Це відео не доступне.
Перепрошуємо.

All Bikes Missing Problems In Rainy Season And AfterThe Water Service-Malayalam

Поділитися
Вставка
  • Опубліковано 19 вер 2020
  • #missing problems #missing problems in rainy season #missing problem in after the water service
    മഴ ഉള്ളപ്പോൾ വണ്ടി ഓടിക്കുമ്പോഴുണ്ടാകുന്ന മിസ്സിങ്ങും അത് പോലെ തന്നെ വാട്ടർ സർവീസ് നു ശേഷം ഉണ്ടാവുന്ന മിസ്സിങ്ങും എങ്ങനെ പരിഹരിക്കാം എന്നും അതിന്റെ കാരണങ്ങളുമാണ് ഈ വിഡിയോയിൽ ഉള്ളത്.
    How to overcome all bikes missing problems in rainy season and after the water service
    Query solved
    bike missing problem in morning
    bike missing problem after rain
    bike missinh problem after long time
    bike missing problem troubleshooting
    avenger bike missing problem
    apache bike missing problem
    bullet bike missing problem
    bajaj bike missing problem
    star city bike missing problem
    discover bike missing problem
    hf deluxe bike missing problem
    bike missing problem engine
    quad bike electric start problems
    fz bike missing problem
    missing problem for bike
    glamour fi bike missing problem
    how to fix bike missing problem
    glamour bike missing problem
    gear bike missing problem
    bike missing problem hero
    honda bike missing problem
    bike not missing problem
    new bike missimg problem
    pocket bike problem missing
    bike missing trouble reasons
    two wheeler bike missing problem
    how to solve bike missing problem
    bike missing problem video
    bike missing trouble
    bike missing issues

КОМЕНТАРІ • 305

  • @lucidgaming6728
    @lucidgaming6728 5 днів тому +1

    എന്റെ വണ്ടി മഴ കണ്ടാൽ മിസ്സിംഗ്‌ ആണ് വണ്ടി മൂടി നോക്കി, പ്ലഗ് പറഞ്ഞതുപോലെ നേരെയാക്കി നോക്കി സിഡി യൂണിറ്റ് മാറി നോക്കി കാർബുലേറ്റർ 12 മാസം കൂടുമ്പോ മാറുന്നുണ്ട് but still ചെറിയ മഴ കൊണ്ട് (മൂടി വച്ചിരിക്കുകയാണെങ്കിൽ പോലും ) വണ്ടി മിസ്സിംഗ്‌ കാണിക്കുന്നുണ്ട് 😢😢😢

  • @shahidsha1495
    @shahidsha1495 19 днів тому

    Adipolli video ,ente vandyil missing unadyrunnu ee video kanda shesham azhichu nokkiyapool ullilellam vellam ,tnx brooo👍☺️

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 3 роки тому +9

    Thank you so much
    Ente bike ne ee problem unde very useful

  • @ajithkumar-ff8ey
    @ajithkumar-ff8ey 2 роки тому +1

    Thanks machanne,..ende bike mazhayathu irunnu complaint aayirunnu,..ippo ok Aayi

  • @shamsudheenbs4912
    @shamsudheenbs4912 3 роки тому +3

    Hi bro. Ente pulser 180 ku self start cheyyumbol chilappol otta selfil start aavum smooth um aayirikkm engine, ennal mikkappozhum self strtinoppam accelarator um kodukkendi varunnu. Ee prblm engane pariharikkm pattum?

  • @anilkollangode1982
    @anilkollangode1982 Рік тому +1

    വളരെ ഗുണമുള്ള കാര്യമാണ്😊

  • @nitheeshsaseendran1094
    @nitheeshsaseendran1094 3 роки тому +3

    My bike have this problem. So i try your tipe. It is working 😀😃😄😁👍

  • @adnanasker8660
    @adnanasker8660 15 днів тому +1

    Bro ente bike splendor 2008 model an 30 lo 40 lo pokuboll off akugayan enthan preshnam areyo

