F 35 ഫൈറ്റർ ജെറ്റിനേയും തടയുന്ന റഡാർ; ഇറാന് റഷ്യയുടെ വക സമ്മാനം | Sark Live

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 46

  • @itk756
    @itk756 59 хвилин тому +1

    Russia❤

  • @Shajikumaran-b5m
    @Shajikumaran-b5m Годину тому +1

    Subscribe cheithu Good news

  • @rukkubhayi
    @rukkubhayi 3 години тому +3

    എന്തിനാടോ റീച് കൂട്ടാൻ ഇങ്ങനെ ആവശ്യമില്ലാത്ത കഥകൾ പറഞ്ഞു ബുദ്ധിമുട്ടുന്നത്... ഇതിലും ഭേദം.......

  • @bilalpk9485
    @bilalpk9485 4 години тому +16

    ഹമാസും ഹിസ്ബുല്ലയും അങ്ങനെയൊന്നും പരാജയപ്പെടില്ല . 💪

    • @Brimstone231
      @Brimstone231 3 години тому

      ചത്തു മിണ്ണിൻ്റെ അടിയിൽ കുന്നു കൂടുന്നു നിങളുടെ തീവ്രവാദികൾ

    • @josephdan2410
      @josephdan2410 3 години тому

      You are not seeing how these criminals are being crushed ?

  • @JouharudheenShanu-yx4ic
    @JouharudheenShanu-yx4ic 4 години тому +18

    ഇസ്രായേൽ അതിലും വലിയ ഭയത്തിലാണ് നെതന്യാഹു ഒരിക്കൽ പറഞ്ഞു ഇറാനിൽ എത്തിപ്പെടാൻ പറ്റാത്ത ഒരു സ്ഥലവും ഞങ്ങൾക്കില്ല എന്ന് അപ്പോൾ ഇറാൻ അത് കാണിച്ചുകൊടുത്തു പ്രവർത്തിയാണ് ഇറാന്റെ താക്കീത് ഇറാനെ ആക്രമിച്ചാൽ ആക്രമിച്ച ഫ്ലൈറ്റ് വന്ന് ഇറങ്ങുന്ന സ്ഥലം പോലും കാണില്ല ആ ഭയമാണ് ഇസ്രായേലിന് ഇപ്പോൾ ഉള്ളത്😂

  • @xndbxnda8817
    @xndbxnda8817 58 хвилин тому +1

    ഇത് കൊണ്ട് ഇസ്രയേലിനെ നേരിടാൻ ചെന്ന് കേറി കൊടുക്ക്

  • @sajeevtb8415
    @sajeevtb8415 2 години тому +2

    റഷ്യയുടെ പാട്ട സാധനങ്ങളൊക്കെ കാലഹരണപ്പെട്ടു കഴിഞ്ഞു. ഇന്ത്യ പോലും ഇപ്പൊൾ അവരുടെ ആയുധങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നു.t9 0പോലും ഇന്ത്യ അപ്ഡേറ്റ് ചെയ്യുകയാണ്. അപ്പോഴാണ്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Годину тому +2

      ഈ പാട്ട സാധനങ്ങൾ വെച്ചാണ് 40രാജ്യങ്ങളുടെ ആയുധങ്ങൾ 3വർഷമായി അവർ ചരമാക്കിയത് 😂😂😂

    • @arunakumartk4943
      @arunakumartk4943 Годину тому

      ഇസ്കോൺ, സിർക്കോൺ എന്നീ മിസൈലുകൾ പാട്ട സാധനങ്ങളായിരിക്കും അല്ലേ?😂😂

  • @abubakers.m9903
    @abubakers.m9903 53 хвилини тому

    2000കിലോമിറ്റർ താണ്ടി ഇറാന്റെ മിസൈൽ കൃത്യസ്ഥാനത്തു തന്നെ ഹിറ്റ്‌ ചെയ്തത് israel നുള്ള വ്യക്തമായാ സൂചനയാണ്. Israel ന് ഒരിക്കലും ഇറാനെ തോൽപ്പിക്കാൻ സാധിക്കില്ല പക്ഷെ ഇസ്രായേലിനെ ഇറാന് തോൽപ്പിക്കാൻ സാധിക്കും ഭൂ പ്രദേശങ്ങൾ അങ്ങനെയാണ്. പിന്നെ വലിയ നീണ്ട പോരാളി സംഘങ്ങൾ ഇറാന്റെ നേതൃത്വാത്തിൽ എന്തിനും തെയ്യാറായി നിൽപ്പ്‌ണ്ടു.

