Star Magic | Flowers | Ep# 660

Поділитися
Вставка
  • Опубліковано 9 лют 2025
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

КОМЕНТАРІ •

  • @jnd4268
    @jnd4268 Рік тому +226

    ഷർലറ്റ് ന്റെ നിഷ്കളങ്കമായ ചിരി.. അടിപൊളി ആണ്... സാധാരണ വരുന്ന ള്ള ഗസ്റ്റിനേക്കാളും അടിപൊളി ആയിരുന്നു.. ഇത്രേ വലിയ സിങ്ങർ ആയിട്ടും. ഒരു ജാടയും. കാണിക്കാത്ത കുട്ടി. 👍👍🥰

    • @saganaliyas
      @saganaliyas Рік тому

      5.1.2024 episode see all
      Binu adimali adi vsngunu

    • @razalhanif5884
      @razalhanif5884 Рік тому +9

      ഒത്തിരി നാളുകളായ് ഗസ്റ്റായ് വന്ന ആര്‍ട്ടിസ്റ്റുകളില്‍ ഇത്രയും കഴിവുള്ളൊരു കുട്ടി ഒത്തിരി ഉയരങ്ങളിലെത്തട്ടെ നല്ല എളിമയുളള ചെറിയൊരു വലിയ കലാകാരി അഭിനന്ദനങ്ങള്‍❤

    • @Faazthetruthseeker
      @Faazthetruthseeker Рік тому +2

      Yes

    • @ba.ibrahimbathishabadhu2693
      @ba.ibrahimbathishabadhu2693 Рік тому +1

      ശ്രീ വിദ്യ ❤️❤️❤️ തങ്കു 😍

  • @soumyasoumya1445
    @soumyasoumya1445 Рік тому +147

    ആ കുഞ്ഞു കുട്ടി ഇതിൽ വേണമായിരുന്നോ 🤔🤔 ആ കുട്ടിയെ ഒഴിവാക്കു pls അത് ഒന്നും മനസിലാകാതെ ഇരിക്കുവാ 🙄

    • @najmashafeeq5569
      @najmashafeeq5569 Рік тому +29

      ആവിശ്യമില്ല എന്നാണ് എന്റെ ഒരു ഇത്..... ആ കുട്ടിക്ക് എന്ത് പറയണം എവിടെ ചിരിക്കണം എന്ന് പോലും അറിയില്ല 😢

    • @EdwinBabu-k7h
      @EdwinBabu-k7h Рік тому

      Anchor ലക്ഷ്മിയുടെ വെറുപ്പിക്കൽ കുറക്കാൻ വേണ്ടിയാണ്, തള്ള വളരെ ബോർ🤮 ആണ് അതോണ്ട്

  • @umeshtkpanoor9587
    @umeshtkpanoor9587 Рік тому +133

    തങ്കു & സുമേ... ഒരു രക്ഷയില്ല ചിരിച്ചു ചാകാറായി 😄😄😄😍😍

  • @chinnah8370
    @chinnah8370 Рік тому +75

    ഷർ ലറ്റ് ന്റെ ചിരി സൂപ്പർ ആയി ❤

  • @shinooptvm
    @shinooptvm Рік тому +84

    തങ്കു... Song.. വേറെ ലെവൽ.. 🔥🔥🔥 ആ കുട്ടിയുടെ.. പാട്ട് മാസ് 🔥🔥🔥

  • @sreedevikv1565
    @sreedevikv1565 Рік тому +66

    ചിന്നു സ്റ്റർമാജിക്കിൽ നിന്നും പോവുകയാണ് എന്ന് പറഞ്ഞപ്പോൾ വളരെ വിഷമിച്ചു പ്രേഷകരായ ഞങ്ങളെ പറ്റിക്കുകയായിരുന്നല്ലേ 😢😢😢 പിന്നെ x mas ന് സുധിയുടെ രേണുവിന്റെയും മക്കളുടെയും കൂടെ ചിന്നുവും ഉണ്ടായിരുന്ന പരിപാടി നന്നായിരുന്നു കേട്ടോ മോളെ ചിന്നു ചെന്നപ്പോൾ അവർക്ക് അമ്മയേക്കും മക്കൾക്കും എന്തൊരു സന്തോഷമായിരുന്നു ചിന്നുകുട്ടി സൂപ്പറാ കേട്ടോ ❤❤❤❤❤

    • @ShifasZiya
      @ShifasZiya Рік тому +8

      വീട്ടിൽ ഇന്ന് അടുപ്പ് പുകഞ്ഞോ 😮

    • @arifaabbas451
      @arifaabbas451 Рік тому

      ​@@ShifasZiya😂😂

    • @sajeevkumarv388
      @sajeevkumarv388 Рік тому

      ഈ പരുപാടി ഒന്ന് മതി ആക്കിയാൽ കൊള്ളാമായിരുന്നു..