  • @sidharthsidhu9655
    @sidharthsidhu9655 17 днів тому +2

    Bro mazhayath vandi odikkumbol missing varunnund... Entha cheyya

  • @AnoopKumar-vg7zf
    @AnoopKumar-vg7zf 2 роки тому +1

    ❤️❤️❤️വളരെ ഉപകാരപ്രദമായ വീഡിയോ ❤️❤️❤️thankzz

  • @biker2083
    @biker2083 3 роки тому +3

    Paranju thannathil Nanni ind broo... ♥️♥️

  • @fayizvt2470
    @fayizvt2470 10 місяців тому +1

    Water servicinu shesham ente ntorq pokunna vayiyil off aayi.etra adichutum pinne start aavunnilla.generator work cheyyumbo undakunna sound aan pinne start cheyyan nokkumbo kelkunnath. Last service stationile aal plug poyataanenn paranj atu matti paisayum vangi. Pinne 2 divasathin shesham same issue ini endu cheyyum.😢water service cheyyunna vare oru problevum undayirunnilla

  • @vasudevkrishnan5476
    @vasudevkrishnan5476 11 місяців тому +1

    എന്റേത് 2021 മോഡൽ bs6 Unicorn ആണ് എനിക്ക് office l ബൈക്ക് outdoors ആണ് പാർക്കിങ് അവിടെ shelter ഇല്ല, മഴ നനയാറുണ്ട് ഇത് കൊണ്ട് long term l എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ കാരണം ഇന്ന് മഴയത്ത് ഓടിച്ചപ്പോൾ പെട്ടെന്ന് വണ്ടി നിന്ന് പോയി കുറച്ച് നേരത്തേക്ക് സ്റ്റാർട്ടായില്ല പക്ഷേ കുറച്ച് കഴിഞ്ഞ് സെൽഫ് അടിച്ചപ്പോൾ സ്റ്റാർട്ടായി

  • @V4Viralyt
    @V4Viralyt Рік тому +2

    Vandi hero maestro edge aanu
    നല്ല മഴയത്ത് വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ മിസിംഗ് കാണിച്ച് ഓഫ് ആകുന്നു. പിന്നീട് സ്റ്റാർട്ട് ആവാൻ പെട്രോൾ ടാങ്കിന്റെ ക്യാപ് തുറന്ന് എയർ ഉള്ളിലേക്ക് ആക്കിയാൽ മാത്രമേ സ്റ്റാർട്ട് ആവുകയുള്ളു എന്താണ് കാരണം എന്ന് പറയാമോ? മഴയത്ത് മാത്രമേ ഈ പ്രശ്നം കാണികുന്നുള്ളു

  • @mobidot7745
    @mobidot7745 3 роки тому +5

    Thanks for the information,,,,brother❤❤❤

    • @mechvlog
      @mechvlog  3 роки тому +1

      Thanks for watching bro

  • @rahmanpallikkal5298
    @rahmanpallikkal5298 3 роки тому +3

    ബ്രോ എന്റെ വണ്ടി 2005 pasion plus
    Start ആക്കി race ആക്കിയാൽ വണ്ടി മിസ്സിങ് കാണിക്കുന്നുണ്ട്
    പിന്നീട് gear ഇട്ടു മുന്നോട്ട് എടുത്താൽ off ആകുന്നു നല്ലോണം race കൊടുത്തു എടുത്താൽ running ഉണ്ട് എന്നാലും മിസ്സിങ് ആണ് കുറച്ചു ദൂരം ഓടിയാൽ ശരിയാവുന്നുണ്ട്
    ഒരു 30 മൈന്റ് നിർത്തിയിട്ടാൽ വീണ്ടും
    ഈ അവസ്ഥ
    But
    Chok ഇട്ടാൽ ഒരു പ്രോബ്ലോം ഇല്ല

  • @chinjumuthu6033
    @chinjumuthu6033 3 роки тому +4

    Hy bro nte vandeel bettery illa ithu vare light indicator yellam work cheythirinnu ippo over race aakumbo matram kathunnollu

    • @mechvlog
      @mechvlog  3 роки тому

      Regulator pooyittundaavum, battery illathe vandi oodikkan paadilla, electrical parts ine ath damage aakkum

  • @Storysofrahul
    @Storysofrahul Рік тому +1

    Vandi thannath kazhiyubo start akkiye shesham acceleratot kodukkubo off ayi ponnu

  • @wwr9899
    @wwr9899 3 роки тому +12

    ബ്രോ ഹോർനെറ് ബൈക്കു ഫുൾ ട്രോട്ടു ചെയുമ്പോൾ മിസ്സിങ് കാണിക്കുന്നു എന്താണെന്നു പറയാവോ ഒന്നു ഹെല്പ് ചെയ്‌വോ

