ഒരു ജനപ്രതിനിധി എത്ര പെട്ടെന്നാണ് ജയിലിലായത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചാൽ ഉള്ള അവസ്ഥ ഇതാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക ഏതേത് നാടിൽ ആയാലും ഭരണകൂടത്തിന് കൂടെ നിന്നാൽ മാത്രമേ രക്ഷയുള്ളൂ എന്ന ഒരു സത്യം ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു അതാണ് അവസ്ഥ
പിണറായിയെ ചുമന്നതിനും തിരുമ്മിയത്തിനും, മറുനാടനെ ഒറ്റാൻ ശ്രമിച്ചതിനും നൽകിയ ഷോക്ക് ട്രീറ്റ്മെന്റ്. എന്നാലും അൻവർ കഴിവുള്ളവനാണ് തീർച്ചടിക്കാൻ ഒരു ഫിനിക്സ് ആയി വരും!
ആരോട് പറയാൻ 👍🏼ആര് ചോദിക്കാൻ... MLA യുടെ അവസ്ഥ യാണ് ഇത്.. പ്രതി കരിക്കുക എന്നത് പ്രയാസമാണ് രാഷ്ട്രീയ കൂട്ടു കച്ചവടത്തിൽ പങ്കാളി അല്ല എങ്കിൽ പോയത് തന്നെ കഥ
ഒരു ഭാഗത്ത് ഉമ്മൻ ചാണ്ടിയുടെ നെഞ്ചത്തേക്കു കല്ലെറിഞ്ഞ സിപിഎംകാരന് മാപ്പ് കൊടുത്ത രാഷ്ട്രീയം മരുഭാഗത്തു ഇഷ്ടമില്ലാത്തവരെ തിരഞ്ഞുപിടിച്ചു ജയിലിലാക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയം പിണറായിയുടെ മുഖം വികൃതമാണ്.
സത്യം പറയുന്ന ഒരു MLA ക്ക് ഇതാണ് സ്ഥിതി എങ്കിൽ സാധാരക്കാരുടെ അവസ്ഥ എന്തായിരിക്കും?
@@GreenmarkDC അവൻ പരനാറിയുടെ വാല് ആയി നടന്നത് മറന്നുപോയോ 🤣🤣🤣
അൻവർ 🔥🔥🔥 തീപന്തം ആയി തിരിച്ചു വരും പിണറായിയുടെ അടിവേര്ടുക്കാൻ...
ഞാൻ അൻവർ കൂടെ ആണ് 👍🏻👍🏻👍🏻
സ്വാതന്ത്ര്യസമരത്തിന് ശേഷംആദ്യമായിട്ടാണ്ഒരു ജനകീയ നേതാവ്ജയിലിലേക്ക്
അതിനു മുന്നേ പോയിരുന്നോ
@SudheerBabu-d7b 2025 ൽ അല്ല ലോകം തുടങ്ങിയത്
ജനകീയ നേതാവ് പോലും, ലാസ്റ്റ് ഇറക്കിയത് വർഗീയ കാർഡ്.
നിയമസഭ തല്ലി പൊളിച്ച ഭരണം നേടിയ സർക്കാറാണ് 🤦♂️🤦♂️🤦♂️
ഇത് തിരിച്ചടിക്കും അൻവറിൻ്റെ പ്രത്യാക്രമണങ്ങൾക്ക് ഇനി പത്തു മടങ്ങ് മൂർച്ച കൂടും! തീർച്ച !
മുട്ടുമ്പോൾ കൊമ്പനോട് മുട്ടണം എന്ന അൻവർ ഇക്ക പറഞ്ഞിട്ടുള്ളത് ☺️☺️😂😂
മുട്ടുന്നവൻ്റേ ഷൂ നക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ
കൊമ്പനോട് തന്നെയാണ് മുട്ടിയതും
ഈ ഇലക്ഷൻ കയിയുമ്പോൾ കയിയാം😊
ചുവപ്പ് നരച്ചാൽ കാവി... CJP മുഖ്യൻ മോൾക്ക് വേണ്ടി... ബിജെപി അടിമയായി മാറി
Athokke achayanmar.. Kundi nakkiyittNenkilum കാര്യം സാധിക്കും 😂😂😂.. അത് swantham ammante kunndi andenkikim
ഈ നാറിയെ കുറച്ചു ഉള്ളിൽ ഇടണം 👍
ഇതിൽ ഒരു കാര്യം വ്യക്തമാണ് നീതിയും ന്യായവും വ്യവസ്ഥകളും ഭരണകൂട താൽപര്യമനുസരിച്ചാണ് അല്ലേ?
