നന്നായിട്ട് അവതരിപ്പിച്ചു അതിനെ വ്യക്തിപരമായി ഞാൻ നന്ദി പറയുന്നു ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഒരു മനസ്സിന്റെ ഏറ്റവും വലിയ ശത്രു വെറുതെ ഇരിക്കുന്നതാണ് എന്തെങ്കിലും ഒരു പ്രവർത്തി ചെയ്യുമ്പോൾ അത് നമ്മൾ അറിയുന്നില്ല അതിന്റെ മൂല്യം താങ്കൾ എത്തിച്ച് തന്ന ഈ കാര്യത്തിന് ഞാൻ വീണ്ടും വീണ്ടും നന്ദി പറയുന്നു 🙏🌹
പ്രീയ ഗുരുനാഥന് നന്ദി.. 🙏🙏🙏🙏🙏🙏.ഇനിയും ഒട്ടേറെ അറിവുകൾ പകർന്ന് നൽകാൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ .. അറിവിന്റെ ഭണ്ഡാരമായ ഹിന്ദു മതത്തെ ഓർത്ത് അഭിമാനിക്കുന്നു.. ഇത് ഇതിൽ പെട്ടവർ പോലും തിരിച്ചറിയാതെ പോകുന്നു എന്നുള്ളത് വളരെ ഹൃദയ വേദന ഉള്ള കാര്യം ആണ്...
ഗുരു നാഥാ വന്ദനം ..... അറിവിന്റെ വെളിച്ചത്തിലേക്കുള്ള അങ്ങയുടെ ഈ പുണ്യയാത്രയിൽ ഒരു നിമിഷമെങ്കിലും ഈയുള്ളവന് ശ്രവിക്കുവാൻ സാധിച്ചതിൽ ഈശ്വരനാമത്തിൽ അകൈതവമായ നന്ദി പറയുന്നു ...
പ്രണാമം തിരുമേനി 🙏ദയവു ചെയ്ത് ഗായത്രി മന്ത്രം 108 തവണ ചൊല്ലി യൂട്യൂബിൽ പോസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🙏ഒരുപാട് പേർക്ക് അത് ഗുണം ചെയ്യും 🙏🙏🙏
നന്നായിട്ട് അവതരിപ്പിച്ചു അതിനെ വ്യക്തിപരമായി ഞാൻ നന്ദി പറയുന്നു ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഒരു മനസ്സിന്റെ ഏറ്റവും വലിയ ശത്രു വെറുതെ ഇരിക്കുന്നതാണ് എന്തെങ്കിലും ഒരു പ്രവർത്തി ചെയ്യുമ്പോൾ അത് നമ്മൾ അറിയുന്നില്ല അതിന്റെ മൂല്യം താങ്കൾ എത്തിച്ച് തന്ന ഈ കാര്യത്തിന് ഞാൻ വീണ്ടും വീണ്ടും നന്ദി പറയുന്നു 🙏🌹
പ്രണാമം ഗുരുജി അങ്ങയെപ്പോലുള്ള ഗുരുക്കന്മാർ 🙏🙏🙏🙏🙏വേദമന്ത്രത്തെ തൊട്ടറിഞ്ഞ ആചാര്യ ഗുരുകുലത്തിന് പ്രണാമം
അരുൺ ജിയുടെ പ്രഭാഷണം കേട്ടാൽ തന്നെ മന:ശക്തി താനേ ഉണ്ടാകും അത്രക്കും ഗംഭീരമാണ് സാർ വിവരണം.
നന്ദി നമസ്ക്കാരം
നമസ്കാരം തിരുമേനി 🙏
ഈ അറിവ് പകർന്നു നൽകിയ സ്വാമിക്ക് കോടി പ്രണാമം 🙏🙏🙏
ശ്രീ ഗുരുഭ്യോ നമഹാ:
ഇതു പോലെ നല്ല മന്ത്രം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏
All is not lost for our land,as long as Acharyas like you are there.pranam.
