Kuttikalodaano Kali l EP- 44 Battle with Dr. Shyama Prasad & team..! l Mazhavil Manorama

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 520

  • @nisarnisar.k2804
    @nisarnisar.k2804 7 років тому +1206

    ഡോ.ശ്യാം സാർ നിങ്ങളുടെ മുന്നിൽ ഞാനൊക്കെ വട്ടപ്പൂജ്യം,
    God bless you

  • @albinkurian3823
    @albinkurian3823 4 роки тому +297

    ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണമെന്നുള്ളതിന് ഉദാത്ത മാതൃക. Hats off dear sir....

  • @kenzasworld5138
    @kenzasworld5138 4 роки тому +354

    പല അധ്യാപകരുടെയും ശരീരത്തിന് അല്ല മനസ്സിലാണ് വൈകല്യം.dr ശ്യം sir ne പോലുള്ള അധ്യാപകരെ ആണ് സമൂഹത്തിന് വേണ്ടത്

  • @mohammedilyas3915
    @mohammedilyas3915 6 років тому +530

    Dr Shyam sir
    നിങ്ങൾ മോട്ടിവേഷൻ ക്ലാസൊന്നും എടുക്കേണ്ട ഇത് പോലെയുള്ള പരിപാടികളിൽ പങ്കെടുത്താൽ മാത്രം മതി,ഇത് കാണുന്ന ജനങ്ങൾക്ക് അതൊരു വലിയ മോട്ടിവേഷൻ തന്നെയായിരിക്കും
    A big salute for you

  • @muralimohan5906
    @muralimohan5906 4 роки тому +431

    ശ്യാം സാറിന്റെ മുന്നിൽ ശിരസ്സ് കുനിക്കുന്നു

  • @aishukunju860
    @aishukunju860 6 років тому +702

    Iam a student of syam sir... proud to be his student....☺☺☺☺☺☺

  • @yasirareekode5903
    @yasirareekode5903 4 роки тому +249

    Dr. Sham നിങ്ങൾ ഒരു മാതൃഗാപുരുഷനാണ് 💟💟💟

  • @gopikakrishnan939
    @gopikakrishnan939 5 років тому +129

    ടീച്ചറിന്റെ മുന്നിൽ നല്ല കുട്ടിയും മോശം കുട്ടയും ഒരുപോലെയാണ് salute u sir

  • @sahalvavasalammisbahi4094
    @sahalvavasalammisbahi4094 4 роки тому +79

    ഇതില്‍ ഏറ്റവും കൂടുതല്‍ തിളക്കം ഡോ ശ്യാം sir തന്നെ. GOOD LUCK

  • @Hereyougowithme
    @Hereyougowithme 6 років тому +173

    Am a teacher, Oru teacherinte munbil nalla studentum bad studentum ennonnumilla, no comparison.....😘😘😘😘😘

  • @prakashedayur
    @prakashedayur 4 роки тому +23

    ശ്യാം സർ..salute you .. ഇന്നത്തെ കുട്ടികൾക്ക് ഇതുപോലെ ഒരു സർ വേണം ..ചെറിയൊരു പരാജയം വരുമ്പോഴേക്കും തകർന്നു പോകുന്ന നമുക്കു ഇദ്ദേഹം വലിയൊരു മാതൃകയാണ്..

  • @devumolpk1406
    @devumolpk1406 4 роки тому +61

    Dr.Syamsir ....ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞാൽ അത് ente മുജ്ന്മ പുണ്യം

  • @gokulpggokupg6664
    @gokulpggokupg6664 4 роки тому +25

    55 മിനിറ്റ് മാത്രം ഉള്ള 44 എപ്പിസോഡിൽ. dr ശ്യാം സർ താങ്കൾ കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ താങ്കളെ കുറച്ചു പറയാൻ എനിക്ക് ഈ കമന്റ്‌ ബോക്സ്‌ തികയാതെ വരും. ഒരു ഗുരുവിനു വേണ്ട എല്ലാ ഗുണവും 100% താങ്കളിൽ ഉണ്ട് എന്ന് എല്ലാം കുട്ടികളും ഒരു പോലെ ആണ് എന്ന താങ്കളുടെ ഉത്തരത്തിൽ നിന്നും മനസിലായി . താങ്കളുടെ കുട്ടികൾക്ക് എന്നും സർ ഒരു അഭിമാനം ആയിരിക്കുകയും അതിലുപരി അവർക്കു ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യം കൂടിയാണ് സർ . ലോകം കണ്ട ഒരു വലിയ മനുഷ്യൻ ആയി മാറട്ടെ എന്ന് ഹൃദയത്തിൽ തൊട്ടു പ്രാർത്ഥിക്കുന്നു സർ . respcted sir i like u

