നവംബർ - 2.. മുറിവേറ്റ നിന്റെ ഹൃദയം ഇതാ.. സൗഖ്യപ്പെടാൻ പോകുന്നു/Kreupasanam mathavu/Jesus prayer

Поділитися
Вставка
  • Опубліковано 16 лис 2024
  • നവംബർ - 2.. മുറിവേറ്റ നിന്റെ ഹൃദയം ഇതാ.. സൗഖ്യപ്പെടാൻ പോകുന്നു/Kreupasanam mathavu/Jesus prayer
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 207

  • @Jfdftjbcdtddf
    @Jfdftjbcdtddf 15 днів тому +3

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും എല്ലാവരോടും സൗമ്യമായി പെരുമാറാനും വിവേകത്തൊടുകൂടി ആലോചിച്ചു മാത്രം എല്ലാവരോടും സംസാരിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @abhinacelin7252
    @abhinacelin7252 15 днів тому +1

    ഈശോ എന്നെ വെറുക്കുന്നവരെ അങ്ങേ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻

  • @AncyJoseph-q2u
    @AncyJoseph-q2u 15 днів тому +2

    അമ്മേ മാതാവേ എന്റെ മക്കളെയു കൊച്ചുമക്കളെയും അമ്മയുടെ കരങ്ങളിൻ സമർപ്പിക്കുന്നു

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 15 днів тому +2

    അമ്മേ മാതാവേ ഇപ്പോൾ ഈ നിമിഷം ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് മാറ്റി തന്നു അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤

  • @Jfdftjbcdtddf
    @Jfdftjbcdtddf 15 днів тому +2

    അമ്മേ മാതാവേ മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ.❤

  • @mariammas4785
    @mariammas4785 15 днів тому +4

    പരിശുദ്ധ മാതാവേ അനുഗ്രഹിക്കണമേ എൻ്റെ നിയോഗം സാധിച്ചു എൻ്റെ മക്കളെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ മകന് ഒര് അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതം ഒരുക്കി അനുഗ്രഹിക്കണമേ ആമേൻ

  • @chinnuseban7251
    @chinnuseban7251 15 днів тому +1

    കൃപാസനത്തിലെ അമ്മ മാതാവേ തിരു കുമാര മകളെയും കൂടെ ഈശോയുടെയും അമ്മയുടെയും കൂടെ ചേർക്കണമേ എന്റെ സന്തോഷവും സുഖവും ദുഃഖവും ഈശോയ്ക്ക് അമ്മയ്ക്കും സമർപ്പിക്കുന്നു ആമേൻ

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 15 днів тому

    അമ്മേമാതാവേ എന്റെ മാതാ പിതാക്കളുടെ രോഗം എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ ammen🙏🏻🙏🏻🙏🏻❤❤❤❤

  • @josephpi7128
    @josephpi7128 15 днів тому +1

    അമ്മേ മാതാവേ എന്റെ മോനു പ്രാർത്ഥിക്കാൻ കൃപ കൊടുത്തു anugrahikkaname🌹

  • @4bilaxhhh
    @4bilaxhhh 8 днів тому

    അമ്മേ മാതാവേ ഞങളുടെ പ്രശ്നങ്ങളെല്ലാം മാറ്റി തരണേ

  • @gegorgejoseph6854
    @gegorgejoseph6854 15 днів тому +1

    എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PriyaKrishnan-s8e
    @PriyaKrishnan-s8e 15 днів тому +4

    അമ്മേ കുടുബത്തിൽ സമാധാനം നിറയണേ 🙏🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏🙏

  • @aleykuttysebastian323
    @aleykuttysebastian323 15 днів тому

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാ കൊച്ചുമക്കളെയും കാത്തുകൊള്ളണമേ അവരുടെ അസുഖങ്ങളെല്ലാം മാറ്റി തരണമേ. മദ്യപാനത്തിന് അകപ്പെട്ടു കഴിഞ്ഞു നല്ല മക്കളെ മോചിപ്പിക്കാൻ അനുഗ്രഹിക്കണമേ എല്ലാ മക്കളും പരിശുദ്ധാത്മാവിൽ നിറയാൻ കനിയണമേ. എല്ലാ മക്കൾക്കും മാനസാന്തര ജീവിതം കൊടുക്കേണമേ എല്ലാവരെയും അനുഗ്രഹിക്കണമേ❤❤❤❤❤❤ ലോകത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകണമേ

