വീഡിയോകൾ നിർത്തുകയാണ് ഇനി കുറച്ച് നാൾ വീട്ടിലിരിക്കട്ടെ

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 172

  • @user-dx1pn1cr6v
    @user-dx1pn1cr6v Місяць тому +72

    തികച്ചും സത്യ സന്ധമായ വാക്കുകൾ. നിങ്ങൾക്ക് വീണ്ടും അർഹത പെട്ടവരെ സഹായിക്കാൻ ഉള്ള സാഹചര്യം ഉണ്ടാവട്ടെ. 👌👌

  • @user-gy5zk6je7o
    @user-gy5zk6je7o Місяць тому +40

    ഈ സമയവും കടന്നു പോകും ബ്രോ എല്ലാം ബുദ്ധിമുട്ടും മാറും💕💕💕🙏🙏🙏

  • @user-ve5yb7nn8e
    @user-ve5yb7nn8e Місяць тому +29

    ഈശ്വരൻ ഇഷ്ട്ടമുള്ളവരെ പരീക്ഷിക്കും സനി അതിൽ പെടും 🥰🥰🥰❤️❤️❤️❤️

    • @archanasubeesh8961
      @archanasubeesh8961 Місяць тому

      അതെ ഒത്തിരി പേരെ സഹായിക്കുന്ന ആളെ ദൈവം പരീക്ഷിക്കുവാ

  • @sheelashaji6393
    @sheelashaji6393 Місяць тому +31

    Sani mone എല്ലാം ശെരിയ ആകും മോനെ ഗോഡ് ബ്ലെസ് you👍സാമ്പത്തികം കുന്നോളം വരാൻ ഇട യാകട്ടെ 👍

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Місяць тому +26

    Sani video നിർത്തരുത്. എല്ലാം ശരിയാവും. താങ്കൾ ചെയ്ത നല്ല കാര്യങ്ങൾ എല്ലാം ദൈവം കാണുന്നുണ്ട്. അപ്പോൾ ഒന്നുകൊണ്ടും വിഷമിക്കരുത്. എല്ലാ ശരിയാവുമെന്നേ 🙏🏻🙏🏻🙏🏻

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc Місяць тому +16

    ട്രാവൽ ചെയ്ത് ഓരോ വിഡിയോയും ജനങ്ങൾക്ക് മുന്നിൽ എത്തുമ്പോൾ അതിയായ ചിലവ് ഉണ്ട് അത് ഓരോ അർഹതപ്പെട്ടവരെ കണ്ട് പിടിച്ച് അവർക്ക് വേണ്ട സഹായം സാനിയും നല്ല മനസ്സുകളായ കുറച്ച് ആൾക്കാരും ചേർന്ന് സഹായം എത്തിക്കുന്നു അത് ഞങ്ങൾക്ക് മുന്നിൽ കൊണ്ട് വരുന്നതും അത് വഴി അവർക്ക് കിട്ടണ്ട സഹായം കിട്ടുകയും ആ സന്തോഷം കാണാൻ നമ്മൾക്ക് കഴിയുകയും ഇതില് വലിയ സന്തോഷം എന്താ ഉള്ളത് ഇനിയും കുറെ അർഹതപ്പെട്ടവരെ കാണാൻ കഴിയുകയും അവരെ സഹായിക്കാൻ കഴിയുകയും ചെയ്യട്ടെ പ്രതീക്ഷകൾ കൈയ്യ് വിടാതെ ചാനൽ മുന്നോട്ട് പോകട്ടെ സാനി 🙏

  • @rajeshpulakkal4148
    @rajeshpulakkal4148 Місяць тому +37

    എല്ലാം ശരിയാകട്ടെ എന്ന് സർവ്വേശ്വരനെ പ്രാർത്ഥിക്കുന്നു.