  • @മലയാളി.9447മലപ്പുറം

    ടോക്റ്ററെ നിങ്ങളെ കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു... എല്ലാം തികഞ്ഞിട്ടും നമ്മളൊക്കെ എന്താ ഇങ്ങനെ

  • @trueindian4549
    @trueindian4549 7 років тому +203

    Dr shyam kudos to your spirit... People like u are inspiration for millions 😍😍😍

  • @subairvellappadam
    @subairvellappadam 7 років тому +104

    Dr Shyam You are our shining star. #Hats off u

  • @suhailabdulkareem2489
    @suhailabdulkareem2489 7 років тому +227

    Dr shyam big salute for your determind love you sir

  • @jagath95
    @jagath95 3 роки тому +4

    ഇതൊക്കെ കാണുമ്പോ എന്നോട് തന്നെ പുച്ഛം തോന്നുന്നു
    ഒന്നും പരിശ്രമിക്കാതെ വിധിയെ പഴിക്കുന്ന എല്ലാവർക്കും ആയി സമർപ്പിക്കുന്നു 👍
    ഉത്തരം എല്ലാം ശ്യം സാറിന്റെ തലയിൽ ഭദ്രമം... 👍
    പിള്ളേരെ എല്ലാം ഏറെ കൊറേ ഔട്ട്‌ ആകിയപ്പോ രോമാഞ്ചം വന്ന ആരേലും ഉണ്ടോ

  • @safvanep6034
    @safvanep6034 5 років тому +620

    ശ്യാം സാറേ ഒക്കെ കാണുമ്പോൾ എനിക്കു. എന്നെ തന്നെ കിണറ്റിൽ ഇടാൻ തോന്നുന്നു.

  • @aravindgitamuralee5708
    @aravindgitamuralee5708 6 років тому +30

    Hats of to Dr. SHYAM! He's truly incredible and genius. Today's kids should see and adopt his simplicity and humbleness in their lives. Today's kids forget about the reality of life when they receive laurels and awards at a very young age itself and often forget the important values one should have in life. Please respect and learn from Dr. Shyams life. He is an inspiration to many. @Mazhavil Manorama I still wonder why is this an underrated video?

  • @ashiqueash6950
    @ashiqueash6950 4 роки тому +7

    സന്തോഷത്തോടു കൂടെ... കണ്ടു പ്രോഗ്രാം.
    മനസ്സ് പൊട്ടി
    കണ്ണും നിറഞ്ഞു.
    ആ അമ്മക്ക് ബിഗ് സലൂട്ട്.

  • @muhammedsuhaib5784
    @muhammedsuhaib5784 3 роки тому +4

    Dr ശ്യാം
    വളരെ നല്ല positive ഉപദേശങ്ങള്‍ ആണ് തന്നത്
    ഹൃദ്യം

  • @shab.secure
    @shab.secure 7 років тому +110

    For me Dr. Shyam is the winner

  • @balanok7202
    @balanok7202 3 роки тому +8

    Ms .ശ്യാം സാർ എനിക്ക് ആദ്യം ഒരു പേടി ഉണ്ടായായിരുന്നു. ബസർ അമർത്താൻ പറ്റോ അപ്പോഴത്തേക്ക് time povillenn.But real Hero 💕💕💞I proud of u

  • @jithinv3205
    @jithinv3205 3 роки тому +23

    ശ്യം സർ സ്റ്റിഫൻ ഹോക്കിങ് നെ ഓർമിപ്പിക്കുന്നു 🙏

  • @basheerbachu3482
    @basheerbachu3482 7 років тому +116

    Doctor Shyam hats off you👍👍👍👍👌✋✋✋✋✋

  • @munnuzz3250
    @munnuzz3250 3 роки тому +12

    ഈ കഴിവിനെ സമ്മതിച്ചു ....... Syam Sir സമ്മതിച്ചു..... You're great...... Big salute for you......👌👌👍👍👍👍👏👏👏👏👏👏👏

  • @Wahab202
    @Wahab202 7 років тому +67

    DR sir pollichuuu👍👍👍👍
    masha allha😍😍😍😘😘

  • @reshmarchandran9972
    @reshmarchandran9972 5 років тому +208

    ഈ സർ ന്റെ കാൽ ഒന്ന് തൊട്ടു തൊഴുവാൻ തോന്നുന്നു.....