അൻവർ ❤️👍👍
അൻവർ സൂപ്പർ
ഒരു ജനപ്രതിനിധി എത്ര പെട്ടെന്നാണ് ജയിലിലായത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചാൽ ഉള്ള അവസ്ഥ ഇതാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക
ഏതേത് നാടിൽ ആയാലും ഭരണകൂടത്തിന് കൂടെ നിന്നാൽ മാത്രമേ രക്ഷയുള്ളൂ എന്ന ഒരു സത്യം ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു അതാണ് അവസ്ഥ
ഇതാണ് പറഞ്ഞത് എൽഡിഎഫ് ആയാൽ ഒരുകാലത്തും മോചനം കിട്ടില്ല അവരുടെ കൂട്ടത്തിൽ നിന്നാൽ എന്തും ചെയ്യാം
ഇതെന്താ വെള്ളരിക്ക പട്ടണമോ,, തെറ്റുകൾ പുറത്തുവിട്ടാൽ അറസ്റ്റ് ചെയ്യുമോ 😡😡
നമുക്ക് പറ്റാത്തവരെ നമ്മൾ അറസ്‌റ്റ് ചെയ്യും .
നിയമസഭ അടിച്ചു തകർത്ത ടീമാ അവർക്ക് എതിരെ അന്ന് എന്ത് നടപടി എടുത്തു
Anvar💞❤️
അൻവറിന് ഒന്നുകൂടി പേരും പ്രശസ്തിയും ക്കൂടി ജെയ് ജെയ് അൻവർസാർ 🔥🔥🔥💪🏼💪🏼💪🏼 ഭരണം മാറി വരും ജെയ് ജെയ് UDF💪🏼💪🏼💪🏼
പിണറായി അധികാര ധാർഷ്ഠ്യത്താല് ജനാധിപത്യ കേരളത്തെ വെല്ലുവിളിക്കുകയാണ്....
കാരണ ഭൂതത്തിനു 51 വെട്ടേ വശമുള്ളൂ..
ജനനായകൻ Pv അൻവർ അബ്ദുന്നാസിർ മഅ്ദനിയുടെ വഴിയെ.😢😢😢
❤ അൻവർ ❤️
ഭരണതിൽ പുറത്ത് വന്നാൽ. തേമ്മാടി..... സൂപ്പർ നിയമം .....രാജ്യഭരണം ഇതിലും വലിയ കുറ്റം ചെയ്തവർ ഉണ്ട് 2 നിയമം
ഇതൊക്കെ സർക്കാരിന് ആവൂ 😂ബാക്കി ജനങ്ങൾ തീരുമാനിക്കും...
ഭരണകൂടഭീകരത .......
എഴുതിവച്ചോളി . തിരിച്ചുവന്നാൽ എല്ലാവരും എണ്ണും. മൂർക്കനെയാണ് വേദനിപ്പിച്ചു വിട്ടത്
ലേ ശിവൻകുട്ടി : ഇതോക്കെ yenth 😂😂
തെറ്റ് ചൂണ്ടിക്കാണിക്കുന്നവനെ കാരാഗൃഹത്തിൽ അടക്കുന്ന ഭീരുത്ത്വം' അതിൻ്റെ പേരോ പിണറായി സർക്കാർ !!!???
Pv 🔥🔥🔥🔥
അൻവർ വെളിയിൽ വരും ,ഏറിയാൽ 10 ദിവസം
ഇനി ആണ് യഥാർത്ഥ കളി....
😂😂😂😂😂😂😂😂😂😂😂
വിനാശ കാലേ വിപരീത ബുദ്ധി..
Anver sapport
പിണറായിയെ ചുമന്നതിനും തിരുമ്മിയത്തിനും, മറുനാടനെ ഒറ്റാൻ ശ്രമിച്ചതിനും നൽകിയ ഷോക്ക് ട്രീറ്റ്മെന്റ്. എന്നാലും അൻവർ കഴിവുള്ളവനാണ് തീർച്ചടിക്കാൻ ഒരു ഫിനിക്സ് ആയി വരും!
തെറ്റു ചൈതവർ പുറത്ത് 'സത്യം പറഞ്ഞവർ ജയിലിലിൽ
അൻവറിനെ പോലീസ് എന്തെങ്കിലും ചെയ്യുമോ ആവോ 🤔🤔🤔🤔🤔🤔🤔
നിയമസഭ തല്ലിപ്പൊളിച്ച ശിവൻ കുട്ടി സാറിനു മന്ത്രി പദം....
നിയമസഭ തച്ചു പൊളിച്ച് വർക്ക് പുറത്തിറങ്ങി നടക്കാം എങ്കിൽ
എന്തൊക്കെ തല്ലിപ്പൊളിച്ചവർ പുറത്തു വിലസുന്നു.. ഒന്നും കോടതി കാണാതെ പോലെ എത്ര കാലം നില്കുന്നു.
അങ്ങിനെ പവനായി ലോക്കിലായി 😂
മാപ്രകൾക്ക് സമാധാനം കിട്ടി
അൻവർ ചെയ്ത അപരാധം എന്ത്
ആരോട് പറയാൻ 👍🏼ആര് ചോദിക്കാൻ... MLA യുടെ അവസ്ഥ യാണ് ഇത്.. പ്രതി കരിക്കുക എന്നത് പ്രയാസമാണ് രാഷ്ട്രീയ കൂട്ടു കച്ചവടത്തിൽ പങ്കാളി അല്ല എങ്കിൽ പോയത് തന്നെ കഥ
ഇനി ഒരു തിരഞ്ഞെടുപ്പ് ഇല്ല
എന്നാണോ പിണറായി sagaav വിചാരിക്കുന്നത്
പിണറായിയല്ല വത്സൻ തില്ലങ്കേരി ആണ് കേരളം ഭരിക്കുന്നത് 😂
പിണറായി അനധിവിദൂരമല്ലാത്ത ഭാവിയിൽ അനുഭവിക്കും.