  • @jafarpk757
    @jafarpk757 Годину тому

    ഇറാൻ ഇസ്രയേലിൻ്റെ ട്രൗസഊരി കയ്യിൽ കൊടുത്തിട്ടുണ്ട്

  • @GoodNews385
    @GoodNews385 Годину тому +2

    റഷ്യക്ക് ഇപ്പോൾ കുറച്ച് പണം വേണം ! കാലഹരണപ്പെട്ട ആയുധങ്ങൾ വില്ക്കാൻ പറ്റിയ സന്ദർഭവും, അതിനു പറ്റിയ ആൾക്കാരേയും റഷ്യ കണ്ടുപിടിച്ചു ......😂

  • @haidaralim3501
    @haidaralim3501 3 години тому

    കാക്കയുടെ കൂട്ടിൽ കാക്കകുയിൽ മുട്ട ഇട്ടിട്ട് ഉണ്ടാകുന്ന ബെഹളം പോലെ നിങൾ റിപ്പോർട് കൈഞ്ഞിട്ട് ഒരു ബെഹളം..... ഒഴുവാക്കികൂടെ

  • @Arjun-kq5vj
    @Arjun-kq5vj 2 години тому

    Ithippo aaru parayunnathanu vishwasikkuka

  • @alexandere.t9998
    @alexandere.t9998 Годину тому

    ചേട്ടാ ഇതെവിടുന്നു കിട്ടിയ അറിവാണ്? ആർക്കാണ് ഇങ്ങനെ വീഡിയോ ചെയ്യാൻ പറ്റാത്തത്? പുടിൻ ഉക്ക്രൈൻ യുദ്ധത്തിൽ വാങ്ങിക്കൂട്ടി ഇരിക്കുമ്പോൾ വെറുതെ അനക്കാത്..... നവംബർ ഒന്ന് കഴിയട്ടെ!!US ഇലക്ഷൻ വരെ ഇങ്ങനൊക്കെ അങ്ങു പോകും. പിന്നെ പൂരം 🤣

  • @VijayarajanSuku
    @VijayarajanSuku 2 години тому +2

    യിനി അമേരിക്ക തന്നെ ഇറാന്റെ സഹായത്തിനു വന്നാലും ഇസ്രായീൽ ഇറാനെ തകർക്കും

    • @Muhammad-uo4wh
      @Muhammad-uo4wh 2 години тому

      Thrichu.parayadoo?ini.amaarica.jooda.panniya.suport.chaidaalum.iraan.jooda.trroorina.boomiyil.nasipikkum.?amaarica.joodanA.wepansum.cashum.koduttu.pindaangiyittum.beekera.israyeil.rachapadillaa?

    • @salmanfariz1869
      @salmanfariz1869 2 години тому +4

      America illenkil Hamas thanne israyiline pandee theertheene😂

    • @RinuMadhavan
      @RinuMadhavan 2 години тому +1

      ഇറാൻ സപ്പോർട് ഉള്ള ഹുതി ഹിസ്ബുള്ള ഹാമസ് കുറേ ആയല്ലോ ഇസ്രായേലിനെ തക്കാൻ തുടങ്ങിട്ടെ 😂😂 അതിന്റ ഇടയിൽ 189.ആക്രി ഇറാൻ മിസൈൽ 😂😂..ഒറ്റ മിസൈൽ പോലും ഇസ്രായേൽ വീണില്ലന്ന് പറഞ്ഞ പിന്നെ ഇറാൻ വെറും കോമഡി ആണെന്ന് കരുതിയാൽ മതി 😂😂

    • @ehsanlukman_
      @ehsanlukman_ Годину тому +2

      ​​@@RinuMadhavan..Iran ayacha 90 percentage Israel army base thakartha radar pic onnum chanakam kandillay😂😂😂😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Годину тому

      ​@@RinuMadhavan100കണക്കിന് മിസൈൽ കൃത്യമായി സൈനിക ബൈസിൽ തന്നെ ഹിറ്റ് ചെയുന്ന വീഡിയോ വേണോ നിനക്ക് 😂😂😂😂

  • @santhoshkumar8559
    @santhoshkumar8559 2 години тому +1

    റഷ്യയുടെ രാജ്യം യുക്രൻ പിടിച്ചടക്കിയമ്പോൾ പോടിച്ചോടിയ പട്ടിന്റെ യന്ത്രo ഇറ നോ അത് കൊളളം

    • @ehsanlukman_
      @ehsanlukman_ 2 години тому +1

      Ethaa baashaa😂😂😂😂😂

    • @shamnad2414
      @shamnad2414 Годину тому +1

      Shoe nakki spotted😂

  • @RasheedK-od5wg
    @RasheedK-od5wg 2 години тому

    ഇടണേ ഇസ്രായേലിനു തൊടാൻ കഴിയില്ല

  • @Brimstone231
    @Brimstone231 3 години тому

    Hyper sonic missile കളെ പ്രതിരോധിക്കാൻ ഇറാന് ഒരു തേങ്ങയും ഇല്ല

    • @vysakhbabu._
      @vysakhbabu._ 3 години тому +6

      Russia hyper sonic missile വിട്ടേൽ തടുക്കുവാൻ അമേരിക്ക ku pollum പറ്റില്ല. Best air def റഷ്യയുടെ തനെ അന്ന്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Годину тому +1

      ഇറാന്റെ കയ്യിൽ ആണ് അത്യാധുനിക ഹൈപ്പർ സോണിക് മിസൈൽ ഉള്ളത് ഫത്താഹ് ഇതിനെ തടുക്കാൻ ലോകത്ത് ഒരു പ്രതിരോധ സംവിധാനവും ഇല്ല 😂😂😂😂😂

    • @arunakumartk4943
      @arunakumartk4943 Годину тому

      ഹൈപ്പർ സോണിക് മിസൈലുകളെ തടയാൻ ഒരു ഡിഫൻസ് സിസ്റ്റവും ഇപ്പോൾ ലോകത്ത് ഒരു രാജ്യത്തും നിലവിലില്ല.