നമ്മൾ ആരെയും മനപ്പൂർവ്വം ഇടിക്കാൻ നോക്കില്ല . എന്നാൽ അങ്ങനെ സംഭവിച്ചു എങ്ങനെയെങ്കിലും ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് തന്നെ ഹോസ്പ്പറ്റലിൽ എത്തിക്കണ്ട. നീർത്താതെ പോയ അവനെ എന്താണ് ചെയ്യണ്ടത് .സ്വന്തം കുഞ്ഞിന് ഇങ്ങനെ സംഭവിച്ചാൽ ഇതു പോലെ കാണിക്കോ. പരമാവധി നല്ല ശിക്ഷ തന്നെ കൊടുക്കണം.
ഇന്ത്യയിലേ നിയമത്തിനു പ്രശ്നമൊന്നും ഇല്ല പക്ഷെ നിയമം നടപ്പാകേണ്ടവർ സത്യസന്ദർ ആവണം മാത്രവുമല്ല ഒരു രാഷ്ട്രീയകാരന്റെയും ബിസിനസ് കാരന്റെയും മുന്നിൽ മുട്ട് മടക്കാത്ത ഉദ്യോഗസ്ഥർ ആയിരിക്കണം അങ്ങനേ ഉള്ള ഉദ്യോഗസ്ഥരെ ഇങ്ങനെയുള്ള അനേഷണസംഘത്തിന്റെ തലവനാകണം
കേരള പോലീസിനും ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ... ഒപ്പം ആ മോൾക്ക് പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഏഷ്യാനെറ്റ് . ന്യൂസിനോട് ഒരു അപേക്ഷ ആ കുട്ടിക്ക് . മറ്റൊരു ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിങ്ങൾ മുൻകൈയെടുക്കണം നിങ്ങളുടെ കമ്പനി. ചെയ്യുന്ന ഒരു സൽപ്രവർത്തിയായിരിക്കും ഉപേക്ഷ വരുത്തരുത്.മലയാളികൾ ഒന്നടങ്കം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും
അഹ് കുഞ്ഞിനെ കാണുമ്പോൾ സങ്കടം ആവുന്നു ദൈവമേ അഹ് കുട്ടിയേ പഴേ ആരോഗ്യത്തോടെ അതെ രൂപത്തിലും ഭാവത്തിലും അഹ് കുട്ടിയുടെ രക്ഷിതാക്കൾക് തിരിച്ചു കൊടുക്കണേ റബ്ബേ ഈശ്വര ഭഗവാനെ അള്ളാഹുവേ കാണാൻ പറ്റുന്നില്ല 🥲🥲🥲🥲🥲
❤ എം എ യൂസഫലി സാർ ഇതിൽ ഇടപെടും അതിനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് എട്ടിൻറെ പണിയല്ല കിട്ടാൻ പോകുന്നത് 16 പണി കിട്ടും ഉറപ്പ് ഈ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ മാധ്യമപ്രവർത്തകർക്കും ഈശ്വരൻ നന്മ വരുത്തട്ടെ❤
ഏഷ്യാനെറ്റ് അഭിനന്ദനങ്ങൾ, ആ കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ കൂടെ നിന്ന എല്ലാ ഏഷ്യാനെറ്റ് മധ്യമപ്രവർത്തകരക്കും അഭിനന്ദനങ്ങൾ❤ വിമർശിക്കുന്നവർ വിമർശിച്ച് കൊണ്ടേയിരിക്കും ജൈത്രയാത്ര തുടരട്ടേ..❤
ശജിലിൻ്റെ വീടിന് മുമ്പിൽ ഓരോ JCB park ചെയ്താൽ മാത്രം മതി. അയാള് വീട്ടിൽ എത്തിക്കോളും. ഇത്ര ദിവസത്തിന് അകം തിരിച്ച് എത്തണം എന്ന ഒരു നോട്ടീസ് പതിക്കണം. എങ്ങിനെ ആണു car കണ്ട് പിടിച്ചത് എന്ന് പറഞ്ഞില്ല. ബാക്കി എല്ലാ കാര്യങ്ങളും പറഞ്ഞു അത് മാത്രം പറഞ്ഞില്ല.
