വിവരം കെട്ട ജനങ്ങൾ ഉള്ള കാലത്തോളം കേരളത്തിൽ UDF LDF മുന്നണി ജയിച്ചു കൊണ്ടേയിരിക്കും..... ഇനിയും ജയിക്കും..... ഞാൻ മരിക്കുന്നതിന് മുമ്പ് ബിജെപി കേരളം ഭരിക്കാൻ ആഗ്രഹിക്കുന്നു....... അത് നടക്കുമോ ആവോ....... എല്ലാവരും തന്നിഷ്ടം ആഗ്രഹിക്കുന്നു.... വല്ലാത്ത സങ്കടം തോന്നുന്നു..... മനുഷ്യൻ ഈ ഭൂമിയിൽ ഒന്നുമല്ല... അത് തന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ......
സുരേന്ദ്രനെ മാറ്റി ശോഭ അല്ലങ്കിൽ രമേശ് എറ്റവും നല്ലത് ശോഭ എങ്കിൽ താങ്കളുടെ കാലത്തു തന്നെ BJP അധികാരത്തിൽ വരും. പക്ഷേ ഗ്രൂപ്പ് കൊണ്ടു നടക്കുന്ന ഇയാൾ മാറിയാൽ BJP രഷപ്പെടും
ജനങ്ങൾക്ക് വിവരം ഉണ്ട്. 'കേരളബി ജെ പി അഡ്ജസ്റ്റ്മെൻ്റ് നിർത്തി ജയിക്കാൻ വേണ്ടി പ്രവർത്തിക്കണം. നാട്ടിലെ പ്രശ്നങ്ങൾ പഠിക്കാതെ പ്രതികരിക്കാ തെ എങ്ങിനെ ജയിക്കും. ചേർത്തുപിടിക്കേണ്ടവരെ ചേർത്തുപിടിക്കണം.
നല്ല മോഹം ആണ് സാർ, പക്ഷെ, കോൺഗ്രസും, കമ്മ്യൂണിസ്റ്റും തമ്മിലടിച്ചും കൈകോർത്തും ആണ് വടക്കൻ രാഷ്ട്രീയ --സാമൂഹിക കാറ്റിനെ, സാഹ്യൻ മലനിരകൾക്ക് അപ്പുറം ഇത്രയും നാൾ നിർത്തി പോന്നത്. അങ്ങനെ മലയാളി എന്നൊരു identity ഉണ്ടായി. ആ identity എന്തോ ഒരു പ്രത്യേക, വീശിഷ്ട quality ആയി എല്ലാ category യിലും പെട്ട മലയാളികളുടെ ഉപബോധ മനസ്സിലും നിറഞ്ഞു. അങ്ങനെ അവൻ കേരളം ഒഴിച്ച് എവിടെയും അഗ്ഗ്രഗണ്യനായി മാറി. ഇത് ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങൾക്ക് അസൂയയും, കുശുമ്പും, ദേഷ്യവും ഉണ്ടാക്കി. അവർ മലയാളികളുടെ തകർച്ച ആഗ്രഹിച്ചു. തലമുറകൾ ദൈർഘ്യമുള്ള ഈ മാനസീകാവസ്ഥകൾക്ക് മരുന്നില്ല. ജാതിവ്യവസ്ഥയിൽ ഉള്ള പോലെ മലയാളി മേൽജാതിക്കാരൻ ആയി. കേന്ദ്ര പാർട്ടികൾ മലയാളി വിരുദ്ധത പുറത്തു കാണിച്ചാലേ ജയിക്കു. ഇവിടെ ഇനി BJP അല്പം മലയാളി വിരുദ്ധത പുറത്തു കാണിച്ചാൽ വിജയ സാധ്യത കൂടും. അതുപോലെ കേരളത്തിൽ, കേന്ദ്ര വിരുദ്ധത കാണിച്ചാൽ വിജയ സാധ്യത കൂടും. ഇങ്ങനെ ഇരിക്കുമ്പോൾ കേന്ദ്രത്തിനു ഇങ്ങോട്ട് എല്ലാരും അറിയും വിധം ഒന്നും ചെയ്യാൻ പറ്റില്ല. ഒരു passive ആയി (അല്ലെങ്കിൽ ഒരു ചോദ്യത്തിന് മറുപടി ആയി ) മാത്രമേ കേരളത്തെ സഹായിക്കുന്ന കാര്യം പറയാൻ പറ്റൂ. (Comment നീണ്ടു, ക്ഷമിക്കണം, ഒരു ചർച്ച പോലെ കരുതിയാൽ മതി, നന്ദി 🙏🏼
ഗതികെട്ട പ്രേതം പോലെ അലഞ്ഞിട്ട് തിരികെ വരും സംശയം വേണ്ട, കോൺഗ്രസിൽ ഉറച്ചുനിന്നവർക്ക് തന്നെ സ്ഥാനം കിട്ടുന്നില്ല അപ്പോഴാണ് വലിഞ്ഞു കീറി വന്നവർക്ക് സ്ഥാനം കൊടുക്കാൻ, അവിടുന്ന് സ്ഥാനമോഹികൾ തല്ലി ഓടിക്കും
എവിടെ നിന്നാലും ജയിക്കത്തില്ല എത്ര ഷുവർ സീറ്റ് ആണങ്കിലും, ബിജെപിക്കാർ മുഴുവനും ഇവന് എതിരെ നിൽക്കുന്ന ആരാണെങ്കിലും അതായത് സിപിഎമ്മിന് വോട്ട് ചെയ്യും ചുരുക്കത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാഗ്യം എന്ന് പറഞ്ഞാൽ മതി *
