്ച് കൂടുതലറിയാൻ സാധിച്ചു ഗുരോ.🕉️🙏🕉️നമസ്കാരം സുസ്മിതാജി.🙏🙏🙏😍😍😍🌹🌹🌹
സന്ധ്യാവന്ദനം പ്രിയ മായാ ജി..🙏🙏❤️🥰🥰👍
ഇന്ന് വൈകിയോ....?
@@mayadevig2156 എന്തുപറ്റി...🙏❤️
ഹരേ കൃഷ്ണ 🙏നമസ്കാരം പൊന്നെ 🙏🥰🥰❤❤🥰👍👌
വളരെ സന്തോഷം ടീച്ചർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
നമസ്തേ.... സുസ്മിതാ ...ജീ... Thank u. for the story🙏
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻
താങ്ക്യൂ കഥകൾ പറഞ്ഞ വിശ്വാമിത്ര കഥകൾ പറഞ്ഞുതന്നേ നന്ദി പ്രണാമം താങ്ക്യൂ
നമസ്ക്കാരം ഗുരുവേ 👏👏👏👏👏👏👏👏👏👏👏👏
അഹങ്കാരം, കാമം, ക്രോധം, അത്യാഗ്രഹം എന്നി വികാരങ്ങളാണ് ഇന്ന് നമുടെ ഈ ലോകത്തെ തന്നെ കീഴടക്കിയിരിക്കുന്നത്. ത്യാഗം, വിട്ടു വീഴ്ച 1 ക്ഷമ, മറ്റുള്ളവരെ സഹായിക്കുക എന്നിങ്ങനെയുള്ള ഗുണങ്ങൾ ഇന്ന് ഇല്ലാത്തായിരിക്കുന്നു. മനുഷ്യത്വം നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ കഥ നല്ല ഒരു പാഠം ആയിരിക്കുന്നു. നമസ്തേ🙏🙏🙏🙏
🙏🙏
ഹരേകൃഷ്ണ 🙏🙏🌹🌹❤️❤️
നമസ്കാരം സുസ്മിതാ ജി, ശുഭദിനം ആശംസിക്കുന്നു 🙏🙏🌹🌹
ഗംഭീരം 👍🙏🙏🙏
ഹരേകൃഷ്ണ 🙏🙏🙏. നന്ദി. നമസ്കാരം പ്രിയപ്പെട്ട ജീ 🙏🙏🌹🌹❤️
എന്റെ അറിവിന്റെ തലത്തിൽ പുതിയതായി കാര്യങ്ങൾ ചേർക്കുന്നു. ദൈവമേ നന്ദി. എന്നെ ഇത് കേൾക്കാൻ തയ്യാറാക്കിയതിനു
ഈ കഥയിലൂടെ എന്താണ് നാം അറിയേണ്ടത് - തെറ്റ് ചെയ്താലും - ക്ഷമ - അത് പ്രധാനമാണ് - ഇല്ലെങ്കിൽ - വീണ്ടുവിചാരം - പശ്ചാത്താപം - മനസ്സിലാക്കി - മുന്നിലേക്ക് മുന്നറ ണം - ഇന്നത്തെ- ലോകം - നല്ലതാക്കാതിരിക്ക വാൻ - എന്തെല്ലാം സ്വാർഥ ലാഭത്തിന് - ഒരുങ്ങവാൻ ഒരു വിഭാഗം - എത്ര ശമ്പളം കിട്ടിയാലും - കൈക്കൂലി - നല്ല കാലം വരും എന്ന് ഈശ്വരനോട് പ്രാർ ഥിക്കാം. നന്മകൾ വരട്ടെ !!
നമസ്തേ സുസ്മിതാജി.. പ്രണാമം...പ്രഭാത വന്ദനം..
നമസ്തേ ടീച്ചർ
സുപ്രഭാത വന്ദനം
ശുഭ ദിനാശംസകൾ.
നന്ദി സുസ്മിതജി 🙏🙏
"ഓം സുരഭൃൈ നമഃ"🙏🌾
"തൊഴാം ദേവി ! മഹാദേവി
കാമധേനോ ! തൊഴാം തൊഴാം ;
ഗോക്കൾക്കെല്ലാം ബീജരൂപേ !
കൈ തൊഴാം, ജഗദംബികേ !🙏🏼🙏🏼
Om Surabhiye Nama. 🙏
കൊള്ളാം നല്ല കീർത്തനം 😍🙏👍
@@sajithaprasad8108 കീർത്തനം ഇനിയും ഉണ്ട്.
