Uthralikavu Pooram 2020 || ഉത്രാളിക്കാവ് പൂരം 2020 || Angel Beatz Media || പഞ്ചാരി മേളം ||

Поділитися
Вставка
  • Опубліковано 24 лют 2020
  • #സബ്സ്ക്രൈബ്-ഷെയർ-ചെയ്യാൻ-മറക്കല്ലേ

КОМЕНТАРІ • 97

  • @ananthakrishnanp.r7338
    @ananthakrishnanp.r7338 3 роки тому +113

    ഉണ്ണിആശാൻ uyir🤩🤩🤩& I'm a member of that melam.....

  • @sachinsuresh2206
    @sachinsuresh2206 3 роки тому +25

    ആന.പൂരം മേളം അതൊരു ആവേശമാ ❣️❣️💓💓

  • @krishnajithc7612
    @krishnajithc7612 3 роки тому +43

    ഉത്രാളിക്കാർ ഒരേ പൊളി...... മേളം അതിലും പൊളി 👌👌👌

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +12

    ഉഫ്ഫ് കേട്ടിട്ട് മൊത്തത്തില് ഒരു തരിപ്പ്😍😍😍missing ഉത്സവം മേളം കാവടി കരകം അമ്മൻകുടം.. പണ്ടാരം നശിച്ച കൊറോണ

  • @dargar4443
    @dargar4443 3 роки тому +33

    ഞാൻ ഇത് നേരിട്ട് കണ്ടതാണ് നേരിട്ട് കേട്ട അതേ ഫീലിംഗ്സ് ഇപ്പോ കേട്ടപ്പോളും ഉണ്ടായി 🙏🙏🙏🙏thanks bro.... 🙏🙏🙏🙏

  • @prasadm2536
    @prasadm2536 3 роки тому +7

    കേട്ടു കണ്ണു നിറഞ്ഞു, എന്തൊരു ഫീൽ

  • @timetraveller245
    @timetraveller245 3 роки тому +58

    ഇതിനിടയിൽ ശ്വാസം പോലും കിട്ടാതെ നിന്ന് മേളം ആസ്വദിക്കുന്നുണ്ടായിരുന്നു ഞാൻ 😎😎

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому +1

      ഞാനും ട്ട

    • @anurajanu7446
      @anurajanu7446 2 роки тому +2

      നമ്മളും ഉണ്ട് 🌹👏👏👏👏👏

    • @jobinbabu1013
      @jobinbabu1013 9 місяців тому

      ​@@Thrissurkkarangadiആന പാമ്പാടി ആണോ? 🤔🤔

    • @Thrissurkkarangadi
      @Thrissurkkarangadi 9 місяців тому

      @@jobinbabu1013 പുതുപ്പള്ളി കേശവൻ

    • @splendormaniaa....643
      @splendormaniaa....643 6 місяців тому

      Njaanum

  • @sreelatha8443
    @sreelatha8443 4 роки тому +11

    Pwoli oru rekahayum illa kidukaachi

  • @rajeshnarayan7829
    @rajeshnarayan7829 Рік тому +1

    സുന്ദരം .....
    ഗംഭീരം ....
    ഉത്രാളിയും മേളവും നാട്ടാരും

  • @rahulrajesh7964
    @rahulrajesh7964 3 роки тому +5

    അതിൽ ഒരാൾ ഞാനും ❤ ഉത്രാളി 🔥

  • @salt998
    @salt998 2 роки тому +3

    🔥🔥🔥🔥dj ഒകെ side lot മാറി ഇരിക്കു 🙂

  • @rimal9098
    @rimal9098 3 роки тому +2

    ഞാനും ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മേളം 👌👌👌🔥🔥🔥

  • @abhijithr1384
    @abhijithr1384 3 роки тому +9

    Nerittu kelkanam ponnu monae enna ambiance ayirinnu njanum undayirinnu natural beauty uthrali❤️

