ഒരു പുതിയ ഇസ്ലാം ആയതിൽ ഞാൻ അഭിമാനിക്കുന്നു.പൊന്നാനിയിൽ നിന്നും ഉമർ(റം) ചരിത്രം കേട്ടപ്പോൾ ഒന്നൂടെ കേൾക്കാൻ ആഗ്രഹിച്ചു. ഒരു മുസ്ലിം ആകാൻ പറ്റിയതിൽ ഞാൻ പടച്ചോനോട് കടപ്പെട്ടിരിക്കുന്നൂ
രണ്ടാം പ്രാവശ്യവും കേട്ടു . അൽഹംദുലില്ലാഹ് സോഷ്യൽ മീഡിയയുടെ ഉപദ്രവങ്ങൾ മറക്കാൻ കഴിയുന്നത് ഇത്തരം ഉപകാരങ്ങൾ ലഭിക്കുമ്പോഴാണ്. വിവാദ പ്രശ്നങ്ങൾ പലതും ഒഴിവാക്കിയത് നന്നായി . പ്രയത്നിച്ചവർക്കെല്ലാം സർവ്വശക്തൻ ഇഹപരസൗഭാഗ്യം നൽകട്ടെ. ആമീൻ.
ചരിത്രം വളരെ വ്യക്തമായി വലിച്ചു നീട്ടാതെ വളരെ മനോഹരമായി അവതരിപ്പിച്ചു ഉമർ(റ ) ദീൻ വിശ്വസിക്കുന്ന ഭാഗം കേട്ടപ്പോൾ ശരീരം കോരിത്തരിച്ചുപോയി കണ്ണുകൾ നിറഞ്ഞു മാഷാ അള്ളാ അല്ലാഹു എല്ലാം സ്വാലിഹായ അമലാക്കി സ്വീകരിക്കുമാറാകട്ടെ ആമീൻ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണമെന്ന് വസിയത്തോടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ള
അൽഹംദുലില്ലാഹ് അല്ലാഹ് ബറക്കത്തു ചെയ്യട്ടെ..... ആമീൻ ഒരുപാട് സന്തോഷം നല്ല അവതരണം. ഉമർ (റ )ചരിത്രം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. മാഷാഅല്ലാഹ് കേട്ടപ്പോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി ഒത്തിരി പ്രാവശ്യം കേട്ടു. അല്ലാഹ് ന്റെ കാവൽ താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ.
assalamu alikum al hamdhulillha 🤲🏻 ഒരു മുസ്ലീം ആയി. ജനിച്ചതിൽ എന്റെ റബ്ബിന് ഒരായിരം സ്തുധി അൽ ഹംദുലില്ലഹ മരിക്കുന്ന സമയത്തും മുസ്ലീം ആയി. ഇമേനോട് കൂടെ മരിക്കാനുള്ള ഭാഗ്യ അല്ലഹ നൽകട്ടെ ആമീൻ എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ. യാ. റബ്ബൽ. ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
ഇത് കേൾക്കുന്ന നിമിഷം മുതൽ അവസാനം വരെ ഞാൻ സഹബത്തിന്റെ ഒപ്പം ആയിരുന്നു മനം നിറയെ മതിനാ ഇത്രെയും വ്യക്തമായ ചരിത്രം അത്യമായിട്ടാണ് കേൾക്കുന്നത് അല്ലാഹു അങ്ങേക്ക് ദിര്ഗായുസ് നൽകട്ടെ ആമീൻ
ചരിത്രം എങ്ങിനെ പറയാം എന്നുള്ളതിൻ്റെ ഉത്തമ ഉദാഹരണമാണ് താങ്കളുടെ ചരിത്രവിവരണം മാഷാ അളളാഹ് അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ
മദ്രസ്സയിൽ പഠിക്കുന്ന സമയത്തും നാട്ട് ദർസിൽ പഠിക്കുന്ന സമയത്തും എന്റെ ഉസ്താദുമാർ ഇ ചരിത്രം പറയുമ്പോൾ സംബവം നേരിൽ കാണും പോലെ ആയിരുന്നു പഠിപ്പിച്ചു തന്ന ഉസ്താദുമാർക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ ❤️
ഈ സദുദ്യമ്യം അല്ലാഹു സ്വീകരിക്കട്ടെ അവിടെത്തെ കറാമത്ത്, ബറക്കത്ത് കൊണ്ട് അല്ലാഹു അവരോടൊപ്പം നമ്മേയേയും കുടുബത്തേയും ബന്ധപെട്ടവരേയും സ്വർഗത്തിൽ ചേർക്കട്ടെ ആമീൻ
പുന്നാര നബിയുടെﷺ ശിരസ് എടുക്കാൻ വേണ്ടി ഊരി പിടിച്ച വാളുമായി വന്ന ഉമർ (റ )ഇന്ന് മുത്ത് നബിയോട്ﷺ കൂടെ അങ്ങ് മദീന മുനവ്വറയിൽ അന്തി വിശ്രമം കൊള്ളുന്നെ 🥹🥹അങ്ങനെ ആണേങ്കിൽ പാപങ്ങൾ ചെയ്തുപോയാ ഹറമുകൾ കണ്ടുപോയ ഞങ്ങൾ തങ്ങളോട് മാപ്പ് ചോദിച്ചു വന്നാൽ ഞ്ഞൾക്കും അങ്ങയുടെﷺ ചാരത്ത് ഉറങ്ങാൻ വിധി നൽകുമോ നൂറേﷺ 😢🥹🥹🥹🥹
അവരൊക്കെ വിജയിച്ചവരിൽ പെട്ടു നമ്മൾ അവരുടെ ശബ്ദം പോലും കേൾക്കുന്ന അത്ര പോലും അടുത്ത് എത്തില്ലല്ലോ നാളെ എന്താകും നമ്മുടെ ഒക്കെ അവസ്ഥ അള്ളാഹു വിജയിക്കുന്നവരിൽ ഉൾപെടുത്തട്ടെ 😢😢
അവതരണം നല്ലത്. എന്നാൽ ചെറുപ്പകാലത് ബാപ്പയുടെ സ്നേഹം മാത്രം കിട്ടി വളർന്നു എന്നുള്ളത് തെറ്റല്ലേ. ബാപ്പയുടെ മർദനം കൊണ്ടല്ലേ umar (റ ) ഇത്രയും കഠിന ഹൃദയനായത്. അതൊക്കെ പറയണം ഉസ്താദേ. എങ്കിലേ പൂർത്തിയാകുള്ളൂ..... പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പൊറുത്തു തരിക. അസ്സലാമു അലൈകും...
ചരിത്രം മറച്ച് വെക്കുന്ന മുസ്ലൃരെ നിങ്ങൾ ചെയ്യുന്നത് തെറ്റാണ് അക്കാലത്ത് 3:30:57 സ്ത്രീകൾ പള്ളിയിൽ പോയിരുന്നു എന്നത് മറച്ച് വെക്കാനാണ് താങ്കൾ ശ്രമിച്ചത് ഉമർ റളിഅള്ളാഹുവിൻ്റെ കോലപാതകം നടക്കുമ്പോൾ അദേഹത്തിൻ്റെ ഭാര്യ അദേഹത്താൻ്റെ കൂടെ സുബഹിനമസ്ക്കാരത്തിന് ആപള്ളിയിൽ ഉണ്ടായിരുന്നു അവരുടെ മടിയിൽ കിടന്നാണ് മരണപെടുന്നത് ഈസത്യം താങ്കൾ മറച്ച് വെച്ചു അള്ളാഹു പൊറുക്കില്ല
ഒരു പുതിയ ഇസ്ലാം ആയതിൽ ഞാൻ അഭിമാനിക്കുന്നു.പൊന്നാനിയിൽ നിന്നും ഉമർ(റം) ചരിത്രം കേട്ടപ്പോൾ ഒന്നൂടെ കേൾക്കാൻ ആഗ്രഹിച്ചു. ഒരു മുസ്ലിം ആകാൻ പറ്റിയതിൽ ഞാൻ പടച്ചോനോട് കടപ്പെട്ടിരിക്കുന്നൂ
May allah guide you in a right way 🤍
Alhamdulillah
❤️❤️❤️
❤
Ingl islam swekarichathano?
