Peelandy കൂട്ടിൽ നിന്ന് പുറത്താക്കി പീലാണ്ടി അലർച്ച VM Pradeep Media

Поділитися
Вставка
  • Опубліковано 8 кві 2022
  • Peelandi കൊലയാളി കാട്ടാന പീലാണ്ടി ചന്ദ്രുവിന്റെ കോടനാട് ഏറ്റവും പുതിയ വിശേഷങ്ങൾ VM Pradeep Media

КОМЕНТАРІ • 155

  • @rakeshkr2341
    @rakeshkr2341 2 роки тому +47

    ആ ശബ്ദം മെബെെല്‍ വഴി കേട്ടിട്ട് തന്നെ പേടിയാകുന്നു

    • @VMPRADEEP
      @VMPRADEEP  2 роки тому +2

      🙏🙏🙏❤️

    • @hareeshpg8401
      @hareeshpg8401 2 роки тому

      അതെന്തിന്

    • @coffediaryz1855
      @coffediaryz1855 Рік тому

      ആ ശബ്ദം നേരിട്ട് കേട്ടിട്ട് ഞാൻ 🤣🤣അവിടെ അധികം നില്കാതെ വിട്ട് പോന്നു.. ഇപ്പോള അറിയുന്നേ ഇവൻ എപ്പോളും ശബ്ദം ഉണ്ടാകും... അവന്റ voice വീഡിയോ ഇപ്പോളും galry യിൽ കിടപ്പുണ്ട് 😍

  • @sreelekhatr5594
    @sreelekhatr5594 2 роки тому +25

    ശരിക്കും കാടിന്റെ feel തന്നെ ... എത്ര കിളികളുടെ ശബ്ദമാ .... പീലാണ്ടി മുരുകേശന്റെ സംരക്ഷണത്തിൽ തണ്ണിമത്തനൊക്കെ കഴിച്ച് മണ്ണാക്കെ വാരിപ്പൂശി സൂപ്പറായിട്ടുണ്ട്.❤️❤️ മുരുകേശനോട് എന്തൊക്കെയോ പറയാൻ പീലാണ്ടി ശ്രമിക്കുന്നുണ്ട്. അവർക്കു രണ്ടു പേർക്കും മനസ്സിലാവുന്ന ഭാഷ🙏🙏

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      🙏🙏🙏❤️❤️❤️

    • @cal_mi_abu
      @cal_mi_abu 2 роки тому +2

      കാട് തന്നെയാണ് തൊട്ടപ്പുറെ പെരിയാർ കടന്നാൽ കോടുംകാടാണ്..

  • @deepubaby3871
    @deepubaby3871 2 роки тому +31

    നട്ടാന ആയെങ്കിലും ആ ശബ്ദം. ഹ്ഹോ 🔥🔥🔥

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      അതെ ദീപു

  • @PramodKumar-ou7oj
    @PramodKumar-ou7oj 2 роки тому +8

    പാപ്പാൻമാരുടെ അഭിപ്രായങ്ങൾ കേൾക്കാൻ കഴിയുന്നില്ല. അതിന് മൈക്ക് കൊടുത്താലല്ലേ കഴിയൂ.

  • @merlin3515
    @merlin3515 2 роки тому +17

    എന്ത് മുഴക്കമുള്ള ശബ്ദം.. ഇതാണ് കാട് കുലുങ്ങുന്ന ശബ്ദം.എന്ന് പറയുന്നത്....👍👍👍👍.

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      അതെ ഗർജ്ജനം മെർലിൻ

  • @rsr1887
    @rsr1887 Рік тому +6

    പീലാണ്ടി മുന്നിൽ വന്ന് നിന്ന് ഇത് പോലൊന്ന് അലറിയാൽ മതി ബോധം എപ്പോ പോയി എന്ന് ചോദിച്ചാൽ മതി

  • @arunpj8765
    @arunpj8765 2 роки тому +7

    പീലാണ്ടി 😍😍സൂപ്പർ 😍😍. എന്നാ സ്നേഹം ❤😍😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +11

    പീലാണ്ടി ശരിക്കും ഈ ആദിവാസികൾ പറയും പോലെ ദൈവീകത ഉള്ള ആനയാണോയെന്ന് ചില സമയങ്ങളിൽ വീഡിയോ കാണുമ്പോ തോന്നാറുണ്ട്... ഭയം കലർന്ന ഒരു വല്ലാത്ത ഫീൽ....ആ ശബ്ദം തന്നെ പ്രതിധ്വനിച്ചു പിന്നെയും കേൾക്കും പോലെ... മുരുകേശന് ജീവിതത്തിൽ കിട്ടാവുന്ന ഭാഗ്യങ്ങളിൽ ഒന്ന് ഇതാവും...

