ldc2024 basic features | salary,more benefits etc..

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 282

  • @Niharika809
    @Niharika809 7 місяців тому +62

    നമ്മളെ കണ്ടാൽ mind പോലും ഇല്ലാത്ത ആളുകൾ നമ്മളെ കണ്ടാൽ ചിരിച്ചിട്ടേ പോവൂ..! that lines strike in my mind 🔥

  • @athiracp532
    @athiracp532 7 місяців тому +120

    എത്ര പോസിറ്റീവ് അയി ആണ്‌ നിങ്ങൾ സംസാരിച്ചത്.😊 ഇതു കേൾക്കുമ്പോ തന്നെ മനസിന്‌ എന്ത് സമാധാനം ആണ്‌. ചിലരൊക്കെ ഇത്രേം ഉള്ളൂ സാലറി എന്നൊക്കെ പുച്ഛിച്ചു സംസാരിക്കുന്നെ കണ്ടിട്ടുണ്ട്. അഞ്ചുപയിസ എടുക്കാൻ ഇല്ലാത്തവർക്ക് അറിയാം ഈ ജോലിയുടെ വില

  • @anjanarajeesh613
    @anjanarajeesh613 6 місяців тому +18

    എത്ര ഉയർത്തെഴുന്നേറ്റ് പഠിക്കാനിരിക്കുമ്പോളും enne തളർത്തിക്കളയുന്നു.... ചെറിയ രണ്ടു മക്കളാണ്... Hus വീട്ടിൽ എല്ലാരും അങ്ങ് പോകും... പുറത്തു... അനിയൻ അനിയന്റെ വൈഫ്‌ അച്ഛൻ അമ്മ എല്ലാരും പോകും... അവരേം കൊണ്ട് എല്ലാം ആക്കണം... ഇങ്ങനെ അടുക്കളയിൽ തീരേണ്ടതല്ലല്ലോ നമ്മുടെ ജീവിതം... പക്ഷെ പഠിക്കണമെന്ന് ആഗ്രഹിചിട്ടും പറ്റുന്നില്ല... എന്റെ വീട്ടിൽ വന്നപ്പോ അവിടേം ഇതുതന്നെ അവസ്ഥ.. പണിയൊന്നുമുണ്ടാകില്ല.. But പിള്ളേരെ നോക്കാൻ aarum illa... എല്ലാം കൂടി സ്ട്രീസ് വന്നു... ബാത്‌റൂമിലൊക്കെ ഇരുന്നു കരയാറാണ്... എങ്കിലും എങ്ങനെയേലും ലഡ്‌സി നേടണം എന്നുണ്ട്... ദൈവം എനിക്ക് അതിനുള്ള വഴിയും മനസും തരട്ടെ എന്ന പ്രാർത്ഥനയിലാണ്

    • @class_roompsc93
      @class_roompsc93  6 місяців тому +7

      നമുക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അത് നേടാൻ മറ്റൊന്നും ഒരു thadsamaakilla.. ഒരു തീപ്പൊരി മതിയല്ലോ തീ ഉണ്ടാകാൻ👍👍 keep trying..

  • @ponnuse4644
    @ponnuse4644 7 місяців тому +30

    എനിക്കു adv ആയി land റവന്യു ആണ്,thank u....

