കലാകാരന്മാർക് വേണ്ട ഏറ്റവും വലിയ ഗുണമാണ് വിനയം, മറ്റുള്ളവരോടുള്ള ബഹുമാനം, അഹങ്കാരമില്ലാത്ത പെരുമാറ്റം, എല്ലാം ഒത്തുചേർന്ന കലാകാരിക് ഒരുപാട് നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ
എത്ര പേര് കഷ്ട്ടപ്പെട്ടാലും, കാണുന്നവൻ ഫ്രീ ആയിട്ടല്ല കാശ് കൊടുത്താണ് കാണുന്നത് എന്ന ബോധത്തോടെ വേണം ഉണ്ടാക്കാൻ , ഇവരെ വിശ്വസിച്ച് 2.5 മണിക്കൂർ മാറ്റി വെച്ച് തിയേറ്ററിൽ കയറുന്നവരെ കൂവിക്കരുത്
സിനിമയുടെ പിന്നാമ്പുറ കാഴ്ചകൾ കാണിച്ചു തന്ന അനു ചേച്ചി താങ്ക്സ് താര ജാഡ ഒന്നുമില്ലാതെ എല്ലാരോടും ഒരുപോലെ ഇടപെടുന്ന അനു ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ സിനിമ വൻ വിജയം ആകട്ടെ ♥️♥️♥️
അനു വിന്റെ stregth അനുവിന്റെ ചേട്ടൻ തന്നെയാണ്.... നമ്മുടെ friends നോ മറ്റാരെങ്കിലും ഒരാൾക്കോ ഒരു ആപത്തു വരുമ്പം നമ്മൾ എങ്ങനുണ്ട് എന്ന് ചോദിക്കുമ്പം മറ്റുള്ളവരെ carecheyyunnathenthina എന്ന് ചോദിക്കുന്ന രീതിയിലുള്ള ജീവിതങ്ങളുണ്ട്.... ഇത്രേം ആൾക്കാരായിട്ട് ഇടപഴകുമ്പം സന്തോഷമാണ് തോന്നുന്നത്.......❤lots of love തൃശൂർ ചേലക്കരക്കാരി ❤
നമ്മുടെ നായകന്മാർ എല്ലാവരും ഒരുമിച്ചു കൂടി നിൽക്കുന്ന ഒരു സദസിൽ നമ്മൾ ഏറ്റവും കൂടുതൽ നോക്കുന്നത് മമ്മൂക്കായെ ആയിരിക്കും അതുപോലെ നായികമാരെല്ലാം കൂടിനിൽകുമ്പോൾ നമ്മൾ നോക്കുന്നത് നമ്മുടെ സ്വന്തം അനു സിതാരയെ ആയിരിക്കും 🌹🌹🌹🌹🌹🌹🌹
Be the simple and no star struck attitude from your end always. The way you behave right from the main star cast to the director and then to the ordinary technician without any bias shows your commendable behaviour. May God bless you with many more achievements in your career and more milestones to conquer. God bless you.
अरे यार कमाल की बात है मैंने आज तक आपको देखा ही नहीं था..?? आज मैंने आपको देखा और मैं आज से आपका फैन हो गया.. हाय अनु जी आपके अगले वीडियो का इंतजार रहेगा... 😍😍😍😍 😘😘😘😘😘
Dear Anu Sithara You r really rustic girl what a simple girl you are It is great to introduce all people behind screen who participate to make the film a grand success I have not come across any famous actress who are as simple as you You r so beautiful and so famous I feel a divinity around you I pray that you continue your simplicity and wonderful acting GOD WILL BLESS YOU ABUNDANTLY
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, ഒരു കാലത്ത് സിനിമാ മോഹവുമായി നടന്നതും പലതിലും സഹകരിച്ചതും ഓർമ്മ വരുന്നു... അഭിനന്ദനങ്ങൾ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏
കുസൃതിചിരിയും തന്മയത്വമുളള അഭിനയവും ഒട്ടും ജാഡയില്ലാത്ത വളരെ simple ആയ character അതാണ് Anu ..... എല്ലാർക്കും ഇഷ്ടമാകാനും മനസ്സിൽ തങ്ങിനിൽക്കുന്ന അഭിനയചാരുതയും എല്ലാം കൂടെ ആകുമ്പോൾ വാക്കുകൾക്ക് അതീതമാണ് കാര്യങ്ങൾ അഴക് , നൃത്തം അങ്ങനെ അങ്ങനെ അതെല്ലാം വർണ്ണിക്കുക അസാധ്യം ....... Thanks for the cute smiley Anusithara.