  • @sudevdev1603
    @sudevdev1603 3 роки тому +15

    Ntammoo..romanjamm😍❤❤❤

  • @sareeshraju7352
    @sareeshraju7352 5 місяців тому

    🥰ഇതിൽ ഒരാൾ ഞാനും ❤‍🔥 കോട്ടയംക്കാരൻ❤‍🔥

  • @Dixitoutlawz
    @Dixitoutlawz 2 роки тому +1

    അതിന്റെ ഇടയിൽ ഞാനും ഉണ്ടായിരുന്നു.. ഹോ.. 💥💥💥💥😍

  • @ArunPiravomvlog
    @ArunPiravomvlog 5 місяців тому

    പഞ്ചാരിമേളം അഞ്ചം കാലം

  • @user-do5jt4po1t
    @user-do5jt4po1t 3 роки тому +4

    ഞാനും ഉണ്ടായിരുന്നു ♥️

  • @gireeshmenon9883
    @gireeshmenon9883 3 роки тому +2

    Wow......Polichu👌👌👌👌👌👌👍👍👍👍👍👍

  • @sivaprakashsiva2586
    @sivaprakashsiva2586 Рік тому

    ഞാനും ഉണ്ട് ഇതിന്റെ ഇടയിൽ.... വല്ലാത്ത ഫീൽ ❤❤❤

  • @vivekvarghese9464
    @vivekvarghese9464 3 роки тому +2

    Nte ponno... 😍

  • @gintogeorge756
    @gintogeorge756 4 роки тому +2

    സൂപ്പർ

  • @apeoli
    @apeoli 2 роки тому +1

    Oooo yeahhhh ❤❤❤❤❤💥💥💥💥💥💥💥

  • @rajeswarychikku7697
    @rajeswarychikku7697 2 роки тому

    കലക്കി

  • @ammayapper
    @ammayapper 2 роки тому

    Amazing👌👌👌👌👌👌👌

  • @Sruthimelam
    @Sruthimelam 3 роки тому +1

    Super 🔥🔥🔥🔥🔥🔥🔥🔥

  • @suryajithvs5031
    @suryajithvs5031 3 роки тому

    Njanum indayirunnu

  • @abhinavkrishnaa.r3370
    @abhinavkrishnaa.r3370 2 роки тому +2

    Namalum wadakkanchery karanane

    • @sprakashkps2281
      @sprakashkps2281 Рік тому +1

      വെടിക്കെട്ട്‌ എത്രമണിക്ക് ആണ് ഉണ്ടാവുക

  • @gokulkrishna3345
    @gokulkrishna3345 4 роки тому +1

    Aaha anthass

  • @abijithabi9328
    @abijithabi9328 3 роки тому

    Pollii kottuuuuuuuuuu

  • @abiyers8335
    @abiyers8335 3 роки тому +2

    Uff🔥

  • @akhilrenjan9349
    @akhilrenjan9349 3 роки тому +1

    Polisnm

  • @YessbeeHostel-qk4pc
    @YessbeeHostel-qk4pc 7 місяців тому

    തൃശൂർ പൂരത്തിലൊന്നും... ഈ തരിപ്പ് കിട്ടൂലാട്ടോ... 🙏

  • @pushpakaranblanc8473
    @pushpakaranblanc8473 3 роки тому +7

    ഇത്‌ കേട്ടുകൊണ്ട് വീഡിയോ എങ്ങനെ എടുക്കുന്നോ എന്തോ!! 🙏❤

  • @harikrishnanp4653
    @harikrishnanp4653 2 роки тому

    Aarade melam undarnn

  • @user-id4er6kd2v
    @user-id4er6kd2v 4 роки тому +1

    😘

  • @mraj2323
    @mraj2323 2 роки тому

    🙏🙏🙏🙏🙏

  • @rolex-ds2qf
    @rolex-ds2qf 3 роки тому +11

    മേളം കാരണം വെടിക്കെട്ട് വൈഗി 😄

    • @sprakashkps2281
      @sprakashkps2281 Рік тому +1

      വെടിക്കെട്ട്‌ എത്ര മണിക്ക് ആണ്

    • @rolex-ds2qf
      @rolex-ds2qf Рік тому

      @@sprakashkps2281 7 athu kurachu vaykum

    • @sprakashkps2281
      @sprakashkps2281 Рік тому

      @@rolex-ds2qf പുലർച്ചെ 4മണി എന്ന് കേട്ടു അതുകൊണ്ട് ചോദിച്ചത് ആണ് കണ്ണൂർ നിന്ന് വരുന്നത് ആണ് അപ്പൊ അതിനനുസരിച്ചു പ്ലാൻ ചെയ്യാൻ ആണ്. 28ന് വന്നാൽ ഏകദേശം എല്ലാം കഴിഞ്ഞു എപ്പോ തിരിക്കാം?

