ആദ്യം ജോലി, പിന്നെ കല്യാണം..EPISODE 2

Поділитися
Вставка
  • Опубліковано 12 вер 2024
  • ആദ്യം ജോലി, പിന്നെ കല്യാണം..EPISODE 2 #koodeneeyum #fiction #jismavimal #malayalamcomedy
    BRAND PARTNER
    ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായമില്ലാതെ ഒരു സിനിമ ചെയുക എന്നത് ഇന്ന് തീർത്തും പ്രായോഗികമല്ല. അത്കൊണ്ട് തന്നെ നിങ്ങളുടെ കഴിവുകളോളം തന്നെ പ്രധാനപെട്ടതാണ് സിനിമയുടെ സാങ്കേതിക വശങ്ങൾ അറിഞ്ഞിരിക്കുക എന്നതും. അവിടെയാണ് സിനിമ പഠനത്തിന്റെ പ്രസക്തിയും. പ്രഗത്ഭരായ സിനിമ technicians ഇൽ നിന്നും സിനിമ പഠിക്കുവാനും അതിലൂടെ സിനിമയിൽ മികച്ച അവസരം നേടുവാനും elements of cinema - യുടെ ഭാഗമാകൂ ..
    കൂടുതൽ അറിയാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..
    Contact :+91 95445 35535
    WhatsApp: wa.me/message/...
    Enquiry form:
    forms.gle/ovbY...
    COURSES
    • Direction
    • Acting
    • Script Writing
    • Editing
    • Cinematography
    കൂടുതൽ വിവരങ്ങൾ അറിയുവാനായി ഞങ്ങളുടെ പേജ് വിസിറ്റ് ചെയ്യൂ .
    INSTAGRAM: rb.gy/9jleqr
    FACEBOOK: rb.gy/rgxem7
    LINKEDIN: rb.gy/72xznw
    Contact No : +91 95445 35535
    "SPECIAL THANKS TO ALL OUR SUBSCRIBERS"
    "SPECIAL THANKS TO AMBALLOOR PANCHAYATH
    Thanks to MAXWELL SCIENTIFIC ACADEMY
    CREDITS
    Story & Screenplay by: J&V
    Direction by: VIMAL KUMAR
    / vj_vimal_kumar
    Dialogues & Designs by: JISMA JIGI
    / jisma_jiji_kizhakkarak...
    Cinematography by: ATHUL KRISHNA & VISHNU NANDAN
    / athul_krishna________
    / vishnunandan21
    Edited by: MIDHUN KRISHNA
    / m_i_d_h_u_n7_77
    Colorist: EBIN PHILIP
    / ebinphilip_
    Subtitles: LEON VINCENT
    / _lee.e._
    Music Director: Azim Roshan
    / azimroshan
    Lyrics: Hrishikesh Mundani
    / hrishikesh_mundani
    Singer: Rohan D M
    / rohan11dm
    Background Music: ELBIN BAYER
    / antonyelbin
    Stills: ATHUL KRISHNA & ABHIJEET KURUP
    ...
    Chief Associate: VISHNU M
    Casting: FRANKO DAVIS MANJILA
    / thefrankology
    Music Programming: SREEHARI K NAIR
    Sound Design: ATHUL P R
    Foley: ANOOP ANILKUMAR
    Mixed and Mastered: SANDEEP SUGUNAN
    Guitarist: ANURAG RAJEEV NAYAN
    Violinist: SRAVAN KRISHNA KUMAR
    Post-production Supervisor: AJITH JOSE
    Dubbing: M N ABIJITH
    CAST
    VIMAL KUMAR as Satheeshan
    / vj_vimal_kumar
    JISMA JIGI as Revathi
    / jisma_jiji_kizhakkarak...
    SHARAN S as Raghu sir
    / sharan.ss
    SMRUTHI as Amminiyamma
    / smruthianish_official
    ARYA as Sumi
    ...
    SAMARTH as Vinod
    ...
    SPECIAL THANKS
    ELSON BISWAS
    / elsonbiswas
    AJAY SREE NAIR
    / ajay_sree_
    Rajini chitta, Surendran Kochachan, Achan, Amma, Appakkutty, Ammakkutty, Jiffin
    CONTACT US: marketing@jvpictureproductions.com

КОМЕНТАРІ • 11 тис.

  • @JISMAVIMAL
    @JISMAVIMAL  2 роки тому +3727

    ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായമില്ലാതെ ഒരു സിനിമ ചെയുക എന്നത് ഇന്ന് തീർത്തും പ്രായോഗികമല്ല. അത്കൊണ്ട് തന്നെ നിങ്ങളുടെ കഴിവുകളോളം തന്നെ പ്രധാനപെട്ടതാണ് സിനിമയുടെ സാങ്കേതിക വശങ്ങൾ അറിഞ്ഞിരിക്കുക എന്നതും. അവിടെയാണ് സിനിമ പഠനത്തിന്റെ പ്രസക്തിയും. പ്രഗത്ഭരായ സിനിമ technicians ഇൽ നിന്നും സിനിമ പഠിക്കുവാനും അതിലൂടെ സിനിമയിൽ മികച്ച അവസരം നേടുവാനും elements of cinema - യുടെ ഭാഗമാകൂ ..
    കൂടുതൽ അറിയാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..
    Contact :+91 95445 35535
    WhatsApp: wa.me/message/DDLBFWSXLF7WD1
    Enquiry form:
    forms.gle/ovbYKiKfgF8mvB7w7
    COURSES
    • Direction
    • Acting
    • Script Writing
    • Editing
    • Cinematography
    കൂടുതൽ വിവരങ്ങൾ അറിയുവാനായി ഞങ്ങളുടെ പേജ് വിസിറ്റ് ചെയ്യൂ .
    INSTAGRAM: rb.gy/9jleqr
    FACEBOOK: rb.gy/rgxem7
    LINKEDIN: rb.gy/72xznw
    Contact No : +91 95445 35535

    • @Arunaru40001
      @Arunaru40001 2 роки тому +12

      🔥

    • @karikku_freshshorts5219
      @karikku_freshshorts5219 2 роки тому +26

      നിങ്ങൾ പൊളിയല്ലേ ❤❤

    • @dhansan6780
      @dhansan6780 2 роки тому +10

      Katta waiting aayirunnu☺

    • @sujirkrishna6
      @sujirkrishna6 2 роки тому +17

      Ningle bere level aanu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥. Waiting for next episode.. ❤️❤️❤️❤️❤️❤️

    • @johnsaugustine6543
      @johnsaugustine6543 2 роки тому +7

      നല്ല making 💚

  • @diyafathima1279
    @diyafathima1279 2 роки тому +16295

    കാത്തു നിന്ന് മടുത്തപ്പോൾ പഴയ എപ്പിസോഡ് തന്നെ ആയിരം വട്ടം കണ്ട ഞാൻ 😂😘

    • @arshadkerappally3862
      @arshadkerappally3862 2 роки тому +26

      😁

    • @reshmarahana119
      @reshmarahana119 2 роки тому +53

      Njanum 😂

    • @sukanyamithun
      @sukanyamithun 2 роки тому +95

      1000!