  • @manafmetropalace6770
    @manafmetropalace6770 7 років тому +52

    ഞാൻ സ്ഥിരമായി കകാണുന്ന ഒരുനല്ല പ്രോഗ്രാമായിരുന്നു ഈ ഒരു എപ്പിസോഡ് എന്റെ കുറേ നല്ല സമയം ഞാൻ നഷ്ടപെടുത്തി. എന്ന ചിന്ത എന്നിൽ ജനിപ്പിച്ചു.
    പക്ഷേ. അതിനേക്കാൾ .വിധിയെ പഴിചാരി സമൂഹത്തിൽ നിന്നും മാറി നിൽക്കുന്നവർക്ക് ഒരു ഊർജമായി മാറിയ
    dr.shyamമി ന്റെ . presents ഉം
    മെസ്സേജും.പിന്നെ നമുക്ക് അറിയാത്ത ഒരുപാട് അറിവും
    ഈ പ്രോഗ്രാം നേടിതന്നു എന്ന സംതൃപ്തിയും.

    • @manjuviswam6557
      @manjuviswam6557 5 років тому

      അപ്പൊ ഇങ്ങിനെ മനാഫിന്റെ സമയം വേസ്റ്റ് ആവും?

  • @leenageorge9177
    @leenageorge9177 7 років тому +90

    he is such an inspiring person...hats offf u sir...

  • @preethimanayilmilton2720
    @preethimanayilmilton2720 7 років тому +64

    Sir,
    A big salute to you. What a positive personality are you. Wow

  • @sulfathsulu7320
    @sulfathsulu7320 Рік тому +2

    യഥാർത്ഥ ഗുരു നാഥൻ 🥰🥰🥰
    എല്ലാകൂട്ടികളും തന്റെ കണ്ണിൽ ഒരുപോലെയാണെന്നു പറഞ്ഞ ശ്യം സാർ
    ഞാനൊക്കെ പഠിക്കുമ്പോ കുറച്ചു സാറുമ്മാരും ടീച്ചർമാരും ഉണ്ടായിന്നു
    അവരൊക്കെ ഈ സാർ നെ കണ്ടു പഠിക്കണം
    ഇതാണ് ഗുരു 🥰🥰🥰

  • @sajuolickara
    @sajuolickara 7 років тому +39

    I salute your parents shyam sir. It is their determination and hard work and of course your perseverance made you what you are

  • @hari.pranavam
    @hari.pranavam 7 років тому +19

    Gods Gift, Dr Shyam.... you are so awesome and inspiring
    !

  • @sonaparu1232
    @sonaparu1232 7 років тому +148

    Dr.syam hatz off you

  • @mridulamridu5679
    @mridulamridu5679 4 роки тому +9

    ഒരുപാട് inspiration നൽകുന്നതാണ് sir ന്റെ ഓരോ വാക്കുകളും..... salute sir..... 🥰🥰🥰🥰

  • @aswathyravi7223
    @aswathyravi7223 4 роки тому +12

    Dr. Shyam respect u sir luv u lots god bless you 😍😍😍

  • @aswathybabu3871
    @aswathybabu3871 6 років тому +25

    Dr syam SIR BIG SALUTE ..GREAT INSPIRATIONNNNNNNN . . sir .🙏🙏 🙋‍♀️🙋‍♀️🙋‍♀️

  • @zayan210
    @zayan210 4 роки тому +18

    I like navneeth
    His innocence and respect to syam sir❤❤❤

    • @arunmp2469
      @arunmp2469 3 роки тому

      Sariyanu

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 роки тому +1

      മറ്റുകുട്ടികൾ സർ ന്റെ ഓപ്പോസിറ്റ് നിൽക്കുമ്പോൾ ചോദ്യം ഫുൾ കേൾക്കാൻ ഉള്ള അവസരം കൊടുത്തു.... ബട്ട്‌ നവ്നീത് 👎👎

  • @anastp2645
    @anastp2645 6 років тому +11

    Dr.shyam sir..u r a very good example to be influenced our generation...arya have a good leadership quality...

  • @francisarackal7468
    @francisarackal7468 4 роки тому +11

    Shyam sir is awesome ...... may u reach great heights 😍😍

  • @staysful
    @staysful 7 років тому +37

    thank you so much for being such an inspiration for all of us, Dr Syam Sir!

  • @navastvr
    @navastvr 7 років тому +28

    14:10 👍🏻Dear sir...you are the real Hero ...especially from the Teachers.....

