സിംപിൾ ഡിസൈൻ, ഇഷ്ടം പോലെ സൗകര്യം ആരും കൊതിക്കും ഈ വയനാടൻ വീട് | Beautiful Modern house for sale

Поділитися
Вставка
  • Опубліковано 9 чер 2024
  • യൂറോപ്യൻ സ്റ്റൈലിൽ ഒരു കിടിലൻ വീട്. സിംപിൾ ഡിസൈൻ, സൗകര്യങ്ങൾ ഇഷ്ടം പോലെ.
    ഈ വീട് നിങ്ങൾക്ക് സ്വന്തമാക്കാം
    For more details- Sreejith- 7356718947

КОМЕНТАРІ • 53

  • @comeoneverybody4413
    @comeoneverybody4413  27 днів тому +9

    യൂറോപ്യൻ സ്റ്റൈലിൽ ഒരു കിടിലൻ വീട്. സിംപിൾ ഡിസൈൻ, സൗകര്യങ്ങൾ ഇഷ്ടം പോലെ.
    ഈ വീട് നിങ്ങൾക്ക് സ്വന്തമാക്കാം
    For more details- Sreejith- 7356718947

  • @FootballKerala-kd2nc
    @FootballKerala-kd2nc 25 днів тому +6

    എന്റെ മനസ്സിൽ കൊണ്ടു നടക്കുന്ന എന്റെ സ്വപ്നവീട് 😢 എന്നെങ്കിലും പടച്ചവൻ സാധിച്ചു തരും എന്ന് കരുതി ഞാനും എന്റെ കുടുംബവും ജീവിക്കുന്നു 🙏🏻🤲🏻😢

  • @kurianthoompumkal8080
    @kurianthoompumkal8080 27 днів тому +8

    പിഞ്ചുവിന്റെ ക്യാമറക്കു പ്രൊഫഷണൽ ടച്ച്‌ ഉണ്ട്. അഭിനന്ദനങ്ങൾ 🌹

  • @sumamole2459
    @sumamole2459 27 днів тому +3

    സൂപ്പർ ആയിട്ടുണ്ട്... നിങ്ങൾ അവതരിപ്പിക്കുന്ന ഓരോ വീടും കിടിലം ആണ്,❤

  • @thahirevershineplastics6542
    @thahirevershineplastics6542 27 днів тому +17

    വെറുതെ വീട് വെച്ച് ഒരു സ്ഥലം waste ആക്കി എന്ന് വേണം പറയാൻ, വളരെ വലുപ്പം കുറഞ്ഞ റൂമുകൾ, full glass ഇട്ട് ഒരു safty യും ഇല്ലാത്ത വീട്,bathroom ൽ ഒക്കെ ഫ്ലോറിൽ ഇപ്പൊ തന്നെ ചെളി പിടിച്ചു, പിന്നെ bathroom ൽ ആ long curtain ഒക്കെ എന്തിനാണാവോ അതൊക്കെ ഒന്ന് കഴുകണമെങ്കിൽ എന്ത് ബുദ്ധിമുട്ടാകും, അത്പോലെ dining ന്റെ wash basin കിച്ചണിൽ നിന്നും വേണം കയറാൻ എന്നിട്ടോ അതിന്റെ sidel തന്നെ door ഇല്ലാതെ ഒരു ക്ലോസെറ്റും 😮 വെറുതെ അല്ല ഇത് വിൽക്കുന്നത്

    • @arunthampi8768
      @arunthampi8768 27 днів тому

      Tuffen glass ആണ്.... Low standard അല്ലാത്ത quality glass ആണെങ്കിൽ കള്ളന്മാർ ചുറ്റിക വച്ചു അടിച്ചു പൊട്ടിച്ചു കയറാൻ പാറമടയിൽ പാറ പൊട്ടിയ്ക്കുന്ന അത്ര അധ്വാനം വേണം പോരാത്തതിന് ഗ്ലാസ്‌ ബ്രേക്ക്‌ ആയി പൊട്ടുമ്പോൾ വലിയ ശബ്ദം ആയിരിക്കും കള്ളന്മാരുടെ കർണ പുടം അടിച്ചു പോയി ചെവി പിന്നെ തലയിലെ അലങ്കാര വസ്തുവായി കൊണ്ട് നടക്കാം.... 😀😀😀

    • @fg4513
      @fg4513 27 днів тому +5

      Enikum tonni

  • @martinsebastian130
    @martinsebastian130 27 днів тому +7

    8:05 ഞാൻ ഇതുപോലൊരു ഡൈനിങ് ടേബിളിനെ പറ്റി ഒരുപാട് ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഇതിലൊരു ട്രോബായ്ക് എന്താണെന്ന് വെച്ചാൽ നമ്മളുടെയോ, കുട്ടികളുടെയോ ഒക്കെ ദേഹം ഇതിൽ തട്ടിയാൽ ഒരുപാട് വേദന എടുക്കും. ഒട്ടും സ്മൂത്ത് അല്ലല്ലോ. പക്ഷേ തടിയിൽ തട്ടുകയോ മുട്ടുകയോ ചെയ്താൽ അത്രയും ഒരു ബുദ്ധിമുട്ടുണ്ടാകില്ല.

