അമ്മേ മാതാവേ 🙏എന്റെ ഈശോ 🙏എന്റെ ഈ ആഴ്ചയിലെയും വരുന്ന ആഴ്ചയിലെയും കടങ്ങൾ വീട്ടാൻ ഒരുവഴി കാണിച്ചു തരേണമേ 🙏എന്റെ മാതാവേ നീ ഒരു വഴി കാണിച്ചു തരേണമേ 🙏എന്റെ അമ്മേ എന്റെ ആദ്മാവേ എന്നെ കയ്‌വെടിയരുതേ 🙏🙏🙏🙏😘😘😘❤❤❤🌹🌹🌹🌹
പരിശുദ്ധ അമ്മേ മാതാവേ നേഴ്സിങ് പഠിക്കുന്ന പരീക്ഷയ്ക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അമ്മ ഏറ്റെടുക്കണമേ.മക്കൾ പഠിച്ചതെല്ലാം മറന്നു പോകുന്ന അവസ്ഥ, അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഓർമ്മശക്തിയെ വർദ്ധി പ്പിക്കണമേ.അവരോട് കൂടെ ഉണ്ടായിരിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറച്ച് അവരെ ശക്തിപ്പെടുത്തണമേ.
എന്റെ മകന്റെ പുറത്തു പോകാനുള്ള വിസയും എന്റെ കടം വീടാൻ ഉള്ള ഒരു മാർഗ്ഗവും മാതാവേ എനിക്ക് തരണമേ മാതാവിനോട് അല്ലാതെ ഞാൻ ആരോടാണ് പറയേണ്ടത് എനിക്കറിയില്ല മാതാവ് എനിക്ക് മാതാവ് മാത്രമുള്ള എന്നെ കൈവിടുക
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ മാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ 🙏🙏🙏 ആമേൻ
അമ്മേ എന്റെ മക്കളുടെ തെറ്റായ bethangalum ദുശീലങ്ങളും മാറ്റിതരണേ എന്റെ ആൽബിന് കാനഡയിൽ അടുത്ത കോഴ്സ് ഹെൽത് കേയർ ന്റെ പഠിക്കാൻ അഡ്മിഷൻ കിട്ടണേ അവന്റ പഠനം പൂർത്തീകരിക്കാനും നല്ല മാർക്കോടെ പാസ്സാക്കാനും അനുഗ്രഹിക്കണേ അവനു p. R ഉം നല്ല ഒരു ജോലിയും എയ്ത്രയും വേഗം കൊടുക്കണേ ഞങ്ങളുടെ ജപ്തി നീക്കി തരണേ
അമ്മേ എന്റെ കൃപാസനം എന്റെ മാതാവേ ഗ്രഹത്തിൽ ഉള്ളവർക്ക് എല്ലാം മുഖത്തും കണ്ണിലും തലയിലും ശരീരത്തിലും നല്ല ചൊറിച്ചിലുകൾ എന്റെ കൃപാസന എന്റെ മാതാവേ അമ്മയെ അപേക്ഷിച്ച് മാറ്റി തരേണമേ
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ സ്വഭാവം എല്ലാം പൂർണ്ണമായി മാറ്റി അവനു പഠനത്തിൽ ഉള്ള താല്പര്യക്കുറവ് മാറ്റി അവനെ അനുഗ്രെഹിക്കേമേമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
എന്റെ അമ്മേ 22 വയസുള്ള എന്റെ മകന്റെ കഞ്ചാവിന്റെ ശക്തിയെ ക്കാളും അതി ശക്തമാണ് ഉടമ്പടി നേർച്ച വസ്തുക്കളുടെ ശക്തി യാൽ അവനെ വിശുദ്ധികരിച്ചു, ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, യാത്രയിൽ അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, സാക്ഷി ആക്കണേ അമ്മേ. ലജ്ജിക്കാൻ അനുവദിക്കല്ലേ അമ്മേ
മാതാവേ എന്റെയും മകന്റെയും കടബാധ്യത തീർത്തു തരണേ മതാവല്ലാതെ വേറെ ആരും തുണയില്ല അച്ഛൻ പറയുന്നത് മൊത്തം എനിക്ക് എന്റെ ഹൃദയം ആണ്ഈശോ അച്ഛനിലൂടെ പറയുന്നതാണ് എന്നു ഞാൻ പൂർണമായി വിശ്വസിക്കുന്നു 🙏🙏🙏
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ആനന്ദം, ദൈവഭയം, ദൈവഭക്തി, എളിമ, ക്ഷമ ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ബ്രെയിൻ നെ തിരുരക്തത്താൽ കഴുകി, എല്ലാ അടിക്‌ഷൻ ൽ നിന്നും, കഞ്ചാവ്, ജോസലിൻ, ചെയിൻ സ്‌മോക്കിങ്, മദ്യം മോചിച്ചു അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.