യുഎഇയിൽ you tube ഇല്ലല്ലോ.. അയാൾ ഇതൊന്നും അറിയുന്നില്ല. ഭാര്യയോട് കള്ളം പറഞ്ഞു കൊണ്ടുവരാൻ ശ്രമിക്കുന്ന ചാനൽ😢😢😢😢😢കഴിഞ്ഞ 9 മാസം അവിടുന്ന് ക്യാഷ് അയച്ചുകൊടുത്ത കുടുംബം നോക്കിയ ഇവന് എന്തു മനസാക്ഷി😢😢😢😢😢😢
എന്റെ ജേഷ്ടൻ അഹമ്മദ് കോയ 46വയസായിരുന്നു 14വർഷം മുമ്പ് കോഴിക്കോട് രാമനാട്ടുകര മീൻ മാർക്കറ്റിന്റെ മുന്നിൽ വെച്ച് രാത്രി 7.30 ഓടെ ആയിരുന്നു ബൈക്ക് ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞു പിന്നീട് നാല് ദിവസത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു സ്വന്തം അനിയനും കൂടെ ഉണ്ടായിരുന്നു പക്ഷെ രാമനാട്ടുകര ഉള്ള പല ആളുകൾക്കും ഇടിച്ചു തെറിപ്പിച്ച ബൈക്കും ആളെയും അറിയാം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അവിടെ കാര്യപ്പെട്ട ആരോ ആണ് ഒളിപ്പിച്ചത് ആണ് വല്ല വിവരം ആർകെങ്കിലും കിട്ടിയാൽ ഒന്ന് അറീക്കണം ഞാൻ കമന്റ് ശ്രെദ്ദിക്കാറുണ്ട് സ്ഥലം വാഴയൂർ ആണ് രാമനാട്ടുകര ഫാറൂഖ്കോളേജ് റോഡിൽ താമസിക്കുന്ന മഹല്ല് പ്രസിഡന്റ് അബു ഹാജിയുടെ മൂത്ത അളിയനും ആണ് മരിച്ച അഹമ്മദ് കോയ വാഴയൂർ വല്ല തുമ്പും കിട്ടിയാൽ അറീക്കണം എന്ന് ഈ മെസ്സേജ് വായിക്കുന്നവരോട് അപേക്ഷിക്കുന്നു
അനേഷണം ക്രൈയിം ബ്രാഞ്ചിനെ ഏല്പിക്കാൻ സ്ഥലം എം എൽഏക്കും എം പി ക്കും അഭ്യാന്തരമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതികൊടുക് ഫലം ഇല്ലങ്കിൽ അടുത്ത പ്രോസിജറിലേക്ക് കടക്കാം
എന്ത് നല്ല മോള്ള അതിനെ ഈ അവസ്ഥ ആക്കിയ ദുഷ്ടനെ വെറുതെ വിടാൻ പാടില്ല, ഈ നാട്ടിൽ ഇങ്ങനെ ഉള്ളവരെ ഒന്നും തന്നെ ചെയ്യില്ല, നിയമം, ഭരിക്കുന്നവരും നന്നായ മാത്രം നമ്മുടെ നാട് നന്നാകും,ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടുക ഉള്ളു
Accident nadanna aa time il pedichu enth cheyyanam ennu ariyathe ninnu pokum ,ath manassil aakkam, but ennitt ath cover up cheyyan nokkiyath oru Criminaline kond mathrame pattu...two life aanu😮 aa kutti ithonnum ariyunillannu parayam ,aa parentsinte maanasikavastha avarkk maathrame ariyu😢 its not easy to see your kids in this situation.Ith cheytha person ee news kaanunnudakum, thett thiruththan ini enkilum try cheyyuka..ningalkkum kids undakumallo so hopefully u will be able to understand the pain of this parents!
കുഞ്ഞല്ല. അവന്റ. കുടുംബത്തിലും കുഞ്ഞുങ്ങൾ ഇല്ല അപകടം സംഭവിച്ചു അവനു പോലീസ് റിപ്പോർട്ട് ചെയ്യലോ ഒരു. കുഞ്ഞല്ല ആ ഇൻഷുറസ് കാശ് എങ്കിലും അവർക്ക കിട്ടില്ല കുഞ്ഞു. എന്ന. പരിഗണ. കനികലൊ ഇവനൊക്കെ മനുഷ്യൻ എന്ന് പരിഗണിക്കാമോ ഇവനൊക്കെ എന്ത്. ചെയ്യണം പറ.