  • @gijibabugijibabi1866
    @gijibabugijibabi1866 Рік тому +65

    സുധി ചേട്ടനെ ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നു 😢😢....... ഹാപ്പി ന്യൂ ഇയർ all❤

    • @GeethaManiyan-et9wv
      @GeethaManiyan-et9wv Рік тому +3

      കഴിഞ്ഞ ന്യൂയിറിൽ സുധി പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു 'നല്ല കൗണ്ടർ പറയണം നല്ലകുട്ടിയാവണം"പാവം സുധി ഈവർഷം

    • @babypanthanal5899
      @babypanthanal5899 Рік тому

      Yes

    • @snowdrops9962
      @snowdrops9962 Рік тому

      😢😢😢

  • @Anitha12374
    @Anitha12374 Рік тому +46

    Paavam sudhi chettan...
    😢😢😢😢😢
    Ithra vegam njangale vittu poyathenthina😢😢😢😢😢
    Swargathil irunnu ithokke kanunnundavum😢😢😢😢😢
    Sudhi chetta....we miss you 😢😢😢😢😢😢😢😢❤❤❤❤

  • @sujithksukumaran491
    @sujithksukumaran491 Рік тому +40

    അഥിതിയായി വന്ന പെൺകുട്ടി സൂപ്പർ ആയിരുന്നു ☺️

  • @joshyadikkolly8640
    @joshyadikkolly8640 Рік тому +72

    തങ്കൂ സൂപ്പർ മ്യൂസിക്കും അതിഗംഭീരം❤

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Рік тому +20

    തങ്കൂ... 😘😘😘കിടു എപ്പിസോഡ്... തങ്കുവിന്റെ ടീം ഗെമിൽ ആത്മാർത്ഥതയുടെ കാര്യത്തിൽ ഒരു രക്ഷേമില്ല 👏👏👏👏❤️👍

  • @rahimabano7362
    @rahimabano7362 Рік тому +75

    😂😂തങ്കു red ഇട്ട് വന്നു.. ആകെ നിന്ന് മഞ്ഞളിച്ചു പോയി 😂😂തങ്കു അടിപൊളി ആയിട്ടുണ്ട് 🌹👍
    Happy 🌹New 🌹Year 🌹.. All ❤❤

  • @muhammedthaha4041
    @muhammedthaha4041 Рік тому +40

    ഉല്ലാസെവിടേ നല്ല കൗണ്ടറുകൾ കേൾക്കാൻ കൊതിയാവുന്നു

  • @Ponnuch-e6e
    @Ponnuch-e6e Рік тому +63

    എന്തായാലും happy new year പരിപാടി ഉഷാറായി കളർ ആയി❤😌 0:35 happy new year🤗

    • @harishari1009
      @harishari1009 Рік тому

      സുമ മുട്ടി മുട്ടി മുതലാക്കുവാണോ

  • @SabeenaS-wn5lu
    @SabeenaS-wn5lu Рік тому +23

    തങ്കു ആൻഡ് ടീം അടിപൊളി ഗെയിം ആയിരുന്നു ന്യൂ ഇയർ അടിച്ചുപൊളിച്ചു ചാട്ടയടി അടിപൊളിയായിരുന്നു❤❤❤❤❤❤

  • @spiltterspalakullam8134
    @spiltterspalakullam8134 Рік тому +37

    ബിനു ചേട്ടന്റെ ഇംഗ്ലീഷ് പൊളിച്ചു 😂😂😂

  • @leorazz2882
    @leorazz2882 Рік тому +25

    തങ്കു തകർത്തു ട്ടോ😂😂😂😂😂😂 അനു മോൾ കള്ളവാറ്റ് 😂😂😂😂 ടിഷ്യുമാലി 😂😂😂😂😂പിന്നെ നമ്മുടെ പാട്ട്കാരി തളർത്തി കളഞ്ഞു ട്ടോ ❤❤❤❤❤❤❤