എന്റെ ഈശോയെ എന്റെ മാതാവേ ഒരു തടസവും കൂടാതെ സാലറി വാങ്ങി തന്ന് സന്തോഷം തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോക്കും മാതാവിനും ഇഷ്ടമാണെങ്കിൽ എന്റെ ജോലി സ്ഥിരമാക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Brother and his wife ammayodu minduvanum snehathode perumarnum and kude nirthuvanum and medicine vagi kodukkuvanum and Caril kayattuvanum and maruninu kondupokuvanum anugrahahikane.sreeja ammaye snehikuvan anugrahahikane
എന്റെ ഈശോയെ കരുണയുണ്ടാകണമേ
🙏
Amme parishutha mathave antte maravi mattitharanme ormashakthi kuditharaname eshoye🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏
Amme mathave
Amme anugrahikkaname Amen 🙏🙏🙏
Daiva snehathal njaghale nirakaname🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ 🙏എന്റെ ഈശോ 🙏എന്റെ ഈ ആഴ്ചയിലെയും വരുന്ന ആഴ്ചയിലെയും കടങ്ങൾ വീട്ടാൻ ഒരുവഴി കാണിച്ചു തരേണമേ 🙏എന്റെ മാതാവേ നീ ഒരു വഴി കാണിച്ചു തരേണമേ 🙏എന്റെ അമ്മേ എന്റെ ആദ്മാവേ എന്നെ കയ്‌വെടിയരുതേ 🙏🙏🙏🙏😘😘😘❤❤❤🌹🌹🌹🌹
എന്റെ ഈശോയെ കൃപാസന അമ്മേ ഇന്ന് തരാമെന്ന് പറഞ്ഞിരിക്കുന്ന പോളിസി കിട്ടണേ 🙏😭
പരിശുദ്ധ അമ്മേ മാതാവേ നേഴ്സിങ് പഠിക്കുന്ന പരീക്ഷയ്ക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അമ്മ ഏറ്റെടുക്കണമേ.മക്കൾ പഠിച്ചതെല്ലാം മറന്നു പോകുന്ന അവസ്ഥ, അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഓർമ്മശക്തിയെ വർദ്ധി പ്പിക്കണമേ.അവരോട് കൂടെ ഉണ്ടായിരിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറച്ച് അവരെ ശക്തിപ്പെടുത്തണമേ.
ഈശോയെ കാത്തു കൊള്ളണമേ 🙏🏻🙏🏻
എന്റെ ഈശോയെ രോഗികളായി കഴിയുന്ന എല്ലാ മക്കളെയും സുഖപ്പെടുത്താണമേ 🙏🙏🙏
Amme ente jeevitha presnangal Amma remyamayi pariharikane amme🙏🙏🙏🙏🙏🙏
🙏
Mathave makkalude joli pettannu shariyakename
🙏
Mathave anugraghikene kaividellle
🙏
എന്റെ മകന്റെ പുറത്തു പോകാനുള്ള വിസയും എന്റെ കടം വീടാൻ ഉള്ള ഒരു മാർഗ്ഗവും മാതാവേ എനിക്ക് തരണമേ മാതാവിനോട് അല്ലാതെ ഞാൻ ആരോടാണ് പറയേണ്ടത് എനിക്കറിയില്ല മാതാവ് എനിക്ക് മാതാവ് മാത്രമുള്ള എന്നെ കൈവിടുക
🙏
Padithathil ulla makkalude kurukke mattitharename🙏🙏
എന്റെ മാതാവേ എനിക്ക് നല്ല തീരുമാനങ്ങൾ ദൈവത്തോട് ചേർന്ന് എടുക്കുവാനുള്ള കൃപ തരണേ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ മാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ 🙏🙏🙏 ആമേൻ
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തിനും അമ്മയുടെ സംര ക്ഷണം. നൽകണമേ..