  • @handle-e6k
    @handle-e6k 15 днів тому

    കർത്താവെ സഞ്ചാരി മാതാവേ അമ്മ എന്റെ കുട്ടികളെ പൊന്നു നോക്കിക്കൊള്ളാണമേ എല്ലാ ക്ലേശങ്ങളിൽനിന്നു കാത്തു സംരക്ഷിച്ചു കൊള്ളണമേ എന്നു കർത്താവിനും അമ്മ മാതാവിലും ജീവിക്കുവാൻ ഉള്ള കൃപയും അനുഗ്രഹവും നൽകേണമേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ കർത്താവിന്റെ അനുഗ്രഹത്താൽ അമ്മയുടെ ഇഷ്ടംപോലെ നടത്തിത്തരേണമേ ആ പുണ്യഭൂമിയിൽ എത്തുവാൻ ഉള്ള കൃപയും അനുഗ്രഹവിം ഉണ്ടാകേണമേ ആമേൻ 🙏🙏✝️✝️🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 15 днів тому

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @philominaj4513
    @philominaj4513 15 днів тому +7

    എൻ പരിശുദ്ധ അമ്മയുടെ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏 എൻ്റെ പരിശുദ്ധ അമ്മേ ജപമാല മാതാവേ നിൻ കൃപ നൽകി എല്ലാ മക്കളുടേയും എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ 🙏 എൻ്റെ നല്ല ഈശോയെ എൻ പരിശുദ്ധ അമ്മേ ആരാധന, ആരാധന, ആരാധനാ Halleluya halleluya halleluya 🙏🙏🙏🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 15 днів тому +1

    പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjusajeev8789
    @anjusajeev8789 15 днів тому +1

    Mathavae oru vazhi thurannu tharanae othiri sambathika vishamangal sahikkan pattunnilla Ammae iniyum sahikkan vayya Ammae dayavayi oru vazhi kanichu tharu ❤❤❤

  • @rajagopalancmrajagopalancm8630
    @rajagopalancmrajagopalancm8630 15 днів тому

    മാതാവെ കോടതിയിലുള്ള കേസ് എത്രയും പെട്ടെന്ന് തീരാൻ സഹായിക്കണമേ കർത്താവെ.

  • @DarshanaDarshana-oq5rx
    @DarshanaDarshana-oq5rx 15 днів тому +1

    Amme mathave ente makkal enne vilikkename mathave 🙏🙏🙏

  • @leebaalwin6063
    @leebaalwin6063 15 днів тому +1

    അമ്മേ എന്റെ ജീവിത തടസംമാറ്റി എന്റെ സാമ്പത്തിക കടം മാറ്റി എന്റെ 15ചിട്ടി എനിക്ക് വാങ്ങി തരാൻ സഞ്ചാരി അമ്മേ ഇടപെട്ട് ജീവിതത്തെ അനുഗ്രഹിക്കട്ടെ കൃപസനം അമ്മേ ആമേൻ

  • @ReesaBaby-f6e
    @ReesaBaby-f6e 15 днів тому +2

    അമ്മേ മാതാവേ അമ്മയുടെ കരങ്ങളിൽ ഞങ്ങളെ സമർപ്പിക്കുന്നു. അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @mayareji9724
    @mayareji9724 14 днів тому

    എന്റെ പിതാവേ എന്റെ മാതാവേ എന്റെ നടുവേദനയും യൂട്രസിന്റെ അസുഖവും മാറ്റിത്തരണമേ എന്റെ കുഞ്ഞുങ്ങൾ അസുഖങ്ങളും മാറ്റിത്തരണമേ എന്റെ ചേട്ടന് സംസാരശേഷി തിരിച്ച് തരുവാനും ശരീരത്തിന്റെ തളർച്ചകൾ മാറ്റി എഴുന്നേറ്റു നടത്തിക്കാനും എന്റെ പിതാവ് എന്റെ അമ്മയും ഈ കുടുംബത്തെ രക്ഷിച്ച് തരണമേ 🙏🙏🙏

  • @babythomas-l3z
    @babythomas-l3z 14 днів тому +1

    അമ്മേ മാതാവേ എന്റെ മകളുടെ വിവാഹതടസം മാറ്റി വിവാഹം നടത്തി തരുവാൻ ക്രൂ പ യുണ്ടാകേണമേ

