Renault Kwid malayalam review | Renault Kwid 800 review in malayalam | RXT kwid_800

Поділитися
Вставка
  • Опубліковано 7 вер 2024
  • Renault Kwid malayalam review | Kwid review in malayalam
    Reviewing the economic hatch from Renault family.The car which provides maximum for the bucks provided.
    Review of Kwid in malayalam.I focused more on the driving aspects of the car,pointing out the performance and comfort level.The malayalam review of Renault Kwid is the second review from VIK VLOGS about a machine from Renault family following Renault Triber.
    Renault Kwid malayalam review | Kwid review in malayalam
    Support with your likes and comments .
    #Renault
    #Renaultkwid
    #Kwid_800

КОМЕНТАРІ • 148

  • @whatisee7316
    @whatisee7316 2 роки тому +16

    Kwid rxt 2019 ഓട്ടോമാറ്റിക് model use ചെയ്യുന്നു ..
    25 വരെ മൈലേജ് നോക്കി ഓടിച്ചപ്പോൾ ac ഇടാതെ ഓടിച്ചപ്പോൾ കിട്ടിയിട്ടുണ്ട് .. Ac യിൽ 21..
    Ac ഇട്ടു ചവിട്ടിപ്പിടിച് ട്രാഫിക് and ഹൈവേ അല്ലാതെ ഒക്കെ ഓടിക്കുകയാണേൽ 16-17 കിട്ടുകയുള്ളൂ ..
    ഓട്ടോമാറ്റിക് വണ്ടി ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ നല്ല മൈലേജ് തന്നെയാണ് ..
    5 ഉം 6 ഉം ആളുകൾ ഒക്കെയായി എല്ലാ തരം യാത്രകളും നടത്തിയിട്ടുണ്ട് .. ഒരു ബജറ്റ് കാറിന്റെ അല്ലാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഫീൽ ആയിട്ടില്ല ..
    ഞാൻ ഇത് വരെ ഒരു һѧƿƿʏ customer ആണ്

  • @klmadan9276
    @klmadan9276 3 роки тому +12

    Alto യുടെ ആളാണല്ലേ... കുറഞ്ഞ വിലക്ക് പവർഫുൾ ,കാണാൻ ലുക്കു മുള്ള വാഹനത്തെക്കുറിച്ച് കുറച്ചും കൂടി നല്ലതു പറയാമായിരുന്നു... മൈലേജോ സൂപ്പർ, സസ്പെൻഷൻ അടിപൊളി...

    • @vikvlogs
      @vikvlogs  3 роки тому +4

      Eon nte alanu...vere Kure karyngal und bro....✌️

  • @sonuabin4520
    @sonuabin4520 4 місяці тому +2

    2016model 800Cc use cheyunu.. AC ഇട്ടാൽ shokam annu.. But personally.. I loved kwid

  • @vraqua1411
    @vraqua1411 4 роки тому +3

    Brode avatharanam anik valare istapettu
    Anikum car driving pov shotil olla review ann istam🥰

    • @vikvlogs
      @vikvlogs  4 роки тому

      Thanks a lot bro.
      💚

  • @RahulAdukkadan
    @RahulAdukkadan 2 роки тому +10

    Driving കണ്ടു നിങ്ങടെ ഫാൻ ആയി 🤩🤩

  • @boykaexhibits6675
    @boykaexhibits6675 4 роки тому +5

    Well explained👌

  • @najeelnaduvannur1348
    @najeelnaduvannur1348 3 роки тому +3

    ആരും എടുത്തു പെടല്ലേ മക്കളെ rinult kwid rxl ഞാൻ എടുത്തു പെട്ടു കയറ്റം കയറുന്നില്ല തീരെ വലിവില്ല ഞാൻ എടുത്തത് കോഴിക്കോട് ഷോറൂമിൽ നിന്നു അവരോടു പറഞ്ഞു മടുത്തു മാറ്റിയെങ്കിലും തരണ്ടേ കമ്പനി പറഞ്ഞു 800 ആയത് കൊണ്ടാണെന്നു എടുക്കുമ്പോൾ ഒന്നും പറഞ്ഞില്ല