Amma mathave sterinu vidasathu Joli koduthu anugrahikaname
Amme, chechiyeyum chettaneyum onnippikkane
മാതാവേ എന്നോട് ക്ഷമിക്കണം എൻ്റെ തെറ്റുകൾ പൊറുക്കണമേഎൻ്റെമകളുടെ കല്യാണം നടക്കണമേഅമ്മേരക്ഷിക്കണമേ😢
അമ്മേ മാതാവേ കാത്തുകൊള്ളണമേ. ഞങ്ങളുടെ നിയോഗങ്ങൽ അനുഗ്രഹിച്ചു സാധിച്ചു തരണമേ. അമ്മയുടെ പ്രതീകരണത്തിന്റ സാക്ഷി ആകാൻ അനുഗ്രഹിക്കണേ 🙏🙏
Amme kathukollane
അമ്മേ മാതാവേ എന്റെ മക്കൾക്ക് പ്രാർത്ഥിക്കൻഉള്ള കൃപ കൊടുത്ത് അനു ഗ്രഹിക്കണമ
🙏
അമ്മേ മാതാവേ അടിയങ്ങളുടെ അനിയന്റെ കല്യാണത്തിന് ജനുവരി 20 ലേക്ക് hall കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ മാതാവേ
മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ 🙏🏻മക്കളെ അനുഗ്രഹിക്കണേ
Cassandra 6years old... God, give her the grace of speech and memory..Amen Amen
അമ്മേ മാതാവേ എന്റെ അമ്പുവിനെ കാത്തുകൊള്ളണേ
അമ്മേ എന്റെ കാലിന്റെ പെരുപ്പ് മാറ്റി തരണേ 🙏🙏🙏🙏
എൻ്റെ മാതാവ മോളുടെ ജോലിയിലുള്ള ബുദ്ധിമുട്ട് അമ്മ ഏറ്റെടുക്കണെ
പരിശുദ്ധ അമ്മേ... കാനായിലെ കല്യാണം പോലെ ഒരു കല്യാണം ഞങ്ങളുടെ കുടുംബത്തിലും നടക്കാൻ കൃപ തരണമേ
അമ്മേ എന്റെ മക്കളുടെ തെറ്റായ bethangalum ദുശീലങ്ങളും മാറ്റിതരണേ എന്റെ ആൽബിന് കാനഡയിൽ അടുത്ത കോഴ്സ് ഹെൽത് കേയർ ന്റെ പഠിക്കാൻ അഡ്മിഷൻ കിട്ടണേ അവന്റ പഠനം പൂർത്തീകരിക്കാനും നല്ല മാർക്കോടെ പാസ്സാക്കാനും അനുഗ്രഹിക്കണേ അവനു p. R ഉം നല്ല ഒരു ജോലിയും എയ്ത്രയും വേഗം കൊടുക്കണേ ഞങ്ങളുടെ ജപ്തി നീക്കി തരണേ
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തേയും മക്കളെ ഓർത്ത് കണ്ണീർ വാർക്കുന്ന എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ
മാതാവേ ഉടബാടിയിൽ സത്യസന്ധമായി കൃത്യതയോടെ ചെയ്യാൻ കൃപയും അഭിഷേകവും ഉണ്ടാകണേ 🙏🙏🙏🙏
എൻ്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ. ഇരുപതു സെൻ്റ് സ്ഥലവും വീട്ടും ഡിസംബർ 7-ാം തീയ്യതിക്കുമുമ്പ് വിൽക്കാൻ സാധിക്കണേ
🙏
എന്റെ സങ്കടങ്ങൾ നന്നായി അറിയുന്ന അമ്മേ കൂടെ വരേണമേ
അമ്മേ എന്റെ കൃപാസനം എന്റെ മാതാവേ ഗ്രഹത്തിൽ ഉള്ളവർക്ക് എല്ലാം മുഖത്തും കണ്ണിലും തലയിലും ശരീരത്തിലും നല്ല ചൊറിച്ചിലുകൾ എന്റെ കൃപാസന എന്റെ മാതാവേ അമ്മയെ അപേക്ഷിച്ച് മാറ്റി തരേണമേ
ആമേൻ പ്രൈസ് തെ lord
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ സ്വഭാവം എല്ലാം പൂർണ്ണമായി മാറ്റി അവനു പഠനത്തിൽ ഉള്ള താല്പര്യക്കുറവ് മാറ്റി അവനെ അനുഗ്രെഹിക്കേമേമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
αммα.мαт нανє мαкαℓα αиυgя
αнιкαиαиє
കൃപാസനംമാതാവേ എന്റെ കടബാധ്യത മുഴുവനും സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു
അമ്മേ എന്റെ മാതാ പിതാക്കളുടെ രോഗം എല്ലാം മാറ്റി ആയസ്സും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ അവരെ സംരെക്ഷിക്കാൻ ഒരു വഴി എനിൽ ഒരുക്കേണമേ ആമ്മേൻ
🙏
ഈശോയെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമ എന്നെയും മക്കളെയും ഈശോയുടെ മക്കളായി ചേർക്കണമ
🙏
അമ്മ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ അമ്മ എന്റെ മകന് ഒരുജീവിത് പങ്കാളി നൽകണം അമ്മ കൃപാസന മാതാവേ ഒരു ഭവനം നൽകണം
Amme... Praying for the blessing of a Job 🙏
എന്റെ മക്കളെയും ഭർത്താവിനെയും എന്നെയും പരിശുദ്ത്മാവ് കൊണ്ട് നിറക്കണേ അമ്മേ
🙏
അമ്മേ മാതാവേ എന്റെ ഈശോ 🙏🙏🙏😘😘😘❤❤❤❤
യേശുവേ ഞങ്ങളിൽ കനിയണമെ
🙏
Ente pappayku sukavum balavum arogyavum nalkaname mathave
പരിശുദ്ധ അമ്മേ ഈശോയെ എൻ്റെ മോന് നല്ല ഒരു കുമ്പസാരത്തിനു വഴിയൊരുക്കി കൊടുക്കണം
🙏
amme mathave veedinte karyam seriyakane
അമ്മേ ഈ പാപി ആയ ഞങ്ങളെ കാത്തുകൊള്ളണമേ 🙏ആമേൻ...