    • @rolex-ds2qf
      @rolex-ds2qf Рік тому

      @@sprakashkps2281 28 full day ppd und pine 29 pulerche pooram athu kazhij vedikkettu pinee ellam kazhiyumbo 29 ravile 10/11 avum 28 night oru vedikkettu undvarund athanu 7 ennu paraje
      Sherikum evide pandu pottichiruna beegara items epo kannur pottikindalo ennitano evide varunnee eppo valiya kariyamayitt onun ella 🥲
      Old Uk is ----💥

    • @rolex-ds2qf
      @rolex-ds2qf Рік тому

      @@sprakashkps2281 Kurachu varsham ayitu egane anu 2k23 engane ennu urapilaa
      Mugalil paraja pole avaanthane chance
      Instayil utharalikavupoorm account und msg ayachamathi

  • @jishnukr2908
    @jishnukr2908 2 роки тому

    Climmy❤️❤️❤️

  • @delwindavies7252
    @delwindavies7252 3 роки тому +3

    കല്ലൂർ ആശാൻ ആണോ?

  • @rahulr2887
    @rahulr2887 3 роки тому +3

    ഇനി എന്ന് വരും ഇങ്ങനൊരു കാലം

  • @gokulgoku2823
    @gokulgoku2823 3 роки тому +1

    Panjari ane man

  • @gireeshmenon9883
    @gireeshmenon9883 3 роки тому +3

    Can I get this video???

  • @vishnutvvinu2633
    @vishnutvvinu2633 2 роки тому +1

    Melam eppozganuu broo? Timee?