  • @ashlybaby8744
    @ashlybaby8744 Місяць тому +13

    വീഡിയോ നിർത്തരുത് 🙏എല്ലാം പെട്ടന്ന് ശെരിയാകും ❤️

  • @geethas7944
    @geethas7944 Місяць тому +5

    വീഡിയോ തീർത്തരുത് സാനി എല്ലാം ദൈവം ശരി ആക്കിത്തരും ഞാൻ സജിയുടെ എല്ലാം വിഡീയോ കാണാറുണ്ട് ലൈക്‌ ചെയ്യാറുണ്ട് 🙏🙏

  • @remya_._
    @remya_._ Місяць тому +19

    വീഡിയോ നിർത്തരുത് പ്ലീസ്‌ 🙏🏻🙏🏻🙏🏻

  • @rajitheshthekkedath6096
    @rajitheshthekkedath6096 Місяць тому +4

    ഒരുപാട് സഹായങ്ങൾ ചെയ്ത ആളാണ് സനിസ് ദൈവം കൂടെ ഉണ്ടാവും ഒരുപാട് അനുഗ്രഹങ്ങൾ ഉള്ള ആളാണ്.. ഇനിയും തളരാതെ മുന്നോട്ട് പോവുക 🤝 god bless you

  • @annammajames5483
    @annammajames5483 Місяць тому +3

    എല്ലാം ശരിയാകും സനീ . ഇനിയും അനേകരെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @AyyappanV-fn5qg
    @AyyappanV-fn5qg Місяць тому +6

    സനി ബ്രോ, ഈ ജീവിത അധ്യായവും കടന്നു പോകുo. ഈ വീഡിയോയിലു ഒരു പരോക്ഷമായ സങ്കso മനസ്സിലാകുന്നുണ്ടു. അതു എന്തു തന്നെ ആയാലും നിന്ഗളുക്കു നല്ലത് മാത്രമേ വരൂ, ദൈവo ഏപ്പോളുo അനുഗ്രഹിക്കട്ട് എന്ന പ്രാരുഥനയോടു കൂടി ... Take care... 😊

  • @thumkeshp3835
    @thumkeshp3835 Місяць тому +3

    സനി, അനിയാ പ്രാർത്ഥിക്കുന്നു എല്ലാം ശരിയായി വരുവാൻ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @sreejiessar3643
    @sreejiessar3643 Місяць тому +3

    ഒന്നും പ്രതീക്ഷിക്കാതെ എല്ലാവരെയും സഹായിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തും.... ജനങ്ങളിൽ നിന്നും കിട്ടുന്ന പൈസ എടുത്ത് അതിൻ്റെ നൂറിലൊന്ന് എടുത്ത് ചാരിറ്റി ചെയ്ത് വെള്ളമുണ്ടും ഷർട്ടുമിട്ടു നടക്കുന്നവരേ മാത്രമേ നമ്മുടെ ജനങ്ങൾക്കു വേണ്ടു..... നിങ്ങളുടെ ആത്മാർത്ഥത ദൈവം കാണട്ടെ❤❤❤

  • @arununni1942
    @arununni1942 Місяць тому +2

    ചേട്ടാ അങ്ങനെ ഒന്നും നിർത്തരുത് chettan ചെയ്യും പോലെ ആരും ചാരിറ്ററ്റി ചെയ്യത്തില്ല ചേട്ടനാണ് ഞങ്ങളുടെ ജീവൻ i love you ചേട്ടാ ❤️❤️❤️

  • @archanasubeesh8961
    @archanasubeesh8961 Місяць тому +2

    അതെ ഇനിയും ഒരുപാടുപേരെ സഹായിക്കാൻ സാധിക്കട്ടെ 🙏ഭഗവാനനുഗ്രഹിക്കട്ടെ...