    • @mechvlog
      @mechvlog  3 роки тому +7

      Nookkanam bro,cdi complaint undengilum varum

    • @shaduaqsa
      @shaduaqsa 16 днів тому

      May be air filter problem

  • @19898751
    @19898751 10 місяців тому +1

    Bro,
    Honda dio ആക്സിലേറ്റർ പെട്ടെന്ന് കുറക്കുമ്പോൾ വണ്ടി ഓഫ്‌ ആവുന്നു പിന്നെ കുറെ പ്രാവശ്യം കിക്കർ അടിചാലെ സ്റ്റാർട്ട്‌ ആവുന്നുള്ളു. ഉണ്ടായിരിക്കും??
    പ്ലീസ് ഹെല്പ് മി

  • @aromalb371
    @aromalb371 10 місяців тому +1

    Fz aanu ente vandi കഴുകി കഴിഞ്ഞാൽ പിന്നെ pitteanne start aaku

  • @This_time_will_change_soon
    @This_time_will_change_soon Рік тому

    Passion plus 2007, mazha vannal udan nilkkum, missing.
    🤝good video

  • @arunps6921
    @arunps6921 Рік тому +1

    ചേട്ടാ എന്റെ ഡിയോ സ്കുട്ടർ കുറച്ചു വെള്ളം കേട്ടുള്ള സ്ഥലംത് വെച്ച് ഓഫ് ആയി, കൂളിംഗ് ഫാൻ വരെ വെള്ളം ഉണ്ടായി but സൈലൻസർ മുങ്ങി ഇല്ല. അതിനു ശേക്ഷം അവിടെ നിന്നു ഞാൻ തള്ളി മാറ്റി ഓൺ ചെയ്തപ്പോൾ ഓൺ ആയി പക്ഷെ തുടക്കത്തിൽ ചെറിയ മിസ്സിംഗ്‌ പോലെ ഉണ്ടായി ആക്‌സിലേറ്റർ കൊടുക്കുമ്പോൾ സൗണ്ട് ഉണ്ട് but സൗണ്ട്നുഅസരിച്ചു വണ്ടി മൂവ് ആകുന്നില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ നോർമൽ ആയി ഇനി ഭാവിൽ പ്രോബ്ലം ഉണ്ടാകുമോ ഇത് കാരണം വണ്ടിക്ക് 😌

  • @AkhilAkhil-od6lu
    @AkhilAkhil-od6lu 3 роки тому +4

    ന്യുട്ടർ ഇടുമ്പോൾ മിസ്സിംഗ്‌ ഒന്നും ഇല്ലാ പക്ഷെ ഗിർ ഇട്ടു പതുക്കെ അക്സലൈറ്റെർ കൊടുക്കുമ്പോൾ വണ്ടി ഓഫ് ആവുന്നു അത് എന്താ

  • @shyjujoseph4039
    @shyjujoseph4039 2 місяці тому

    എന്റെ 2018മോഡൽ ഗ്ലാമർ ബൈക്ക് മഴയത്തും വെള്ളം വീണാലും സ്റ്റാർട്ട്‌ ആകില്ല

  • @abhilashunl2484
    @abhilashunl2484 2 роки тому +1

    Bro ente 2009 model glamour kurach oodi kazhijal vandi missing vannu off aakum pinnje start aavn kurach paniya chilappo plug clean chythal problem solve aakum plug 2 thavana new vangi vachatha ennittum ethe problem thanjeya enthayirikum karanam njan orupad technician mare kanichu ennittum oru change illa

    • @soorajmc2770
      @soorajmc2770 2 роки тому

      Same problem enikum ... Glamour 2010model.

  • @jobinjoshu
    @jobinjoshu 3 роки тому +2

    Ente Bajaj discover 150 cc bikinte petrol tankil ente mon vellam ozhichu,ithariyathe njan vandi kurachu dooram odichappol ninnupoyi,enthanu cheyyandathu.valiya Pani aakumo.tank njan azhichu clean cheythu

    • @mechvlog
      @mechvlog  3 роки тому

      Carburattor um azhich clean cheyyuga,engine oil change,oil mattumbol clutch azich clean cheyyuga,oil filter change cheyyuga,vilakuranjha engine vaangi ozhich oru 1/4 manikkoor start cheyth puthiya oil ozhikkuga

    • @akshayraveendharan2733
      @akshayraveendharan2733 3 роки тому

      Smoke varunnundo?

