സ്വന്തം ചോരയിൽ തൊട്ട് പ്രതിജ്ഞ | ABC MALAYALAM NEWS | ABC CHAT | 29-12-2024

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 163

  • @baburajc.a1764
    @baburajc.a1764 13 днів тому +6

    അണ്ണാമലൈ നീതിമാനും, സത്യസന്ധനും, ധർമ്മിഷ്ടനും, പ്രതികരണശേഷിയുമുള്ള ധീര...... വീര... നേതാവ് 👍🏻👍🏻👍🏻👍🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 18 днів тому +93

    അണ്ണാമലൈ........ സൂപ്പർ.....❤👌🏻👍🏻

    • @sreejithpk7091
      @sreejithpk7091 18 днів тому +3

      Congress only nunapakshavote

    • @mohamedas2919
      @mohamedas2919 18 днів тому +1

      ഉള്ളി. സന്നിധാനം. ക്യട്ട് നിലത്തു എല്ലാം ഓർമ വരുന്നു. ഇതു അതു പോലെ ഒന്ന് 😂😂😂😅

  • @damodharanak9833
    @damodharanak9833 18 днів тому +60

    വെട്രിവേൽ മുരുകനിക്ക് ഹരോഹര ശ്രീ അണ്ണാമലയ് പെരിയവർക്ക് ഹരോഹര

  • @krishnanaruketty9346
    @krishnanaruketty9346 18 днів тому +54

    അണ്ണാമലൈ നല്ല നേതാവാണ്. ഭാവി വാഗ്ദാനം ആണ്. ഇവിടെ കസേര കിട്ടാത്തവർ കുളം തോണ്ടുന്ന കാലത്ത്.

  • @GirijaMavullakandy
    @GirijaMavullakandy 17 днів тому +21

    അണ്ണാമലെയുടെ ചിന്തകളും വാക്കും പ്രവൃത്തികളും ശുദ്ധമാണ്. അതുകൊണ്ട് തന്നെ ഇതിന് കൂടുതൽ സ്വാധീനം സാധാരണക്കാരിൽ ഉണ്ടാവും. ജയ് അണ്ണാമലൈ

    • @baburajc.a1764
      @baburajc.a1764 13 днів тому +1

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unni7115
    @unni7115 18 днів тому +33

    ഈ വിഷയത്തിൽ ബലാത്സംഘത്തെ അംഗീകരിക്കുന്നവർക്കു മാത്രമേ ഇതിൽ നിന്നും വിട്ടുനിൽക്കാനാകു

    • @mkrajeev5523
      @mkrajeev5523 18 днів тому

      What do you mean ?. Make it clear.

  • @sureshvk296
    @sureshvk296 14 днів тому +4

    ശ്രീ അണ്ണാമലയ് തലൈവർക്ക് കോടി അഭിനന്ദനങ്ങൾ..🌹🙏👍

  • @madhuarattupuzha8102
    @madhuarattupuzha8102 18 днів тому +45

    അണ്ണാമലൈ സൂപ്പർ

    • @mohamedas2919
      @mohamedas2919 18 днів тому

      ആഫിലിം രജനി സൂപ്പർ അല്ലെ 😭🥱😁😂

  • @jayathirajagopal7126
    @jayathirajagopal7126 17 днів тому +11

    Sreejithjiiiii 👌🏻👌🏻👌🏻👌🏻👌🏻... Annamalaiji big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Srithin4026
    @Srithin4026 18 днів тому +72

    അണ്ണാമലൈ എന്ന് കേക്കുമ്പൊ ചില പ്രത്യക വിഭാഗക്കാർ കരയുന്നത് കാണാം 😂😂
    കർണ്ണാടക വരെ ഭരണ പക്ഷത്ത് അല്ലങ്കിൽ പ്രതിപക്ഷത്ത് BJP ശക്തമാണ് അത് കൊണ്ട് തന്നെ IPS ജോലി ഉപേക്ഷിച്ച് BJP യിൽ വന്ന് മൂന്ന് വർഷത്തിനുള്ളിൽ 3% വോട്ട് ഉണ്ടാർന്ന NDAiഇന്ന് 20% വോട്ട് ഉയർത്തി age 40 ഉള്ള അണ്ണാമലൈ ഒരു പതിനഞ്ച് വർഷത്തിനുളളിൽ തമിഴ്നാട് ഭരണം പിടിക്കും എന്ന് മനസിലാക്കിയ പ്രത്യക വിഭാഗക്കാർ ഇeപ്പാഴെ കരഞ്ഞ് കൊടക്കി.. 2014 മുതൽ ഇവറ്റകൾ നിർത്താതെ കരയുന്നു ഇവറ്റകളെ വേറെ ആരും ശ്രദ്ധിക്കുന്നത് പോലും ഇല്ല എന്നത് വേറെ ഒരു സത്യം😢😊