  • @RaviPuthooraan
    @RaviPuthooraan Рік тому +49

    38:29 Dayyana's intelligence, presense of mind and agility is just 🔥👌

  • @sreethequeen8855
    @sreethequeen8855 Рік тому +21

    ഷർലറ്റ് എന്ത് simple ആണ് നല്ല song ❤❤❤ എന്തോ ഒരു പോസിറ്റീവ് ആണ് ആ ചിരി കാണുമ്പോൾ 😘😘😘

  • @sachinsatheesan
    @sachinsatheesan Рік тому +19

    thank you Star magic for bringing charlette ginu ❤🙌🏻

  • @santhoshrider8782
    @santhoshrider8782 Рік тому +638

    കൃത്യ സമയം പാലിക്കാതത്തിൽ പ്രതിഷേധിക്കുന്നു.

  • @NajaNajamol-t8y
    @NajaNajamol-t8y Рік тому +5

    സത്യം പറയാലോ അഹങ്കാരം. ഇല്ലാത്ത നല്ലൊരു ഗെസ്റ്റ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍👍👍👍👍👍എന്ത് പറഞ്ഞാലും ചിരിക്കുന്നു ആ കുട്ടി 🥰🥰🥰🥰🥰🥰നല്ല മനസ്സ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤝🤝🤝🌹🌹🌹🌹👍👍👍👍

  • @NAYANAN-ng4it
    @NAYANAN-ng4it Рік тому +25

    Sharlet song super❤❤

  • @sarathsbsarathsb4685
    @sarathsbsarathsb4685 Рік тому +19

    Binu ചേട്ടനും ശ്രീവിദ്യയും ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ചാട്ടയടി 😄❤

  • @nishaaneesh2241
    @nishaaneesh2241 Рік тому +8

    Thangu superrrrrrr.........love uuuuuuuuu..........❤

  • @mubeenamubbi8520
    @mubeenamubbi8520 Рік тому +15

    Sharlet voice awesome ❤❤

  • @pularimurali5487
    @pularimurali5487 Рік тому +5

    ഒരു രക്ഷയും ഇല്ല തങ്കു കലക്കുന്നു. സുമേഷേട്ടന് സൂപ്പർ അതിഥി നന്നായിട്ടുണ്ട്❤❤🥰🥰🥰🦋🦋

  • @harishankar7197
    @harishankar7197 Рік тому +29

    സ്റ്റാർമാജികിന്റെ 659മത്തെ എപ്പിസോഡ് മിസ്സിംഗ് ആണ്.

    • @TheultimatekeralaKL
      @TheultimatekeralaKL Рік тому +2

      Ath remove aaki bineesh aishune adich scene aayi bineeshine purathakki

    • @Alm-wm5we
      @Alm-wm5we Рік тому +1

      ​@@TheultimatekeralaKLഎപ്പോ 🤔🤔

    • @divyachandran7551
      @divyachandran7551 Рік тому

      Promo kadirunu njan vicharichu prank aayirikumenn😮

  • @dasmanjeri5947
    @dasmanjeri5947 Рік тому +15

    ഇന്നത്തെ ഗസ്റ്റ്‌ സൂപ്പർ 👍❤️👍❤️പാട്ട് എല്ലാം പൊളിച്ചു 👍❤️👍എല്ലാവർക്കും happy new year 👍❤️👍❤️

  • @rintovarghese8969
    @rintovarghese8969 Рік тому +31

    Christmas ന് സുധിചേട്ടന്റെ കുടുംബം ത്തിന് ടോപ്പം ചേർന്ന ലക്ഷ്മിക്ക് അസശംസകൾ🎉🎉🎉 നേരുന്നു😊😊😊😊

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Рік тому +4

    ചിരിച്ചു ചിരിച്ചു ചാകാറായി binuchetan❤❤❤❤❤തങ്കു ❤❤❤❤സുമ ❤❤❤❤അനു ❤❤❤ഡയാന ❤❤❤നമ്മുടെ എല്ലാമെല്ലാമായ ലക്ഷ്മി ❤❤❤❤❤sharlat inte ചിരി പൊളി വീണ്ടും തങ്കുന്റെ mariyedammade ആട്ടിൻ kutty പാട്ട് കേൾക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം

