Make your mind pure & powerful in two minutes! കരുത്തുറ്റ മനസ്സിന് വെറും രണ്ടു മിനിറ്റ് മാത്രം!

Поділитися
Вставка
  • Опубліковано 7 лют 2025
  • #mindcontrol #psychologymalayalam #motivationmalayalam

КОМЕНТАРІ • 178

  • @gouthamagothra7277
    @gouthamagothra7277 3 роки тому +5

    . തന്നെ താനറിയുമ്പോൾ പിന്നെ താനെ അറിഞ്ഞ് കൊള്ളുമെന്ന് പണ്ട് ഞങ്ങളുടെ ആശാൻ പറഞ്ഞിട്ടുണ്ട്.. അന്നത് മനസിലാക്കാൻ സാധിച്ചില്ല.. ഇന്നിപ്പോ അതിൻ്റെ പ്രാധാന്യം ഈ വീഡിയോയിലൂടെ മനസിലാക്കുന്നു..സാറിൻ്റെ ഓരോ വീഡിയോസും മികച്ച നിലവാരം പുലർത്തുന്നു..sir very good information 👍👍

  • @OlympussDoctrine
    @OlympussDoctrine 3 роки тому +2

    നമസ്തേ സാമുവല്‍ ജീ, ഒരു ഗംഭീര പ്രക്രിയ ആണിത്. ഇത് പൊതുവായി പകര്‍ന്നു തന്ന ആ മനസ്സിന് നന്ദി. ഈ പറഞ്ഞ പ്രോസസും കൂടി ചേര്‍ന്ന ഒരു നരേറ്റീവ് മെഡിറ്റേഷന്‍ ഞങ്ങള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പരിശീലിക്കുന്നുണ്ട്. അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ പിതാവും ഗാന്ധിജിയുടെ ശിഷ്യനും ആയിരുന്ന ശ്രീ പങ്കജാക്ഷക്കുറുപ്പ് അവര്‍കള്‍ കേരളത്തിനു പഠിപ്പിച്ചു തന്ന ആഗോള മാനുഷിക ധ്യാനം എന്ന മനോ നിര്‍ദേശത്തിന്റെ വികസിത രൂപമാണ് ബന്ധുത്വ മനനം എന്ന ഈ പരിശീലനം. അതില്‍ നിമിഷങ്ങള്‍ മാത്രമാണ് ഈ അങ്ങ് പറഞ്ഞ ഈ മനനം നടത്തുന്നത് എങ്കിലും ഗംഭീര ഫലം ആണ് ഇത് നല്‍കുന്നത്. നൂറു കണക്കിന് ആളുകള്‍ ഇത് നിത്യവും പരിശീലിക്കുന്നുണ്ട്. അതിന്റെ ലിങ്ക് ഇതാ..
    ua-cam.com/video/8y1Cc8lFMFM/v-deo.html

  • @anoopmathew1812
    @anoopmathew1812 2 роки тому +4

    സാമൂൽ സാർ, ഒത്തിരി പ്രയോജനം ഉള്ള വീഡിയോ ചെയ്യുന്നുണ്ട്.

  • @roymuttar3964
    @roymuttar3964 3 роки тому +2

    ലോകത്തെ നന്നാക്കാൻ ശ്രമിക്കാം. എന്നാൽ ആദ്യം സ്വയം അറിയുക. താങ്കളുടെ ഏറ്റവും മനോഹരമായ, എല്ലാവർക്കും ഉപകാരപ്രദമായ സന്ദേശം. നന്ദി.❤️

  • @rajeeshrajeesh6200
    @rajeeshrajeesh6200 2 роки тому +2

    നിങ്ങൾ ആണ് ശരി 🙏🙏🙏അറിവുള്ള മനുഷ്യൻ 😘😘😘😘😘❤❤❤❤😘😘😘

  • @comewithmeworld5426
    @comewithmeworld5426 4 роки тому +4

    സ്വയം സാക്ഷിയാകുന്നതിലൂടെ പ്രോഗ്രാമിൽ കറങ്ങുന്ന ഒരു യന്ത്രത്തിൽ നിന്നും മാറി മനുഷ്യസഹജമായ നമ്മുടെ സാധ്യതകളെ പരിപോഷിപ്പിക്കാൻ ആവും. താങ്ക്യൂ സാർ

  • @chandrikanair9836
    @chandrikanair9836 3 роки тому +5

    ഇതുതന്നെയാണ് നമ്മുടെ സനാതന ധർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ എല്ലാം പറഞ്ഞു തരുന്നത്. നിങ്ങൾ നിങ്ങളെ തന്നെ അറിയുക. അതാണ് ധ്യാനം.
    "തത്വമസി" നീ ആരേ തേടുന്നുവോ അത് നീ തന്നെ ആകുന്നു.

