ഇങ്ങനെ ആയിരിക്കണം ഒരു നടി.. കണ്ടു പഠിക്കണം ബാക്കിയുള്ളവർ.... ഒരു inauguration പോയാലും എന്ത് മാന്യമായിട്ടാണ് വസ്ത്രം ധരിക്കുന്നത്... നല്ല പെരുമാറ്റം... 😘😘😘😘😘🥰🥰🥰🥰🥰🥰🥰
Its so nice to see you promote shops like these. I am always hesitant to go to such shops. But with this vlog of yours my mindset has changed. A wonderful vlog and your interaction with them as well
കുണ്ടന്നൂർ വരവൂർ. ചിറ്റണ്ട. തലച്ചേരി. പട്ടാമ്പി പെരിന്തൽമണ്ണ വഴി . ( Be frank ഞാൻ ചേച്ചിടെ Subscriber അല്ല. ആദ്യം ആയിട്ടാണ് കാണുന്നത് but അത് സ്വന്തം നാടും സ്ഥലം❤ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰 ചേച്ചിടെ അഭിനയം Attitude ✨വളരെ ഇഷ്ട്ടം ആണ്. Anyway best of luck 🫶
സാധാരണക്കാരിൽ ഒരു ചെറിയ സാധാരണ വീഡിയോ.എത്ര നല്ല മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഇത്. ഇത്ര സിമ്പിൾ ആയിരുന്നൊ നിങ്ങൾ രണ്ടുപേരും❤. ചില വീഡിയോ നമ്മൾ കാണുമ്പോൾ മനസ്സിൽ തട്ടുന്ന വീഡിയോ ഉണ്ട് അതുപോലെ ഒരുപാട് ചിരിക്കാൻ ഉള്ള വീഡിയോ ഉണ്ട്. അതുപോലെ ഇതും. എന്റെ. മനസ്സിന്റെ ഉള്ളിൽ എവിടെയോ തങ്ങിനിൽക്കുന്നു ഈ കൊച്ചു സന്തോഷം നിറഞ്ഞ വീഡിയോ ആ വീട്ടുകാരുടെ സന്തോഷം കണ്ടില്ലേ.സ്വന്തം കുടുംബക്കാർ വിരുന്നുവന്ന്. തിരിച്ചുപോകുമ്പോൾ അവർക്ക് കൊടുത്തുവിടുന്നത് പോലെ. ചക്ക പൊതിഞ്ഞു തന്ന് വിട്ടില്ലേ ഇങ്ങനെ ഒരു ഭാഗ്യം ഇപ്പോഴത്തെ നായികമാർക്ക് കിട്ടിയിട്ടുണ്ടാവില്ല കാരണം അവർ ഒന്നും. ഇതുപോലെ. സ്വന്തം വീട്ടുകാരെ പോലെ കാണുന്നില്ല.എന്നതാണ് സത്യം. നിങ്ങളുടെ രണ്ടുപേരുടെയും ജീവിതം ഇനിയും നല്ല സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആവട്ടെ എന്ന് പടച്ചതമ്പുരാനോട് പ്രാർത്ഥിക്കുന്നു രണ്ടുപേരോടും. I love you❤️❤️
വലിയ വലിയ ഹോട്ടലുകൾ കാണിക്കാതെ സാധാരണക്കാരുടെ കടകൾ കാണിക്കാൻ കാണിച്ച അനുവിനും വിഷ്ണുവിനും 🙏🙏❤
ഹോ! ഫയങ്കര മഹാമനസ്കത തന്നെ!! 😅
Anu sleevless dress il photos idamao please
@@jithinjacob7763വല്ലാത്ത ആഗ്രഹം ആണല്ലോ 🙄🙄🙄
ഇതാണ് എനിക്ക് അനുവിനെ ഒരുപാട് ഇഷ്ട്ടപെടാനുള്ള കാരണം ആൾ എന്നും തനി മലയാളി ആണ് എന്നും ഇങ്ങനെ തന്നെ എല്ലാവരോടും പെരുമാറാൻ സാധിക്കട്ടെ 👍👍👍❤❤❤
❤❤
സ്വന്തം മൂവിയിലെ പാട്ടും കേട്ടുള്ള ആ യാത്ര എത്ര മനോഹരമായിരിക്കും. Lucky Girl ❤ One of my favorites song 🎵
❤
പുതിയ സിനിമ ഇല്ലേ
@@haridas6574 ഉണ്ട്... മീരയുടെ ദുഃഖവും മുത്തുവിന്റെ സന്തോഷവും അടുത്തമാസം
❤❤@@actressanusithara
ഇങ്ങനെ ആയിരിക്കണം ഒരു നടി.. കണ്ടു പഠിക്കണം ബാക്കിയുള്ളവർ.... ഒരു inauguration പോയാലും എന്ത് മാന്യമായിട്ടാണ് വസ്ത്രം ധരിക്കുന്നത്... നല്ല പെരുമാറ്റം... 😘😘😘😘😘🥰🥰🥰🥰🥰🥰🥰
അനു ചേച്ചിയും നാടൻ വിഭവങ്ങളും ആഹ്.... അന്തസ് ❤🙌🏻👍🏻
❤
Njangalude neighbor annutto
ഹായ് @@actressanusithara
@@swathikasvlogs1633 who?