  • @RafshanaRafshanaRasak-kk9mm
    @RafshanaRafshanaRasak-kk9mm Рік тому +13

    Thnkuu adipoli song❤️

  • @rajulabacker3394
    @rajulabacker3394 Рік тому +18

    Thangu song Adipoli ❤❤🎉🎉🎉

  • @jamsheedhamsa645
    @jamsheedhamsa645 Рік тому +33

    ലക്ഷ്മി മൈ സിസ്റ്റർ ❤❤❤ അനൂപ് സർ മൈ bro👍ബിനുചേട്ടാഓൾ ഫാമിലി സ്റ്റാർ മാജിക്‌ ❤❤❤ അനു ശ്രീവിദ്യ all my hart ❤❤❤❤❤❤

  • @binojkumar5588
    @binojkumar5588 Рік тому +38

    തങ്കു അനുനെ നൈയ് സായി തേച്ചു😂

  • @spiltterspalakullam8134
    @spiltterspalakullam8134 Рік тому +18

    തങ്കു സുമ പൊളിച്ചു 😂😂😂

  • @RajeshP-ce7od
    @RajeshP-ce7od Рік тому +17

    അത് പൊളിച്ചു.... ആര്യനാട് അനുവിനെ വറ്റാൻ പഠിപ്പിച്ചതാര് എന്റ മാമൻ 🤣🤣🤣🤣

  • @rajendraprasadM.R
    @rajendraprasadM.R Рік тому +32

    സ്റ്റാർ മാജിക്‌ താരങ്ങൾ 2024 അതിമനോഹരമാക്കി. എല്ലാവർക്കും പുതുവത്സരാശംസകൾ. ❤️ഉമ്മ 👍🏻💋🫶🏻🎉🎉🎉🎉🎉

  • @sajnap3437
    @sajnap3437 Рік тому +9

    Sreevedhya 😊❤❤❤❤❤

  • @binubinu1152
    @binubinu1152 Рік тому +10

    എപ്പിസോഡ് സൂപ്പർ 👍🥰ലക്ഷ്മിയുടെ മിസ്റ്റയ്ക് 4മത്തെ ഗെയിം വേണമെന്ന് പറഞ്ഞത് ജീഷിൻ അല്ല തങ്കു ആണ്..... മുഴുവൻ ക്രൂവിനും ഹാപ്പിന്യൂ ഇയർ 🎉

    • @bhavya6525
      @bhavya6525 Рік тому +1

      Correct Thanku aanu paranjathu

  • @shajikk9685
    @shajikk9685 Рік тому +109

    അവസരത്തിനൊത്ത് നൃത്ത നിത്യങ്ങൾ അവതരിപ്പിച്ച ഐഷുവിന് എന്റെയും എന്റെ പഞ്ചായത്തിന്റെയും നന്ദി അറിയിക്കുന്നു...😂😂😂😂

  • @limnasunitha3614
    @limnasunitha3614 Рік тому +3

    Sharlet പൊളിച്ചു 👌സുമ ചേട്ടൻ ബിനുചേട്ടൻ തങ്കു ചേട്ടൻ 👌💕👍എല്ലാരും 👌👌💗

  • @engineer9458
    @engineer9458 Рік тому +59

    😍ബിനു അടിമാലി counter👍👍😆 .ഗസ്റ്റ്👍👍 .ഗയിം 👍.പൊളി episode 👍👍

  • @MaheshMM1985
    @MaheshMM1985 Рік тому +9

    ബിനുട്ടന്റെ ഇംഗ്ലീഷ്സൂപ്പർ 😁😁

  • @pravasidevadas8612
    @pravasidevadas8612 Рік тому +12

    മൊത്തത്തിൽ എപ്പിസോഡ് ഒരു കല്ല് കടി ഫീല് ചെയ്യുന്നുണ്ട് അനു തങ്കച്ചൻ ചാട്ടവാറടിയും അടിമാലിയുടെ കൗണ്ടറും മാത്രമേ ചിരി വരുത്തിയത് ഒള്ളു ബാക്കി ഒന്നും അങ്ങ് ഒത്ത് പോകാത്ത പോലെ