  • @lathakandanad6777
    @lathakandanad6777 15 днів тому +2

    മാതാവിന്റെ ക്യയാൽ എന്റെ ആക്സിസ്റ്റ് പറ്റിയ വാഹനം തിരിച്ചെടുക്കാൻ കൃപ നൽകണമേ . ആ മേ🙏🙏🙏🙏🙏🙏🙏🙏🙏

  • @sunilrobert4628
    @sunilrobert4628 15 днів тому +2

    മാതാവേ എന്റെ പ്രാർത്ഥന കേട്ടരുളി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 15 днів тому

    Ente kripasanamathave ente husbantine eeoru asukam purnamaum marane enivararuthe ente mathave amen amen amen amen amen amen amen amen amen amen amen

  • @abhijithabhi2831
    @abhijithabhi2831 14 днів тому

    അമ്മേ എന്റെ മകന് എത്രയും വേഗം ജോലി ലഭിക്കേണമേ എന്റെ കടം തീരാനുള്ള വഴി നൽകേണമേ.ആമേൻ

  • @aiswarya.k5290
    @aiswarya.k5290 15 днів тому +3

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @minijijikumar7123
    @minijijikumar7123 15 днів тому

    ഈശോയെ എന്റെ മകൾക്കു കുടുംബജീവിതം വീണ്ടെടുത്തു കൊടുക്കേണമേ എന്റെ മകൾക്കു കൃപ കൊടുത്തു ചേർത്ത് നിർത്തേണമേ അമ്മേ 🙏🙏🙏

  • @SulojanaSulo
    @SulojanaSulo 15 днів тому +2

    യേശുവേ വിശുദ്ധമാണ്

  • @vargesejoseph1866
    @vargesejoseph1866 15 днів тому

    Amme mathave karunayarikanema 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺
    .

  • @SreevalliThumpamon
    @SreevalliThumpamon 14 днів тому

    എന്റെ മാതവേ എനിക്ക് സൗഖ്യം തരണമെ അടുത്താഴ്‌ച കൊണ്ട് എന്റെ കടം മൊത്തം തീർക്കണമേ എന്റെ കടം തീരുമ്പോൾ ഞാൻ മാതാവിന്റെ അടുക്കൽ വ രും കടക്കാര് എന്നോട് ക്ഷമിക്കണമേ ഞങ്ങളുടെ കാര്യങ്ങൾ എല്ലാം തടസങ്ങൾ ഇല്ലാതെ മാറ്റി തരണമെ മാതവേ

  • @BinduBindu-qi1gy
    @BinduBindu-qi1gy 14 днів тому

    Amme mathave koodeyundakename anugrahikkename. Amme mathave enne angayude prathyaksheekaranathinte sakshiyakkitheerkkename. Ente arogya preshnangal ellam mattitharane. Shakthiyayi dhairyamayi koodeyundakename. Amme angayude neela melankikkullil enneyum pothinju pidikkename

  • @jessyjohn3688
    @jessyjohn3688 15 днів тому

    Amme mathave kadabaadhyathayal vishamikkunna ella makkaleyum athu veeduvanulla vazhi kanichu tharane amen

  • @sheejaajayan9347
    @sheejaajayan9347 15 днів тому

    മാതാവേ സൗഖ്യം നൽകണമേ നാളെ പള്ളിയിൽ നന്നായി പാടാൻ സഹായിക്ക സഹായിക്കണമേ ആമേൻ

  • @JudyBiju
    @JudyBiju 15 днів тому +2

    Praise the lord

  • @shaylashayla1486
    @shaylashayla1486 14 днів тому

    Sureshine asugam thottu sugapeduthaname amme kude undvaname amme kainagamthilulla niram mari poyi athu thottu sugapeduthaname mathave esohye amen amme ❤❤

  • @DanishSébastien
    @DanishSébastien 15 днів тому

    അമ്മേമാതാവേ എന്റെ സഹോദരൻ ഡാനിഷിന്റെ കിഗ്നി തൊട്ടു സുഖപ്പെടുത്തണേ 🙏🏼🙏🏼🙏🏼

  • @fabiyovarghees4443
    @fabiyovarghees4443 15 днів тому

    പരിശുദ്ധഅമ്മേ ഞങ്ങളുടെ ഉടമ്പടിയിൽമേൽ കനിവായിരിക്കേണമേ 🙏സകലവിശുദ്ധർക്കും, ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മണ്മറഞ്ഞു പോയവർക്കും വിശിഷ്യ ആരും പ്രാർത്ഥിക്കുവാൻ ഇല്ലാത്തവർക്കും വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു 🙏