@@beenakumari4283 8
@@leenanair9209 ni
Valuable informations thanks namaskaram santhosham
Sarvam Krishnarppanamasthu jai Sree Rade sham. Susmitha madem Namaste
ഈ കഥ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും ഭംഗിയായി ആദ്യമായാണ് കേൾക്കുന്നത് 🙏🏻🙏🏻 ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി. ചേച്ചി ഓൺലൈൻ ആയിട്ട് ഗീത ക്ലാസ്സ് പഠിപ്പിക്കുന്നുണ്ടോ...
ഇല്ല
ഓൺലൈൻ ആയിട്ട് ഗീത ക്ലാസ്സ് എടുത്തൂടെ ചേച്ചി 😪 നല്ല ആഗ്രഹം ഉണ്ട് ഗീത പഠിക്കാൻ ഇവിടെ കുറെ അനേഷിച്ചു....
വളരെ അർത്ഥവത്തായ കഥ 🙏🙏🙏🙏🌷🌷🙏🌷🌷
ഹരേ കൃഷ്ണാ🙏 നമസ്തേ സുസ്മിതാജി🙏🙏🙏❤️❤️
ഹരേ കൃഷ്ണാ ❤🙏🏽വിശ്വാമിത്ര മഹർഷി യെ കേട്ടിട്ടുണ്ടെങ്കിലും, കഥ ഇത്രയും വിസ്തരിച്ചു കേട്ടിട്ടില്ല 🙏🏽 പുതിയ ഒരു അറിവ് തന്നെ 🙏🏽തപോബലം കൊണ്ട് എപ്പോഴും എല്ലാം നേടാൻ കഴിയണമെന്നില്ല 🙏🏽 അഹങ്കാരം, കോപം, വാശി, കാമം ഇതെല്ലാം കൂടപ്പിറപ്പുള്ള വിശ്വമിത്രന് മഹർഷി പദം നേടാൻ വളരെ പടികൾ കയറേണ്ടി വന്നു 🙏🏽വസിഷ്ഠ മഹർഷിയെയും വിശ്വാമിത്ര മഹർഷിയെയും നമ്മൾ തിരിച്ചറിഞ്ഞു ❤🙏🏽ശകുന്തള യുടെ താതൻ ആണ് വിശ്വാ മിത്രൻ എന്നും മനസ്സിലാക്കി. വിശ്വാമിത്രന്റെ അഹങ്കാരത്തിന്റെ തെളിവ് ആണല്ലോ ത്രിശങ്കു സ്വർഗ്ഗം ❤❤ മഹർഷി പദം ആഗ്രഹിക്കു ന്നതിനു മുൻപ് സത്വ ഗുണ സമ്പന്ന ൻ ആയിരുന്നെങ്കിൽ ഇത്രയും യുദ്ധ മുറകൾ ഒഴിവാക്കാം ആയിരുന്നു 🙏🏽അവസാനം മഹർഷി പദം കൈക്കലാക്കിയാല്ലോ ❤🙏🏽 ചരിത്രം പുതിയത് തന്നെ ❤ അറിവുകളുടെ പടിയിലേക്ക് ഒരു ചവിട്ടു പടി കൂടി ഉറപ്പിച്ചു തന്ന കുട്ടി ടീച്ചർക്ക് അഭിനന്ദനങ്ങൾ ❤❤🙏🏽🙏🏽😍😍👏👏👏👍👍 thank U so much Kutty teacher ❤🙏🏽😍👏😍🙏🏽❤
🙏🙏
ഹരേ കൃഷ്ണ 🙏ഒത്തിരി സ്നേഹം നിറഞ്ഞ പാദ നമസ്കാരം മാതെ ശോഭനാജി 🙏🥰🥰👍👍👌👌👌❤🥰❤🥰
🌹🙏 ഹരേ കൃഷ്ണ 🌷 സുപ്രഭാതം ടീച്ചർ 🙏 ഓം നമോ നാരായണായ നമഃ 🌹🙏🌷🙏🌹🌷
നമസ്തേ മാതാജി
🙏🙏🙏🙏നമസ്തേ സ്വാമിജി 🌹🌹🌹🙏🙏🙏
Om namo bhagwate vasudevaya ❤️😊❤️😊
You are so great 💓💗
Thank you Ma'am for this story. 🙏🙏🙏
Known story but hearing it from sushmita ji is divine 🙏🙏🙏🙏🙏👍,👌👋👋👋
Pp
🙏🌿🌺 ഹരേ കൃഷ്ണ🙏🌿🌺 ഹരേ നാരായണ🌺🌿🙏
പ്രണാമം ഗുരുവേ 🙏🙏ഹരേ രാമ ... ഹരേ കൃഷ്ണ... കൃഷ്ണ.. കൃഷ്ണ ഹരേ ഹരേ
പ്രണാമം സുസ്മിത ജീ 🙏🏻❤️
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏
🙏❤️ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ ❤️🙏
Pranamam susmithaji. Hare Krishna Guruvayoorappa narayana narayana narayana
Excellent 👍🏻🙏🙏🙏
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏 Om Tat Sat 🚩🙏
ഹരേ കൃഷ്ണ 🙏🙏🙏 ചേച്ചി വളരെ സന്തോഷം
I read this story in my child hood. Now it's good to hear this story in sweet finne voice of a lady. Thank you.