  • @baburajc.a1764
    @baburajc.a1764 13 днів тому +2

    ശ്രീജിത്ത്‌ പണിക്കർ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🌹🙏🏻കാര്യകാരണ സഹിതം സത്യത്തെ അസത്യങ്ങളിൽ നിന്നും (നെല്ലും പതിരും പോലേ )വേർതിരിച്ചുകാണിക്കാൻ ഇത്ര പ്രഗത്ഭനായ വാഗ്മി വേറെയില്ല 👍🏻ലക്ഷത്തിലൊരുപൻ thanks sir വണക്കം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saraswathigopakumar7231
    @saraswathigopakumar7231 18 днів тому +22

    കഴിഞ്ഞ ഒരു മാസത്തിൽ മൂന്നു വലിയ കേസുകൾ നടന്നിട്ടുണ്ട്. എന്നാൽ സർക്കാരും പോലീസും ചെന്നൈയിൽ ഒന്നും ചെയ്തില്ല. UP, MP,.. എന്തിന് ബിജെപി ഭരിക്കുന്ന എവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ അവിടെ പോകുന്ന കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌ എവിടെ??

  • @narayanankutty5973
    @narayanankutty5973 18 днів тому +15

    ബഹു. അണ്ണമലൈ, സർ, അങ്ങ് ദീര്ഗായുസ് ആയി ഇരിക്കട്ടെ, അങ്ങയുടെ ശരീരം ഒരു കാരണവശാലും നശിപ്പിക്കരുത്. അങ്ങ് ഒരു ധീരനായ പോരാളി ആണ് അങ്ങേക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഈ നശിച്ച ഡിഎംകെ സർക്കാരിൽ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കണ്ട

  • @Malluseaman
    @Malluseaman 18 днів тому +52

    ഗ്രേറ്റ്‌ ലീഡർ ❤❤❤

  • @Virtues128
    @Virtues128 18 днів тому +18

    Annamalai is a great, candid, intelligent leader India needs the most..
    Sincere and trust worthy

  • @rameshsadanandan
    @rameshsadanandan 18 днів тому +21

    കൊലപാതകം നടന്ന സ്ഥലം ഒഴികെ ബാക്കി എല്ലായിടത്തും cctv ദൃശ്യങ്ങൾ ഉണ്ട്.
    ഇതെന്ത് ഉടായിപ്പ്🤔
    യഥാർത്ഥ തെളിവുകൾ മറക്കുകയാണ് ഈ അന്വേഷക സംഘം നടത്തുന്നത്.
    സിബിഐ തന്നെ ഈ കേസ്സ് അന്വേഷിക്കണം.
    താങ്കൾ എങ്കിലും ഈ വിഷയം വിടാതെ പ്രക്ഷേപണം ചെയ്യുക,🙏
    നവീൻ സാറിനോട് നമുക്ക് ചെയ്യാൻ നമുക്ക് അതല്ലേ കഴിയൂ.

  • @sathyalalm7484
    @sathyalalm7484 18 днів тому +8

    Such a clear explanation from Sreejith and thanks for taking this topic abc 🙏🏼

  • @sajeevmk24
    @sajeevmk24 14 днів тому +2

    Big salute to Mr.Annamalai 🙏

  • @kvn6136
    @kvn6136 17 днів тому +9

    സ്റ്റാലിനെ പുറത്താക്കുക

  • @premierprocess7652
    @premierprocess7652 18 днів тому +14

    അണ്ണാമലൈ 👌

  • @ail.ravindra
    @ail.ravindra 18 днів тому +8

    Big Salute to Shri Anna Malaiji

  • @SunilkumarKc-t8h
    @SunilkumarKc-t8h 18 днів тому +11

    Annamalai good person Jay Hind

  • @samporoy
    @samporoy 18 днів тому +5

    ജനങ്ങളെ പറ്റിച്ചു തിന്നാൻ രാഷ്ട്രീയക്കാർ അധികാരത്തിനു വേണ്ടി എന്തും ചെയയും!

