TIGER | കാട്ടിലെ യഥാർത്ഥ രാജാവ് | Malayalam | AnTalk

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 31

  • @FelixJustin-y7y
    @FelixJustin-y7y 3 місяці тому

    Tiger vs leopard hunting strategies,differences,fight etc explanation cheyyamo

  • @adhianaswara3427
    @adhianaswara3427 5 місяців тому +9

    Tiger fans, adi makkale like...
    👇

  • @mehzaayoob6659
    @mehzaayoob6659 5 місяців тому +4

    Praveen sivdas…കുത്തി തിരുപ്പ് കമന്റ് ഇടുമ്പോൾ പേര് എങ്കിലും മറ്റ് ഡെയ്

    • @anwarozr82
      @anwarozr82 5 місяців тому +2

      Yes 😂👍🏻👍🏻👍🏻👍🏻

  • @anwarozr82
    @anwarozr82 5 місяців тому +5

    Lion Fans 🔥🔥🔥🔥

    • @AnTalk2021
      @AnTalk2021  5 місяців тому +1

    • @adhianaswara3427
      @adhianaswara3427 4 місяці тому +1

      കാട്ടിലെ രാജാവിനെ കുറിച്ച് പറയുമ്പോൾ കാട്ടിലെ പെണ്ണെന്മാരെ പറ്റിപ്പറയുന്നോ....

  • @arunps113
    @arunps113 4 місяці тому

    രാജാവ് ഒറ്റയാനല്ല! 🦁കുടുംബവും പരിചാരകരും പ്രജകളും, ശത്രുക്കളും എല്ലാവരും ഉള്ളവരാണ് രാജാവ് ' അർത്ഥമറിയാതെ പോസ്റ്റ് ഇട്ടാൽ ഇങ്ങനെ ഇരിക്കും🙏

  • @YuvalNoahHarri
    @YuvalNoahHarri 5 місяців тому

    The Emperor TIGER🐯

  • @arunps113
    @arunps113 4 місяці тому

    കൂടുതൽ രാജ്യങ്ങളിൽ രാജ്യ മുദ്ര സിംഹമാണ് 🙏 King is 🦁 എണ്ണം കൊണ്ടും, വലുപ്പം കൊണ്ടും കൂടുതൽ രാജ്യങ്ങളിൽ കടുവ ജീവിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് രാജാവ് സിംഹം തന്നെ ' അന്നും ഇന്നും എന്നും🙏

  • @arunps113
    @arunps113 4 місяці тому

    സിംഹങ്ങളിൽ ചക്രവർത്തി ബാർബേറിയൻ സിംഹം : 🦁തിളങ്ങുന്ന ആകർഷകമായ കണ്ണുകൾ വലിയ ആകാരമുള്ള ശരീരം, തലയെടുപ്പ്, സ്വർണതവിട്ട് ശരീരം , ശിരസ് മുതൽ വലിയ ജഡയുള്ള വയറ് വരെ രോമങ്ങൾ, മനുഷ്യരേപ്പോലെ കക്ഷത്തിലും മറ്റ് ഭാഗങ്ങളിലും രോമാവൃതം, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം രാജമുദ്ര 3 Lions ബാർബറിയൻ സിംഹങ്ങളാണ്🙏

  • @jishnusoman995
    @jishnusoman995 5 місяців тому +1

    👍👍👍👍👍👍👍👍👍👍

  • @praveenSivadas-k6w
    @praveenSivadas-k6w 5 місяців тому +1

    അള്ളാഹു തന്നെ ആണ് പ്രപഞ്ചത്തിലെ രാജാവ്❤️🕋

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 5 місяців тому

      😂😂

    • @rummenigge7950
      @rummenigge7950 5 місяців тому

      🤣

    • @UnniKrishnan-p7s
      @UnniKrishnan-p7s 5 місяців тому

      കാട്ടിലെ രാജാവിന്റെ കാര്യം അല്ലെ പറഞ്ഞത് ദൈവ കാര്യം അല്ലാലോ

    • @sudheeshvfc5772
      @sudheeshvfc5772 5 місяців тому

      😂😂😂

    • @abysat
      @abysat 5 місяців тому

      എന്തിനാ അണ്ണാ cricket ground ൽ വന്ന് goal അടിക്കുന്നത്