  • @sreekumar9003
    @sreekumar9003 2 роки тому

    സൂപ്പർ
    സാർ നമസ്കാരം
    ഞാൻ നിങ്ങളെ പിന്തുടരുന്ന ഒരാൾ
    നന്ദി നന്ദി നന്ദി🕉️🙏

  • @manoj8851
    @manoj8851 23 дні тому +1

    Many people heard this technique from different people and different times, but they forget. Let your video influence everyone, including me, and bring progress in everyone's life. Thank you, sir, for your great information 👍 🙏

    • @SamuelGeorge
      @SamuelGeorge  23 дні тому +1

      Thanks for your feedback. It's important to keep learning, no matter what we hear from anyone

  • @sreekumarannairtp1833
    @sreekumarannairtp1833 4 роки тому +10

    താങ്കളുടെ ഉപദേശം പ്രായോഗികമാണ്. നമ്മുടെ തെറ്റുകൾ തിരിച്ചറിഞ്ഞാലല്ലേ അവ തിരുത്തുവാൻ കഴിയുകയുള്ളൂ? നന്ദി, സ്വാനുഭവത്തിൽനിന്നുള്ള ഞങ്ങളോടുള്ള താങ്കളുടെ കരുതലിന്.

  • @elsythankachen3067
    @elsythankachen3067 2 роки тому

    Nalla oru talk. Try cheyyum. 🙏👍💐💐

  • @jyothirajtv2245
    @jyothirajtv2245 2 місяці тому +1

    Salute sir
    ❤❤❤

  • @KishorKishors-py2gh
    @KishorKishors-py2gh 8 місяців тому +1

    Thx a lot for the introspective info. Looking forward to interacting with you!

  • @AmaniMedia
    @AmaniMedia 3 роки тому

    അതായത് മനുഷ്യൻ പുറന്തള്ളുന്ന വിസർജ്യങ്ങളിൽ ഒന്നായ "Carbon dioxide മനുഷ്യൻ വീണ്ടും ശ്വസിച്ചാൽ പിന്നെ ഇതല്ലേ വരൂ" എന്ന എന്റെ ചിന്തയിൽ നിന്നുമുയർന്ന ചോദ്യം, അതിനെക്കുറിച്ചുള്ള Searching നിടയിലാണ് Samuel Jorge സർ ഞാൻ അങ്ങയെ കണ്ടുമുട്ടുന്നത്,👍❤️ ഒരായിരം അഭിനന്ദനങ്ങൾ.
    പണ്ട് സ്കൂളിൽ പഠിച്ച ചില തത്വങ്ങൾ കൂട്ടി നോക്കിയപ്പോൾ തന്നെ ഈ മാസ്ക് മെഡിക്കൽ മാഫിയയുടെ ഒരു വമ്പൻ ട്രാപ്പാണ് എന്നായിരുന്നു
    എന്റെ മനസ്സ് പറഞ്ഞത്, മനുഷ്യൻ എന്തേ കണ്ണ് തുറക്കുന്നില്ല ? എന്ന് എന്നെ ചിന്തിപ്പിച്ച ഓരോ വിഷയങ്ങളും ആണ് താങ്കളുടെ ചർച്ചകളൊക്കെയും ❤️ബിഗ്ഗ് സലൂട്ട്❤️
    എല്ലാവിധ ദൈവീക സുരക്ഷയും സന്മാർഗ പ്രകാശവും അങ്ങയെ കൂടുതൽ ശക്തമാക്കട്ടെ.
    ഈ ചിന്തകളിലേക്ക് എന്നെ കൈപിടിച്ചുയർത്തിയ Father of Acupuncture, Dr.Wu Wei-P'ing (China) യുടെ "One Needle Can Cure More than ten thousand desorders" എന്ന തത്വത്തിൽ PhD ചെയ്തശേഷം 1990 കളോടെ അതുപ്രകാരം ഇന്ത്യയിൽ Treatment System മാറ്റിപ്പിടിച്ച Dr.Fazlu-Rahman MBBS,MD(1980,MGR University Chennai),DV,PhD സ്ഥാപിച്ച (Single Needle Indian Acupuncture with 4G Rules For all Decease, because Human body never Comes any mistakes, So Never Need to Any Chemical for Cure എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആരംഭിച്ച വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി കൂടിയാണ് ഇന്നു ഞാൻ.
    Please Contact me
    My Contact
    +919895576631
    +919400065005
    (Call or Whatsapp)
    Uvais Amani Thonnakkal
    Chief imam Tvm, Sreekaryam.
    For more Search
    "Amani media"
    Fb & UA-cam.