  • @TRSBhat
    @TRSBhat 17 днів тому +3

    I support you Annamalai ji.

  • @Gk60498
    @Gk60498 16 днів тому +3

    Big salute to Annamalai ❤

  • @rajeen3449
    @rajeen3449 18 днів тому +8

    അണ്ണാമലൈ ശപഥം ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നി. എത്ര കാലം ചെരിപ്പിടാതെ ഒരു മനുഷ്യൻ നടക്കും . അതും അദ്ദേഹം ഒരു IPS officer ആണ്. നല്ല രീതിയിൽ dress ചെയ്യേണ്ട ആളല്ലേ ? ചെരിപ്പിടാതെ എങ്ങനെ മുന്നോട്ട് പോകും. ഈ ഒരു ശപഥം വേണ്ടായിരുന്നു. ഇത് നമ്മുടെ ഗാന്ധിജിയെ ഒർമ്മിപ്പിക്കും വിതമായിപ്പോയി. ഇനി ഭാവിയിലെ ഗാന്ധിയാണോ ? ഇത്തരം മഹാന്മാർ എല്ലാം രാഷ്ട്രീയത്തിൽ പരാജയപ്പെടാറാണ് പതിവ് . കാരണം അത്യാവശ്യം Corruption നടത്തുന്ന ആളായിരിക്കണം. വിട്ട് വീഴ്ചകൾ ചെയ്യുന്നവരായിരിക്കണം . അല്ലാത്തവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. ഏതായാലും നല്ല ഒരു ഭാവി ആശംസിക്കുന്നു. ❤

    • @shra31p97
      @shra31p97 18 днів тому +1

      dmk സർകാർ വീഴും വെരെ ചെരിപ്പിടില്ല എന്നേ പറഞ്ഞുള്ളൂ.ബിജെപി സർകാർ വരും വെരെ എന്നല്ലഞ

  • @padmakumark6962
    @padmakumark6962 17 днів тому +3

    ഒരേ ഒരു അണ്ണാമലൈ 🙏❤👍

  • @skmedia1520
    @skmedia1520 18 днів тому +17

    Big salute Dr. Anna malai... 👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🏼🙏🏼🙏🏼🙏🏼👌🏼👌🏼

  • @Gk60498
    @Gk60498 16 днів тому +3

    Annamalai ❤❤❤❤❤❤❤

  • @padmanabhanpv4140
    @padmanabhanpv4140 18 днів тому +11

    ഫോഴ്സിൽ സേവനം അനുഷ്ഠിച്ച ഒരാൾക്കു പാദരക്ഷ ഇല്ലാതെ നടക്കുന്നത് അസ്സഹനീയമാണ്.. ഇത്ര വലിയ പ്രതിജ്ഞ അണ്ണാമലയ് സർ ഉപേക്ഷിക്കണം.. ഇത്ര വലിയ പീഡ സ്വയം കൊടുക്കരുത് പ്ലീസ് 🙏🇮🇳

    • @shra31p97
      @shra31p97 18 днів тому +1

      dmk സർകാർ വീഴും വെരെ ചെരിപ്പിടില്ല എന്നേ പറഞ്ഞുള്ളൂ.ബിജെപി സർകാർ വരും വെരെ എന്നല്ല

    • @padmanabhanpv4140
      @padmanabhanpv4140 18 днів тому

      @shra31p97 എങ്കിലും possible അല്ല.. സ്വന്തം അനുഭവത്തിൽ നിന്നും ആണ് പറയുന്നത്.... ചെറിയ സമയത്തെക്കാണെങ്കിലും വലിയ പാടാണ്.. 🙏

  • @happylifekerala
    @happylifekerala 18 днів тому +6

    അണ്ണാമലൈ ❤️
    ശ്രീജിത്ത്‌ പണിക്കർ 💪💕

  • @akpakp369
    @akpakp369 18 днів тому +6

    Annamalai 🎉🎉🎉🎉

  • @sudhaer922
    @sudhaer922 15 днів тому +3

    അണ്ണാമലൈ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MohanAmbat-z1v
    @MohanAmbat-z1v 14 днів тому +2

    The new respectable leader of Tamilnadu.

