Madam, njangalde vdnte living room nte chumaril maindoorleku puratheku face cheyunna tharathil aanu vechekunnathu . Enthengilum problem undo. Athu pole south wallil Ganapathi frame vekamo?
വിഗ്രഹങ്ങൾ ദൈവത്തിന്റ ഫോട്ടകൾ വീട്ടിൽ വിളക്ക് ക്കത്തിക്കാൻ ഇതിനെല്ലാം പറ്റിയ സ്ത്തലം നമ്മുടെ വീട്ടിന്റ അക്ക് നികോണിൽ വെക്കുന്നതാണ് നല്ലത്. ഞാൻ പരീക്ഷിച്ച് നോക്കിയതാണ്. നല്ല പോസറ്റീവ് എനർജി വീട്ടിൽ കിട്ടുന്നുണ്ട്
ചേച്ചി വൃതങ്ങൾ നോക്കുമ്പോൾ seeds and nuts കഴിക്കാമോ. അതുപോലെ വൃതം എടുക്കുമ്പോൾ ഏത്തപ്പഴം കഴിക്കാമോ.. ഒരു നേരം അരിആഹാരം കഴിച്ചിട്ടു ബാക്കി രണ്ടു നേരം ഇവയിൽ ഏതെങ്കിലും കഴിക്കാമോ. അതോ ഇതു പാടില്ലേ.
നമസ്തേ മാഡം എന്റെ വീട്ടിലെ ഫ്രണ്ട് ഡോറിന് ഇടതുവശത്താണ് ദൃഷ്ടി ഗണപതി യുടെ ഫോട്ടോ ഇരിക്കുന്നത് തെക്കേ സൈഡിൽ വടക്കോട്ട് നോക്കി ഇരിക്കാനുള്ള സൗകര്യം ഇല്ല കുഴപ്പമുണ്ടോ മാഡം 🙏
Hi, വീടിനു മുന്നിലെ sitout ചുമരിലും, ഒന്നാം നിലയിൽ ബാൽക്കണിയിലും കണ്ണേർ ദോഷം വരാതിരിക്കാൻ ദൃഷ്ടിഗണപതിയുടെ ഫോട്ടോ റോഡിനു അഭിമുഖമായി ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നതിൽ തെറ്റുണ്ടോ? എന്താണ് ശരിയായ remedy?
വളരെ ഭംഗിയായി അവതരിപ്പിച്ചു മോളെ...👌👌👌 ഗണപതി ഭഗവാൻ മോളെയും കുടുംബത്തിനേയും അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇങ്ങനെയുള്ള നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിനു ഒരുപാടു നന്ദി അറിയിക്കു ന്നു മോളെ 🙏🙏🥰🥰❤👍
ചേച്ചി എവിടെ പോയി കാണാൻ ഇല്ലല്ലോ. Come back ഫാസ്റ്റ്
Thank you chechi Ente ettavum valiya samshayam mari
Chechi where are you ????? Why no new videos??? Are you okay???
Excellent video. Thank you.
, thanks.verygood
Thank you so much for this video.
Nalla vlog aanu ithu madam.Thank you so much.Puthiya vlogs onnum idunillalo.
Hai mam .
Ningalude vedios ellam eshtamanu.silver ulla lakshmi villaku veetil theliyukuvan padindo. Njan oru silver ganapathye medichu.jewellary poyapol vangiyatha.
Onnu reply tharamo.
Nice mam please about jerasanda vadham story
Mam പുതിയ വീഡിയോ കാണുന്നില്ല. എന്ത് പറ്റി.
പുതിയ video ഒന്നും കാണുന്നില്ല
Hi what happens madam no mor video
Helo ippol video's onnum kaanarillallo
.🙏🙏🙏🙏
Thank you chechi 🙏🙏🙏
Photo darasanam engottu venam vadakkott alle
Chechi ipo vdo idarille.. 2 years munne ulla vdo anu njn kandath
Entha eppo vedio ellathea
Thank you verymuch
എന്താ ഇപ്പോൾ വീഡിയോ ഇല്ലാത്തത്
അറിവ് പകർന്നു തന്നതിന് നന്ദി.
നല്ല അറിവ് തന്നു
Thank you👍
Thank you
Eppo videos kanarillalo
Dhaanya ganapathy where to keep
Ganapati Idol is very nice 😊
Thank u madam
Hai divya
എന്ത് patti
Iam Remya
Ippol video's ഒന്നും ഇല്ലല്ലോ
Why are not uploading videos
Evide? New videos onnum idunnillalo.sukhalle
ചേച്ചി, ഈ ഗണപതി വിഗ്രഹം എവിടുന്നാണ് വാങ്ങുക ഒന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു🙏
Medam. Ganapathiye thattathill vech vilakk koluthamo
Ganapathi vigraham tharayil palakayilano yenthinakathanu vakkendathu. yethu divasam anu vakkendathu pls reply.