Njn 1st chechide movir കണ്ടപ്പോ .. മുതൽ എന്താണ് അറിയാത്ത ഒരു ആരാധന ആണ് ... ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ ... 😘ചേച്ചിടെ സംസാരവും acting ഒക്കെ ഒരുപാട് ഇഷ്ടാ ... ഒരുപാട് mvs കണ്ടിട്ടില്ലേലും കണ്ട അന്ന് മുതൽ katta fan ആണ് 😘😘😘 Chechi... Lub u❤😘
🅥︎🅔︎🅡︎🅨︎ 🅖︎🅞︎🅞︎🅓︎ Ⓢ︎Ⓘ︎Ⓣ︎Ⓗ︎Ⓐ︎Ⓡ︎Ⓐ︎ സിനിമാ വിശേഷങ്ങൾ പങ്കു വെച്ചതിന് ഒരു പാട് നന്ദി # എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീഡിയൊ നന്നായിട്ടുണ്ട്ട്ടോ***🎊🎉💞
Hii... അനു... വളരെ നന്നായി എന്തായാലും ഒരു സിനിമയുടെ പിന്നാമ്പുറം കായ്ച്ചകളും ഇത്രയും ആളുകളുടെ പ്രയത്നം ഒക്കെ കാണിച്ചു തന്നതിൽ സന്തോഷം.... ഇനിയും ഒരുപാട് ഇങ്ങനെ ഉള്ള എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു....
Amazing Presentation Dear❤️💜And Really glad to see the shooting location and this film features🤩And also all the best For this film crew❤️Then Waiting 200K Dear💜❤️
Anusithara mam Am first time watching in your channel and subscribing after am watching your home tour episode..... മലയാള തനിമ കാത്തു സൂക്ഷിയ്ക്കുന്ന നടിമാരിൽ ഒരാളാണ് താങ്കൾ 😍 നല്ലത് വരട്ടെ in also your fam...
മലയാളം കുറച്ചു കുറച്ച് പറയുന്ന നടിമാരേക്കാൾ എനിക്ക് ഇഷ്ടം മലയാളം നന്നായി പറയുന്ന അനുവിനെയാണ് 😍
❤
കലാകാരന്മാർക് വേണ്ട ഏറ്റവും വലിയ ഗുണമാണ് വിനയം, മറ്റുള്ളവരോടുള്ള ബഹുമാനം, അഹങ്കാരമില്ലാത്ത പെരുമാറ്റം, എല്ലാം ഒത്തുചേർന്ന കലാകാരിക് ഒരുപാട് നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ
I thought greatest virtue for artist is the single minded devotion to original art
ഇത് കാണുമ്പോൾ ആണ് 500 രൂപാ ടിക്കറ്റ് എടുത്ത് സിനിമ കാണാൻ ഇരിക്കുന്നവർ കൂകുമ്പോൾ ഒർക്കുക എത്ര പേരുടെ കഷ്ടപാടാണ് ഒരു സിനിമ. സൂപ്പർ അനു👍🙏🥰🥰🥰
👍
എത്ര പേര് കഷ്ട്ടപ്പെട്ടാലും, കാണുന്നവൻ ഫ്രീ ആയിട്ടല്ല കാശ് കൊടുത്താണ് കാണുന്നത് എന്ന ബോധത്തോടെ വേണം ഉണ്ടാക്കാൻ , ഇവരെ വിശ്വസിച്ച് 2.5 മണിക്കൂർ മാറ്റി വെച്ച് തിയേറ്ററിൽ കയറുന്നവരെ കൂവിക്കരുത്
500 rs edukken enthada kozhappam? 500 atr vila ellel free ayittt kanippik... 500 ayalum 50 aayalum 5000 ayalum enthelum ondakki vechitt kashatap kanan alla alukal cinemakk varane.... entertainment venam.... paisa vangunnavanum venam ulup nalla product/content kodukkanam....
500 രൂപ വീട്ടിലിരുന്നു വാണം അടിച്ചാ കിട്ടുന്ന ഒന്നാണോ ?