  • @remeshnair5478
    @remeshnair5478 16 днів тому +2

    Great 🙏❣️

  • @MURALEEDHARAN_Kalleparambil
    @MURALEEDHARAN_Kalleparambil 18 днів тому +9

    വികാരപരമായി രാഷ്ട്രീയത്തെ ക്കാണുന്ന നാട്ടിൽ അവിടെത്തെ പ്രശ്നങ്ങളെ വികാരപരമായിത്തന്നെയല്ലേ ഒരു നേതാവ്‌ പ്രതികരിക്കേണ്ടത്‌? അതല്ലേ ഒന്നും നോക്കാതെ അണ്ണാമലൈ ചെയ്തതും!!

  • @GvNair-up9ct
    @GvNair-up9ct 18 днів тому +7

    Good observation Mr.Panicker

  • @sudarsanangurukripa7370
    @sudarsanangurukripa7370 14 днів тому +2

    ♥️🇮🇳 🇮🇳 🇮🇳 ❤

  • @rajajjchiramel7565
    @rajajjchiramel7565 18 днів тому +7

    Good morning Sirs

  • @sreekanths1817
    @sreekanths1817 17 днів тому +2

    Annamalai ❤

  • @lathatj8282
    @lathatj8282 17 днів тому +3

    Stalin pinu Annan Thampi

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 18 днів тому +6

    🇮🇳🙏 Moorachi stanly resigned cheyyan vaikaruth 🙏🇮🇳

  • @krishnanTp-tr2rb
    @krishnanTp-tr2rb 13 днів тому +1

    Anna. Vanakkam

  • @PremarajanKk-dl8si
    @PremarajanKk-dl8si 17 днів тому +2

    മണിപൂരിനെ കുറിച്ചു വാ തൊ രാത്രേ പറയുന്ന, എന്തിനും ഏതിനും മണിപൂരിനെ പറ്റി വിളിച്ചു കൂവുന്ന അവർക്ക് നാവും തൊണ്ടയും ഇല്ലായോ? മാത്രകൾ ഇങ്ങിനെ ഉള്ള കാര്യങ്ങളിൽ പ്രതികരിച്ച് ജനങ്ങളുടെ വിശ്വാസം നേടി എടുക്കൂ അതാണ് ജനപ്രതിനിതികൾ? അണ്ണാ മലക്ക് ഒരുBig സലൂട്ട്! ഇതുപോലുള്ള കാര്യളിൽ പ്രതികരിക്കാൻ ള്ള ശക്തി അണ്ണാ മലക്ക് പതി ൽ മടങ്ങ് ശക്തി ജഗതീശ്വരൻ കൊടുക്കട്ടെ എന്ന് സർവേശ്യ രനോട് പ്രാത്ഥിക്കുന്നു. നല്ലതുവരട്ടേ നമ്മുടെ രാജ്യത്തിനും

  • @rahulbose134
    @rahulbose134 18 днів тому +1

    വിധി ആർക്കും മാറ്റാൻ പറ്റില്ലല്ലോ... അത് അണ്ണാമലൈ ആയാലും...!!!!!!😊😊😊😊😊

  • @sureshkodackanalraman3540
    @sureshkodackanalraman3540 16 днів тому +1

    Annamalai will be the best CM India had ever seen 👏👏

  • @pushpaanand1018
    @pushpaanand1018 10 днів тому

    All the Best

  • @vijayann1273
    @vijayann1273 18 днів тому +3

    കേരള ബിജെപി അണ്ണാമലൈ എന്ന് ആളുമയ കണ്ടു പഠിക്കണം
    അമിത് ഷാ കേരളത്തെ കൈവിട്ടു എന്ന് തോന്നുന്നുണ്ടോ?

  • @shermmiladasa8848
    @shermmiladasa8848 16 днів тому +1

    👍👍👍👍

  • @sibykj2808
    @sibykj2808 18 днів тому +5

    സനാതനം തമിഴ്നാട്ടിൽ ഉണ്ടാക്കാൻ അതുകൊണ്ടാകും എന്നത് ദിവാസ്വപ്നം

  • @balankulangara
    @balankulangara 18 днів тому +7

    അണ്ണാമല ഞാൻ എപ്പഴോ
    സ്വീകരിച്ച് കഴിഞ്ഞു ഇത്രയും
    കഴിവുറ്റ കഴിവുള്ള നേതാവു തമിഴ്നാട്ടിൽ ഇല്ല
    അദ്ധേഹം മുഖ്യമന്ത്രി ആകുന്നത് വരെ ഞാൻ ജീവിച്ചിരിക്കണം എന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ
    ഞാനൊരു ചെന്നൈ വാസി