  • @AkhilWarrier555
    @AkhilWarrier555 3 роки тому +2

    Which is the Best Engine Oil For Honda Hornet 160r (10W30 OR 10W40 OR 20W50)

    • @mechvlog
      @mechvlog  3 роки тому +1

      10w30 handa synthetic oil ozhichal mathy,eegatheesam 600 rupa varum

  • @aswinksachu1301
    @aswinksachu1301 2 роки тому

    Entte vandi pulsar 220annu speedil pokumbol missing ella pathiye poyal nalla missing annu start cheyyumbol nannayi kayyu koduthu edukkannam allangil vandi of akum athu enthanu

  • @vipin.ppalakkal378
    @vipin.ppalakkal378 3 роки тому

    2018 model ct100 bike anu milege 56 kittunnullu air filter mari pinne carbater clean cheythu ennittum milege 56 anu kittunnullu eni enthanu cheyuka

  • @akshayvj4157
    @akshayvj4157 3 роки тому +2

    Engine pani edukendeth epozhokkeyanu ?
    Engine pani eduthillel pani kitum enn thonunna avastha epozhanenn namukkariyamo

    • @mechvlog
      @mechvlog  3 роки тому

      Ariyanokke pattum,

  • @sonuviswanathan8366
    @sonuviswanathan8366 3 роки тому +4

    Old bikil carburator puthiyathittal missing marumo?

    • @mechvlog
      @mechvlog  3 роки тому

      Athinte orginal ittal varan sadyatha illa

  • @ajostalks7964
    @ajostalks7964 2 роки тому

    Bike running time missing und rain time.. carburettor nanavu kanikkanund..vellam irangana akumo axilarator cable side ninnu

  • @Hari_The_Throtler
    @Hari_The_Throtler Рік тому

    Tvs wego mazhayathu Nananjittu odichittu വന്നിട്ടു പിന്നീട് edukumbol starting trouble ഉണ്ട്😒 self choke on ആക്കിയാൽ missing ഇല്ല

  • @sreekanthss6147
    @sreekanthss6147 3 роки тому +1

    പാഷൻ പ്രോ BS 4. വെയിലത്ത് ഒരു അഞ്ച് മിനിറ്റ് നിർത്തിയിടേണ്ടി വന്നാൽ മിസ്സിങ് കാണിക്കുന്നു. സീറ്റ് ഒഴികെ എഞ്ചിനോ മറ്റു ഭാഗങ്ങളോ ഒന്നും ചൂടായി കണ്ടിട്ടില്ല. 10-15 പ്രാവശ്യം എങ്കിലും try ചെയ്താലേ പിന്നീട് start ആവു. ചോക്ക് on-off, പെട്രോൾ ടാങ്ക് കവർ, കിക്കർ/സെൽഫ്, എല്ലാം പരീക്ഷിച്ചു . എന്താവും പ്രശ്നം ബ്രോ?

    • @mechvlog
      @mechvlog  3 роки тому

      Angine varimbol tank onnu thurann vach start cheyth nookk,start aavaath samayath petrol tube onn azhich tankil ninn petrol irangunnundo enn nookkiyalum mathy

  • @StatusWorld-yp4gi
    @StatusWorld-yp4gi 2 роки тому +8

    കയറ്റം കയറുമ്പോഴുള്ള മിസ്സിംഗ് പ്രശ്നം എന്തണ് പറയാമോ ?

  • @muhammedsaeed9334
    @muhammedsaeed9334 11 місяців тому +2

    Thankz aloot bro

  • @mksvelliyanchery8039
    @mksvelliyanchery8039 2 роки тому +1

    Thanks adipoli video

  • @funnyjokes-dk7fx
    @funnyjokes-dk7fx 3 роки тому +2

    Enta vandi ok aayi bro thanks

  • @sonuviswanathan8366
    @sonuviswanathan8366 3 роки тому +2

    Ok thanku etta

  • @AjithM-uj2kl
    @AjithM-uj2kl Рік тому

    എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏

  • @efour3182
    @efour3182 Рік тому +1

    Bro ente passion plus aan, mazha varumbol vandiyil petrol theerna pole ulla missing varuunu, mazha illengil no problem, enthaan problem enn ariyuo?

