NASA Found Evidence Of Ancient Civilization On Mars | Space Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 29 сер 2024
  • NASA discovered some interesting evidences of an ancient advanced civilization on mars. Aliens are one of the most biggest mystery in the universe. We have been searching for extraterrestrial life for a while. But we haven't find any aliens in the observable universe. We even looked for extraterrestrial life on Mars. We sent probes, satellites, and rovers to explore Mars and find any possible life or evidence of life. We have seen so many strange pictures on Mars that these rovers and probes taken that clearly seems like some aliens life form. But, were those images real? Did we really find any extraterrestrial life or evidence of any extraterrestrial life on Mars? Watch this video to know more about the recent discovery of Nasa.
    #Mars
    #Aliens
    #AliensMalayalam
    #LifeOnMars
    #47ARENA
    #FactsMalayalam
    #SpaceMalayalam
    #SolarSystem
    #SolarSystemMalayalam
    #PlanetsMalayalam
    #SpaceFactScience
    #AlienPlanet
    #MalayalamSpaceVideos
    #MalayalamScienceChannel
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

КОМЕНТАРІ • 347

  • @Zive__
    @Zive__ 11 місяців тому +79

    Plz pin❤

  • @user-qz8xv6ct8r
    @user-qz8xv6ct8r 11 місяців тому +295

    Aarenkilum ee annante sound ishtam ullavar ondo 😊

  • @i_m_aravind
    @i_m_aravind 11 місяців тому +18

    പഞ്ചതന്ത്ര കഥകൾ പോലെ ഉണ്ട്. Story പറയും last ഒരു moral ഉം പറയും 💯. A great technique to educate the ones who think they're educated and the ones who do not have a clear idea on these topics.

  • @akshay58666
    @akshay58666 11 місяців тому +22

    വീഡിയോ thumbnail കണ്ട് കമന്റ്‌ ഇടാൻ വന്ന ഞാൻ ഇപ്പോൾ ആരായി. 🤭🤭 നിങ്ങൾ പോളിയാണ് ബ്രോ എല്ലാം നല്ല കൃത്യവും വ്യക്തവും ആയി പറഞ്ഞു തന്നു. ❤️👌

    • @47ARENA
      @47ARENA  11 місяців тому +2

      😅❤️❤️

  • @nishithavattakkat469
    @nishithavattakkat469 11 місяців тому +10

    Nasa and your explain was amazing

    • @47ARENA
      @47ARENA  11 місяців тому +1

      Thanks 😊

  • @mohammednihal.k
    @mohammednihal.k 11 місяців тому +7

    അണ്ണൻ സീൻ 🔥🔥❤️

    • @47ARENA
      @47ARENA  11 місяців тому

      💓💓

  • @teslamyhero8581
    @teslamyhero8581 11 місяців тому +66

    😄😄😄അപ്പോൾ മാഴ്സിലെ യഥാർത്ഥ എലിയൻസ് നമ്മൾ തന്നെ 😎😎😎

  • @aromalvs959
    @aromalvs959 11 місяців тому +17

    47 arena ഇഷ്ടം ഉള്ളവർ ലൈക് അടി 👍 47 movie ഇഷ്ടമുള്ളവർ comment💪

  • @MhdMuzzammil-yv3gb
    @MhdMuzzammil-yv3gb 11 місяців тому +2

    Ningalude videos okke adipoli aan

    • @47ARENA
      @47ARENA  11 місяців тому +1

      Thanks 💗

  • @deltaforce1628
    @deltaforce1628 11 місяців тому +2

    Bro ഇന്ത്യയിലെ ചില പുരാതന നിർമിതികളെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @anwarozr82
    @anwarozr82 11 місяців тому +3

    ഭൂമിക്ക് ദോഷകരമായി ബാധിക്കുന്ന റേഡിയോ ആക്റ്റീവ് waste കൾ ചന്ദ്രനിലോ മറ്റ് ഗ്രഹങ്ങളിലൊ കൊണ്ട് പോയി നിക്ഷേപിക്കാനുള്ള വല്ല പ്രൊജക്റ്റ്‌ കളും ഭാവിയിൽ പ്ലാൻ ചെയ്തിട്ടുണ്ടോ എന്ന് അറിയുമോ? ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @anwarozr82
    @anwarozr82 11 місяців тому +2