  • @raveendrantv6766
    @raveendrantv6766 13 днів тому +1

    കേരളത്തിലെ ബിജെപി നേതാക്കൾ കണ്ടുപഠിക്കേണ്ട ഒരു വ്യക്തിത്വമാണ് അണ്ണാമലൈ 1:55

  • @SadasivanAc
    @SadasivanAc 14 днів тому

    Annamaliveryverysooper

  • @PariyanampattaNarayanan
    @PariyanampattaNarayanan 18 днів тому +2

  • @shra31p97
    @shra31p97 18 днів тому +2

    dmk സർകാർ വീഴും വെരെ ചെരിപ്പിടില്ല എന്നേ പറഞ്ഞുള്ളൂ.ബിജെപി സർകാർ വരും വെരെ എന്നല്ല

  • @sureshbtasb4060
    @sureshbtasb4060 10 днів тому

    JAI ANNAMALAI .

  • @ramadasankg4671
    @ramadasankg4671 18 днів тому

    🎉🎉🎉

  • @CyrilThomas-r9n
    @CyrilThomas-r9n 16 днів тому

    Too bad 😮

  • @balakrishnanraghavan2932
    @balakrishnanraghavan2932 18 днів тому +2

    Annamalai changes tamilnadu politics.Vijai is mini Rajani kanth.

  • @rangithamkp7793
    @rangithamkp7793 18 днів тому +1

    🙏Thank youABC. MALAYALAM🙏 THANK YOU SRI JITH PANIKAR. JANANGALUM PRATHIKARIKKANAM ITHU POLEY VIVECHANA PARAMAYA PRAVRUTHIKALE THALPARA KAKSHIKALR RAKSHIKKAN VEANDI IRAYE AKSHEAPIKKUKA . ANNAMALAI NNEETHI. VANGI KODUKKUKA INI ITHUPOLORU SAMBHAVAM RAJYATHEY UNDAKAN PADILLA . THANK. YOU ANNAMALAI !🙏

  • @24x7sonu
    @24x7sonu 18 днів тому +2

    ഉള്ളി സുര അണ്ണെങ്കിൽ ഇത് ചെയ്തെങ്കിൽ 😂😂😂😂😂

  • @Leena-rk6ee
    @Leena-rk6ee 18 днів тому

    🙏🙏🙏

  • @Junebird-w3c
    @Junebird-w3c 17 днів тому +2

    Annamalai is a sincere person..❤❤
    കേരളത്തിലെ പിണറായിയുടെ കാർബൺ കോപ്പിയാണ് തമിഴ്നാട്ടിൽ സ്റ്റാൻലിൻ ഇരു കൂട്ടർക്കും ഹിന്ദുവിനോടാണ് ചൊറിച്ചിൽ!

  • @shra31p97
    @shra31p97 18 днів тому

    തമിഴ്നാട്ടിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും വെരെ ചെരിപ്പിടില്ലെന്ന് പ്രതിജ്ഞ ചെയ്യണമായിരുന്നു

    • @jomonjore1199
      @jomonjore1199 17 днів тому

      എങ്കിൽ മരണം വരെ ചെരിപ്പില്ലാതെ നടക്കേണ്ടി വരും 😂😂😂😂😂😂😂

  • @jayapalcheramangalam561
    @jayapalcheramangalam561 17 днів тому

    Samskarika Nayakal epposhum kurakkarilla !

  • @joshyjose1625
    @joshyjose1625 16 днів тому

    അണ്ണാമലൈ മാർ ഉണ്ടാകുന്നില്ല അവൻ ഏകനായാണ് വളരാൻ ശ്രമിക്കുന്നത് അവൻ്റെ തോളൊപ്പം ഒരാളേയും അയാൾ പ്രോത്സാഹിപ്പിക്കില്ല അതുകൊണ്ട് ഒരു നൈമിഷിക വിജയം വിദൂരത്ത് ഉണ്ടാകാം അത്ര തന്നെ

  • @seethaps3958
    @seethaps3958 18 днів тому

    പിണറായിയേ വിറപ്പിച്ചു കഴിഞ്ഞു ഇനി സ്റ്റാലിനെ വിറപ്പിക്കാം മാറ്റുമോ എന്ന് ശ്രെമിക്കാം 😂

  • @gopankrishnan-7287
    @gopankrishnan-7287 18 днів тому +1

    ബടേ സുരേടടനെ സമ്മതിച്ചു
    😂😂😂😂😂😂😂

  • @sajikumar7918
    @sajikumar7918 18 днів тому

    വാ ഞങ്ങ ഒന്നും അറിഞ്ഞില്ലേ

  • @pbsudhir
    @pbsudhir 18 днів тому +1

    Does Stalin and his son Udhayanidhi know anything about India and it's ancient civilization. All they know is something the Christian missionaries taught them.

