Це відео не доступне.
Перепрошуємо.

ഇനി കുറഞ്ഞ ചിലവില്‍ ബുള്ളറ്റിൽ സെൽഫ് സ്റ്റാർട്ടർ ചെയ്യാം.

Поділитися
Вставка
  • Опубліковано 4 бер 2021
  • ഇനി കുറഞ്ഞ ചിലവില്‍ ബുള്ളറ്റിൽ സെൽഫ് സ്റ്റാർട്ടർ ചെയ്യാം.
    GARAGE: DEVI BULLET CARE LOCATION: CHEPPAD(Near Kayamkulam) MECHANIC: ANIL CONTACT: +917559001000, +919961476599
    Disclaimer: ''This channel and I do not claim any right over any of the graphics, images, songs used in this video. All rights reserved to the respective copyright owners.''

КОМЕНТАРІ • 341

  • @manikuttanvvijayan114
    @manikuttanvvijayan114 Рік тому +9

    നല്ല കണ്ടിഷൻ ഉള്ള വൃത്തി ഉള്ള മൈന്റൈൻഡ് ഉള്ള ബുള്ളറ്റ് കാണുമ്പോത്തന്നെ മനസിന്‌ ഒരു സുഖാണ് 🤗🤗🤗

    • @RR-vp5zf
      @RR-vp5zf 5 місяців тому

      Front disc, self atart ചെയ്യുന്നത് ഒക്കെ test ൽ pass ആക്കുമോ..?

  • @anupcreationstly4508
    @anupcreationstly4508 3 роки тому +12

    സമ്മതിച്ചു... കിടു..സെല്ഫ് ഇല്ലാത്ത കാരണം എത്രയോ വണ്ടികൾ കയറ്റി വെച്ചിട്ട ഉള്ളത്.പഴയ വണ്ടി ഓടിക്കാൻ ഒരു സുഗം അത് വേറെ തന്നെ

  • @jainep4876
    @jainep4876 3 роки тому +38

    എന്റെ Bullet Electra (2004 model)മൂന്നു മാസം മുമ്പ് self start Anil bro ചെയ്തു തന്നു ഇതുവരെ ഒരു കുഴപ്പവുമില്ല . Thanks 😁😁👍👍

  • @SunilSunil-pk9zm
    @SunilSunil-pk9zm Рік тому +3

    ഇവന് ഭയങ്കര ഹെഡ് വെയ്റ്റണ് ഞാൻ ഒരു acg സ്റ്റാറ്റർ കോയിൽ ചോദിച്ചപ്പോൾ ഒന്നും മിണ്ടില്ല ഇവൻവിചാരിച്ചു ഇവന് മാത്രം മേ അറിയൂ മറ്റുള്ളവർക് അറിയില്ല എന്ന് വിചാരമായിരുന്ന വളരെ കുറഞ്ഞ ചിലവിൽ ഞാൻ ചെയ്യ്തു. ഇവനെ പോവൻപറ

    • @syamkrishnan4732
      @syamkrishnan4732  Рік тому +1

      Suhruthey thankal enthinanu acg coil mattullavarod chodhikunne ningalkk athu shopil ninnum vangan kazhiyumallo

  • @ajith24pj430
    @ajith24pj430 Рік тому +1

    എന്റെ ബ്രോ.. ഇതൊരു ചെറിയ വർക്കോ... കൊതിയാകുന്നു.... U r awesome...

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +3

    Old bullet in well maintained condition can be started by a single light kick after setting the ampere to zero. (1974 model)

  • @oommenthalavady2275
    @oommenthalavady2275 24 дні тому

    1974 model if I want to make it both options. How much will it cost, including plating and painting? How many days nay take for complete work. Looking forward to your reply at the earliest.

  • @78692707
    @78692707 3 роки тому +3

    Please upload your video in english its difficult to understand, impressed by your work want to restore my 1979 model with self and belt drive, from Noida UP.

