പ്രണയത്തിനു മതവും വയസും ജോലിയും ഒരു പ്രശ്നമല്ല| kadha Innuvare (2024) Full Malayalam Movie Expalined

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 132

  • @lailasalim7624
    @lailasalim7624 Місяць тому +44

    നല്ല കഥ... എക്സ്പ്ലനേഷൻ സൂപ്പർ 👌👌

  • @aminass1611
    @aminass1611 Місяць тому +11

    അടിപൊളി movie ആണ്.. Recent ആയിട്ട് ഇറങ്ങിയതിൽ one of the best movies. നല്ല ഒരു feel good entertainer.

  • @AchuMalu-k3u
    @AchuMalu-k3u Місяць тому +16

    വളരെ നല്ല മൂവിയാണ് ഞാൻ കഴിഞ്ഞ ദിവസം കണ്ടു വ്യത്യസ്തമായ കഥ അവസാനമുള്ള ക്ലൈമാക്സ് സൂപ്പറാ അപ്പോഴാണ് പ്രേക്ഷകൻ കുറച്ചുകൂടെ ഞെട്ടുന്നത്❤❤

  • @pathusworld6071
    @pathusworld6071 Місяць тому +51

    Ee സിനിമ ഇന്നലെ കണ്ടു..... നല്ല ഒരു ഫിലിം ഫ്ലാഷ് ബാക്ക് പറയാതെ പല കഥങ്ങൾ ആയി പറഞ്ഞു ലാസ്റ്റ് അതു ഒരു കഥയായി മാറി

  • @babukunjuachu7860
    @babukunjuachu7860 Місяць тому +12

    രസമുള്ള കഥ. പറഞ്ഞ രീതിയും സൂപ്പർ. സിനിമ വിജയിക്കും.

  • @santhoshbabu2383
    @santhoshbabu2383 Місяць тому +6

    വിഷ്ണു മോഹനൻ്റെ, തിരക്കഥ അതിമനോഹരം❤❤❤❤❤

    • @santhoshbabu2383
      @santhoshbabu2383 Місяць тому +1

      എല്ലാ നദികളും ഒഴുകി കടലിൽ ചേരുന്ന അവസ്ഥ ആതാണ് തിരക്കഥ

    • @Saranyaavni
      @Saranyaavni 23 дні тому

      Monsoonraga movie story alle ithu

  • @Greenworld-i1h
    @Greenworld-i1h Місяць тому +13

    ഞാൻ ആദ്യം ഫിലിം thudangi കുറച്ചു കഴിഞ്ഞപ്പോ വലിയ interest ഇല്ലാതെ നിറുത്തി. Ipo explanation കണ്ടു. ചേച്ചിയുടെ ശബ്ദത്തിൽ ❤️

    • @nightstoryteller
      @nightstoryteller  Місяць тому

      @@Greenworld-i1h ❤️❤️❤️❤️

    • @SabuGeorge-rr2yt
      @SabuGeorge-rr2yt Місяць тому +1

      ഞാനും അതുപോലെ തന്നെ 😀

  • @jeethupantony5273
    @jeethupantony5273 Місяць тому +12

    Waiting aayirunnu e movie explanation u vendi❤

  • @ProudIndian2345
    @ProudIndian2345 18 днів тому +1

    Nice concept but a little gripping narration and sharp editing could have turned it into a classic. Nice watch though.

  • @jishnukm3060
    @jishnukm3060 Місяць тому +8

    Care of Kancharapalam ❤

  • @Basheer2155
    @Basheer2155 24 дні тому +1

    Simple & lively briefing with appropriate frames

  • @aameenc296
    @aameenc296 23 дні тому +1

    അതിമനോഹരമായ വിവരണം..

  • @Sunitha-e5s
    @Sunitha-e5s 20 днів тому +1

    👌👌👌👌👌ബിജു മേനോൻ 🥰🥰🥰🥰

  • @geethusekhar8243
    @geethusekhar8243 27 днів тому +1

    👌🏻👌🏻👌🏻 Thank u🥰

  • @Blueberryysss_34237
    @Blueberryysss_34237 Місяць тому +5

    Upload daily.... Waiting!❤️

  • @aiswaryaaiswarya5163
    @aiswaryaaiswarya5163 Місяць тому +3

    Clearly explained... 👍❣️
    Thank you 😊

  • @ayishaaa.mehrinn
    @ayishaaa.mehrinn Місяць тому +6

    chechi waiting aayirunu❤❤❤
    investigation thrillers idumo

  • @angeljohrai8613
    @angeljohrai8613 28 днів тому +5

    അനുശ്രീക്ക് ഈ ഗതി വന്നോ??? എത്ര കഴിവുള്ള നടി ആയിരുന്നു

    • @Saranyaavni
      @Saranyaavni 23 дні тому

      Ithu monsoon Raga movie remake aanu.