  • @rasheedhpp3028
    @rasheedhpp3028 16 днів тому

    Universityil nadannath orikkalum shariyalla

  • @krishnadasc4647
    @krishnadasc4647 17 днів тому +2

    Why you are blaming Pappu & Pappi..???...they are such a party... Waste.. Never expect rationality from them OR from INDI items..DMK is branded & has always in brutality towards people...However, Annamalai's response is for justice Only... Not political game...🕉️🕉️🕉️🕉️🤔🤔🤔🤔🤔🤔🤔

  • @chitturvenkat3957
    @chitturvenkat3957 12 днів тому

    So many DMK leaders have more than one wife. Even Stalin was involved in the past. These are not new for Tamil Nadu.

  • @SanthoshMa-dr4yt
    @SanthoshMa-dr4yt 18 днів тому

    Copp

  • @one4metoday
    @one4metoday 18 днів тому

    No, he won’t make it. He’s just a bubble like anyone else 😂

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 18 днів тому

    അണ്ണാച്ചി 😂😂😂😂

  • @libinlibin733
    @libinlibin733 18 днів тому

    ഇതൊക്കെ കാണുമ്പോൾ ആണ് സുരേന്ദ്രനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @resmir1577
    @resmir1577 7 днів тому

    leftists or Indi Aliance are capable of sensationalising any such concerns. I don't understand why the BJP can't do it. Have BJP units taken to the streets besides the Tamil Nadu unit? Why did the Kerala BJP remain silent? They had the opportunity to keep this issue going for a while, but nobody spoke.

  • @rahulbose134
    @rahulbose134 18 днів тому

    അണ്ണാമലൈ തീയിൽ ചാടി പ്രതികരിക്കായിരുന്നു...!!!!!!DMK തെറിച്ചേനെ.....!!!!!!!

    • @baburajc.a1764
      @baburajc.a1764 13 днів тому +1

      നിനക്കുള്ള അത്തരം സൂക്കേട് അണ്ണാമലക്കില്ല 👍🏻👍🏻👍🏻

    • @harikumarapillai1989
      @harikumarapillai1989 13 днів тому

      ടമാഷ് മാമൻ ! നഗ്നനാണ് "പോച്ചേ".... നീ !
      "ത്ഭൂ...!"

  • @felixmoraes8289
    @felixmoraes8289 18 днів тому +1

    അണ്ണാമലൈ ഒരു സർക്കസ് താരം 😂😂😂

    • @thirunalloorajith4771
      @thirunalloorajith4771 18 днів тому +4

      ആറാം നൂറ്റാണ്ടിലെ കാട്ടറബി മഹോന്നതമനോരോഗി മമ്മദിൻെറ അത്രയും സർക്കസുകാരനല്ല

  • @Alibaba-hd6po
    @Alibaba-hd6po 17 днів тому

    North Indian girls yeanthu sambavichalum annamalaiq no problem

  • @jayangnair3217
    @jayangnair3217 17 днів тому +1

    Annamalai he is a real hero

  • @ajikumarev1264
    @ajikumarev1264 18 днів тому

    😂😂😂😂😂

  • @tpsankaran6750
    @tpsankaran6750 18 днів тому +5

    തിരഞ്ഞെടുപ്പിന് മുൻപ് കുറെ ഏറെ തള്ളിയതാണ് അണ്ണാമലയ് സ്തുതികൾ, ഇലക്ഷൻ റിസൽറ്റോടെ " അടുത്ത പ്രധാന മന്ത്രി " കഥ കഴിഞ്ഞു.. ഇപ്പോൾ ഇത് പുതിയ അവതാരം, പുതിയ അടവുകൾ. നാടകം തുടരട്ടെ 😄😄😄😄

    • @nikhil_urs
      @nikhil_urs 18 днів тому +10

      എന്നിട്ടും അണ്ണാമലൈ വോട്ട് ഷെയർ മൂന്ന് മടങ്ങ് കൂട്ടി. ചങ്കരൻ മാമ ഇപ്പോഴും തെങ്ങുമ്മേ തന്നെ. 😂 അല്ലേലും മാമനെ പോലെ സ്കൂളിൻ്റെ പടി കാണാത്ത, ഇന്നും റിസർവേഷനും ഫ്രീ കിറ്റും തിന്ന് ജീവിക്കുന്ന തോട്ടികൾക്ക് IIM, IPS എന്നൊക്കെ കേൾക്കുമ്പോ ചൊറിയുന്നത് സ്വഭാവികം.