വാര്യർ ജി, കോൺഗ്രസ്സിലെ അവർ ആഗ്രഹിച്ച നിങ്ങളുടെ ജോലി തൽക്കാലം കഴിഞ്ഞു. താങ്കളുടെ ജോലിയുടെ തസ്തികപ്പേര് ""ചട്ടുകം "" എന്നായിരുന്നു. നിങ്ങൾ അത് ആത്മാർത്ഥമായി ചെയ്യുകയും ചെയ്തു. . ഇനി അടുത്ത തിരഞ്ഞെടുപ്പുവരെ വേണമെങ്കിൽ വല്ല പാർട്ടി മീറ്റിംഗുകളിലോ ഉദ്ഘാടനങ്ങളിലൊ പങ്കെടുത്തു വിശ്രമിക്കുക. ഭാഗ്യമുണ്ടെൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ നേരത്തത്തെപ്പോലെ പാർട്ടിക്ക് ആവശ്യമെന്നുതോന്നിയാൽ മറ്റുള്ളവരെ ജയിപ്പിക്കുന്ന പണിക്കു ഇനിയും വിളിക്കും. അന്നേരം കാണാം.
ഈ സതീശനും സുധാകരനും ചെന്നിത്തലയുമെല്ലാം തന്നെ അമ്മയും മകനും മകളുമടങ്ങുന്ന MY COMAND ചീട്ട് എഴുതി കൊടുത്ത് തുടരുന്നവരാണ്. അടുത്ത ചീട്ട് എഴുതുമ്പോൾ ഇവർ മാറും. അവരുടെ സ്ഥാനം പോലും ഉറപ്പില്ലാത്ത സ്ഥിതിക്ക് സന്ദീപ് കോയക്ക് സീറ്റു തരുമെന്ന് തോന്നുന്നുണ്ടോ? മാറ്റമില്ലാത്ത മൂന്നു സീറ്റുകളുണ്ട്. അതാണ് മൈ കമാൻഡ്.
കൊണ്ഗ്രെസ്സ് കൊടുത്ത ഓഫർ വയ്ക്കുമെങ്കിൽ, കറിവേപ്പില ആകാതെ, ട്രൂമ്പ് ഇന്റെ മീഡിയ ഉപദേഷ്ടാവ് ആക്കാൻ ട്രൈ ചെയ്യുന്നോ? അങ്ങിനെ നടന്നാൽ പെട്ടെന്ന്, ഇവിടെ പോസ്റ്റ് കൾ ക്യു ആയി വരും!! ഒരു കൈ നോക്കുന്നോ നോക്കുന്നോ?
എന്റെ ഇഷ്ടാ ഈ സന്ദീപ് വാര്യർ സൻ... വാര്യർ.. എന്ന് ഇങ്ങനെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് തന്നെ അയാൾ ബി ജെ പി യ്ക്ക് അത്രയ്ക്ക് ഇമ്പോർട്ടന്റെ ആയിരുന്നു വെന്നല്ലേ അർഥം.😂😅😅
Sandeep’s political life is the danger of selfish desires overshadowing one’s deeper sense of duty, or dharma--To place materialism or self-interest above one’s inner calling or ethical principles is to compromise the integrity of the soul. True fulfillment comes when we align our actions with higher values-compassion, truth, and service. Surrendering dharma for fleeting desires may offer temporary gain but leads to spiritual dissonance • By staying rooted in dharma, we achieve a balance that nurtures both ourselves and the world.
കോൺഗ്രസിൽ കുറെ ഉണ്ണാക്കന്മാരുണ്ട്. ഇവനൊക്കെ വിചാരിച്ചത് ഓന്ത് വാര്യരുടെ പിറകെ ആയിരക്കണക്കിന് പ്രവർത്തകരും ചെല്ലുമെന്നാണ്. സ്വന്തം ഡ്രൈവർ പോലും കൂടെ പോയില്ല. 😂😂😂 അപ്പോൾ ഇവനെ ആർക്ക് വേണം 😂😂😂
വാരിയംകുന്നൻ്റെ ആഗ്രഹം കൊള്ളാം. വാരിയംകുന്നൻ്റെ അതേ ആഗ്രഹം തന്നെ സന്ദീപ് വാര്യനും! അവസാനം വാരിയംകുന്നൻ്റെ ഗതിയും വരട്ടെ. പക്ഷെ വാരിയംകുന്നൻ ഇറങ്ങി പ്രവർത്തിച്ചിരുന്നു. ഇനി AKG സെൻ്ററിൽ ഒന്നു പോയി നോക്കാം.