Ente veedineyum kunjugaleyum kathu kollename🙏🙏
എന്റെ അമ്മേ 22 വയസുള്ള എന്റെ മകന്റെ കഞ്ചാവിന്റെ ശക്തിയെ ക്കാളും അതി ശക്തമാണ് ഉടമ്പടി നേർച്ച വസ്തുക്കളുടെ ശക്തി യാൽ അവനെ വിശുദ്ധികരിച്ചു, ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, യാത്രയിൽ അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, സാക്ഷി ആക്കണേ അമ്മേ. ലജ്ജിക്കാൻ അനുവദിക്കല്ലേ അമ്മേ
അമ്മോ മാതാവേ എന്നെയും എന്റെ കുടംബത്തേയും അങ്ങയുടെ ക്യ പ കൊണ്ട് . നിറക്കോ ണമോ അമ്മോൻ
അമ്മേ മാതാവേ മകൻ്റെ റെസൻറ്റ് വേഗം വരേണമെ വിജയിപ്പിക്കുകയും ചെയ്യണ
🙏
AmmeEnteBrotherinuSoukiamNalkiAnugrahikanameEasoyeKarunaAsirikaneKathukollanameAmen.
പ്രവാസന മാതാവേ എന്റെ ഭാര്യയും എന്റെ മക്കളും എന്റെ കൂടെ വരേണമേ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങ്ങൾ അമ്മസാധിച്ചു തരണേ
🙏
Amme esho vazhi kazhinja azhacha njangalil chorinja Ella anugrhanglkkum nanni paraunnu
അമ്മേ എന്റെ കൂടെ നിന്നു എന്നെ രക്ഷിക്കണേ 🙏
🙏
മാതാവേ എന്റെയും മകന്റെയും കടബാധ്യത തീർത്തു തരണേ മതാവല്ലാതെ വേറെ ആരും തുണയില്ല അച്ഛൻ പറയുന്നത് മൊത്തം എനിക്ക് എന്റെ ഹൃദയം ആണ്ഈശോ അച്ഛനിലൂടെ പറയുന്നതാണ് എന്നു ഞാൻ പൂർണമായി വിശ്വസിക്കുന്നു 🙏🙏🙏
🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂❤❤❤😂❤❤😂❤❤❤❤
❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂❤❤❤❤❤19:27 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂❤❤❤😂❤❤😂❤❤❤❤
❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂❤❤❤❤❤19:27 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂❤❤❤😂❤❤😂❤❤❤❤
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ആനന്ദം, ദൈവഭയം, ദൈവഭക്തി, എളിമ, ക്ഷമ ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ബ്രെയിൻ നെ തിരുരക്തത്താൽ കഴുകി, എല്ലാ അടിക്‌ഷൻ ൽ നിന്നും, കഞ്ചാവ്, ജോസലിൻ, ചെയിൻ സ്‌മോക്കിങ്, മദ്യം മോചിച്ചു അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.
🙏
Cassandra is 6 years old today..God, give her the grace of speech and memory..Amen Amen...