  • @SajiTb-r2c
    @SajiTb-r2c 15 днів тому +2

    എന്റെ അമ്മേ ഞങ്ങളുടെ ഇയർ ബലൻസിന്റെ ബുദ്ധിമുട്ട മാറ്റണമേ❤️🙏🏻🙏🏻🙏🏻❤️❤️❤️ സാഹായിക്കണമേ അനുഗ്രഹിക്കണമേ

  • @sudhasounder3006
    @sudhasounder3006 15 днів тому

    Mathaveente anugrhekaname sahayekaname amen amen amen

  • @jessyjohn3688
    @jessyjohn3688 15 днів тому

    Amme mathave ennum ammayude udambadiyil viswasthatha palikkanum njangale anugrahikane amen

  • @sumathoppil6437
    @sumathoppil6437 15 днів тому

    Amme mayhave anugrahikkname amen 🙏🙏🙏🙏🙏

  • @PreethyPradeep-er7zg
    @PreethyPradeep-er7zg 15 днів тому +2

    അമ്മേ ഞങ്ങളുട മകളെ അമ്മയുടെ കരങ്ങളിൽ എൽപ്പിക്കുന്നു 🙏🙏🙏

  • @molymanoharan4859
    @molymanoharan4859 15 днів тому

    Ente 🌷 Karthave Ente Amme Ente Asrayame 🌷 Ente kudumbathe anugrahikkane Simy Suja Diya Don Swapna Dev Krupa Anugraha Manoharan Moly Samarppiykkunnu 🌷 🙏🏻

  • @4bilaxhhh
    @4bilaxhhh 15 днів тому +6

    അമ്മേ എന്റെ കുടുംബത്തിൽ വന്നു ഞങ്ങളെ കാത്തു രക്ഷിക്കേണമേ ആമേൻ

  • @richymathew2410
    @richymathew2410 15 днів тому

    Ammamathave ente parishudha amme daivamathave amme innu njangalku oru nalla divasam danamai thanna valiya kreupakai hrudayam niranja nanni parayunnu amen 🙏

  • @BeenaRevi-l7r
    @BeenaRevi-l7r 15 днів тому +2

    Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane ente mathave amen amen amen amen amen amen amen amen amen amen

  • @majiraju7805
    @majiraju7805 15 днів тому

    Amme enne rekshikeneme ente asugumngal poornamayi matti thareneme amme

  • @BeenaRevi-l7r
    @BeenaRevi-l7r 15 днів тому

    Ente kripasanamathave ente husbantine food kazhikkan pattane vomitting onnum undavaruthe shenam onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @VijayammaHareendran-nw3cf
    @VijayammaHareendran-nw3cf 15 днів тому

    മാതാവേ. എന്റെ സ്ഥലം. ഇതുവരെ. വിൽക്കാൻ.. സാദി ച്ചി ട്ടി ല്ല. അമ്മ. മാതാവ്. സഹായ്ക്കണമ് 🙏🏼🙏🏼🙏🏼

  • @NobleRincy
    @NobleRincy 15 днів тому

    Ente Amme, Mathave Nirvankuttanu
    Alergu mulamuntakunna ella asugangalum sughamakithsranme.
    Ammayude anugrahavum krupayum avanu nalli anugrahikane me. Sthuthiumsthotgravum nanniumnerunnu Ammme.

  • @LillyCA-bc9zs
    @LillyCA-bc9zs 15 днів тому

    എന്റെ ദൈവമെ എന്റെ സ്നേഹമെ🙏🙏🙏

  • @jayachandranbava5249
    @jayachandranbava5249 15 днів тому

    അമ്മയെ കൃപാസനം മാതാവേ മുഖത്തും കണ്ണിൽ മെഴച്ചില് ചൊറിച്ചില് അമ്മേ അപേക്ഷിച്ചു മാറ്റി തരേണമേ എന്റെ മാതാവേ

  • @DevaLekshmi-k7f
    @DevaLekshmi-k7f 14 днів тому +1

    Parisudhatmave ente makalude manase ipol neerikondirikukane avidute tiruvilavil ninnum ozhukunnatirurektatal abhishekam cheytu soukhyam nalkaname halellooya.