Mom veetil cheyyavunna ganapathi homam the patti vedio cheyyamo ?
Video ചെയ്യാം കേട്ടോ
Very informative
Thankyou chechi
നല്ല ചേച്ചി ♥️💛💙
Madam, njangalde vdnte living room nte chumaril maindoorleku puratheku face cheyunna tharathil aanu vechekunnathu . Enthengilum problem undo. Athu pole south wallil Ganapathi frame vekamo?
Madam ganapathiyde munbhagam aano veednte akathott face cheyande..
Clear aaylla
ജന്മഷ്ടമി എങ്ങനാ വീട്ടിൽ ആഘോഷിക്കാം വീഡിയോ ചെയ്യുമോ please രാത്രിയിൽ ഉള്ള ഉപവാസവും എപ്പോഴാണ് കൃഷ്ണന് അഭിഷേകം നടത്തേണ്ടത് എന്നൊക്കെ ഉള്ള oru video
Videos kanarilyallo 😍😍
Very nice video😍😍🥰
Entha eppol vlog onnum ellathath
വിഗ്രഹങ്ങൾ ദൈവത്തിന്റ ഫോട്ടകൾ വീട്ടിൽ വിളക്ക് ക്കത്തിക്കാൻ ഇതിനെല്ലാം പറ്റിയ സ്ത്തലം നമ്മുടെ വീട്ടിന്റ അക്ക് നികോണിൽ വെക്കുന്നതാണ് നല്ലത്. ഞാൻ പരീക്ഷിച്ച് നോക്കിയതാണ്. നല്ല പോസറ്റീവ് എനർജി വീട്ടിൽ കിട്ടുന്നുണ്ട്
അക്ക്നികോണിൽ എന്താണു
തെക് കിഴക്ക് @@sreejamg
🙏🏻🙏🏻
Navadhanya Ganapathy evidunnan vangiyath?
Hi madam... Ippo entha videos idathe..😢
🙏🙏🙏
What happened?
Waiting for new video
What is Mocha ?
Kari ganapathi photo vekkavo
Madam panchamukhi ganapathiye veetil vyakamo
ഗുഡ് മേടമം
Chechi epol videos kanunilalo nthu pattiye
ദൃഷ്ടി ഗണപതിയുടെ photo ഏത് ദിശയിൽ വെക്കണം
ചേച്ചി വൃതങ്ങൾ നോക്കുമ്പോൾ seeds and nuts കഴിക്കാമോ. അതുപോലെ വൃതം എടുക്കുമ്പോൾ ഏത്തപ്പഴം കഴിക്കാമോ.. ഒരു നേരം അരിആഹാരം കഴിച്ചിട്ടു ബാക്കി രണ്ടു നേരം ഇവയിൽ ഏതെങ്കിലും കഴിക്കാമോ. അതോ ഇതു പാടില്ലേ.
Videos kaanareyillallo
Very nice presentation. Keep it up
കർക്കിടകം തുടങ്ങാൻ ponnu...അതിനെ കുറിച്ച് പറയാമോ
Lal kithab lu own housenu vende oru remady paranutharo
പഴനിമലക്ക് സ്ത്രീകൾ മാലയിട്ട് പോകുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ എത്ര ദിവസം നോയമ്പ് എടുക്കണം. വിശദമായി ഒരു വീഡിയോ ചെയ്യുമോ ചേച്ചി plz 🙏🙏🙏
Ipol ntha videos illathathuuu, ok anooo???? Patiyal please reply
Karutha kalil ulla ganapathi vigraham veetil veyakamo
Nice video. Chechi vinayaka chathurdhi de video kandillalo
ഇയാൾ എവിടെ പോയി. ഒരു വീഡിയോ കാണുന്നില്ലല്ലോ.
കല്ല് കൊണ്ട് ഉണ്ടാക്കിയ കറുത്ത് ഗണപതി ഉണ്ട് അത് കൊള്ളാമോ
Enikellam Ente Ganeshananu
Enthanu videos onnum edathathu... Njan ennum nokkum puthiya videos undo ennu...