ഓ ഹോ നല്ല നിരീക്ഷണം B J P യിലേക്ക് പോയ പത്മജ.അനിൽ ആന്റണി PC ജോർജ് അങ്ങിനെ കുറെ പേർ ഉണ്ടല്ലോ അവരുടെ എല്ലാം കാര്യം എന്തായി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു നിങ്ങൾക്ക് സഹിക്കുന്നില്ല അല്ലേ സന്ദീപ് വാര്യർക്ക് UDF ൽ നല്ല നിലയും വിലയും വന്നിട്ടുണ്ട് ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും പക്ഷേ നിങ്ങൾ വിഷമിച്ചിട്ട് ഒരു കാര്യവുമില്ല
ഹലോ നിങ്ങൾ വഴിക്ക് ആണോ ഇസ്ലാം ദീപകാരികൾക്ക് ഈ അടുത്ത മന്ത്രിസ്ഥാനം കൊടുക്കാൻ പറഞ്ഞത് ഇത്തരത്തിൽ ഒരു കാര്യം താങ്കൾക്ക് അറിയണമെങ്കിൽ താങ്കളായിരുന്നു അതിന്റെ ദൂതൻ അതൊന്ന് ക്ലിയർ ചെയ്യുക പ്ലീസ് സന്ദീപാർക്ക് മന്ത്രിസ്ഥാനം ചെയ്തു എന്നുള്ള താങ്കളുടെ ഭക്ഷണത്തിലാണ് ഈ ചോദ്യോട്ടാ
നരേന്ദ്ര മോഡി സന്യാസി യോ സന്യാസം ആ വാക്ക് എത്ര മഹത്തരം ആണെന്ന് അറിയുമോ വാക്കുകൾ അർത്ഥം അറിയാതെ മനസ്സിലാക്കാതെ വെറുതെ ഡയലോഗ് അടിച്ചു പോകരുത് കുഞ്ഞാലി കുട്ടിയെ കുറിച്ച് എനിക്ക് ഒരഭിപ്രായം ഇല്ല MLa Mp സ്ഥാനം മോഹിച്ചു നടക്കുന്ന രാഷ്ട്രീയജീവി എന്നാൽ മോഡി ഭരിക്കുമ്പോൾ താങ്കളുടെ ഭാഷയിൽ സന്യാസി ഭരിക്കുമ്പോൾ 2600 ഓളം ആളുകൾ കൊല ചെയ്യ പെട്ടത് പിന്നെ ഞാൻ കോയ അല്ല
എവിടെ നിന്നാലും സന്ദീപിനേ തോല്പ്പിക്കണം.
സത്യം ....❤
ഒറ്റ രാത്രികൊണ്ട് തന്നെ വളർത്തിയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു മറുകണ്ടം ചാടിയ സന്ദീപിന്റെ ജനുവിനിറ്റി എന്താ അല്ലേ. നാളെ മറ്റൊരു ഓഫർ കിട്ടിയാൽ----?
Variyar nuu oru valluu murichu koyaa nuu valluu vachottea pinnea BJP adhu Ariyam
വേറെ ഓപ്ഷൻ ഉണ്ട് രാഷ്ട്രീയം ഉപേക്ഷിച്ചു ജോലിക്ക് പോയി കുടുംബം നോക്കുക
True 💯
Bjp Vittath Arinjal Bangalikal Vare Koottilla Panikku😂😂😂
വളരേ ശരിയാണ് 👍
Avanu aru joli kodukkana ?
വായ് പണിചന്തീപ് തുടങ്ങിയ പണിയ്ക്ക് ആള് കൂടുതലാ
അതിനു ശേഷം അറക്കമില്ലിൽ പോയി തുമ്പ് മുറിച്ചു😅😅😅😅😅😅😅
😂😂😂😂😂
അങ്ങനെയല്ലാ ഓന്ത് വാര്യർ
സാ വരിയർക്ക് രാഷ്ട്രിയം പറ്റില്ല... മറ്റു വല്ല ജോലിയും നോക്കുക ആയിരിക്കും നല്ലത്....
കുലത്തൊഴിൽ ആയിരിക്കും നല്ലത്.അമ്പലത്തിൽ കഴക പ്രവൃത്തി.
വേറെ പണി ഒന്നും ചെയ്യാൻ കഴിയാത്തവരെല്ലേ രാഷ്ട്രീയത്തിൽ.
ഗെതികെട്ടാത്ത പ്രേതത്തിനെ പോലെഅലഞുതിരയട്ടെ ദ്രോഹി
വിവരം കെട്ട ജനങ്ങൾ ഉള്ള കാലത്തോളം കേരളത്തിൽ UDF LDF മുന്നണി ജയിച്ചു കൊണ്ടേയിരിക്കും..... ഇനിയും ജയിക്കും..... ഞാൻ മരിക്കുന്നതിന് മുമ്പ് ബിജെപി കേരളം ഭരിക്കാൻ ആഗ്രഹിക്കുന്നു....... അത് നടക്കുമോ ആവോ....... എല്ലാവരും തന്നിഷ്ടം ആഗ്രഹിക്കുന്നു.... വല്ലാത്ത സങ്കടം തോന്നുന്നു..... മനുഷ്യൻ ഈ ഭൂമിയിൽ ഒന്നുമല്ല... അത് തന്നെ മനസ്സിലാക്കിയിരുന്നെങ്കിൽ......
