ഒറിജിനല്‍ മിന്നല്‍ മുരളി തോറ്റുപോകും! A Fan fiction | Shravan Satya | Govind Krishna | Team Aepiens

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 652

  • @ShravanSatya
    @ShravanSatya  2 роки тому +63

    PLEASE READ!!
    Direction, Action, editing, Vfx, sound അങ്ങനെ കുറേ അധികം മേഖലകളിൽ നല്ലവണ്ണം പണിയുള്ള ഒരു ഫിലിം ആയിരുന്നു ഇതു. പക്ഷെ 5 ദിവസത്തെ ഷൂട്ടിംഗ് അടക്കം 12 ദിവസത്തെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ഫിലിം ഞങ്ങൾ പൂർത്തിയാക്കിയത്. എന്റെ ആദ്യചിത്രം ആയതിനാലും, മിന്നൽ മുരളി റിലീസിനു മുൻപ് ഇതു റിലീസ് ചെയ്യേണ്ടതിനാൽ ഉണ്ടായ സമയമില്ലായ്‌മ കാരണവും ഇതിൽ ധാരാളം തെറ്റുകൾ ഉണ്ടായിട്ടുണ്ട്. പലരും കുഴപ്പം പറഞ്ഞിരിക്കുന്ന dubbing & sound അടക്കമുള്ള പല കാര്യങ്ങളും സമയ-സാമ്പത്തിക പരിമിതികൾ മൂലം എന്റെ അറിവോടുകൂടി ഉണ്ടായ തെറ്റുകളാണ്. ഒപ്പം Direction, action, editing, vfx അടക്കമുള്ള പല മേഖലകളും ഞാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നതുമൊരു പ്രശ്നമാണ്. എങ്കിലും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്ത എല്ലാ നല്ല മനസിനും നന്ദി. അടുത്ത ചിത്രം ഇതിലും മികച്ചതാക്കാൻ ശ്രമിക്കാം.
    Thank you all.. ❤️🙏
    -ശ്രാവൺ സത്യ (Team Aepiens)
    instagram.com/shravansatya
    instagram.com/aepiens

    • @althafmp7696
      @althafmp7696 2 роки тому

      Ningalude oru movie 🍿 big screenil Odum 💥💥💥💥💥💥

    • @ShravanSatya
      @ShravanSatya  2 роки тому

      @@althafmp7696 Soon bro.. ❤️😊✌️

    • @brt_xeditz6616
      @brt_xeditz6616 2 роки тому

      Bro eniku ishtapettu pwolichu

    • @ShravanSatya
      @ShravanSatya  2 роки тому +1

      Thanks 😊✌️

  • @kalingmukku7887
    @kalingmukku7887 2 роки тому +126

    Adipoli oru rasha illa...sree & jai fanzzzzzz 🔥🔥

    • @sabithasabi8120
      @sabithasabi8120 2 роки тому

      Rasha alla raksha😁

    • @kalingmukku7887
      @kalingmukku7887 2 роки тому +1

      @@sabithasabi8120 ഭയങ്കരം തന്നെ... ചേച്ചി കണ്ടുപിടിച്ചു കളഞ്ഞു.... Vooo ini enth ചെയ്യും ഞാൻ 🤒

    • @fzfasil2776
      @fzfasil2776 2 роки тому

      Rasandlo

  • @bijoybenjamin6554
    @bijoybenjamin6554 2 роки тому +16

    എല്ലാരും പൊളിയാ❤👌🏻 എടുത്തു പറയേണ്ട ഒന്ന് ഇതിന്റെ Creation തന്നെ.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 👏🏻👏🏻👏🏻👌🏻👌🏻❤ പൊളിച്ചു Guyzz.. 👌🏻🥰

  • @Kodum_BheegaraN
    @Kodum_BheegaraN 2 роки тому +3

    *04:15** ഇവൻ എന്തിനാണ് ഈ ചൂടത്ത് പുതച്ച് നിൽക്കുന്നത്?*
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @spyyy2041
    @spyyy2041 2 роки тому +4