    • @johnpoulose4453
      @johnpoulose4453 27 днів тому +3

      ഏറ്റവും വല്ല്യ പോരായ്മ rearrangement നടക്കില്ല, പിന്നെ m-sand ലിലാണേൽ കുറെ കഴിയുമ്പോ അതിന്റെ ഭവിഷ്യത്തു
      വേറെ

  • @martinsebastian130
    @martinsebastian130 27 днів тому +2

    ഗ്രൗണ്ട് ഫ്ലോറിനേക്കാൾ സൂപ്പർ ഫസ്റ്റ് ഫ്ലോർ ആണ്. ബെഡ് റൂമും, ഡൈനിങ് ഏരിയയും, കിച്ചനും എല്ലാം സൂപ്പർ

  • @user-nb4fb5jz3t
    @user-nb4fb5jz3t 25 днів тому +1

    കിടു,...., എമിലിയിലാണെന്നു അറിഞ്ഞപ്പോൾ ആശ്ചര്യം തോന്നുന്നു നിങ്ങള്ക്ക് അഭിനന്ദനങ്ങൾ

  • @4x4heart46
    @4x4heart46 27 днів тому +4

    Njan oru veed vekumbo ithupole simple ayit vekkum

  • @sukuninan3823
    @sukuninan3823 25 днів тому +3

    Don't try to build costly houses in remote areas. There are around 100000 houses for sale with no takers.

  • @user-kk9fp7md3z
    @user-kk9fp7md3z 27 днів тому +2

    Nice beautiful house tks for sharing

  • @user-cc2vo3kr4l
    @user-cc2vo3kr4l 27 днів тому +2

    Nice exterior and interior work, good job, congratulations 🎊, if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @darr0en
    @darr0en 26 днів тому +2

    customer varirety ayittu kolamakkam idea koduthu , architect aksharam prathi alambi vechittundu . bale bhesh

  • @deeparajiv9630
    @deeparajiv9630 27 днів тому +3

    Beautiful house🎉🎉🎉

  • @faisalkkaithakath6943
    @faisalkkaithakath6943 27 днів тому +3

    Super

  • @vipinshekar2766
    @vipinshekar2766 27 днів тому

    Amazing home❤❤❤

  • @jayasreeramachandran2234
    @jayasreeramachandran2234 27 днів тому +3

    Oru safety feel thonnunnilla.keralathile kalavasthakk.kollilla

  • @Nihara162
    @Nihara162 27 днів тому

    Amazing home 😊

  • @JinumonTr
    @JinumonTr 27 днів тому +1

    Nice house

  • @JJV..
    @JJV.. 27 днів тому

    Superb

  • @Greek.Sapien
    @Greek.Sapien 26 днів тому

    Chelav etra vannu construction and total

  • @Hananjith
    @Hananjith 27 днів тому

    Super 👌 ❤

  • @alexjoseph1730
    @alexjoseph1730 27 днів тому

    ARCHITECT DETAILS UNDO

  • @thalapathitn8751
    @thalapathitn8751 27 днів тому

    Super 🎉 wyenda

  • @arunc2944
    @arunc2944 24 дні тому

    People forget it is mayalidipara and not europe to build such house.

  • @bindukv3017
    @bindukv3017 25 днів тому

    Ithinu ethrayavum

  • @S8a8i
    @S8a8i 13 днів тому

    വീട് വീടായിരിക്കണം.. ഇത് ഒരുമാതിരി 🧐

  • @mubeenak.m6946
    @mubeenak.m6946 27 днів тому

    Architect no undo

  • @ranjithsangeeth2048
    @ranjithsangeeth2048 27 днів тому

    ❤❤❤

  • @SinanMuhammed-bq9wu
    @SinanMuhammed-bq9wu 27 днів тому +1

    🎉❤🎉❤

  • @midnightdream6499
    @midnightdream6499 27 днів тому +18

    സച്ചിനും പിഞ്ചുവിനും ഈ വീട് വാങ്ങി രണ്ട് പേരുടേം parents നേം കൊണ്ടുവന്നു താമസിപ്പിക്കൂ. മോളെ നോക്കാൻ ആളുമായി. നിങ്ങൾക്ക് പലയിടത്തും പോയി വീഡിയോ എടുക്കുകയും ചെയ്യാം. എന്നാണ് എന്റെ ഒരു അഭിപ്രായം 😀