  • @neethuk.s776
    @neethuk.s776 Місяць тому +15

    Avalude upadesham sweekarich avan alla nadakkan thudangiyath.. Thirichalle😊

  • @abrahamjacob6096
    @abrahamjacob6096 Місяць тому +5

    സഹിച്ചു കാണേണ്ട പടം. ഒട്ടും തന്നെ convincing അല്ല എന്ന് മാത്രമല്ല ഒരു 20 വര്ഷം മുൻപ് വേണ്ടിയിരുന്ന പടം

  • @lailasalim7624
    @lailasalim7624 Місяць тому +13

    കഥ കേൾക്കട്ടെ എന്നിട്ടാവാം അഭിപ്രായം പറയുന്നത്....

  • @SajithCs-yv8sw
    @SajithCs-yv8sw Місяць тому +2

    thank you so much: story channel👚

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Місяць тому +15

    last twist kalakki😊

  • @mykittens7363
    @mykittens7363 27 днів тому +1

    ഒരു നല്ല രസമുള്ള കഥ, പക്ഷെ ആദ്യമേ എനിക്ക് മനസ്സിലായി എല്ലാം രാമചന്ദ്രൻ ആണെന്ന് 🤣🤣🤣

  • @18k20
    @18k20 25 днів тому +2

    ഫിലിം ലെ നായകൻ മതം മാറി കളിക്കുകയാണ് 😂

  • @revusreenair3961
    @revusreenair3961 Місяць тому +2

    എരുതാവൂർ ക്ഷേത്രം 🙏

  • @nandanars9277
    @nandanars9277 Місяць тому +1

    Chechi waiting for HUNT 🥰🥰

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Місяць тому +2

    കഥ സൂപ്പർ 🥰

  • @neethus1359
    @neethus1359 Місяць тому +3

    Thank you

  • @misiriyamsry
    @misiriyamsry Місяць тому +1

    20വർഷം മുൻപ് കാണണ്ടേ പടമാണെങ്കിൽ 20വർഷം മുൻപ് ഇറങ്ങിയ പടങ്ങൾ തന്നെ എടുത്ത് വെച്ച് കണ്ടാൽ പോരെ എല്ലാ കാലത്തും ഒരേ പോലത്തത് കണ്ട് ഇരിക്കാൻ വേറെ പണിയില്ലെ

  • @nandanars9277
    @nandanars9277 Місяць тому +1

    Chechi innu entha video idathe
    Palum pazhavum movie cheyyo

    • @nightstoryteller
      @nightstoryteller  Місяць тому +1

      @@nandanars9277 nale video undakum. Paalum pazhavum cheyyam ❤️

  • @Saranyaavni
    @Saranyaavni 23 дні тому

    Monsoon Raga movie story alle ith.

  • @MalusWorld-db2rm
    @MalusWorld-db2rm Місяць тому +2

    Calling Sahasra
    Cheyammo ❤

  • @alicemary2020
    @alicemary2020 Місяць тому +2

    Adipoli❤

  • @anjuc2270
    @anjuc2270 Місяць тому +2

    E filimil biju menonte frnd oralu jyothishan alle?

  • @krishna-kumar-kk-fab
    @krishna-kumar-kk-fab Місяць тому +2

    Nice 🌹

  • @Anulal006
    @Anulal006 Місяць тому +1

    Nice explanation

  • @vv-px3kq
    @vv-px3kq Місяць тому +4

    Good movie..good script ...nice explanation

  • @rejeevsingam1191
    @rejeevsingam1191 Місяць тому +4

    സൂപ്പർ

  • @EmilMiju
    @EmilMiju Місяць тому +3

    Mechanic Rocky movie Explain cheyumoo🤍

  • @lekshmivyga9402
    @lekshmivyga9402 Місяць тому

    Plz vikram vedha onn cheyyumo.. Kurach pazhyth aanu.. Ennalum..