  • @ramanravi5103
    @ramanravi5103 3 роки тому +4

    Thirich kittumo ethoke nammuk 😢

  • @rashinen7008
    @rashinen7008 Рік тому

    Date onnu paranjerumo aarengilum kanan varandittayirunnu

    • @ANGELBEATZMEDIA
      @ANGELBEATZMEDIA  Рік тому

      2023 ഫെബ്രുവരി 28th ചൊവ്വാഴ്ച

    • @rashinen7008
      @rashinen7008 Рік тому

      @@ANGELBEATZMEDIA bro ente oru frnd paranjath feb 19 thinnu ennanalo

    • @ANGELBEATZMEDIA
      @ANGELBEATZMEDIA  Рік тому +1

      Pooram list 2023
      January 1 - ശങ്കരൻകുളങ്ങര വേല
      January 3 - കൊരേച്ചാൽ പൂരം
      January 4 - എറവ് പൂരം
      January 6 - ഒളരിക്കര വേല
      January 7 - കൊല്ലങ്കോട് ആറാട്ട്
      January 14 - അന്നകര ചിറക്കൽ പൂരം
      January 14 - പോന്നോർ ആയിരംകാവ് പൂരം
      January 14 - വരാക്കര പൂരം
      January 15 എടപ്പാൾ കുളങ്കരപൂരം
      January 17 - കാക്കശ്ശേരി പൂരം
      January 17 - ചെമ്പൂത്ര പൂരം
      January 18 - പാലക്കൽ പൂരം
      January 20 - കുറ്റിക്കാട്ടുകുളങ്ങര പൂരം
      January 20 ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് പൂരം
      January 22 - അഞ്ഞൂർ പാർക്കാടി പൂരം
      January 22 - ആനയടി പൂരം
      January 22 - ആറന്മുള ആറാട്ട്
      January 23 - തഴുതല
      പൂരം
      January 24 - കയപ്പമംഗലം പൂരം
      January 26 - ചൂണ്ടൽ മേലേക്കാവ് പൂരം
      January 27 - അമല ചീരക്കുഴി ഷഷ്ടി
      January 27 കാവിലക്കാട് പൂരം
      January 28 - വെള്ളിത്തിരുത്തി പൂരം
      January 29 പന്തല്ലൂർ പൂരം
      January 30 - അന്തിക്കാട് പൂരം
      February 1 - ഉഴലൂർ പൂരം
      February 2 - അവിട്ടത്തൂർ ആറാട്ട്
      February 3 - കല്ലഴി പൂരം
      February 3 - പാലക്കാട്‌ ശ്രീകൃഷ്ണപുരം പുന്നംപറമ്പ് പൂരം
      February 4 - അക്കിക്കാവ് പൂരം
      February 4 - വളയംകുളം പൂരം
      February 4 - കറുകപുത്തൂർ നേർച്ച
      February 5 - കൂർക്കഞ്ചേരി പൂയ്യം
      February 7 - കുന്നംകുളം കാണിപ്പയ്യൂർ അന്നംകുളങ്ങര പൂരം
      February 7 - കൂറ്റനാട് ഫെസ്റ്റ്
      February 8 - കാട്ടുവള്ളിൽ പകൽപ്പൂരം
      February 9 - ശക്തികുളങ്ങര പൂരം
      February 10 - തൃക്കൂർ മതിക്കുന്ന് വേല
      February 10 - ചേമ്പാലംകുളങ്ങര പൂരം
      February 11 - ചൂണ്ടൽ പുതുശ്ശേരി അയ്യംകുളങ്ങര പൂരം
      February 12 - പേരാമംഗലം തെച്ചിക്കോട്ടുകാവ് പൂരം
      February 12 - കുന്നംകുളം ആനായ്ക്കൽ ചീരംകുളങ്ങര പൂരം
      February 13 - ഇരിങ്ങപ്പുറം പൂരം
      February 13 കുറ്റിയങ്കാവ് പൂരം
      February 14 - കല്ലുംപുറം പൂരം
      February 14 - വടക്കാഞ്ചേരി പാർളിക്കാട് തച്ചാനത്തുകാവ് പൂരം
      February 15 - തൃത്താല നേർച്ച
      February 16 - കൊല്ലം ചവറ അയ്യൻകോയിക്കൽ പൂരം
      February 17 - കല്ലടത്തൂർ പൂരം
      February 18 - മുതുവറ ശിവരാത്രി പൂരം
      February 19 - പരിയാനംപറ്റ പൂരം
      February 20 - കൂറ്റനാട് പൂരം എളവാതുക്കൽപൂരം
      February 21 - ആലങ്ങാട് പൂരം
      February 22 - മച്ചാട് കുതിരവേല
      February 22 - ചെറുവത്താനി പൂരം
      February 24 - ചാലക്കുടി കണ്ണമ്പുഴ താലപ്പൊലി
      February 24 കൊണ്ടയൂർ കുടപ്പാറപൂരം
      February 25 - കുംഭഭരണി ( പെരുവല്ലൂർ കോട്ടുകുറുമ്പ ക്ഷേത്രം, കരുവന്തല ക്ഷേത്രം, കോതകുളങ്ങര ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രം, കുറുമാലിക്കാവ് ക്ഷേത്രം )