    ഞങ്ങളുടെ Super Power Hero അതിശയൻ ആണ് 💥💪💪💪💪💪💪💪💪💪💪💪💪💪💪💪😁😁

  • @cinemadreamers113
    @cinemadreamers113 2 роки тому +46

    This is superrr 💥💥💥❤️❤️🎊🎊👏👏all the best to all.. 🎊🎊👏👏👏

  • @abbas2587
    @abbas2587 2 роки тому

    ഈ അടുത്ത കാലത്തൊന്നും ഒരു സിനിമ കണ്ടിട്ട് കരഞ്ഞിട്ടില്ല. But ഇത് കണ്ടപ്പോൾ ഓരോ പാട്ടിലും കരഞ്ഞു പോയി. Heart touched. Good movie

  • @sophinvaghese8268
    @sophinvaghese8268 2 роки тому +43

    Adipolieee……💕💕💕
    Onnum parayanilla ellavarum poli…🥰🥰
    Praveen bro…😘 കൗട്ട വിനീഷ്.....❤️

  • @sanjosunny2817
    @sanjosunny2817 2 роки тому +1

    "പുരുഷു എന്നെ അനുഗ്രഹിക്കണം " എന്ന ഡയലോഗ് പ്രതീക്ഷിച്ചത് ഞാൻ മാത്രം ആണോ😌😀❤️
    Nice work team🔥

  • @suhailahmed7036
    @suhailahmed7036 2 роки тому +1

    😍😍😍🔥poli

  • @hiphopergaming9175
    @hiphopergaming9175 2 роки тому +1

    Poliyae new family member aanae 😘😘😘😘.. superb ❤️❤️❤️ . Lot of love from @hip hoper gaming 😘😘😘😘❤️❤️❤️🥰🥰🥰😍😍😍

  • @marupadithereply
    @marupadithereply 2 роки тому +1

    കിടു!

  • @sidharthsuresh333
    @sidharthsuresh333 2 роки тому +1

    ⚡️😻❤️

  • @aswinprakash1556
    @aswinprakash1556 2 роки тому

    പുരുഷു എന്നെ അനുഗ്രഹിക്കണം എന്നൊരു dialouge koodi kuthi kettarnu lastil 🤣🤣🤣 anyway superb

  • @Remanan263
    @Remanan263 2 роки тому +1

    Oru reshayumilla polichu 😀😀😀😀🙏✌️👍👍👍👍

  • @d_addiction5790
    @d_addiction5790 2 роки тому +1

    Enthe ponne oru rekshe illa ✨🔥🔥🔥🔥🔥🔥🔥🔥🔥poli sanam

  • @salinellikunnu3337
    @salinellikunnu3337 2 роки тому +1

    Cenema pidik bro... excellent...directing, editing,VFX,,acting

  • @pranavvv69
    @pranavvv69 2 роки тому +46

    wow! under rated !! 👏

  • @LEVI_X3
    @LEVI_X3 2 роки тому +1

    6:57 purushu ane anukrahikanam 💥

  • @pulikkottilfamily
    @pulikkottilfamily 2 роки тому +1

    അമോ പൊള്ളിച്ചു 🔥🔥🔥🔥
    മിന്നൽ മുരളി പാർട്ട് ആയിട്ട് ഇങ്ങോട്ട് പോന്നോട്ടെ പോന്നോട്ടെ കണ്ടിന്യൂ വേണം 🥳🥳🥳

    • @ShravanSatya
      @ShravanSatya  2 роки тому +1

      Ee എടുത്തതിന്റെ കടം ഒന്നു തീർന്നോട്ടെ.. 😂😂

  • @AgroTravel2020
    @AgroTravel2020 2 роки тому +1

    Supper editing, direction, and comedy. All the best guys

  • @vibinvenu2501
    @vibinvenu2501 2 роки тому +1

    Entamwone ijathi VFX🔥🔥🔥🔥

  • @najumudeena9851
    @najumudeena9851 2 роки тому +1

    Enta ponnooo👌🏻👌🏻👌🏻 making level ❤❤😘👌🏻👌🏻

  • @yadhudinesan8726
    @yadhudinesan8726 2 роки тому +1

    Poliii sadanam myriii 🔥🔥💥💥 polichu muthaa ♥️💕🥰🥰

  • @akheelnavaz3585
    @akheelnavaz3585 2 роки тому +36

    Superb work
    All the best for future endeavours

  • @nithyav3724
    @nithyav3724 2 роки тому +1

    Adipoli😍 editing oru rakshayumilla 😂👍🏻

  • @shyamsreetirur201
    @shyamsreetirur201 2 роки тому

    Polichu bro.........oru cinema cheyidhoode nthaayaalum future il kaanaam......... ellaa vidha aashamsakalum nerinnu 🎬🎥🖤♥️😍👏👏👏👏👏