  • @kavithakrishnan_valluvanad7
    @kavithakrishnan_valluvanad7 Місяць тому +3

    ഈ പാർട്ടിക്കാരൻ ശിവരാജൻ എന്ന ക്യാരക്ടർ ചെയ്ത ആള് നടി ശിവദ ചേച്ചിയുടെ ഹസ്ബന്റ് അല്ലേ🤔

  • @fathimairfan7254
    @fathimairfan7254 Місяць тому +4

    Super movie. Story kelkendi erunilla.. Kandal matiyayirunnu

  • @babinbalakrishnan4670
    @babinbalakrishnan4670 Місяць тому +2

    Excellent

  • @ManjuSingh-vo8by
    @ManjuSingh-vo8by Місяць тому +2

    Hunt ചെയ്യാമോ pls

  • @msJune10
    @msJune10 Місяць тому +1

    Nalla movie 😊

  • @shemik3107
    @shemik3107 28 днів тому

    How's the school's education level

  • @abidajouhar4056
    @abidajouhar4056 16 днів тому +1

    👍

  • @NandhuNiranjan
    @NandhuNiranjan Місяць тому +3

    I am waiting for the movie
    Adipoli ❤️❤️❤️

  • @govardhan4697
    @govardhan4697 Місяць тому +1

    ❤️❤️❤️..

  • @sujith3684
    @sujith3684 Місяць тому +2

    ദൈവത്തിലുള്ള വിശ്വാസം പോയിട്ട് ക്രിസ്തുമതത്തിലേക്ക് കൺവെർട് ആയെന്നോ? 🙄

  • @prasad_1_2
    @prasad_1_2 29 днів тому +1

    C/o kanchirapalam

  • @JaseeraHafis-r5m
    @JaseeraHafis-r5m Місяць тому +1

    Etha filim?

  • @RemyaJasmin
    @RemyaJasmin Місяць тому

    ഇതേത് സിനിമ?

  • @Krishnaay
    @Krishnaay Місяць тому +2

    Ethey kadha yil oru tamil pandam indayerunelloo

    • @ashafelix8184
      @ashafelix8184 Місяць тому +1

      Ith C/O Kancherapalam Telugu film story aanu.

    • @Krishnaay
      @Krishnaay Місяць тому

      @ashafelix8184 athy tamil l c/o kaadhal en ayirun..

  • @sherinameerputhuvayil
    @sherinameerputhuvayil Місяць тому +1

    🎉🎉🎉

  • @ashafelix8184
    @ashafelix8184 Місяць тому +1

    C/O Kancherapalam Telugu film remake aano?

  • @monishatomy9706
    @monishatomy9706 Місяць тому

    Kannada yil ninnum kadam eduthathan parayuke ella😅

  • @ramachandrannair3255
    @ramachandrannair3255 Місяць тому +2

    🎉

  • @HarithaParu-ku7bt
    @HarithaParu-ku7bt Місяць тому +2

  • @Aks-nu3lc
    @Aks-nu3lc Місяць тому +1

    നൈസ് സ്റ്റോറി ക്ലൈമാക്സ്‌ 😂😂

  • @maneeshms2864
    @maneeshms2864 Місяць тому +3

    Super filim

  • @uvaiserahman331
    @uvaiserahman331 Місяць тому +6

    വെറുതെയല്ല ചിത്രം പരാജയമായിപ്പോയത്

  • @vgirlbts7163
    @vgirlbts7163 Місяць тому +6

    സൂക്ഷ്മ ദ്ഷിണി ചെയ്‌യോ

  • @vavakutty182
    @vavakutty182 Місяць тому +2

    ഇത് തമിഴ് മൂവിടെ റീമേക്ക് ആണ് soper move ആണ്

  • @saranyasujith9640
    @saranyasujith9640 Місяць тому +1

    Sushmadharshuni cheyyoo chechi

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 26 днів тому

    Ith 3um avnte kalahhatam

  • @daleelaashok6408
    @daleelaashok6408 26 днів тому

    8:1?

  • @abhinavsnair1295
    @abhinavsnair1295 Місяць тому +1

    സൂപ്പർ മൂവി

  • @DSVP123
    @DSVP123 Місяць тому +1

    പോരാ....

  • @AneAnee-t6z
    @AneAnee-t6z Місяць тому +1

    Myranu tamil movi dubbing cheytatanu

    • @AchuMalu-k3u
      @AchuMalu-k3u Місяць тому

      ഏതു മൂവി ഓട്ടോഗ്രാഫ് ആണോ😂

  • @sumanair8092
    @sumanair8092 Місяць тому +1

    Super

  • @Jeevas687
    @Jeevas687 Місяць тому +3

    ❤️❤️❤️❤️❤️

  • @nimilpb3702
    @nimilpb3702 Місяць тому +1

    🥰🥰🥰

  • @sandrasaji9971
    @sandrasaji9971 Місяць тому

    ❤❤

  • @jeevaraj1836
    @jeevaraj1836 28 днів тому +1

    ❤❤

  • @jeevaraj1836
    @jeevaraj1836 28 днів тому

    ❤❤❤