  • @sojas2695
    @sojas2695 Місяць тому +5

    സാനി വീഡിയോ നിർത്തരുത്, താങ്കൾ പറഞ്ഞത് പോലെ ഈ സമയവും കടന്നു പോകും, എല്ലാവരുടെയും പ്രാർത്ഥന താങ്കളോടൊപ്പം ഉണ്ട് 🙏🙏🙏🙏🙏🙏🙏എല്ലാവിധ അനുഗ്രഹവും, ആയുരാരോഗ്യവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏💕💕💕💕💕💕💕

  • @MayaMaya-ec8lc
    @MayaMaya-ec8lc Місяць тому +3

    ❤❤❤❤എല്ലാം ശെരി ആകും പക്ഷേ ഇങ്ങനെ എങ്കിലും കുറച്ചു ദിവസം വീഡിയോ ഇടു സാനി 🙏🙏🙏

  • @vinodchingoli3873
    @vinodchingoli3873 12 днів тому +1

    എല്ലാം ശരിയാകും ബ്രദർ❤

  • @tinchu.s574
    @tinchu.s574 Місяць тому +1

    സനി വീഡിയോ തുടരണം. നിങ്ങൾ പകർന്ന ചിത്രങ്ങളിലൂടെ ഒരുപാട് ആൾകാർക്ക് അവരുടെ ജീവിതത്തിൽ വെളിച്ചം ലഭിച്ചു. 🙏🏻❤❤

  • @princedavidqatarblog6343
    @princedavidqatarblog6343 Місяць тому +6

    സനിസ് വിഷമിക്കണ്ട നിങ്ങൾ ചെയ്യുന്നതിൽ സത്യ സന്ദത് ഉണ്ടല്ലോ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അറിയപ്പെടുന്ന ഒരു യു ട്യൂബർ ആണ് താങ്കൾ നിങ്ങളെ പിടിച്ചാൽ കിട്ടില്ല നല്ല തിരക്കുള്ള ആളായി മാറും god bless 🥰🥰🥰

  • @sujakarthika6184
    @sujakarthika6184 13 днів тому +1

    തട്ടിപ്പും തരികിടയും നടത്തുന്നവർക്ക് മാത്രമേ ഭുമി യിൽ സ്വർഗ്ഗമൊള്ളു. സത്യസന്ധമായി ജീവിക്കുന്ന ഏതൊരാൾക്കും കഷ്ടപ്പാടും ദുരിതവും മാത്രമായിരിക്കും പ്രതിഫലം 😢😢❤❤❤❤

  • @madhuravindran6499
    @madhuravindran6499 Місяць тому +2

    Mine nine orupad ishttam

  • @jomygeorge9518
    @jomygeorge9518 Місяць тому +1

    സാനി, താങ്കൾക്ക് big salute

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 Місяць тому +1

    എല്ലാം ശേരിയാകും... ❤️❤️❤️

  • @sandhyaanil3795
    @sandhyaanil3795 Місяць тому +11

    ഇന്നത്തെ വീഡിയോ കാണാതെ ആണ് കമെന്റ് ഇടുന്നത് 🙏 ipol msg ഇട്ടാൽ താങ്കൾ കാണുമെന്നു കരുതിയാണ്

  • @theperfectpiano473
    @theperfectpiano473 Місяць тому +1

    big Salute സഹോദര ❤❤

  • @vincentozanam8646
    @vincentozanam8646 Місяць тому +2

    സാനിമോൻ നന്നായി റെസ്റ്റ് എടുക്കുക,ധാരാളം സഹായം എല്ലാവർക്കും ചെയ്തു. ഇനി സാവധാനം കാര്യങ്ങൾ ചെയ്താൽ മതി.ദൈവം അനുഗ്രഹിക്കട്ടെ !!!🙏🙏🙏🎉🙏🙏🙏❤❤❤

  • @jackjose2761
    @jackjose2761 Місяць тому +1

    Bro you are a living hero

  • @rajansk4045
    @rajansk4045 Місяць тому

    ഈ വീഡിയോ കാണുന്ന പ്രേഷകർ e💞കൊച്ചു അനിയനെ സഹായിക്കു കാരണം സനി ആയിരിക്കണക്കിന് ആൾക്കാരെ ജീവിതത്തിലേക്കു കൊണ്ടു വന്ന വലിയ മനുഷ്യനാണ്