    • @ShravanSatya
      @ShravanSatya  2 роки тому

      Thank you brother.. ❤️❤️😊😊✌️✌️

  • @oxtenideasz
    @oxtenideasz 2 роки тому +11

    Nyz Broz❤️

  • @hamstech935
    @hamstech935 2 роки тому

    സൂപ്പറായിട്ടുണ്ട് 👌🏻👌🏻👍🏼👍🏼👍🏼♥️

  • @thescenes713
    @thescenes713 2 роки тому

    Ijjathii workk....keep going bro.... Set saanm🥳🤩🤩🤩🤩🤩🤩

  • @sidhaaarth
    @sidhaaarth 2 роки тому

    Orginal minnal murali thotte pokula but nigada creation ⚡️ ufff ejjathi level⚡️⚡️⚡️comedy + action

  • @sedaanumone3195
    @sedaanumone3195 2 роки тому

    Ijjathii... Powli 💕💕

  • @FLEXY_Gaming_
    @FLEXY_Gaming_ 2 роки тому

    Ente ponn aliyanmare adipoliiii🥰🥰🥰 . Up coming actors 🥰🥰🥰 vfx uh moneeee😍

  • @nikeshmohan7668
    @nikeshmohan7668 2 роки тому

    ചെവി പിടിച്ചു തിരിക്കുമ്പോഴുള്ള ഡയലോഗ്..ന്റെ പൊന്നോ സിരിച് സിരിച് സത്തു സേട്ടാ 😆😆🤣🤣

  • @akhileshks17
    @akhileshks17 2 роки тому +2

    കൗട്ട വിനീഷ് 🧡🧡🧡🧡
    പൊളി സാനം *****

  • @mathewmathews1192
    @mathewmathews1192 2 роки тому +2

    Good work..sreelal heavyy.. Poyi അടിക്കട പറയുന്ന സീൻ heavy 🥰🥰🥰👍🏻

  • @rahuljuzzalpino
    @rahuljuzzalpino 2 роки тому +9

    Part 2 വേണം 😍😍😍😍

  • @ezraluke1993
    @ezraluke1993 2 роки тому +1

    This is gonna be the best minnal murali spoof ever

  • @alameenameen5693
    @alameenameen5693 2 роки тому +2

    എന്റെ മോനെ അന്യായം ❣️❣️❣️❣️❣️ രോമാഞ്ചം ✨️✨️

  • @kichukichan9384
    @kichukichan9384 2 роки тому

    Nice work broo valiya vishual effect add chytha thanna a feel cherya vishual kitund idea ok poli stunt secen comedy scene nalthu pola work ayee all round good idea good team work onnum paryan ella .kathi pedikuna secene ok poli 👌 all the best minnal murali pola oru nalla super hero ningalku kond varan sadhikata best wishes