  • @rachanarachana7676
    @rachanarachana7676 8 місяців тому +25

    നല്ല വീഡിയോ ആണ്. എന്തോ ഒരു പോസറ്റീവ് energy കിട്ടിയ പോലെ ♥️

  • @arunkumarus9871
    @arunkumarus9871 6 місяців тому +6

    ഊർജം നിറയുന്ന സംസാരം ❤️👌

  • @anees2813
    @anees2813 4 місяці тому +3

    Her last words 💎🔥

  • @truthteller1593
    @truthteller1593 7 місяців тому +1

    Thank you ചേച്ചി. ഞാൻ തുടങ്ങി. 🥳

  • @Man-g3u1k
    @Man-g3u1k Місяць тому +2

    7:00 ചേച്ചി ആ പറഞ്ഞത് ശെരിക്കും കൊണ്ടു 😭😊♥️

  • @rajithamanirajitha8452
    @rajithamanirajitha8452 7 місяців тому +3

    Good

  • @AswathyAchu-bh4et
    @AswathyAchu-bh4et 5 місяців тому +3

    Good info

  • @deondijo7058
    @deondijo7058 7 місяців тому +7

    LDC to Deputy collector ethra time edukkum

  • @Abhi-kr5mb
    @Abhi-kr5mb 7 місяців тому +3

    Computer knowledge illathavar എന്ത് cheyyum

    • @class_roompsc93
      @class_roompsc93  7 місяців тому +3

      Basic computer knowledge ipol ellavarkkum undallo.. ath mathi

  • @ChandrikaMA-qr6jw
    @ChandrikaMA-qr6jw 8 місяців тому +7

    Very good message dear thank you

  • @fathimasaid5437
    @fathimasaid5437 8 місяців тому +8

    Thank you maam 🥰

  • @Abhi-kr5mb
    @Abhi-kr5mb 5 місяців тому +7

    പെൺകുട്ടികൾ ക്ക് ഈ salary ഒക്കെ ആൺകുട്ടികൾ ഈ ചെറിയ salary കൊണ്ട് എന്തൊക്കെ ചെയ്യണം വേറെ ജോലി ഒന്നും ചെയ്യാനും പറ്റില്ല govt job ഉണ്ടായാൽ 🙄🙄

    • @colours9218
      @colours9218 5 місяців тому +1

      26000ര് ചെറുത് ആണോ 😂😂😂😂 അതിന് അനുസരിച് ഉള്ള ചിലവ് ആക്കിയാൽ പോരെ എനിക്ക് 10000ര് ന് വേറെ റെഡി ആണ്

    • @class_roompsc93
      @class_roompsc93  5 місяців тому

      👍👍

    • @realmusing
      @realmusing 5 місяців тому

      @@colours9218 26000 teerchayayum cheruthan. Veetil mattullavarkum govt job, athvashyam vasthu okke ullavaranenkil kuzhappam illa. Allathe 26000 kond kunjum kudumbavum aayi jeevikkan patilla.
      pinne 10th qualifiacation matram ullu, joli kittan vere vazhiyonnum illa ennanenkil ok.

    • @itsabi97
      @itsabi97 2 місяці тому

      Chettanu ipol 50k salary kittunnundo?

  • @Lakshitha17
    @Lakshitha17 3 місяці тому +1

    Chechi oru doubt..LDC li 300 ullil rank kityaal jolik vendi nammal thanne vacancy find cheyyeno? Chela govt sthapanatthil politics vazhi keriya aaalkar endallo.appo psc kityavark avde vacancy vittu therumo

    • @class_roompsc93
      @class_roompsc93  3 місяці тому +2

      Rank listil vannal psc ilek oro departmentum report cheyyunna vacancyilek nammale rankwise advice cheyyum. Nammal vacancy onum find cheyyanda😁.

    • @Lakshitha17
      @Lakshitha17 3 місяці тому +1

      Tq for replaying ❤

  • @Ram-qv2yt
    @Ram-qv2yt 8 місяців тому +5

    ഒരു വർഷം കഴിഞ്ഞാൽ increment ethra percentage ആണ് കിട്ടുക

  • @akhilajanardhanan7673
    @akhilajanardhanan7673 7 місяців тому +6

    Kure nalum kondu psc padikkuvanu but ipom ake depression anu ipppzhathe govt issues cpo strike ellam kondum padikkan start cheyyumbozhe mind out iniyyum padichittu karyamundonnanu 😢

  • @sajina-u5h
    @sajina-u5h 2 місяці тому +1

    Maam Tvm ldc 2024 muslim category 71.76 mark...job kittan chance undakumo maam

    • @class_roompsc93
      @class_roompsc93  2 місяці тому +2

      Exam hallil irunnu ezhuthiyanu ee mark kitiyath engil chance theerchayayum und. Vtl irunnu ezhuthiyit 70, 80 ennu parayunnavar und athkond paranjathanu.

    • @sajina-u5h
      @sajina-u5h 2 місяці тому

      @@class_roompsc93 Thank u🙏

  • @IAm-gl7xh
    @IAm-gl7xh 4 місяці тому

    Super video thanku 🥰🥰🥰
    ഇത്രേം മോട്ടിവേഷൻ

  • @harithak8948
    @harithak8948 7 місяців тому +1

    prlims um mainsum clear cheyth keritum veendum departmental testo? athum ipo nadakan pole schoolil vach okea ano nadaka? ath clear cheyan patiyilel joliyil thudaran Patilaa?

    • @class_roompsc93
      @class_roompsc93  7 місяців тому +1

      Clerk aayi kayari kazhinjal epo venelum departmental test ezhutham.. mop mathram 2 yrs ullil pass aakanam ilel probation clear aakila ath easy aayit kitum bakiyulla test ezhuthiyilel joli pokila but promotion kitilla.. ath tough onumalla ellavarkkum kitum ipo padikumnpole padikukayum venda..