    0:21 ഏതാ ആ നടത്തം 🤣 uff

  • @user-ey7bz8xl7i
    @user-ey7bz8xl7i 11 місяців тому +2

    Well explained

  • @deepumohan.m.u2339
    @deepumohan.m.u2339 11 місяців тому +3

    Nice content
    Well done bro ❤️❤️

    • @47ARENA
      @47ARENA  11 місяців тому

      Thanks💗

  • @smothffyt8225
    @smothffyt8225 11 місяців тому +2

    അണ്ണന്റെ സൗണ്ട് ഒരു പ്രേത്യേകത തന്നെ ആണ് ശുപ്പർ 🔥

  • @midhun331
    @midhun331 11 місяців тому +12

    47 Arena 💯🥵🔥

  • @genznation494
    @genznation494 11 місяців тому +2

    "THING LEARN GROW"💫💫

  • @reshmas.r1140
    @reshmas.r1140 11 місяців тому +1

    ചേട്ടനൊരു കില്ലാടി തന്നെ 😍🦋

    • @47ARENA
      @47ARENA  11 місяців тому +1

      ഓ എനിക്ക് വയ്യ😌

  • @imgrt1076
    @imgrt1076 11 місяців тому +8

    Bro 2 mmathe channel horror movie explained chayammo please 😢😢😢

    • @47ARENA
      @47ARENA  11 місяців тому +3

      Sorry, no horror movies

    • @imgrt1076
      @imgrt1076 11 місяців тому

      @@47ARENA Ok sorry for the question 🙂 please explain science Pysn movie for galaxy

  • @Sukuna-R1
    @Sukuna-R1 11 місяців тому +1

    *I Like Your Voice And Your Channel🇮🇳❤*

  • @_rue__
    @_rue__ 11 місяців тому +1

    Last makers anthem bgm pwoli broo ...❤

  • @vishnuvs9099
    @vishnuvs9099 11 місяців тому +1

    Cassini yude video cheyyuo

    • @47ARENA
      @47ARENA  11 місяців тому

      ഞാൻ മുൻപ് ചെയ്ത saturn video-ൽ cassini-യെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

  • @greetox
    @greetox 11 місяців тому +4

    ശെരിക്കും പറഞ്ഞാൽ ഈ video ഇൽ ഒന്നും തന്നെ ഇല്ല. എല്ലാം ഉള്ളത് അവിടെ തന്നെ ഇണ്ട് വെറുതെ ഓരോ ചോദ്യം brobro തന്നെ ചോദിക്കും ഉത്തരവും bro തന്നെ പറയും 🤣🤣🤣 wonderful

    • @47ARENA
      @47ARENA  11 місяців тому +3

      Ee photos-ne vachu orupaadu misinformations spread aakunnund. I think it is my responsibility to try not to let my subscribers fall for it.

    • @greetox
      @greetox 11 місяців тому

      @@47ARENA 🤭

    • @nisamnismu2420
      @nisamnismu2420 11 місяців тому +1

      മനസിലാക്കാൻ കഴിവുള്ളവർക്ക് ഉണ്ട്

    • @greetox
      @greetox 11 місяців тому

      @@nisamnismu2420 എന്ത് മനസിലായി എന്നിട്ട്...

    • @47ARENA
      @47ARENA  11 місяців тому +4

      ഒരുപക്ഷെ താങ്കൾക്ക് ആ misinformations ഒക്കെ വല്യ കാര്യമായിട്ട് തോന്നിയിട്ടില്ലായിരിക്കും. പക്ഷെ അത് കണ്ണടച്ച് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഒരാൾക്കെങ്കിലുമിത് ഉപകാരപ്പെടുമെന്നത് തീർച്ചയാണ്. You can laugh as much as you want. Coz that might be the only thing you can do😂

  • @sayanth444
    @sayanth444 11 місяців тому +1

    Rocket equation
    Video cheyamo plzzz

  • @Aph477ffx
    @Aph477ffx 11 місяців тому +1

    Brode soundum athinulla tunum enikku bhayankara ishtammann. Ini Brode face kaanan kaathirikkuva❤