Such a down to earth person. May God bless you and family!!
❤
നമ്മുടെ നാട്ടിൻ പുറത്തിലൂടെയുള്ള ഇത് പോലത്തെ യാത്ര വീഡിയോകൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ❤❤
Sure ❤
ഞങ്ങളുടെ നടി ❤❤
സാധാരണക്കാരി ❤❤
ഞങ്ങടെ സ്വന്തം വയനാട്ടുകാരി ❤❤
❤
ഇയാളെത്ര സിമ്പിളാണെടോ ❤❤ അതാണ് ഒരുപാടുപേർ അനുവിന്റെ ഇത്ര ഫാൻ ആയതും ❤. ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
❤
വയനാട്ടുകാരുടെ ഒരു മേന്മ ഇത് ആണ് 🥰🥰. ഇവിടെ ഷോപ്പിൽ അവർ വന്നാൽ നമ്മളോട് എന്തൊരുപേരുമാറ്റം ആണ് 🥰🥰.അനു ഒത്തിരി ഇഷ്ടം 🥰🥰
❤
എന്റെ അച്ഛന്റെ തട്ടുകട 🥰❤️
❤❤❤
@@anaswara6854 dear sis 💖
കൊള്ളാം അടിപോളി അടുത്തത് പോരട്ടെ ❤👍
❤
Anu chechinte video aadhyamayitt kanuva 😍😍🥰..
❤
മോര് കടയുടെ അടുത്ത് ഒരു tea shop ഉണ്ട്, Naadan Vibe അവിടെ ഉള്ള ബജ്ജി & വട must try. ഇനി അതുവഴി പോവുമ്പോ മറക്കാതെ കേറി കഴിച്ചു നോക്കൂ ❤
Its so nice to see you promote shops like these. I am always hesitant to go to such shops. But with this vlog of yours my mindset has changed. A wonderful vlog and your interaction with them as well
ചേച്ചി ഇതിൽ കാണിച്ചിട്ടുള്ള മോര് കട എത്തുന്നതിനു മുൻപ് വലതു വശത്ത് ഒരു കട ഉണ്ട് "Nadan Vibe"അവിടുത്തെ പരിപ്പ് വട and ബജ്ജികളും must try item aanu .
Very humble and simple description. I liked the way of presentation.
Thank you! 🥰
This vlog was pure joy..so soothing and heartwarming ❤
❤
I like that your simplicity 👍🏻🤟🏻
🥰
You have a nice audio book/radio anchor voice... very pleasant and calm vocal delivery...
You should try recording some pages of novels or poems...
❤
Super beautiful video Thank you for sharing👌👌💖💖
❤
Nice video 👌
Anu madam 👍
ഞങ്ങളുടെ വരവൂർ...... ഞങ്ങളും കയറാറുള്ള കടകൾ ❤❤❤
❤❤
👌👌👌🥰🥰🥰🥰🥰❤️🔥❤️🔥❤️🔥❤️🔥
Njangalde Thrissur--> Athani --> Kuttiyankavu --> Kundannnur Chungam --> Varavoor --> Route Super entayalum try cheyyum sure
👌👍
Vlog was excellent 👌
നല്ല സമാധാനം... അവതരണത്തിന്...ഞങ്ങൾക്കും..!!ഇത് കാണുമ്പോ ഒരു ഗൃഹാതുരത...❤❤
❤
Super😍👍🏻
അടിപൊളി 🥰🥰 സാധാരണക്കാരുടെ സിനിമ നടി 🥰🥰
❤
Nala video chechi oru Yathra pokumbol namal aneshikunna karyam aanu nala food kittunna sthalam chechi kanicha ela spot um nalathayirunnu. Kazhinja varsham namal New year samayathu Vadakkekad inaugurationu vannapol meet cheythirunnu ❤❤❤👍🏻
❤
Anuchechi super 👍👍.. Nice vlog 👌👌
❤
❤❤❤❤ കോഴിക്കോട് എലത്തൂർ ഇങ്ങനെ കുറെ കടകൾ ഉണ്ട്, നാടൻ ഫുഡ് . പിന്നെ House ബോട്ട്സ് at ഓളോപാറ , near to my house ....
