ഐഡിയ..!! ഉപ്പുമാവിൻ്റെ രുചി കൂട്ടാനുള്ള അമ്മച്ചിയുടെ ഐഡിയ || How to make Soft Upma || Samsaaram TV
Вставка
- Опубліковано 5 лют 2025
- സോഫ്റ്റ് ആൻഡ് ടേസ്റ്റി ഉപ്പുമാവ്... ഇങ്ങനെ ഉപ്പുമാവ് തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ട്ടപ്പെടും..അമ്മച്ചിയുടെ ഉറപ്പ്..
ആവശ്യമുള്ള സാധനങ്ങൾ :
റവ
പച്ചമുളക്
സവോള/ ചെറിയുള്ളി
കടുക്
ഇഞ്ചി
കിസ്‌മിസ്
അണ്ടി പരിപ്പ്
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
തേങ്ങാ പാൽ
വെള്ളം
ആവശ്യമുള്ള സാധനങ്ങൾ :
റവ
പച്ചമുളക്
സവോള/ ചെറിയുള്ളി
കടുക്
ഇഞ്ചി
കിസ്‌മിസ്
അണ്ടി പരിപ്പ്
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
തേങ്ങാ പാൽ
വെള്ളം
👌
00
Pl
Pl
Pl
അമ്മച്ചി.. ഇളക്കുന്ന സ്പൂൺ മാറ്റണം.. എങ്കിലും അമ്മച്ചി പാനിന്റെ ഉള്ളിൽ ടച്ച് ചെയ്യാത്ത വിധം സൂക്ഷിച്ചു ഇളക്കി 👌 നല്ല റെസിപ്പി
കഴിഞ്ഞതവണത്തെ തേങ്ങാക്കൊത്ത് അച്ചാറ് ഉണ്ടാക്കി നോക്കിയിരുന്നു. നല്ല അച്ചാർ ആയിരുന്നു. അതുപോലെയുള്ള പഴയ രീതിയിലുള്ള അച്ചാറുകൾ ഇനിയും പ്രതീക്ഷിക്കുന്നു...
Keep going ammachi and shinoy...
Ww
അമ്മച്ചിയും മോനും ഇഷ്ടമായി. നല്ല അവതരണം
അമ്മച്ചിയുടെ അവതരണം നല്ല രസമാണ് കേൾക്കാൻ ഉപ്പുമാവും ഇഷ്ടമായി 👍🏼💕
സൂപ്പർ 👍
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 👍
അമ്മച്ചി, ഷിനോയ് ഈ വീഡിയോ കണ്ടു ഞാൻ വീട്ടിൽ ഉണ്ടാക്കി ഉപ്പുമാവ്, സൂപ്പർ ടേസ്റ്റ് ആയിരുന്നു, റെസിപ്പി പറഞ്ഞു തന്ന അമ്മച്ചിക്കും ഷിനോയിക്കും ഒത്തിരി നന്ദി 👍🏻👍🏻👍🏻🙏🏻
നന്നായിട്ടുണ്ട്
അവതാരകനു oഈ അമ്മയും നല്ല ടീം ആണ്.
Ammachiyude chiri Kollam, Uppumavu ngalude common breakfast Anu,easy to make...Ithu Americayile Florida anu place..swalppam uzhunnu parippu kudi kadukinte kude ittu thalikkanam Ammachi...okay Keep posting good recipes....
Thadi thavi use cheiyanam
nonstick pan il.
Super uppuma. Add small quantity of 🥕🥕 also for super colour and more taste.
Pachayaya avatharanam .Very cute Ammachi.❤
അമ്മച്ചി ഞാൻ ഉണ്ടാക്കി നല്ല രുചിയായിരുന്നു thanks ❤️😘
നോൺസ്റ്റിക് പാത്രം അല്ലെ വുഡൻ ചട്ടുകം ഉപയോഗിച്ചാൽ നന്നായിരുന്നു. ഉപ്പമാവ് നന്നായിട്ടുണ്ട്.
Yes correct 👍
വുഡൻ ചട്ടുകം വേണമായിരുന്നു
ആ അവതാരകനും അത് പറഞ്ഞു കൊടുക്കാൻ അറിയില്ലേ?
@@aleyammajohn6433 p
Teflon coating poyi kittum
Ammachi, upumavellam kollam pakshe Ammachi non-stick panil steel chattukam upayoghikkalle.
