റെയിൽവേ കാന്റീനിലെ ഉപ്പുമാവ് 😋😋| Perfect Upma Railway Canteen Style

Поділитися
Вставка
  • Опубліковано 10 лют 2025
  • #upma
    #upmarecipe
    #ravaupmarecipe

КОМЕНТАРІ • 180

  • @SeemaDevi-kq6ti
    @SeemaDevi-kq6ti Рік тому +5

    റവ ഇതു പോലെ വേവണം. ഇല്ലെങ്കിൽ നെഞ്ചേരിചെൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വീട്ടിൽ അമ്മായിഅമ്മ ഇങ്ങിനെയാണ് ഉണ്ടാക്കുന്നത്. നല്ല രുചിയാണ്. ഞങ്ങളുടെ കുടുബത്തിനു വളരെയിഷ്ടം. 👍

  • @dineshpai6885
    @dineshpai6885 2 роки тому +1

    Very Delicious Super 👌👍😋 Puttukadale chattni receipe

  • @SivaKumar-so1iz
    @SivaKumar-so1iz 2 роки тому +2

    Very nice, well explained and easy to understand for making the uppumave.

  • @VijayalakshmiKartha
    @VijayalakshmiKartha 29 днів тому

    Superb upmav recipe...well.presented.❤❤
    Love watching all your videos Sree.
    Waiting anxiously for another mouth watering recipe ❤️❣️

  • @ajithababu555
    @ajithababu555 2 роки тому +1

    Njan innu mathgayude udacha curriya undakkiyathu. Onnum parayanilla soopper. Sarikkum oru nadan curry.. Tku

  • @lekshmisreejith7251
    @lekshmisreejith7251 Рік тому

    Super sree ❤ njan undakki ..molkk nalla ishtayi

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 роки тому +4

    Hi Sree as usual superb 👌 easy and tasty recipe thank you Sree 👌 👍

  • @mohammedmc7621
    @mohammedmc7621 Рік тому +3

    കൂടെ ക്കൂടെ റെയിൽവേ കാന്റീൻ... റെയിൽവേ കാന്റീൻ. പറഞ്ഞും കൊണ്ടേ. ഇരിക്കും.. വലിയ. ബുദ്ദിമുട്ടിക്കൽ ആണല്ലോ.. ഉപ്പ് മാവ് സമ്മതിച്ചു ഉണ്ടാക്കാം.. O. K. ചേച്ചീ.. 👌

    • @SreekumarPs-x7g
      @SreekumarPs-x7g 8 днів тому

      റെയിൽവേ ചേച്ചി 😄😂😂😘😘😊

  • @manjurajeesh7477
    @manjurajeesh7477 2 роки тому +6

    Hiii Sree...
    ചോറ്റാനിക്കരേല് ഒരുതവണ മകം തൊഴാന്‍ പോയപ്പോ ഏകദേശം ഇതുപോലെയാ കഴിച്ചത്.... മല്ലിയില ചേര്‍ക്കില്ല...
    എത്ര sofy n tasty ആണെന്നോ അത്....
    Im a vegetarian...
    Ur recipies r always tasty healthy n different...
    Thank u sree

  • @ceekaylajju7107
    @ceekaylajju7107 2 роки тому

    Chechi ethu superanutto amarapayar curry vachu nalla taste ayirunnu ethu nale undakkitto parayatto ende favorite anu tku

  • @soudam7041
    @soudam7041 2 роки тому +2

    സിംബിൾ റെസിപ്പി 👌🏼

  • @pnkmani9087
    @pnkmani9087 2 роки тому

    Uppumaavu Nannayittundu Enikku istamaanu

  • @mohandasnambiar2034
    @mohandasnambiar2034 2 роки тому +1

    Super recipe ❤ let us try❤🙏🏽

  • @SunilanMT
    @SunilanMT 9 місяців тому

    സൂപ്പർ..🎉

  • @prithvirajkg
    @prithvirajkg Рік тому

    വളരെ നന്നായി demo ചെയ്തു മോള് 👌👌👌🥰🥰🥰 ഇങ്ങനെ ഞങ്ങളും ഉണ്ടാക്കാരുണ്ട് ഞങ്ങൾ കുറച്ചു carrot (grated ) വറക്കുമ്പോൾ ഇടും പിന്നെ അവസാനം ഒരുപിടി മാതളം ഇട്ടാൽ കുട്ടികൾക്ക് ഇഷ്ടപെടും...
    ഏതായാലും മോൾടെ കാന്റീൻ ഉപ്മ അടിപൊളി ആയിട്ടുണ്ട് 👌👌👌❤️❤️❤️