    • @vibins4240
      @vibins4240 10 місяців тому

      Ente passion same isdue

    • @ashwi.online
      @ashwi.online 16 днів тому

      ​@@vibins4240Ok aayo bro. Enteyum ithaan avastha. Pakshe otta adiykk start aavum. 100 mtr odumbo missing kaanicch nilkkum

  • @prasad6646
    @prasad6646 3 роки тому

    Pulsar220 light work cheyunila wiring kit ilakiyal idak work cheyum enthayrkum prblm

  • @jpindia6304
    @jpindia6304 Рік тому +1

    A native man❤❤❤

  • @shibilshibi9248
    @shibilshibi9248 2 роки тому

    Bro water servise n shesham bike scilencer nn white smoke vannu kurachu tym pine normal ayi edhinte karannam endhannu edukondu valla prblm undavo bikenu

  • @enteromedia156
    @enteromedia156 5 місяців тому +1

    Vellam petol ill mix aia white smoke varumo?❤

  • @rahhannan9171
    @rahhannan9171 Місяць тому +1

    whats 'missing' ?. pickup loss ആണോ ?

  • @ubaidubd2977
    @ubaidubd2977 Рік тому

    Access 125 bs 4 accilerater kodukkumpol off aakunnu. Mazha kondirunnu

  • @pablochocobar9540
    @pablochocobar9540 2 роки тому

    Chetta.... Pulsar 180 Missing vann gear 1stil idumbo off aakunnu...But reserveil ittu odikkumbo kuzhappamilla...Enthukondavam??

  • @abhingk2995
    @abhingk2995 3 роки тому +2

    Thanks for the information

    • @mechvlog
      @mechvlog  3 роки тому

      Thanks for watching bro

  • @purecaretechnologiestcr
    @purecaretechnologiestcr Рік тому

    വെയിലത്തു വണ്ടിവാച്ചാൽ സ്റ്റാർട്ട്‌ ആവുന്നില്ല പൾസർ 180 എന്താണെന്ന് പറഞ്ഞുതരുമോ

  • @kannansubrahmanian
    @kannansubrahmanian Рік тому +1

    താങ്ക്സ് ബ്രോ 👌👍🏻

  • @shajahanp1567
    @shajahanp1567 2 роки тому +2

    Hi bro
    ente glamour rainil odumpol missing varum
    rain poyi bike dry ayaal No problem

  • @ajmalaju312
    @ajmalaju312 Рік тому +2

    Tanks bro 😊♥️

  • @munawerkv
    @munawerkv 2 роки тому

    bro vandi wash cheyyumbo water tankilkke iranginde
    ith yengane ozivaakkaa onne paranjaro

  • @sreepath589
    @sreepath589 Рік тому

    Vellam keriyirunnu kurachu athin shesham pne. Millage kuranju ath endha

  • @luka-gw7oi
    @luka-gw7oi 2 роки тому

    Broo.. Suzuki samurai mazha kond start aavunnilla ..

  • @sachinvlog2513
    @sachinvlog2513 3 місяці тому

    Thanupth mazhayth start akunilla...start ayal pine prbpm ila...no missing!!

  • @asifshams1456
    @asifshams1456 3 роки тому

    Bro adaptor sparkplug um Maari enit missing undayi mazhayath passion plus

  • @rajeevv969
    @rajeevv969 3 роки тому +2

    Well explained bro..

  • @pradeepsiva3008
    @pradeepsiva3008 Рік тому +1

    Very good 👏

  • @itsjomonjomon5348
    @itsjomonjomon5348 2 роки тому +1

    Bro ente glamour bikil petrol.tankil vellam.keyeri bro carburator oke clean akiyatha odikunna neram nalla missing ondu bro ini enta cheundey bro petrolil vellatinte amsham ondu.

    • @mechvlog
      @mechvlog  2 роки тому

      Tank full clean cheyth new petrol ozhichal mathy

    • @itsjomonjomon5348
      @itsjomonjomon5348 2 роки тому

      @@mechvlog bro annu work shopil koduthu avar parayunu tankil vellam onnumila current inte problem arikumenu parayunu

  • @libinlr7895
    @libinlr7895 3 роки тому +2

    R15v3 Sudden throttle kodukumbol missing verunnu 1st 2nd gear verum

    • @mechvlog
      @mechvlog  3 роки тому

      Fi yil sudden throttle cheyyumbol mossing kaanikkarund

  • @jithin4601
    @jithin4601 Рік тому +2

    Bro, ente tvs swish 125 മഴ പെയ്യ്താൽ അപ്പൊ മിസ്സിംഗ്‌ ആണ്,
    Carbator clean cheythu, plug tap chutti, airfilter new anu,
    എന്നിട്ടും മിസ്സിംഗ്‌, മഴ ഇല്ലെങ്കിൽ ഒരു കുഴപ്പം പോലും ഇല്ല,
    എന്തായിരിക്കും കാരണം???????