  • @ashrafashru7695
    @ashrafashru7695 4 роки тому +21

    48 minutes le Question varubadhine munne Navneeth nde answer kandappol manasilaayi, idh udaayipaan. Real winner is Njammade arivinde kudam Swandham Dr.Shyam...❤️❤️

  • @bindumravi4167
    @bindumravi4167 6 років тому +16

    Dr. Shyam a big salute.... Ur a great man

  • @alanvarghese1924
    @alanvarghese1924 7 років тому +15

    Dr Shyam you are such an inspiration for all

  • @ifa148
    @ifa148 4 роки тому +11

    shyam sir ningAl anu ente hero innathe episodilla love u sir ♥️♥️🔥🔥🔥

  • @thejalmariamabraham7638
    @thejalmariamabraham7638 4 роки тому +6

    May The Good God Bless You Shyam Sir....🙏

  • @faisalfaizy6802
    @faisalfaizy6802 7 років тому +39

    sir kannu nirayunnu....aaa ammaye kittiyathil thankal valare bhaghyavan aanu ....mother's is great

  • @farooquekavuthiyotil4086
    @farooquekavuthiyotil4086 6 років тому +7

    എനിക്ക് ഒരു സമ്പാദ്യം ഇല്ലേലും
    Dr നിങ്ങളെ പോലെ ആകാൻ ആഗ്രഹം ഉണ്ടായിരുന്നു നടക്കില്ല ഒരിക്കലും ന്നാലും ഒരു ആഗ്രഹം പറഞ്ഞതാ
    🙏❤❤❤❤❤❤❤❤❤❤

  • @shameermangalam7618
    @shameermangalam7618 7 років тому +42

    Avaganana padikkunnasamayath..oru pad kitti..ellavarum.. teacher's.parayum..nee onnum rakshapedillaa..ennokka..thottu poyi..eallathilum..ippol..sir.paranjapola.mosham kuttiyum.nallakuttiyum.oru pola aanu eannu paranjappol kannu niranju poyi... thanks sir

  • @namiharludba2820
    @namiharludba2820 7 років тому +23

    dr shyam you are perfect.

  • @jaimonjaimon6342
    @jaimonjaimon6342 4 роки тому +10

    God bless you Dr. Syam sir

  • @nandithass7326
    @nandithass7326 5 років тому +9

    Proud of u dr shyam and navaneeth u r a very talented child . A gud guess 👍.

  • @georgeabraham9211
    @georgeabraham9211 7 років тому +57

    I respect Dr. Shyam

  • @nasimashaalh1252
    @nasimashaalh1252 7 років тому +12

    dr. ...u r great👍.. kannu niranju poyi. .

  • @s.a.nazarsa8461
    @s.a.nazarsa8461 7 років тому +14

    Dr.shyam no words .god bless you

  • @Deepakgnair
    @Deepakgnair 7 років тому +64

    This is clear cheating. How do you ensure that you have not disclosed the questions to these kids before show.?? Hats off to you Shyam sir. You are great inspiration !!!

  • @mrhubtube5188
    @mrhubtube5188 2 роки тому

    Shyam sarine ayit samsarikumbo namuke okke oru prethyeka feela entho namal polum ariyatha oru happines verum love u shaym sir 🥺😍

  • @jithin.nair1
    @jithin.nair1 5 років тому +12

    Namichu dr.shyam sir
    And sanfiya nice work✅

  • @shamnamolap7203
    @shamnamolap7203 3 роки тому +2

    Dr sham sir postive energy ann nigalk

  • @upvblog1010
    @upvblog1010 6 років тому +23

    Ultimate inspiration from dr shyam

  • @siyasaju7390
    @siyasaju7390 4 роки тому +23

    2020 il kanunavrundo

  • @deepanjalilal3040
    @deepanjalilal3040 4 роки тому +3

    Dr.Shyam. .................🥰🥰🥰🥰🥰🥰🥰🥰🥰 salute sir......,.God bless you........,..

  • @sreelekshmimssreelu6454
    @sreelekshmimssreelu6454 6 років тому +28

    Enthokke paranjalum syam sir annn real hero

  • @tintuanz2172
    @tintuanz2172 6 років тому +2

    Dr shyam...sathyam paranja program kandond irunapo kanndapo kannu niranju...but your great sir...i respect you

  • @kollamparambilg
    @kollamparambilg 5 років тому +13

    Dr saym sir god bless you 👏👏

  • @souloftune7137
    @souloftune7137 Рік тому +2

    Respect shyam sir🔥🔥🔥

  • @foodntravelbyromyandgrace7831
    @foodntravelbyromyandgrace7831 7 років тому +1

    Dr. syam is such a motivating person for every people and he showed his talent. I respect u sir..