    • @dudekollam5059
      @dudekollam5059 4 місяці тому

      അത് സത്യം തന്നെ ആണ് ബ്രോ കൊള്ളില്ല വണ്ടി ഞാനും പെട്ട് കിടക്കുവാണ് ആരും എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്

  • @dudekollam5059
    @dudekollam5059 4 місяці тому +1

    Ac ഇടാതെ ഓടിച്ചാൽ പക്കാ ആണ് Ac ഇട്ടാൽ പോയി നല്ല താങ്ങുന്നു മൈലേജ് നല്ല താഴും 6/7 ഒക്കെ ആണ് കിട്ടുന്നത് ഞാൻ ഷോറൂം കാണിച്ചതാണ് ഒരു മാറ്റവുമില്ല ആരെങ്കിലും എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ 1000cc നോക്കാവു

  • @anandusukumar4594
    @anandusukumar4594 3 роки тому +8

    Bro eon or kwid which is better

  • @wrenfernandez7427
    @wrenfernandez7427 2 роки тому

    Does the KWID 2016 RXT model have warning chimes, if we forget to close door properly or forget to turn off head lights?

  • @mrdesigntalk
    @mrdesigntalk 8 місяців тому +1

    Bro.. ക്വിഡിന്റെ
    fuel cage blink ൽ എത്ര കിലോമീറ്റർ ഒടിക്കാം

  • @abi_talkies_Channel_
    @abi_talkies_Channel_ 2 роки тому +3

    Eon,alto or kwid have better stability

  • @aronmathew5854
    @aronmathew5854 2 роки тому +1

    Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂

  • @sajeeshiu2413
    @sajeeshiu2413 4 роки тому +13

    Kwid നല്ല വണ്ടി ആണ്,

    • @NoisyWaves892
      @NoisyWaves892 3 роки тому +2

      No bro... Kwid car drivinginidayil kathiyittund.. nammude keralathil thanne nte arivil 4 ennam kathiyittund.. adhupole dusturum

    • @Achaayan5555
      @Achaayan5555 Рік тому +1

      ​@@NoisyWaves892no ബ്രാ duster ഞാൻ ഉപയോഗിക്കുന്ന വണ്ടിയ സീൻ ഇല്ല❤️🙏

  • @KwidTechsolutions1
    @KwidTechsolutions1 3 роки тому +3

    kwid 😍 പുതിയ വണ്ടികൾ ഇതിൽ നിന്നും ഒരുപാട് മാറ്റം ഉണ്ട് . കൊടുക്കുന്ന ക്യാഷ് മുതൽ ആകുന്ന വണ്ടി . 3:42 ഗിയർ ചേഞ്ച് ചെയുമ്പോൾ ഉള്ള റൈസിങ് വരാറില്ല മിക്കവാറും acc പെടൽ complaint ആകാൻ ചാനസ് ഉണ്ട്

    • @vikvlogs
      @vikvlogs  3 роки тому +1

      Wow thanks for the detailed comment bro...✌️✌️

  • @aronmathew5854
    @aronmathew5854 2 роки тому +1

    Bro Renault pooti pokan sadhyatha ondenn kekkunu avarude vandi medichal pani akuvoo

  • @gouthamanvr3921
    @gouthamanvr3921 4 роки тому +2

    ഒരു used car എടുക്കാൻ ഉദ്ദേശിക്കുന്നു..
    Alto 800, eon, kwid ഇതിൽ ഏതാണ് നല്ലത്??

    • @vikvlogs
      @vikvlogs  4 роки тому +3

      Eon my choice.
      Economical - Alto 800
      Powerful - kwid

    • @gouthamanvr3921
      @gouthamanvr3921 4 роки тому +1

      @@vikvlogs kwid look കിടു ആണ്, powerful ആണ്. പക്ഷേ ഒരുപാട് negative review കേൾക്കുന്നു. Alto 800 resail value വളരെ അധികം ആണ്, 2nd എടുക്കാൻ വിലയിൽ ഒതുങ്ങുന്നില്ല. Eon ആണ് better എന്ന് തോന്നുന്നു...