ഒരു ഭാഗത്ത് ഉമ്മൻ ചാണ്ടിയുടെ നെഞ്ചത്തേക്കു കല്ലെറിഞ്ഞ സിപിഎംകാരന് മാപ്പ് കൊടുത്ത രാഷ്ട്രീയം മരുഭാഗത്തു ഇഷ്ടമില്ലാത്തവരെ തിരഞ്ഞുപിടിച്ചു ജയിലിലാക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയം പിണറായിയുടെ മുഖം വികൃതമാണ്.
അൻവർ ജയിക്കും
Pv anvar ❤️❤️❤️❤️q
ഷാജൻ പുറത്ത്, അൻവർ അകത്തു 🤣🤣🤣🤣🤣 കാവ്യ needhi😂😂😂😂
നിയമ സഭ തല്ലി പൊളിച്ച sangaakkal വിലസി നടക്കുമ്പോൾ ആണ്
ഈ അറസ്റ്റ്. ജയ് സിജെപി
Anwar's arrest without justifiable grounds(reasons) will be the beginning of Pinarayi's extreme downfall.
പ്രിയമുള്ളവരെ ഇവനെ പോലെയുള്ളവർ മുതലെടുപ്പ് രാഷ്ട്രീയമാണ് നടത്തുന്നത്
Shame
👍👍👍👍👍
Pv
അൻവർ 😂😂
W. BENGAL, TRIPURA, KERALA IVIDE MUNBU CPM ENNU ORU PARTY UNDAYIRUNU😅😅😅 ENNU CHARITHRAM PARAYUM 👈☝️
ഇതു ഒരു കൊടും കൊലയാളിയായ പിണറായും ഒരു പരമ ദുഷ്ടൻ ആയ അൻവറും തമ്മിലുള്ള പോരാട്ടം, അത്രയുമേ ഉള്ളു.
വരും DGP അജിത് കുമാറിനു പിണറായിയുടെ കരുതൽ
Naanam Ketta Enn Ezhuthiyath- Evan Namam Enn Mattiyathan.
Anywayi ennu paayunnathu cpm thanne aayirikkum
No vote for ldf anymore
കിമിനലുകൾ ഭരിക്കുന്ന നാട്ടിൽ
ഒരു ക്രിമിനൽ അറസ്റ്റിലായി!🤔
He is a below average politician
Ethu partiyilayalum thetukandal athinethire kaiviral choondanam allathe athum koottipidichu ellathetum marachu vech aa partiyil thanne nilkaruth athanu manyatha ethu rashtreeyamanu mathamalla mathathilpolum eppol angottum engottum marunnu ennittalle rashtreeyam athoke oru veyakthiyude swathanthrayangalanu athonnum aarum chothyam cheyyendathilla evide anvarka thanneyanu sheri pothumuthal nashippichenkil epozhathe munporu pothumuthal nashippichallo athin aareyum arrest cheithu kandilla niyamam ellavarkum badhakamalle
മുട്ടുമ്പോൾ കൊമ്പനോട് തന്നെ മുട്ടി 😂
Pinarayi. ... Vinasha kale vipareetha budhi
P v anver oru chukkum allah
😂😂😂
😂😂
പാവം, മറുനാടൻ ഷാജനെ അറസ്റ്റ് ചെയ്യിക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാണ്.
Pinarayida. Avasanatha. Baranam
P v anver keralathile onnu mallathavum theercha
പാവങ്ങൾക് വേണ്ടി ആഫ്രിക്കയിൽ പോയി ഡയമെൻഡ് കൃഷി വരെ ചെയ്യ്തു pv
😂😂😂😂😂
Allathe ninnepole kootti kodupu nadathi allallo jeevikunnathu
വനനിയമം- പുഴയിൽ മീൻ പിടിച്ചാൽ വനം വകുപ്പ് കേസ് എടുക്കും..അറസ്റ്റ് ചെയ്യാൻ അധികാരം വനം വകുപ്പ് ബീറ്റ് ഓഫീസർക്ക്.... കരി നിയമം 🚩
അൻവർ സത്യസന്ധമായി പുറത്തുവരും
മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിൻ്റെ നെഞ്ചത്ത് വെക്കുന്ന ആദ്യ റീത്ത് ആണ് ഇത് .
അൻവർ ഒറ്റക്ക് പ്രതിപക്ഷമായി മാറി
മുണ്ടുടുത്ത മോഡിയുടെ ഭരണ കൂട ഭീകരത
Alppan anwar kure cash ulla akangaaram
മുണ്ടുടുത്ത മോഡിയുടെ ഭരണ കൂട ഭീകരത
😂😂