  • @sumeshpai6559
    @sumeshpai6559 Рік тому +12

    Thanku ❤❤❤❤❤❤❤❤❤❤❤

  • @sinthithusirippom2473
    @sinthithusirippom2473 Рік тому +4

    Sharlet kuttiye istepettavarundoo ella episode lum undaavum ennu prateshikkunnu❤❤😍😍

  • @sunilkumarmk9893
    @sunilkumarmk9893 Рік тому +22

    തങ്കു. സൂപ്പർ പാട്ട്

  • @bakirsha8638
    @bakirsha8638 Рік тому +21

    തങ്കച്ചൻ അനുവിനെ അടിക്കുമ്പോൾ ഭയങ്കര രസമാണ് 😂അത് ഇന്ന് കിട്ടിയത് പോലെ എന്നും കിട്ടണം

  • @AkkuAkhilesh
    @AkkuAkhilesh Рік тому +32

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @ranjithshaaranjithshaa5961
    @ranjithshaaranjithshaa5961 Рік тому +6

    Anu💜Thanku

  • @godwin1212
    @godwin1212 Рік тому +14

    Thangu + Anu = 2024 🎉

  • @Annbabu
    @Annbabu Рік тому

    അയാളുടെ പാട്ട് കേട്ട് നാല് മിനിറ്റ് കൊണ്ട് എന്നെക്കൊണ്ട് യൂട്യൂബിൽ വീഡിയോ കാണുന്നത് നിർത്തിച്ച് എൻറെ സമയം സേവ് ചെയ്തു തന്ന സ്റ്റാർ മാജിക്കിലെ എല്ലാ പുളിങ്കുരുകൾക്കും നന്ദി.. കുറേക്കാലത്തിനു ശേഷം വന്ന കണ്ടു നോക്കി..keep it up.

  • @themessenger1534
    @themessenger1534 Рік тому +18

    Thankchan Anumol guys you're rocking stars of sTAr magic

  • @nishashajeer3138
    @nishashajeer3138 Рік тому +16

    Tanku pattu superb

  • @RajanARajanA-tf9zz
    @RajanARajanA-tf9zz Рік тому +5

    ശോഭന ചേച്ചി യെ കൊണ്ടുവരൂ plse 🥰🥰🙏🙏🙏

  • @chrispinbenny3525
    @chrispinbenny3525 Рік тому +3

    Sherlet songs sooper ❤

  • @Saifunneesamullappally9843
    @Saifunneesamullappally9843 Рік тому +47

    സൂപ്പർ ഗസ്റ്റ് സൂപ്പർ എപ്പിസോഡ് ചിരിച്ചു മടുത്തു😂😂

  • @rahullal5582
    @rahullal5582 Рік тому +3

    Vava മാതൃസ്നേഹം കൂടുതൽ ആഗ്രഹിക്കുന്നു.. വാവ എപ്പോഴും ഇളക്കം കൂടുതൽ ആണ്..

  • @BismiBiju-f2x
    @BismiBiju-f2x Рік тому +30

    Binu chettan sreekutty combo super ❤❤❤❤❤❤❤❤

  • @sherryr4789
    @sherryr4789 Рік тому +1

    Charlotte sounds like Jeseela when she speaks in Malayalam. 😄
    Thank you Star Magic for getting such a talented artiste.

  • @AshwiniAchu-lu4rk
    @AshwiniAchu-lu4rk Рік тому +25

    Sumeshettan supper 😍

  • @ShajiShajiyem
    @ShajiShajiyem Рік тому +19

    നക്ഷത്രമായാജാല പരിപാടിയിലെ എല്ലാവർക്കും പുതുവത്സരാശംസകൾ.... ഈ പുതു വർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ വരും നല്ല രീതിയിൽ പരിപാടി ഗംഭീരമാക്കിയതിൽ അഭിനന്തന്നങ്ങൾ .....പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായി കാലങ്ങളോളം..." നക്ഷത്രമായാജാലം..... പടക്കുതിരയെപ്പോലെ... മുൻപോട്ട് കുതിക്കട്ടെ ..