സുരേന്ദ്രനെ മാറ്റി ശോഭ അല്ലങ്കിൽ രമേശ് എറ്റവും നല്ലത് ശോഭ എങ്കിൽ താങ്കളുടെ കാലത്തു തന്നെ BJP അധികാരത്തിൽ വരും. പക്ഷേ ഗ്രൂപ്പ് കൊണ്ടു നടക്കുന്ന ഇയാൾ മാറിയാൽ BJP രഷപ്പെടും
ബിജെപി വരണമെങ്കിൽ ഇവരുടെ ഗ്രൂപ്പിസം ഇല്ലാതാവണം
ജനങ്ങൾക്ക് വിവരം ഉണ്ട്. 'കേരളബി ജെ പി അഡ്ജസ്റ്റ്മെൻ്റ് നിർത്തി ജയിക്കാൻ വേണ്ടി പ്രവർത്തിക്കണം. നാട്ടിലെ പ്രശ്നങ്ങൾ പഠിക്കാതെ പ്രതികരിക്കാ തെ എങ്ങിനെ ജയിക്കും. ചേർത്തുപിടിക്കേണ്ടവരെ ചേർത്തുപിടിക്കണം.
നല്ല മോഹം ആണ് സാർ, പക്ഷെ, കോൺഗ്രസും, കമ്മ്യൂണിസ്റ്റും തമ്മിലടിച്ചും കൈകോർത്തും ആണ് വടക്കൻ രാഷ്ട്രീയ --സാമൂഹിക കാറ്റിനെ, സാഹ്യൻ മലനിരകൾക്ക് അപ്പുറം ഇത്രയും നാൾ നിർത്തി പോന്നത്.
അങ്ങനെ മലയാളി എന്നൊരു identity ഉണ്ടായി. ആ identity എന്തോ ഒരു പ്രത്യേക, വീശിഷ്ട quality ആയി എല്ലാ category യിലും പെട്ട മലയാളികളുടെ ഉപബോധ മനസ്സിലും നിറഞ്ഞു. അങ്ങനെ അവൻ കേരളം ഒഴിച്ച് എവിടെയും അഗ്ഗ്രഗണ്യനായി മാറി. ഇത് ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങൾക്ക് അസൂയയും, കുശുമ്പും, ദേഷ്യവും ഉണ്ടാക്കി. അവർ മലയാളികളുടെ തകർച്ച ആഗ്രഹിച്ചു. തലമുറകൾ ദൈർഘ്യമുള്ള ഈ മാനസീകാവസ്ഥകൾക്ക് മരുന്നില്ല. ജാതിവ്യവസ്ഥയിൽ ഉള്ള പോലെ മലയാളി മേൽജാതിക്കാരൻ ആയി. കേന്ദ്ര പാർട്ടികൾ മലയാളി വിരുദ്ധത പുറത്തു കാണിച്ചാലേ ജയിക്കു. ഇവിടെ ഇനി BJP അല്പം മലയാളി വിരുദ്ധത പുറത്തു കാണിച്ചാൽ വിജയ സാധ്യത കൂടും.
അതുപോലെ കേരളത്തിൽ, കേന്ദ്ര വിരുദ്ധത കാണിച്ചാൽ വിജയ സാധ്യത കൂടും.
ഇങ്ങനെ ഇരിക്കുമ്പോൾ കേന്ദ്രത്തിനു ഇങ്ങോട്ട് എല്ലാരും അറിയും വിധം ഒന്നും ചെയ്യാൻ പറ്റില്ല. ഒരു passive ആയി (അല്ലെങ്കിൽ ഒരു ചോദ്യത്തിന് മറുപടി ആയി ) മാത്രമേ കേരളത്തെ സഹായിക്കുന്ന കാര്യം പറയാൻ പറ്റൂ.
(Comment നീണ്ടു, ക്ഷമിക്കണം, ഒരു ചർച്ച പോലെ കരുതിയാൽ മതി, നന്ദി 🙏🏼
ജനങ്ങൾ ക്ക് വിവരമുള്ളത് കൊണ്ടാണ് നിന്റെ ചാണകപ്പാർട്ടി കേരളത്തിൽ പച്ച പിടിക്കാത്തത്.