    • @47ARENA
      @47ARENA  11 місяців тому +1

      😃❤️❤️

  • @user-xc8zu8pj6v
    @user-xc8zu8pj6v 11 місяців тому

    Space il sounds egghane yaan work cheyyonnu ennoru video idamo please

  • @LIJUSS-zd9iy
    @LIJUSS-zd9iy 11 місяців тому

    Bro nasa yuda puthiua space craftina patty oru video chayamo

  • @Fahadh77
    @Fahadh77 11 місяців тому +1

    Bro pazhayappole dinosaurs videos onnum verunillallo 😢

  • @vekkrn5181
    @vekkrn5181 11 місяців тому +1

    500 k loading ⚡⚡

  • @joseph1257
    @joseph1257 11 місяців тому +3

    ആദ്യമായി മാർസിലേക്ക് പേടകങ്ങൾ അയച്ചപ്പോൾ, ഏലിയൻസ് വന്നുപോയതിൻ്റെ തെളിവുകളായി എന്തെങ്കിലുമൊരു കൃത്രിമ വസ്തു അവിടെ കണ്ടെത്താൻ കഴിയും എന്ന് തോന്നി... ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ കാര്യങ്ങൾ വ്യക്തമായി... അവിടെ ഏലിയൻ സാന്നിധ്യം ഉണ്ടായി... പക്ഷേ ആ വൃത്തികെട്ട ഏലിയൻ നമ്മൾ തന്നെയാണ്...

  • @M10_prime
    @M10_prime 11 місяців тому +5

    47 arena is best❤

    • @47ARENA
      @47ARENA  11 місяців тому +1

      💗💗

  • @rahimke6910
    @rahimke6910 11 місяців тому

    കിടു വീഡിയോ ബ്രോ ❤❤❤💯

  • @PNPTechTips
    @PNPTechTips 11 місяців тому

    good

  • @hipsterbunnyofficial
    @hipsterbunnyofficial 11 місяців тому +1

    Bro Darvin's evolution theory ye kurich oru video cheyyan pattuo...Orupaadu per parayunnu ath seriyanenn...Orupaadu per parayunnu ath thettanenn.....Broykk enthu thonnnunnu ??❤❤❤❤

    • @47ARENA
      @47ARENA  11 місяців тому

      Evolution നമ്മുടെ history ആണ്. അത് തെറ്റാണെന്ന് പറയുന്നവർ എന്ത് logic ആണുപയോഗിക്കുന്നതെന്ന് മനസിലാകുന്നില്ല. തെറ്റാണെന്ന് പറയുന്നവർ, പിന്നെ എങ്ങനെ ഈ കാണുന്ന ജീവജാലങ്ങളൊക്കെ ഉണ്ടായി എന്ന് കൂടെ പറയേണ്ടി വരും. It's that simple!

    • @47ARENA
      @47ARENA  11 місяців тому

      By the way, evolution-ne kurichu already munp videos cheythittund
      ua-cam.com/video/ZajXgZpwFP0/v-deo.htmlsi=3JM12U3y38giqM_f
      ua-cam.com/video/7yGHF-4SLx0/v-deo.htmlsi=Uq9g6nqwJl1M7l6t

    • @hipsterbunnyofficial
      @hipsterbunnyofficial 11 місяців тому +1

      @@47ARENA Yes....Njanum ee theory yil viswasikunnu...

  • @nabeela-578
    @nabeela-578 11 місяців тому +1

    ഭൂമിയിൽ ഒരാൾ ഒറ്റക്കയാൽ എന്ത് സംഭവിക്കും അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ സർ

    • @47ARENA
      @47ARENA  11 місяців тому +2

      Okay👍

  • @user-op3yz8qp4y
    @user-op3yz8qp4y 11 місяців тому +1

    Adipoli video super explaination

  • @sabithashyamlal45
    @sabithashyamlal45 11 місяців тому

    47 ARENA uyir ❤❤❤

    • @47ARENA
      @47ARENA  11 місяців тому

      💓💓

  • @mhdaslam7754
    @mhdaslam7754 11 місяців тому

    ISRO de Mangalyane kurich video cheyu broo

    • @47ARENA
      @47ARENA  11 місяців тому

      Mangalyaan 2 aano?

  • @rainbowmirror7502
    @rainbowmirror7502 11 місяців тому

    Bennunte video cheyyamo? Bro?