  • @rameshnair9896
    @rameshnair9896 Рік тому +27

    തങ്കു പൊളിച്ചു മറിയെഡെ അമ്മേടെ ആട്ടിൻകുട്ടിയും തങ്ങളെ കാണാൻ എന്താ വഴി തങ്ങളുടെ പ്രോഗ്രാമിന് ഞാനും contributu ചെയ്തതാണ് അമ്മുമ്മ കാവ് മുണ്ടമൻ

  • @arifaabbas451
    @arifaabbas451 Рік тому +7

    41:51 ജീഷിൻ ചേട്ടന്റെ ചിരി 🤣🤣🤣 അമ്പോ 🤣🤣🤣

  • @vinodkumarEP-g4u
    @vinodkumarEP-g4u Рік тому +14

    തങ്കു 🙋‍♂️ഹായ്

  • @thasneer
    @thasneer Рік тому +8

    വളരെ നല്ല episode ആയിരുന്നു കുറെ ചിരിച്ചു സ്പെഷ്യൽ താങ്ക്സ് to തങ്കു ❤❤❤

  • @rahulkunjappan9504
    @rahulkunjappan9504 Рік тому +12

    എന്തായാലും തങ്കു ലക്ഷ്മിയുടെ ഒരു ആഗ്രഹം പൊളിച്ചു കളഞ്ഞത് നന്നായി അനു തങ്കു കോമ്പോ. അനു ഓവർ ആണ്. അവരുടെ കോപ്രായം കണ്ട് മടുത്തു. അനു കാരണം തങ്കുവിനോടുള്ള സ്നേഹം കുറയുന്നുണ്ട്. അനൂപ് സാർ ബാക്കി ഉള്ള പെൺ കുട്ടികൾ അടിപൊളിയാണ് അനുവിനെ ഒട്ടും സാഹിക്കാൻ പറ്റുന്നില്ലാ 😡😡😡😡😡

    • @അമ്മുഅമ്മു-റ1ന
      @അമ്മുഅമ്മു-റ1ന Рік тому +5

      Yes 💯

    • @EdwinBabu-k7h
      @EdwinBabu-k7h Рік тому +1

      Anchor ലക്ഷ്മി അമ്മച്ചി വെറുപ്പിക്കുന്നതിന്റെ പകുതി പോലും Anu വെറുപ്പിക്കുന്നില്ല, Anchor വെറുപ്പിക്കൽ Extreme💩🤮

  • @vijineeshmavoor9754
    @vijineeshmavoor9754 Рік тому +4

    Thanku super ❤❤❤

  • @sajadsalam8517
    @sajadsalam8517 Рік тому +6

    ഉല്ലാസ് ചേട്ടൻ ഉണ്ടേൽ പൊളി ആയിരുന്നു

    • @Dreem1990
      @Dreem1990 Рік тому

      😂നെൽസനെ പോലെ തന്നേ ഉല്ലാസും

  • @im_a_traveler_85
    @im_a_traveler_85 Рік тому +2

    15:57 ഈ സമയം ഉല്ലാസ് പന്തളത്തിനെ വല്ലാതെ മിസ്സ് ചെയ്തു..😂😂

  • @royag257
    @royag257 Рік тому +5

    2024 ലിലെ സ്റ്റാർ മാജിക്‌ എപ്പിസോഡ് തുടക്കം super ഒരുപാട് ചിരിച്ചു എല്ലാവർക്കും New year ആശംസകൾനേരുന്നു 🥰💖👌

  • @kunjuttym897
    @kunjuttym897 Рік тому +11

    Thanku❤Anu😍

  • @riyadhriya2541
    @riyadhriya2541 Рік тому +4

    ആര്യ നാട് അനുവിne vaattaan പഠിപ്പിച്ചത് ആര്‌ എന്റെ മാമന്‍ 😂😂👍

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +5

    *anu+thangu=best combo ever💯🔥*
    *no one can replace this combo😻*

  • @kottarathilrufy7954
    @kottarathilrufy7954 Рік тому +6

    ആര്യനാട് അനുവിനെ വാറ്റാൻ പഠിപ്പിച്ചതാര്? എന്റെ മാമൻ 🤣🤣🤣 തങ്കു 😜

  • @FathimaShabas-z2w
    @FathimaShabas-z2w Рік тому +3

    മദ്യപാനത്തിന് പ്രമോഷൻ കൊടുക്കൽ നിർത്തിക്കൂടെ, അതാകട്ടെ new year resolution, ഈ പരിപാടി ഒരുപാട് ഇഷ്ടമായത് കൊണ്ടാണ്

  • @sajnap3437
    @sajnap3437 Рік тому +3

    Ajubsha 😊😊😊😊😊😊😊🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @thahirak.k8140
    @thahirak.k8140 Рік тому +7

    ലക്ഷ്മി ചേച്ചിയുടെ makeup കുറച്ചു കൂടിയോ എന്നൊരു സംശയം. എന്നെ ആരും പൊങ്കാലയിടാൻ വരണ്ട. 😅 ethayalum new year paruapdii polichu thagu fans undo😘...