    • @UMAIMA9939
      @UMAIMA9939 2 роки тому +417

      5 വട്ടം ഒകെ kandennu parenjal pinnem vishvasikamayirunu korchoke thallam but engane thallimarichal manasilakum thalli marichathanennnu😜🤩

    • @hesa8257
      @hesa8257 2 роки тому +1

      Aysheri ntt 🥱😂

  • @lonewangji1641
    @lonewangji1641 2 роки тому +4905

    "ആര് മേടിച്ച് തന്ന ഉടുപ്പാ ഇത്??"
    "അമ്മ"
    "അച്ഛൻ്റെ ഉടുപ്പും അമ്മ മേടിച്ച് തന്നത"
    എജ്ജാതി സ്വപ്നം😂😂

    • @sanuvkm6026
      @sanuvkm6026 2 роки тому +14

      😂

    • @Itsmeseroxz
      @Itsmeseroxz 2 роки тому +10

      😂😂😂

    • @nibin24764
      @nibin24764 2 роки тому +6

      😂😂

    • @aiswariyaajayaiswariyaajay2923
      @aiswariyaajayaiswariyaajay2923 2 роки тому +6

      😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @fasilasherin8009
      @fasilasherin8009 2 роки тому +34

      Same dialogue textaan varukayirunu nan. 😂😂 adi pwoli😂😂😂😂😂paniku pokan moopar theerumanichitila😜

  • @harsha5526
    @harsha5526 2 роки тому +7135

    I can't watch a single shot of this episode without a smile on my face....🙂

  • @whitechannel485
    @whitechannel485 2 роки тому +1302

    ഇതൊക്കെ കാണുമ്പോഴാ നാട്ടിൽ ഇറങ്ങുന്ന ഓരോ സിനിമകൾ എടുത്ത് വലിച്ചെറിയാൻ തോന്നുന്നേ...സൂപ്പർ guys... സമ്മതിച്ചിരിക്കുന്നു...10/10 rating

  • @nishasamuel9501
    @nishasamuel9501 2 роки тому +1913

    ഇതേ ചുറ്റുപാടിൽ ജീവിച്ചിരുന്ന ആ 90- 92 കാലഘട്ടം ❤️ഒരിക്കലും തിരിച്ചു വരില്ല ഓർമ്മകൾ എന്നും ❤️

  • @HasnaAbubekar
    @HasnaAbubekar 2 роки тому +379

    80 കളിലെ love story ക്കാണ് സൗന്ദര്യവും ആരാധകരും 2022 ലും ഉള്ളതെന്ന് നിങ്ങൾ കാണിച്ചു തന്നു. സുന്ദരനും സുന്ദരിയും..
    തകർപ്പൻ സംവിധാനം, അടിപൊളി സംഭാഷണം❤️❤️❤️

    • @opinion369
      @opinion369 2 роки тому +1

      💯💯✨

    • @sherinnargees1873
      @sherinnargees1873 2 роки тому +1

      👍

    • @mariyadesignerstudio3538
      @mariyadesignerstudio3538 2 роки тому +7

      90 kalileyum love സ്റ്റോറി ഉം അടിപൊളി ആ. നമ്മുടെ നിറം. Pne അനിയത്തി പ്രാവ് oke

    • @neethug942
      @neethug942 2 роки тому +1

      Correct അത് തന്നെയാണ് യഥാർത്ഥ പ്രണയം❤️

    • @arya4185
      @arya4185 2 роки тому

      ua-cam.com/video/2olbsxcHxXU/v-deo.html Then what's this...?

  • @renukarenukapalapra7702
    @renukarenukapalapra7702 Рік тому +270

    തുമ്പപ്പൂവും .....എന്താ പാട്ടിന്റെ ഒരു ഫീൽ ........... അടിപൊളി അഭിനയം .... രണ്ടാളും

    • @dasanpaaloli-yj9hg
      @dasanpaaloli-yj9hg 2 місяці тому

      Njn ee comment vaayichirikkumbazha song vanne.😂😂😂❤

  • @sreejithrithu1888
    @sreejithrithu1888 Рік тому +4223

    നയൻതാരയ്ക്ക് കൊച്ചുങ്ങൾ ഉണ്ടായെന്നു ശേഷം കാണുന്ന ആരൊക്കെ ഉണ്ട് 🤣🤣

  • @wildborn1995
    @wildborn1995 2 роки тому +318

    ആദ്യമായിട്ടാ ഒരു short film ഇത്രേം ഇഷ്ടപ്പെടുന്നത്... ഇത്രയും കാത്തിരിപ്പ് വേറൊരു short film ന് വേണ്ടിയും ഉണ്ടായിട്ടില്ല... മൂവി കാണുന്ന feel 🙌🙌❤️❤️❤️

  • @fasil_muhammed_ibrahim
    @fasil_muhammed_ibrahim 2 роки тому +1705

    കുറെ നാളുകള്‍ക്ക് ശേഷം ഒരു നല്ല 'സിനിമ' കണ്ട ഫീല്‍.. 2 episod കളും കിടിലം. Thank you Vimal, Jisma and all the crew members.. നിങ്ങൾ തകർത്തു.. ❤️

  • @neethusajeesh3921
    @neethusajeesh3921 2 роки тому +696

    കുറെ നാളുകൾക്ക് ശേഷം പ്രകൃതി സൗന്ദര്യവും ഒരു നാടൻ ഇടവഴികളും അയൽപക്ക സ്നേഹകരുതളുകളും ഒക്കെ ഇടകലർന്ന നല്ല സീനുകൾ 👍

  • @umadevi8988
    @umadevi8988 Рік тому +387

    എനിക്കിഷ്ടപ്പെട്ടത്.. നായകന്റെയും നായികയിടെ.. എയും.. ഓവർ ആകാതെയുള്ള നിഷ്കളങ്കമായ അഭിനയം... 😍💞 എന്തായാലും അടിപൊളി. മനസ്സറിഞ്ഞു കണ്ടിരുന്നു പോകും