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 15 днів тому

    അമ്മേ മാതാവേ എന്റെ മകന്റെ സ്വഭാവം പൂർണ്ണമായി മാറ്റി അവനു പഠനത്തിൽ ഉള്ള താല്പര്യക്കുറവ് മാറ്റി അവനെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SajiTb-r2c
    @SajiTb-r2c 15 днів тому +1

    എന്റെ അമ്മേ എന്റെ . പങ്കാളിയുടെ , ലൈസൻസ് കിട്ടണ മേ ഇനി നാണകേടത്തല്ലെ അം യാർ സമ്മതിക്കെ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @shaylashayla1486
    @shaylashayla1486 14 днів тому

    Amme kadam viduvan anugragikkaname kude undavaname amme 🙏🙏🙏 vittilulla karutha cheriya puzhukkale eduthu mattaname amme 🙏🙏🙏manasugam ella amme esohye balam tharaname eshoye 🙏🙏🙏❤❤❤❤

  • @Jfdftjbcdtddf
    @Jfdftjbcdtddf 15 днів тому

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤

  • @jencykuriakose7825
    @jencykuriakose7825 14 днів тому

    Ente amme mathave Karuna ayirikename ammen thadasangal mattitharename ammen ente Johnsone samarpichu prarthikunnu rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename ammen

  • @susammavarghsese352
    @susammavarghsese352 15 днів тому

    Amme mathave nanghle kathukollename amen

  • @Bindu554
    @Bindu554 15 днів тому

    Ente mathave ente kunjine jayippickene amme

  • @JayasreeR-lz9kx
    @JayasreeR-lz9kx 14 днів тому

    അമ്മേ,മാതാവേ,കൃപാസനംഅമ്മേ,ഞങ്ങളുടെ മോളെ,UKയിലെ വിസയുള്ള ജോലി ഈ നവംബറിൽ തന്നെ നൽകി അനുഗ്രഹിയ്കണേ🙏🙏🙏🙏🙏

  • @SathiBobby-zn4kd
    @SathiBobby-zn4kd 15 днів тому

    പരിശുദ്ധ അമ്മയെ അനുഗ്രഹിക്കേണമേ എന്റെ ആളുടെ മോളുടെ കല്യാണം ഭംഗിയായി നടക്കേണമേ അവൾക്ക് കൊടുക്കാൻ ഉദ്ദേശിച്ചത് എനിക്ക് കൊടുക്കാൻ സാധിക്കണമേ

  • @jessyjohn3688
    @jessyjohn3688 15 днів тому

    Amme mathave ammayude udambadiyil aayirikkunna njangalude veedum sthalavum nalla vilaku vilkanum makkalude fees kodukanum kadangal veettanum njangale anugrahikane amen

  • @ushasudhakaran881
    @ushasudhakaran881 15 днів тому +1

    മാതാവേ അമ്മേ മകളുടെ സ്കാനിംഗ് എന്നു ആണു കൂടെ ഉണ്ടാവാണേ ഒരുകുഴപ്പവും ഉണ്ടാവാതെ കാക്കണേ പൂർണസൗഘ്യമകനെ സാഷ്യ ആകണേ ആമേൻ 🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 15 днів тому

    Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhijithabhi2831
    @abhijithabhi2831 14 днів тому

    അമ്മേഎന്റെ അനുജൻ സുധീഷിന്റെ അസുഖം വേഗം സുഖംപ്രാപിക്കേണമേ ഇതുവരെ ചെയ്ത ചികിൽസ ഫലിക്കേണമേ അമ്മ കൂടെ കാണണമേ അദ്ദേഹത്തിന് സമാധാനം നൽകേണമേ..ആമേൻ

  • @simonabraham9645
    @simonabraham9645 15 днів тому

    Amme ente makkale kathukollename mathave ente unniyude parishramangale sabhalamakkename anugrahikename Amma kadabharam neekkikalayename samadanam tharename 💔🥲🙏🙏✝️✝️🌷