  • @anshads1254
    @anshads1254 Місяць тому +1

    God bless you brother 🙏🙏🙏🙏

  • @saraswathikuttipurath3081
    @saraswathikuttipurath3081 Місяць тому +2

    ഈ വിഷമ ഘട്ടവും കടന്നു പോകും ദൈവം മോനെ അനുഗ്രഹിക്കും 🙏🙏

  • @jayasree495
    @jayasree495 Місяць тому +1

    Ellam sheriyakum❤❤❤❤

  • @user-pv1nq1un5i
    @user-pv1nq1un5i Місяць тому +2

    God bless u sani... Pavangale sahayikkan manasulla thangale orikkalum Karthavu kaividilla ❤❤❤❤❤❤❤

  • @planthund
    @planthund Місяць тому +5

    മറ്റ് കണ്ടന്റുകൾ കൂടി നോക്കണം വീഡിയോ ഒരിക്കലും നിർത്തരുത്.

  • @sobhas8206
    @sobhas8206 Місяць тому +1

    എല്ലാ പ്രാർത്ഥനയോടെയും 👍👍🙏🙏🙏🙏

  • @sandhyaanil3795
    @sandhyaanil3795 Місяць тому +10

    സനി കായംകുളം കാപ്പിൽ എന്ന സ്ഥലത്തു അർണവ് എന്ന കുഞ്ഞിന് വേണ്ടി എന്തേലും ചെയ്യാൻ പറ്റുമോ.

  • @user-ov6bl7lu7j
    @user-ov6bl7lu7j Місяць тому +4

    Sani bro ❤

  • @ranimathew6938
    @ranimathew6938 Місяць тому +2

    Nirtharuthu sani pelcs😢😢😢😢😢❤❤❤❤🎉🎉🎉🎉

  • @vinitar1474
    @vinitar1474 Місяць тому +1

    Clear ആയി കര്യങ്ങൾ പറഞാൽ സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കും ...അല്ലാതെ വെറുതെ ബുദ്ധിമുട്ട് സമയം, ഇൻകം ഇല്ല, എന്നൊക്കെ പറഞ്ഞാ ആർക്കും ഒന്നും മനസ്സിലാവില്ല

    • @SanisMedia
      @SanisMedia  Місяць тому

      എന്നെ സഹായിക്കണമെന്ന് ഞാൻ ആരോടും ആവിശ്യപ്പെട്ടിട്ടില്ല…കാര്യം കൃത്യമായി പറഞ്ഞിട്ടുമുണ്ട്

  • @minip5662
    @minip5662 Місяць тому +3

    സാനി വീഡിയോ നിറുത്തരുത്🙏🙏🙏🙏🙏❤️

  • @Ajith-2727
    @Ajith-2727 Місяць тому +1

    എല്ലാം ശ്ശെരിയായി വരട്ടെ ❤.. ഒരുപാട് ആൾക്കാരെ ഇനിയും സഹായിക്കാൻ കഴിയട്ടെ 🙏🙏🙏

  • @ramanirajendra5688
    @ramanirajendra5688 Місяць тому +1

    സാനി പ്ലീസ് വീഡിയോ ഇടണേ 🙏

  • @ithentestyle
    @ithentestyle Місяць тому +8

    കുറച്ചുനാൾ നാട്ടിൽ നിന്ന് അവിടുത്തെ വീഡിയോ ചെയ്യ്. വരുമാനം ഉണ്ടാവട്ടെ.

  • @lalithammachacko4004
    @lalithammachacko4004 Місяць тому +1

    തികച്ചും സത്യസന്തമായ കാര്യമാണ് ദൈവം അനുഗ്രഹിക്കട്ടെ സാനി മോനെ വീഡിയോ ഒന്നും ഇല്ലല്ലോ🙏🙏🙏

  • @anjumathews7877
    @anjumathews7877 Місяць тому +1

    Keep going bro
    God is with you !