ഞൻ ഉമർ (റ ) സ്റ്റോറി 6 തവണ ആണ് കേൾക്കുന്നെ. എത്ര കേട്ടാലും മടുപ്പ് വരില്ല masha allah❤️
രണ്ടാം പ്രാവശ്യവും കേട്ടു .
അൽഹംദുലില്ലാഹ്
സോഷ്യൽ മീഡിയയുടെ ഉപദ്രവങ്ങൾ മറക്കാൻ കഴിയുന്നത് ഇത്തരം ഉപകാരങ്ങൾ ലഭിക്കുമ്പോഴാണ്. വിവാദ പ്രശ്നങ്ങൾ പലതും ഒഴിവാക്കിയത് നന്നായി . പ്രയത്നിച്ചവർക്കെല്ലാം സർവ്വശക്തൻ ഇഹപരസൗഭാഗ്യം നൽകട്ടെ. ആമീൻ.
ആമീൻ ആമീൻ ആമീൻ
@@YAAZMEDIAnavasalathur😮j. N. N. N nnn😅
ചരിത്രം വളരെ വ്യക്തമായി വലിച്ചു നീട്ടാതെ വളരെ മനോഹരമായി അവതരിപ്പിച്ചു
ഉമർ(റ ) ദീൻ വിശ്വസിക്കുന്ന ഭാഗം കേട്ടപ്പോൾ ശരീരം കോരിത്തരിച്ചുപോയി കണ്ണുകൾ നിറഞ്ഞു മാഷാ അള്ളാ
അല്ലാഹു എല്ലാം സ്വാലിഹായ അമലാക്കി സ്വീകരിക്കുമാറാകട്ടെ ആമീൻ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണമെന്ന് വസിയത്തോടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ള
വ അലൈക്കും സലാം, ആമീൻ
Aameen❤❤❤❤❤
മാഷാ അല്ല നല്ല കമന്റ്
ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള.. 🤲🤲🤲 അൽഹംദുലില്ലാഹ്.. നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരെയും നമ്മളെയും ഒരുമിച്ചു കൂട്ടണെ യാ അള്ളാ 🤲🤲🤲🤲
Ameen ya rabbal Alamin 🤍
😊Brother നിങ്ങൾ പറയുന്ന ചരിത്രങ്ങൾ എത്രയോ മനോഹരം ഒപ്പം നിങ്ങളുടെ മനോഹരമായ ശബ്ദവും..
Thank 😍
ഉമർ(റ) ചരിത്രം കേൾക്കമ്പോൾ കരയുന്ന ഈ സാധുവായ എനിക്ക കരയുവാനല്ലാതെ കഴിയില്ല,🎉
0😊😊
@@rasheedtharammal9310😊😊😊😊😊
Unbelievable
😊 2:27:16 😂❤
padi gai😊
X
അൽഹംദുലില്ലാഹ്
അല്ലാഹ് ബറക്കത്തു ചെയ്യട്ടെ..... ആമീൻ
ഒരുപാട് സന്തോഷം നല്ല അവതരണം.
ഉമർ (റ )ചരിത്രം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. മാഷാഅല്ലാഹ് കേട്ടപ്പോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി ഒത്തിരി പ്രാവശ്യം കേട്ടു.
അല്ലാഹ് ന്റെ കാവൽ താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ.