    • @vikvlogs
      @vikvlogs  4 роки тому

      ✌️

    • @bobanbhaskaranbhaskaran335
      @bobanbhaskaranbhaskaran335 4 роки тому +4

      Kwid അണ് നല്ലത്

    • @ajeeshjohny3
      @ajeeshjohny3 4 роки тому

      Eon

  • @jibinabrahamebenezer
    @jibinabrahamebenezer 4 роки тому +2

    Good review

  • @harikrishnannambiar1753
    @harikrishnannambiar1753 6 місяців тому +1

    അ വലിവ് ഉള്ള ശബ്ദം ഞാന് അൽടോ യിലും കേട്ടിട്ടുണ്ട്

    • @vikvlogs
      @vikvlogs  6 місяців тому

      Ithu angne onum allanne

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 4 роки тому +1

    ഞാൻ 3 വർഷം ആയി ഉപയോഗിക്കുന്നു... മൈലേജ് 20 ന് മേൽ കിട്ടും ഉറപ്പാണ്

    • @alanfernandes7760
      @alanfernandes7760 4 роки тому

      പ്രൈസ് എത്ര വരും ബ്രോ?

    • @shafeeqshefi7600
      @shafeeqshefi7600 2 роки тому +1

      Yes bro over negative parayan vannatha Aaron cash kodthkn njn 6 yr ayi mileage 22 kittund yellam ketam kerund

    • @user-uh9ry9rp5e
      @user-uh9ry9rp5e 3 місяці тому

      ​@@shafeeqshefi7600നിങൾ ഏത് വാരിയന്റാ ഉപയൊഗിക്കുന്നത്??

  • @executivemalayali
    @executivemalayali 4 роки тому

    Poliiiichuu machaaa!

  • @melbinsabu9476
    @melbinsabu9476 4 роки тому +4

    800cc kwid abhadham anu

  • @shafeequerahman146
    @shafeequerahman146 3 роки тому +1

    Led Screen navigation nu help aakum

  • @sajeeshiu2413
    @sajeeshiu2413 4 роки тому +7

    Eon വൈബ്രേഷൻ കൂടുതൽ ആണ്

    • @abi_talkies_Channel_
      @abi_talkies_Channel_ 2 роки тому

      Aru parnju
      1 gear and second gear varee ollu then vandi puli kuttiyann

  • @kerelablastersfreestyle4749
    @kerelablastersfreestyle4749 3 роки тому +1

    Adipoli🙂🙂🙂

  • @alvinalvinksaju9777
    @alvinalvinksaju9777 2 роки тому +3

    Njan odikan padicha vandi itha

  • @farmer3962
    @farmer3962 Рік тому

    2017 model rxt air bags indo?

  • @cartoonlokam
    @cartoonlokam 10 місяців тому +1

    വണ്ടി എനിക് ഷ്ടാണ് ഞാനും ഒരു Kwid ഓണറാണ്

    • @user-uh9ry9rp5e
      @user-uh9ry9rp5e 3 місяці тому +1

      എത്ര വർഷമായി ഉപയൊഗിക്കുന്നു?
      എത് വേരിയന്റാ
      എത്ര മൈലേജ് ഉണ്ട്?
      ഒരു സെക്കനാന്റ് എടുക്കാൻ പ്ലാൻ ഉണ്ട്.

  • @shajikv7104
    @shajikv7104 3 роки тому +1

    Bro ippo 2020 model iragile kwid reno sport's model plsz rplu

    • @vikvlogs
      @vikvlogs  3 роки тому

      Irangi bro

    • @shajikv7104
      @shajikv7104 3 роки тому

      @@vikvlogs bro namakku venda car bike okkem half rate Aayi eduthu kodukunund ippo bro oru 2 lk rate ila bike Ann udheaikunathu engil namakku athu 1 lk Aayi edukkam

    • @ajquissah4976
      @ajquissah4976 2 роки тому

      @@shajikv7104 athenghane??