    • @harithak8948
      @harithak8948 7 місяців тому

      @@class_roompsc93 ok

    • @roshnikp9514
      @roshnikp9514 5 місяців тому

      ​@@class_roompsc93
      Ldc yil ninnum udc aakan ethra varsham venam?

    • @class_roompsc93
      @class_roompsc93  5 місяців тому

      അതെല്ലാം dept promotion അനുസരിച്ചാണ്.

    • @class_roompsc93
      @class_roompsc93  5 місяців тому

      Promotion vegam നടക്കുന്ന dept ആണെങ്കിൽ വേഗം തന്നെ u d c aakum

  • @meghak2269
    @meghak2269 5 місяців тому

    Nice video mam.. very usefull🤗

  • @Chithra107
    @Chithra107 6 місяців тому +2

    Mam job placil ninn namukk tour packages okke kanuoo

  • @reemaashim6649
    @reemaashim6649 8 місяців тому +10

    Lgs ന്റെ കൂടി ഒന്ന് പറയുമോ pls

    • @abhikhale3246
      @abhikhale3246 7 місяців тому

      3000 pf ittal in hand 18500 kittum njn lgs aanu

    • @AjnaSakeer
      @AjnaSakeer 5 місяців тому

      Lgs job enganeyund...onnu parayamo please

    • @AjnaSakeer
      @AjnaSakeer 5 місяців тому

      Lgs aayi keriyenu shesham ldc padichu keranamennu thonniyittundoo

  • @anu547_
    @anu547_ 8 місяців тому +2

    Super video ❤thq

  • @AthulyaAthulya-f9l
    @AthulyaAthulya-f9l 8 місяців тому +7

    Department testinte kurich detailed aayit parayuo

    • @class_roompsc93
      @class_roompsc93  8 місяців тому +9

      Accounts test lower n higher und 4 ennam veetham.. ath text vech ezhutham 1 ennam ozhike.. ee 4 ennam kudatheyanu MOP.. ath must aayitum pass aakanam.. ennal matrame probation clear aaku.. pne dept anusarich ulla 1 test um kuduthal kanum.. police department il police manual ullathpole.. onnum tough alla easy aayit clear cheyyan patum.

    • @pathfinder289
      @pathfinder289 8 місяців тому +4

      ​@@class_roompsc93Jobinu keriyitt etra naal kond promotion exam ezhthan patum?? Ath passayal promotion kittoo??
      Ath pole eth department aanu etavum nallath ennu parayamo??

  • @Rahmu-ld7ib4oh3h
    @Rahmu-ld7ib4oh3h 3 місяці тому +1

    10 madhi qualified ennu parayunnu.wheriyaano..please reply

  • @sejeerasejeera1419
    @sejeerasejeera1419 2 місяці тому +2

    പഠിച്ചു തുടങ്ങീട്ട് എത്ര സമയമെടുത്ത് ഇവിട വരെ എത്താൻ ഒരു തുടക്ക കാരിയാണ് അതു കൊണ്ട് chodicheya നന്നായ് ശ്രമിക്കുന്നുണ്ട് but എത്താൻ പറ്റുന്നില്ല 😢

    • @class_roompsc93
      @class_roompsc93  2 місяці тому +1

      2,3 yrs edukkum luck undel nannayi perform cheyyan kazhinjal athilum vegam kittum

    • @sejeerasejeera1419
      @sejeerasejeera1419 2 місяці тому

      @@class_roompsc93 ഒരു കാര്യം കൂടി ചോദിക്കട്ടെ മാം..first timil ഒക്കെ എത്ര മാർക്ക് സ്കോർ ചെയ്യാൻ കഴിയാറുണ്ട് മാമിന്?

    • @class_roompsc93
      @class_roompsc93  2 місяці тому

      Ath question anusarichanu.

    • @sejeerasejeera1419
      @sejeerasejeera1419 2 місяці тому

      @@class_roompsc93 Ok എനിക്ക് ഇപ്പൊ eeasiyanenkil 45 ടൈറ്റ് ആണെങ്കിൽ 35 ഇനിയും നന്നായ് കഷ്ടപ്പെടേണ്ടി വരും le എന്നാലും പ്രതീക്ഷ .....അതുണ്ട്👍

    • @class_roompsc93
      @class_roompsc93  2 місяці тому +1

      Kurekudi try cheyyu 👍

  • @RuksanaRafeek-u6v
    @RuksanaRafeek-u6v 8 місяців тому +1

    Thank you mam for your last firing words

  • @keerthanak.m7777
    @keerthanak.m7777 3 місяці тому +1

    Thanku ❤️

  • @unnikrishnan9530
    @unnikrishnan9530 19 днів тому +2

    എല്ലാരും RRB concentrate ചെയ്യു വെറുതെ PSC ടെ പുറകെ പോകാതെ 2 ഇരട്ടി സാലറി, 1 വർഷത്തിനുള്ളിൽ posting,“ജോലി കിട്ടിട്ട് കാര്യം ഇല്ല നല്ല സാലറി വേണം ”

    • @shinumerin25
      @shinumerin25 19 днів тому +1

      RRB ano work cheyyunnath?