  • @JulieJijo-qt9ls
    @JulieJijo-qt9ls 15 днів тому +1

    Amme mathave anugrahikane sahayikannee 🙏🙏🙏 kubhajeevithinu vebdi prarthikunnu anugrahikunnu 🙏🙏🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru 15 днів тому

    എന്റെ മാതാവേ എനിക്ക് അമ്മയുടെ കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നു അത് സാധിച്ചു തരേണമേ 🙏

  • @SindhuPrasad-h4g
    @SindhuPrasad-h4g 15 днів тому

    മാതാവേ എൻറെ വീട്ടിൽ തിരിച്ചു കയറാൻ നിന്നെ അനുവദിക്കണമേ അതിനുള്ള സാമ്പത്തിക സഹായം തരണമേ ഈ മാസം ഇരുപതാം തീയതിക്ക് മുമ്പായിട്ട് എനിക്ക് ആ ചിട്ടി പണം കിട്ടണം അപകടം സംഭവിച്ച എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിൽ കിടക്കുവാൻ ഞാൻ വാടക കൊടുക്കാൻ നിവൃത്തിയില്ല എന്നെ കൈവിടല്ലേ മാതാവേ ഞാൻ എഴുന്നേറ്റു നടന്നാൽ ആദ്യം വരുന്ന എൻറെ അമ്മയുടെ അടുത്തായിരിക്കും

  • @GopiLetha
    @GopiLetha 15 днів тому

    Amme njagaudekudumbathilsamdanm santhosha undakane amen

  • @Nisha-x6u
    @Nisha-x6u 15 днів тому

    Anugrahikkane. Ammeeee🙏🙏🙏🙏🙏🙏🙏🕯️❤️❤️❤️

  • @gegorgejoseph6854
    @gegorgejoseph6854 15 днів тому +1

    ഇനിയുള്ള ജീവിതം ഈശോക്കയും, മാതാവിനും വേണ്ടി ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @russelraj3289
    @russelraj3289 15 днів тому

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 15 днів тому

    Ente kripasanamathave njankalke oru veedu veykkan pattane ente panayam ellam edukkan oru margam kanichetharane ente mathave ente achante kanne nalla kazhchakittane ente aniyathiude husbantine deshiyam pinakkam ellam marane nalla oru geevitham undavane ente mathave ente mathave amen amen amen amen amen amen amen amen amen amen amen

  • @gegorgejoseph6854
    @gegorgejoseph6854 15 днів тому

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BeenaRevi-l7r
    @BeenaRevi-l7r 15 днів тому

    Ente kripasanamathave ente husbantine kattiulla joli onnum kodukkaruthe simple work kodukkane ente mathave medical reempersinte paer ellam redey aakane ente mathave amen amen amen amen amen amen amen amen amen amen amen

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 15 днів тому +1

    എൻ്റെ മാതാവേ എൻ്റെ അച്ഛൻ്റെ മദ്യപാനം പൂർണ്ണ മായും മാറ്റിത്തരണം മാതാവേ

  • @chinnuseban7251
    @chinnuseban7251 15 днів тому

    ഈ പ്രാർത്ഥനയിൽ വേദനയോടെ ഓരോ വ്യക്തികളുടെയും വിഷമങ്ങൾ പങ്കുവെച്ചിട്ടുണ്ട് അവരുടെ കടങ്ങളെല്ലാം വീട്ടിൽ കൊടുക്കണം അവർ ഡേറ്റ് പോലും ഇട്ടിട്ടുണ് പരിശുദ്ധ അമ്മേ ഈശോയോട് പറഞ്ഞ അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കണം ആമേൻ

  • @lissylissy2366
    @lissylissy2366 15 днів тому +1

    Amme mathave ente makan kaaranam ente Amma anubavikkunna sankadangalum ammayude rogangalum maattitharane amme 🙏🙏🙏🙏😢😢

  • @sheebapa3491
    @sheebapa3491 15 днів тому +13

    മാതാവേ എന്റെ കടം വീട്ടുവാണെന്നെ സഹായിക്കാണമേ 8ദിവസം മാത്രം മേ ഉള്ളതു

    • @Nathoos
      @Nathoos 15 днів тому

      Amma sahaayikum

  • @UshaKumari-fz3uv
    @UshaKumari-fz3uv 15 днів тому

    Amma mathave kadabadyathakalil ninnum kudumbathe rekshikkane. Ente molke padikkanirikkumbol ormma sakthi varddippichu kodukkane