  • @drbaburajan3092
    @drbaburajan3092 4 роки тому +10

    സർ, memory power മാത്രമല്ലattention, concentration, observation mind ഇവ ഒക്കെ നേടാൻ നല്ല മാർഗ്ഗം, 👍👍

  • @varmaindumathi3990
    @varmaindumathi3990 3 роки тому +2

    Very informative. Thank you very much. Surely it will work

  • @abhilashandrews4226
    @abhilashandrews4226 4 роки тому +4

    Excellent by Greatest Apostle Arnold Israel Andrews

  • @hameed5732
    @hameed5732 Рік тому +1

    മികച്ച വീഡിയോ

  • @joshikorath2421
    @joshikorath2421 4 роки тому +2

    Excellent suggetion
    Thanks

  • @shamiuk3683
    @shamiuk3683 4 роки тому +5

    Thanks sir. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വേദങ്ങൾ പറയുന്ന കാര്യങ്ങളാണ് പക്ഷേ ഇതൊന്നും നമ്മൾ ചെയ്യാറില്ല. ഇതുപോലെ മോട്ടിവേഷൻ speech കേൾക്കുമ്പോൾ നമ്മൾ ചെയ്യും അത് എന്തുകൊണ്ടാണ്

    • @SamuelGeorge
      @SamuelGeorge  4 роки тому +2

      😁😁😂

    • @shamiuk3683
      @shamiuk3683 4 роки тому +1

      😁

    • @chandrikanair9836
      @chandrikanair9836 3 роки тому +1

      ആരൊക്കെയോ ആദ്യം തന്നെ അത് പഠിക്കാൻ പാടില്ല. അത് തെറ്റാണ് എന്ന് പറഞ്ഞു വിലക്കി. കാരണം മതക്കച്ചവടം നടത്തി ദൈവത്തെ വിറ്റു തിന്നുന്നവർ ബുദ്ധിമുട്ടും

  • @chitramenon917
    @chitramenon917 2 роки тому +1

    Thank you sir. Let me try.

  • @radhanair4670
    @radhanair4670 4 роки тому +4

    Thank you for this Malayalam narration that I will be happy to share with family members.

  • @simyjomon5378
    @simyjomon5378 4 роки тому +2

    Thank you for the advice 🙏🙏💐

  • @maryabraham1310
    @maryabraham1310 4 роки тому +2

    Going to try from today..👍👍

  • @santhoshck9980
    @santhoshck9980 4 роки тому +3

    വളരെ നന്ദി

  • @krishnaprasadkrishna5963
    @krishnaprasadkrishna5963 4 роки тому +4

    നമ്മുടെ മോശം കാര്യങ്ങളെ കാണാൻ അല്ല നമ്മൾ ശ്രമിക്കേണ്ടത് നല്ലകര്യങ്ങളെ തന്നെയാണ്.......കാരണം low of attraction വഴി അത് നമ്മൾക്ക് കൂടുതൽ മോശം കാര്യങ്ങളെ കൊണ്ട് വന്നു തരും... മറിച്ച് മോശം കാര്യങ്ങളെ മനസ്സിൽ recreate ചെയ്തു നല്ല കര്യങ്ങളക്കി മാറ്റണം

  • @abdulvahab3687
    @abdulvahab3687 3 роки тому +1

    പോളിയോ വാക്സിൻ നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sreedharannair2218
    @sreedharannair2218 4 роки тому +2

    Realy useful information 👍

  • @IgnatiousFrancis
    @IgnatiousFrancis 7 місяців тому +1

    സ്ഥിരമായിട്ട് അല്ലെങ്കിലും ഞാൻ ഇത് ചെയ്യാറുണ്ട്

  • @shereenasaif1675
    @shereenasaif1675 4 роки тому +2

    തുടക്കം ദൈവത്തോടെ നന്ദി പറഞ്ഞ് കൊണ്ടാവട്ടെ!