  • @kochukochuvisheshangal
    @kochukochuvisheshangal 2 роки тому +3

    Peelandy te video ittathinu orupad thanks ...waiting aayirunnu

  • @kannemadanguka7775
    @kannemadanguka7775 2 роки тому +5

    15:08 അവിടെ ആണ് ആ ശബ്‌ദം 👍👍👍👍

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +6

    Ayyo entha .alarcha. super.🥰💯👌🙏

  • @Adhilabbas3943
    @Adhilabbas3943 2 роки тому +10

    ഒറ്റക്ക് കാട്ടിൽ നിക്കുബോൾ ഈ സൗണ്ട് കേൾക്കണം

  • @RsN7860
    @RsN7860 2 роки тому +5

    Nice video.... 👍👍Nalla aana..🐘🐘🐘❤❤ but peelu vinte sound bhayankaram!!

  • @1asw11
    @1asw11 2 роки тому +4

    ഇനി അഥവാ അതിനെ കാട്ടിൽ തുറന്നുവിട്ടാൽ തന്നെ, മനുഷ്യന്റെ ഏഴയലത്ത് ഇനി വരില്ല. പാവം

  • @jithumm2031
    @jithumm2031 2 роки тому +8

    പൊന്നേട്ടൻ പറഞ്ഞ സിംഹ ഗർജനം 🔥

  • @achusaanapremi2.073
    @achusaanapremi2.073 2 роки тому +10

    പീലാണ്ടി ന്റെ മദപ്പാട് കാലം ഒരു വീഡിയോ ചെയ്യണം പ്ലീസ്🙏

    • @VMPRADEEP
      @VMPRADEEP  2 роки тому

      മദപ്പാട് ആയില്ല

  • @muralidharan8890
    @muralidharan8890 2 роки тому +6

    വേമ്പനാട് അർജുനനും പീലാണ്ടിയുമായി നല്ല സാമ്യം തോന്നുന്നു

  • @jinimol8799
    @jinimol8799 2 роки тому +6

    പീലു സൂപ്പർ,❤️❤️

  • @Devi-hn9tq
    @Devi-hn9tq Рік тому +1

    Pilaadikkum murukanum. Pradeeppinum. Namaskkaaaram 🐘👏👏👏💖❤️💞💞💕💝💓💓

  • @aj-gd1bq
    @aj-gd1bq 2 роки тому +1

    Pwoli

  • @anilakumary8414
    @anilakumary8414 2 роки тому +2

    പീലു 😍😍😍😍😍😍😍😘😘😘😘😘

  • @lakshmikumari213
    @lakshmikumari213 2 роки тому +5

    Peelandi..that's.. roar..❤

  • @sreevals
    @sreevals 2 роки тому +2

    പീലാണ്ടി ഒരു ഉത്സവ അടിമയാന ആവാതെ ശിഷ്ട ജീവിതം കഴിയാൻ ഇടവരട്ടെ

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому

    അലർച്ച വ്യത്യാസം ഉണ്ട് 😎😎

  • @ushapk5861
    @ushapk5861 2 роки тому +2

    Superrrr 👃👃👃

  • @ushavenuathyderabad364
    @ushavenuathyderabad364 2 роки тому +3

    👍

  • @gamingwith9343
    @gamingwith9343 2 роки тому +3

    ♥️♥️

  • @reejasentertainment3241
    @reejasentertainment3241 10 місяців тому

    Peelandi mutheeee❤

  • @abhinavajy4678
    @abhinavajy4678 2 роки тому +5

    💓💓💓🐘

  • @jijopalakkad3627
    @jijopalakkad3627 2 роки тому +3

    പീലാണ്ടി 💥💥💥🔥🔥🔥🥰🥰

  • @Titandevu777
    @Titandevu777 2 роки тому +3

    ♥️♥️🥰🥰

  • @nimithap.m3077
    @nimithap.m3077 2 роки тому +4

    അയ്യോ.... സൗണ്ട്.... 😳😳😳😳😱😱😱😱😱😱😱😱😱😱😱🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @bindupavi4947
    @bindupavi4947 2 роки тому +2