നല്ല സിനിമ എടുക്കാൻ കലാ രംഗത്തു പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കുക
അണിയറ പ്രവര്‍ത്തകരെ എല്ലാവർക്കും പരിചയ പെടുത്തിയത് വളരെ നല്ല മനസ്സിന്റെ ഉടമ ആയത് കൊണ്ട് തന്നെ 🌹🌹🌹
സിനിമയുടെ പിന്നാമ്പുറ കാഴ്ചകൾ കാണിച്ചു തന്ന അനു ചേച്ചി താങ്ക്സ് താര ജാഡ ഒന്നുമില്ലാതെ എല്ലാരോടും ഒരുപോലെ ഇടപെടുന്ന അനു ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ സിനിമ വൻ വിജയം ആകട്ടെ ♥️♥️♥️
❤️
God bless you anu chechi
Anulove💞💞💞💞💞💞 anuReyazShiekh❤❤❤❤you love AnuReyazShiekh Love...
F... Book... f. ❤
Anu❤❤AnuloveReyaz love
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടിയാണ് അനുസിതാര 😍😍😍, മനസും ശരീരവും എന്നും ഇതേപോലെ നല്ല സുന്ദരമായിരിക്കട്ട എല്ലാ നന്മകളും നേരുന്നു
താര ജാഡ ഇല്ലാത്ത കലാകാരി ഞങ്ങൾ വയനാട്ടുകാരുടെ സ്വകാര്യ അഹങ്കാരം🙏🙏💝💕💜💜💜
Sathyam
@@爪メム卄口S匕 ,
Nteyum swakarya ahankaram
അഹങ്കാരം ഇല്ലന്ന് ആര് പറഞ്ഞു
ഞങ്ങടെ അഹങ്കാരം തന്നെ യാ അനു ചേച്ചി ലവ് യു അനു ചേച്ചി 😘
അനു വിന്റെ stregth അനുവിന്റെ ചേട്ടൻ തന്നെയാണ്.... നമ്മുടെ friends നോ മറ്റാരെങ്കിലും ഒരാൾക്കോ ഒരു ആപത്തു വരുമ്പം നമ്മൾ എങ്ങനുണ്ട് എന്ന് ചോദിക്കുമ്പം മറ്റുള്ളവരെ carecheyyunnathenthina എന്ന് ചോദിക്കുന്ന രീതിയിലുള്ള ജീവിതങ്ങളുണ്ട്.... ഇത്രേം ആൾക്കാരായിട്ട് ഇടപഴകുമ്പം സന്തോഷമാണ് തോന്നുന്നത്.......❤lots of love തൃശൂർ ചേലക്കരക്കാരി ❤
Hi anu mam..
Love u a lot..yr kattafan❤❤
Hi nimisha unty
❤️
Very good
908l0ip
Sathyam ❤️
ഇതുവരെ ആരും ചെയ്യാത്തത്, എന്നാൽ ഞങ്ങളെല്ലാം കാണാൻ ആഗ്രഹിച്ചിരുന്ന കാര്യം !!!
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ🌹🌹🌹
നമ്മുടെ നായകന്മാർ എല്ലാവരും ഒരുമിച്ചു കൂടി നിൽക്കുന്ന ഒരു സദസിൽ നമ്മൾ ഏറ്റവും കൂടുതൽ നോക്കുന്നത് മമ്മൂക്കായെ ആയിരിക്കും അതുപോലെ നായികമാരെല്ലാം കൂടിനിൽകുമ്പോൾ നമ്മൾ നോക്കുന്നത് നമ്മുടെ സ്വന്തം അനു സിതാരയെ ആയിരിക്കും 🌹🌹🌹🌹🌹🌹🌹
❤️
S
സത്യം...
Yes.. MAMMOOKKA Anu Sithara ❤❤
Anuloveyou❤❤❤ReyazAnu@@actressanusithara
അനുവിന്റെ ഈ ഉദ്യമം വിജയിക്കാൻ എല്ലാവരെയും പോലെ ഞാനും പ്രാർത്ഥനയിൽ ഓർക്കും
Shooting background look amazing chechiiiii. Waiting for the movie and all the wishes to Vathil team ☺️💗
❤️
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.. വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു നടിയെ കാണാൻ പറ്റി ♥️♥️♥️
അനുനല്ല ശബ്ദം എല്ലാ വരേയും പരിചയപ്പെടുത്തിയതിന് വളരെ നന്ദി അനുവിനെ അധികം മേക്കപ്പില്ലാതെ കാണുവാനാണ് ഭംഗി
❤️❤️
Be the simple and no star struck attitude from your end always. The way you behave right from the main star cast to the director and then to the ordinary technician without any bias shows your commendable behaviour. May God bless you with many more achievements in your career and more milestones to conquer. God bless you.