    • @syamkrishnan4732
      @syamkrishnan4732  3 роки тому +1

      Sorry for the inconveniences sir , actually most of my viewers are from my natives so thatzzz y am dng the video in my local language itself , For further enquiries u can call me on this number 9447974489

  • @sajeevsivaram3322
    @sajeevsivaram3322 11 днів тому

    Adipolee broo ❤❤❤

  • @marakkarct2705
    @marakkarct2705 3 роки тому +17

    പഴയ മോഡൽ ബുള്ളറ്റ് കിക്കർ അടിക്കൽ ആണ് ഭംഗി

    • @anvarkadavallur923
      @anvarkadavallur923 3 роки тому +5

      വളരെ ശരിയാണ്..ബുളളറ്റ് അടിച്ച് തന്നെ സ്റ്റാർട്ട് ചെയ്യണം..അതാണ് അതിൻ്റെ അഴകും ,ഒരു രാജ കലയും..

    • @syamkrishnan4732
      @syamkrishnan4732  3 роки тому +3

      suhruthe paranjathu correct aanu palshe prayamulla oralude case vannal ethu oru upakaram alle

    • @jibuhari
      @jibuhari 3 роки тому +1

      അടിച്ചു അടിച്ചു ഊപ്പാട് ഇളകും മാമ...... സത്യം

    • @anvarkadavallur923
      @anvarkadavallur923 3 роки тому +6

      @@jibuhari അത് അടിക്കാൻ അറിയാഞ്ഞിട്ടാ..ഫോർ സ്ട്രോക്ക് ബൈക്ക് അടിക്കണപോലെ അടിച്ചാൽ ഊപ്പാട് ഇളകും മാമാ..
      ആമ്പിയർ കറക്‌ ചെയ്ത് കുട്ടികളെ തൊടുന്നപോലെ ഒരടി മതി.ബുളളറ്റ് സ്റ്റാർട്ടാകും..
      12 വർഷമായി ബുളളറ്റ് ഉപയോഗിക്കുന്ന ആളാ ഞാൻ.KRH 510.

    • @syamkrishnan4732
      @syamkrishnan4732  3 роки тому +2

      @@jibuhari single kick start aakum bro paniyandey reethiyil panithaal

  • @anupcreationstly4508
    @anupcreationstly4508 3 роки тому +1

    അനിൽ ഭായി.... നിങ്ങൾ കിടു ആണ്

  • @sree_thu_lip7642
    @sree_thu_lip7642 3 роки тому +3

    Pwoli mech.

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 роки тому +1

    Re ടെസ്റ്റിന് എന്ടെങ്ങിലും പ്രശ്നങ്ങൾ ഉണ്ടാവുമോ? ഇപ്പൊ ഏത് തരം അൾട്രേഷനും RTO ഫൈൻ അടിക്കുന്നുണ്ടല്ലോ?

  • @RR-vp5zf
    @RR-vp5zf 2 місяці тому

    Self start ൽ spark clutch ആണോ better,chain setup ആണോ നല്ലത്.

  • @bijojoseph1659
    @bijojoseph1659 2 роки тому

    Nice video aarnu... 👌Excellent condition Bullet.... 👌Super sound 👌 All round video 🤘✌️