    • @ShravanSatya
      @ShravanSatya  2 роки тому +1

      Thanks for your feedback. Thank you ❤️

  • @themaddy5293
    @themaddy5293 2 роки тому +15

    Shravan bro direction is ⚡💥🔥🔥ellarum poli💯💞

  • @evm6177
    @evm6177 2 роки тому +1

    Part 2 vennam bro.. EE MINNAL SUPER LIKE !💪💪👊

  • @varietyvibes
    @varietyvibes 2 роки тому +1

    Pwoliyeeee🔥🔥🔥

  • @reallife2775
    @reallife2775 2 роки тому

    Un rakshable video 🤙🤙

  • @abhiramms3597
    @abhiramms3597 2 роки тому +28

    yooo!! pwoli work shravan bro and team 😼❤

  • @soumyavarghese7077
    @soumyavarghese7077 2 роки тому +1

    Koutta Vineesh 🤝🤝🤝🤝❤

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 роки тому +1

    Superb video ⚡️

  • @sunilphilip2594
    @sunilphilip2594 2 роки тому

    കൊള്ളാം... മിന്നൽ ഏറ്റു

  • @viol8movies
    @viol8movies 2 роки тому +1

    Pwoli...❤🤣

  • @anandhumuttom3565
    @anandhumuttom3565 2 роки тому

    Vishayam sooper making team👏👏👏

  • @vijijoy6635
    @vijijoy6635 2 роки тому +1

    Nanayitundu pravi

  • @sursagar089
    @sursagar089 2 роки тому

    Yaaa mone.. polichu ☀️☀️☀️

  • @rahmanmanuppa7134
    @rahmanmanuppa7134 2 роки тому

    ഒർജിനൽ മിന്നൽ മുരളി തോറ്റുപോകാത്തൊന്നും ഇല്ല

  • @sanoopraju3387
    @sanoopraju3387 2 роки тому

    Powli ഒരു രക്ഷയും ഇല്ല 😊

  •  2 роки тому

    Kidu making...no raksha...

  • @royjose3990
    @royjose3990 2 роки тому +1

    Bob ഏട്ടൻ പൊളിയ് 👌👌👌👌

  • @coolmore7503
    @coolmore7503 2 роки тому

    Pwoli enn paranjal pwoli🙏🔥🔥🔥😱

  • @gouthamjnair1687
    @gouthamjnair1687 2 роки тому

    Superb oru rekshyilla vishayam poli ⚡️

  • @jyothish-vlogger-
    @jyothish-vlogger- 2 роки тому +1

    Music 😘❤nice

  • @chinnadan3484
    @chinnadan3484 2 роки тому

    Pwoli

  • @anaxraja5653
    @anaxraja5653 2 роки тому +17

    Camera man + acting super aayirunnu facial expressions kollam 🔥🔥🔥 short films edukkan ulla kazhiv ningalkk und enn manassilayi kurachum koode aanj pidichal movies koode cheyyenda experience kittum

    • @ShravanSatya
      @ShravanSatya  2 роки тому +2

      Thank you ❤️

    • @anandhu5384
      @anandhu5384 2 роки тому

      Appo enikoru avasaravum theranam njn ennum kadapettirikkum😁😁😁

    • @ShravanSatya
      @ShravanSatya  2 роки тому +1

      @@anandhu5384 😎✌️😁

    • @anandhu5384
      @anandhu5384 2 роки тому

      @@ShravanSatya iam waiting 😂😂

  • @captioncleetus9452
    @captioncleetus9452 2 роки тому

    Murali and Baaki elllarum poli😘

  • @ഞാൻതോമആട്തോമ-ണ9ര

    Ambada veeraa👏👏🌹🌹👍🏻😍

  • @broxelgaming
    @broxelgaming 2 роки тому +1

    ഒന്നും പറയാൻ ഇല്ല വിഷയം സാധനം 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @kvrpoco6676
    @kvrpoco6676 2 роки тому