ആദ്യം കാണിക്കുന്ന സ്ഥലം [രണ്ട് സൈഡിലും പാടം ഉള്ള സ്ഥലം ] മണ്ണുത്തി >നെട്ടിശ്ശേരി > കുറ്റുമുക്ക് റോഡ് ആണ്
❤❤
Super video
Anu👼🙌✨🙌
Superr aayitundd❤❤
❤
Wow . nice
nalla family 🥰🥰🥰
യാത്രയിലെ ഇങ്ങനെയുള്ള അനുഭവങ്ങളാണ് എല്ലാവർക്കും നല്ല ഓർമ്മകൾ സമ്മാനിക്കുന്നത് നന്ദി അനുവിനും കുടുംബത്തിനും❤️❤️👍
❤
Anu Vlogs 👌🏻👌🏻
മികച്ച അവതരണം👍
❤
അടിപൊളി വീഡിയോ 👌🏼🥰ഖത്തറിൽ നിന്നും ❤🙏🏼✌🏼
❤
P.jayachandran ..jayettante songs we ll miss❤❤
Super Anu chechi ❤❤❤ nalla reasam ayit und video .. Ennum ith poly happy moments undavatteee🥰🥰🥰🥰🥰😍😍😍😍
❤
Super
Beautiful video 😊😍
Thanks! 😊
Entho ee vedio kandappo oru santhosham oru sangadam ariyilla entha parayandannu. Eyale vallathe eshttapeda. Love you💕❤
❤
Super video ❤❤
❤
We r also like u,anu.we usually eat food from these kind of small hotels...taste wud be always nice..
നല്ല രസായിട്ടുണ്ട്...❤
❤
Nth rasa chechide vdo kanan ❤❤❤
❤
അനുമോൾ സൂപ്പർ വ്ലോഗ്
Nalla presentation ❤
Thanks 😊
ഞങ്ങളുടെ നാട് 👍 ഞാൻ ഇടക്ക് പോകുന്ന ചായക്കട. ഇനി ഈ വഴി പോകുമ്പോൾ ഒന്ന് അറിയിക്കണം ഒന്ന് കാണാലോ 🥰🥰😂😂
❤
Beautiful vlogs ALL THE BEST
കുണ്ടന്നൂർ വരവൂർ. ചിറ്റണ്ട. തലച്ചേരി. പട്ടാമ്പി പെരിന്തൽമണ്ണ വഴി . ( Be frank ഞാൻ ചേച്ചിടെ Subscriber അല്ല. ആദ്യം ആയിട്ടാണ് കാണുന്നത് but അത് സ്വന്തം നാടും സ്ഥലം❤ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰 ചേച്ചിടെ അഭിനയം Attitude ✨വളരെ ഇഷ്ട്ടം ആണ്. Anyway best of luck 🫶
Anu I'm big fan of you 👌👍
❤
സാധാരണക്കാരിൽ ഒരു ചെറിയ സാധാരണ വീഡിയോ.എത്ര നല്ല മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഇത്. ഇത്ര സിമ്പിൾ ആയിരുന്നൊ നിങ്ങൾ രണ്ടുപേരും❤. ചില വീഡിയോ നമ്മൾ കാണുമ്പോൾ മനസ്സിൽ തട്ടുന്ന വീഡിയോ ഉണ്ട് അതുപോലെ ഒരുപാട് ചിരിക്കാൻ ഉള്ള വീഡിയോ ഉണ്ട്. അതുപോലെ ഇതും. എന്റെ. മനസ്സിന്റെ ഉള്ളിൽ എവിടെയോ തങ്ങിനിൽക്കുന്നു ഈ കൊച്ചു സന്തോഷം നിറഞ്ഞ വീഡിയോ ആ വീട്ടുകാരുടെ സന്തോഷം കണ്ടില്ലേ.സ്വന്തം കുടുംബക്കാർ വിരുന്നുവന്ന്. തിരിച്ചുപോകുമ്പോൾ അവർക്ക് കൊടുത്തുവിടുന്നത് പോലെ. ചക്ക പൊതിഞ്ഞു തന്ന് വിട്ടില്ലേ ഇങ്ങനെ ഒരു ഭാഗ്യം ഇപ്പോഴത്തെ നായികമാർക്ക് കിട്ടിയിട്ടുണ്ടാവില്ല കാരണം അവർ ഒന്നും. ഇതുപോലെ. സ്വന്തം വീട്ടുകാരെ പോലെ കാണുന്നില്ല.