ഓരോതമാരുടെ ഒടുക്കത്തെ ദൃതി ആണ് ഈ അപകടങ്ങൾക്ക് ഒക്കെ കാരണം. ഒരു 5 മിനിറ്റ് late ആയാലും എത്തേണ്ട സ്ഥലത്തു ദൈവം വിചാരിച്ചാൽ മാത്രമേ എത്തുകയുള്ളു എന്ന സത്യം മനസിലാക്കുക.
Dear Friend’s , Great work done by kerala police and great news reporting by the Channel. Here the point to be noted is who is the real culprit. Today it is Anzeer who made this mistake, tomorrow it can be me or any of you readers. I want to tell Kerala police to come out of their comfort zone and at least train this ignorant public masses about road safety as well as its disciplined use. I have travelled in north Kerala and I have observed that people in that part of Kerala do not have proper traffic sense. Mr Anzeer of course was in Gulf and when he came to India, he forgot that he is in a gods own country but still people are foolish and do not have traffic sense. Now a days even the judges car are also driven arrogantly by the driver. And the driver himself thinks he is judge. Judge himself is seeing things happening but he is enjoying the fun. The democracy fabric of India is totally broken and it the position power which is misused in India. So Kerala police I suggest should conduct some locality traffic training programs and give some incentive to good pedestrian who uses roads safely. This is the only motivational approach, by which you can change public behaviour. Rgds Reji
ഒരു കുടുംബത്തേ വഴിയാത്രമാക്കി അവരെ തിരിഞ്ഞു നോക്കതെ കാറിനു ക്ലെയിം വാങ്ങി ഗൾഫിൽ പോയി സുഖമായി കഴിഞ്ഞവൻ ആണു ജീവപര്യന്തം ശിക്ഷ വാങ്ങി കൊടുക്കുക
സത്യം ആ പൂറിമോന് കൊച്ചുങ്ങൾ ഒന്നും ഇല്ലേ ഈ കുട്ടി ഇങ്ങനെ കിടക്കുന്നത് കണ്ട് എങ്ങനെ ആ ഫാമിലി സന്തോഷം ആയി ഇതുവരെ ജീവിച്ചു ഒന്നും ഓർത്തു നോക്കെ
Pravaasikalkku thanne apamaanam aanu avan
പ്രതിയെ കണ്ടെത്തിയ പോലീസ് ഓഫിസർക്ക് ബിഗ് സല്യൂട്ട്
ഈ വാർത്തക്ക് പിന്നിൽ പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍
എന്തു നീതി ആ കുഞ്ഞിന്റെ ജീവിതം പോയില്ലേ 😭😭😭😭😭
ആ പൊന്നു മോൾക്ക് നീതിയും പ്രതിക്ക് പരമാവധി ശിക്ഷയും ഉറപ്പാക്കുക
നമ്മൾ ആരെയും മനപ്പൂർവ്വം ഇടിക്കാൻ നോക്കില്ല . എന്നാൽ അങ്ങനെ സംഭവിച്ചു എങ്ങനെയെങ്കിലും ആ കുഞ്ഞിനെ എത്രയും പെട്ടെന്ന് തന്നെ ഹോസ്പ്പറ്റലിൽ എത്തിക്കണ്ട. നീർത്താതെ പോയ അവനെ എന്താണ് ചെയ്യണ്ടത് .സ്വന്തം കുഞ്ഞിന് ഇങ്ങനെ സംഭവിച്ചാൽ ഇതു പോലെ കാണിക്കോ. പരമാവധി നല്ല ശിക്ഷ തന്നെ കൊടുക്കണം.
അവൻ്റെ മക്കൾക്ക് ഒന്നും സംഭവിക്കില്ല..ഗൾഫിലല്ലെ 😢😢😢😢
@GeethaDevu-n3w അത് ഇവിടെ ആണെങ്കിൽ പിന്നെ സൂര്യ പ്രാകശം കാണുന്ന കാര്യം ചിന്തിക്കണം
ഇന്തൃയിലെ നിയമം വാഹനം ഇടിച്ചാൽമനപൂർവ്വമല്ലാതനരഹതൃ....ശിക്ഷയില്ലാ!!!!