  • @mickyzdad9441
    @mickyzdad9441 2 роки тому +66

    നമ്മുടെ പിറകെ നടക്കുന്നവരോടൊക്കെ നമ്മൾ കുറച്ചു മയത്തിൽ പെരുമാറണം അല്ലേ🙆‍♂️🙆‍♂️🙆‍♂️.
    ഞാൻ ഒരു പഠിപ്പിസ്റ് പെങ്കൊച്ചുആയതുകൊണ്ട് എനിക്കിതൊന്നും അറിയില്ലല്ലോ😂😂🤣🤣🤣..
    വേറെ ലെവൽ❤️❤️

  • @statusworld5274
    @statusworld5274 2 роки тому +2136

    കാത്തിരിപ്പിനോടുവിൽ അങ്ങനെ പാർട്ട്‌ 2 എത്തി. Adipwoli എന്ത് ഭംഗിയാണ് രണ്ടു പേരും ❤️😍😍

  • @gireeshrajeev5588
    @gireeshrajeev5588 2 роки тому +1073

    തുടക്കത്തിലെ കവിത.. ആ കുറച്ചു നിമിഷങ്ങൾ കൊണ്ടു പോയത് ഇന്നും മറന്നിട്ടില്ലാത്ത സ്കൂൾ കാലഘട്ടത്തിലേക്കാണ്..😍

    • @PrinceJohn2024
      @PrinceJohn2024 2 роки тому +4

      Sathyam.. ❤️

    • @aswinsn2927
      @aswinsn2927 2 роки тому +1

      Onv❤️

    • @chithrap.s9120
      @chithrap.s9120 2 роки тому

      Yes❤️

    • @rahulkariath8366
      @rahulkariath8366 Рік тому +3

      ഈ കവിതയുടെ വരികൾ കേട്ടപ്പോൾ ഇതു കാണുന്നത് നിർത്തി കവിത സെർച്ച്‌ ചെയ്തു കേട്ടു ❤️

  • @vineeshavineeshamani9793
    @vineeshavineeshamani9793 Рік тому +114

    എനിക്കും ഉണ്ട് സതീശൻ 😌😌😌
    സതീശന്റെയും എന്റെയും പ്രായം അല്പം കൂടിപ്പോയത് (26/32)കൊണ്ട് വീട്ടിൽ വല്ല്യ പ്രശ്നം ഇല്ലാതെ കല്യാണം നടന്നു.. 🥰

  • @farsanajasmine3487
    @farsanajasmine3487 2 роки тому +777

    പ്രസവം എടുക്കൽ ഒഴികെ എല്ലാ പണിയും എടുക്കുന്ന എന്നാൽ സ്ഥിരമായിട്ട് ഒരു job ഇല്ലാത്ത സതീഷേട്ടൻ ആണെന്റെ hero 🔥🔥

  • @aiswaryavijayan95
    @aiswaryavijayan95 2 роки тому +42

    നിങ്ങളെ ഇപ്പൊ കാണുമ്പോൾ ഏതോ നാട്ടിൽ ഇങ്ങനെ രണ്ട്പേർ ഒണ്ട് എന്ന് തൊന്നുവന് .. അത്രകും real characters രണ്ടുപേരും അഭിനയിക്കുക അല്ല ജീവിക്കുകയാണ് ..... ഒരു ഫിലിം കണ്ട ഫീൽ 💚💚
    രണ്ടുപേരും കിടു ❤️❤️

  • @archanaa.s350
    @archanaa.s350 2 роки тому +618

    മാറു മറക്കാൻ പറഞ്ഞിട്ട് ചേട്ടൻ ആ തോർത്തു മേത്തിട്ട സീൻ 😂

    • @priyankasoman3831
      @priyankasoman3831 2 роки тому +8

      ഞാനും 😄😄😄

    • @aiswariyaajayaiswariyaajay2923
      @aiswariyaajayaiswariyaajay2923 2 роки тому +1

      😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @nezmi2180
      @nezmi2180 2 роки тому +3

      😂😂😂🤣

    • @shahxm2443
      @shahxm2443 2 роки тому +5

      🤣🤣

    • @jananijayesh3856
      @jananijayesh3856 Рік тому +5

      Njanum ath sredhichu 😅😅

  • @sreeshmaps1444
    @sreeshmaps1444 Рік тому +52

    നീതാൻ അറിയാതെ കുളിക്കാൻ വന്നിരിക്ക പൊട്ടൻ.. Nice dialogue 👌👌👌

  • @shyamiliaswin165
    @shyamiliaswin165 2 роки тому +1746

    കാത്തിരുന്ന പോലെ ഒരു നല്ല episode ആയിരുന്നു... കാണുമ്പോൾ തന്നെ മുഖത്തു അറിയാതെ ചിരി വരും 😊..... Waiting for next episode...

  • @sudhimonsudhi6559
    @sudhimonsudhi6559 2 роки тому +194

    അച്ഛന്റെ ഉടുപ്പും അമ്മ വേടിച്ചു തന്നതാ 😂😂. ഇനിയും എടുത്തു പറയാൻ ഒരുപാട് ഇഷ്ട പെട്ട സീൻ &ഡയലോഗ്സ് ഉണ്ട്. ഒരു പാട് ഇഷ്ടം ആയി. 🤩🤩🤩🤩❤️❤️

    • @josmi1163
      @josmi1163 2 роки тому +7

      രേവതി ticket എടുത്തോ.. അതു പറയുമ്പോഴുള്ള sound modulation🤭

  • @honeyesther3752
    @honeyesther3752 2 роки тому +153

    നാട്ടിന്‍ പുറത്തെ തന്മയത്വത്തോടെയുള്ള അവതരണം സിനിമയെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്❤️

  • @anjuanj8460
    @anjuanj8460 Рік тому +73

    ഇപ്പോഴത്തെ പല പൊട്ട സിനിമകൾ വെച്ച് നോക്കുമ്പോൾ എന്റെ അമ്മോ... റേഞ്ച്.. കിടു

  • @aryaps2384
    @aryaps2384 2 роки тому +711

    ഇജ്ജാതി scripting & making...... 🔥🔥🔥
    മലയാളത്തിലെ ഒരു family movie കണ്ട feel💞..... ഇവരുടെ combo 🤗💞 it's amazing🥰

  • @athiravenugopal3259
    @athiravenugopal3259 2 роки тому +56

    ഭാവിയിൽ നായകനും നായികയും ഒക്കെ ആയി ബിഗ് സ്ക്രിനിൽ കാണാൻ ഈശ്വരൻ അവസരമൊരുക്കട്ടെ... അടിപൊളി ആയിണ്ട് 👌 ഒത്തിരി ഇഷ്ട്ടമാണ് രണ്ടാളെയും 😍😍