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 роки тому +1

    ഉപ്പുമാവ് എന്നു പറയുന്നത് തന്നെ എല്ലാവർക്കും മടുപ്പാണ്. എന്നാലും വീക്കിലി ഒരുദിവസം ഉണ്ടാക്കും. അടുത്താഴ്ച ശ്രമിക്കും. Tnq sree. പൊട്ടു കടല chutney ആക്കാറുണ്ട്..

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому +3

    ഉപ്പുമാവ് സൂപ്പർ 🌹🌹🌹👌

  • @raninair6065
    @raninair6065 2 роки тому +1

    Super ഉപ്പുമാവ്. എനിക്ക് വളരെ ഇഷ്ടമാണ്. തേങ്ങ chutney ആണ് സാധാരണ ഉണ്ടാക്കാറ്. പൊട്ടു കടല chutney കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു 💕💕💕💕

  • @unnikuttan5
    @unnikuttan5 2 роки тому +5

    വളരെ നല്ലത് ആണ്.. ഈ ഉപ്മാവ് 🥰

  • @tharakrishna5356
    @tharakrishna5356 2 роки тому

    എന്റെ favorite ആണ് ഉപ്പ്‌മാവ്,ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കാം,ആ chutney ടെ recipe വേണം കേട്ടോ

  • @radhikajayachandran4377
    @radhikajayachandran4377 Рік тому

    Ende ishta vibhavam

  • @getsmartwithteddy4054
    @getsmartwithteddy4054 2 роки тому +3

    Superb 👌💕

  • @renuvverghese8481
    @renuvverghese8481 Рік тому +1

    Yes it's very tasty 😋

  • @quilonmist1682
    @quilonmist1682 2 роки тому

    Super👌🏻. Ivideyokke veedukalilum inganeyanu undakkunnath. HYD

  • @rajivvijayarajan6968
    @rajivvijayarajan6968 2 роки тому

    Ethu superb pls provide chatni recipe

  • @AJ-zk3ei
    @AJ-zk3ei 2 роки тому

    Nannayittnd...👏👏

  • @udaysankar3537
    @udaysankar3537 2 роки тому

    How to prepare Pottukadala chatny

  • @gks5514
    @gks5514 2 роки тому

    Love my salt mango tree sorry 🤭uppmav pappadam 🥰😍chechi what type of kadai u used pls tell me 🙏

  • @fazalpk3783
    @fazalpk3783 2 роки тому

    ഉപ്പ് മാവ് അടിപൊളി ഉണ്ടാക്കി നോക്കാം ശ്രീ

  • @lathasathish3868
    @lathasathish3868 2 роки тому

    Tasty uppumav.... chutney recipe koodi venam tto....👌👌👍

  • @jyothilakshmyravi9930
    @jyothilakshmyravi9930 2 роки тому

    Sreekutti nannayi paranju thannathinnu thanks

  • @subhasanthosh7046
    @subhasanthosh7046 2 роки тому +1

    Nice ❤ ❤

  • @geethasantosh6694
    @geethasantosh6694 2 роки тому

    Super super yummy uppumavu 👌👌kandal tanne ariyam atinte swad 👌👌Thank you Sree 🙏🙏🙏

  • @krishnavenialphonse1462
    @krishnavenialphonse1462 2 роки тому +1

    Very nice uppuma😊😊

  • @arunauk2224
    @arunauk2224 2 роки тому +4

    As my husband is a railway employee
    We used to have this when ever we are in travel anyway good recipe sree

  • @razakkarivellur6756
    @razakkarivellur6756 2 роки тому

    Super..... 👍🏻

  • @thahirakhanun3419
    @thahirakhanun3419 Рік тому

    എന്റെ ഇഷ്ടഭക്ഷണങ്ങളിൽ പെട്ടത്. ഉപ്പ്മാവും, മുളകിട്ടthum, ഉപ്പ്മാവും ഇറച്ചി കറിയും ഒക്കെ വളരെ ടെസ്റ്റ്‌ ആണ്.

