ഹായ് ചേട്ടാ..സ്കൂളിൽ പഠിക്കുന്ന കാലത്ത് രാവിലെ തന്നെ പോക്കറ്റിൽ ഒരു വട്ടയില മടക്കിയിട്ടിട്ടുണ്ടാകും ,ഉച്ചക്ക് ഉപ്പുമാവ് തിന്നാൻ വേണ്ടി, എന്ത് രുചിയായിരുന്നു
പണ്ട് സ്കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവ്. ഇത് കഴിക്കാനായി ഒരിക്കലും ക്ലാസ്സിൽ മുടങ്ങാതെ പോകുന്ന ഞാൻ. അന്ന് വിട്ടിൽ പലഹാരം ഒന്നും ഉണ്ടാക്കില്ല. ചോറ് മാത്രം. അന്ന് കഴിച്ച ഉപ്പുമാവിന്റെ രുചി എത്ര കാലം കഴിഞ്ഞാലും മറക്കില്ല. അതെ ഉപ്പ്മാവ് നിങ്ങളിലൂടെ ഇന്നും കണ്ടു. ഒത്തിരി സന്തോഷം ആ ഓർമകളിലേക്കും. നന്മ നിറഞ്ഞ ആ ദിനങ്ങളിലേക്കും സ്കൂൾ കാലഘട്ടത്തിലേക്കും തിരിച്ച് കൊണ്ട് പോയതിൽ.
Thanku Sir Nammude School Uppumaavu Super Adipoliyane Nallathane Ithakum Sughano, Randalum Aayuraarogyathodu Koodi Irikate. God Bless You Take Care Maasha Allah Assalam Alaikum Good Night 👍👌😊😍💞💕❤️🙏
നിങ്ങളുടെ വീഡിയോ എന്നും മുടങ്ങാതെ കാണും... എത്ര ദുഖങ്ങളിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം... നിങ്ങളു ഒരുപാട് ഉയരങ്ങളിൽ എത്തും...🙏🙏🙏 എന്നെങ്കിലും എന്റെ ഈ ചെറിയ cooking channel ഉം ഉയരങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.....😔.
സ്കൂൾ കുട്ടികാലം എല്ലാം ഓർമയിൽ കൊണ്ടുവന്നു. ഉപ്പുമാവ് അടിപൊളി നന്ദി
പരസ്യം വേണ്ട, സാധാരണ രീതിയിൽ പോയാൽ മതി, അതാണ് ഇഷ്ടം, താങ്ക്‌യൂ.
😂😂
Upakarprtheamaya parsiyam naltheana❤🎉
സ്കൂളിലെ ഉപ്പുമാവ്, ആഹാ എന്തായിരുന്നു രുചി. സൂപ്പർ 🥰🥰👍
ഇങ്ങനെ ഇത് വരെ ഉണ്ടാക്കിയിട്ടില്ല,ഇനി ചെയ്തു നോക്കാം 👌👌❤❤
ഞാൻ ഉണ്ടാക്കി. നന്നായിരിക്കുന്നു. ഇന്ന് മുതലാണ് റസിപ്പി കണ്ടുതുടങ്ങിയത്.ഒരിക്കൽ കൂടി സൂപ്പർ
ഹായ് ചേട്ടാ..സ്കൂളിൽ പഠിക്കുന്ന കാലത്ത് രാവിലെ തന്നെ പോക്കറ്റിൽ ഒരു വട്ടയില മടക്കിയിട്ടിട്ടുണ്ടാകും ,ഉച്ചക്ക് ഉപ്പുമാവ് തിന്നാൻ വേണ്ടി, എന്ത് രുചിയായിരുന്നു
സത്യമാണ്... കേട്ടോ...
വട്ടയില... കൊണ്ടുപോകും 😂😂
ശരിയാണ്
പണ്ട് സ്കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവ്. ഇത് കഴിക്കാനായി ഒരിക്കലും ക്ലാസ്സിൽ മുടങ്ങാതെ പോകുന്ന ഞാൻ. അന്ന് വിട്ടിൽ പലഹാരം ഒന്നും ഉണ്ടാക്കില്ല. ചോറ് മാത്രം. അന്ന് കഴിച്ച ഉപ്പുമാവിന്റെ രുചി എത്ര കാലം കഴിഞ്ഞാലും മറക്കില്ല. അതെ ഉപ്പ്മാവ് നിങ്ങളിലൂടെ ഇന്നും കണ്ടു. ഒത്തിരി സന്തോഷം ആ ഓർമകളിലേക്കും. നന്മ നിറഞ്ഞ ആ ദിനങ്ങളിലേക്കും സ്കൂൾ കാലഘട്ടത്തിലേക്കും തിരിച്ച് കൊണ്ട് പോയതിൽ.