  • @saleemabdulsaleem9432
    @saleemabdulsaleem9432 2 роки тому +15

    കുറഞ്ഞ ചിലവേ ഉള്ളു വിളിച്ചപ്പോൾ 35000 രൂപ ആകും എന്നാണ് പറഞ്ഞത്

    • @shemeerparammalmezhathoor1673
      @shemeerparammalmezhathoor1673 Рік тому

      😂😂😂 correct

    • @anoopchandran9507
      @anoopchandran9507 Рік тому

      എന്താണ് ഈ റീ കമ്പർഷൻ😂😂

    • @AjithKumar-ck7ps
      @AjithKumar-ck7ps Рік тому +1

      അസാധ്യ ബ്ലേഡ് ആണ്... ഞാനും കോൺടാക്ട് cheythirunnu

    • @sidhudesigners
      @sidhudesigners Рік тому +1

      വളരെ ലോ ആയിപ്പോയി 😂🤣

    • @Prakashnamboothiri
      @Prakashnamboothiri Рік тому +1

      ബീവ്‌കോയിലെ വില കൂടുന്നതനുസരിച്ചു വില കൂടികൊണ്ടേ ഇരിക്കും 😅

  • @jishnunair4949
    @jishnunair4949 3 роки тому +2

    അ സൗണ്ട് ഹോ പെരുതു ഇഷ്ടം

  • @riyastaj9204
    @riyastaj9204 3 роки тому +2

    ഇത്തരത്തിൽ സെൽഫ് ഫിക്സ് ചെയ്ത ഓൾഡ് മോഡൽ സ്റ്റാൻഡേർഡ് കിട്ടാൻ വഴിയുണ്ടോ.. 🤔🤔

  • @ashrafpalathingal9451
    @ashrafpalathingal9451 4 місяці тому +1

    ബുള്ളറ്റിൻ acg സ്റ്റാർട്ടിങ് system വെക്കാൻ പറ്റുമോ

  • @dream_rider_-jg6zi
    @dream_rider_-jg6zi 3 роки тому +1

    2017 bullet new model bs3
    eniku ithu pazhaya bullet style aki tharamo.
    tank stiker old model
    handil bar old model
    decommission set cheyanm
    old bullet silencer how much vendi varaum.?

  • @shajisreedhanyam7096
    @shajisreedhanyam7096 3 роки тому +1

    Super super works great 👍

  • @gamecity7787
    @gamecity7787 43 хвилини тому

    ❤ എന്െറ വണ്ടി 2020 മോഡൽ സ്റ്റേറ്റർ ട് ആണ് സെൽഫ് ഇല്ല സെൽഫ് ചെയ്യുന്നതിന് എത്ര രൂപ ആകും

  • @sreejithdathan2736
    @sreejithdathan2736 3 роки тому +1

    anil bai super

  • @lifeofmojo_6055
    @lifeofmojo_6055 3 роки тому

    Ninglde work kidu aanennu ee video kandappo manassilayi

  • @sivakumarsiva2062
    @sivakumarsiva2062 3 роки тому +1

    മുത്തു മണി പൊളിച്ചു 💓💓

  • @sudheerchenathe9348
    @sudheerchenathe9348 3 роки тому +1

    മച്ചാനെ ഇത് പോരെ ട അളിയാ ""പെർഫെക്ട് ഓക്കേ""

  • @vijayanv9441
    @vijayanv9441 Місяць тому

    Good

  • @AnuragJLall
    @AnuragJLall 2 місяці тому

    Beautiful!
    More videos on this Motorcycle if possible in English.

  • @salimkumar1434
    @salimkumar1434 3 роки тому

    Chetta... Super🙏👌

  • @alipoongottil479
    @alipoongottil479 Рік тому

    Self starting venagil new model edhutal madiyallo...

  • @user-sm4oy5qt5m
    @user-sm4oy5qt5m 6 місяців тому

    Nalla fine.

  • @mallikakc8081
    @mallikakc8081 3 роки тому +1

    Wow

  • @abhilash5031
    @abhilash5031 3 роки тому +3

    ചേട്ടാ പഴയ ബുള്ളറ്റ് വല്ലതും ഒണ്ടോ കൊടുക്കാൻ 2000 മോഡൽ താഴെ ഒള്ളത്

  • @ROCKIIEE5
    @ROCKIIEE5 2 роки тому

    Really great work .we love it

  • @lifeofmojo_6055
    @lifeofmojo_6055 3 роки тому +3

    Aa Classic sound...uff🔥🔥🔥
    Pandulla RE oru vikaram aanu!!

  • @jktubeful
    @jktubeful 3 роки тому

    അടിപൊളി..Congrats..👏👏👏👍👍🌹

  • @thajumn4928
    @thajumn4928 2 роки тому

    Nice , well done!

  • @anandvv4814
    @anandvv4814 Рік тому

    Classic sound 👑👑🔥🔥🔥💥💥💥🔥🔥

  • @bijukesavan3303
    @bijukesavan3303 2 роки тому +1

    2021 standard bullet self chayyan ethryakum....

  • @alosiouscf4368
    @alosiouscf4368 2 роки тому +1

    1990 model electra 350ക്ക് self start വെക്കാൻ എത്ര രൂപ ആകും

  • @femilmansoor6984
    @femilmansoor6984 3 роки тому +1

    Super

  • @sijoymjayan
    @sijoymjayan 9 місяців тому

    Seat adipoli

  • @lalachanmphilip7795
    @lalachanmphilip7795 Рік тому

    This good information

  • @niyasnachu6728
    @niyasnachu6728 3 роки тому +2

    Mileage nalla korava entha cheyendath onnu parayo pls

  • @shayanehan1711
    @shayanehan1711 3 роки тому +5

    എൻ്റെ മുത്തേ.. സെൽഫ് സ്റ്റാർട്ട് ഇല്ലത്തകാരണം ഞാൻ എൻ്റെ ബുള്ളറ്റ് ഇഷ്ടമില്ലാതിരുന്നിട്ടും വിറ്റു. സെൽഫ് സ്റ്റാർട്ട് ഫിറ്റ് ചെയ്യാൻ 23000 പറഞ്ഞത്. നടുവേദന കാരണം കിക്കർ അടിക്കാൻ വയ്യ..