May Almighty God bless your simplicity and humble way of dealings with all. Wish you all the best from London
❤️
@@actressanusithara മലയാള സിനിമയിലെ ഏറ്റവും നല്ലൊരു നായിക അനു ചേച്ചി 💞 Iam big fan of you 😘
ReyazAnu ❤❤❤Love you
ജാഡ ഒട്ടും ഇല്ലാത്ത നടി..അതാണ് അനുവിനെ ഇഷ്ടപ്പെടുന്നത്..🥰🥰♥️
ഒരാളുടെ ഒരു ദിവസം കാണാൻ പ്രേത്യേക രസാണ്..!😌💙
❤️
Dayin
my life kanan superaa
അതെ .പണം ഉള്ളവരുടെ
@@chithravanchiyoor5854 love, you, chehi
വായനാട്ടുകാരുടെ സ്വകാര്യ അഹങ്കാരം.... അനു ♥️♥️♥️♥️
അനുസിത്താര ചേച്ചിയുടെ വലിയൊരു ഫാൻ ആണേ 😍😍😂😂😁
ഒരഹങ്കാരവുമില്ല. വിനയം അസാമാന്യ സൗന്ദര്യം എല്ലാം ഒത്തിണക്കിയ നടി❤❤❤❤
**ഒട്ടും ജാടയില്ലാത്ത ഒരു നടി അതാണ് ഈ മൊതല്ല്❣️**അനു ചേച്ചി😻
👍😊
@@chinnuzzworld8011Ayn 🤪
👍👍
Serikkum
अरे यार कमाल की बात है मैंने आज तक आपको देखा ही नहीं था..??
आज मैंने आपको देखा और मैं आज से आपका फैन हो गया..
हाय अनु जी आपके अगले वीडियो का इंतजार रहेगा...
😍😍😍😍
😘😘😘😘😘
ഞങ്ങൾ വായനാടിന്റെ മൊഞ്ചും നന്മയും സ്നേഹവും അനു മോൾ ❣️
വിജയം നേരുന്നു 💕
❤️❤️❤️❤️🙏
അനുസിത്താര ചേച്ചിയുടെ ഫാനാണ് വാതിൽ എന്ന ഈ സിനിമയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഒപ്പം ഇതിലെ അണിയറപ്രവർത്തകർക്കും വീഡിയോ സൂപ്പർ എല്ലാ അനുഗ്രഹങ്ങളും👍
❤️
മൂവി വലിയ വലിയ വിജയത്തിൽ എത്തട്ടെ അതുപോലെതന്നെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അനു 💓
❤️
@@actressanusithara Hi
@@actressanusithara 🌷
@@actressanusithara anu vijayikatte 👌👌
Ivalde padamalle.... Sure Flop!
Dear Anu Sithara
You r really rustic girl what a simple girl you are It is great to introduce all people behind screen who participate to make the film a grand success I have not come across any famous actress who are as simple as you You r so beautiful and so famous I feel a divinity around you I pray that you continue your simplicity and wonderful acting GOD WILL BLESS YOU ABUNDANTLY
All the best for whole team ❤️
❤️
Anusitharalove life🤳❤👍 Bast. Anusitharalife👍
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, ഒരു കാലത്ത് സിനിമാ മോഹവുമായി നടന്നതും പലതിലും സഹകരിച്ചതും ഓർമ്മ വരുന്നു... അഭിനന്ദനങ്ങൾ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏
Anusitharalove life🤳 Anusitharalove life Reyaz. Love you💞
കുസൃതിചിരിയും തന്മയത്വമുളള അഭിനയവും ഒട്ടും ജാഡയില്ലാത്ത വളരെ simple ആയ character അതാണ് Anu ..... എല്ലാർക്കും ഇഷ്ടമാകാനും മനസ്സിൽ തങ്ങിനിൽക്കുന്ന അഭിനയചാരുതയും എല്ലാം കൂടെ ആകുമ്പോൾ വാക്കുകൾക്ക് അതീതമാണ് കാര്യങ്ങൾ അഴക് , നൃത്തം അങ്ങനെ അങ്ങനെ അതെല്ലാം വർണ്ണിക്കുക അസാധ്യം ....... Thanks for the cute smiley Anusithara.