ഇന്ത്യയിലേ നിയമത്തിനു പ്രശ്നമൊന്നും ഇല്ല പക്ഷെ നിയമം നടപ്പാകേണ്ടവർ സത്യസന്ദർ ആവണം മാത്രവുമല്ല ഒരു രാഷ്ട്രീയകാരന്റെയും ബിസിനസ് കാരന്റെയും മുന്നിൽ മുട്ട് മടക്കാത്ത ഉദ്യോഗസ്ഥർ ആയിരിക്കണം അങ്ങനേ ഉള്ള ഉദ്യോഗസ്ഥരെ ഇങ്ങനെയുള്ള അനേഷണസംഘത്തിന്റെ തലവനാകണം
കേരള പോലീസിനും ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ... ഒപ്പം ആ മോൾക്ക് പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു
🙏🙏🙏
ആ പൊന്നുമോള് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
ഏഷ്യാനെറ്റ് നന്ദി❤❤❤❤
🙏🙏👌👌
മോളു നടക്കും ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏
ASIANET TEAM &POLICE TEAM GOOD WORK 👍 👏 ❤
👏👏
എഷിനെറ്റിനെ നന്ദി 🌹🌹🌹
🙏🙏
ആദ്യമായ് കുട്ടിക്ക് ഏറ്റവും നല്ല ചികിത്സ ഉറപ്പാക്കുക.പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കുക. പറ്റുന്നവർ ഈ കുടുംബത്തെ സഹായിക്കുക...
എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്, രണ്ട് ചാനലുകൾ അവകാശമുന്നയിക്കുന്നുണ്ടെങ്കിലും 'സൽപ്രവൃത്തികൾക്ക് ഒരുപാട് നന്ദി .
ഏഷ്യാനെറ്റ് . ന്യൂസിനോട് ഒരു അപേക്ഷ ആ കുട്ടിക്ക് . മറ്റൊരു ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിങ്ങൾ മുൻകൈയെടുക്കണം നിങ്ങളുടെ കമ്പനി. ചെയ്യുന്ന ഒരു സൽപ്രവർത്തിയായിരിക്കും
ഉപേക്ഷ വരുത്തരുത്.മലയാളികൾ ഒന്നടങ്കം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും
അവന്റെയും കുടുംബത്തിന്റെയും പേരിൽ കൊല കുറ്റത്തിന് കേസ് എടുക്കണം ശിക്ഷിക്കുകയും വേണം. ദുഷ്ട കുടുംബം
ഇതൊരു മന്ത്രിയുടെ അമ്മയും കുഞ്ഞുമാണെങ്കിൽ 10 മാസം വേണോ? മുട്ടിന് മുട്ടിന് ക്യാമറയുള്ള നാട്ടിൽ ഇത്ര വൈകിയത് ആരുടെ അനാസ്ഥ എന്നും കണ്ടെത്തണം.
അഹ് കുഞ്ഞിനെ കാണുമ്പോൾ സങ്കടം ആവുന്നു ദൈവമേ അഹ് കുട്ടിയേ പഴേ ആരോഗ്യത്തോടെ അതെ രൂപത്തിലും ഭാവത്തിലും അഹ് കുട്ടിയുടെ രക്ഷിതാക്കൾക് തിരിച്ചു കൊടുക്കണേ റബ്ബേ
ഈശ്വര ഭഗവാനെ അള്ളാഹുവേ കാണാൻ പറ്റുന്നില്ല 🥲🥲🥲🥲🥲
അവനെ വെറുതെ വിടരുത് 🤨
ആ മോൾക് വേഗം സുഖം ആകട്ടെ 🙏🏾😢
ഹോ പാവം മോൾ 😢😢
ഇവനൊന്നും ജീവിതത്തിൽ വണ്ടി ഓടിക്കരുത്
അന്വേഷണം നടത്തിയ യെല്ലഉദ്യോഗസ്ഥർക്കും ബിഗ് സെല്യൂട്ട്
❤ എം എ യൂസഫലി സാർ ഇതിൽ ഇടപെടും അതിനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് എട്ടിൻറെ പണിയല്ല കിട്ടാൻ പോകുന്നത് 16 പണി കിട്ടും ഉറപ്പ് ഈ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ മാധ്യമപ്രവർത്തകർക്കും ഈശ്വരൻ നന്മ വരുത്തട്ടെ❤
Good job Asianet news. Proud moment :)
💪💪💪
അവനും അവൻ്റെ കൂടെ സഞ്ചരിച്ച ഫാമിലിയും നശിച്ചു പോകും
ഏഷ്യാനെറ്റ് അഭിനന്ദനങ്ങൾ, ആ കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ കൂടെ നിന്ന എല്ലാ ഏഷ്യാനെറ്റ് മധ്യമപ്രവർത്തകരക്കും അഭിനന്ദനങ്ങൾ❤ വിമർശിക്കുന്നവർ വിമർശിച്ച് കൊണ്ടേയിരിക്കും ജൈത്രയാത്ര തുടരട്ടേ..❤
Spl THANKS
NIDINRAJ Sir
God bless you
എന്തു നല്ലമോളാ😢
Asianet super... Rural SP and DySP and his team congrats❤❤❤❤❤
Hon. Justice Devan Ramachandran.....❤❤❤❤❤❤🙏🙏🙏🙏🙏
Asianet big salut❣️❣️❣️
Kudos the the reporting team - great work!!