  • @___-sr8ll
    @___-sr8ll 11 місяців тому +1

    Bro njan oru kareeyam parayette ii loghath aliens illa manushrk onnu viswachude

  • @thetribalchief8709
    @thetribalchief8709 11 місяців тому

    Annan uyir😂❤

  • @rahulkannan1710
    @rahulkannan1710 11 місяців тому +1

  • @sujiths2492
    @sujiths2492 11 місяців тому

    bennu oru Graham earth nea lakshyam Vachu Varunnud.. oru video chyo

    • @47ARENA
      @47ARENA  11 місяців тому

      Sure👍

  • @user-he4eh2qu6o
    @user-he4eh2qu6o 11 місяців тому

    Different topic ayit vidio cheyyooo.... Ipo full ethayallo...

    • @47ARENA
      @47ARENA  11 місяців тому

      അതേ! 👍👍

  • @mirashedits750
    @mirashedits750 11 місяців тому +2

    47 Arena never disappoint as ❤

  • @Jobin_Official
    @Jobin_Official 11 місяців тому

    Thankyou❤

  • @___-sr8ll
    @___-sr8ll 11 місяців тому +1

    Aliens video kand pranth pudikkunu

  • @vaishakhvaishakh7345
    @vaishakhvaishakh7345 11 місяців тому +5

    ഇപ്പോൾ ഭൂമിയിൽ ഭൂകമ്പം പലസ്ഥലങ്ങളിലും പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഇങ്ങനെ ഉണ്ടാകാനുള്ള കാരണം. ഇതിനെപ്പറ്റി. വിശദമായി ഒരു വീഡിയോ ചെയ്യാമോ❤❤

    • @subin9037
      @subin9037 11 місяців тому

      That symbol ചാത്തൻ സേവ🎉

    • @47ARENA
      @47ARENA  11 місяців тому

      Okay👍

    • @Stunt_In
      @Stunt_In 11 місяців тому

      ​@@subin9037eneet podo😂

  • @chellaami
    @chellaami 11 місяців тому +1

    MASS🎊🎊

  • @Punyahhhhh
    @Punyahhhhh 11 місяців тому +1

    Bro your voice is likee 😭😭😭
    Njn iyy full video voice ill ahn concentrate cheythe 💀

  • @Vegetaplayz678
    @Vegetaplayz678 11 місяців тому

    Bro ithoke chelappo njamal manuzahyar vitaa craft aiierekio

  • @sajilsabu7671
    @sajilsabu7671 11 місяців тому +1

    Are you a astrophysicist🤔
    Enthayallum super video ann ketto oru rakzhayumilla🔥

    • @47ARENA
      @47ARENA  11 місяців тому +10

      I'm just a common man who fell in love with cosmology and astronomy. Nothing more🙂

    • @makachi2op803
      @makachi2op803 11 місяців тому

      Evideya bronte place

  • @Herobrine17646
    @Herobrine17646 11 місяців тому +9

    Video Quality oru rakshayumilla❤

    • @47ARENA
      @47ARENA  11 місяців тому +2

      ❣️

  • @kumariwarrier-ct5pf
    @kumariwarrier-ct5pf 11 місяців тому

    ദിനോസറുകളെ പറ്റി വീഡിയോ ഉണ്ടാകാമോ please

  • @_Mxnhxj_
    @_Mxnhxj_ 7 місяців тому

    9:17 ivide njan oru pareidolia kandu randu kannum mookum vayum marsinte pictureil vere aarkenkilum ith thonnunnundo

  • @abhiramr7923
    @abhiramr7923 11 місяців тому +2

    Jhon Carter Movie orma Vannu 😅

    • @47ARENA
      @47ARENA  11 місяців тому +1

      ആ, yes😅

  • @Gopika.P.P-dw1ml
    @Gopika.P.P-dw1ml 6 місяців тому

    Oru dhivasam polum ee channel kandillenki entho pole aan👀

  • @aks.efx..
    @aks.efx.. 11 місяців тому

    Bro nammal pand thott kand varunna chekuthanteyum devilinteyum oke roopam orupakshe orupaad varshangalku munne ivde vanna aliensinte look anenkilo🤔

  • @muthalibachu7820
    @muthalibachu7820 11 місяців тому

    Bro oru short video il face kanich varaamo😅

  • @user-qz8xv6ct8r
    @user-qz8xv6ct8r 11 місяців тому +1

    1st viewer

    • @47ARENA
      @47ARENA  11 місяців тому

      💓💓

  • @SavgeGarden-kb8lk
    @SavgeGarden-kb8lk 11 місяців тому

    നിങ്ങൾ ഒരു ബുദ്ധിശാലി ആയ youtuber ആണ് .

