SEX ടൈം കുറഞ്ഞു കല്യാണം മുടങ്ങി | Her (2024) Full Malayalam Movie Explained
Вставка
- Опубліковано 7 лют 2025
- Her (2024) Full Malayalam Movie Explained
Second Channel - / @daystoryteller07
Instagram Id - / nightstoryteller1
ALL CREITS TO HER TEAM AND MANORAMA MAX
Director- Lijin Jose
Writer- Archana Vasudev
Stars- Parvathy ThiruvothuAishwarya RajeshLijo Mol Jose
SPECIAL CREDIT - MANORAMA MAX , MAZHAVIL MANORAMA
The content used in this video is intended for educational and informational purposes only. All rights to the images, music, clips, and other materials used belong to their respective owners. I do not claim ownership over any third-party content used.
FAIR USE COPYRIGHT DISCLAIMER
Copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism, comment, news, reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
●This video has no negative impact on the original work
● This video is also for teaching and review purpose
● It is not transformative in nature
● We only use bits and pieces of video to get the point across where they are necessary All credits and our thanks goes to respected Movie.
This channel is to explain movies and series in our native language. Our intention is to educate and entertain the viewers. We don’t own the clips. We use clips from movies without violating UA-cam policies under fair use rules.
If the owner of any clip wants us to remove our videos we have no problem to do us. Thanking You !!!
The people who want to delete the footage (If used one) instead of give as a copyright strike if you can contact us in mail we will remove the content immediately
Contact Info : nightstoryteller07@gmail.com
#her
#her2024
#hermalayalammovie
#herfullmovieexplainedinmalayalam
#herfullmalayalammovie
#hermoviereview
ഇതിൽ അനൂപ് എന്ന കഥാപാത്രം പ്ലിംഗ് ആയി😂.life time biriyani കിട്ടാനുള്ളപ്പോൾ starterമാത്രം കഴിച്ചു തൃപ്തിപ്പെടേണ്ടി വന്ന ഹതഭാഗ്യൻ .😂
ഇത്രയും നിലവാരം കുറഞ്ഞ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ ചെയ്താൽ ഒരിക്കലും നമ്മുടെ നാടിന്റെ നിലവാരം മറ്റ് നാട്ടുകാർ ഇകഴ്ത്തും തമിഴ്, തെലുങ്ക് ഭാഷകളിലെ സംവിധായകർ കേരളീയരെ മാതൃകയാക്കിയ കാലം പോയി ഇപ്പോൾ
ശരിയാ
ആദ്യം തന്നെ സാരിയിൽ ഉറുമ്പ് കേറുന്നത് ഒക്കെ വല്യ കാര്യം ആയി കാണിച്ചത് എന്തിനാ... 🤔🤔സാധാരണ അത്തരം minute കാര്യങ്ങൾ എക്സ്പ്രസ്സ് ചെയ്ത് കാണിക്കുന്നത് കഥയും ആയി /ക്ലൈമാക്സ് ഉം ആയി എന്തേലും ബന്ധം ഉണ്ടാകുമ്പോ ആണ്...ഇവിടെ അങ്ങനെ ഒന്നും പിന്നീട് കാണിക്കുന്നും ഇല്ല.
Good explanation
@@Apsara-h3c ❤️
ഈ പടം download ചെയ്ത് 2ജിബി വേസ്റ്റ് ആക്കിയത് മിച്ചം.. എന്തോന്നിത്?? നാലഞ്ചു ഷോർട് ഫിലിം പാർവതിയുടെ കഥാപാത്രത്തെ വച്ചു ചുമ്മാ ഒരു സിറ്റുവേഷൻ ഉണ്ടാക്കി കണക്ട് ചെയ്തു ഒരു സിനിമ ഉണ്ടാക്കി വച്ചേക്കുന്നു
രമ്യ നമ്പീശന്റെ ഫിലിം അഹാന കൃഷ്ണക്ക് ഒരു കൊട്ടാണല്ലോ.. 😂..
കൃഷ്ണകുമാറിന്റെ എല്ലാ മക്കൾക്കും😊
Kolam😊
ലെസ്ബിയൻ, വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം.. തുടങ്ങി എല്ലാത്തിനെയും ഗ്ലോറിഫൈ ചെയ്തുകൊണ്ടുള്ള ന്യൂജൻ സിനിമ😂😂 ഈശ്വരാ ഇതൊക്കെ കാണുന്ന നമ്മുടെ കുട്ടികൾ എന്താകുമോ എന്തോ 😮😮
Nallaa movie arum parayatha plot an ☺️👍🏼
Eppol ellam female orient cinema same thanne LB
ഉർവശി hus പ്രതാപ് പോത്തൻ ആണ്..പുള്ളി മരിച്ചില്ലേ
Last Movie ane
Ithu ott irahiyo😊
Athil lijo molude story sherikkum body shamingine aan promote chyyunne..annungalude sexualitye patti ottum dharana illatha oraal aan aa writer illel poullik premature ejaculation ind..premature ejac inte defenition medical science prakaram tanne 1 min korav last chyyunatha..so 4 min mean he is not having pre mature ejaculation..appo avde foreplayude kurav aan ullath so ath aa vyaktiyode communicate chythal theerunna prasname ullu ..pakaram pulli ath prnjittum enikk saukaryam illa ennokke aan prnjenkil ith on but this is pure body shaming..sex positions polum ariyaatha etra streekal ond avare okke ithpole ang upekshicha vivaha vagdanam nalki peedippichu ennale parayuma..sherialle
നല്ല പെണ്ണുങ്ങൾ എല്ലാം യുഗേ യുഗേ എന്റെ മാത്രം ഇനി
രുദ്രാംഗി (മമ്ത മോഹൻദാസ് )
മലയാളത്തിൽ ഇതുവരെ ആരും എക്സ്പ്ലൈൻ ചെയ്തിട്ടില്ല അതൊന്നു ചെയ്യുമോ
@@AshasHealthyrecipes 👍👍👍
Teluku movie SPY cheyoo
Hunt movie cheyyumoo
Cinema ishtayilla
രുദ്രംഗി തെലുഗ് മൂവി ചെയ്യാമോ?
@@sruthy1807 👍
Good Explanation ❤ but movie waste 😮💨
@ThamburaanYT ❤️
👍👍👍
@@Shafeek-r8c 🥰
What a worst story.... 🥲🤷♀️
Ishtamaitrilla
😍😍😍
@@neethus1359 ❤️
Veruthe time waste ...bore movie oru kadhayumilla ..
Tamil movie star cheyoo
😊
@@jeethupantony5273 ❤️
Ka movie explain chyoo☺️❤️
@@ajith9025 cheyyam
Waste movie
❤❤❤
❤
@@riabasil1811 ❤️