❤️
Anusitharalove life🤳 👸🤴
Shooting setil അനുവിനെ കണ്ടതിൽ ഒരുപാട് സന്തോഷം 😍😍😍♥️
❤️
അങ്ങനെ നമ്മൾ രണ്ടു ലക്ഷത്തിന്റെ നിറവിൽ....!🥳💥❤️
അനുമോളുടെ വീഡിയോ കാണാറില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു... എന്തായാലും ഷൂട്ടിംഗ് വിശേഷങ്ങൾ കാണിച്ചത് സൂപ്പർ 👌👌👌
സൗന്ദര്യം ജഗതീശ്വരൻ ആവോളം തന്നിട്ടുണ്ട്, ആയുസ്സും തരട്ടെ.... എളിമ എന്നും വേണം 🙏
അനു ചേച്ചി വിഡിയോ കണ്ട് വളരെ സന്തോഷമായി. സെറ്റിൽ എല്ലാവരും വളരെ സിമ്പിൾ ആണല്ലോ ഇനിയും ഇത് പോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
സിനിമ ചിത്രികരണത്തിന്റെ കാഴ്ചകളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്ന കാഴ്ചകളുമായി അനു സിതാര ചേച്ചി 👍❣️
❤️
അനു... താങ്കൾ സിനിമ ഷൂട്ടിംഗ് പകർത്തിയതിന് നന്ദി.. ട്ടോ...
❤️
I am from Jharkhand, I do not understand Malayalam, yet I watch all your videos.
How simple person you are !!! may Almighty Yahweh bless you abundantly from London
അനു ചേച്ചി ഒരുപാട് ഇഷ്ട്ടം dress selection awesome😍😍👌❤❤
Anu Sithara mam....God bless you abundamtly...
You r very nice & awesome actress....tq very much..
Pradeep, lecturer.
ജാഡ ഇല്ലാത്ത teams ഇവിടെ വന്ന് like ചെയ്യൂ. എല്ലാ anu ചേച്ചി ഫാൻസും .💕
Chechi ചെറുപ്പംമുതലെ തേക്കുന്ന എണ്ണആണ് ഞാനും തേക്കുന്നത് ചേച്ചിയുടെ അമ്മമ്മ കാച്ചി തരുന്ന എണ്ണ ഞാൻ ചേച്ചിയുടെ വലിയ fan ആണ്
@@linslinslisma8656 ഞാൻ എണ്ണ യൊന്നും തേക്കില്ലെങ്കിലും .ചേചീനെ എനിക്ക് പെരുത്ത് ഇഷ്ട. ചേച്ചി മ്മളെ ചേച്ചി തന്നെയാ
എല്ലാ അമ്മമ്മയുടെ കാച്ചിയ എണ്ണ എന്ന് പറന്നിട്ടൊരു വീഡിയോ ഇട്ടിലെ അതിലെ എണ്ണ adipoli ആണ്
ഇങ്ങള വീട് കോഴിക്കോട് aano
@@linslinslisma8656 AAA ഞാൻ കോഴിക്കോട് ആണ്
സാദാരണക്കാർക്ക് ഒരിക്കലുo കാണാൻ സാധിക്കാത്ത ലൊക്കേഷൻ കാഴ്ചകൾ സമ്മാനിച്ചതിനു thanks
❤️
ശാലീന സുന്ദരി 😍😍😍😍
❤️
nice video
Njn 1st chechide movir കണ്ടപ്പോ .. മുതൽ എന്താണ് അറിയാത്ത ഒരു ആരാധന ആണ് ... ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ ... 😘ചേച്ചിടെ സംസാരവും acting ഒക്കെ ഒരുപാട് ഇഷ്ടാ ... ഒരുപാട് mvs കണ്ടിട്ടില്ലേലും കണ്ട അന്ന് മുതൽ katta fan ആണ് 😘😘😘
Chechi... Lub u❤😘
🅥︎🅔︎🅡︎🅨︎ 🅖︎🅞︎🅞︎🅓︎ Ⓢ︎Ⓘ︎Ⓣ︎Ⓗ︎Ⓐ︎Ⓡ︎Ⓐ︎ സിനിമാ വിശേഷങ്ങൾ പങ്കു വെച്ചതിന് ഒരു പാട് നന്ദി # എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീഡിയൊ നന്നായിട്ടുണ്ട്ട്ടോ***🎊🎉💞
❤️
എല്ലാം നന്നാവട്ടെ!