assalamu alikum
al hamdhulillha 🤲🏻
ഒരു മുസ്ലീം ആയി. ജനിച്ചതിൽ എന്റെ റബ്ബിന് ഒരായിരം സ്തുധി അൽ ഹംദുലില്ലഹ
മരിക്കുന്ന സമയത്തും മുസ്ലീം ആയി. ഇമേനോട് കൂടെ മരിക്കാനുള്ള ഭാഗ്യ അല്ലഹ നൽകട്ടെ ആമീൻ
എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ. യാ. റബ്ബൽ. ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ
ഇത് കേൾക്കുന്ന നിമിഷം മുതൽ അവസാനം വരെ ഞാൻ സഹബത്തിന്റെ ഒപ്പം ആയിരുന്നു മനം നിറയെ മതിനാ ഇത്രെയും വ്യക്തമായ ചരിത്രം അത്യമായിട്ടാണ് കേൾക്കുന്നത് അല്ലാഹു അങ്ങേക്ക് ദിര്ഗായുസ് നൽകട്ടെ ആമീൻ
ചരിത്രം എങ്ങിനെ പറയാം എന്നുള്ളതിൻ്റെ ഉത്തമ ഉദാഹരണമാണ് താങ്കളുടെ ചരിത്രവിവരണം
മാഷാ അളളാഹ്
അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ
Ameen yaa rabbal aalameen
ഈ മാനോടു കൂടി മരിക്കാൻ ദുആ ചെയ്യണം ഉസ്താദെ
allhaahu നിങ്ങള്ക്ക് ആഫിയത്തും ബാർജ്കത്തും നൽകട്ടെ ആമീൻ
നല്ല അവതരണംഅൽഹംദുലില്ലാ
മദ്രസ്സയിൽ പഠിക്കുന്ന സമയത്തും നാട്ട് ദർസിൽ പഠിക്കുന്ന സമയത്തും എന്റെ ഉസ്താദുമാർ ഇ ചരിത്രം പറയുമ്പോൾ സംബവം നേരിൽ കാണും പോലെ ആയിരുന്നു പഠിപ്പിച്ചു തന്ന ഉസ്താദുമാർക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ ❤️
ഞാൻ ഒരു
കമ്യുണിസ്റ്റുകാരൻ .
നായകൻ ഉമർ (r)
ഈ സദുദ്യമ്യം അല്ലാഹു സ്വീകരിക്കട്ടെ അവിടെത്തെ കറാമത്ത്, ബറക്കത്ത് കൊണ്ട് അല്ലാഹു അവരോടൊപ്പം നമ്മേയേയും കുടുബത്തേയും ബന്ധപെട്ടവരേയും സ്വർഗത്തിൽ ചേർക്കട്ടെ ആമീൻ
Aameen🌹❤️❤️❤️
Masha Allah, Alhmdulillah Aameen Aameen yaa rabble Aalameen ❤
Duhayil ulpeduthane ചരിത്രങ്ങൾ കേൾക്കുമ്പോൾകമൻ്റുകൾ ഇടുന്ന പതിവില്ല, കേട്ടിരിക്കുമ്പോൾ അതിൽ ലയിച്ചിരുന്ന് പോവും, പറയാതിരിക്കാൻ വയ്യ, താങ്കളുടെ വർണ്ണന അതി മനോഹരം, ഇനിയും ഒരുപാട് ഒരുപാട് ചരിത്രങ്ങൾ പറയാനും ഞങ്ങൾക്ക് കേൾക്കാനും നാഥൻ തൗഫീക്ക് നൽകട്ടെ - ആമീൻ
شكرا جزاك الله خيرا
Eppoazhum he is hero
യാ allaha ഞങ്ങളെയും ഇവരുടെകൂടെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടനെ 🤲🤲...
Ameen yaa rabbal aalameen
Ameen yarabal halameen🤲🤲🤲
ആമീൻ
Aneen
❤
യാ അള്ളാ ഞങ്ങളെയും ഇവരുടെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണ അള്ളാ🤲🏻🤲🏻🤲🏻
Aameen❤❤❤🌹❤️❤❤❤❤
ആമീൻ
അൽ ഹ, ദു ലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ചരിത്രം വളരെ ഇഷ്ടമായി അള്ളാഹു ഉസ്താദിന് കൂടുതൽ ചരിത്രം പറയാൻ താഫീക്ക് നൽകട്ടെ
ചരിത്ര വിവരണം മനോഹരമാണു
ഓരോ സംഭവങ്ങളും കരഞ്ഞു പോവുന്നു ഇത് പോലെ ഒരു ഭരണാധികാരി 😢നമുക്ക് ഒന്നും കിട്ടിയില്ല 😢😢😢😢😢😢
Masha Allah❤നല്ല അവതരണം
പുന്നാര നബിയുടെﷺ ശിരസ് എടുക്കാൻ വേണ്ടി ഊരി പിടിച്ച വാളുമായി വന്ന ഉമർ (റ )ഇന്ന് മുത്ത് നബിയോട്ﷺ കൂടെ അങ്ങ് മദീന മുനവ്വറയിൽ അന്തി വിശ്രമം കൊള്ളുന്നെ 🥹🥹അങ്ങനെ ആണേങ്കിൽ പാപങ്ങൾ ചെയ്തുപോയാ ഹറമുകൾ കണ്ടുപോയ ഞങ്ങൾ തങ്ങളോട് മാപ്പ് ചോദിച്ചു വന്നാൽ ഞ്ഞൾക്കും അങ്ങയുടെﷺ ചാരത്ത് ഉറങ്ങാൻ വിധി നൽകുമോ നൂറേﷺ 😢🥹🥹🥹🥹
Nalla avatharanam❤ iniyum kooduthal charithram pratheekshikkunnu
Umar (r)charithram😢
ان شاء الله
അൽഹംദുലില്ലാഹ് ഒരു മുസ്ലിമായി ജനിപ്പിച്ച അല്ലാഹുവിനു സ്തുതി.