    • @rolex8577
      @rolex8577 27 днів тому

      😄👌👌🙏🙏🙏

  • @athiraashok4914
    @athiraashok4914 19 днів тому

    Kitchenile table kaanumbo laabile tableum washbasum orma vannu chemistry biochemistry microbiology labs😁

  • @survivor444
    @survivor444 25 днів тому

    1st floor details aayi kaanikkarunu😢

  • @sunilkumararickattu1845
    @sunilkumararickattu1845 26 днів тому +1

    2900 Area യിൽ Space utilization ലഭിക്കാൻ Sliding door?എന്തോന്നാടോ ഇത്?😮

  • @pradeepu9067
    @pradeepu9067 27 днів тому +1

    ആന വരുന്ന സ്ഥലമാണോ...

    • @arunc2944
      @arunc2944 24 дні тому +2

      It is 2900sq ft big house with sliding glass so elephants can also use bedroom 😂😂😂😂

  • @rtube5147
    @rtube5147 27 днів тому

    🏠 👎👎👎

  • @jasil12348
    @jasil12348 20 днів тому

    Unique design prowd to be a lady behind the project. Can i get contact her

  • @thefighter37
    @thefighter37 27 днів тому +7

    ക്രിമിനൽസ് നാടാണ് കേരളം അവിടെ ഗ്ലാസ്‌ വീട് സൂപ്പർ 😆

    • @chinwithcrush8533
      @chinwithcrush8533 27 днів тому

      That is tiffin glass

    • @arunthampi8768
      @arunthampi8768 27 днів тому

      High tech കള്ളന്മാർ ഉള്ള രാജ്യങ്ങൾ ആണ് യൂറോപ്പ്, അമേരിക്ക ഒക്കെ.. അവിടെ ഇവിടെ ഉള്ളതിനേക്കാൾ ഗ്ലാസ്‌ വീടുകൾ.... 😊

    • @arunc2944
      @arunc2944 24 дні тому

      ​@@chinwithcrush8533toughen glass can be broken like any other glass

    • @rajeeshpk9898
      @rajeeshpk9898 6 днів тому

      Ennu parayunna nee aanu original criminal

  • @bibinjohn7550
    @bibinjohn7550 17 днів тому +1

    ഇത്രേം ഗ്ലാസ് wall ഒക്കെ ഫ്രണ്ടിൽ കൊടുത്തത് മഹാ ഊളത്തരം ആണ്. Frontൽ ഫുൾ വീടുകൾ ഉള്ളിടത്ത് ഇത് privacyയെ ബാധിക്കും. ഒരു ഹിൽസ്റ്റേഷൻ / lake front resort എടുത്തു ടൗണിൽ പണിതത് പോലുണ്ട്. Separation ഇല്ലാത്ത കോമൺ bathroom. ും എന്തു concept ആണോ ആവോ? പോരാത്തതിന് മാറ്റാൻ പോലും പറ്റാത്ത കോൺക്രീറ്റ് ഡൈനിങ് ടേബിളുകൾ നിറച്ച് വെച്ചേക്കുന്നു.
    എന്തിനാണാവോ ഇത്രേം ക്യാഷ് കൊടുത്തു ഫീൽഡ് ഔട്ട് ആയ മൊസൈക് floor. നേകൾ കഷ്ടമായ flooring ചെയ്തത് ആവോ? 😂😂
    പണി കഴിഞ്ഞപ്പോൾ ഓണർക്ക് പോലും സ്വന്തം conceptകൾ ബോർ ആയി തോന്നിക്കാണും. അതായിരിക്കും വിൽക്കാൻ വച്ചേക്കുന്നത്. 😂😂
    Architect should have her own stand regarding the design and implementation. She shouldn't have nodded yes to all idiotic concepts owner suggested.
    Good luck on sale.
    Nb: Europe. ഇലെ വീടുകൾ ഇങ്ങനെ ആണെന്ന് ആരാടാ ഊളെ പറഞ്ഞത്. ??
    Privacy matters 😂😂

  • @mayajaideepvarma130
    @mayajaideepvarma130 27 днів тому

    Super

  • @salinidharmadas6200
    @salinidharmadas6200 27 днів тому

    Super