വിവരമറിയാതെ അഭിപ്രായം എഴുതുന്ന മലയാളിയെ ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു എന്താണ് അവിടെ നടന്നത് ജർമനിയിൽ ഒക്ടോബർ മാസത്തിൽ കൃഷിയിടങ്ങളിൽ വിളവെടുപ്പ് കഴിയും അതിൽ നിന്ന് കിട്ടുന്ന ഫലങ്ങൾ പള്ളികളിൽ കൊണ്ടുവന്ന് ബലി പീഠത്തിൽ ദൈവത്തിന് കാഴ്ചയായി സമർപ്പിക്കും കൃഷിക്കാർ പ്രാർത്ഥിക്കും അതിനു പറയുന്ന പേരാണ് ജർമ്മൻ ഭാഷയിൽ Erntedankfestes അതാണ് അവിടെ നടക്കുന്നത് ''''''' ഡാഷ് അല്ല സഹോദരാ
കുർബാന വിശുദ്ധമാകണമെങ്കിൽ നിർമ്മലമായ ഒരു ഹൃദയമാണ് വേണ്ടത്. എത്രയോ വർഷങ്ങളായി വിശേഷാവസരങ്ങളിൽ ഇൻഡ്യയിൽ ആരതി ചെയ്യുന്നു. ഇതുവരെ ഇതൊന്നും അറിയില്ലേ? അതോ അറിയാമായിരുന്നിട്ടും കുറ്റം വിധിക്കയാണോ?
❤ ആമേൻ, എനിക്ക് ഒത്തിരി ഇഷ്ടമായി😂😂😂😂🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹👍👍👍👌👌👌👌👌👌
PLEASE pray for this Dr Sandeep Rajan George to get good mental health, professional betterment and marriage
♥️🙏🙏🛐🏘️♥️🇮🇳🇮🇳 Pray for all those who are suffering from Cancer 🙏🙏.Thanks for this video happy to see you all together. 🙏🙏♥️ praying for you all.
Amen jesus
♥️⛈️🙏🌹💐🤗🔥 Amen Hallelujah 🔥🤗💐🌹🙏⛈️♥️ Thanks Lord Jesus Christ
ആശംസകള്
🙏🏻🌹
❤
Super ❤
“Arathi Ekidunnu” is there a song in between Qurbana?
Yes
This is a heretical concept introduced by the Ernakulam Archdiocese of Syro-Malabar Church.
Congrats. Evide Kandathu Kundikkurbaanayallalo. Enthu Patti Kalancherry Teaminu ???
@18:49 It's so wrong! This hindu rite had been rejected by Rome in 1960s. Arati ceremony's not Christian.
പള്ളിക്ക് പുറത്ത് ഒരു ചായക്കടയും വേണം പരിപ്പ് വട പഴംപൊരി ഉണ്ടംപൊരി സവാളവട ഇതൊക്കെ വേണം അപ്പോഴാണ് കേരളത്തനിമ വരുകയുള്ളു
കാഴ്ച വസ്തുക്കളിൽ കോഴിക്കോടൻ ഹൽവ ഉണ്ടോ നെയ്യപ്പം നല്ലൊരു ഐറ്റമാണ്
ഇത്തരം ലാഘവത്തോടെ കാഴ്ച സമർപ്പണത്തെക്കാണുന്ന ക്രിസ്ത്രിയ നാമധാരികൾ തന്നെയാണ് സഭയുടെ ശാപം.
വിവരമറിയാതെ അഭിപ്രായം എഴുതുന്ന മലയാളിയെ ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു എന്താണ് അവിടെ നടന്നത് ജർമനിയിൽ ഒക്ടോബർ മാസത്തിൽ കൃഷിയിടങ്ങളിൽ വിളവെടുപ്പ് കഴിയും അതിൽ നിന്ന് കിട്ടുന്ന ഫലങ്ങൾ പള്ളികളിൽ കൊണ്ടുവന്ന് ബലി പീഠത്തിൽ ദൈവത്തിന് കാഴ്ചയായി സമർപ്പിക്കും കൃഷിക്കാർ പ്രാർത്ഥിക്കും അതിനു പറയുന്ന പേരാണ് ജർമ്മൻ ഭാഷയിൽ Erntedankfestes അതാണ് അവിടെ നടക്കുന്നത് ''''''' ഡാഷ് അല്ല സഹോദരാ
Germany ippol India ayallo karthave
GOOD WISHES.
❤😅😊😂🎉😢 2:12 2:14
Visudha qurbaana madhya aaradiyo???
Latin Mass India
@@gepalatesNo it's not Latin Mass in India, who told you that?
ആരതി ഒഴിവാക്കണം
ഹിന്ദു പേര് 😀😀
Yes this priest is a vimatha from Syro-Malabar Ernakulam that's why he's doing such nonsense
Lakh inte coat illalo lalitham
കുർബാന വിശുദ്ധമാകണമെങ്കിൽ നിർമ്മലമായ ഒരു ഹൃദയമാണ് വേണ്ടത്. എത്രയോ വർഷങ്ങളായി വിശേഷാവസരങ്ങളിൽ ഇൻഡ്യയിൽ ആരതി ചെയ്യുന്നു. ഇതുവരെ ഇതൊന്നും അറിയില്ലേ? അതോ അറിയാമായിരുന്നിട്ടും കുറ്റം വിധിക്കയാണോ?
Njangel roman catholic annu
@@GeorgeJoseph-yc5knറോമൻ കത്തോലിക് എന്നു പറഞ്ഞാൽ ലത്തീൻ റീത്ത്കാർ! അത് ആണോ? അതോ സീറോ മലബാർ റീത്തിൽപ്പെട്ടതോ?
കഷ്ടമായിപോയല്ലോകൽദായരേജനാഭിമുഖ.ലത്തീൻകുർബ്ബാനയെങ്ങിനേസഹിക്കുംനിങ്ങൾ?
എറണാകുളത്തെ പാമ്പ് സന്തതി
🤣🤣🤣🤣🤣🤣🤣🤣
❤
🙏🙏🙏
❤❤
🙏🙏
❤
🙏🙏🙏
❤
❤
❤