അവസാനം കിലുക്കം സിനിമയിൽ ഇന്നസെന്റ് വരുന്നത് പോലെ ബിജെപി ആസ്ഥാനത്തു വന്നു പറയും എനിക്ക് വിശക്കുന്നു, അവർ എന്നെ പറ്റിച്ചു
ഗതികെട്ട പ്രേതം പോലെ അലഞ്ഞിട്ട് തിരികെ വരും സംശയം വേണ്ട, കോൺഗ്രസിൽ ഉറച്ചുനിന്നവർക്ക് തന്നെ സ്ഥാനം കിട്ടുന്നില്ല അപ്പോഴാണ് വലിഞ്ഞു കീറി വന്നവർക്ക് സ്ഥാനം കൊടുക്കാൻ, അവിടുന്ന് സ്ഥാനമോഹികൾ തല്ലി ഓടിക്കും
😂😂😂 .
Appol b.j.p. parayum ninte thantha alla entethantha onthanvaryare
കുറെ വെളിച്ചെണ്ണ ചിലവായത് മിച്ചം 😂😂
അപ്പന് വേണ്ടി ആയിരുന്നുവോ
സന്ദീപ്ആജ്യർ ലാസ്റ്റ് തെരുവിൽ അലയും
പാഷാണം വർക്കി
കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ ജോഡി ആണ്.😂😂😂
നേതാക്കൾ എല്ലാം തന്നെ അവരവരുടെ നിലനിൽപ്പ് നോക്കുന്നു ദേഹം അനങ്ങാതെ ഈ പേരിൽ ജീവിക്കുന്നു.
3 ബ്ലാക്ക് കോടി മുണ്ടും 2 ബാംഗ്ലൂർ സുന്ദരി സാരിയും ആണെന്ന് പറയുന്നു.
കറക്റ്റ്
സന്ദീപ് വാര്യരെ കുഞ്ഞാലിക്കുട്ടിയെ തന്നെ കണ്ടു പഠിക്കണോ ഐസ്ക്രീം ഓർമ്മയുളളവർ ആരും പറയില്ല
പാണക്കാട് കാര്യസ്ഥൻ്റെ ജോലി അത്ര മോശമല്ല എന്നാണ് സന്ദീപ് കോയ പറഞ്ഞത്
Good reporting 👏
എവിടെ നിന്നാലും ജയിക്കത്തില്ല എത്ര ഷുവർ സീറ്റ് ആണങ്കിലും,
ബിജെപിക്കാർ മുഴുവനും ഇവന് എതിരെ നിൽക്കുന്ന ആരാണെങ്കിലും അതായത് സിപിഎമ്മിന് വോട്ട് ചെയ്യും ചുരുക്കത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാഗ്യം എന്ന് പറഞ്ഞാൽ മതി *
Sandeep big xero
സന്ദീപേ നിന്റെ ഗതി കഷ്ട്ടം ഒരു മുഴം കയർ.
വാര്യർ ജി, കോൺഗ്രസ്സിലെ അവർ ആഗ്രഹിച്ച നിങ്ങളുടെ ജോലി തൽക്കാലം കഴിഞ്ഞു. താങ്കളുടെ ജോലിയുടെ തസ്തികപ്പേര് ""ചട്ടുകം "" എന്നായിരുന്നു. നിങ്ങൾ അത് ആത്മാർത്ഥമായി ചെയ്യുകയും ചെയ്തു. . ഇനി അടുത്ത തിരഞ്ഞെടുപ്പുവരെ വേണമെങ്കിൽ വല്ല പാർട്ടി മീറ്റിംഗുകളിലോ ഉദ്ഘാടനങ്ങളിലൊ പങ്കെടുത്തു വിശ്രമിക്കുക. ഭാഗ്യമുണ്ടെൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ നേരത്തത്തെപ്പോലെ പാർട്ടിക്ക് ആവശ്യമെന്നുതോന്നിയാൽ മറ്റുള്ളവരെ ജയിപ്പിക്കുന്ന പണിക്കു ഇനിയും വിളിക്കും. അന്നേരം കാണാം.
സന്ദീപ് എന്താണന്നും തക്കം കിട്ടിയാൽ കോൺഗ്രസിനും പണി തന്ന് പൊന്നാനിയിൽ പോയി സന്ദീപ് തങ്ങളാകുമെന്നും എല്ലാർക്കും മനസിലായി🤪
അയാൾക്കു തെറ്റി 😂😂😂അയാൾ നെഹ്‌റു കുടുംബത്തെ സ്തുതിച്ചിരുന്നെങ്കിൽ soros നേരിട്ട് ഏറ്റെടുത്തേനേ 😂
മാലയിട്ടു സ്വീകരിച്ച ദിവസം തന്നെ സദീശ്ൻ വാരിയറോട് പറഞ്ഞതല്ലേ "ഈ.പറഞ്ഞതൊക്കെ ഉള്ളൂ" എന്ന്. അപ്പൊൾ പിന്നെ ഇപ്പോള് എന്താണ് പ്രശ്നം.
VD സതീശൻ അന്നേ സന്ദീപിനോട് പറഞ്ഞു. " ഓഫറുകൾ ഈ പറഞ്ഞതൊക്കൊ ഉള്ളു " അത്ര തന്നെ പ്രവർത്തിതലത്തിൽ കുച്ചു് നഹീം
ഇവിടെ വിവരം ഉളള ജനങ്ങൾ ഉണ്ടന്ന് ആരും മറക്കരുത്.