  • @nattukazhcha_8026
    @nattukazhcha_8026 3 роки тому +1

    RE super bro 👌

  • @mrbijoykhalid
    @mrbijoykhalid 2 роки тому

    Super job

  • @rashidcv470
    @rashidcv470 Рік тому

    Allavarkkum ishatam ok

  • @sunsaabraham8036
    @sunsaabraham8036 3 роки тому +1

    Super 👌👌👌

  • @ameerp159
    @ameerp159 Рік тому

    പൊളിച്ചു ബ്രോ

  • @karthiks6326
    @karthiks6326 2 роки тому

    Excellent job

  • @genuinetrd7841
    @genuinetrd7841 3 роки тому +3

    എത്ര ചെലവ് വരും

  • @dinarajkumar754
    @dinarajkumar754 Місяць тому

    👏👏👏👏

  • @ahamedkutty7212
    @ahamedkutty7212 3 роки тому +1

    Super🌹🌹🌹🌹

  • @rahulshaji3360
    @rahulshaji3360 3 роки тому +1

    Adipoliiiiiii

  • @vishnudaz6864
    @vishnudaz6864 3 роки тому

    Nice work💝

  • @Faisalmhdali
    @Faisalmhdali 3 роки тому +1

    Poli.....👌👌👌

  • @pre105
    @pre105 3 роки тому +1

    Bajaj chetak nu pattumo

  • @harisbinabdulsamad1235
    @harisbinabdulsamad1235 3 роки тому +1

    2019 model standard self cheyyan ethra aavum

  • @tech4green
    @tech4green 8 місяців тому

    പൊളിച്ചു 👌😍😍

  • @arunkumar-yp2im
    @arunkumar-yp2im 3 роки тому

    Polichu 👍👍👍

  • @rashidcv470
    @rashidcv470 Рік тому

    Ethra aakum self starting?

  • @Noorudheen123
    @Noorudheen123 2 роки тому +2

    ഇയാൾക്കു വിളിച്ചപ്പോൾ ചൂടായിട്ടാണ് സംസാരിച്ചത് ഇയാളോട് നമ്മൾ എന്തോ ചെയ്ത പോലെ

    • @syamkrishnan4732
      @syamkrishnan4732  2 роки тому

      Suhruthe thangalkku asoukaryam nerittathil khedikunnu . Adheham pani thirakkil work nte complicationilum nilkumbol ningalodu athinte tensionil akam samsarikunnath athil ningalkku budhimutt undayathil khedam rekhapeduthunnu ...

  • @muhammadfaisal8942
    @muhammadfaisal8942 3 роки тому +1

    Super....

  • @user-fc3wx6xh2i
    @user-fc3wx6xh2i 11 місяців тому

    Old is gold

  • @krishnamoorthyrao5022
    @krishnamoorthyrao5022 3 роки тому

    It's nice man...drive belt or chain which is good for long life and heavy duty. I seen here using belt. Is this original or modified? 1975 bullet to fix starter motor how much approx; plz mention. Also you are from which place your workshop.? Plz inform...Thank you, good day.

    • @syamkrishnan4732
      @syamkrishnan4732  3 роки тому

      Sir , belt will give u a long life , am from Kerala and my workshop located at cheppad kayamkulam , for further queries u can call me on 7559001000 or 9447974489

  • @CREATIONS925
    @CREATIONS925 3 роки тому

    ithupolea paint cheyyan etrayakum total???