    • @BLACKDEVIL-ih4bx
      @BLACKDEVIL-ih4bx 2 роки тому

      Big screenil vannittundallo,"vallya Perunnal" il police role cheythittund

  • @arumamakan
    @arumamakan 2 роки тому +46

    ഇത്രേം സൂപ്പർ സീരീസ് ഒക്കെ യൂട്യൂബിൽ കാണുമ്പോ തീയേറ്ററിൽ വരുന്ന ചില സിനിമകൾ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്. ജിസ്‌മ & വിമൽ. പിന്നെ entire ടീമിനും ഒരുപാട് ഒരുപാട് സ്‌നേഹം

    • @കന്യകയായവിധവ
      @കന്യകയായവിധവ 2 роки тому +4

      ഇവരെക്കൊണ്ട് ഒരു സിനിമ ഉണ്ടാക്കിച്ചുനോക്ക് 😎

    • @arumamakan
      @arumamakan 2 роки тому

      സിനിമ ആയാലും സീരീസ് ആയാലും സീരിയൽ ആയാലും ഹൃദയത്തിൽ തട്ടുന്ന കഥകൾ ഹൃദ്യമായി തന്നെ പറയുന്നവർ വിജയിക്കുക തന്നെ ചെയ്യും.

  • @mr.light_dragon
    @mr.light_dragon 2 роки тому +28

    സതീഷേട്ടൻ കിടക്കുന്ന ആ scene il നിവിൻ പോളിയുടെ ഒരു cut ullaa polee feel ചെയ്തു 😍✨

  • @kripaajith
    @kripaajith 2 роки тому +675

    First episode കണ്ട് കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ ഈ കാത്തിരിപ്പ് 😍 ഒരു രക്ഷയും ഇല്ല തകർത്തു 🥰 സതീശൻ 🔥

  • @sajnamumthaz2909
    @sajnamumthaz2909 2 роки тому +383

    കരിക്കിനു പോലും ഇത്രേം കാത്തിരുന്നിട്ടില്ല... അടുത്ത എപിസോഡിനു ഇപ്പോ തന്നെ കട്ട വെയിറ്റിംഗ് 😍😍😍😍

    • @alluDili3611
      @alluDili3611 2 роки тому +10

      Enthonnado.. Karikk vere ithu vere.. Nigga karikkinu kathirikunniund ennu ee comente kanda ariyam.. Veruthe enthelum okke ezhuthi coment aakki ayakkaruth

    • @griezy4197
      @griezy4197 2 роки тому +2

      🙄

    • @alluDili3611
      @alluDili3611 2 роки тому +2

      @@griezy4197 😄

    • @shariadhi8055
      @shariadhi8055 2 роки тому +1

      ചുമ്മാ വിടല്ലേ. Karikku vre levelane 🥰

    • @alluDili3611
      @alluDili3611 2 роки тому +1

      @@shariadhi8055 ahh ath arinjonda paranje... Karikkine combaire cheyyanda... Sanjana mumthazinte aa feel manisilayi... Atha ingane oru coment ittath..

  • @Harley_Dale_369
    @Harley_Dale_369 Рік тому +13

    വന്നോരും പോയോരും നന്നായി അഭിനയിച്ചു നല്ല ഒന്നാന്തരം short film കാണാൻ ഇത്തിരി വൈകിയെങ്കിലും ഒറ്റ ഇരിപ്പിൽ മൂന്ന് eppizode കണ്ടു

  • @devahari516
    @devahari516 2 роки тому +485

    And highlight of this episode is.... മാറു മറക്കൽ ഓഫ് കൂട്ടുകാരൻ 😌😌🤣🤣🤣

  • @thasni9916
    @thasni9916 2 роки тому +164

    "നീന്താൻ അറിയാതെ ആണോ കുളിക്കാൻ വന്നേക്കുന്നെ.. പൊട്ടൻ "😂😂😂
    ചിരിച് ഒരു വഴിക്കായി

  • @Mithun_Ramakrishnan
    @Mithun_Ramakrishnan 2 роки тому +221

    നാട്ടിൻപുറത്തിന്റെ എല്ലാ ഭംഗിയും വളരെ മനോഹരമായി കൊണ്ട് വന്നിട്ടുണ്ട്, സംഭവം കിടിലോസ്‌കി ആണ്. Kudos to the entire team❤️

    • @nsworld1867
      @nsworld1867 2 роки тому

      ua-cam.com/video/MS_eO46LBrg/v-deo.html

  • @mithram2430
    @mithram2430 Рік тому +45

    നല്ല നിലവാരമുള്ള അഭിനയം കഥ. സംവിധാനം . എല്ലാം കൊണ്ടും വളരെ നന്നായി. അടുത്തത് പ്രതീക്ഷിക്കുന്നു.

  • @a.m.sisters4993
    @a.m.sisters4993 2 роки тому +30

    സിനിമയിലേക്ക് എടുക്കൂ രണ്ടാളെയും........ ബെസ്റ്റ് ആക്ടർസ്
    ഓരോ ആൾക്കാരും അവരുടെ പരമാവധി സൂപ്പർ ആക്കി... സതീശന്റെ ഫ്രണ്ടും..... രേവതിയുടെ ഫ്രണ്ടും🥰🥰🥰🥰 കലക്കി
    സ്ക്രിപ്റ്റ് 👍🏻
    നമ്മുടെ അടുത്തുള്ള ആരൊക്കെയോ പോലെ എല്ലാവരെയും ഫീല് ചെയ്തു..

  • @ponnarigourivlogs8108
    @ponnarigourivlogs8108 2 роки тому +185

    ഇപ്പോഴത്തെ psc ടെ കിടപ്പ് അനുസരിച്ചു prelims എഴുതി 1 year കഴിഞ്ഞ് main exam എഴുതി, പിന്നെയും 1 വർഷം കഴിഞ്ഞ് റാങ്ക് ലിസ്റ്റ് ഉം വന്ന്, പിന്നെയും ഒന്ന് രണ്ടു വർഷം കഴിഞ്ഞു psc office നു മുൻപിൽ സമരo എല്ലാം കഴിഞ്ഞ്, പിന്നെ vacancy ഒക്കെ തപ്പിപിടിച്ചു priority അനുസരിച്ചു ജോലി ഒക്കെ വാങ്ങിച് ഇനി എന്നു കല്യാണം കഴിക്കാനാ സതീഷേട്ടാ 😄😄😄

  • @rekharaju6899
    @rekharaju6899 2 роки тому +75

    ഇതുപോലെ കാത്തിരുന്നത് കരിക്കിനു വേണ്ടി മാത്രമായിരുന്നു. ഇതിപ്പോ വട്ട് പിടിച്ചതു പോലെ ആയി . Thanks vimal & Team