ഉപ്പുമാവ് വട്ടയിലയിൽ വാങ്ങി വരുമ്പോൾ ഞ്ചാൻ വന്ന കാക്ക എന്റെ മുഖംആന്തി കൊണ്ടുപോയി
ഞാൻ കഴിഞ്ഞ ദിവസവും ഉണ്ടാക്കി... അടിപൊളി ടേസ്റ്റാ.... 😋😋
ഇനി ആവി കയറ്റി ചെയ്തു നോക്കാം.... 👌👌👌
ഹായ് ഇക്കാ ഞാനിത് ഉണ്ടാക്കിയാൽ കൊഴഞ്പോവു൦
ഇനി എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കു൦
Thank you, ഇക്കാ
പഴയ കാല ഓർമ്മകൾ തന്നതിന് ഒരുപാടു നന്ദി 👍
ഇങ്ങനെ ചെയ്യുന്നത് ആദ്യം ആയിട്ട് കാണുന്നത് വളരെ ഇഷ്ടം ആയി ഇതുപോലെ ഇനി ചെയ്യണം ❤❤
സൂപ്പർ ഞാനും സ്കൂളിൽ നിന്നും കഴിച്ചിട്ടുണ്ട് 👍👍❤
Njaan ithupole undakkiyittilla ini thupole cheythu nokkanam supper aayittund👌👍
സൂപ്പർ...... എനിക്കും വളരെ ഇഷ്ട്ടമാണ്. ഇതുപോലെ ഉണ്ടാക്കിയിട്ടില്ല.
കാത്തിരുന്ന റെസിപ്പി..❤
Kothiyakunnu kandittu schoolilninnu orupadu kazhichittundu ❤thankyou
സൂപ്പർ ആണ് ഉപ്പുമാവ് 👌👌👌👌👌👌🌹🌹🌹🌹🌹 അടിപൊളി എനിക്കും ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം . 👍👍👍👍👍👍🌹🌹🌹🌹🌹
Adipoli aanallo uppmaavu, steam il vevikkunna paripadi enikku aryilla aayirunnu, ini ingane undaakullu💕💕
കണ്ടിട്ട് കഴിക്കാൻ തോനുന്നു ❤
എത്ര നേരം നുറുക്ക് ഗോതമ്പ് കുതിർക്കണംന്ന് പറയാമോ?😊
എത്ര സമയം കുതിർക്കണം
Thanku Sir Nammude School Uppumaavu Super Adipoliyane Nallathane Ithakum Sughano, Randalum Aayuraarogyathodu Koodi Irikate. God Bless You Take Care Maasha Allah Assalam Alaikum Good Night 👍👌😊😍💞💕❤️🙏
ചേട്ടാ & ചേച്ചി പൊള്ളിച്ചു
Igane cheythittilla nalla elupam undaakam ikka.. 🥰❤❤
ഇത് ബെസ്റ്റ് 🌹👏👌 നുറുക്ക് അരികൊണ്ടും ഈ രീതിയിൽ ചെയ്തു കൂടെ?
ഒരു ക്യാരറ്റ്, അല്പ്പം കശുവണ്ടി, കിസ്മിസ് കൂടി ആകാം ❤
Halo, 。അനിയാ, ഞാൻ എല്ലാം episode യും daily കാണാറുണ്ട്, now u r a celebrity, എല്ലാം വിഷമുള്ളും മാറി നല്ല ഒരു നാളെയ്ക്ക് ദൈവം അനുഗ്രഹിക്കട്ടെ, .
😍😍😍 സൂപ്പർ കുട്ടികാലം ഓർമ വന്നു ചേട്ടാ 🥰🥰🙋♂️
ചോളകപ്പൊടി കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കികാണിക്കാമോ
ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം
Chetta orupadu isttamanalle
Wife ne . You both awesome 😘😘
പണ്ട് സ്കൂളിൽ ഉണ്ടാക്കുന്നതിൽ പച്ചമുളകും സവാളയും മുളകുപൊടിയും ഇടില്ല ബാക്കി എല്ലാം ഇതുപോലെ തന്നെ എന്താ രുചി
ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം 👌
സ്കൂൾ പഠിക്കുമ്പോൾ കഴിച്ചു ഓർമ ഉണ്ട് നാട്ടിൽ one year പഠിച്ചു പിന്നെ ദുബായ് ആയി പഠിച്ചു
Namallkke oru vegittable bhiriyani undakkanam oru divasam cheriya alavil mathi undakki kkanikkamo
ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം
എനിക്കും ഇഷ്ടം ഉപ്പുമാവ് 👍
Super upmavu steam cheytha idea 👍sure will try this recipe.Tku
Ethra neram vellathil kuthirthu veykanam... athu pole ethra neram aaviyil veykanam vevan
വെള്ള കടല കറി ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ട്ട പെട്ടു
ഇങ്ങനെ ഉണ്ടാക്കിയില്ല. ഇനി ഉണ്ടാക്കണം
നന്നായിട്ടുണ്ട്.
Super nannai eshtapetu
First time seeing this kind of preparation. Shall try next time. 🎉❤
.Wow...അടിപൊളി വീഡിയോ ആയിരുന്നു. ...some thing different 😊... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്😊
സൂപ്പർ 👍
ഉപ്പുമാവ് അടിപൊളി .😊 പിന്നെ ചുമക്കുള്ള പൊടി പ്രോഡക്റ്റ് പ്രെ മോഷൻ ആണെന്ന് തോന്നുകയേ ഇല്ല.