    • @nidhinudayakumar9651
      @nidhinudayakumar9651 Рік тому

      Ready aayo....
      Same issue ente vandikkum und

    • @jithin4601
      @jithin4601 Рік тому

      @@nidhinudayakumar9651 airfilter box പശ വെച്ച് ഒട്ടിച്ചു വെച്ച്, box nte open cover. Ipo valiya kuzhappam ella

    • @nidhinudayakumar9651
      @nidhinudayakumar9651 Рік тому

      @@jithin4601 spark plug nte joint സെലോ ടെപ് വെച്ച് ഒട്ടിച്ചാൽ ready ആകുമോ

  • @rgt2402
    @rgt2402 3 роки тому +1

    Bro ...vandi first time on aakki kazhiyumbo rev cheyyumbo missing und ....oru 2000 rpm kazhiyumbo rev aavnilla.. kaatu maathrm ulla pole.. korch kazhiyumbo sheryavunund... Ehts the problem pls reply

    • @mechvlog
      @mechvlog  3 роки тому +1

      Enikk manasilaayilla,6238062598 ithil whatsapp voice ayakku

  • @anusmithv9636
    @anusmithv9636 3 роки тому +1

    Broo.. എന്റെ passion pro ബൈക്കിന്റെ regulator കേടുവന്നിട്ട് ഒരു പഴയ റെഗുലേറ്റർവർക്ഷോപ്പിൽ നിന്നും ഇട്ടിരുന്നു.... വണ്ടി അതിനുശേഷം 5 kmr ഓടി വന്ന് വെച്ചപ്പോൾ വീണ്ടും സ്റ്റാർട്ട്‌ ആവുന്നില്ല... പ്ലഗിൽ current എത്തുന്നില്ല

    • @anusmithv9636
      @anusmithv9636 3 роки тому +1

      അതെന്തുകൊണ്ടാണ് സംഭവിക്കുന്നത്?

    • @mechvlog
      @mechvlog  3 роки тому

      Regulator short aanengil ongane kaanikkum,dc ignition vandigalkk ingane problem undaavum

  • @mansoorka.dhosth
    @mansoorka.dhosth 2 роки тому

    Yenda vandi njaan thanna sariyaaki ningaluda veediyo yenik upakaaramaayi broo

  • @arunra3358
    @arunra3358 2 роки тому

    Bro bike il missing ennudheshikkunnath enthaanu onnu explain cheythu tarumo

  • @sajidkv3258
    @sajidkv3258 2 роки тому

    Honda hornet 160 missing problem please

  • @abhidev8130
    @abhidev8130 3 роки тому +3

    Bro 5 th gear ettu pokumbol vandi pamminu, verai gearil onum kozappam illa. Help

    • @mechvlog
      @mechvlog  3 роки тому

      Eetha vandi

    • @abhidev8130
      @abhidev8130 3 роки тому

      @@mechvlog gixxer sf 2016

    • @mechvlog
      @mechvlog  3 роки тому

      Airfilter onn check cheyth nookk bro

    • @akshayraveendharan2733
      @akshayraveendharan2733 3 роки тому +1

      Pamminu ennu paranjal pick up illathathu pole ano

    • @lordharry1405
      @lordharry1405 3 роки тому

      Bro എന്റെ 18 model passion proykku ഈ പ്രോബ്ലം ഉണ്ട്
      മഴ ഉള്ളപ്പോളാണ് scen 😪😪😪

  • @akshaymalamakkavu1993
    @akshaymalamakkavu1993 2 роки тому

    Pistonte mukalil vellam indangil vandi on avillallo appo yenth cheyyum

  • @shibusankuru8302
    @shibusankuru8302 3 роки тому +1

    Good information bro

  • @pmlvarkala3846
    @pmlvarkala3846 3 роки тому +1

    Which is the best engine oil for TVs Readon

    • @mechvlog
      @mechvlog  3 роки тому

      Tvs nte orginal oil ozhikkam,pinne 10w30 nte eeth oil veenamengilum ozhikkam

  • @akhilshibu5634
    @akhilshibu5634 3 роки тому +1

    Chetta vandi payankara missing anu . Missing annu pranjal vandi ottikan vaya gear down cheyumboyum off akunnu. Off ayal pinne orupadu kikker adichannu start akunnu anthannu Karanam please reply

    • @AsH-506
      @AsH-506 Рік тому +1

      Endayirunnu bro issue?