    • @skmedia1520
      @skmedia1520 18 днів тому +3

      അങ്ങനെ ഒന്നും പറയാൻ ആകില്ല.... രാഷ്ട്രീയമാണേ........ തിരിഞ്ഞും കാറ്റ് മാറി വീശിക്കൂടാതില്ല.......

    • @rajendrank8933
      @rajendrank8933 18 днів тому

      80 ലക്ഷം വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ B J P ക്ക് കിട്ടി കേട്ടോ സുഡാപ്പി അണ്ണാ .

    • @raafik8041
      @raafik8041 18 днів тому

      😂😂​@@nikhil_urs

  • @jeevanullavarthai5987
    @jeevanullavarthai5987 18 днів тому

    അണ്ണാമല വെറും കോമഡിയാണ്.... അത് തമിഴ് നാട്ടുക്കാർക്ക് അറിയാം

  • @sasidharanthittayil9317
    @sasidharanthittayil9317 18 днів тому

    Annamalai oru vikalanganalla.Irattachank oru vaiialyamane.Annamalai oru bold vyakthitvam aane.

  • @josephjames859
    @josephjames859 18 днів тому

    If a congress or DMK leader had done this, this very channel would have made fun of him. Instead of focusing on getting justice for the victim, he is drawing attention to himself with an eye on the elections. This would have been justified if government had tried to protect the criminal. The government has initiated action immediately. The leakage seems to be the result of some administrative lapse as it doesn't give any advantage to the government.

  • @jalajadkr4825
    @jalajadkr4825 18 днів тому

    എടൊ പണിക്കരെ ഇവിടെ ആരും അങ്ങേരെ ശ്രെദ്ധിക്കുന്നില്ല 😂😂😂😂

  • @jomonjore1199
    @jomonjore1199 18 днів тому +1

    ചുമ്മാ ചാനലിലിരുന്നു തള്ളാതെ സേട്ടാ ഇതുപോലൊരു കോമാളി ആറ്റ് ലീസ്റ്റ് തമിഴ് ന്യൂസ്‌ എങ്കിലും കണ്ടിട്ട് തള്ള് 😂😂😂😂😂😂

  • @SasiKumar-ft7bu
    @SasiKumar-ft7bu 18 днів тому

    Annan is playing for the last few years but no benifit

  • @jklive80
    @jklive80 17 днів тому

    Evan Tamil naadum konde poooku 😂🎉

  • @ShafiEk-j3w
    @ShafiEk-j3w 18 днів тому +3

    അണ്ണാമല്യയുടെ അവസാനത്തെ ആയുധം 🙏🏽🙏🏽ജോസഫ് വിജയുടെ ❤വരവോട്കുടി അണ്ണാ മലയ്ക് ചാൻസ് കമ്മി 😢😢😢 ജയ് വേളാങ്കണ്ണി ബ്രോതേഴ്‌സ്

    • @harip3670
      @harip3670 18 днів тому

      ചോചപ്പ് വിജയ് ഞൊട്ടും കാട്ടു കള്ള ൻ income tax department കയ്യോടെ പൊക്കിയ ശിങ്കാരി നടൻ

  • @JITHU1997
    @JITHU1997 18 днів тому +2

    Thayoli surendran aarunnel comedy aaya

  • @Premnathcnair77
    @Premnathcnair77 18 днів тому

    Immathiri valinja title idaruthu

  • @ROLLENDMORERA
    @ROLLENDMORERA 18 днів тому

    കേരള BJP യുടെ ഭാക്കിയാണ്..ഇ അണ്ണാമല... നിങ്ങൾ ഇ ചിരി കോളിറ്റി യുള്ളവരുടെ ന്യസ് ചെയ്യ്🎉🎉🎉

  • @syamkumar6397
    @syamkumar6397 18 днів тому +2

    അണ്ണാമലൈ ചേട്ടൻ ഈ ജൻമം മുഴുവൻ ചെരുപ്പിടാതെ നടന്ന് കാലിൻ്റെ തൊലി തേഞ്ഞ് തീർന്ന് മരിക്കേണ്ടി വരും.......😂😂😂😂😂