🙏
നമിക്കുന്നു തിരുമേനി
മന്ത്രത്തിലെ ഓരോ വാക്കുകളുടെയും അർത്ഥം പറഞ്ഞു തന്നിരുന്നെങ്കിൽ പഠിക്കാ ൻ എളുപ്പം ആകുമായിരുന്നു. നന്ദി ആചാര്യ 🙏
ഗുരുവേ
അരുൺ ജീ എന്റെ പാദനമസ്കാരം ഗരുഭ്യോ നമ:
പ്രീയ ഗുരുനാഥന് നന്ദി.. 🙏🙏🙏🙏🙏🙏.ഇനിയും ഒട്ടേറെ അറിവുകൾ പകർന്ന് നൽകാൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ .. അറിവിന്റെ ഭണ്ഡാരമായ ഹിന്ദു മതത്തെ ഓർത്ത് അഭിമാനിക്കുന്നു.. ഇത് ഇതിൽ പെട്ടവർ പോലും തിരിച്ചറിയാതെ പോകുന്നു എന്നുള്ളത് വളരെ ഹൃദയ വേദന ഉള്ള കാര്യം ആണ്...
വളരെ ഉപകാരപ്രദമായ ഉപദേശങ്ങളാണ് അങ്ങ് ഉപദേശിച്ചു തന്നത്. 🙏🙏🙏
NNamaste sir 🙏🏽
ഗുരോ, ഞാനും ആവശ്യമില്ലാത്തതെല്ലാം ചിന്തിച്ചു വിഷമം വിലക്കുവാങ്ങി ജീവിക്കുന്ന ആളാണ്. മന്ത്രം
കുറിച്ചെടുത്തു , 🙏🙏🙏
അരുൺജിയുടെ വാക്കുകൾ മനസ്സിന് ബലം നല്കുന്ന്
ഈ പ്രഭാഷണങ്ങൾ അറിവിന്റെ കലവറ തന്നെയാണ്. യഥാർത്ഥ മോട്ടിവേഷൻ പ്രശ്നം പരിഹാരം.. 🙏
ഹരിഓം ഗുരുജി. 🙏🏿🇮🇳.
പ്രണാമം ഗുരുജി.... നന്ദി 🙏🏻🙏🏻
നമസ്തേ തിരുമേനി... 🙏 ഈ മഹാ മന്ത്രം ജ്ഞാനത്തിൽ തന്നതിനു പ്രണാമം 👏
🙏🏻🙏🏻Guruji.Harey Narayana.Harey Krishna.🙏🏻
വളരെ നല്ല ഉപദേശം തന്നതിന് പ്രണാമം സ്വാമി
ഓംശ്രീ ഗുരുവേ നമഃനന്ദി
അജ്ഞാനത്തിൻെറ തുരുത്തിൽ ബന്ധനത്തിലാണ്ടുപോയമനസ്സുകൾൿ ആത്മശക്തീ നല്കീ അറിവിൻെറ ശ്രീകോവിലേക്ക് കെെപിടിച്ച്
ഉയർത്തുന്ന അങ്ങേയ്ക്ക
നന്ദി,നമസ്കാരം
ഓം ഗും ഗുരുഭ്യോ നമഃ
ഗുരു നാഥാ വന്ദനം ..... അറിവിന്റെ വെളിച്ചത്തിലേക്കുള്ള അങ്ങയുടെ ഈ പുണ്യയാത്രയിൽ ഒരു നിമിഷമെങ്കിലും ഈയുള്ളവന് ശ്രവിക്കുവാൻ സാധിച്ചതിൽ ഈശ്വരനാമത്തിൽ അകൈതവമായ നന്ദി പറയുന്നു ...
ശ്രേഷഠം, അതീവശ്രേഷ്ഠം. നർമ്മേണ അവതരണം, കടുപ്പം കൂടിയ മരുന്ന് കുട്ടിയുടെ വായിൽ ഒഴിച്ചിട്ട് അമ്മ കൽക്കണ്ടം വായിൽ വച്ചു കൊടുക്കുന്ന ശ്രദ്ധ.🙏
അമൂല്യമായ അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻
പ്രണാമം അരുൺജി!