നല്ല അവതരണം നന്നായിട്ടുണ്ട്
അല്പം പശുവിൻ നെയ്യ് കൂടി ചേർക്കാം 🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻
അമ്മച്ചിയുടെ പാചകം നല്ല super ആണ്,. തടി തവി ഉപയോഗിക്കണേ
Ammachi non stick pan upayogikkumbol non stick thai upayogilkanam
Suuper ❤❤❤
Ammachi wooden spoon use chaiyuuu please…🙏
അമ്മച്ചീ.. ഒരു wooden spatula ഉപയോഗിക്കൂ. Teflon മുഴുവനും ഇളകിപ്പോകും, metalspoon ഉപയോഗിച്ചാൽ
സ്റ്റീൽ ചട്ടുകം ഉപയോഗിക്കാതെ അത് നോൺസ്റ്റിക്ക് പാൻ അല്ലേ
അമ്മച്ചി, ഈ കാര്യം ഒന്ന് ശ്രദ്ധിക്കണം
Illangittarikkum
Seriya..
അമ്മച്ചീടെ ഉപ്പുമാവ് super 👌
Marathon.chattakam.edukuka
Ammachi....very good cooking. Love it.
Pls use wooden spatula on these type of frying pans for long life of pans. Just a suggestion.☺
Steel ചട്ടുകം ഉപയോഗിക്കല്ലേ തടിയിലുള്ളതാ ഉപയോഗിക്കേണ്ടത് ഉപ്പുമാവ് കൊള്ളാം
👌👌....ഉപ്പുമാവിന് best combination, tomato potato കറി ആണ്. Prep..... Tawa.. Oil.. Kaduku.. Potato pieces, water, salt, lid close, 10min,... Tomato, chilly powder, turmeric, kaayam, curry leaves + 1 or 2 tbs coconut oil, cook all for sometime, water consistency. TRY... 🙏🙏
Nandi 💚S tv amachi's🙏 salt 🥭 tree"😇/👍tenga njaradi put, new style/inu paatille? 😊
Add 1tsp urdu dal also with mustard,instead of oil, ghee is more nutritional and tasty 😋
Super❤️
ഒരുപാട് പുതുമകൾ പരീക്ഷിക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഉപ്പുമാവ്. അതുപോലെതന്നെ ഉപ്പുമാവിനെക്കുറിച്ച് ഒരുപാട് ഓർമ്മകളും ഉണ്ട് 😅.
ഈ രീതിയിലും തീർച്ചയായും ഒന്ന് ഉണ്ടാക്കി നോക്കും.
അടിപൊളി 👌👌👌👌👌
അല്പം നെയ് കൂടി ചേർത്താൽ super super
കുറച്ചു ദിവസം ആയിരുന്നു അമ്മച്ചിയെ കണ്ടിട്ട് 👍👍👍
So Wonderful..... I Like It...... 👍🏻
അമ്മച്ചിയുടെ നോൺവെജ് ഐറ്റങ്ങൾക്കായി കട്ട വെയ്റ്റിംഗ്...
Wood thavi upayogichoode. Athanu heathinu nallath
ബിരിയാണിഉപ്പുമാവ്.........😍
Verity upmavu kollam 😋
need to add some urududal along with cumin seeds and mildly fry it.
Good very good.
എന്റെ അമ്മച്ചി.... ആ paathram😍
ഒരല്പം നെയ്യ് ചേർത്താൽ ഇനിയും സൂപ്പറ്റാകും.
Chuvanna mulaku koodi ettaal adipoli aakum ammachi 🌹🌹🌹
നന്നായിട്ടുണ്ട് 👍
അമ്മച്ചി ഉപ്പുമാവ് അടിപൊളി ❤️
ഇടക്ക് ചിരിയും അവതരണ ശൈലിയും നന്നായിട്ടുണ്ട് .
രുചിമാത്രം പോരാ , പാർസ്വ ഫലകങ്ങൾ ഇല്ലാത്തതായിരിക്കണം,
മൺചട്ടി , മരച്ചടുകം വേണം
പിന്നെ ഉപ്പുമാവ് നല്ല സാഫ്ട്ട് വേണം , അതിനു ഒന്നിനു മൂന്നു ക്ലാസ് വെള്ളം ചേർക്കണം , അപ്പോൾ രവി വെള്ളം കുടിച്ച് വെന്ത് മലരും .
ആശംസകൾ നേരുന്ന്.
Yummy breakfast 😋
Ee chatta kam use cheyath
I also add thengappal. Nice recipe
Ammachi wooden spoon use cheyyu illegil none stickile karuppellam vayatil pokum
Thanks ok kollam
കൊള്ളാം 🥰
Polichu 🥰❤😘
nalla tasty uppumavu aanu.super recipie amma.
Good.Iwill try it tomorrow
Superrrrrrr rr 👍👍👍
So wonderful 🥰🥰
Good
Ammachi woodinte Thavi vende
ഒരു ക്ലാസ്സ് റവക് 4ക്ലാസ്സ് വെള്ളംവേണം റവക് നല്ലവേവുണ്ട് നന്നായി വേണ്താൽ മാത്രം ഉപ്പുമാവ് നല്ല സോഫ്റ്റ് ആകുകയും ചൂടറിയാലും നന്നായേരികുകയുള്ള
അമ്മച്ചി very smart.