  • @pravicalicut2412
    @pravicalicut2412 4 роки тому +2

    Excellent...Sir.

  • @ushapillai5962
    @ushapillai5962 4 роки тому +3

    Good information 🙏🙏🙏

  • @marytx1934
    @marytx1934 3 роки тому

    താങ്ക്സ് .... സാർ
    എനിക്ക് ഓർമ്മ കുറവുണ്ട് ഇപ്പോൾ മുതൽ ഞാൻ സാർ പറഞ്ഞത് ചെയും

  • @georgekurien5018
    @georgekurien5018 4 роки тому +7

    Everybody thinks that whatever he does is correct and find fault only with others. Personal relationship has much to do in relation with maintaining positive mindset which is one of the essential factors in order to have a successful life.
    You simply narrate the subject revealing all important aspects in a lucid way. One more golden feather on your cap ! Always welcome !
    Thanks a lot !

  • @deepujo74
    @deepujo74 4 роки тому +1

    Very Good Message Samuel ji

  • @sajeeshk3281
    @sajeeshk3281 4 роки тому +4

    I have been paracticing for 2 year
    It is wonderful technic

  • @minimani8787
    @minimani8787 4 роки тому +1

    ശരി തീർച്ചയായും ചെയ്തു നോക്കും

  • @remaprem
    @remaprem 3 роки тому +1

    Thank you Sir...I will try for sure..

  • @rashidariya2685
    @rashidariya2685 3 роки тому +1

    Gud video thanks sir..😍

  • @sumim615
    @sumim615 2 роки тому +4

    സർ വർഷങ്ങൾക്കു മുമ്പുള്ള കാര്യങ്ങൾ പോലും എനിക്കു മറക്കാൻ കഴിയുന്നില്ല, ഒന്നു മറന്നിരുന്നെങ്കിൽ എന്ന് എപ്പഴും ആഗ്രഹിക്കും നടക്കാറില്ല , എനിക്ക് ഓർമ്മശക്തി കൂടിപ്പോയി😞😞😞

  • @muralidharando5089
    @muralidharando5089 3 роки тому +1

    God bless you

  • @PN_Neril
    @PN_Neril 3 роки тому +2

    Must do regular physical excercise too, along with it ..

  • @tinarajan4005
    @tinarajan4005 3 роки тому +1

    👌👌👌🌹

  • @jayprakash5464
    @jayprakash5464 4 роки тому

    Nalla karyam ishtapettu 🌹

  • @kuruvillakandathil6852
    @kuruvillakandathil6852 4 роки тому +4

    Hello I totally appreciate this talk.Thank you for this simple and wonderful remedy to be happy and healing our minds.

  • @badarudeenka4967
    @badarudeenka4967 3 роки тому

    Thank U . such method can avoid the tragedies like world war

  • @venugopal2347
    @venugopal2347 4 роки тому +3

    Very valuable advice.. thanks 🙏🏻

  • @leelammameenakshinair3998
    @leelammameenakshinair3998 4 роки тому +1

    Very good sir

  • @9544751399
    @9544751399 3 роки тому +1

    Useful

  • @NaserNaser-vt1wi
    @NaserNaser-vt1wi 4 роки тому +1

    Good

  • @seenanp7870
    @seenanp7870 4 роки тому +1

    Thank u sir good message

  • @antomapranianto9371
    @antomapranianto9371 4 роки тому +4

    തുടങ്ങി 👍

  • @ramaniapillai8883
    @ramaniapillai8883 4 роки тому +1

    Thanks sir

  • @PRIYASFOODWORLD999
    @PRIYASFOODWORLD999 4 роки тому +1

    Nice, super tips 👍

  • @afsalmuhammed6496
    @afsalmuhammed6496 4 роки тому +1

    Usefull speech

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 4 роки тому +6

    ചേട്ടൻ ദുബായിൽ എവിടെയാ ഞാനും ദുബായിലാ.. നിങ്ങളുടെ വീഡിയോ കണ്ടുകഴിഞ്ഞാൽ മനസ്സിന്ന് ഒരു സുഗാ... tnks sir good ഇൻഫർമേഷൻ