  • @ebygabriel
    @ebygabriel 4 роки тому +1

    ഹായ് ബ്രോ

  • @vraqua1411
    @vraqua1411 4 роки тому

    Pwolikk bro

  • @suryaravindransurya8045
    @suryaravindransurya8045 3 роки тому

    Poli bro

  • @NoisyWaves892
    @NoisyWaves892 3 роки тому +1

    Bro.. aadhyam kwid kathi pidichadh ethra vandikal unden poyi onn kanakkedupp nadath.. dusturum kathiyittund..

    • @jithingopi
      @jithingopi Рік тому

      എനിക്ക് ഇഷ്ട്ടം ആണ് ബ്രോ യുടെ വീഡിയോസ് 👍

  • @_jayesh__
    @_jayesh__ 4 роки тому +1

    Kottayam aano bro... cement jn. bridge pole thonni...

  • @athulroy3030
    @athulroy3030 4 роки тому

    Nice🥰

  • @rahulrithwika3840
    @rahulrithwika3840 3 роки тому +1

    Chetta. Swift vxiAno kwid aano beter bro please reply

  • @akshaips8405
    @akshaips8405 4 роки тому +2

    Pwli sanam💥

  • @aleenap6534
    @aleenap6534 4 роки тому

    സൂപ്പർ

  • @aswinchandran3596
    @aswinchandran3596 4 роки тому

    Pwoli

  • @Vishnuseditography
    @Vishnuseditography 2 місяці тому

    Eon over heat aano

  • @eldhose1023
    @eldhose1023 4 роки тому +2

    Swift review

  • @cv7seven
    @cv7seven 2 роки тому

    Bro kure alkar kayattam kerilla enn comments kandu..is tat true?

    • @vikvlogs
      @vikvlogs  2 роки тому +1

      Anganonula mahn..

  • @aleenap6534
    @aleenap6534 4 роки тому

    Bro bs6 alto review ചെയ്യാമോ

  • @sabarithakkudu411
    @sabarithakkudu411 Рік тому +4

    എടാ പൊട്ട ഇത് 800cc അല്ലെ നീ 1000 ഓടിച്ചു നോക്ക്

  • @Ambadi07Ambadi07
    @Ambadi07Ambadi07 2 місяці тому

    Onu poye 😂 njanum kwid onar anu bro eee parayunath pole onum anik thoniyitt ella pine bro ethil use cheyunath 800 cc anu 1000cc unddalo ath oodichtt para 😃

    • @vikvlogs
      @vikvlogs  2 місяці тому

      Odikunatine patti alle parayan pattu

  • @thanganchettan6922
    @thanganchettan6922 4 роки тому +1

    Adutha maruthi ecco chayamo

    • @vikvlogs
      @vikvlogs  4 роки тому +1

      Vandi frnds listil onum Ila bro...nokate

    • @thanganchettan6922
      @thanganchettan6922 4 роки тому +1

      @@vikvlogs nalla rateing ulla vandi anu ecco review chayauvagle help full bro

    • @vikvlogs
      @vikvlogs  4 роки тому +1

      Kore per choichu

  • @safansafwan1780
    @safansafwan1780 4 роки тому

    Alto k10 aano kwid aano better please reply

  • @vigneshsnair4328
    @vigneshsnair4328 2 роки тому +3

    മോനെ നീ വണ്ടി മുറിക്കുവാണോ🙄🤧🤧

  • @penandpencil1728
    @penandpencil1728 Рік тому

    നാനോ കാറിന് 3 wheel nut ഒള്ളു

  • @najeelnaduvannur1348
    @najeelnaduvannur1348 3 роки тому +1

    ആരും എടുത്തിട്ട് പെട്ടുപോവണ്ട

    • @mansoorckd7966
      @mansoorckd7966 Рік тому +2

      നിങ്ങൾ ഇത് എടുത്ത താണോ അതോ വല്ലോരും പറയുന്നത് കേട്ടതോ 😊

  • @richukalindi2920
    @richukalindi2920 3 роки тому +1

    Maruti paranju cheythathano ee review

    • @vikvlogs
      @vikvlogs  3 роки тому +2

      Ala bro 😁

    • @richukalindi2920
      @richukalindi2920 3 роки тому +1

      @@vikvlogs chumma paranje ya bro
      Video excellent 🥰🥰

  • @abhinandvp5289
    @abhinandvp5289 4 роки тому +1

    New wagenR plz

  • @neethuepparambath4612
    @neethuepparambath4612 3 роки тому

    S presso review cheyyamo

    • @vikvlogs
      @vikvlogs  3 роки тому

      S presso nokate...📈

  • @peterjebakumar9535
    @peterjebakumar9535 3 роки тому

    ABS undo?