  • @Sagittarius_A_star
    @Sagittarius_A_star 11 місяців тому +1

    🔥🔥

  • @joshykthaikkatil1207
    @joshykthaikkatil1207 11 місяців тому

    Cheta face revile ചെയ്യുമോ

  • @falejcv3036
    @falejcv3036 10 місяців тому

    Avide, Range Rover odikyaan patuo? 🤔

  • @alokvlogsmalayalam8932
    @alokvlogsmalayalam8932 11 місяців тому

    super

  • @noufalnafzzz2743
    @noufalnafzzz2743 11 місяців тому

    ബ്രോ alian body യുടെ പുതിയ update വന്നല്ലോ... അത് ഒന്ന് explain cheyyumo

  • @mukeshganeshanpillai6498
    @mukeshganeshanpillai6498 11 місяців тому

    Ingerude sound kettondanu urangunnath...! 😅❤️

    • @47ARENA
      @47ARENA  11 місяців тому

      😅❤️

  • @malebroyt
    @malebroyt 11 місяців тому +2

    47 arena ❤️

  • @editingnaturalmedia6029
    @editingnaturalmedia6029 11 місяців тому +3

    bro first like first comment first view

  • @Sagittarius_A_star
    @Sagittarius_A_star 11 місяців тому +1

    😍😍

  • @prasanthprikku3280
    @prasanthprikku3280 11 місяців тому +10

    ഇന്ത്യ സമുദ്രയാൻ യുറോപ്പയാണ് ലക്ഷ്യം അതിന്റെ മുന്നോടി മാത്രമാണ് ഭൂമിയിലെ സമുദ്ര പഠനം

    • @47ARENA
      @47ARENA  11 місяців тому

      Europa ലക്ഷ്യം നിലവിൽ ഇല്ല

    • @prasanthprikku3280
      @prasanthprikku3280 11 місяців тому

      @@47ARENA അത് അറിയാം അവിടെ ഉള്ളത് സമുദ്രം ആണ്.ഇപ്പോൾ ഭൂമിയിൽ പഠനം നടത്തുന്ന സാമുദ്രയാൻ ഭാവിയിൽ അവിടെ യൂസ് ചെയ്താലോ

    • @muthalibachu7820
      @muthalibachu7820 11 місяців тому

      @@prasanthprikku3280avide sea und ennath theory mathramanu proof onnumilla.pinne sea undenkil thanne thurann pokanam adiyulekk😅

  • @amanwho
    @amanwho 11 місяців тому +1

    Bro ippo entha padikkunne

    • @47ARENA
      @47ARENA  11 місяців тому +1

      Paditham okke kazhinjittu job-il aanu

  • @geogeorge1137
    @geogeorge1137 11 місяців тому +1

    Sir ippozhum poornathayillatha sauropod ne പറ്റി video cheyamo

    • @47ARENA
      @47ARENA  11 місяців тому +1

      Sauropods-ne kurichu already oru dedicated video cheythirunnu. But athil Jurassic world-ne scenes add cheythathu kondu copyright strike vannu delete aayipoyi. Better aaya reethiyil ini athine kurichiru video cheyyaan sramikkaam👍

    • @geogeorge1137
      @geogeorge1137 11 місяців тому +1

      @@47ARENA wait cheyam sir❤️

  • @anooppayyannur9256
    @anooppayyannur9256 11 місяців тому

    Kaaaartuveeesum yennu paranjillea .. correct manazilaaaayilllla ..appole avide oxigen undo?

    • @47ARENA
      @47ARENA  11 місяців тому

      കാറ്റു വീശാൻ എന്തിനാ oxygen🤔

    • @lionking_x6289
      @lionking_x6289 11 місяців тому

      Bro wind enn paranjal oxygen mathramalla. Gas ukal kuttamayitt veeshunnathinne wind or katt enn parayam. Avide oxygen illengilum vere vathakangal undakum.

  • @FidhaShameer-to5nk
    @FidhaShameer-to5nk 11 місяців тому +1

    Sthiram preshakar like❤

  • @miniyunas
    @miniyunas 11 місяців тому

    Osiriz Rex land cheytho???