  • @neenakumari7151
    @neenakumari7151 4 роки тому +3

    Thank you for your good advise

  • @rasheedopt2650
    @rasheedopt2650 4 роки тому +1

    Super.🙏💯

  • @ratheeshkonni4306
    @ratheeshkonni4306 4 роки тому +1

    താങ്ക്സ് സാർ

  • @saralamv6801
    @saralamv6801 4 роки тому +1

    Vedio ishttapetu. Subscribed

  • @finiantony225
    @finiantony225 3 роки тому

    Thanku sir

  • @christienilgiris7527
    @christienilgiris7527 4 роки тому +1

    Hi Chettay adipwoli tips 😍🌹

  • @rijuraghav1705
    @rijuraghav1705 4 роки тому +4

    i wiill do it

  • @akhilp5089
    @akhilp5089 4 роки тому +3

    Ok... നാളെ മുതൽ ചെയ്യാം

  • @jinuknr999
    @jinuknr999 3 роки тому

    Thank uuu sir

  • @johnsonc5702
    @johnsonc5702 4 роки тому +5

    സുഖമാണോ? എന്നാണ് നാട്ടിൽ വരിക? നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤️

  • @sudheersudheer4833
    @sudheersudheer4833 4 роки тому +2

    Super

  • @pramodp6997
    @pramodp6997 4 роки тому +2

    ഞാൻ നാളെ മുതൽ ഒന്ന് പരീക്ഷിച്ചുനോക്കട്ടെ

    • @sabual6193
      @sabual6193 4 роки тому

      ua-cam.com/video/8GMsk-d3D00/v-deo.html

  • @VenubalanRNair
    @VenubalanRNair 4 роки тому +2

    Dear Mr. Samuel George,
    Keenly I am following your specific channel
    Two minutes mind motivation
    Known as
    "Introspection"
    Self analysis !

  • @sainabap1211
    @sainabap1211 4 роки тому +2

    Sir covdenu vendeula vaccin alukala aduksn samatherekaruth sir janagala reshikanam sir

  • @manojmp4362
    @manojmp4362 4 роки тому +1

    Good trick

  • @remavs5660
    @remavs5660 4 роки тому +2

    🙏🙏🙏

  • @ajaysini5808
    @ajaysini5808 3 роки тому

    തീർച്ചയായും

  • @narayanankp6735
    @narayanankp6735 Рік тому

    ധീയോ യോന:പ്രജോദയാത്

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 4 роки тому +3

    Excellent & good.

  • @raveendranputhiyakandam7515
    @raveendranputhiyakandam7515 4 роки тому +4

    എന്താ പറയാ സർ.. നമിച്ചിരിക്കുന്നു 🙏🙏

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 4 роки тому +1

    Meditation ne patti kooduthal clarity yode oru video cheyyumo?

    • @SamuelGeorge
      @SamuelGeorge  4 роки тому

      I have to learn about it. Thank you 💗

  • @manojthomas9962
    @manojthomas9962 4 роки тому +2

    👌👌👌👌👌😍❤️️

  • @ROBINLINU
    @ROBINLINU 3 роки тому

    Reality

  • @Elnizijerosha
    @Elnizijerosha 4 роки тому +1

    👍🏻👍🏻

  • @asharuddinasharu326
    @asharuddinasharu326 4 роки тому +2

    Thank you sir

  • @jaiseygeorge5400
    @jaiseygeorge5400 3 роки тому

  • @sreekalap8173
    @sreekalap8173 4 роки тому +1

    👍

  • @Veggworld
    @Veggworld 4 роки тому +1

    🙏👍🏻

  • @baijukaviyoor1285
    @baijukaviyoor1285 4 роки тому +1

    💐👍🏻

  • @girijashaji8082
    @girijashaji8082 4 роки тому +2

    ഞാനാണെ പണ്ട് പണ്ട് ഒരു കാരൃവും ഇല്ലാതെ ആളുകൾ എന്നെ ചീത്ത പറഞ്ഞില്ലേ എന്ന് പലപ്പോഴും ഓർത്തു പോകാറുണ്ട്.അതു മാറാൻ എന്തു ചെയ്യണം.