  • @sanithedamuttam3180
    @sanithedamuttam3180 25 днів тому

    👍👍👍

  • @eforentertainment5646
    @eforentertainment5646 3 роки тому +3

    Bs6 bullet ചെയ്യാൻ പറ്റുമോ

    • @anoops4489
      @anoops4489 9 місяців тому

      Pattum verum 15000 RS nu

  • @pre105
    @pre105 3 роки тому +1

    Bajaj chetak self starter fit cheyyan pattumo

    • @ismailkaniyapuram7882
      @ismailkaniyapuram7882 3 роки тому +2

      ഞാനും അന്വേഷണത്തിലാണ്. നടക്കും. എന്റെ കയ്യിൽ ഒരു ഫോർസ്ട്രോക്ക് ചേതക്ക് ഉണ്ട് . ഞാൻ ഒരു മെക്കാനിക്കാണ്. ഐഡിയ നോക്കുന്നു. ഒൺ വേ ക്ലച്ച് വച്ച് നോകണം

    • @syamkrishnan4732
      @syamkrishnan4732  3 роки тому

      Bro nammal bullet matre cheyyunnullu

  • @bipinp9545
    @bipinp9545 9 місяців тому

    പുതിയ Classic ൽ പഴയ ബുള്ളറ്റിന്റെ Head, Cylinder, Crank ഫിറ്റ് ചെയ്ത് 5th gear ൽ 30kmph ൽ പോകാൻ സാധ്യമാക്കുന്ന ഒരു modification കണ്ടു. ഏകദേശ Rate എത്രയാകും എന്ന് അറിയിക്കാമോ?

  • @kawaljeetsingh9432
    @kawaljeetsingh9432 3 роки тому

    hello shyam how r u...im from dubai..i like your work..keep it up

  • @basilsabu912
    @basilsabu912 3 роки тому

    Waiting for anilettans video

  • @user-tq1kj6ud4k
    @user-tq1kj6ud4k Місяць тому

    ക്ലാസ്സിക്കിന്റെ ജർക്കിങ് മാറ്റാൻ വഴി ഉണ്ടോ

  • @pranods4514
    @pranods4514 3 роки тому

    Super. .midukkan. .enikkum cheyyanm. Njan varu nundu

  • @sreejeshkandoth5238
    @sreejeshkandoth5238 Рік тому

    Re compression aalla.. de compression alley...

  • @vimodachuthan9503
    @vimodachuthan9503 3 роки тому

    Good👍👍👍💕

  • @nijiyasajadnijiyasajad9919
    @nijiyasajadnijiyasajad9919 2 роки тому

    classic 350 crank weight koottan kazhiyoo anganey cheyyunnathin ethra rate aakum

  • @kollammachanz
    @kollammachanz 3 роки тому

    Super 💓💓💓

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 3 роки тому

    E Royal bu super

  • @venucheenivila123
    @venucheenivila123 3 роки тому

    1988 model self start cheyyan ethra thuka akum?

  • @rajeeshpazheri281
    @rajeeshpazheri281 Рік тому

    Electra vandi eduthal mathi bro

  • @mohandassdass
    @mohandassdass 3 роки тому +1

    Nalla Video anu,Ithu pole Bullet KSX il self start vaikan pattuvo?

  • @trollsmachan5740
    @trollsmachan5740 3 роки тому

    New വണ്ടിയിൽ decompression cheyuna video cheyo

  • @saromagroupmathilinmoolayi2228
    @saromagroupmathilinmoolayi2228 3 роки тому +1

    Self start entha rate 98 model

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 3 роки тому

    Super bro 💯 ok

  • @shafipandikkad5992
    @shafipandikkad5992 3 роки тому

    എന്തൊക്കെ കാരണങ്ങൾ കൊണ്ട് സ്റ്റാർട്ടിങ് പ്രോബ്ലം വരാമെന്ന് ഒരു വീഡിയോ ചെയ്യാമോ

  • @riyastaj9204
    @riyastaj9204 3 роки тому +1

    ചേട്ടാ ഇതുപോലെ സെൽഫ് സെറ്റ് ചെയ്ത 2000 ശേഷം വരുന്ന ഓൾഡ് മോഡൽ ബുള്ളറ്റ് കൊടുക്കാനുണ്ടോ..

  • @hellzangel8362
    @hellzangel8362 3 роки тому

    Breather?

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 роки тому +1

    എനിക്ക് ഇതുപോലെ ചെയ്യണം. സെൽഫ് സ്റ്റാർട്ട്‌ വിത്ത്‌ ഡിസ്ക് ബ്രേക്ക്.