    • @shinumerin25
      @shinumerin25 19 днів тому +1

      RRB xm oke nalla tough anallo. Pne kittanum padalle. PSC anel xm atrayum tough ilalo

  • @moneymaker5311
    @moneymaker5311 7 місяців тому +3

    പഞ്ചായത്ത്‌ ഡിപ്പാർട്മെന്റ് ഇൽ കിട്ടിയാൽ അറിയാം 🥲

  • @divyamuraleedharan2738
    @divyamuraleedharan2738 8 місяців тому +3

    Ethra age aayi chechikku

  • @riyasriyas4401
    @riyasriyas4401 7 місяців тому +2

    Medical testine kurach video ittirungil valare upagarm ayane

  • @sivani2489
    @sivani2489 8 місяців тому +1

    Thanku so much mam ❤️

  • @LearningupwithAjith
    @LearningupwithAjith 7 місяців тому +2

    very nice...

  • @saranyasasi5236
    @saranyasasi5236 8 місяців тому +1

    Thank you so much mam❤

  • @sheenao4908
    @sheenao4908 7 місяців тому +3

    Motivation❤🥰

  • @shabanasajeer153
    @shabanasajeer153 8 місяців тому

    ❤❤❤

  • @serialchiller5793
    @serialchiller5793 8 місяців тому

    Good video
    Mamnte rank eathaayrnnu??
    Mark ethrayayirunnu???

  • @sambhucs7797
    @sambhucs7797 7 місяців тому

    Lgs video chayyumo

  • @minu-mol4044
    @minu-mol4044 6 місяців тому +2

    Tnank you♥️

  • @Thabshirapp
    @Thabshirapp 8 місяців тому +12

    Goverment udoyogastark മറ്റൊരാളുടെ പേരിൽ ചാനെൽ tudagi video idan പറ്റുമോ ad പ്രശ്നം undo

    • @althu-i2v
      @althu-i2v 8 місяців тому +4

      Salry kond onum avunilee🤣🤣

    • @class_roompsc93
      @class_roompsc93  8 місяців тому +5

      Mattullavarude peril channel thudangunnavare kurich ariyila.. gvt employeesinu mattoru vazhiyilum income padilla ennund.. pne oralude channelinu mental support kodukan padilla enn evideyum paranjittilla.. pne u tube channel ulla gvt employees um undallo..

    • @class_roompsc93
      @class_roompsc93  8 місяців тому +1

      Illa aakunilla😊

    • @sudheeshssudhi6515
      @sudheeshssudhi6515 8 місяців тому

      Pvt firm kondu thanne ippo onnum nadakunilla

    • @sudheeshssudhi6515
      @sudheeshssudhi6515 8 місяців тому

      Apppozha govt job

  • @riyasriyas4401
    @riyasriyas4401 7 місяців тому

    Madam fingeril valv undangil medical testil pani avo plz rply

    • @class_roompsc93
      @class_roompsc93  7 місяців тому

      Cheriya pblm anengil pblm illa.. flat foot okke ayal aanu pblm

    • @class_roompsc93
      @class_roompsc93  7 місяців тому

      ua-cam.com/video/4ts_0m32IOQ/v-deo.html
      Cpo Medical test
      ☺️👍

  • @mayaen2815
    @mayaen2815 8 місяців тому +1

    Ldc ku vendi important ayitulla alla topics um classes cheyamo mam

  • @saranyars2111
    @saranyars2111 8 місяців тому +4

    പ്രൊമോഷൻ എളുപ്പം കിട്ടുന്ന ഡിപ്പാർട്മെന്റ് ഏതൊക്കെയാണ്?

  • @fromzeroto3577
    @fromzeroto3577 4 місяці тому

    Eny varunna ldcyil ethra maark veendi varum ekadeesham
    Jooli set aavaan

    • @sreenu1993
      @sreenu1993 2 місяці тому

      90 above mark kittuvanel safe aanu.😊

  • @aadhi570
    @aadhi570 7 місяців тому +3

    Stress free onnum alla LDC Job, stress job anu Ldc

  • @fireandshade
    @fireandshade 7 місяців тому +2

    Ee department test pass aavan pinneyum padikanam le

  • @sebinantudevassy
    @sebinantudevassy 2 місяці тому

    Im disabled no hope but which post are included

  • @nitheeshnarayanan6895
    @nitheeshnarayanan6895 8 місяців тому

    Thank You....