  • @DineshDinesh-xp3vu
    @DineshDinesh-xp3vu 11 місяців тому

    ബ്രോ നല്ലൊരറിവ് സൂപ്പർ വീഡിയോ 👍q💕💕💕❤️

    • @47ARENA
      @47ARENA  11 місяців тому

      💗💗

  • @Rinshann
    @Rinshann 11 місяців тому +1

    ❤😊

  • @deltaforce1628
    @deltaforce1628 11 місяців тому

    ❤❤🔥

  • @Rizwaan_Op
    @Rizwaan_Op 11 місяців тому

    490k Soon💫

    • @47ARENA
      @47ARENA  11 місяців тому

      Yeah🤩

  • @editingnaturalmedia6029
    @editingnaturalmedia6029 11 місяців тому

    first viewer

  • @ashiqbava8740
    @ashiqbava8740 11 місяців тому +1

    Oru parippu vada plz😊

  • @Woollffshorts
    @Woollffshorts 11 місяців тому

    Background song wolf and the moon vekko

    • @47ARENA
      @47ARENA  11 місяців тому +1

      അത് തീരെ പഴയതല്ലേ. എല്ലാവരും കേട്ട് കേട്ട് മടുത്തു കാണില്ലേ?

  • @adaargamingthugboy8239
    @adaargamingthugboy8239 11 місяців тому

    First comment

  • @tronetrickard7130
    @tronetrickard7130 10 місяців тому

    Please source

  • @SouthSide410
    @SouthSide410 11 місяців тому +2

    ഇതൊക്കെ ഉള്ളതാണോ എന്ന് സംശയം ഉള്ളവർക്ക് ഇവിടെ attendence രേഖപ്പെടുത്താം

  • @abhinandabhi3859
    @abhinandabhi3859 11 місяців тому

    Face reveal undavumo annaaa...🙂🙂🙂

  • @4KFile
    @4KFile 11 місяців тому +1

    😊

    • @47ARENA
      @47ARENA  11 місяців тому

      💗💗

  • @editx7488
    @editx7488 11 місяців тому

    Bro face ഇപ്പോഴാ❤

  • @midhun331
    @midhun331 11 місяців тому +2

    🥵❣️⚡

  • @Nisumkmn
    @Nisumkmn 11 місяців тому

    ദാ ഇപ്പൊ വരും ഇപ്പൊ വരും എന്ന് തോന്നിക്കും,പക്ഷെ വരില്ല...😁🤩

  • @sajinraj149
    @sajinraj149 11 місяців тому

    47❤

    • @47ARENA
      @47ARENA  11 місяців тому

      💟💟

    • @sajinraj149
      @sajinraj149 11 місяців тому

      I'm very happy for your reply 💞

  • @Pranav.R-ni3hv
    @Pranav.R-ni3hv 11 місяців тому

    Appo marsinde karyathil theerumaanamayi

  • @aryaamayaworld485
    @aryaamayaworld485 11 місяців тому

    🔥🔥🔥

  • @souravak6982
    @souravak6982 11 місяців тому

    Appol Alians sherikkum undenkil enthu cheyyum..

    • @47ARENA
      @47ARENA  11 місяців тому

      എടുത്ത് കടി

  • @user-op3yz8qp4y
    @user-op3yz8qp4y 11 місяців тому

    47arena best chanel he is

    • @47ARENA
      @47ARENA  11 місяців тому

      🤗❣️

  • @najeelas66
    @najeelas66 9 місяців тому

    😮

  • @user-qs5nd2db6n
    @user-qs5nd2db6n 11 місяців тому +2

    Titanil aliens indavan chance indo?😁

    • @47ARENA
      @47ARENA  11 місяців тому +1

      Yes, huge possibility. പക്ഷെ microbes പോലത്തെ ജീവികൾക്കെ poissibility കൂടുതലുള്ളു.

  • @Pranav.R-ni3hv
    @Pranav.R-ni3hv 11 місяців тому

    Fun fact : you are going to be honored as "the father of editing

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 11 місяців тому

    ചൊവ്വയിൽ ഭാവിയിൽ ചിലപ്പോൾ ജീവൻ ഉണ്ടായേക്കാം😊