ഋഷീശ്വരൻമാരെ സഹസ്രാരപത്മത്തിൽ അനുസ്മരിക്കുമ്പോൾ അങ്ങയേയും സ്മരിയ്ക്കുന്ന രീതിയിൽ അങ്ങയെ ഞാൻ മാനിയ്ക്കുന്നു.🙏🙏🙏🙏🙏
♥️😍👍
നന്ദി സ്വാമിജി
Namaste. Namaste. ....🙏🙏🙏
Thank you very much Gurujii. Aum Namashivaya
നന്ദീ,നമസ്കാരം അരുൺജീ
Pranamam
അരുൺ ജിക്കു പ്രണാമം അരുൺ ജി യെ പോലെ നൂറു കണക്കിന് ആചാര്യന്മാർ ഹിന്ദു സമൂഹത്തിൽ ഉണ്ടാവട്ടെ 👍👍👍
ATHMA🙏NAMASTE
Hare Krishna Radhe Shyam❤
Valare nalla karyam tirumeni iniyum samuhatinu kittatew poya ithupole ulla diamonds taranam
നല്ല അറിവ് പറഞ്ഞു തന്ന അങ്ങേക്ക് അനേകം നന്ദി....
Namasthe
Mantras ezhithiyal nallathe❤
നമസ്കാരം തിരുമേനി നല്ല കാര്യം ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ് ഫുൾ സപ്പോർട്
Thank you
Pranam
Anthu nalla abvatharanam.
❤❤
ഗുരുനാഥാ പ്രണാമം വളരെ നല്ല അറിവ്
OM NAMASHIVAYA Valare Nandi
Thankyou
Super.super.super.parayan.vakkugal.ella.guruji
Thank u very much Thirumani,,God Bless U,thank u thank u,angrahum tharane thirumani
അങ്ങു പറഞ്ഞു തന്ന മന്ത്രം , ഞാൻ ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കി, പ്രയോഗിയ്ക്കുന്നു.നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏
Kodi kodi pranamun
Oru vaelicham manassilaeke vrunnu valarae valarae nanni and nanaskaram
ഓം
നമസ്തേ സ്വാമിജി, ഒരുപാട് നന്ദി.
ഗുരു നന്ദി 🙏🙏🙏
🙏🙏🙏🙏🙏പ്രണാമം ഗുരോ വളരെ വളരെ നല്ല അറിവ് തന്നതിന് പ്രണാമം 🙏🙏🙏
🙏🙏 നന്ദി തിരുമേനി
Thank you Guruji. Will definitely learn this mantra and use as advised!
Kodi kodi namaskaram. Itharam manthranghal eniyum eniyum pracharippikku. Satheendranathan.
Pakarnnutharunna Ella Arivukalkkum NANDHI NANDHI NANDHI
Excellent
Pranaamam
അർത്ഥം വളരെ ഇഷ്ടപ്പെട്ടു 👍
നമസ്കാരം ഗുരു
നമസ്കാരം തിരുമേനി
നന്ദി ഗുരുജി 🙏🙏🙏
നമസ്ക്കാരം.
വളരെയധികം നന്ദി🙏
🙏🙏🙏Thank you💕❤❤
തീർച്ചയായും
power full words thank youu
Thank you Guruji
നന്ദി....
Chirichukondulla prabashanam nannayi
നമസ്കാരം ഗുരുജി
പ്രഭാഷണം കേട്ടാൽ മന്ത്രം പഠിച്ചു പോകും.നമോവാകം
🙏🙏🙏നന്ദി
നമസ്കാരം തിരുമേനി 🙏🙏🙏
ഒരുപാട് നന്ദിയുണ്ട്🙏...
Pranaamam Guruji!!!!👏👏👏👏👏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Hearing for first time. Thank you sirr
Fantastic.arunjee
Thank you Acharya
Thank u guro
നമസ്തേ 👃
Thank you very much, Guru.
Gurudeva pranamam🙏🙏🙏
നമസ്കാരം
Guruve pranamam
വളരെ നന്ദി തിരുമേനി..... 🙏
Thank you Guruji pranam
വന്ദനം ഗുരുജീ...
ഇങ്ങനെയുള്ള മനനവേദികളാവേണ്ട ഗൃഹങ്ങൾ... വികല ബാധകളെ ജയിക്കണം.
സത്യങ്ങൾ/തിരിച്ചറിവ് ചർച്ച ചെയ്യേണ്ടതുണ്ട്.
Hare Krishna om namo narayana
Thankyou very much sir.. .unveiling a rare piece.. .
Right and useful informations.
Thank you swamiji
Namaskaram .Hare Krishna
Hari om Gruji
🙏🏻🙏🏻🙏🏻thank u.
Thanks
Namaskaram thirumeni 🙏