  • @anoopunnikuttan309
    @anoopunnikuttan309 2 місяці тому +1

    Haii.. Police LD enganund.. Enikkum police LD advice vannu.. Promotion enganaakum

    • @class_roompsc93
      @class_roompsc93  2 місяці тому

      Eath district aanu

    • @class_roompsc93
      @class_roompsc93  2 місяці тому

      Promotion kuravanu..

    • @anoopunnikuttan309
      @anoopunnikuttan309 2 місяці тому

      @@class_roompsc93 Phq tvm aaanu.. Promo ethra year aakum.. Work load undo?? Leave okke kittumo. Canteen card ndo.. Pls reply

    • @class_roompsc93
      @class_roompsc93  2 місяці тому

      Phq il nalla work undakum. Promotion 8 yrs oke aakum. Canteen card und.

    • @class_roompsc93
      @class_roompsc93  2 місяці тому

      Leave avashyathinu kitum.

  • @sreedurgashanoj6534
    @sreedurgashanoj6534 7 місяців тому +2

    😊😊😊😊

  • @gayathrir6791
    @gayathrir6791 6 місяців тому +2

    Exam date vanno apozha

  • @anubibinbibin4519
    @anubibinbibin4519 8 місяців тому

    Enik 10 th qualification vechu ldc apply cheythekunnath, enik job kittiyal thudarnnu padikan namuk leave kittumo

    • @class_roompsc93
      @class_roompsc93  8 місяців тому

      Distant aayit padikkunnathil thadasamilla.. allathe padikanamengil LWA eduth pokanam apo salary kitilla..

    • @footballmedia8550
      @footballmedia8550 4 місяці тому

      ​@@class_roompsc932 years oke kittumo porathekk nokkunnavarkk

  • @sinishaa819
    @sinishaa819 8 місяців тому

    Maternity ലീവ് എടുത്തതിനിശേഷം പ്രൊമോഷൻ വന്നാൽ ലീവ് തീരുന്നതിനു മുൻപ് join ചെയ്യാണോ

    • @class_roompsc93
      @class_roompsc93  8 місяців тому

      Ipo servicil ullathano

    • @sinishaa819
      @sinishaa819 8 місяців тому

      @@class_roompsc93 യസ്
      ഇപ്പൊ maternity leavila
      പ്രൊമോഷൻ ഓർഡർ നവംബർ 2023 ഇൽ vannu

  • @vij505
    @vij505 8 місяців тому +3

    60700 salary akann ethra year edukkum?

    • @class_roompsc93
      @class_roompsc93  8 місяців тому

      Clerk aayit kayarunna oral orikalum angane irikilla.. promotion aakum kudathe pay rivision varum apo 60700 oke maarum kuduthal aakum..

    • @vij505
      @vij505 8 місяців тому +2

      @@class_roompsc93 athrayum amount kittunnavar undo?

    • @balagopalg5560
      @balagopalg5560 3 дні тому

      ​@@class_roompsc93pakshe notification 24k -43k annelo maximum pay

    • @class_roompsc93
      @class_roompsc93  2 дні тому

      26500-60700 aanu. Onudi noku

  • @aarshamohandas2499
    @aarshamohandas2499 2 місяці тому

    Positive atitude

  • @robinvarghese6420
    @robinvarghese6420 4 місяці тому +1

    23500 inhand starting inhand kittum

  • @mr___comrade350
    @mr___comrade350 7 місяців тому +1

    👍

  • @leelavijayan5828
    @leelavijayan5828 3 місяці тому +2

    Ippam ethra salary kittum

  • @chinnu_26
    @chinnu_26 6 місяців тому +2

    Mop exam pass ayilenkil joli pogumo

    • @class_roompsc93
      @class_roompsc93  6 місяців тому +3

      No
      Probation clear akilla
      Promotion kittilla
      MOP onnum presnamolla karyamalla simple aayi pass akum ☺️👍👍

    • @chinnu_26
      @chinnu_26 6 місяців тому +2

      Thq u for the reply 😊😊​@@class_roompsc93

  • @vijimolviji6820
    @vijimolviji6820 8 місяців тому +1

    Tanku valuble information❤
    Various lgs universityblgs ee job n e patti oru vedio cheyyumo miss

  • @jasilcp5512
    @jasilcp5512 7 місяців тому +3

    അമ്പോ ldc നിങ്ങൾ തള്ള് കേട്ടപ്പോൾ കേന്ദ്ര ക്യാബിനറ്റ് റാങ്കിലും വലിയ സംഭവമായി🤣

    • @class_roompsc93
      @class_roompsc93  7 місяців тому +12

      നിലവിൽ താങ്കൾ ഏതു ക്യാബിനറ്റ് പദവിയാണ് അലങ്കരിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാരുന്നു.?