Thank you sir, നല്ല പോലീസ് ഓഫീസർ❤
അവൻ ആരായാലും നല്ല ഷി ക്ഷ വാങ്ങി കൊടുക്കണം. ഈ പ്രതി യേ തിരിച്ചറിഞ്ഞ സാറിന്ന് ഒരു ബിഗ് സലൂട്ട്.
യാ അല്ലാഹ് ഇവനൊക്കെ പിടിക്കാൻ ഇത്രയും താമസം വന്നല്ലോ നമ്മുടെ പോലീസിന് 😢
Asianet big salute 🙏🙏💕💕
ശജിലിൻ്റെ വീടിന് മുമ്പിൽ ഓരോ JCB park ചെയ്താൽ മാത്രം മതി. അയാള് വീട്ടിൽ എത്തിക്കോളും. ഇത്ര ദിവസത്തിന് അകം തിരിച്ച് എത്തണം എന്ന ഒരു നോട്ടീസ് പതിക്കണം.
എങ്ങിനെ ആണു car കണ്ട് പിടിച്ചത് എന്ന് പറഞ്ഞില്ല. ബാക്കി എല്ലാ കാര്യങ്ങളും പറഞ്ഞു അത് മാത്രം പറഞ്ഞില്ല.
അയാൾ വണ്ടിയുടെ ഇൻഷുറൻസിന് ശ്രമിച്ചിരുന്നു ആ വഴിയും Police അന്വേഷിക്കുന്നുണ്ടായിരുന്നു
അതാണ് കാർ എങ്ങനെ കണ്ടെത്തിയെന്ന് മാത്രം പറഞ്ഞില്ല.. അവസാനം വരെ ആകാംക്ഷയോടെ കാത്തിരുന്നു ഇപ്പ പറയും പറയും എന്ന് കരുതി കാത്തിരുന്നു 😂😂
Bank account kittumo
യുഎഇയിൽ you tube ഇല്ലല്ലോ.. അയാൾ ഇതൊന്നും അറിയുന്നില്ല. ഭാര്യയോട് കള്ളം പറഞ്ഞു കൊണ്ടുവരാൻ ശ്രമിക്കുന്ന ചാനൽ😢😢😢😢😢കഴിഞ്ഞ 9 മാസം അവിടുന്ന് ക്യാഷ് അയച്ചുകൊടുത്ത കുടുംബം നോക്കിയ ഇവന് എന്തു മനസാക്ഷി😢😢😢😢😢😢
Congratulations Asianet 🎉
😢😢😢🙏🙏🙏
Kerala police 🙌👍
Thanks asianet 🎉 welldone
എന്റെ ജേഷ്ടൻ അഹമ്മദ് കോയ 46വയസായിരുന്നു 14വർഷം മുമ്പ് കോഴിക്കോട് രാമനാട്ടുകര മീൻ മാർക്കറ്റിന്റെ മുന്നിൽ വെച്ച് രാത്രി 7.30 ഓടെ ആയിരുന്നു ബൈക്ക് ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞു പിന്നീട് നാല് ദിവസത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു സ്വന്തം അനിയനും കൂടെ ഉണ്ടായിരുന്നു പക്ഷെ രാമനാട്ടുകര ഉള്ള പല ആളുകൾക്കും ഇടിച്ചു തെറിപ്പിച്ച ബൈക്കും ആളെയും അറിയാം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അവിടെ കാര്യപ്പെട്ട ആരോ ആണ് ഒളിപ്പിച്ചത് ആണ് വല്ല വിവരം ആർകെങ്കിലും കിട്ടിയാൽ ഒന്ന് അറീക്കണം ഞാൻ കമന്റ് ശ്രെദ്ദിക്കാറുണ്ട് സ്ഥലം വാഴയൂർ ആണ് രാമനാട്ടുകര ഫാറൂഖ്കോളേജ് റോഡിൽ താമസിക്കുന്ന മഹല്ല് പ്രസിഡന്റ് അബു ഹാജിയുടെ മൂത്ത അളിയനും ആണ് മരിച്ച അഹമ്മദ് കോയ വാഴയൂർ വല്ല തുമ്പും കിട്ടിയാൽ അറീക്കണം എന്ന് ഈ മെസ്സേജ് വായിക്കുന്നവരോട് അപേക്ഷിക്കുന്നു
അനേഷണം ക്രൈയിം ബ്രാഞ്ചിനെ ഏല്പിക്കാൻ സ്ഥലം എം എൽഏക്കും എം പി ക്കും അഭ്യാന്തരമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതികൊടുക് ഫലം ഇല്ലങ്കിൽ അടുത്ത പ്രോസിജറിലേക്ക് കടക്കാം
ഇത്രയും വർഷം നിങ്ങൾ ഉറക്കത്തിൽ ആയിരുന്ന🤔
@ebrahimkp6003 അന്നും ഇന്നും ഞങ്ങൾ അന്നെഷിച്ചു കൊണ്ടേ ഇരിക്കുന്നു സഹോദരാ