      February 26 - അരുവായി ചിറവരമ്പത്തുകാവ് പൂരം
      February 26 - എങ്ങണ്ടിയൂർ പൊക്കുളങ്ങര പൂരം
      February 27 - എങ്ങണ്ടിയൂർ ആയിരംകണ്ണി പൂരം
      February 28 - ഉത്രാളികാവ് പൂരം
      February 28 - ചാലിശ്ശേരി പൂരം
      March 3 - തച്ചമ്പാറ പൂരം
      March 4 കോതച്ചിറ അയ്യപ്പൻകാവ് പൂരം
      March 5 - പട്ടാമ്പി നേർച്ച
      March 6 - ചിനകത്തൂർ പൂരം
      March 6 - ചോറ്റാനിക്കര മകം
      March 6 - വായില്ലാംകുന്ന് പൂരം
      March 7 - മണ്ണാർക്കാട് പൂരം
      March 10 - പാലക്കാവ് പൂരം
      March 10 ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം
      March 11 - പെരിങ്ങോട്ടുകര ഉത്സവം
      March 11 - കാളിയാറോഡ് നേർച്ച
      March 12 - ഗുരുവായൂർ ആറാട്ട്
      March 12 - പ്രാക്കുളം പൂരം
      March 12 - വിളങ്ങോട്ടുകാവ് പൂരം
      March 14 - ആമക്കാവ് പൂരം
      March 15 - തായങ്കാവ് ആറാട്ട്
      March 15 - തിരുന്നക്കര ഉത്സവം
      March 15 - തൃക്കാരിയൂർ ഉത്സവം
      March 16 - പനയന്നാർക്കാവ് പൂരം
      March 17 വേങ്ങശ്ശേരിക്കാവ് പൂരം
      March 18 - അമ്പലപ്പുഴ ആറാട്ട്
      March 18 - പഴയന്നൂർ പൊറ്റ നേർച്ച
      March 18 - മലയൻകീഴ് ആറാട്ട്
      March 22 - കാളികാവ് പൂരം
      March 24 - പാലക്കാട്‌ കുന്നിശ്ശേരി കുമ്മാട്ടി
      March 25 - അന്തിമഹാളൻകാവ് വേല
      March 25 - മീനഭരണി ( കൊടുങ്ങല്ലൂർ ഭരണി )
      March 25 - വലപ്പാട് തിരു പഴഞ്ചേരി പൂരം
      March 26 - ഗോസ്തലക്കാവ് പൂരം
      March 27 - തിരുവനന്തപുരം ഉത്സവം
      March 30 - ഇടക്കൊച്ചി പൂരം
      March 31 - കേച്ചേരി പറപ്പൂക്കാവ് പൂരം
      March 31 - ആല പൂരം
      April 2 - പനങ്കുറിശ്ശിക്കാവ് പൂരം
      April 3 - ആറാട്ടുപുഴ പൂരം
      April 3 - നെന്മാറ - വല്ലങ്ങി വേല
      April 3 - എലമ്പുലാശ്ശേരി പൂരം
      April 4 - ആര്യങ്കാവ് പൂരം
      April 4 - കുംഭപ്പിള്ളി പൂരം
      April 5 - ശബരിമല ആറാട്ട്
      April 6 - ചെർപ്പുളശ്ശേരി ആറാട്ട്
      April 7 മായന്നൂർ കാവ് താലപ്പൊലി
      April 9 - കക്കാട് പൂരം
      April 14 - തിരുനെല്ലി ഉത്സവം
      April 15 - വിഷുപൂരം
      April 16 - ചക്കുമരശ്ശേരി പൂരം
      April 16 - കൊല്ലം പൂരം
      April 18 - തീരുമാന്ധoകുന്ന് ആറാട്ട്
      April 23 - ഇത്തിത്താനം ഗജമേള
      April 24 - ഇയ്യാൽ ചിറമനേങ്ങാട് പൂരം
      April 24 - തൃശ്ശൂർ പൂരം കൊടിയേറ്റം
      April 30 - തൃശ്ശൂർ പൂരം
      April 30 - പാവറട്ടി പെരുന്നാൾ
      May 8 - എടക്കളത്തൂർ പൂരം
      May 12 - ഇരിങ്ങാലക്കുട ആറാട്ട്
      May 14 - പറക്കോട്ടുകാവ് പൂരം

    • @itSjustJishnu
      @itSjustJishnu 5 місяців тому

      👍🏽​@@ANGELBEATZMEDIA

  • @unilifeeagles5862
    @unilifeeagles5862 3 роки тому +1

    ഏതാ ടീമ്?

    • @ANGELBEATZMEDIA
      @ANGELBEATZMEDIA  3 роки тому

      Commend boxil ഉണ്ണി ആശാൻ ആണ് പറയുന്നത്.

    • @anurajanu7446
      @anurajanu7446 2 роки тому +1

      വെള്ളിത്തിരുത്തി ഉണ്ണി നായർ ആണെന്ന് തോന്നുന്നു

  • @ronyjoseph1811
    @ronyjoseph1811 3 роки тому

    Chetta koppile corona kaaranam ellam nasichu

  • @VS-fe9dr
    @VS-fe9dr 3 роки тому

    Panjari anu

  • @fazeenfasi7182
    @fazeenfasi7182 6 місяців тому

    Contact no for this melam