    • @syamkrishnan4732
      @syamkrishnan4732  3 роки тому

      plz contact 7559001000

    • @shamsudheenkalathil9799
      @shamsudheenkalathil9799 3 роки тому

      @@syamkrishnan4732 sure.എനിക്ക് ഒരു സ്റ്റാൻഡേർഡ് '87 മോഡൽ നാട്ടിൻ ഉണ്ട്( മാഹിയിൽ ).ഇപ്പൊ ഞാൻ ഒമാനിൽ ആണ് ഉള്ളത്. വെക്കേഷന് നാട്ടിൽ വന്നാൽ

  • @libeeshsukruthamlibeesh1947
    @libeeshsukruthamlibeesh1947 3 роки тому

    super

  • @tonyantony7196
    @tonyantony7196 6 місяців тому

    Rate athraya

  • @piccupiccu4382
    @piccupiccu4382 2 роки тому

    Patter anno ente Vandi onnu nokkiyilla

  • @kiransha8995
    @kiransha8995 3 роки тому

    Superrr....👍👍👍👍👍

  • @shajisreedhanyam7096
    @shajisreedhanyam7096 3 роки тому

    Vandi thannal ethra divasam vendivarum self start cheyyan

  • @ajithkumar-fd6gd
    @ajithkumar-fd6gd Рік тому

    സംഭവം കൊള്ളാം സൂപ്പർ സെൽഫ് സ്റ്റാർട്ട്‌ ആകുവാൻ എത്ര രൂപ ചിലവ് വരും

  • @roysonrodrigues8012
    @roysonrodrigues8012 3 роки тому

    Aniyaaa....ethu yevideya workshop yethu jillayilla...onnu parayamo

    • @syamkrishnan4732
      @syamkrishnan4732  3 роки тому

      Bro ethu Alappuzha jillayile cheppad ennu paranja sthalathinu aduthanu . Enthelum doubt undenkil 7559001000 or 9447974489 enna numberil contact cheyyu ☺️☺️👍

  • @naushadanchalassery7184
    @naushadanchalassery7184 3 роки тому +2

    കൊള്ളാം നന്നായിട്ടുണ്ട് , കമന്റ്സ് നോക്കിയിട്ടും താങ്കളുടെ സ്ഥലം എവിടെയാണെന്ന് അറിയാൻ കഴിഞ്ഞില്ല.

    • @rakeshraju94
      @rakeshraju94 3 роки тому +1

      Bro description ile pullide place number mention cheythittundallo

    • @ABHIRAJRJ
      @ABHIRAJRJ 3 роки тому +1

      Near kayamkulam

  • @Manojbabu001
    @Manojbabu001 3 роки тому

    ഒരു സംശയമുണ്ട് കുറേദൂരം നമ്മൾ കയറ്റം ഒക്കെ ഓടിച്ചു കഴിയുമ്പോൾ വണ്ടി ചൂട് ആയിട്ട്ഓഫായി അങ്ങ് പോകുന്നു പിന്നെ രണ്ട് മിനിറ്റ് കഴിഞ്ഞ് സ്റ്റാർട്ട് ആകുമ്പോൾ കുഴപ്പമില്ല നല്ല കയറ്റം ഓടുമ്പോൾ ആണ് പ്രശ്നം അത് എന്ത് കാരണം കൊണ്ടാണ് എന്ന് ഒന്ന് എക്സ്പ്ലൈൻ ചെയ്തു തരാമോ

    • @syamkrishnan4732
      @syamkrishnan4732  3 роки тому

      Bro yude vandiyude complaint nu randu karanangal und (1) oil pump complaint ( oil correct aay pump cheyyathe erikam ) 2) Randamathe karanam timing out aakunne kond . Ethu moolam aanu bro paranje complaints vandikku undakunnath so correct aayi ethil etha complaint ennu ariyanamenkil vandi check cheyyanam ( for further queries u can call on this number brother 7559001000 ) 👍

    • @Manojbabu001
      @Manojbabu001 3 роки тому

      @@syamkrishnan4732 okk

    • @Manojbabu001
      @Manojbabu001 3 роки тому +1

      ചേട്ടൻറെ വർഷോപ്പ് എവിടെയാണ്

  • @tipsandtricks6527
    @tipsandtricks6527 3 роки тому +1

    2008 മോഡൽ ഇങ്ങനെ ആക്കാൻ എത്ര ആവും