എന്നതാണ് സത്യം. നിങ്ങളുടെ രണ്ടുപേരുടെയും ജീവിതം ഇനിയും നല്ല സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആവട്ടെ എന്ന് പടച്ചതമ്പുരാനോട് പ്രാർത്ഥിക്കുന്നു രണ്ടുപേരോടും. I love you❤️❤️
❤
Entho orishattam...nostalgia varuneda..😊❤❤❤
Anu❤❤❤
Anu super enthoru simple aanu. Njan kannur aatto😊
Adipoli video..kandirunu poi..nadan foodum yatrayum..enth rasama..
🥰🙏
Super അടിപൊളി ❤️👍
Beautiful ❤❤
❤
Super Anu
നാട്ടു വഴികൾ പോലുള്ള സ്ഥലങ്ങളും നാടൻ വിഭവങ്ങളും അനുവും എല്ലാം സൂപ്പർ..... എണ്ണ ക്കടികൾ എന്റെ വീക്നെസ്സ് ആയ കൊണ്ട് അൽപ്പം കൊതിയും 😂
❤❤❤
Entammo enthu bhangiya Anu chechi....
❤
Super anu nalla video ❤❤❤
❤❤❤
Nice😍😍😍
Nalla sthalam ethupole ulla hotelil aarum kayaraarila sathyathil ellaarum hotelilnte valipam nokiyita food kazhikaan ethokke kaanich thannathil thanks
Super👍🏾👍🏾👍🏾
Why did you left movies?
Wow.... അടിപൊളി 👍
❤
Nice video❤
❤
Well
Sunrise 🗣️🌅,💝🖇️🖇️💘
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
❤
Haiwaaa❤️❤️... നല്ല നാടൻ രുചികൾ ❤️
❤
ഇത്രയും simple ആയിരുന്നോ നമ്മുടെ അനു ❤❤❤❤❤
❤
Kollalo😍
❤
Pramith hotel vishesham mattulathum estyai❤
Love the vibe n locations 🤤
❤
Song and video ❤❤❤
❤
ഈ സോങ്ങിന്റെ ഒരു ഭംഗി 😍😍😍
കൂടെ ഗ്രാമീയ ഭംഗി കൂടെ ആയപ്പോൾ 😘😍
❤
Fan❤
Super💞💞 Premith Hotel Ente Mamante anu.... Prasad Maman & Mini Ammayi❤❤
❤
എന്റെ നാട് വരവൂർ 😍😍😍
❤
Super vlog chechi ❤❤❤
ഒരു വ്യത്യസ്ത അനുഭവം താങ്ക്സ് ❤
❤
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കുണ്ടന്നൂർ 😍😍😍
❤
കൂടുതൽ ഇഷ്ടം തോന്നുന്നു മുത്തേ
അയ്യോ 2മത്തെ കടയുടെ തൊട്ട് വീട് എന്റെ ആണ് ഇനിവരുമ്പോൾ പറയണേ 🥰
Not just showed, market food and all,
Also, We like your music taste in car..
YOU ARE THE BEST
YOU HAVE GRETA FUTURE.
❤🎉
❤
നല്ല രസമുള്ള ഒരു വീഡിയോ ❤❤❤
❤
Love uu anuu❤
Super luv u❤❤❤
❤
നാടൻ ഭക്ഷണം എന്നും ഇഷ്ടം👍🏼
❤
Super.. ❤❤
Super ❤️
❤
🥰🥰🥰❤️❤️Beautiful 😊👌🏻
❤