  • @lachuzzzlachu9762
    @lachuzzzlachu9762 Рік тому +9

    സ്റ്റാർ മാജിക്കിൽ ആ കുട്ടിയുടെ ആവശ്യം ഉണ്ടോ?

  • @chrispinbenny3525
    @chrispinbenny3525 Рік тому +1

    Chatavar adi session soooper 😂 pwolichu

  • @bijuvettiyar9282
    @bijuvettiyar9282 Рік тому +15

    യൂട്യൂബിൽ കാണുന്ന ചങ്കുകൾ ഉണ്ടോ എന്ന് തിരക്കുന്ന ആൾ എവിടെ പോയി ❤️🥰🥰❤️❤️🥰❤️❤️❤️

  • @andrews13
    @andrews13 Рік тому +8

    Charlotte😍😍👍👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +3

    ശ്രീവിദ്യ ❤️❤️❤️

  • @aswathyashok8410
    @aswathyashok8410 Рік тому +3

    Sherlet super..adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajuchennamkulam3473
    @shajuchennamkulam3473 Рік тому +3

    ഷാർലേറ്റ് കർണാട്ടിക് പാട്ട് പാടിയപ്പോൾ ഐഷുവിനെ കൊണ്ട് ഡാൻസ് ചെയ്യിച്ചു എങ്കിൽ മനോഹരം ആയേനെ..

  • @farwaaishu6137
    @farwaaishu6137 Рік тому +7

    Thanku ❤❤😂

  • @AdvaithR-g1z
    @AdvaithR-g1z Рік тому +3

    Thanku super 👍

  • @kannanamrutham8837
    @kannanamrutham8837 Рік тому +4

    ഐശ്വര്യ ആണ് ഈ പരിപാടിയുടെ ഐശ്വര്യം❤❤

  • @wefourvijesh9170
    @wefourvijesh9170 Рік тому +20

    Suma polichu.... 😍😍

  • @jeeshmanair4964
    @jeeshmanair4964 Рік тому +10

    Sharllet sang very well and she look soo graceful in starmagic show ❤..anu nu sharikkum IQ kuravundu inathe game kandappo sharikum thonni😂

  • @Shijas3435
    @Shijas3435 Рік тому +2

    ലക്ഷ്മി ചേച്ചി എത്ര നാളായി ഒരു പാട്ട് പാടിയിട്ട്. അടുത്ത എപ്പിസോഡിൽ പാടണം കേട്ടോ 🥰❤️

  • @HMD---VA
    @HMD---VA Рік тому +9

    558 മത്തെ episode കഴിഞ്ഞിട്ട് 559 ഇല്ല...560 ആണ് telecast ചെയ്‌തിട്ടുള്ളത്‌..😌

  • @chrispinbenny3525
    @chrispinbenny3525 Рік тому +1

    Thanku song kelkan kettadil santhosam 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +26

    *anu+thangu=best combo ever💯🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @anshadbava3665
    @anshadbava3665 Рік тому +1

    24 news channel ഇപ്പോ തകർന്നു.... ഇപ്പോ star magic മാത്രമാണ് നമ്മൾ കാണുന്നത്

  • @alanwar1012
    @alanwar1012 Рік тому +24

    ep 659 എവിടെ വന്നില്ല

  • @444-p2e
    @444-p2e Рік тому +3

    തങ്കുന്റെ പാട്ട് കൊള്ളാം ആര്യനാട് അനുനേ വറ്റാൻ പഠിപ്പിച്ചതാര് എന്റെ മാമൻ 😂

  • @marykannambilly7324
    @marykannambilly7324 Рік тому +25

    I' am very happy for Sreevidhya ❤

  • @noufalm2356
    @noufalm2356 Рік тому +4

    ഗസ്റ്റിന്റെ ഇംഗ്ലീഷ്‌ കേട്ടിട്ട് ചിരിച് ചിരിച് മണ്ണ് തപ്പി