  • @dineshav1002
    @dineshav1002 2 роки тому

    ഇത് സൂപ്പർ......

  • @minyjacob4143
    @minyjacob4143 2 роки тому

    Kandittu kothiyakunnu

  • @sunandavasudevan8174
    @sunandavasudevan8174 2 роки тому

    OK ശ്രീ....... ഇന്ന് ഉണ്ടാകും ട്ടോ 🙏🙏,

  • @sachuvichusachuvichu5467
    @sachuvichusachuvichu5467 2 роки тому +1

    Super sre chechi 👌👌👌👌

  • @mayamohan1061
    @mayamohan1061 2 роки тому +2

    Railway station nil uppumavil first time aanu kelkkunnathu gheeyum cashew nuts ellam

  • @benly2111
    @benly2111 2 роки тому

    Good recipe. Thanks sree. Pottu kadala chutney video edamo

  • @peterspiderman7424
    @peterspiderman7424 3 місяці тому

    Pottu kadala chutney receipy please

  • @lovelyzachariah9751
    @lovelyzachariah9751 2 роки тому +1

    Super, ഈ റെയിൽവേ ഉപ്പുമാവ് ഞാൻ വളരെ സ്വാദോടെ കഴിക്കുംന്നതാണ്. റെസിപ്പിക്കായി നോക്കി ഇരിക്കയായിരുന്നു. Thankyou so much.

  • @geethas1046
    @geethas1046 2 роки тому

    ഞാൻ മംഗലാപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് ഒരുപ്രാവശ്യം കഴിച്ചിട്ടുണ്ട്

  • @anithanair4025
    @anithanair4025 2 роки тому +2

    Sree, thanks for sharing this excellent receipe! Could you please show pottukadala receipe as well?

  • @rajiraghu8472
    @rajiraghu8472 2 роки тому +25

    എന്റെ വാര്യത്ത് റവ ഉപ്പുമാവ് കണ്ടാൽ ദേഷ്യം വരും എല്ലാവർക്കും 😊. എന്നാലും ചിലപ്പോൾ ഞാനുണ്ടാക്കും. എനിക്കും എന്റെ മൂത്തമകനും ഇഷ്ടമാണ്

    • @lakshmial466
      @lakshmial466 2 роки тому +2

      Ivdeyum inganeyaanu...enik valya ishtaaa kettiyonu ottum ishtalla

    • @DHANAM550
      @DHANAM550 2 роки тому +1

      Because it is too...

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому +7

      🥶വാരിയത്ത് വാരി തിന്നാൽ മറ്റു പലതും ഉള്ളതുകൊണ്ടാണ് അങ്ങനെ ദേഷ്യം പിടിക്കുന്നത്🥵 പട്ടിണി പാവങ്ങൾക്ക് ഒരു ഭക്ഷണത്തിനോടും ദേഷ്യം കാണില്ല😢 കാരണം അവർക്ക് വിശപ്പിന്റെ കാഠിന്യം അറിയാം

    • @rajiraghu8472
      @rajiraghu8472 2 роки тому +6

      @@mohammedbasheer2133 ഞങ്ങൾ പട്ടിണിപാവങ്ങൾ ആകുമ്പോൾ വാരി തിന്നോളം. Mind your own business

    • @mohammedbasheer2133
      @mohammedbasheer2133 2 роки тому +5

      🙏ദൈവം നിങ്ങളെ ഒരിക്കലും പട്ടിണിപ്പാവങ്ങൾ ആകാതിരിക്കട്ടെ🙏🙏🙏 പട്ടിണി.... വിശപ്പ്..... അത് ഒരിക്കലും സഹിക്കുവാൻ കഴിയുക ഇല്ല......

  • @bharath3168
    @bharath3168 2 роки тому

    Pls uploade ur kids diet and its preparation...it will b useful for parents like me whi wr vegetarians

  • @soumyas5708
    @soumyas5708 2 роки тому

    Superb uppumaavu.