  • @chinjuss5924
    @chinjuss5924 15 днів тому

    Amme pappaku poorna roga soughyam nalki anugrahikaname

  • @JudyBiju
    @JudyBiju 15 днів тому +1

    God bless 🙏 my son Christy for good health and good Job with good salary and bless him with good godly life partner

  • @GopiLetha
    @GopiLetha 15 днів тому

    Amme mathaveennu enik oru alfotha tharane kadagalkodu vishamikkunna njgale reshikane amen

  • @lovelyraju4976
    @lovelyraju4976 15 днів тому

    Praise the Lord Jesus Amen
    Enta joli aggya alppikunu
    Chayan ulla kayevu tharane Amma
    Mathave

  • @mariashimonshimon7231
    @mariashimonshimon7231 15 днів тому

    Amma mathava eanta kastta hal terttu taranama amaen

  • @gegorgejoseph6854
    @gegorgejoseph6854 15 днів тому

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NazeemaES
    @NazeemaES 15 днів тому

    Sreeyude kalu sukhamakane amme

  • @SheebaUnnikrishnan-d7o
    @SheebaUnnikrishnan-d7o 15 днів тому

    Amme Madhave ente rogangle mattytharaname

  • @leebaalwin6063
    @leebaalwin6063 15 днів тому

    അമ്മേ എന്റെ കേസ് കോടതി വിധിച്ച തുക സാം എത്രയും പെട്ടന്നു ഡിസംബർ തരാൻ മനസ് കൊടുത്തു സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി തരണേ സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ

  • @BinduV-i7r
    @BinduV-i7r 15 днів тому

    മാതാവേ എന്റെ മകൾക്ക് നവംബർ 6 ന് വിസിറ്റിംഗ് വിസ തിരുക ആണ്. മോൾ ഓൺലൈൻ ഉടമ്പാടി എടുത്തതാണ് ഫെബ്രുവരി യിൽ പോയതാണ്. നല്ല ഒരു ജോലി ശരിയാക്കി കൊടുക്കണമേ ആമേൻ 🙏🙏🙏

  • @BinduV-i7r
    @BinduV-i7r 15 днів тому

    സഞ്ചാരി മാതാവേ എന്റെ ഭർത്താവ് ഇന്ന് നല്ല പോലെ ഉറങ്ങി. ഇത് പോലെ എന്നും ഉറങ്ങി മനസിന്‌ സമനില തിരിച്ചു കൊടുക്കണമേ. അസുഖം പെട്ടന്ന് മാറ്റി കൊടുക്കണമേ. എന്നോട് സ്‌നേഹമായിസഹകരിക്കണേ. എന്റെ വായ് ക്കളിലെ അസുഖം പെട്ടന്ന് മാറ്റി സാക്ഷ്യം പറയാൻ ഇടയ്ക്കണമേ ആമേൻ 🙏🙏🙏

  • @GopiLetha
    @GopiLetha 15 днів тому

    Amme mathave ente molk ernakulathu oruveedu kodukane thamassikan avidutheelppikunu sancharimathavesadichukodukane amen

  • @aldhasusangeorge9047
    @aldhasusangeorge9047 14 днів тому

    3.11.24 3:00 pm 🙏Ammee ennee ammayude prethyakshikaranathinte sakshiyakaname.

  • @suryasabu1729
    @suryasabu1729 15 днів тому +1

    Ente Amme enne ini ratheenayude casil ninnum poornamayum ozhivakki tharename. Njan ammaikumel samarpicha niyogangal sadhichu nalki anugrahikename. Amen

  • @madhukumari.b474
    @madhukumari.b474 15 днів тому

    മാതാവേ, ഉടമ്പടി എടുക്കുന്നവരുടെ പ്രാർത്ഥന മാത്രമേ കർത്താവ് കേൾക്കാത്തൊള്ളോ. ഞങ്ങള് ഉടമ്പടി എടുത്തിട്ടില്ല. പ്രാർത്ഥിക്കുന്നു കർത്താവിനോട് സ്നേഹത്തോടെ എന്നും. ഉടമ്പടി എടുക്കാത്തവർക്കു വേണ്ടിയും യേശു അപ്പനോട് അച്ഛൻ പ്രാർത്ഥിക്കണേ... ആമേൻ 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕➕➕➕➕➕