അൽഹംദുലില്ലാഹ് ❤️😍
All hamdulilla Nalla avatharanam Usthathinum kelkkunna nagal akum afiyathulla dheergays nalkane nadhaaa ameen ammen ammen Yarabil alameen
അവരൊക്കെ വിജയിച്ചവരിൽ പെട്ടു നമ്മൾ അവരുടെ ശബ്ദം പോലും കേൾക്കുന്ന അത്ര പോലും അടുത്ത് എത്തില്ലല്ലോ നാളെ എന്താകും നമ്മുടെ ഒക്കെ അവസ്ഥ അള്ളാഹു വിജയിക്കുന്നവരിൽ ഉൾപെടുത്തട്ടെ 😢😢
ആമീൻ
അൽഹംദുലില്ലാഹ് ❤️❤️❤️❤❤aameen❤❤❤❤❤❤❤
18:00 🥹😭😭 യാ അല്ലാഹ്.. അള്ളാഹു അക്ബർ ❤🤲🤲
Alhamdhulillah masha allah
എന്ത് കൊണ്ട് ഇന്നത്തെ അറേബ്യ നമ്മുടെ ഗാസ്സയെ സംരക്ഷിക്കുന്നില്ല എന്തിനു മൗനം പാലിക്കുന്നു 😢.... യാ റബ്ബേ
ഇവർ പണത്തിനെയും ദുനിയാവിനെയും സ്നേഹിക്കുന്നു, ബ്രോ,
നല്ല സംസാരം, ദുആ ചെയ്യുമല്ലോ 🤲
Alhamdulillah
Masha allah❤️❤️
شكرا جزاك الله خيرا
Mashallah ❤
അസ്സലാമു അലൈകും രോഗം മാറാനും കടം കുട്ടികൾക്ക് ജ്യേലിയിൽ ഖൈറാകാനും ദുആ ചെയ്യണം
ഇന്ന് ആ ഫലസ്തീനി മക്കൾ മരിച്ചു വീഴുന്നു... റബ്ബേ ഇമാം മഹ്ദിയെ നീ എത്രയും വേഗം ഇറകേണമേ....
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
Jazaakkallah
മറ്റ് ഖലീഫമാരുടെ ചരിത്രവും പ്രതീക്ഷിക്കുന്നു
Undallo
Nalla reedhil ann parayunhadh...nalla akshara spudadha😊maa sha allha
Dua il ulpedthane usthade
Masha allhallows eniyu kananum kelkkanum dhaufeeke nallkanm allhaa
Wa alaikumussalam warahmathullahithala wabarakathuhu 😊
❤❤❤❤❤❤ ഉമർ ra 33:51 34:07
Imanode jeevikkanum marikkanum dua cheyyane ustade. Pinne e logathum paralogathum sugamayi jeevidam nayikkanum vendi
Yes..nice...is a wander full man...umar
Masha allah
One of the greatest Military Strategist of all time
😍 pala nabimare charithraangal vidanee
Assalamualaikum varahmathullahithala vabarakatguhu😊Athimanoharam charithravum avatharanavum Allahu valiya prathibhalam nalki anugrahikkatte...Oru karyam ...Haramaya oru app inte parasyam video thudangunnathinu mumb kanan idayayi...Dayavayi ath enganeyenkilum ozhivaakku... Allahu angeye samrakshikkatte...Poruthutharattee ...Jannathul firdaus nalki anugrahikkatte...❤❤❤
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
മാഷാ അല്ലാഹ് 🥰🥰
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞു മരിക്കാൻ ഉള്ള ഭാഗ്യം പടച്ചോൻ തരണേ 🤲🏻