Madam,
Narasimhaswamiyude moolamanthram sandhya nerathu japikamo ?please reply
രാവിലെ ആണ് നല്ലത്
@@DiVlogsDivya ≥
ചേച്ചി ഗണപതി വിഗ്രഹം വാങ്ങുമ്പോൾ മാർബിളിന്റെ white ഗണപതിയുടെ വിരഹം വയക്കാമോ
🥰
പൂജ മുറിയിൽ എത്ര ഗണപതി വെക്കാം
ദൃഷ്ടിഗണപതി എങ്ങനെയുളളതാണ് Please Replay
Enda video ellate chechi
ഭഗവാനെ ആരാധിക്കുന്ന രീതി എങ്ങിനെയാ പറഞ്ഞുതരുമോ
Vidya abhivridhikku Dwija Ganapathiyeyanu prarthikkendathu
Sankatangal akatan Chovvazhcha Sankara Hara Ganesha pooja nadathuka
നല്ല അറിവുകൾക്ക് നന്ദി
വടക്ക് കിഴക്ക് മൂലയിൽ kitchen അല്ലെ?
നവ ധാന്യ ഗണപതി എവിടെ കിട്ടും ഒന്ന് പറഞ്ഞു തരു. Please..... 🙏
Madam ഞാൻ ഗണപതിയ എന്നും കുളിപ്പിക്കും അതിൽ തെറ്റുണ്ടോ
എന്ത് തെറ്റ് ഒരു തെറ്റുമില്ല..... താങ്കൾ സ്നേഹം കൊണ്ട് ചെയ്യുന്നതല്ലേ......
കുളിപ്പിച്ചാൽ ഭക്ഷണം കൊടുക്കണം. നിർബന്ധം
നമസ്തേ മാഡം എന്റെ വീട്ടിലെ ഫ്രണ്ട് ഡോറിന് ഇടതുവശത്താണ് ദൃഷ്ടി ഗണപതി യുടെ ഫോട്ടോ ഇരിക്കുന്നത് തെക്കേ സൈഡിൽ വടക്കോട്ട് നോക്കി ഇരിക്കാനുള്ള സൗകര്യം ഇല്ല കുഴപ്പമുണ്ടോ മാഡം 🙏
👍
Business abhivridhikku Uchishta Ganapathiyeyanu prarthikkendathu
Entha pattiyath. Video onnum edunnillallo
മേഡം. പടിഞ്ഞാറു ദർശനം ആണ്. കുക്ഷി ഗണപതി യുടെ ഫോട്ടോ എവിടെ വെക്കണം വീട്ടിൽ പറഞ്ഞു തരുമോ
ചേച്ചി കന്നിമൂലയിൽ വെച്ചാൽ കുഴപ്പം ഉണ്ടോ
Nan thekku padinjattu anu velakku koluthunnathu avide ganapthy vigraham vachittuntu appol athu nannalla alle
വടക്ക് കിഴക്ക് ആണ് കൂടുതൽ നല്ലത്
കുലദേവത മന്ത്രം ജപിക്കുന്നവർക്ക് , ഗണേശമന്ത്രം അതിന്റെ കൂടെ ജപിക്കാമോ
Madam eniku flat annu coconut tree und agath ath veyikanda sadhanam undo.. Pne pooja muri enthina oru mothayil cocount veyikunath..
Kalasam vekyunne video malayalathill undallo.
നവരാത്രി പൂജ വയ്പ്പിനെ കുറിച്ച് ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. അതിൽ കലശം വക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കണ്ടു നോക്കൂ
Hi,
വീടിനു മുന്നിലെ sitout ചുമരിലും, ഒന്നാം നിലയിൽ ബാൽക്കണിയിലും കണ്ണേർ ദോഷം വരാതിരിക്കാൻ ദൃഷ്ടിഗണപതിയുടെ ഫോട്ടോ റോഡിനു അഭിമുഖമായി ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നതിൽ തെറ്റുണ്ടോ?
എന്താണ് ശരിയായ remedy?
Photo onuu ayakamo
Sreechakram vadakku kizhakku alle vaykkan paranjathu.. Appol ganapathi yeyum avide vakkamo🙏
Yes
Yes
How are you
ഇപ്പോൾ വ്ലോഗ്സ് കാണുന്നില്ലല്ലോ എന്ത് പറ്റി കട്ടയും പടവും മടക്കിയോ ചേച്ചി 😀
😮
Chechee onn parayyo
നമ്മൾ നോക്കുമ്പോൾ ഇടതു വരണോ.. ഒന്ന് വ്യെക്തമാക്കാമോ
Hi, North directionil vachal theettundo ?? Athayathu southilekku face chythu
ചേച്ചി എനിക്ക് വീട്ടിൽ ഗണപതി വിഗഹം വേണമായിരുന്നു