    • @aswathi.maswathi.m6354
      @aswathi.maswathi.m6354 4 місяці тому

      ​@@class_roompsc93😂😂athu kalaķiii

    • @kulappulliappan8327
      @kulappulliappan8327 4 місяці тому

      ​@@class_roompsc93Chodichu vangi

  • @Lakshitha17
    @Lakshitha17 3 місяці тому +1

    Police departmentli LD clerk post endo?

  • @soorajkt2792
    @soorajkt2792 8 місяців тому +1

    Thnks

  • @chessnerd660
    @chessnerd660 5 місяців тому +1

    Ldc to village officer ethra varsham edukkum

    • @class_roompsc93
      @class_roompsc93  5 місяців тому +1

      Ath dept promotion oke anusarichirikkum.. I am working in police dept.. so enik revenue promotion egane anennu ariyilla.. promotion sadhyatha undannu thonunu.. 👍

    • @skk5289
      @skk5289 29 днів тому

      clerk to Sr clerk min 6 years
      Sr clerk to V.O min 10-12 years

  • @sheminreji35
    @sheminreji35 7 місяців тому

    Thq mam 🙏🙏

  • @remyar1873
    @remyar1873 2 місяці тому +1

    Njan ee ldc nedum❤❤

  • @jesnasheebu3260
    @jesnasheebu3260 2 місяці тому

    Qualification +2 mathiyo

  • @BTSarmy-xo9yo
    @BTSarmy-xo9yo 8 місяців тому +1

    Thank you ❤❤❤

  • @gireesh704
    @gireesh704 7 місяців тому

    Great ❤

  • @riyasriyas4401
    @riyasriyas4401 8 місяців тому +3

    Police medical testil enthoke check ചെയ്യും plz rply തരണേ plz

    • @class_roompsc93
      @class_roompsc93  8 місяців тому +3

      Ophthalmology, ortho, physician itrayum ulla board aanu medical nadathunnath.

    • @riyasriyas4401
      @riyasriyas4401 7 місяців тому

      @@class_roompsc93 Medam fingeril valv undangil preshnam ako

  • @roshnichandran
    @roshnichandran 8 місяців тому +2

    Informative വീഡിയോ 🥰👍🏻... Mop test ആരാ നടത്തുന്നത്?

  • @Sonia1322nlm
    @Sonia1322nlm 3 місяці тому

    Maam kannur ldc 26 days ullu.. Ini padichal listil varumo..😢

    • @class_roompsc93
      @class_roompsc93  3 місяці тому +1

      Ithuvareyum onnum padichitilel tough aayirikkum. Kurach okke padichu engil try cheyyu. Kitum

  • @josemathewpalakaran9397
    @josemathewpalakaran9397 8 місяців тому +1

    🙏🙏🙏🙏🙏

  • @pforpsc2886
    @pforpsc2886 8 місяців тому +2

    MOP എങ്ങനെ ആണ് 🙄

  • @messienthusiast7053
    @messienthusiast7053 8 місяців тому +1

    Ldc best department ethaa? I mean ettavum kooduthal Demand ullath?

    • @ebsandhya
      @ebsandhya 7 місяців тому

      I think Revenue Department

    • @dileepchandrasekhar2731
      @dileepchandrasekhar2731 6 місяців тому

      Revenue il ippo promotion nalla difficult aanu.
      Ld to Ud 7 years vare എടുക്കും ennanu parayunne.
      Ippo promotion wise good departments-
      GST & Co operation

    • @class_roompsc93
      @class_roompsc93  6 місяців тому

      Aano? Police dept il ld to ud atrayum thanne edukum.. revenue oke bayangara promotion ennanu kettitullath..

    • @dileepchandrasekhar2731
      @dileepchandrasekhar2731 6 місяців тому +1

      Revenue kurachu varsham munne vare promotion undayirunnu .
      Ippol situation different ennanu jobil kayariya kurachu per paranjath.Ennal Ippozhathe Ld listil kooduthal vacancyum revenueil aanu varunnathum !
      Anyway in co-operation dept, one will get promoted to UD after the completion of probation

  • @prnv4429
    @prnv4429 2 місяці тому

    ഏത് ഓഫീസായാലും 10-5 അല്ല time eg. Court

  • @ponnuajesh1757
    @ponnuajesh1757 3 місяці тому

    Eatavum pettannu promotion kitunna department eathaanu?