    • @mechvlog
      @mechvlog  Рік тому

      Eetha vandi bro

    • @AsH-506
      @AsH-506 Рік тому

      @@mechvlog ente suzuki Slingshot num same problem

  • @SANTHOSHKumar-mt9og
    @SANTHOSHKumar-mt9og 3 роки тому +2

    Bro passion pro bikelle morning choke ettu start chayubolle vella pukka varunu wht problam plz hlp

    • @mechvlog
      @mechvlog  3 роки тому

      Hero vandi ellathilum ullathan, continues aayi white puga varunnundengil ath complaint aan

    • @SANTHOSHKumar-mt9og
      @SANTHOSHKumar-mt9og 3 роки тому +1

      @@mechvlog Air fillter le preshnam undgel puga varumo

    • @mechvlog
      @mechvlog  3 роки тому

      Black puga varan chance und

    • @SANTHOSHKumar-mt9og
      @SANTHOSHKumar-mt9og 3 роки тому

      @@mechvlog Enthu chayanam preshanam parigarikan

    • @mechvlog
      @mechvlog  3 роки тому

      Full time puga varunnundo

  • @aswin12346b
    @aswin12346b 2 роки тому

    Shine vandi air filter il vellam kerum

  • @hafisanu2205
    @hafisanu2205 Рік тому +1

    Good video bro❤

  • @garagecustom8459
    @garagecustom8459 3 роки тому

    Dio kk missing ind choke idumbo missing illa ath endhukondaa?

  • @mervinbiju6931
    @mervinbiju6931 Рік тому

    Bro....bikeil petrol veruthe potti potti pokunnu..... Enta ate agane varunne

  • @Sunilstarch
    @Sunilstarch 3 роки тому +2

    വണ്ടി ന്യൂട്രലിൽ സ്റ്റാർട്ട്‌ ആവുന്നുണ്ട്.. എന്നാൽ കൈ കൊടുക്കുമ്പോൾ ഓഫ്‌ ആവുന്നു.. പൾസർ 180

    • @mechvlog
      @mechvlog  3 роки тому

      Carburattorilo air filter ilo enthengilum problem undavum

    • @Sunilstarch
      @Sunilstarch 3 роки тому +1

      Thankss bro

    • @statushub7253
      @statushub7253 3 роки тому +2

      Bro cylinder kit complaint aayalum ee seen undavum

    • @shameermonrajan8606
      @shameermonrajan8606 3 роки тому

      കാർബറേറ്റർ vaccum piston Complaint ആയി കാണും

  • @jaseemmonuttan7640
    @jaseemmonuttan7640 3 роки тому +1

    Bro ente rx mazhath one day ninnirnu ipo start avand illa entha chdya

    • @mechvlog
      @mechvlog  3 роки тому

      Plug socketileekko carburatorilo starting coil spcketilo bellam nilkkunnundavum bro

  • @Set58
    @Set58 7 місяців тому +1

    Thanks man😅

  • @fatcatcreations8095
    @fatcatcreations8095 2 роки тому +1

    Bro mazha kondu kayinnal vandy slow running koodunnu...how to fix😭discover 150

  • @pradheeshpc1466
    @pradheeshpc1466 3 роки тому +1

    Good information

    • @mechvlog
      @mechvlog  3 роки тому

      Thanks for watching bro

  • @sanfarn1
    @sanfarn1 25 днів тому +1

    Alathur evideyaan?

    • @mechvlog
      @mechvlog  25 днів тому

      maps.app.goo.gl/bD1LigoJ1gc77bAG6

  • @8Dsong2137
    @8Dsong2137 3 роки тому +1

    Good brother 💐💐💐

  • @farisfaris322
    @farisfaris322 3 роки тому +1

    Thanks Bro.....😻

  • @ajostalks7964
    @ajostalks7964 2 роки тому

    Thanks bro...