കേരള രാഷ്ട്രീയ ഭൂമികയിൽ ഒരു ഗതി കിട്ടാ പ്രേതം പോലെ അലയാനാണ് ലവന്റെ വിധി🤣
ഈ സതീശനും സുധാകരനും ചെന്നിത്തലയുമെല്ലാം തന്നെ അമ്മയും മകനും മകളുമടങ്ങുന്ന MY COMAND ചീട്ട് എഴുതി കൊടുത്ത് തുടരുന്നവരാണ്. അടുത്ത ചീട്ട് എഴുതുമ്പോൾ ഇവർ മാറും. അവരുടെ സ്ഥാനം പോലും ഉറപ്പില്ലാത്ത സ്ഥിതിക്ക് സന്ദീപ് കോയക്ക് സീറ്റു തരുമെന്ന് തോന്നുന്നുണ്ടോ? മാറ്റമില്ലാത്ത മൂന്നു സീറ്റുകളുണ്ട്. അതാണ് മൈ കമാൻഡ്.
പാവം.... എന്തെല്ലാമോ കരുതി !
പാഴ് ജന്മം
Sandheep Varier ചിലപ്പോ മതം മാറിയേക്കാം ഒരു ദിവസം, രാഷ്ട്രീയം മാറിയത് പോലെ...🤔
സ്ഥാനങ്ങൾ കിട്ടിയില്ലെങ്കിലും സാമാനമൊക്കെ കിട്ടീല്ലേ ? പിന്നെ മാനത്തിൻ്റെ കാര്യമാണെങ്കിൽ അതൊക്കെ നേരത്തെ പണയം വച്ചില്ലെ ?
😂
കുഞ്ഞാലികുട്ടി അവനും അവന്റെ ലീഗ് ഉം കൂടിയാണ് ആന്റണി കൊപ്പം നിന്ന് കോൺഗ്രസ് നെ തകർത്തത്
കൊണ്ഗ്രെസ്സ് കൊടുത്ത ഓഫർ വയ്ക്കുമെങ്കിൽ, കറിവേപ്പില ആകാതെ, ട്രൂമ്പ് ഇന്റെ മീഡിയ ഉപദേഷ്ടാവ് ആക്കാൻ ട്രൈ ചെയ്യുന്നോ? അങ്ങിനെ നടന്നാൽ പെട്ടെന്ന്, ഇവിടെ പോസ്റ്റ് കൾ ക്യു ആയി വരും!! ഒരു കൈ നോക്കുന്നോ നോക്കുന്നോ?
അവിടുന്ന് എസ്ഡിപി എൈ യിലേക്ക് പോവുന്നു എന്ന് കേട്ടു.
നീ ഒരു യാത്ര പോയപ്പോൾ വേസ്റ്റ് ആവാതിരിക്കാൻ പിടിച്ചതാണ് അല്ലേ..😂😂😂😂😂
സന്ദീപ് നല്ല സുന്ദരൻ ആയിരിക്കുന്നു..
ഇപ്പോൾ മുഖത്ത് നല്ല പ്രസാദം ഒക്കെയുണ്ട്..
അദ്ദേഹത്തിൻറെ പദവി അദ്ദേഹത്തിന് വേണ്ട സമയത്ത് തന്നെ കിട്ടിയിരിക്കും..
വഖഫ് ചെയർമാൻ സ്ഥാനം കൊടുക്കും .
ഉള്ളി സുരയുടെ തന്ത്രങ്ങൾ പാളുന്നു..
ഈ പറയുന്നവന്റെ വിവരം അപാരം തന്നെ..😂😂😂
ബിജെപി ലോട്ട് വന്നിട്ട് ഒരു കാര്യമില്ല.. കാരണം മോദിയുടെ കാര്യം... അധോഗതി ആണല്ലോ.
ഗോവിന്ദ ച്ചാമിയെ കണ്ടു പഠിക്കണമെന്ന് പറയാഞ്ഞത് ഭാഗ്യം.
എന്റെ ഇഷ്ടാ ഈ സന്ദീപ് വാര്യർ സൻ... വാര്യർ.. എന്ന് ഇങ്ങനെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് തന്നെ അയാൾ ബി ജെ പി യ്ക്ക് അത്രയ്ക്ക് ഇമ്പോർട്ടന്റെ ആയിരുന്നു വെന്നല്ലേ അർഥം.😂😅😅
ഈ വീഡിയോ പോലെ തന്നെയാണ് നിൻറെ ഗതിയും..
അധോഗതിയാടാ.. അധോഗതി..
ചവറ്റ്കുട്ടയിൽ വാരിയെർ കൊടുത്തോ കോൺഗ്രസ് 🤣
സന്തീവ് ഹാജിയാർ,,,,
പിന്നെ കേരളം മൊത്തം ലീഗ് അല്ലേ ..നീ എവിടുത്തുകാരനാണ്..
Satheesan thanne ottappetta avastha..
സന്തീപ് ഒന്നും പറയുന്നില്ല. നിങ്ങൾ സ്വയം interpret ചെയ്യുകയാണ്.