  • @kaketaku423
    @kaketaku423 8 місяців тому +1

    Chechi IT parinjanam okke training avar nmk tharo or nml it course eduth padikano

    • @class_roompsc93
      @class_roompsc93  8 місяців тому +1

      Oro dept anusarich avide cheyyunna jolikum software um vythyasam varum.. basic computer knowledge ipo ellavarkkum undallo..Pne joliyum ayi relate cheythitulla trg athathu dept tharum.

  • @aswathysanil748
    @aswathysanil748 7 місяців тому +1

    Ethaa promotion kooduthal ulla department

  • @sruthirajt1942
    @sruthirajt1942 5 місяців тому

    Mam oru doubt, district wide xam എഴുതി ജോലി കിട്ടിയാൽ dept. Test pass ആകുമ്പോൾ അതേ district ൽ ആകുമോ അതോ വേറെ ജില്ലയിലേക്ക് നമ്മളെ മാറ്റുമോ

    • @class_roompsc93
      @class_roompsc93  5 місяців тому

      Department test pass ayalum promotion aakumpol matrame namuk swantham jillayilekko allenkil option kodukkuna vere jillayilekko transfer kitukayullu. Athuvare xm ezhuthi posting kittinna district thanne joli cheyyanam

    • @sruthirajt1942
      @sruthirajt1942 5 місяців тому

      Mam eg:ഈ വരുന്ന ld xam clear ചെയ്ത് സ്വന്തം ജില്ലയിൽ ജോലി കിട്ടിയ വ്യക്തി, അയാൾക് വേറെ dist താത്പര്യമില്ല. ഇത് തന്നെ മതി.Dept. Test pass ആയാൽ ഇയാൾക്ക് വേറെ dist ലേക്ക് transfer varumo​ എന്നാണ് ഞാൻ ഉദേശിച്ചത്‌ പറയാമോ mam@@class_roompsc93

    • @AkaashGopal
      @AkaashGopal 2 місяці тому

      അതിനൊക്കെ രാഷ്ട്രീയ ബന്ധം മാത്രം മതി ​@@class_roompsc93

  • @AswinErippara
    @AswinErippara 8 місяців тому +8

    സര്‍ക്കാര്‍ ജീവനക്കാർക്ക് youtube channel തുടങ്ങാന്‍ പറ്റുമോ??

    • @class_roompsc93
      @class_roompsc93  8 місяців тому +9

      ഇല്ല പറ്റില്ല.
      ഈ ചാനൽ എന്റെ പേരിലല്ല. husband ന്റെ ചാനൽ ആണ് അദ്ദേഹമാണ് ക്ലാസ്സുകൾ ഇടുന്നത്.☺️👍

    • @Libinadas
      @Libinadas 8 місяців тому +2

      Mam govt employee ano

    • @class_roompsc93
      @class_roompsc93  8 місяців тому +1

      Athe👍😊

    • @Libinadas
      @Libinadas 8 місяців тому +1

      Ethu dept ann

    • @viveks7590
      @viveks7590 7 місяців тому

      ​@@Libinadasvideo ill parayundallo

  • @ABISHEKG-mv3kw
    @ABISHEKG-mv3kw 8 місяців тому +1

    Ella varshavum LDC Exam conduct cheyyumo

    • @class_roompsc93
      @class_roompsc93  8 місяців тому

      No

    • @Hyla525
      @Hyla525 7 місяців тому

      ​@@class_roompsc933 yrs കൂടുമ്പോൾ ആണോ

    • @class_roompsc93
      @class_roompsc93  7 місяців тому

      Oru ldc listinte kalavadhi 3yrs aanu.. ath theerum munp adutha notification varum exam നടത്തും..

  • @vidyapramesh1068
    @vidyapramesh1068 8 місяців тому +1

    🥰

  • @sagacreations456
    @sagacreations456 7 місяців тому +2

    Ldc ജോലിയ്ക്ക് വേണ്ടി +2 പാസ്സ് ആയാൽ മാത്രം മതിയോ അതോ കമ്പ്യൂട്ടർ കോഴ്സ് എന്തെങ്കിലും കൂടെ പഠിച്ച സർട്ടിഫിക്കറ്റ് വേണോ pls reply തരണേ 🙏🙏🙏

    • @class_roompsc93
      @class_roompsc93  7 місяців тому +1

      10 nth aanu യോഗ്യത. വേറെ ഒന്നും വേണ്ട,☺️👍

    • @sagacreations456
      @sagacreations456 7 місяців тому +1

      @@class_roompsc93 Thank you soooooooo much reply തന്നതിന്. First time ആണ് psc എക്സാം എഴുതാൻ പോകുന്നത് അതുകൊണ്ടാണ് ടെൻഷൻ. God bless you ചേച്ചി 🥰😘🙏

  • @sruthicn1990
    @sruthicn1990 5 місяців тому

    Department change ചെയ്യാൻ പറ്റുമോ

    • @class_roompsc93
      @class_roompsc93  5 місяців тому

      5 year vare pattilla ath kazhinjal eathenkilum dept il vacancy undankil inter department transfer kodukkam but athinu genuine aayitulla reason oke venam pne vereyum nthokeyo process und ennanu nte arivu.