  • @renjithrajan9672
    @renjithrajan9672 Місяць тому +1

    തുടർന്നും നല്ല നല്ല വീഡിയോസ് ചെയ്യാൻ പറ്റട്ടെ

  • @pramodmathew9627
    @pramodmathew9627 Місяць тому +2

    God bless you and your family and friends will pray for you

  • @minimol907
    @minimol907 Місяць тому +1

    കുറച്ച് rest എടുത്ത് double enargy യോടെ തിരിച്ച് വരിക .
    എന്നും പ്രാർതഥനയിൽ ഒണ്ട് സാനിമോൻ.❤❤

  • @jinopattazhy1898
    @jinopattazhy1898 Місяць тому +2

    Sani.. God bless you👍❤🙏

  • @SajivanVijay-hy5jp
    @SajivanVijay-hy5jp Місяць тому +2

    സാനി കുട്ടാ എലലാം ശരിയാകും

  • @rathishabraham8093
    @rathishabraham8093 Місяць тому +1

    Oru kodumgattu aayii thirichu varuka.ella vida asamsakalaum.

  • @anaghavijesh321
    @anaghavijesh321 Місяць тому +2

    എല്ലാം ശരിയാക്കും

  • @karthikskumar7866
    @karthikskumar7866 Місяць тому +1

    ഈ സമയവും കടന്നു പോകും 😢😢❤❤❤❤❤

  • @shantythomas1628
    @shantythomas1628 Місяць тому +1

    Video nirtharuth bro njangal ellam koode und ❤

  • @MiniBinu-m6d
    @MiniBinu-m6d Місяць тому +1

    Brother pazhayathu pola Thirika varanam❤

  • @user-nt1du7op2u
    @user-nt1du7op2u Місяць тому +1

    Nallath

  • @asar7794
    @asar7794 Місяць тому +5

    വീഡിയോ നിർത്തരുത്

  • @KrepasanamMathavu
    @KrepasanamMathavu Місяць тому +1

    സാനി ദൈവം അനുഗ്രഹിക്കും. വീഡിയോ നിർത്തല്ലേ,

  • @babykrishna9183
    @babykrishna9183 Місяць тому +2

    Super palace Sani kutta...mnglr fmly❤

  • @TrottStuart
    @TrottStuart Місяць тому +1

    എടോ സാനി എൻ്റെ inspiration എൻ്റെ പാഷൻ sir നേ പോലെ മറ്റുള്ളവരെ സഹായിക്കുക എന്നത് ആണ് 😊😊ഞൻ ഇത് പോലെ ആകും 😊😊

  • @sandhyanandakumar9254
    @sandhyanandakumar9254 Місяць тому +1

    Rest eduku ellam mari odi va All the best bless u🙏🏻🙏🏻❤👍🏻

  • @jayakrishnanvc6526
    @jayakrishnanvc6526 Місяць тому +1

    Nggaa... Wayiannad chuoorral mala time all UA-cam channel views rating is less... Waite come
    Back❤❤❤❤

  • @kevinbgeorge119
    @kevinbgeorge119 Місяць тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aleyammarenjiv7978
    @aleyammarenjiv7978 Місяць тому +1

    Others are making money and enjoying life . Hope God will open a way for you. We will pray for you

  • @jk6588
    @jk6588 Місяць тому +1

    Bro ningal super annu

  • @vineethamoldalawai8802
    @vineethamoldalawai8802 Місяць тому +1

    God bless you

  • @foodcompany1054
    @foodcompany1054 Місяць тому +1

    Mone munnottu poku arkenkilum monekondu gunam undakatte

  • @varghesekunjumon7456
    @varghesekunjumon7456 Місяць тому +1

    ദൈവം നിങ്ങളെ ഒരു നാളും കൈവിടില്ല!നിങ്ങളുടെ നന്മ ദൈവം കാണാതെ ഇരിക്കുകയും ഇല്ല!സനി ഗോഡ് ബ്ലെസ്...