  • @shibukumar3336
    @shibukumar3336 2 роки тому

    Excellent 👍

  • @jayarajanpv2016
    @jayarajanpv2016 Рік тому

    Please adivise which railway station you tasted

  • @anushyam8677
    @anushyam8677 2 роки тому +3

    കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാവുണു 😋😋

  • @amjath8455
    @amjath8455 2 роки тому

    Pottukadala chutney recipe venam

  • @prasannasujanika5282
    @prasannasujanika5282 2 роки тому

    ഞാനും ഈ Recepie കാത്തിരിക്കുകയായിരുന്നു

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Uppuma നന്നായിരിക്കുന്നു.

  • @ambishiva
    @ambishiva 2 роки тому +1

    excellent

  • @JalajaS-bq1bo
    @JalajaS-bq1bo 6 місяців тому

    Adipoli

  • @preethidileep668
    @preethidileep668 2 роки тому +2

    👌👌👍🏼👍🏼

  • @remlaththayyil2583
    @remlaththayyil2583 2 роки тому +1

    Nice uppmav👌👌

  • @sailajasasimenon
    @sailajasasimenon 2 роки тому

    ഇനി ഇങ്ങനെ ഉണ്ടാക്കിയിട്ടു തന്നെ കാര്യം😀👍.Tku ശ്രീ🥰
    ചട്ണി recipie പറയു ശ്രീ.😊

  • @pengunss7953
    @pengunss7953 2 роки тому

    super......

  • @huezmagic
    @huezmagic 2 роки тому +6

    ശ്രീ എനിക്ക് ഉപ്പുമാവ് ഒത്തിരി ഇഷ്ടമാ ഞാൻ ഇതൽ പാലും കൂടി ചേർത്ത് ഉണ്ടാക്കും എന്നിട്ട് പഞ്ചസാര കുട്ടി ചുടോടെ കഴിക്കും but മല്ലിയില ഇതിനു ഇഷ്ടമല്ല

    • @rajisuji3268
      @rajisuji3268 2 роки тому

      വെള്ളത്തിനു പകരമാണോ പാൽ ചേർക്കണത്

    • @jbnayar
      @jbnayar 2 роки тому

      1 cup milk ..2.5 cups water..all warm. makes it perfect.

  • @rajlakshmir8534
    @rajlakshmir8534 2 роки тому

    😋 voww Yummy Chechi. Plz also share Pottu kadalai chutney recipe. Thanks chechi

  • @cookingbyrajalakshmi4976
    @cookingbyrajalakshmi4976 2 роки тому

    Pottukadala chutley kanikkanam

  • @rajalekshmirajalekshmi8030
    @rajalekshmirajalekshmi8030 2 роки тому +1

    Very tasty

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 роки тому

    എനിക്ക് ഇഷ്ടായി

  • @venkataramaniyer2580
    @venkataramaniyer2580 2 роки тому

    Railway Station Uppumaavu.
    Onnamtharamaayi tto.
    Valare valare nannaayi.
    KUDOS to you.
    What i like is the way you are
    presenting the recipes.
    Very very clear, no points are
    missed and no chance left for
    any doubt. Great indeed !!!
    Unnikkum Kaavkinum sukham
    thanne alle ?

  • @deepakdevvarrier
    @deepakdevvarrier Рік тому

    Please share the chutney recipe

  • @jayalekshmits6945
    @jayalekshmits6945 2 роки тому

    Sree, pottukadala chuttney venam. Ennale ithu poornamaaku

  • @kbrenclave2258
    @kbrenclave2258 2 роки тому +1

    Jeerakam veno?

  • @soulcurry_in
    @soulcurry_in 2 роки тому +3

    Hello Sree. How did you learn this? Also I have not eaten any railway food with Cashew.😄 Please put the pottukadali chutney
    In Andhra it is always peanut chutney.

  • @lakshmysubramanian4327
    @lakshmysubramanian4327 2 роки тому

    Like uppuma pottukadala chat ni is also famous in railway canteen please forward the recipe

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому

    ഉഗ്രൻ 👌👌👌👌👌👌👌ചട്ട്ണി കാണിക്കണേ

  • @sree1010
    @sree1010 6 місяців тому +1

    Ksrtc കാൻറീൻ ലെ ഉപ്പുമാവ് റെസിപ്പി കൂടി ഇടുമല്ലോ 😂

  • @SumasasidharanSuma
    @SumasasidharanSuma 2 роки тому +1

    പൊട്ടു കടല ചട്ടിണി cheyyumo 🥰🙏🥰

  • @vijayalakshmiramanathan2324
    @vijayalakshmiramanathan2324 2 роки тому

    Please share pottukadalai chutney as well

  • @shobhashobha1974
    @shobhashobha1974 Рік тому

    ശ്രീ, ഒരു കാര്യം. Upmaavu റവ, കേസരിറവ, റവലഡ്ഡു നു ഉള്ള റവ ഇങ്ങനെ വിവിധ തരം റവ ഉണ്ടോ?