@@ebrahimkp6003 എല്ലാം കൊടുത്തിട്ടുണ്ട് ഒരു ഫലവും കണ്ടില്ല
കാറ് എങ്ങനെ കണ്ടുപിടിച്ചു എന്ന് പറഞ്ഞില്ല. കാറ് ഇടുപ്പിച്ചപഹയൻ ? അവനെ എന്തു ചെയ്യണമെന്ന് നിങ്ങൾക്ക് പറയാം.
ഏഷ്യ നെറ്റ് ♥️♥️♥️♥️♥️♥️
CONGRATULATIONS Asianet News Terms
God bless you ❤❤❤
God bless you PONNUMOLEA❤❤
എന്ത് നല്ല മോള്ള അതിനെ ഈ അവസ്ഥ ആക്കിയ ദുഷ്ടനെ വെറുതെ വിടാൻ പാടില്ല, ഈ നാട്ടിൽ ഇങ്ങനെ ഉള്ളവരെ ഒന്നും തന്നെ ചെയ്യില്ല, നിയമം, ഭരിക്കുന്നവരും നന്നായ മാത്രം നമ്മുടെ നാട് നന്നാകും,ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടുക ഉള്ളു
❤❤❤❤
പ്രതിയുടെ പേര് എന്താണ്...
God bless you kerala police
Pavam mol
Naayndemon insurance vangi kodukamayrunu
😢😢😢😢😢
🙏🙏🙏❤️❤️❤️🤝🤝🤝
Congratulations.. Biju. Sir
Asianet 🙏🙏
പാവം😢
A huge salute to Asianet news and the police team who found it.
Good effort asianet
Please ആ കൊച്ചു ടെ എലാം മാറിയാൽ കൊള്ളാം
I also give a huge salute to our Justice Devan Ramachandran sir for initiating action to book a case voluntarily.
Devan Ramachandran sir God bless you
Try Prana Violet Healing and sometimes she is likely to recover.
Mol vegam eneettu nadakkaname ameen
Dear Police Group, Our police thirur hats off, Done a great job.
Accident nadanna aa time il pedichu enth cheyyanam ennu ariyathe ninnu pokum ,ath manassil aakkam, but ennitt ath cover up cheyyan nokkiyath oru Criminaline kond mathrame pattu...two life aanu😮 aa kutti ithonnum ariyunillannu parayam ,aa parentsinte maanasikavastha avarkk maathrame ariyu😢 its not easy to see your kids in this situation.Ith cheytha person ee news kaanunnudakum, thett thiruththan ini enkilum try cheyyuka..ningalkkum kids undakumallo so hopefully u will be able to understand the pain of this parents!
👌
Pavam mol 🙏🙏🙏
Car എങ്ങനെ കണ്ടുപിടിച്ചു. അത് വിശദമായി പറഞ്ഞില്ലല്ലോ
Big salute.kerela police
Asianet❤❤❤
Good
Good Work Asianet News 👏
Aaa ammamma pooyillee😢mol ee avasthayil aayiii 😢kelkkumbol thanne peediyavuaa , swontham ammayum swontham kunjum nammalde jeevan Alle😔.......idichittum oru manushyathwom illathe poyaa aa Narine manushyan aayi kanakkakedath illla!