സാൾട് മംഗോ സൂപ്പർ. 👌. ചൂർണം എവിടെ കിട്ടും ഇക്ക.. ഇതാ മുഖം എന്തോ നീര് വന്നു cheertha പോലെ. Mkm
ഉണ്ടക്കിനോക്കാട്ടാ God bless you ikkaaaa and ithaaa
പരീക്ഷിച്ചു നോക്കും 👍👍❤️❤️
you are the best cooker in the world
ഇക്ക അടീ പൊളി❤❤❤❤
Ammayum Attayaum nallatha. Allah bless you 💓
Hai പഴയ ഓർമ്മകൾ ചേട്ടന് ഇപ്പോൾ എങ്ങനുണ്ട് മരുന്ന് കഴിക്കുന്നുണ്ടോ മോൾക്ക് സുഖമായോ
Super vedeo
Chetta... Chechiiii.... Like your presentation🎉🎉🎉🎉🎉
Nalla. Uppumav njan try chidu... super
ആവിയിൽ വേവിചാൽ ഇത് വേവുമോ?
Super 👍
ചേട്ടാ കോഴിയുടെ വട്ടും കരളും ഫ്രൈ. അതൊരു വീഡിയോ ചെയ്യാമോ
Nellika curry super
നന്നായിട്ടുണ്ട് 👍👍
She shows the preparation well. Enjoy
കടുക് വറ ഇട്ടു വെള്ളം ഒഴിക്കുക.. അതിൽ സൂചി ഗോതമ്പു ഇടുക അതിനു ശേഷം വറുത്ത റവ കൂടി ചേർക്കുക അടിപൊളി ഉപ്പുമാവ് റെഡി
ഹാവൂ : നല്ല ഉപ്പുമാവ്
Ekka pazhaya kambam upma (anganavadi) angine undakkum? Nalla taste ayirunnu😊
നൈസ്, vidio❤❤❤❤
പരസ്യം അല്പം കഷ്ട്ടമായിപ്പോയി. എനിക്കും ഇഷ്ടമുള്ള channel ആയിരുന്നു.
👍👍
Boli sweet undakunnathu kanikuo
Very good Ekka Ethaa
Ante makkalkum ethu eshtamanu
എനിക്കും ഇഷ്‌ടം
Adipoli recipe❤❤❤❤❤❤😊
Super 👍
👌👌
ഇതു പോലെ ഉണ്ടാക്കും പക്ഷെ മുളകുപൊടി ഇടാറില്ല. ഇനി ഒന്ന് ഇട്ടു നോക്കട്ടെ.
Scoolile. Uppumave. Othiri. Ishttam
ടേസ്റ്റ് ഞാൻ ഉണ്ടാക്കി ഇപ്പോൾ തന്നെ. പണ്ട് സ്കൂളിൽ നിന്ന് കഴിക്കുന്ന അതേ രുചി.
ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ഒന്നു കാണിക്കാമോ
Nostalgia
എത്ര നേരം ഉപ്പിൽ വെക്കണം ? Please reply
Ela elenkil entu cheyum
സ്കൂളിൽ കിട്ടിയിരുന്നത് ചോളം ഉപ്പുമാവല്ലേ.. നുറുക്ക് ഗോതമ്പാണോ..
Supet👍
Ikkayude shamla ennulla vili kelkkan enthu resama
തീർച്ചയായും tri ചെയ്തിരിക്കും 👌👌
സൂപ്പർ ആയിട്ടുണ്ട് 👌😋
Masha allah super
👌👌👌👌super
കൊതിയാവുന്നു 😍
Molude channel eppo ille
Jegathi Sreekumar lottariyil parasyathine ninne pettathariyamallo. Bhoottan lotary
Super ❤❤❤
Vaza ellenkil entu cheyum
നിങ്ങളുടെ വീഡിയോ എന്നും മുടങ്ങാതെ കാണും... എത്ര ദുഖങ്ങളിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം... നിങ്ങളു ഒരുപാട് ഉയരങ്ങളിൽ എത്തും...🙏🙏🙏
എന്നെങ്കിലും എന്റെ ഈ ചെറിയ cooking channel ഉം ഉയരങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.....😔.
Adipoliyaayittund.നമ്മളെയും saport ചെയ്യണേ.❤❤😊😊
@@kavungalvlog5790 തീർച്ചയായും 🙏
Super ekka❤️❤️
God bless you brother
Nostalgia
My favorite dishes
Supar broooooo sister
ഗോതമ്പ് വെള്ളം ഒഴിച്ച് ഉപ്പും ഇട്ട് വച്ച് കുതിരുമ്പോൾ കോരി വച്ച ശേഷമാണോ ആവി കയറ്റണ്ടത്
Ith nalla paniyan avikk vekkal
Super 👍👍👍👍👍👍👍