  • @kavithakrishnan2282
    @kavithakrishnan2282 2 роки тому

    Ya chutney വേണം

  • @peterk-yw2yz
    @peterk-yw2yz 5 місяців тому

    കാരറ്റ് ഇടാത്ത എന്ത് ഉപ്പ് മാവ്????

  • @ramanujamrengamani1167
    @ramanujamrengamani1167 2 роки тому +1

    Super

  • @shobanashobana7442
    @shobanashobana7442 2 роки тому

    Soft upma

  • @soumyas5708
    @soumyas5708 2 роки тому

    Pottukadala chutney please

  • @SreekumarPs-x7g
    @SreekumarPs-x7g 8 днів тому

    Hi ശ്രീക്കുട്ടി. താങ്കൾ ഒരു കംമെന്റിനുപോലും റിപ്ലൈ കൊടുത്തു കാണുന്നില്ല. ഞാൻ നേരത്തെ ഒരു കമന്റ്‌ഇട്ടിരുന്നു. ഇപ്പോൾ ഈ കമന്റ്‌ ഇടുന്നത് ചേച്ചി ജീരകം ചേർക്കും ഞാൻ ഒരിക്കൽ ചേർത്തു ഉപ്പുമാവിന്റ ടേസ്റ്റ് ടോടല്ലി മാറിപ്പോയി. ഇപ്പോൾ ചേർക്കില്ല 😮😅

  • @santhamohansarma3636
    @santhamohansarma3636 2 роки тому

    good recipe

  • @pushpalathat6692
    @pushpalathat6692 2 роки тому

    Pottukada chatni kanikamo

  • @sreejan8385
    @sreejan8385 2 роки тому +1

    Nice

  • @jeenasaneesh6187
    @jeenasaneesh6187 2 роки тому

    👌👌👌

  • @febinasajin5198
    @febinasajin5198 2 роки тому

    Njan ithu pole aan undakkunnath carrot beans and capsicum add cheyarund…. railway uppumaav ithuvare kazhichittilla ..

  • @premamenon6291
    @premamenon6291 2 роки тому

    Suppor upma undakum theercha oil kude poyille?

  • @sheejaanoob1530
    @sheejaanoob1530 2 роки тому

    Chatney venam sree

  • @anjaliunnikrishnan5814
    @anjaliunnikrishnan5814 Рік тому

    ഉപ്പുമാവ് ഇഷ്ടമില്ലാത്ത ഞാൻ ഇങ്ങനെ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കുന്നു.😊

  • @veevee7555
    @veevee7555 Рік тому

    Pottu kadal alla ... Kadala paripu aaa. No urdad dal

  • @sasikumarsasi9152
    @sasikumarsasi9152 2 роки тому

    പൊട്ടുകടല ചട്ടിണി ഒന്ന് ഇടുമോ

  • @jayashaji9963
    @jayashaji9963 2 роки тому

    Chatni venam sree

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому

    Ethu railway canteen il aanu ithrem cashew ittu upumavu undakunnathu.
    ..enthayalum thankal undakiya upumavu kollam

  • @ratheeshvikandangali4523
    @ratheeshvikandangali4523 2 роки тому

    മ്മളെ ദേശീയ ആഹാരം

  • @radhakoramannil8264
    @radhakoramannil8264 Рік тому

    പൊട്ടുകടലചട്ണി കൂടി കാണിച്ചൂടെ.

  • @SreekumarPs-x7g
    @SreekumarPs-x7g 5 місяців тому

    ഒരു ഗ്ലാസ്‌ റവക്ക് മൂന്നര ഗ്ലാസ്‌ വെള്ളം കൂടുതൽ അല്ലെ ചേച്ചി 😄

  • @radhanair5585
    @radhanair5585 5 місяців тому

    പൊട്ടു കടല ചട്നി ഒന്നു കാണിച്ചാൽ നന്നായിരുന്നു.❤