  • @navaneethsreehari8966
    @navaneethsreehari8966 4 роки тому +2

    Shyam sir is very positive. Like him. Proud of u sir
    .....

  • @ashikashiktk5533
    @ashikashiktk5533 7 років тому +10

    Innathe episode kandappo sarikkum oru positive energy feel cheythu

  • @anandhakrishnan1013
    @anandhakrishnan1013 4 роки тому +11

    *Dr Shyam Sir* ♥️✨

  • @Zlan6970
    @Zlan6970 5 років тому +7

    hats off dr. shyam u r truly inspiration
    u won in our hearts
    legend

  • @baskarannambiar5806
    @baskarannambiar5806 Рік тому +2

    please bring back programmes like this

  • @dilnadilu1342
    @dilnadilu1342 3 роки тому +4

    Syam sir am proud of you😊

  • @shahibasha1216
    @shahibasha1216 7 років тому +7

    Those who complain on small falls should learn a lot from him...😘

  • @ananthuak6642
    @ananthuak6642 7 років тому +7

    Dr. Proud of you sir such a inspiration

  • @nandhusp6618
    @nandhusp6618 4 роки тому +19

    Enikoru dout Aparna enna kuttiku question chothikunnathinu munpu kayarunnathinu munpu manasil answer manasil thonni ennu

  • @Abcdefgh11111ha
    @Abcdefgh11111ha 3 роки тому +1

    Super പരിപാടി!!!ശ്യാം സാറിന് big salute

  • @Cripa1612
    @Cripa1612 4 роки тому +8

    OMG I was almost dead at the last stage . Dr shyam sir hands off🙏🙏🙏🙏👏🏻👏🏻👏🏻👏🏻

  • @thusharachinnu9209
    @thusharachinnu9209 7 років тому +5

    dr..shyam
    ur a brilliant person in the world

  • @baburajgibeen9909
    @baburajgibeen9909 6 років тому +6

    hoo my god he is very good person appreciate you sir

  • @AliHassan-ls2rg
    @AliHassan-ls2rg 5 років тому +17

    ഡോ. ശ്യാം സർ. സൂപ്പർ

  • @umaimajamshi5784
    @umaimajamshi5784 7 років тому +13

    dr shyam hatss of you sirrr....

  • @adarshkrishnan7409
    @adarshkrishnan7409 5 років тому +8

    Dr syam.....u r a legend

  • @shafeeqs5084
    @shafeeqs5084 4 роки тому +1

    Dr.Shyam salute❤️
    Pulliyod muttan pattillannayappol Manorama sthiram Pani cheythu...chathi

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 3 роки тому +1

    Masha allah ❤️ big salute sir.. Parayaanvaakkukal illa

  • @suryasudheesh5268
    @suryasudheesh5268 2 роки тому

    Orupad aalukalkku inspiration anu Syam sir.. 🙏

  • @shajahanvk6994
    @shajahanvk6994 4 роки тому +6

    It's really amazing💖

  • @zainabcp333
    @zainabcp333 3 роки тому +2

    shyam sir,
    your trully inspiring..

  • @fahimascrazyworks7354
    @fahimascrazyworks7354 3 роки тому +1

    Dr shyam is very positive prsn
    We l v u💞💞

  • @vlogismyrainbow4730
    @vlogismyrainbow4730 3 роки тому +3

    Dr. Syam I am proud of u 😎😎🥰😘

  • @ajs8093
    @ajs8093 6 років тому +6

    Dr shyam big salute ......sir

  • @ashkarasku197
    @ashkarasku197 6 років тому +8

    D. R ശ്യാം ചേട്ടായി പൊളിച്ചു

  • @sinanm7588
    @sinanm7588 6 років тому +11

    shyam sir your so brilliant

  • @balagopalm5995
    @balagopalm5995 3 роки тому +2

    Shyam sir you are really great👍👍👍👍

  • @sreelekshmimssreelu6454
    @sreelekshmimssreelu6454 6 років тому +18

    Syam sir kannu nirayuvannn

  • @mohammedkunhi3127
    @mohammedkunhi3127 6 років тому +3

    Dr.shyam ,I proud of you..your great..

  • @tipsandtricks7508
    @tipsandtricks7508 3 роки тому +1

    2021 Big salute to most inspirational Dr shyamaprasad 😍❤❤