All the best Anu...Valiya vijayathilekku thurakkapedunna ' VATHIL' akatte ee cinema. Best wishes from Bangalore...👍
200k🔥🔥🔥🔥 congrats ❤️😍
❤️
Imagine getting a ❤ from Anu chechi😍
A big fan of u...... Love u loadzz😍
❤ from Kerala
❤️❤️❤️
@@actressanusithara Thankyuu so much chechi❤❤
Best of luck...anu...Mam💖💖💯💯
Movie van hit aavttee💐💐🙌🙌
Hii... അനു...
വളരെ നന്നായി എന്തായാലും ഒരു സിനിമയുടെ പിന്നാമ്പുറം കായ്ച്ചകളും ഇത്രയും ആളുകളുടെ പ്രയത്നം ഒക്കെ കാണിച്ചു തന്നതിൽ സന്തോഷം.... ഇനിയും ഒരുപാട് ഇങ്ങനെ ഉള്ള എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു....
❤️
❤Anusitharalove life🤳👍👌 Anusitharalove life🤳👍
ചേച്ചി കുടുംബതോടൊപ്പം ഒരു day in my life cheyyane
Anusitharalove life👍
I am waiting Chechi😍
❤️
അനു ചേച്ചി ഇഷ്ടം ❤️
❤️
Amazing Presentation Dear❤️💜And Really glad to see the shooting location and this film features🤩And also all the best For this film crew❤️Then Waiting 200K Dear💜❤️
❤️
Anusitharalife❤❤Good👍
ഞാൻ പ്രിയ വയനാട് സഹോദരിയുടെ ഒരു ഫാൻ ആണ്.......
❤️
ഞാനും
@@actressanusithara hello
@@actressanusithara hiii... diet plan parayumo......
So many people's hard work and dedication definitely comes out with very neat product.You're aweseome.
Movie kannan waiting😍❣️✨️
❤️
@@actressanusithara 😍
Anusitharalove life👍🤳
👍👍👍
❤Anusitharalove life👍 Anusitharalove life🤳👍
200 k loading❣️✨️✨️
Anusithara mam Am first time watching in your channel and subscribing after am watching your home tour episode..... മലയാള തനിമ കാത്തു സൂക്ഷിയ്ക്കുന്ന നടിമാരിൽ ഒരാളാണ് താങ്കൾ 😍 നല്ലത് വരട്ടെ in also your fam...
Director super oru pavam ennu toniyavar
❤️
Anusitharalove you life👍❤
അനു സിതാരയെ പഴയ പാർവ്വതിയെ പോലെ തോന്നിയ വേറെ ആരൊക്കെ ഉണ്ട് 👌
ഹായ് ചേച്ചി എന്തു ക്യൂട്ട് ആണ് ചിരിക്കുമ്പോൾ..... എൻറെ സ്ക്രീൻ സേവർ ചേച്ചിയുടെ ആണ് ഒരു ഹായ് plz...😚...🌹
വെയ്റ്റ് കുറച്ചതിനെപ്പറ്റി ഒരു വീഡിയോ ചെയ്യോ
Weight loss diet onnu share cheyumo
❤Anusitharalove anusitharalife👍🥰 good👍 day.
Always waiting only for u ചേച്ചി
❤️
Well Done...Hoping to see your acting in Kollywood
ഇതാണെ അനുവിനെ വെത്യസത്യമാക്കുന്നത്
Good episode. Congrats
Reyaz❤ love you life Anusitharalove life👍
Ur through Inga attitude is very fantastic. It is pleased to me.
❤Anusitharalove life🤳👍 Anusitharalove life 🤳👍
❤DiLAnusitharalovelife.. ReyazShiekh. Love you life🤳
❤Anusitharalove life🤳👍 Anusitharalove life🤳👍
Anu is so attractive.🌹🌻🥀💜❤️💚
So simple& down to earth person, Anu Sithara ma'm, wish you good luck
❤Anusitharalove life Anusitharalove life👫🤳
Anusitharalove lifelove Anusitharalove lifelove 🙅♀️🙅♂️
അനുവിൻ്റെ
അഭിനയവും
നൃത്തവും
ഒരുപാട് ഇഷ്ടം❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤Anusitharalove life🤳
Anusitharalove life🤳👍 Anusitharalove life🤳👍
❤Anusitharalove life🤳 👸🤴
❤DiL. Reyaz❤ Anusitharalove🥰🤳
❤Anusitharalove anusitharalove life🤳👍❤❤ 🏹💘
❤sithara loveyou good day life🤳👍
Anusitharalove anusitharalove life👍🤳❤
Anusitharalove life🤳
Anusitharalove life🤳👍 life love Reyaz. You💞
Anusitharalove anusitharalove life👍❤