പാളയാൻ തൊടൻ പഴുത്തതുണ്ട് 😮😮😮😮
സന്ദീപ് കോയ തങ്ങൾ
Sandeep 🤡🐷😂😂
ഹഹഹഹഹഹഹഹഹഹഹഹ
👍👍👍
മോഡി ഐസ്ക്രീം തിണ്ണണമെന്നാണോ വരിയർ പറയുന്നത്
വിവരദോഷം അല്ലാതെ എന്ത് പറയാൻ 🤔
Sandeep’s political life is the danger of selfish desires overshadowing one’s deeper sense of duty, or dharma--To place materialism or self-interest above one’s inner calling or ethical principles is to compromise the integrity of the soul.
True fulfillment comes when we align our actions with higher values-compassion, truth, and service. Surrendering dharma for fleeting desires may offer temporary gain but leads to spiritual dissonance
•
By staying rooted in dharma, we achieve a balance that nurtures both ourselves and the world.
നിൻറെ അളിയൻ ആണോ രമേശ് ചെന്നിത്തല
നിനക്ക് അസൂയയാണ് മുഴുത്ത അസൂയ
ഇവർ തമ്മിലടിക്കുന്നത്,,അറിഞ്ഞു കൊണ്ട്, ബിജെപിയിലേക്കു ആളിനെ കൂട്ടനാ, സിപിഎമ്മും അങ്ങനെ തന്നെ,,
Palatandamarkku. Janikkanam. Njan. Anganaya. Nee. Minnadiru. Nhan. Angotu. Varum. Nanamkedattalla.
കേരളത്തിലെ കോൺഗ്രസ്സ് മുസ്ലീം ലീഗിന്റെ അടിമ.
Awesome speech, God bless you
Exactly 💯
കോൺഗ്രസിൽ കുറെ ഉണ്ണാക്കന്മാരുണ്ട്. ഇവനൊക്കെ വിചാരിച്ചത് ഓന്ത് വാര്യരുടെ പിറകെ ആയിരക്കണക്കിന് പ്രവർത്തകരും ചെല്ലുമെന്നാണ്. സ്വന്തം ഡ്രൈവർ പോലും കൂടെ പോയില്ല. 😂😂😂 അപ്പോൾ ഇവനെ ആർക്ക് വേണം 😂😂😂
V.D.Sadeesan always insults RSS. That must be stopped forthwith.
സന്ദീപ് തങ്ങൾ , പുൽക്കൂട് തകർത്തിട്ടും ഫലിക്കുന്നില്ല
Sandeep koya thangal തല മുറിച്ചു infection aayi pani vanne കിടക്കുകയാണ് എന്ന് കേള്‍ക്കുന്നു ശരിയാണോ
😂😂😂😂aaa. aavo...
Ninna nilpil dress maarunna pole ulla aalukale aaru viswasikunnu...sandeep and sarin...
Sandeep ഗണ്ടി 🤭 അത് മതി 😂🤣
Ottapalam shoranur palakkad avide ninnalum vote marikkum Sandeep ne tholpikkum
വാരിയംകുന്നൻ്റെ ആഗ്രഹം കൊള്ളാം. വാരിയംകുന്നൻ്റെ അതേ ആഗ്രഹം തന്നെ സന്ദീപ് വാര്യനും! അവസാനം വാരിയംകുന്നൻ്റെ ഗതിയും വരട്ടെ. പക്ഷെ വാരിയംകുന്നൻ ഇറങ്ങി പ്രവർത്തിച്ചിരുന്നു. ഇനി AKG സെൻ്ററിൽ ഒന്നു പോയി നോക്കാം.
Sandeep. Nee. Teernnada. Polaya. Mona
ഇപ്പ തരാം.
ആരാ ഈ സന്ദീപ്.
വേല കൈയിൽ ഇരിക്കട്ടെ. നിങ്ങൾ എത്ര നാളത്തേക്കാണ് സന്ദീപിനെ അങ്ങോട്ട് വിട്ടതെന്നു പറയണം? എന്താണ് ദൗത്യം?