    എല്ലാരും പൊളിച്ച്.. അടുക്കി 🤩🔥🔥🔥⚡️

  • @agniveshsb
    @agniveshsb 2 роки тому

    സൂപ്പർ 👌👌👌👌തകർത്തു വാരി മച്ചാന്മാരെ 👌👌👌👌👌🌹🌹🌹🌹

  • @afeer4175
    @afeer4175 2 роки тому

    adipoli ..... fight scence okke vere level

  • @jstalks9974
    @jstalks9974 2 роки тому +1

    Adipoliye⚡️ini undavumo

  • @m.i.s.t.e.r__x__
    @m.i.s.t.e.r__x__ 2 роки тому

    Polichh😍🤩🤩🤩🤩
    . ooo chakka kuru🤧🤧

  • @sibin6597
    @sibin6597 2 роки тому

    Oru minnal video 😶🔥🔥🔥💖💖

  • @nandhu6665
    @nandhu6665 2 роки тому +1

    ⚡️

  • @a10laal66
    @a10laal66 2 роки тому

    Pwoli 💥

  • @jemzoasmiq7175
    @jemzoasmiq7175 2 роки тому

    Poli oru rakshemilla creation at de ryyt tym🦹🏼‍♀️🦹🏼‍♀️🦹🏼‍♀️🦹🏼‍♀️

  • @lightffx6889
    @lightffx6889 2 роки тому +1

    Thanks science

  • @adithya9561
    @adithya9561 2 роки тому +1

    Polichuu.... great work😍🤩
    last minnal murali ye koode kanikamayirunnu pullide kalu okke murinjathalle....😁😜

  • @Im_jo-el
    @Im_jo-el 2 роки тому +1

    Good shots

  • @Nikhiln140
    @Nikhiln140 2 роки тому

    Superb 👌👌👌👏👏👏😍😍😍👍👍👍

  • @d4dell311
    @d4dell311 2 роки тому

    Editor 🔥🔥🔥👌👌👌 കലക്കി polichu 🥰🥰🥰😍😍😍😍😍😍

  • @peters9072
    @peters9072 2 роки тому

    കൊള്ളാം കണ്ടിരിക്കാം

  • @lallulk20
    @lallulk20 2 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @jave4574
    @jave4574 2 роки тому

    ഒന്നും പറയാനില്ല! അടിപൊളി! 🤩🤩

  • @marshalsunny5821
    @marshalsunny5821 2 роки тому

    Ente ponno oru rakshem illaa kidu

  • @saiaddicts1455
    @saiaddicts1455 2 роки тому +1

    Casting💥💥💥💥💥

  • @renoq2006
    @renoq2006 2 роки тому +1

    🔥🔥🔥

  • @fadhilnt3012
    @fadhilnt3012 2 роки тому

    Chettanmaar ingal poliyaanta. Mass💓💓

  • @godblessyou4852
    @godblessyou4852 2 роки тому

    💥💥kollaam pwoli saanam

  • @amateur_talk_1572
    @amateur_talk_1572 2 роки тому

    Editing വേറെ ലെവൽ ബ്രോ....

  • @azeez___az7216
    @azeez___az7216 2 роки тому

    Pwoli saanam

  • @vineeshs4234
    @vineeshs4234 2 роки тому +1

    Poli

  • @shazshaaa
    @shazshaaa 2 роки тому +1

    Eni ithu keri viral aaavoooo .enthayalum keri angu viral aavanulla saadanam indu ✨❤️

  • @vigneshattingal8187
    @vigneshattingal8187 2 роки тому

    Camera work pwolichu.But dubbing sheriyayilla sound effect kurachu koodi nannakkayirunnu

  • @Mohd_mv
    @Mohd_mv 2 роки тому +1

    Originalil scene illenkilum ith polichu😍

  • @vinujoy4311
    @vinujoy4311 2 роки тому +1

    വീഡിയോ ഒന്നും പറയാനില്ല അടിപൊളി 😍ഹൈലൈറ്റ് നമ്മുടെ കൗട്ട വിനീഷ് 😍😘

  • @musicmachanz5107
    @musicmachanz5107 2 роки тому +1

    Adipoli Great 🔥🔥🔥🔥🔥🔥 all the best to all
    🔥❤❤😍😍

  • @sscreations8444
    @sscreations8444 2 роки тому

    Super adipoli

  • @X_LAURAINE
    @X_LAURAINE 2 роки тому

    ആ മൂവിയിൽ ഉൾപ്പെടുത്താം ആരുന്നു സൂപ്പർ 🥰

  • @mithunkrishnan6135
    @mithunkrishnan6135 2 роки тому

    Good work team eniyum nalla workukal prateeshikunnu

  • @NEO-9048
    @NEO-9048 2 роки тому

    സൗണ്ടിങ് പോരാ ബാക്കി ഒക്കെ pwoli

  • @jyothiprakash.m980
    @jyothiprakash.m980 2 роки тому

    Yes 👌👌

  • @rasheedrashmedia8605
    @rasheedrashmedia8605 2 роки тому

    Super