ബാങ്ക് ലോണുകൾ അടച്ച് തീർക്കുവാൻ അമ്മേ കൃപ തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു
അമ്മയുടെ സാന്നിധ്യം കൂടെ ഉണ്ടാകണമെ
🙏
ഞങ്ങളുടെ വീട് വാടകക്ക് താമസിച്ചി ഒന്ന ആൾ 1 മാസത്തെ വാടക തരാതെ കടന്നു കളഞ്ഞു യേശുവേ മാതാവേ അങ്ങ് ഇടപെടണമെ എത്രയും പെട്ടന്ന് തരാൻ ഇടയാക്ക ണമെ ആമ്മേൻ
മാതാ പേ കുടുംബത്തിൽ കൃപ ഉണ്ടാകന്നേ
AmmeMathaveEnteKochuMoalkkuHeigherStudiesinuAdmissionNalkiAnugrahikanameYasuveKarunaAairikanameAmen.
എന്റെ അമ്മേ എന്റെ കുഞ്ഞിന്ന് പഠിക്കാൻ സഹായിക്കണമേ പഠിക്കുന്നത് കുറവാണ്
അമ്മേ അമ്മയുടെ നീല മേല്ങ്കികൊണ്ടു ഞങ്ങളെ ഓരോരുത്തരെയും അങ്ങ് പൊതിയണമേ
ആ ൻ സി മോൾക്ക് ഫയഗര തുമേൽ അല്ല്ർ ജി യുംഒണ്ടു രാവിലെ യും വകട്ടും കൂടുതൽ അന്നു ഇതെന്നുരോഗ രോഗസ്വാ യം തരണമേ അമേമാതാവേ നന്ദി ❤❤❤❤❤❤🎉🎉🎉🎉🎉
AmmeE ntekuttikaludeJevithathesamarpikunnu...❤🎉❤🎉
Ameaa mathavea katholanameaa amen
അമ്മേ കണിയാണമേ അപ്പാ നന്ദി ❤❤❤❤❤🎉🎉🎉
അമ്മ മാതാവേ എന്റെ മക്കളെയും ദർത്താവിനെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ
Please pray for me family Cort case very serious pray for me
എന്റ അൻസീമോൾ +2 നമ്മർകോട് പാസ്സാകെ ആകേണമേ കൃപാസ്‌നപ്രശത്താവ്രമാതാവേ ആ. ആമേൻ
Many many thanks for Jesus
Amma matheve one core thanks ammen.
Enikku flat vangikuvan anugrahahikane
Ammemathave eesoye ammayude prathisheekaranathinte sthiram saakshiyakkename amen amen amen amen amen
Mathabe ante molkku oru koodapirappine nalli anugarahikkane
🙏
Kudubathe samarpikkunnu
🙏
Amme kadabadyathakal mattitharaname
Amme mathave yeniku online udambadi edukanam enne sahayikanam ameen
Mathava ente cianmone Ruben mone Anugrahikana ❤❤❤😮😮😮
Amme ente joliye samarppikkunnu.
krruoasaña mathave ente monu joli kittàne
ജയ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറ്റി തരണേ അമ്മേ
എന്റെ ഈശോയെ എന്റെ മാതാവേ ഒരു തടസവും കൂടാതെ സാലറി വാങ്ങി തന്ന് സന്തോഷം തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോക്കും മാതാവിനും ഇഷ്ടമാണെങ്കിൽ എന്റെ ജോലി സ്ഥിരമാക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ കാത്തോളണേ 🙏🙏🙏
o ente Amme Mathave ente kudumbatheyum Makkaleyum Anugrahikkename .Thank you Jesus praise u Jesus Hallelujah.
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻കൂടെ ഉണ്ടാകണമേ 🙏🏻🙏🏻
Amme Eshoye njangale thirukudubamakki mattename augrhikkename
മാതാവേ ഞങ്ങൾക്കുവേണ്ടി prarthikane
Brother and his wife ammayodu minduvanum snehathode perumarnum and kude nirthuvanum and medicine vagi kodukkuvanum and Caril kayattuvanum and maruninu kondupokuvanum anugrahahikane.sreeja ammaye snehikuvan anugrahahikane
Amme ente mone suhappeduthane bhodam kodukane
Amme mathave Ella cansar and diabetic patients anugrehikkename amen 🙏🙏🙏🙏
അമ്മേമാതാവേഎ൯െറമകനുകിട്ടാനുള്ളപൈസഎത്രയു൦പെട്ടന്ന്അമ്മഇടപെട്ട് ഈശോയിൽനിന്ന് വാങ്ങിത്തരണമേ
Amme Mathave veeduthannu anugrahikkaname
ടിക്കൻ മകന് ക്രിയറ്റിൻ, 6.5ആണ്. ഭയങ്കര മായ അവസ്ഥ നോർമൽ ആക്കി പൂർണ്ണമായും സുഖം അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ
എല്ലാം സഹിക്കാനുള്ള കൃപ നൽകണമേ
ente katam thirkane madhave
🙏