    ❤❤❤

  • @Kfgaming814
    @Kfgaming814 2 роки тому +3

    Pilandi❤

  • @SD-dt6qe
    @SD-dt6qe 2 роки тому +2

    ♥️♥️♥️👍

  • @mercyjingle3950
    @mercyjingle3950 2 роки тому +2

    🥰

  • @ajmishibu1221
    @ajmishibu1221 2 роки тому +2

    👍👍👍❤❤❤♥️

  • @silyedappattu3443
    @silyedappattu3443 2 роки тому +5

    ഇന്നലെ ഞാൻ പോയി കണ്ടു. മിടുക്കൻ. ചന്ദ്രു ഇന്ന് വിളിച്ചാൽ അവൻ നമ്മളെ നോക്കും

  • @remaniremani672
    @remaniremani672 2 роки тому +2

    Oru kodadan muthu

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +3

    Chandru💪🔥

  • @Movieshorts-d4d
    @Movieshorts-d4d 2 роки тому +5

    Peelandi💥

  • @revathymohan6332
    @revathymohan6332 2 роки тому +1

    peelandiii😘

  • @remaniremani672
    @remaniremani672 2 роки тому +3

    Oru kodanadan muthu

  • @priya-wo4hv
    @priya-wo4hv 2 роки тому +3

    prdeep പിലാണ്ടിയെപ്പറ്റി മുൻപ് ഒരു വീഡിയോ ഇട്ടിരുന്നല്ലോ ..🤔🤔🤔🙏🙏🐘🐘🐘🐘

  • @lalpurushothaman5668
    @lalpurushothaman5668 2 роки тому +3

    Peelandi💪💪💪💪

  • @vaijyantikudalkar5861
    @vaijyantikudalkar5861 2 роки тому +4

    Superrrrr ❤❤❤❤❤❤❤🐘🐘🐘😍😍

  • @lthomas5609
    @lthomas5609 2 роки тому +5

    കോടനാട് നില്കണ്ഠൻ (കോന്നി )പുതിയ വിഡീയോ ഒന്ന് ചെയ്യണം അതിന്റെ ഹൈറ്റ് എത്ര എന്ന് അറിയാൻ ആഗ്രഹം ഉണ്ട്

  • @sreekumarm3091
    @sreekumarm3091 Рік тому +1

    Mon nallathuvaratte

  • @reejasentertainment3241
    @reejasentertainment3241 10 місяців тому

    Aswathichanu peelandi food kazhikunne

  • @preshob.viog.1956
    @preshob.viog.1956 2 роки тому +1

    നാട്ടാന. ഒറ്റയാൻ. കോടനാട് . അക്രമകാരി. 🐘🐘🐘🐘

  • @snewyt8348
    @snewyt8348 2 роки тому +4

    Pambady rajante video edamo

  • @rajeeshm6827
    @rajeeshm6827 2 роки тому +1

    Background ൽ കേൾക്കുന്ന ആ sound ഏത് ജീവിയുടെ ആണ്

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      കാട്ടുകോഴി

    • @rajeeshm6827
      @rajeeshm6827 2 роки тому

      @@VMPRADEEP thanks❤️❤️.. As usual poli video 😍

  • @anithaskp6926
    @anithaskp6926 Рік тому

    പീലാണ്ടി യുടെ ശബ്ദം മാത്രമേ മുരുകന് ബുദ്ധിമുട്ട് ആയിട്ടുള്ളൂ 😄

  • @Rejisukumar
    @Rejisukumar 2 роки тому +2

    Super 👌

  • @kabeervp2904
    @kabeervp2904 2 роки тому +1

    ഇതു എവിടെ

  • @remaniremani672
    @remaniremani672 2 роки тому +2

    Kodanadankalaryilea angachegavanl

  • @remaniremani672
    @remaniremani672 2 роки тому +3

    Atapadiyjl velasinadanvan

  • @remaniremani672
    @remaniremani672 2 роки тому +3

    Polantea chinam villy adipoli enda gambiryam

  • @merlin3515
    @merlin3515 2 роки тому +3

    കുറച്ച് ദിവസം അങ്ങനെ കിടക്കട്ടെ അതിന് ആഗ്രഹം ഉണ്ടാകില്ലേ

  • @mukeshr7449
    @mukeshr7449 2 роки тому +2

    പിലാണ്ടി

  • @remaniremani672
    @remaniremani672 2 роки тому +2

    Kondanadan chandru

  • @annammaeyalil4702
    @annammaeyalil4702 2 роки тому +3

    ഏതും അങ്ങനെയാണല്ലൊ? അതു മനുഷൃസാണെലും മ്റുഗമാണെലും ശരിയായ ഒരു നിഗമനം മലയാളിക്കുണ്ടാകുമൊ എന്നെങ്കിലും. കറുത്തു ഛർദ്ദിച്ചു എന്നു പറഞ്ഞതു, കാക്കയെ ഛർദ്ദിച്ചു എന്നതു പോലെയാണു് മലയാളികളുടെ എല്ലാ രീതികളും. ലോകത്തിലെ ഏതു മനുഷൃരിലും വച്ചു ഏറ്റവും കൂടുതൽ പിരാന്തുള്ളതും മലയാളിക്കു തന്നെ. ഭാഗൃാനുഗ്രഹമൊ ഏതൊ ഒരു നിമിഷത്തിന്റെ നല്പിലൊ ആകാം ചിലതൊക്കെ ക്രൂരമായ മർദ്ദനത്തിനും പീഢനത്തിനും ശേഷം ചില മ്റുഗങ്ങളും മനുഷൃ സ്ത്യീകളും ചാകാതെ ഇങ്ങനെയെങ്കിലും ജീവച്ഛവം പോലെ ജീവിക്കുന്നതു്. ആ നല്ല മനുഷൃന്റെ കാരുണൃം അതു ഇപ്പോൾ ജീവിക്കുന്നതു്.