Asainet reporterk അഭിന്ദനം അടുത്ത ദിവസം എൻ്റെ മകൻ്റെ മരണ വിവരവും നിങ്ങൾ റിപ്പോർട്ടു ചെയ്ത് തരണം
എന്തൊക്കെയാടൊ
Ninak maken undo undengil nne ith parayillado
ഔനീ ബല്ലാ ജാതി.... യ യാണല്ലോ?
Team Asianet... Congrats
Kerala police❤❤
It was purely accident,
Until the culprit escaped it has become murder 😢😢
Dubail evida onnu kaanana
കാർ എങ്ങിനെ ആണ് കണ്ടെത്തിയത്
കുഞ്ഞല്ല. അവന്റ. കുടുംബത്തിലും കുഞ്ഞുങ്ങൾ ഇല്ല അപകടം സംഭവിച്ചു അവനു പോലീസ് റിപ്പോർട്ട് ചെയ്യലോ ഒരു. കുഞ്ഞല്ല ആ ഇൻഷുറസ് കാശ് എങ്കിലും അവർക്ക കിട്ടില്ല കുഞ്ഞു. എന്ന. പരിഗണ. കനികലൊ ഇവനൊക്കെ മനുഷ്യൻ എന്ന് പരിഗണിക്കാമോ ഇവനൊക്കെ എന്ത്. ചെയ്യണം പറ.
Very good officer I P S officer Mr Nidhen Raj all time this Record point ❤ v
km biju 💛
Asianet salute
അവനെ പുറംലോകം കാണിക്കരുത്
ഓരോതമാരുടെ ഒടുക്കത്തെ ദൃതി ആണ് ഈ അപകടങ്ങൾക്ക് ഒക്കെ കാരണം. ഒരു 5 മിനിറ്റ് late ആയാലും എത്തേണ്ട സ്ഥലത്തു ദൈവം വിചാരിച്ചാൽ മാത്രമേ എത്തുകയുള്ളു എന്ന സത്യം മനസിലാക്കുക.
Athra thirakkonnum aarkkum illa. Ahangaaram maathramaan inganeyokke cheyyunnath.
Ministurkkum celibratikalkkum egane cenamegilum Pokam
Dear Friend’s , Great work done by kerala police and great news reporting by the Channel. Here the point to be noted is who is the real culprit. Today it is Anzeer who made this mistake, tomorrow it can be me or any of you readers. I want to tell Kerala police to come out of their comfort zone and at least train this ignorant public masses about road safety as well as its disciplined use. I have travelled in north Kerala and I have observed that people in that part of Kerala do not have proper traffic sense. Mr Anzeer of course was in Gulf and when he came to India, he forgot that he is in a gods own country but still people are foolish and do not have traffic sense. Now a days even the judges car are also driven arrogantly by the driver. And the driver himself thinks he is judge. Judge himself is seeing things happening but he is enjoying the fun. The democracy fabric of India is totally broken and it the position power which is misused in India. So Kerala police I suggest should conduct some locality traffic training programs and give some incentive to good pedestrian who uses roads safely. This is the only motivational approach, by which you can change public behaviour. Rgds Reji
A big salute to Hicoret judge Devan Ramachandran sir if he is not involved in this accident this also just a news for medias and police
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പവും നിൽക്കൂ
Km bijuvinu oru big ssalute
ഗൾഫിൽ ഒന്ന് പരിചയപ്പെടുത്താൻ ഈ ആളുടെ ഫോട്ടോ ഒന്ന് കിട്ടുമോ
Enth sundari ayirunna kunj ponnu mole dushtan ee reethiyilakkiyallo
ലെവന് പണി കിട്ടും ഒറപ്പ്
Asianet ,why don’t you take sisukshema centre child abuse for discussion. Please discuss in news hour
Ayal.athra.krurananu..pavam aa.ponnumolum.muthashiyum kashtam
പൊന്നുമോളെ 🥹😢
Daivam kunjinte koode undavatte🙏
Nerode. Nirbhayam nirantara
M
Kannil chorayillatha oru vazha
Helmet illatha wheeler yatra😂😂😂
Oone kitiyyaal aathyam oonte kooomb vaatanam ennitt baaki mathy
Hope u police
Avante kayil ninnum chelav ayadhum akaan pokunnadhum Ellam vaganam pinne avan puram lokam kanarudh