  • @shruthytr604
    @shruthytr604 8 місяців тому +89

    2024 il കാണുന്ന ഞാൻ 😍

  • @arunsp9045
    @arunsp9045 2 роки тому +323

    പെട്ടന്ന് തന്നെ പാർട്ട്‌ 3 ഇറക്കണേ.. ഇത് ഒരു 4 മണിക്കൂർ ഉള്ള ഒരു film ആക്കിക്കൂടെ. ഇനി എത്ര നാൾ കാത്തിരിക്കണം.. 🥹🥹🥹🥹.. സതീഷേട്ടനും രേവതിയും 😍😍😍😍😘😘😘

  • @ajoajo7180
    @ajoajo7180 2 роки тому +67

    ഒരു റീൽസ് കണ്ടിട്ടാ ഇത് മുഴുവൻ കാണുന്നത് വേറെ ലെവൽ ആയി എല്ലാരും ഒന്നിനൊന്നു മെച്ചം പൊളിച്ചു പിന്നെ സതീശാ നിനക്കൊരു നിവിൻ പോളി ലുക് ഇണ്ട് ♥️♥️♥️ സംസാരവും ഏകദേശം അതന്നെ ♥️♥️♥️പോളിച്ചുട്ടാ വെയ്റ്റിംഗ്

  • @Chilanka2601
    @Chilanka2601 2 роки тому +605

    ഇതിലെ നായകന് നിവിൻ പൊളിയുടെ ചെറിയ cut ഉണ്ട്.. Soundum ഒരേപോലെ.. എല്ലാരുടേം അഭിനയം പൊളിച്ചു ❤️❤️❤️

    • @kamarudheentp5796
      @kamarudheentp5796 2 роки тому +19

      Same തന്നെയാ ഞാനും ചിന്തിച്ചത്...

    • @bini_bharathan
      @bini_bharathan 2 роки тому +13

      ആ എനിക്കും തോന്നി.. നിവിൻ 🥰

    • @hell_theeVibes9544
      @hell_theeVibes9544 2 роки тому +4

      ആഹ് nkum തോന്നി... 🧐😂

    • @sujithravi5471
      @sujithravi5471 2 роки тому +3

      എനിക്കും സെയിം തോന്നി 😂😂

    • @thamburan9470
      @thamburan9470 2 роки тому +7

      ചെറുതല്ല. നല്ല cut ഉണ്ട്

  • @hissy.
    @hissy. Рік тому +73

    തകർത്തു
    എല്ലാരും ഒന്നിനൊന്നു മേച്ച്ചം 👌🏻
    സതീശൻ പൊളി 😁

  • @filmupdate6468
    @filmupdate6468 2 роки тому +59

    സതീശൻ അടുത്ത നിവിൻ പോളി ആണ്!! നല്ല ഒരു ആക്ടർ ആവട്ടെ 😍🥰

  • @mscb7187
    @mscb7187 2 роки тому +752

    എന്തൊരു രസാ കണ്ടിരിക്കാൻ... എല്ലാ ദിവസോം ഓരോ എപ്പിസോഡ് കിട്ടിയാൽ കൊള്ളാരുന്നു 😂😂😂🥺😂🥺

    • @Fathah_leo
      @Fathah_leo 2 роки тому +3

      💯

    • @ARJUUN33
      @ARJUUN33 2 роки тому

      Athane

    • @Shif0099
      @Shif0099 2 роки тому +1

      Aww adh atyagraham alle oru minimathil parayoone 😌

    • @mscb7187
      @mscb7187 2 роки тому +2

      @@Shif0099 കിട്ടൂല്ലെന്ന് അറിയാം എന്നാലും... 😂😂😂

    • @arya4185
      @arya4185 2 роки тому

      ua-cam.com/video/2olbsxcHxXU/v-deo.html Then what's this....? 🙄

  • @aadilads797
    @aadilads797 2 роки тому +151

    ആദ്യം ജോലി പിന്നെ കല്യാണം എന്നത് ഇപ്പൊ clear ആയി.. 😄❤️

  • @ViberWheels
    @ViberWheels 2 роки тому +60

    പണ്ടാരം ചിരിച്ചു ചത്തു ഞാൻ..രണ്ടെണ്ണം കൂടി ചിരിപ്പിച്ചു കൊന്നു 🤣🤣🤣🤣🤣🤣🤣.. കലക്കിട്ടാ...

  • @anuragunniphotography4953
    @anuragunniphotography4953 2 роки тому +463

    ആദ്യത്തെ കിളി പോയിട്ട് തിരിച്ചു വന്നേ ഉള്ളു...🤣. അത് വീണ്ടും പോയി കിട്ടി 🤣🤣🤣.കിളി പോകാൻ സതീഷേട്ടന്റ ജീവിതം ഇനിയും ബാക്കി 🤣🤣🤣❤️❤️

    • @4pp_2024
      @4pp_2024 2 роки тому +1

      😀

    • @Mans718
      @Mans718 2 роки тому

      ua-cam.com/video/LtdhycCMHTU/v-deo.html

    • @kamarudheentp5796
      @kamarudheentp5796 2 роки тому +1

      അവസാനം പോയത് സതീഷേട്ടന്റെ അല്ല എന്റെ കിളിയാ...

  • @jineshjinu5816
    @jineshjinu5816 2 роки тому +636

    ജിസ്‌മായുടെ കഥാപാത്രം വരവേൽപ് സിനിമയിലെ രേവതിയെ ഓർമയിൽ കൊണ്ടുവന്നു...❤

  • @Manu-jw6km
    @Manu-jw6km 2 роки тому +152

    2022ഇൽ ഇറങ്ങിയ പല മലയാളം സിനിമ കളെക്കാളും എത്രയോ നല്ല ഐറ്റം ആണ് ഇത്.. ❤️❤️❤️❤️😍😍

  • @harisci4614
    @harisci4614 2 роки тому +24

    പൊളി 👍 നല്ല ഒരു കാലഘട്ടത്തെ ഓർമകളെ നൽകിയ ഈ ടീമിന് എല്ലാ ആശംസകളും

  • @abinaugustine162
    @abinaugustine162 2 роки тому +418

    ഒരു സത്യൻ അന്തിക്കാട് സിനിമ കാണുന്നപോലെ.. ഗ്രാമഭംഗി, നിഷ്കളങ്കരായ കഥാപാത്രങ്ങൾ.. എല്ലാംകൊണ്ടും അടിപൊളി.. Waiting for next episode😍😍