  • @starsofphygicart2087
    @starsofphygicart2087 2 роки тому +1

    Very helpful

  • @Salih_Saalu
    @Salih_Saalu 3 роки тому +2

    ബ്രോ എന്റെ വണ്ടി കഴുകിയലോ , മഴ നനഞ്ഞാലോ പിന്നെ start ആവില്ല choke പിടിച്ച പോലും start ആവില്ല
    പിന്നെ കൈ കൊടുക്കാതെ start ആകുമ്പോ ജസ്റ്റ് ഒന്നു start ആവും കൈ കൊടുത്താൽ അപ്പോഴേ നിക്കും
    പിന്നെ നല്ല മഴയത് ഇരുന്നാൽ പിന്നെ 5 6 മണിക്കൂർ കഴിയാതെ പിന്നെ കിക്കർ അടിച്ചാൽ പോലും വണ്ടി start ആവില്ല
    വണ്ടി NS160

    • @mechvlog
      @mechvlog  3 роки тому

      Eethengilum baagatho allengil carburattor ileekko vellam irangunnundaavum

    • @Salih_Saalu
      @Salih_Saalu 3 роки тому +1

      @@mechvlog വർഷോപ്പിൽ പോയി ഇങ്ങനെ പറഞ്ഞ മതിയോ??
      സാധാരണ രാവിലെ ഒന്നും starting ഒന്നും ഒരു പ്രശ്നവും ഇല്ല.
      ഈ കഴുകുമ്പോഴോ , മഴയത് ഇരുന്നാലോ പിന്നെ start ആവില്ല😣

    • @mechvlog
      @mechvlog  3 роки тому

      Mathy

    • @abinbaby470
      @abinbaby470 3 роки тому +1

      Entem athe bro ns 200
      Kazhukitt ipe start akum rise chythaal off akum
      Enthu chyyym bro
      Vellam onaggiyal sheriyakumo

    • @abinbaby470
      @abinbaby470 3 роки тому +1

      @@Salih_Saalu bro eggnya sheriyakkiye

  • @Storysofrahul
    @Storysofrahul Рік тому

    Bro light on akkubol vandikk missin aan ath nthayrukkum

  • @sahadklm
    @sahadklm 3 роки тому +1

    Adipolli tta

  • @s1_noyx_yt393
    @s1_noyx_yt393 2 роки тому

    Carburetor cleaning cheythu bt missing

  • @aneeshkumar6841
    @aneeshkumar6841 2 роки тому

    Bro maestro edge mazhayath pokumbol missing kanikun, pne vandi start akunilla entha ithinte reason

    • @johnlucas568
      @johnlucas568 2 роки тому

      same bruhh Even service centre ppl don't know what to do 💔

  • @muhammedrinshad9628
    @muhammedrinshad9628 Рік тому

    Meeter repair video please 😔

  • @AjusMedia
    @AjusMedia 3 роки тому +1

    Bro pulser 150 ആണ്....... വലിവ് തീരെ കുറവ്.... എന്തോ പിടിത്തം പോലെ... any solving method

  • @aashinphilip9023
    @aashinphilip9023 3 роки тому +1

    Mazha ullapolum nalla thanup ullapolum missing und air filter spark plug puthiyath aan carburetor clean cheythu

    • @mechvlog
      @mechvlog  3 роки тому

      Starting coil week aangil angine varum

    • @aashinphilip9023
      @aashinphilip9023 3 роки тому +1

      @@mechvlog starting no problem

    • @mechvlog
      @mechvlog  3 роки тому

      Athalla,aa coil week angil angine undavum,normally startinginu problem undavilla

    • @aashinphilip9023
      @aashinphilip9023 3 роки тому +1

      @@mechvlog accelator release cheyth kodukumbo aan main problem

    • @mechvlog
      @mechvlog  3 роки тому

      Two wheeler electritionte aduth pooyi pickup coil onn check cheyth nookk

  • @pranavpm6413
    @pranavpm6413 2 роки тому

    Pulsar 220 throttle kodukumbol off ayi pokunnu

  • @princekb3153
    @princekb3153 3 роки тому

    Tnks bro

  • @arjun-qb4se
    @arjun-qb4se 2 роки тому +1

    Bro key stuck aakunnu....ath ready aakkan enthanu vazhi...

    • @mechvlog
      @mechvlog  2 роки тому

      Kurach restoff allaengil oil aakkinookk