  • @nitheeshtjoshy130
    @nitheeshtjoshy130 2 роки тому

    Chetta ethu kottyam.. Nattkaom bahkam alle

  • @ajmalmohammed9547
    @ajmalmohammed9547 4 роки тому +1

    On road price ethraya on kerala?

  • @souravgopan6144
    @souravgopan6144 3 роки тому

    👍👍👍👍👍👍

  • @Zookfish
    @Zookfish 2 роки тому

    Koop

  • @alanmathew9941
    @alanmathew9941 4 роки тому

    i10 car review plz

  • @ajeeshjohny3
    @ajeeshjohny3 4 роки тому +1

    സൗദിയിൽ Renault എടുത്ത് പെട്ടത് കൊണ്ട് ഇപ്പോ എത്ര നല്ലതാണ് എന്നു പറഞ്ഞാലും പേടിയാ

    • @vikvlogs
      @vikvlogs  4 роки тому

      Shaey

    • @ajeeshjohny3
      @ajeeshjohny3 4 роки тому

      @@vikvlogs 6000 കിലോമീറ്ററിൽ എൻജിൻ കംപ്ലയിന്റ് ആയി കമ്പനിക് എതിരെ കേസ് കൊടുത്തിട്ടുണ്ട് Waiting 4 Return My Payment

    • @vikvlogs
      @vikvlogs  4 роки тому +2

      Oh scene...onum parayan illa

  • @rahulk3476
    @rahulk3476 3 роки тому

    Broo pattuvanekil bolero review cheyaneee......

  • @jaimc6712
    @jaimc6712 3 роки тому

    Your last driving seen is fake

    • @vikvlogs
      @vikvlogs  3 роки тому +2

      Reverse video effect

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 4 роки тому

    നല്ല റിവ്യൂ... കറക്റ്റ് അണ്..കൂടാതെ ഇതിൻറെ മയിൻ കുഴപ്പം അടിവശം കട്ടികുറവു അണ്

  • @NoisyWaves892
    @NoisyWaves892 3 роки тому +1

    Plz avoide this company.. orupaad kwid car keralathil thanne drivinginidayil kathiyittund.. Youtubil thanne ningalk kaanam.. adhupole Dustur um kathiyittund..

    • @rahnashahul3137
      @rahnashahul3137 3 роки тому +1

      Bro apol e car edukande.. njn kure annoshicha vandiyayirunnu...

    • @NoisyWaves892
      @NoisyWaves892 3 роки тому +1

      @@rahnashahul3137 VENDA bro...

    • @rahnashahul3137
      @rahnashahul3137 3 роки тому +1

      @@NoisyWaves892 thanks bro

  • @hashimcheroorhashim7412
    @hashimcheroorhashim7412 3 роки тому +1

    വില എന്താ പറയാതെ

  • @sabarithakkudu411
    @sabarithakkudu411 Рік тому +3

    ശരി തംബ്രാൻ..😂😂 നിന്റെ സംസാരം കേട്ടാൽ തോന്നും നിയാണ് ഈ ലോകത്തെ എല്ലാം അറിയുന്നവൻ..

  • @abi_talkies_Channel_
    @abi_talkies_Channel_ 2 роки тому +1

    Palli 😆😆

  • @debanjansingh357
    @debanjansingh357 3 роки тому

    English bro

    • @vikvlogs
      @vikvlogs  3 роки тому

      Bro it's a malayalam channel...but I will try English in future.

  • @midhunkumarm5575
    @midhunkumarm5575 3 роки тому

    Kumarakom

  • @nbntravel1540
    @nbntravel1540 Рік тому

    Good review