  • @mehazabien3203
    @mehazabien3203 2 роки тому +139

    അറിയാതെ മുഖത്തു ഒരു ചിരി....😁
    Propasal scene cute❤️

  • @nithinks1990
    @nithinks1990 2 роки тому +56

    മറ്റൊരാളുടെ പ്രണയം അസൂയയില്ലാതെ, മുഖത്തൊരു ചെറു പുഞ്ചിരിയോടെ കണ്ടു കൊണ്ടിരിക്കുന്നത് ഇതദ്യമായിട്ടാണ് 😍😍😍 Well executed story ❤️❤️❤️

  • @vinodgs3592
    @vinodgs3592 6 місяців тому +4

    മനോഹരമായ ആവിഷ്കാരം നാട്ടുമ്പുറത്തിന്റെ ഭംഗിയും innocence feel ചെയ്യുന്ന അഭിനേതാക്കളും എല്ലാം കൊണ്ട് സൂപ്പർ ❤️❤️❤️❤️

  • @vineetha.pxavier7679
    @vineetha.pxavier7679 2 роки тому +427

    ഞാൻ കാണാൻ തുടങ്ങിയപ്പോ 7 hours കൊണ്ട് 700k views ആരുന്നു. 1hr കഴിഞ്ഞ് നോക്കുമ്പോ 1 million.. 🥰🥰. Proud of you guys. അടുത്ത episode climax ആണോ??? ഒത്തിരി wait ചെയ്യിക്കല്ലേ.. Plzz

    • @nsworld1867
      @nsworld1867 2 роки тому

      ua-cam.com/video/RFgWJlisbZ0/v-deo.html

  • @LoveYou-yx5pd
    @LoveYou-yx5pd 2 роки тому +71

    Ente സതീഷേട്ടാ ഇപ്പോഴത്തെ psc എഴുതിയാൽ ജോലി കിട്ടുമെന്ന് തോന്നുന്നില്ല..prelims ഉം മെയിൻസ് ഉം കഴിയുമ്പോളേക്കും രേവതിയെ ആരേലും കൊണ്ടുപോകും...🤩

    • @becool7973
      @becool7973 2 роки тому +1

      Athentha kettunna aanu penninekkal prayam kuranjal?

    • @ashaa8830
      @ashaa8830 2 роки тому +2

      സത്യം കിട്ടാന്‍ വര്‍ഷങ്ങള്‍ എടുക്കും

    • @LoveYou-yx5pd
      @LoveYou-yx5pd 2 роки тому +6

      പ്രായം ത്തിന്റെ കാര്യം അല്ല പറഞ്ഞത്....സക്കീർ ഭായ് വന്നതിന് ശേഷം psc കിട്ടാൻ പാടാണ്....

    • @divya.gopinath8725
      @divya.gopinath8725 2 роки тому +1

      🤣🤣🤣സത്യം

    • @anjalydas4030
      @anjalydas4030 Рік тому

      😭 സത്യം. ഒരു LPST ലിസ്റ്റ് വന്നിട്ട് കാത്തിരുന്നു കാത്തിരുന്നു വീട്ടീന്ന് പുച്ഛത്തോട് പുച്ഛം .

  • @rageshnadh7420
    @rageshnadh7420 2 роки тому +78

    ക്യാമറയുടെ മുന്നിൽ മാത്രം അല്ല. പിന്നിലും നിങ്ങൾ കഴിവ് തെളിയിച്ചു. Love you both 😍 😍. Both of you have an amazing future 🤩🤩🤩

  • @athiraajith6021
    @athiraajith6021 Рік тому +44

    ചിരിപ്പിച്ച് എന്നെ konnalloooo....🤣🤣

  • @manasmadhu2872
    @manasmadhu2872 2 роки тому +43

    ലോകത്തിൽ... ഇന്നേവരെ പുറത്തിറങ്ങിയതിൽ വച്ച്... ഏറ്റവും മനോഹരമായ രണ്ടാം ഭാഗം.... ❤.... എന്റെ അയൽവക്കത്തു ഒരു പെൺകുട്ടിയില്ലാതെ പോയത്... എന്റെയും അവളുടെയും മഹാഭാഗ്യം.. ❤

    • @s9ka972
      @s9ka972 2 роки тому

      Manas Savitha Madhu ആണോ

    • @manasmadhu2872
      @manasmadhu2872 2 роки тому

      @@s9ka972 അല്ലേയല്ല...

  • @rajeshk8503
    @rajeshk8503 2 роки тому +208

    31 മിനുട്ട് പോയതേ അറിഞ്ഞില്ല. ഒടുക്കത്തെ feeling 👍👍👍👍. ട്യൂഷൻ ടീച്ചറും അടിപൊളി

  • @SajiKumar-os1it
    @SajiKumar-os1it 2 роки тому +47

    സത്യൻ അന്തിക്കാടിൻ്റെ movie കാണുന്ന പോലത്തെ ഫീൽ.. വിമൽ കുമാർ അഭിനന്ദനങ്ങൾ..

  • @ratheeshrkr2253
    @ratheeshrkr2253 2 роки тому +11

    ഹൃദയസ്പർശിയായി ഒരു കഥ , ഓരോ രംഗവും നന്നായിട്ടുണ്ട് പഴയകാല ലാലേട്ടൻ സിനിമ കണ്ട അതേ വികാരം അടുത്ത ഭാഗം എന്താകും എന്ന ആകാംക്ഷ,ജിസ്മയ്ക്കും വിമലിനും ഒരായിരം ആശംസകൾ

  • @renjimaratheesh6657
    @renjimaratheesh6657 2 роки тому +81

    Thank you എന്റെ അച്ഛന് ഒരുപാടിഷ്ടമുള്ള കവിതയായിരുന്നു ഗോതമ്പുമണികൾ. അമ്മയെകൊണ്ട് പാടിക്കുന്നത് കേട്ടിട്ടുണ്ട്. 14 വർഷമായി അച്ഛൻ മരിച്ചിട്ട് പിന്നീട് ഈ കവിത കേൾക്കുന്നത് സങ്കടമായിരുന്നു. ഒത്തിരി വർഷങ്ങൾക്കിപ്പുറം ഇത് കേട്ടപ്പോൾ അച്ഛനെ ഓർമ വന്നു.