    • @VMPRADEEP
      @VMPRADEEP  2 роки тому +2

      🙏🙏🙏🙏❤️

    • @annammaeyalil4702
      @annammaeyalil4702 2 роки тому +1

      @@VMPRADEEP
      താങ്കൃു

    • @coffediaryz1855
      @coffediaryz1855 Рік тому

      അതുകൊണ്ടാണ് വിവേകാനദാ പണ്ട് പറഞ്ഞത് കേരളം പ്രാന്തലയമെന്ന് 🤭

  • @syamkumars7312
    @syamkumars7312 2 роки тому

    Aa 9 perum ee alrcha kettappo thanne jeevan vedinjittundakum

  • @jejifrancis6268
    @jejifrancis6268 2 роки тому +1

    ഹൃദ്യമാണ് എന്നുപറഞ്ഞാൽ??

  • @KIDANGOORAN
    @KIDANGOORAN 2 роки тому +1

    കോടനാട് കുലുങ്ങി

  • @sherinphilipose434
    @sherinphilipose434 2 роки тому +2

    Evante kombu മുറിക്കാൻ സമയം ആയി.

  • @sujathakp9491
    @sujathakp9491 2 роки тому +3

    അവനൊരു നല്ല പേരിട്ടു വിളിക്കു പീലാണ്ടി ഒരു രസമില്ല

    • @kiranri5456
      @kiranri5456 2 роки тому

      Ath ee pavathine attappadykkar vilikkunna peraan...!!!ivane kaattil ninn kondvannathanallo!!nammal alle naattana ennokke peritt parayunnath!!Aana oru vanyamrigam mathram aan...!!athum vamsha naasha bheeshani neridunna asian aanakale pidikkan polum pala rajyangalilum vilakkaan... Ivde athonnum allallo😂😂

  • @ratheeshraj1687
    @ratheeshraj1687 2 роки тому +1

    ഏത് ആനയാടാ കൊലയാളി.. Mm.. അതിന്റെ നെഞ്ചത്തോട്ട് കേറി ചെന്ന് അതിന്റെ ഇടിയും വാങ്ങിച് അതിനെ കെട്ടിപ്പൂട്ടി ഇട്ടിട്ട് അതിപ്പോ കൊലയാളി..അതിപ്പോ കൊലയാളി.. കഷ്ടം..സത്യം പറഞ്ഞാൽ അത് ഒരു ആന ആണെന്ന കാര്യം അത് മറന്ന് പോയി.. ഇല്ലാരുന്നെങ്കിൽ ഇവനൊന്നും.. അവിടെ നിക്കില്ല 🤨🤨

  • @jithumm2031
    @jithumm2031 2 роки тому +2

    എന്തിനാണ് നിങ്ങൾ കൊലയാളി കൊലയാളി എന്ന് പറയുന്നത്

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏🙏

    • @lonelyboy4385
      @lonelyboy4385 2 роки тому +1

      പിന്നെ കൊല ചെയ്തവനെ സുധാകരാ എന്ന് വിളിക്കണോ 🙏

  • @gajahimavanaanakaryampoora3994
    @gajahimavanaanakaryampoora3994 2 роки тому +1

    ഇതിനെ ചട്ടം പഠിപ്പിച്ചു എഴുന്നള്ളിപ്പിച്ചൂടെ..

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️

    • @arjjun8057
      @arjjun8057 2 роки тому

      Evane😁 agana kond povathe aaaaan nallad ooon avide ninn kurachu kaalam chattam padikatte

    • @coffediaryz1855
      @coffediaryz1855 Рік тому

      വല്ലാത്ത വിഷമം ആണല്ലോ.. അതിപ്പോ വലിയ കഷ്ടപ്പാട് ഇല്ലാതെ ജീവിക്കുന്നു.. ഇനി കോപ്പ് പഠിപ്പിക്കാതെതും കൂടിയൊള്ളു

  • @remyakc5533
    @remyakc5533 2 роки тому +2

    ❤️❤️❤️

  • @preethitkpreethitk439
    @preethitkpreethitk439 Рік тому +1

    ❤️❤️❤️