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Місяць тому +2

    Sani bro ❤ God bless you 🙏

  • @RajeshNair-nv6ly
    @RajeshNair-nv6ly Місяць тому +3

    എല്ലാം റെഡി ആകും sani bro ❤️❤️❤️

  • @miniprakash3983
    @miniprakash3983 Місяць тому +1

    എല്ലാം ശരിയാകും മോനെ😢👍

  • @user-ey9mb3il6z
    @user-ey9mb3il6z Місяць тому +2

    എല്ലാം ശരിയായി വരും

  • @TrottStuart
    @TrottStuart Місяць тому +1

    സാനി ബ്രോ കൂടെ ഉണ്ടാകും 😊😊❤

  • @riyarahul362
    @riyarahul362 Місяць тому +1

    God bless you Sani bro 🙏🥰

  • @prasadprasannan7967
    @prasadprasannan7967 Місяць тому +2

    ഹായ് ☺️

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Місяць тому +1

    Ok. Sanee

  • @user-oe8gw4zr9k
    @user-oe8gw4zr9k Місяць тому +1

    Super.. 👍

  • @user-bq7lh3qr7i
    @user-bq7lh3qr7i Місяць тому +1

    👍❤️👌👍🌹👌

  • @ambikarajmohan3761
    @ambikarajmohan3761 Місяць тому +1

    സാനി വേഗം വരണം

  • @reenaajuvargheesh7735
    @reenaajuvargheesh7735 Місяць тому +1

    Sani bro god bless you best wishes keep going

  • @poornimaskitchen3937
    @poornimaskitchen3937 Місяць тому +1

    Sariyakum sani❤

  • @nishabaiju4606
    @nishabaiju4606 Місяць тому +1

    ❤️❤️❤️❤️❤️❤️

  • @manjutptp6304
    @manjutptp6304 Місяць тому +1

    ❤❤❤

  • @AjeeshA-ox7cu
    @AjeeshA-ox7cu Місяць тому +1

    💯❤️❤️

  • @anilkumar-xy2lw
    @anilkumar-xy2lw Місяць тому +1

  • @aswinp2311
    @aswinp2311 Місяць тому +1

    ഭായ് എല്ലാം ഒക്കെയാവും

  • @radhikagireesh28
    @radhikagireesh28 Місяць тому +1

    ❤❤വീഡിയോ നിർത്തരുത്

  • @kakibose6396
    @kakibose6396 Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @JGPIUS
    @JGPIUS Місяць тому +1

    Sorry to hear Bro😅

  • @Viswanath940
    @Viswanath940 Місяць тому +1

    Sani നമ്മുടെ നാട്ടുകാരൻ

  • @sreekalack5571
    @sreekalack5571 Місяць тому +1

    Saniye സഹായിക്കാതിരിക്കാൻ ദൈവത്തിന് കഴിയുമോ എല്ലാം ശരിയാകും

  • @SajiShivanandan
    @SajiShivanandan Місяць тому +1

    വാട്ട്‌
    ഹാപ്പെൻഡ്

  • @aswathyv4900
    @aswathyv4900 Місяць тому +1

    Plss video nirtharuthu 😥

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +1

    🙏🙏🙏

  • @rathispillai
    @rathispillai Місяць тому +1

    🥰🙏🙏🙏

  • @Vinodk-gr1kn
    @Vinodk-gr1kn Місяць тому +1

    ഹായ് സനീസ് ബ്രോ ❤

  • @ckshaju9926
    @ckshaju9926 Місяць тому +1

    സാനിതളരരുത്🙏🙏🙏

  • @gireeshkumarkp710
    @gireeshkumarkp710 Місяць тому +1

    ഹായ്,സാനിബ്രോ,ബ്രോയുടെ,നാട്ടിൽമഴഉണ്ടോ,❤