  • @aswathya3162
    @aswathya3162 8 місяців тому +3

    Kottayam ldc rank 316 kittan chance undo pls reply

    • @class_roompsc93
      @class_roompsc93  8 місяців тому

      Category eathanu.. general aano

    • @class_roompsc93
      @class_roompsc93  8 місяців тому +1

      Kittum.
      Oc 234 vare ayallo. ഇനി 40 ഓളം നിയമനം നടന്നാൽ ഉറപ്പായും കിട്ടുമാലോ.
      മെയ് മാസത്തിൽ ധാരാളം retirement വരും.
      Rotation chart വച്ച് ഒന്നു calculate cheyth nokku😊👍

    • @class_roompsc93
      @class_roompsc93  8 місяців тому

      Ini 165 ഓളം നിയമനം നടന്നാൽ ഉറപ്പായും കിട്ടും.
      കഴിഞ്ഞ നിയമന നിലവച്ച് ഒന്നു താരതമ്യം ചെയ്ത് നോക്കു.
      ഇനി 1 yr കൂടി ഉണ്ടല്ലോ നമ്മൾക്ക് പ്രതീക്ഷിക്കാം be +ve😊👍👍

    • @pathayam5124
      @pathayam5124 8 місяців тому

      Ldc various il police lek undo apo?Ee police il ldc kittiyapol medical undaayo? Athava fitness fail aayal listil vannath veruthe aavumo?😢

    • @class_roompsc93
      @class_roompsc93  8 місяців тому

      Police departmentilek aanu ldc kittunnath.. ldc kku medical onumilla..

  • @manjimams-pr2wf
    @manjimams-pr2wf 8 місяців тому

    mam, english padikan oru vazhi paranju tharamo

  • @mickey98115
    @mickey98115 5 місяців тому

    Promotion nu nallath eth department aan.... Plz reply

    • @class_roompsc93
      @class_roompsc93  5 місяців тому

      Co operation, gst, land revenue etc

    • @mickey98115
      @mickey98115 5 місяців тому

      ​@@class_roompsc93 Thank you

  • @sreenathsudhakaran1630
    @sreenathsudhakaran1630 7 місяців тому

    കേരള സർക്കാർ DA 10% central government DA 50%. എന്തൊരു വ്യത്യാസം ആണ്

  • @meenukutty3094
    @meenukutty3094 8 місяців тому +1

    Police drpartmentil uniform illalo?

  • @Abhi-kr5mb
    @Abhi-kr5mb 7 місяців тому +1

    Salary കുറവല്ലേ 🙄

  • @footballmedia8550
    @footballmedia8550 4 місяці тому

    Chechi njn kollam anu ..ld vachath pathanamthitta ..
    Aalukal kuravanu enn kelkukkunnuu ...enthelm advantage indakumoo

    • @class_roompsc93
      @class_roompsc93  4 місяці тому +2

      Nalla mark undankil പേടിക്കണ്ട..

    • @footballmedia8550
      @footballmedia8550 4 місяці тому

      @@class_roompsc93 Ennal kazhiyunna pole sylbus cover chyth varunnund ..ee pravshym keranam ennanu agraham☺️

    • @class_roompsc93
      @class_roompsc93  4 місяці тому +1

      Tension free ayit exam ezhuthu.. kituum👍

    • @class_roompsc93
      @class_roompsc93  4 місяці тому +1

      Negative mark kurakkan ulla tips vdo cheythitund. Kandunoku upakarappedum.😊👍

  • @deepavishnudev2659
    @deepavishnudev2659 8 місяців тому

    Mop test padano

  • @rahnabasheer9211
    @rahnabasheer9211 7 місяців тому +2

    30000 kittitt tikayunnilla

    • @rahulbhasi609
      @rahulbhasi609 3 місяці тому

      Enna valla collecor udyogam noku

  • @arunp5339
    @arunp5339 8 місяців тому +2

    60700 ?

  • @aryaskurup4934
    @aryaskurup4934 8 місяців тому

    Interview undo