സന്ദീപിനെ നിലം തൊടീക്കില്ല😂
ഓ ഹോ നല്ല നിരീക്ഷണം
B J P യിലേക്ക് പോയ
പത്മജ.അനിൽ ആന്റണി
PC ജോർജ് അങ്ങിനെ
കുറെ പേർ ഉണ്ടല്ലോ
അവരുടെ എല്ലാം കാര്യം
എന്തായി
ഒന്ന് പറഞ്ഞാൽ നന്നായിരുന്നു
നിങ്ങൾക്ക് സഹിക്കുന്നില്ല
അല്ലേ
സന്ദീപ് വാര്യർക്ക് UDF ൽ
നല്ല നിലയും വിലയും വന്നിട്ടുണ്ട്
ഇനിയും കൂടുതൽ
അവസരങ്ങൾ ലഭിക്കുകയും
ചെയ്യും
പക്ഷേ നിങ്ങൾ വിഷമിച്ചിട്ട് ഒരു കാര്യവുമില്ല
Never take him back...😂😂😂
ഹലോ നിങ്ങൾ വഴിക്ക് ആണോ ഇസ്ലാം ദീപകാരികൾക്ക് ഈ അടുത്ത മന്ത്രിസ്ഥാനം കൊടുക്കാൻ പറഞ്ഞത് ഇത്തരത്തിൽ ഒരു കാര്യം താങ്കൾക്ക് അറിയണമെങ്കിൽ താങ്കളായിരുന്നു അതിന്റെ ദൂതൻ അതൊന്ന് ക്ലിയർ ചെയ്യുക പ്ലീസ് സന്ദീപാർക്ക് മന്ത്രിസ്ഥാനം ചെയ്തു എന്നുള്ള താങ്കളുടെ ഭക്ഷണത്തിലാണ് ഈ ചോദ്യോട്ടാ
കോൺഗ്രസ്സിൽ നിന്നും BJP യിൽ വന്ന പത്മജയുടെ അവസ്ഥ എന്താണ്
അവസ്ഥക്ക് വേണ്ടി ആരും BJP യിലേക്ക് വരില്ല.
അവൻ വാചകമടിച്ച് ഇത്ര നാൾ ജീവിച്ചു ഇനിയെങ്കിലും പണിയെടുത്ത് വിയർത്ത് ജീവിക്കട്ടെ
നരേന്ദ്ര മോഡി സന്യാസി യോ സന്യാസം ആ വാക്ക് എത്ര മഹത്തരം ആണെന്ന് അറിയുമോ വാക്കുകൾ അർത്ഥം അറിയാതെ മനസ്സിലാക്കാതെ വെറുതെ ഡയലോഗ് അടിച്ചു പോകരുത് കുഞ്ഞാലി കുട്ടിയെ കുറിച്ച് എനിക്ക് ഒരഭിപ്രായം ഇല്ല MLa Mp സ്ഥാനം മോഹിച്ചു നടക്കുന്ന രാഷ്ട്രീയജീവി എന്നാൽ മോഡി ഭരിക്കുമ്പോൾ താങ്കളുടെ ഭാഷയിൽ സന്യാസി ഭരിക്കുമ്പോൾ 2600 ഓളം ആളുകൾ കൊല ചെയ്യ പെട്ടത് പിന്നെ ഞാൻ കോയ അല്ല
ഉണരുക ഉയരുക അടിപതറാതെ മുന്നോട്ട്.....
ഓന്ത് വാരൃർ വർക്കിംഗ് കമ്മിറ്റി അംഗം ആകും എന്ന് ആണ് അറിയുന്നത്.....😂😂😂😂
Don't call him Koya
Koya is better
ആമാശയാ വാര്യർ 😝😝😝കോയ വാര്യരെ കോൺഗിയും ചവിട്ടിയോ 😝😝
Super clown and chameleon of the year like sandeepanandgiri and sandeep warrior. Enthinada viddy koosmandam.
He never win to be a MLA..😂
Nari mon oru gethiyum kittandu Alayum
ബഹ്റിനിലൊക്കെ കറങ്ങി കീസ വീര്‍പ്പിച്ചോ അണ്ണാ.. നന്നായി ചുകിച്ചല്ലേ വാര്യറണ്ണാ
BJP - യ്ക്ക് വേണ്ട
Congressil ninnum onnum kittaan poakunnilla.avide ullavarellaam kasera kothiyanmaar aanu...😂😂😂😂
Panakkattupoi Thangalude kalkkal sashttangam prenamichu... Ithuvare ezhunnettilla ennanu kelkkunnathu...Avidethanne kidakkunnundu😂😂
നിനക്കൊന്നും വേറെ ജോലി ഇല്ലേ ഡേ😂😂😂
AAP ഉണ്ടല്ലോ 😂
Congress party yil ippol thanne
Aayirakkanakkil nethaakkal sthaana mohavumaayi alanju kondirikkumbol innate Congress party yilekku chekkeriya veroru
Sthaana mohiysaya Sanghi
Sandeep Warrier BJP yil kaaryamaaya padavikal kittaathe
vannathu kondu maathram
Palakkad bye election nod
anubandhichu kaavi kuppaayam maari khadarum vellayum aayi
Congressil chernnathu aashayam
Adisthaanathilonnu malla adhikaara kkaserakku vendi maayhramaanennaarkkanu ariyaathathu. Adutha Assembly election varumbol kaanaam
ananthara phalangalum Congressinullile pottalum cheettalum. Kanaan pokunna poora m paranjariyikkendallo ???
Bjp keralam bharikkilla oru mla polum undakilla
MUSLEENGALKETHIRE..KOLAVILI..NADATHIYATHU..AARUM
MARANNITTILLA..IVANE..NAAYAR.LOBIKKU.MAATHRAME
CONGRASIL.AAVASHYAMULLU
Ni kure aayi konnathilla dialogue adikkunnath mukham kannikkada chetta
😂😂😂മോഡി saniyasi
Sanniasiyanathre uluppundoda tanikk