ഏറ്റവും ഉറപ്പുള്ള 7 ഗോൾഡ് താലിമാലകൾ | Long Lasting Gold Chains!

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 50

  • @riyanms8707
    @riyanms8707 5 місяців тому +23

    ഏത് ചെയ്ൻ ആയാലും മാക്സിമം ഡ്രസ്സിന് വെളിയിൽ ഇടാതിരുന്നാൽ കംപ്ലൈൻ്റ് വരുന്നത് കുറക്കാൻ സാധിക്കും. അതായത് വീട്ടിലെ പണികൾക്കിടയിലാണ് ചെയ്ൻ എന്തെങ്കിലുമൊക്കെ ഇട്ട് വലിച്ച് കേടാവാനുള്ള ചാൻസ് കൂടുതൽ. ഞാൻ വർഷങ്ങളായി മുല്ലമാല use ചെയ്യുന്നു. വല്ല ഫംഗ്ഷനോ മറ്റോ പോവുമ്പോഴല്ലാതെ വെറുതെ പുറത്ത് പോവുമ്പോൾ പോലും മാല വെളിയിൽ ഇടാറില്ല. അങ്ങനെയാവുമ്പോൾ പിടിച്ച് പറിയിൽ നിന്നും കഴിവതും രക്ഷപ്പെടാനും പറ്റും. നമ്മുടെ കൈവശമുള്ള ആഭരണങ്ങൾ നമ്മളും നമ്മുടെ അടുത്ത ആൾക്കാരേം മാത്രം അറിയിച്ചാൾ പോരെ.. മാലോകരെ മൊത്തം അറിയിക്കാൻ നടക്കുന്നതെന്തിനാ...

    • @GoldZouq
      @GoldZouq  5 місяців тому +8

      ഓരോരുത്തരുടേയും ഉപയോഗവും ചിന്താഗതിയും വ്യത്യാസപ്പെടും!

    • @nuchunuchushahi8517
      @nuchunuchushahi8517 4 місяці тому

      Nalla ariv, 👍

    • @bindulall7457
      @bindulall7457 4 місяці тому

      അതെ..👍

    • @sanhamolcva15
      @sanhamolcva15 2 місяці тому

      ഞാനും അങ്ങനെ ചെയ്യാറ്.പറഞ്ഞത് ശെരിയാണ് നമ്മുടെ സേഫ്റ്റി കൂടി നോക്കണ്ടേ മറ്റുള്ളവരെ കാണിക്കേണ്ട ആവശ്യമില്ല.

    • @nasrint1824
      @nasrint1824 26 днів тому

      Hi, box chain 3 pavanil cheyyaan pattumo,?

  • @sreekalakp9498
    @sreekalakp9498 3 місяці тому +1

    Kattikayarupiri 23year aayi no problem daily wear

  • @hridhyasujith3352
    @hridhyasujith3352 19 днів тому

    Ente chain 7🎉🎉

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 5 місяців тому +6

    സീലോ ചെയ് മുപ്പത്തഞ്ച് വർഷമായി ഞാൻ പയോഗിക്കുന്നു. സ്ഥിരമായി. മൂന്നരപവനാണ്. ഇതുവരെ ഒരിക്കലും ഒരു കുഴപ്പ ഇല്ല

    • @GoldZouq
      @GoldZouq  5 місяців тому

      wow, adipoli.. thanks for sharing

  • @Chanthanup
    @Chanthanup 7 місяців тому +4

    Can you make a video for mens chain and mention recomend wait too.

    • @GoldZouq
      @GoldZouq  6 місяців тому

      Sure we will try our best, thanks for the suggestion

  • @Shajirashameer-i8t
    @Shajirashameer-i8t Місяць тому

    Raill chain nallayaanno

  • @roseminabraham9678
    @roseminabraham9678 3 місяці тому +1

    Chethu chain anklet 13 years aai use cheyyunnu..no complaints

  • @LovelyDreams-de2wt
    @LovelyDreams-de2wt Місяць тому

    Innathekalath polimayo naalamo alla alkar choose cheyunath. Simple chains anu. Atupole ettavum cheruthum.
    Chettu turadu, kayarupiri
    Urvashi aranjanum muttum. Enni modelukalde atrem urappu ee chainsinonum kitilla