    • @SamuelGeorge
      @SamuelGeorge  4 роки тому

      Smile at such incidents 😁

    • @altharasini956
      @altharasini956 3 роки тому

      അയ്യോടാ.. ചക്കരേ...ഇത് തന്നെ എനിയ്ക്കും ഉണ്ട്

    • @rajanpanicker1710
      @rajanpanicker1710 3 роки тому

      @@altharasini956 എനിക്കുണ്ടായിരുന്നു ഞാൻ Heartfullness meditation വഴി അത് ഒട്ടും ഇല്ലാതാകിയിട്ടു വർഷം 10 കഴിഞ്ഞു, 😄😄😄👍🌹

  • @chandrabose1515
    @chandrabose1515 4 роки тому +1

    💐

  • @valsanc.m3940
    @valsanc.m3940 4 роки тому +3

    Kannadi prathisttayekurich paranjadu very bad

  • @molynv4580
    @molynv4580 3 роки тому

    Sir
    Number tharumo
    Vilikkunnathil problem. Undo

  • @rajanthomas6587
    @rajanthomas6587 Рік тому +1

    പണ്ട് മിക്കവാറും എല്ലാവരും ഡയറി എഴുതുമായിരുന്നു.

  • @rajeshkp7254
    @rajeshkp7254 4 роки тому +1

    നാളെ നോക്കാം

  • @nidish.vnidhish5690
    @nidish.vnidhish5690 4 роки тому +1

    👌👌👌

  • @alihasanpang4954
    @alihasanpang4954 3 роки тому +1

    മൻ അറഫാ നഫ്സഹൂ ഫ കഥ അറഫാ റബ്ബ ഹൂ ആരെങ്കിലും മനസ്സിനെ അറിഞ്ഞാൽ അവൻ അവൻറെ രക്ഷിതാവിനെ അറിഞ്ഞു

  • @siniambrose7738
    @siniambrose7738 4 роки тому +2

    Njan cheyarundu, but kidakkan neram anennu mathram..

  • @pramod.o
    @pramod.o Рік тому

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് പക്ഷെ നോ പറയണ്ടടുത്ത് നോ പറയാൻ പറ്റുന്നില്ല അടിമപ്പണിയാണ്

  • @sreedharannair2218
    @sreedharannair2218 4 роки тому +1

    15 laksham Kurachu koodi Poyi.

  • @sivadassgopalan2409
    @sivadassgopalan2409 3 роки тому +1

    Mind is not a thing that can be tamed
    Mind is neither heart or brain
    It is not a thing but multiple functions of one's nervous system

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      How did you make this comment? You applied your mind in order to do that. Scientists are those who tamed their minds. Every great achievement is followed by mental power

    • @ashifmohammed6677
      @ashifmohammed6677 3 роки тому

      @@SamuelGeorge Mr. Samuel, mind is not an organ in our body to tame or control. We will never be able to find out mind in our body because it simply doesn't exist. Mind is what brain does. That brain activity is called mind. Please understand. You are simply bluffing with terrible logical fallacies.

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      @@ashifmohammed6677 mind doesn't exist! Just brain exists and its activity is called mind! Superb definition. While you don't have any logical answer to a question, every idiot resorts to his wild fantasies. But he doesn't realize his own destruction. You simply cannot define or find mind as it's beyond the reach of all senses and organs. Without the kind of mind humans blessed with, they enjoy the status of the super most creatures on earth. Else, you would have been no different from a monkey
      Mind is what

    • @ashifmohammed6677
      @ashifmohammed6677 3 роки тому

      @@SamuelGeorge It is not my definition Mr. It is the definition of modern science. What nonsense? It is beyond the reach of all senses... 😂😂😂 are you out of your brain? Do you have any idea what science and logic mean? You can say all these in a philosophy class, but it is nowhere close to reality. By the way, what are the "senses" which you talk about?

    • @SamuelGeorge
      @SamuelGeorge  3 роки тому

      @@ashifmohammed6677 dear friend, modern science itself is a product of human mind. It will take time to educate you sorts and hence unattempting

  • @bennajerry7806
    @bennajerry7806 4 роки тому +1

    ആരോടും മിണ്ടാനും പറയാനുമില്ലാത്തവർ എന്തു ചെയ്യും!

  • @mohammediqbal6878
    @mohammediqbal6878 4 роки тому +1

    പള്ളിയിലെ അച്ഛനാവാൻ പഠിപ്പിക്കുക യാണോ

  • @Salamma_Kannanchira
    @Salamma_Kannanchira 3 роки тому

    Why don’t we do this the same day night before going to bed ?