Mashallah 😍
Aaameeeeen❤
masha allah 💖💖
Usthad enik ninghade channal orupad ishttamane charithram adipoliyayittane paranju tgarunne nalla voice enik ishttamane masha allah❤
شكرا جزاك الله خيرا
Masallhu
മാഷാ അള്ളാ
Rameesa❤️❤️❤️❤️
Eee kadha nalla bagi unde kelkkan muth nabinte kalath jeevikkkan agraham unde
AmeenAmeenYaRABBALALAMEEN
Aameen.aameen kannur ❤
Aameen
Duayil ulpeduthane
ഈ ചരിത്രം കേൾക്കുമ്പോൾ ദേഹം കോരിത്തരിക്കുന്നു
Eemaan tharatte ameen
Good history
Ameen
Duah cheyyane🎉🎉🎉❤😢😮
Ya Allah
Swanda veed nalgaan dua cheyyene ustade 🤲😰
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲
അൽഹംദുലില്ല
ALHAMDULILLAH
Goosebumps 😮
Itnth Boss
Manassilailla 🤔
Allah ❤
Hi allah ki Jai ❤❤
ഉമർ ഹതാബ് (റ)ചരിത്രം
Alhamdulilla.dhuhachanane
👍
അവതരണം നല്ലത്. എന്നാൽ ചെറുപ്പകാലത് ബാപ്പയുടെ സ്നേഹം മാത്രം കിട്ടി വളർന്നു എന്നുള്ളത് തെറ്റല്ലേ. ബാപ്പയുടെ മർദനം കൊണ്ടല്ലേ umar (റ ) ഇത്രയും കഠിന ഹൃദയനായത്. അതൊക്കെ പറയണം ഉസ്താദേ. എങ്കിലേ പൂർത്തിയാകുള്ളൂ..... പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പൊറുത്തു തരിക. അസ്സലാമു അലൈകും...
Carect
Usthaadhe enik vendi dhuaa Cheyne ente aagreh am nadekan🥺🥺
ചരിത്രം മറച്ച് വെക്കുന്ന മുസ്ലൃരെ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്
അക്കാലത്ത് 3:30:57 സ്ത്രീകൾ പള്ളിയിൽ പോയിരുന്നു എന്നത് മറച്ച് വെക്കാനാണ് താങ്കൾ ശ്രമിച്ചത് ഉമർ റളിഅള്ളാഹുവിൻ്റെ കോലപാതകം നടക്കുമ്പോൾ അദേഹത്തിൻ്റെ ഭാര്യ അദേഹത്താൻ്റെ കൂടെ സുബഹിനമസ്ക്കാരത്തിന് ആപള്ളിയിൽ ഉണ്ടായിരുന്നു അവരുടെ മടിയിൽ കിടന്നാണ് മരണപെടുന്നത് ഈസത്യം താങ്കൾ മറച്ച് വെച്ചു അള്ളാഹു പൊറുക്കില്ല
Anikum ante ummamaak stroke vanitt kidakukayane usthathe dua cheyyanam jeyikaan um😢😢❤❤🎉🎉,😩😩😦😥❤️🧡💛💚💙💜🤎🖤🤍💘💝💖💓💞💕💌💟♥️❣️❤️🩹💋🫂👥👤
🤲🏻
❤
സൽമാനുൽ ഫാരിസി (റ) യുടെ ജീവചരിത്രം
ua-cam.com/video/0I-jsCSiQ60/v-deo.htmlfeature=shared
🤲🏻🤲🏻🤲🏻🤲🏻
Allah njangaleyum ivare koode swarkathil oru mich kootanney
Duacheyyane
ഉമർ Ra അനഹ 25:17
ദാബാത്തുൽ അര്ള് video ചെയ്യാമോ
Inshallah
Muhammad Nafhath
💐🌷
ഇന്നത്തെ ഭരണാധികാരികൾ അറിഞ്ഞിരിക്കേണ്ട ചരിത്രം.... ഭരണാധികാരി ആയാൽ ഇങ്ങനെ ഭരിക്കണം...
Please do Dua for my parents and wife
Alhamdulillah 🤍