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 роки тому +292

    Dear Jisma & Vimal.. ആ ഒരു chemistry ഉണ്ടല്ലോ.. അത് സൂപ്പറാ.. 🤗 ❤️ Truly commendable episode 👏👏. ഓരോ സീനും, ഇടവഴികളും,പച്ചപ്പും പുഴയും, ശ്രീ. ഒ.എൻ.വി.കവിതയും,കൂട്ടുകാരനും,കൂട്ടുകാരിയും,ചായക്കടയും,ശാന്തസുന്ദരമായ പാട്ടും കഥാപാത്രങ്ങളും പേരുകളും,അവരുടെ തന്മയത്വമായ അഭിനയവും,സംഭാഷണവും, വേഷവിധാനവും ഇന്നിന്റെ നഷ്ടമായ 80 കളിലെ സിനിമയെ ഓർമിപ്പിക്കുന്നു...വളരെയധികം ഇഷ്ടപ്പെട്ടു..അമ്മിണിയമ്മ, നമ്മുടെ അമ്മമാരുടെ എല്ലാ mannerisms ഉം കൃത്യമായി അവതരിപ്പിച്ചു 👏 ഈ കൂട്ടുകെട്ടിലൂടെ ലളിതസുന്ദരമായ എപ്പിസോഡുകൾ ഇനിയും.. ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.. 😊❤️ Keep rocking dear TEAM.. 👍👍

  • @tomsmathew8098
    @tomsmathew8098 2 роки тому +1160

    മാറുമറക്കൽ scene was epic..🤣😂 and the cute proposal..😍🥰 Again you guys rocked..👌👏

  • @chippyusha
    @chippyusha 2 роки тому +16

    ന്റെ പൊന്നോ വീടിന്റെ അടുത്ത് ഇതുപോലെ ആരേലും ഉണ്ടായിരുന്നേൽ ഞാൻ പൊളിച്ചേനെ 😜😜😜

    • @user-sk1kg6rv1g
      @user-sk1kg6rv1g Рік тому +1

      ഇതൊക്കെ സിനിമയിൽ നടക്കുള്ളു ഉവ്വേ

  • @renjithkumar25
    @renjithkumar25 2 роки тому +66

    സതീശന് ജോലി കിട്ടുമോന്ന് ഓർത്ത് എനിക്കാ ഇപ്പോൾ ടെൻഷൻ 😌😌
    നിങ്ങൾ അതുപോലെ ഞങ്ങളുടെ ഹൃദ്യയം കീഴടക്കി 😍😍😍😍😍

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 2 роки тому +38

    നിങ്ങൾ പൊളിയാണ്, ഒരു സിനിമക്കു വേണ്ട എല്ലാ ചേരുവകളും ചേർത്ത്, നാട്ടിൻ പുറത്തെ അംബിയൻസിൽ ഇതുപോലെ ഒരു കിടിലൻ കൊച്ചു സിനിമ എടുത്തില്ലേ, അഭിനയം,story, കോമഡി എല്ലാം പൊളി ❤❤ keep going

  • @jyo6205
    @jyo6205 2 роки тому +50

    ഒരു series ന്റെ episode n ഞാൻ ഇത്രയും wait ചെയ്തിട്ടില്ല
    ഇത് തുടങ്ങിയ മുതൽ അവസാനം വരെ എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി ഉണ്ടായിരുന്നു
    I am so happy

  • @girish9240
    @girish9240 2 роки тому +34

    Ah proposal scene chechida acting nta mone ❤️😘

  • @crazygirl-id7xu
    @crazygirl-id7xu 2 роки тому +339

    കാത്തിരുന്നപോലെ നല്ലയൊരു എപ്പിസോഡ് ആയിരുന്നു ഇത്... ഒരു ചെറുചിരിയോടെയാണ് ഓരോ സിനും കണ്ടുകൊണ്ടിരുന്നത് അത്രക് മനോഹരം 😍😍😍😍❤️❤️❤️😚😚😚

  • @Varsha_V22
    @Varsha_V22 2 роки тому +633

    എന്ത് രസാ..... ഇങ്ങനെ കണ്ടിരിക്കാൻ😍💜 Cast,music,dialogues,costumes,locations.... അങ്ങനെ എല്ലാം അടിപൊളിയാണ് 😍💜 All the very best to the entire crew🤩💜

    • @HhdbKokachi
      @HhdbKokachi 2 роки тому +2

      കുളി seen engane ഉണ്ട് ആണുങ്ങളുടെ

    • @jtfgamer4317
      @jtfgamer4317 2 роки тому +5

      ​@@HhdbKokachi lesham ulupp🚶‍♂️

    • @syamj758
      @syamj758 2 роки тому

      @@jtfgamer4317 😁😁

    • @HhdbKokachi
      @HhdbKokachi 2 роки тому +1

      @@jtfgamer4317 nan കണ്ട് വിരൽ ഇട്ട്..നീയും ഇട്ട് ഉളുപ്പില്ലാതെ🤞

  • @MsHARRYPOTTER19
    @MsHARRYPOTTER19 2 роки тому +287

    14:45 Jisma✨Simply mindblowing performance.Randu perum thakarthu...was worth all the waiting.Pandu evdeyo kandu maranna oru vintage romance.

  • @sayanats
    @sayanats 2 роки тому +9

    കാഞ്ഞിരമറ്റം.. അമ്മവീട്, വിജയൻചേട്ടന്റെ കട..... കൂട്ടേകാവ് അമ്പലം... അപ്പൊ നമ്മുടെ നാട്ടിലാണല്ലേ ഷൂട്ടിംഗ് 👌👌 പൊളിച്ചു 👍👍🥰🥰🥰

  • @aryak6327
    @aryak6327 2 роки тому +208

    ഇത്രേം വെയിറ്റ് ചെയ്തിട്ടില്ല ഒരു എപ്പിസോടും .... എത്രയോ വട്ടം വന്നു നോക്കയ്യ്ച്ചിട്ട്ട്ടാ 😅😅😅♥️♥️♥️

  • @planetofblankpapers
    @planetofblankpapers 2 роки тому +94

    ഒരു ഒന്നൊന്നര കാത്തിരിപ്പായിരുന്നു.... സംഭവം കലക്കിട്ടാ....... 🤩💖
    പറയാതിരിക്കാൻ വയ്യ ജിസ്മ ചേച്ചിക്ക് സാരി നന്നായി ചേരുന്നുണ്ടെട്ടോ.... 💝

  • @sufzthoughts9168
    @sufzthoughts9168 2 роки тому +304

    വല്ലാത്തൊരു ഫീൽ ആണ് ട്ടോ...
    ഒത്തിരി ഇഷ്ടായി.....
    അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് തുടങ്ങുന്നു.... 😍😍😍😍😘😘😘😘

  • @sarathgopal403
    @sarathgopal403 Рік тому +28

    @jisma&vimal കാത്തിരുന്നു മടുത്തു എന്ന് വരും 3rd part. കട്ട waiting 🥰

  • @kavithavettom
    @kavithavettom 2 роки тому +105

    അങ്ങനെ അധികം you tube vlogs ഒന്നും കാണാത്ത ലെ ഞാൻ 😃 2nd Episode വന്നോ എന്ന് എത്ര വട്ടം നോക്കി എന്ന് എനിക്ക് തന്നെ അറിഞ്ഞു കൂടാ... You both are fabulous actors... Super making👍... ഒന്നും പറയാനില്ല.....ഗംഭീരം 😍