  • @Eva172-i1n
    @Eva172-i1n 5 місяців тому +1

    Rail chain👌👌

    • @GoldZouq
      @GoldZouq  4 місяці тому

      Yes, rail chain nala choice aanu

  • @reshmalal6583
    @reshmalal6583 2 місяці тому

    പ്രിയദർശിനി മോഡൽ ചെയിൻ ലാസ്റ്റ് ചെയ്യുമോ

  • @VijithaM-g1p
    @VijithaM-g1p 2 місяці тому

    Cash ethrya

  • @Jayjay.jayjay123
    @Jayjay.jayjay123 6 місяців тому

    Double sided pendent video cheyavo

  • @joelmonachen495
    @joelmonachen495 4 місяці тому

    Best chains for male

    • @GoldZouq
      @GoldZouq  4 місяці тому +1

      We will do a detailed video in a few months. Thank you

    • @joelmonachen495
      @joelmonachen495 4 місяці тому

      @@GoldZouq thanks

  • @Jayjay.jayjay123
    @Jayjay.jayjay123 6 місяців тому

    Also make s video of diff types of traditional pendents ..

  • @AnjuElizabath
    @AnjuElizabath 4 місяці тому

    online purchase ഉണ്ടോ

    • @GoldZouq
      @GoldZouq  4 місяці тому

      Yes, for more details, please contact Akkara Jewellers +91 949 737 4420
      (All Kerala online delivery)

  • @dhiyacreations5866
    @dhiyacreations5866 15 днів тому

    കയറുപിരി നല്ലതല്ലേ

    • @rahulnikhznikhz57
      @rahulnikhznikhz57 10 днів тому

      അല്ല ഞാൻ എടുത്തിട്ട് 3മാസം ആയപ്പോ കമ്പികൾ ഇളകാൻ തുടങ്ങി കംപ്ലൈന്റ് ആയി മാറ്റി

  • @AnujaUttapi
    @AnujaUttapi 3 місяці тому

    Ante kolus 4 mathy anne 5 varsham ayyi eppozhum oru kuzhapavum illa

  • @Rafeeda327
    @Rafeeda327 5 місяців тому

    Ente mahar rail chaine ayirunnu ath ippo potti 2020il an merrege undayirunnath ippo ath potti 4 yr avunne ullu appazhkkum potti

    • @GoldZouq
      @GoldZouq  5 місяців тому

      thanks for sharing

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 7 місяців тому +1

    👍

    • @GoldZouq
      @GoldZouq  7 місяців тому

      thankyou, do watch our other videos.

  • @hamsashifana
    @hamsashifana 4 місяці тому

    Ente chain 10 mathu kaanichatha

    • @GoldZouq
      @GoldZouq  4 місяці тому

      wow adipoli selection

  • @bichu_464.x
    @bichu_464.x 6 місяців тому +3

    സിലോ chain കമ്പി പൊട്ടി പൊട്ടി പോകും. കൊള്ളില്ല

    • @GoldZouq
      @GoldZouq  5 місяців тому

      Thanks for sharing

    • @roseminabraham9678
      @roseminabraham9678 3 місяці тому +2

      Seelo..3 pavan ente mummy oru 25 years aayittu use cheyyunnund ..no complaints

    • @bettybenny1122
      @bettybenny1122 Місяць тому

      No problem

  • @shami-z6g
    @shami-z6g 6 місяців тому +3

    എന്റെ 1 ആണ് ഞാൻ ഡൈലി യൂസ്സ് അല്ല അത് കൊണ്ടാവും ഇത് വരെ ഒരു കുഴപ്പവും ഇല്ല

    • @GoldZouq
      @GoldZouq  6 місяців тому

      thanks for sharing

    • @dream-catcher.
      @dream-catcher. 6 місяців тому

      ഞാൻ daily use ചെയ്യുന്നു oru കുഴപ്പവും ഇല്ല.. 6 years ആയി..
      3പവൻ 8പിടി.

    • @Sivaanil-zx1sz
      @Sivaanil-zx1sz 3 місяці тому

      Ente 1 matheth anu,Njan malayu kolusum (daily) 12 varsham ayi use cheyyunnu👍 eppo ayanju thudangi super, long lasting.

  • @shinshin1475
    @shinshin1475 4 місяці тому

    3-gold finger chain പിരിഞ്ഞു കിടക്കും
    ഒരു ഭംഗി ഉണ്ടാവില്ല. വേറെ പ്രശ്നമൊന്നുമില്ല

    • @GoldZouq
      @GoldZouq  3 місяці тому

      thanks for sharing experience

  • @neenuvarghese712
    @neenuvarghese712 6 місяців тому +1

    How can i contact u