😍😍👍👍
Yes 👍
So Super🥰👍🏻😘❤💛👍🏻😍❤️👍🏻😘👍🏻😍
Pazhayakaalathe. Ammachimaar. Erumbu. Cheenachattium. Virakaduppum. Marathavium. Okkyaannu. Upayogichiriunnathu. Currykall. Veykkunnathu. Mannchattiyaayirunnu.
സൂപ്പർ 🥰
ഉപ്പുമാവ് ടേസ്റ്റ് നോക്കുംമ്പോൾ ശരിക്കും വായി ൽ വെള്ളം വന്നു.. അടിപൊളി 🥰🥰🥰
ചീനച്ചട്ടിയിൽ ഉണ്ടാക്കൂ അമ്മച്ചീ. അതാണ് പഴമക്കാർ ചെയയ്യേണ്ടത്.
Nallaammahi
50ഗ്രാമം ഉഴുന്ന് കൂടി ഓയിലിലിട്ടു നേരിയ നിറം മാറുമ്പോൾ പച്ച മസാല ചേർത്ത് വഴറ്റുക 150മല മിൽക്ക് കൂടി വെള്ളത്തിൽ ചേർത്ത് ഉണ്ടാക്കൂ chattakkary. എല്ലാവർക്കും ഒരേ കളർ മുണ്ട് മാത്രേ ഉള്ളോ
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാവും 🥰🥰
Mamachi Super🙏🙏🙏🌹🌹👌👌
Super 👍
അമ്മച്ചിടെ നാരങ്ങ അച്ചാർ പെട്ടെന്ന് പൂത്തു പോയി അതെന്തുകൊണ്ട് ആണെന്ന് പറഞ്ഞു തരണം,?
Super upumav
സൂപ്പർ ഉപ്പുമാവ് അമ്മച്ചി
❤️❤️❤️❤️ Suuper ❤️❤️❤️❤️❤️
👌👌
Ee. Ammachi evide poyi
വെട്ടിത്തളക്ക് ഒരു കോ മ്പ്ര മ്മൈ സും ഇല്ല എന്ന ഡയലോഗ് 👍
super vdo
Ammachiii super
Ammachikum koode kokukkane Shinoy
അമ്മച്ചി ഉപ്പുമാവ് കൊള്ളാട്ടോ 👍
ഒരു ഗ്ലാസ് റവയെടുത്താൽ ശരിയ്ക് ഒന്നര ഗ്ലാസ് വെള്ളം മതി. ഒട്ടും കുഴയാതെ ഉപ്പുമാവ് കിട്ടും.
കുഴയാത്ത റവ ഉപ്പുമാവെന്ന് പറയില്ല. അത് പുട്ട് പോലെയിരിക്കും. രുചിയും കുറയും. അമ്മച്ചിയാണ് സൂപ്പർ.
Super ammachi
ഒരു കപ്പ് റവ യ്ക്ക് ഒരു കപ്പ് വെള്ളം മാത്രമേ ഞാൻ എടുക്കാറുള്ളൂ.... നല്ല സോഫ്റ്റായി കട്ട യില്ലാതെയുള്ള ഉപ്പുമാവ് കിട്ടും.. റവ നല്ലത് പോലെ വറുത്തു ചൂട് ആറിയിട്ട് വേണം ഉണ്ടാക്കാൻ.... 👍
👍👍
Wooden spatula for non stick vessels
സൂപ്പർ
Super video
Ammachi poliyanutta😍😍😍
Variety uppma
ചേട്ടൻ :
ആയോ.... ആയോ... ആയോ..
വിശക്കുന്നു 😂😂
ഒരു ഗ്ലാസിന് ഒന്നര ഗ്ലാസ്സ് വെള്ളം മതി അമ്മച്ചി
ഒരു ഗ്ലാസ്സിന് ഒന്നര ഗ്ലാസ്സ് വെള്ളം പറ്റില്ല ഉപ്പുമാവാ കില്ല പുട്ട് പോലെയിരിക്കും. ശരിക്ക് ഉപ്പുമാവിന് അമ്മച്ചിയുടെ അളവാണ് കറക്ട് .
കുക്കിംഗ്‌ന്റെ പ്രധമിക വിവരമില്ലേ, non stick പത്രത്തിൽ സ്റ്റീൽ ചട്ടുകം വെച്ച് ഇളക്കൽ 😳 ഒരു ഡ്രാമ്മ
Uppuma kollam thavi mattanam Ammachi ok
👌
Poli