  • @karikku_freshshorts5219
    @karikku_freshshorts5219 2 роки тому +593

    രണ്ടാഴ്ചത്തെ കാത്തിരിപ്പാണ്.... അങ്ങനെ ഒടുവിൽ അവരെത്തി..❤

  • @SPACE_GAMING009
    @SPACE_GAMING009 2 роки тому +42

    പറയാതിരിക്കാൻ ആവില്ല അടിപൊളി
    തോന്നൂറുകളിലെ സിനിമ കണ്ടൊരു ഫീൽ
    ഇത്രയും മനോഹരമായി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍

  • @shijoshaji7128
    @shijoshaji7128 Рік тому +39

    ഇമ്മാതിരി പൊളി സാനം മിസ്സ്ഡ്... ഊഫ് katta തീ 💥💥💥💥💥

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 2 роки тому +231

    സതീഷേട്ടൻ്റെ കുഞ്ഞു മനസ്സ്..😁aa helmet ittulla ഇരിപ്പ്..nthayaalum എല്ലാവരും അടിപൊളി..സൂപ്പർ...പൊളിച്ചു..😍👍

  • @VarunCpOfficial
    @VarunCpOfficial 2 роки тому +189

    നിങ്ങളുടെ contents ഭയങ്കര പൊളി ആണ് .... നല്ല entertainment ആണ്
    Acting, direction, dialogues, presentation 👌🏼👌🏼 ഒക്കെ super..
    നല്ല feelgood touch...
    നിങ്ങൾ ബിഗ്സ്‌ക്രീനിൽ എത്തട്ടെ
    All the best...

  • @itsmegokuhere
    @itsmegokuhere 2 роки тому +58

    പ്രൊപോസൽ സീൻ.. ഇതേ പോലൊരു പെങ്കൊച്ചിന്റെ പ്രൊപോസൽ സീൻ വേറെങ്ങും കണ്ടിട്ടില്ല ❤️👌🏻👌🏻👌🏻

  • @gymlover-um4et
    @gymlover-um4et Рік тому +8

    അയ്യോ സൂപ്പർ story🥰🥰🥰
    All the best 💕💕💕
    Sathishan, Revathi, സതീശന്റെ friend., Tution teacher, officer, office staff, Amma , last വിളിച്ച് പറഞ്ഞ ആള് വരെ എല്ലാരും സൂപർ.
    All the very best for the whole team❤️❤️❤️

  • @fanaslittlehome
    @fanaslittlehome 2 роки тому +85

    തുടക്കത്തിലെ കവിതയും
    ഇടക്കുള്ള പാട്ടും
    ആ ഒരു നാടും
    അഭിനേതാക്കളും എന്താ പറയണ്ടേ
    എന്തു രസാ 😍

  • @mediaholic4575
    @mediaholic4575 2 роки тому +66

    മുഖത്ത് ഒരു പുഞ്ചിരി ഇല്ലാതെ ഒരു scene പോലും കാണാൻ കഴിയുന്നില്ല.... Really loved this one and love you both also🥰❤️

  • @Aryanandha584
    @Aryanandha584 2 роки тому +40

    ഒരു കാര്യം പറയട്ടെ സതീഷേട്ടനായുള്ള മെയ്ക്ക് ഓവർ വേറെ ലെവൽ .എ ജാതി ഗ്ലാമറാ നിങ്ങൾ പൊളിയാ😍 കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല😁😁😁😍😍😍😍😍

  • @atraders9112
    @atraders9112 2 роки тому +5

    ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല short ഫിലിം സീരിസ് നാച്ചുറൽ ആക്ടർസ് സൂപ്പർ script direction all the best the entire crew 👍🏻👍🏻

  • @amithasunny119
    @amithasunny119 2 роки тому +141

    ഈ എപ്പിസോഡിനുവേണ്ടി വെയ്റ്റിംഗ് ആയിരുന്നു....അതിന്റെ റിസൾട്ട് 100% Awesome... Super making 👌.എല്ലാവരും തന്നെ മികച്ച അഭിനയം.

  • @jmove5103
    @jmove5103 2 роки тому +789

    The male lead definitely deserve to act in movies. Kudos to the whole team.

    • @Appujoonieee
      @Appujoonieee 2 роки тому +33

      What about female lead

    • @miracletech3657
      @miracletech3657 2 роки тому +27

      Female lead too

    • @jmove5103
      @jmove5103 2 роки тому +26

      @@Appujoonieee I felt the male lead deserves most. Female lead was also too good! Even his friends portrayal is really nice.

    • @sureshpillai9172
      @sureshpillai9172 2 роки тому +3

      female lead tooooo😅🔥🔥🔥🔥🔥

    • @vijisanoj235
      @vijisanoj235 2 роки тому +12

      Male actorine cheruthayi nivinchettane pole thonni

  • @arjunp1219
    @arjunp1219 2 роки тому +107

    തുമ്പ പൂവും പൂക്കും തേന്മാവും വീശും കാറ്റും കൂടെ നീയും …….❤️❤️❤️❤️ എനിക്ക് ഇത്ര ഫീൽ തന്ന ഒരു പാട്ട് ഈ അടുത്ത കാലത്തു ഞാൻ കേട്ടിട്ടില്ല 🥰😘😘Thankyou So much….😇

  • @friendsonly1233
    @friendsonly1233 Рік тому +20

    Maaru marachathu enthayalum polichu..🤣🤣🤣

  • @snowy5317
    @snowy5317 2 роки тому +68

    നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ്😁, ഇതു വരെ ചെയ്തതിൽ വച്ച് എനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ്👏🏻 ,തുടക്കത്തിലെ ഓ എൻ വി സാറിൻറെ കവിത ഇട്ടത് ഇഷ്ടപ്പെട്ടു 🤗

  • @123-RUN
    @123-RUN 2 роки тому +373

    ഫസ്റ്റ് ഭാഗം കണ്ട് സെക്കന്റ്‌ ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു മുത്ത്‌ മണികളെ 🔥🔥

  • @harshakarthika7814
    @harshakarthika7814 2 роки тому +50

    തിങ്കളാഴ്ച നിശ്ചയം സിനിമ കണ്ടിരിക്കുന്ന പോലെ 🥰🥰 jisma vimal സൂപ്പർ ❤❤❤🔥🔥🔥🔥

  • @diya..008
    @diya..008 Рік тому +23

    19:12 tht change in his eye when he saw her💛🦋