🙏 ബ്രഹ്മ ഋഷിയ്ക്ക് സാഷ്ടാംഗ നമസ്ക്കാരം.🙏 ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന എല്ലാ ഋഷിവര്യന്മാർക്കും സാഷ്ടാംഗ പ്രണാമം 🙏 പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന ശ്രേഷ്ഠ ഗുരു നാഥേ അവിടത്തെ യ്ക്കും സാഷ്ടാംഗ പ്രണാമം 🙏❤️🙏
🙏🙏
pranamsm guru
Hare krishna 🙏🙏🌹
🙏
Order w x lk
Thanks Susmitaji for new knowledge 🙏🌹
നമസ്കാരം സുസ്മിതാജി🌹 🙏. വളരെ സന്തോഷമായി ഇതു കേൾക്കാൻ സാധിച്ചതിൽ🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു❤🙏🙏🙏.
Pranamam,susmithaji🌷🌷🌷❤
Namaste Susmitaji. Puthiya arivu
Hare rama rama pranam gurugi🙏🙏🙏🙏🙏🙏🌸🌸🌸😍😀👍
Namaskaram guruve, thank you 😍🙏🙏🙏🙏
നമസ്തേ Mam🙏🏻🙏🏻🙏🏻🌹🌹🌹
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😙😙😙💖💖💖😍😍😍🌹🌹🌹💛💛💛💕💕💕💚💚💚💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷
Namaskaram Viswamithra Maharshokku Kodi kodi prananam Susmithajikkum🙏🙏🙏
ഹരേ കൃഷ്ണ🙏 നമസ്തേ സുസ്മിജി ശുഭദിനം 🙏❤️🌹
Hare Krishna Namaskaram Teacher
Susmitha Ji,Thanks for your this speech .All human beings must listen and learn,to refine our thoughts.
Love your selections,brings meaning to our life. Thank you. God Bless You,family and friends and followers.
Thanks a lot
@@SusmithaJagadeesan
You are welcome 🙏 Please take care, stay blessed, stay safe.We need to listen to you a lot more. Thanks 🙏
Kind Regards.❤️🙏❤️
കഥ കേട്ട് ആസ്വദിക്കാൻ നല്ല രസമുണ്ട്.
5000 വർഷം തപസ്സ് എന്ന് പറയുമ്പോൾ മഹർഷിയുടെ ആയുസ്സ് എത്രയായിരിക്കും
Sarvam Krishnarpanamasthu 🙏😊
Pranamam Susmithaji 🙏
Sushimitha teacher very much thanks 🙏❤
Verynicetoneandwayofexpression
Thank you 🙏🌹🙏🌹🙏🌹🙏
ഹരേകൃഷ്ണ
നമസ്കാരം സുസ്മിതജി 🙏
Hare Krishna 🙏🙏🙏
🙏🌹🙏നമസ്കാരം 🙏🌹🙏
🙏🌹🙏ഹരേ കൃഷ്ണ 🙏🌹🙏
ധന്യവാദഃ സുസ്മിതാജി🕉️🙏🙏🙏💐.
ഒരു കുട്ടിയെ പോലെ കഥ കേട്ട് ഇരിക്കുന്നു ജി ❤നന്ദി 🙏🌹🙏
Thanks namaste🙏🙏🙏
Hare Krishna…Krishnam Vande Jagath Gurum 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
നമസ്തേ സുസ്മിതാജി 🙏🙏🙏
നമസ്തേ ടീച്ചർ 🙏👍👍👍
Hare Krishna 🙏
Thank you for enlightening us with a new knowledge 🙏🙏
Hare Krishna 🙏