    • @madhuthoppil4874
      @madhuthoppil4874 18 днів тому +1

      ഭയങ്കര മുൻകാഴ്ച

    • @shra31p97
      @shra31p97 18 днів тому

      dmk സർകാർ വീഴും വെരെ ചെരിപ്പിടില്ല എന്നേ പറഞ്ഞുള്ളൂ.ബിജെപി സർകാർ വരും വെരെ എന്നല്ല

    • @syamkumar6397
      @syamkumar6397 18 днів тому

      @@shra31p97 അത് ശരിയാ .... എന്തായാലും ഒന്നോ രണ്ടോ ഇലക്ഷൻ കഴിഞ്ഞെങ്കിലും സർക്കാർ മാറുമല്ലോ..... അണ്ണാമലൈ അണ്ണൻ ആരാ മോൻ......😜😜😜😜😜

  • @shamsukh329
    @shamsukh329 18 днів тому

    Annamaly umbum

  • @drantoaugustine
    @drantoaugustine 18 днів тому

    അണ്ണാമലൈ ക്ക് ആകെ ഉണ്ടായിരുന്ന 1% ചാൻസ് വിജയ് വന്നു തല്ലി കെടുത്തി… ഇനി പണിക്കേര് കെടന്നു മോങ്ങിട്ട് ഒന്നും ഒരു കാര്യോം ഇല്ല… പിന്നെ നമ്മുടെ കുഞ്ചൻ നമ്പ്യാർ ഇതൊക്കെ മുമ്പേ കണ്ടു പാടിട്ടുണ്ട് “പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല” ഒരു utter വേസ്റ്റ് ആണ് അണ്ണാമലൈ… അടുത്ത ഇലക്ഷൻ കഴിയുമ്പോ അണ്ണൻ മലകേറി എങ്ങോട്ടേലും പൊക്കോളും… ഈ വേഷം കെട്ടൊന്നും തമിഴരുടെ അടുത്ത് നടക്കില്ല…

    • @madhuthoppil4874
      @madhuthoppil4874 18 днів тому +2

      നീരിക്ഷക ചിങ്കമേ നമിച്ചു

    • @shyamprasadr7988
      @shyamprasadr7988 18 днів тому

      @drantiaugustine എന്താ ബ്രോ, ഒരു lady അധിക്രൂരമായി rape ചെയ്യപ്പെട്ടു. എന്നിട്ടു fir ഉം leak ആക്കി. നമ്മൾ അടക്കം ഉള്ളവരുടെ മനസിലേക്ക് ഈ വിഷയം എത്താനായിട്ട് ആണ് annamalai ഇത് ചെയ്തത്. ഇതെങ്കിലും വേണെങ്കിൽ മനസിലാക്കു

  • @copycat1771
    @copycat1771 18 днів тому

    ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്. അണ്ണമലയെ കുക്കിവിളിക്കുന്ന ജനങ്ങളാണ് തമിൾ നാട്ടുകാർ 😂😂കോമാളി എന്നാണ് അറിയപ്പെടുന്നത് 🤣🤣🤣നിങ്ങൾ ഇട്ട ഹെഡ്ലൈൻ വായിച്ചു കുറേ ചിരിച്ചു 🤣🤣🤣🤣🤣🤣🤣🤣.
    നിങ്ങൾ തമിൾ നാട്ടിൽ വന്ന് അണ്ണമലയെ പറ്റി ഒന്ന് ചോദിച്ചു നോക് 🤣🤣🤣ചിലപ്പോൾ തല്ല് കിട്ടും 🤣🤣🤣🤣

    • @harikumarapillai1989
      @harikumarapillai1989 13 днів тому

      ഓ! ആരെടാ ഓഞ്ഞ
      പടക്കമേ നീ?!
      തമിഴന്റെ ഹോട്ടലലിലെ ഡസ്ക്ക് തുടച്ചാലൊന്നും നിനക്ക് വിവരം ഉണ്ടാവൂല!
      പോയി ഡസ്ക്ക് തുടയ്ക്കെടാ "സോംപേരി പയലേ !!"

  • @kchellappankchellappan8153
    @kchellappankchellappan8153 12 днів тому

    സർ , അങ്ങയുടെ ശബ്ദം അല്പം കൂടി ലൗഡ് ആക്കിയാൽ നന്നായിരുന്നു.