Bank Loan/ Personal Loan/ ലോൺ തിരിച്ചടയ്ക്കാത്തതിന് നിങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടോ? Aplustube

Поділитися
Вставка
  • Опубліковано 22 жов 2024
  • Bank Loan/ Personal Loan/ ലോൺ തിരിച്ചടയ്ക്കാത്തതിന് നിങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടോ? Aplustube
    #BankLoan
    #Japthi
    #PersonalLoan
    #Distraintwarrant
    #Aplustube
    #Advshereefnedumangad#Aplustube
    #Adv.shereefNedumangad
    Advocate, High court of Kerala
    Facebook
    shereef Nedumangad
    Instagram
    shereefNedumangad
    Email
    shereefnedumangad@gmail.com
    .

КОМЕНТАРІ • 158

  • @amaljohn2591
    @amaljohn2591 5 місяців тому +8

    എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.... സാഹചര്യം മൂലം ലോൺ തിരിച്ചു അടക്കാൻ പറ്റിയില്ല... വീട്ടിൽ വന്നു ഭീഷണിപ്പെടുത്താൻ ശ്രെമം ഉണ്ടായി... നമ്മൾ ശക്തമായി നിന്നാൽ അവര് ഒന്നും പറയില്ല..
    അവരുടെ സംസാരം കൂടിയപ്പോൾ പോലീസിൽ കംപ്ലയിന്റ് ചെയ്യുമെന്ന് പറഞ്ഞു.. പിന്നെ ഒരിക്കലും വീട്ടിൽ വന്നിട്ടില്ല...

  • @athulyaghosh8287
    @athulyaghosh8287 23 дні тому +2

    ഈ വീഡിയോ പലരെയും ആൽമഹത്യ യിൽ നിന്നും രക്ഷിക്കും. നന്ദി സാർ. 🙏

  • @josephantony9196
    @josephantony9196 Рік тому +5

    അഭിനന്ദനങ്ങൾ 🌹❤കൃത്യമായ നിരീക്ഷണവും ഉപദേശവും ❤💕

  • @MidgunkpYy
    @MidgunkpYy Рік тому +6

    Sir ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വിഡിയോ കാണുന്നത് ഞാൻ ഇതുപോലെ മൈക്രോ ഫിനാൻസിൽ നിന്നും ക്യാഷ് എടുത്തിട്ടുണ്ട് എന്റെ മോന്റെ ചികിത്സക്ക് വേണ്ടിയിട്ടു ഇപ്പോ എനിക്ക് അടക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് മോന്റെ കിഡ്‌നി ട്രാൻസ് പ്ലാന്റ് കഴിഞ്ഞു അവന്റെ അമ്മയായ ഞാൻ ആണ് എന്റെ monu കിഡ്‌നി കൊടുത്തേക്കുന്നത് അതുകൊണ്ട് എനിക്ക് ഇപ്പോ പണിക്കു പോവാൻ പറ്റുന്നില്ല അതുകാരണം അടവിന്റെ ആൾക്കാർ vtl വന്നു cheetha വിളിക്കുകയാണ്‌ ഇപ്പോ 😔😔

    • @aplustube2557
      @aplustube2557  Рік тому

      ഈ എപ്പിസോഡിൽ പറഞ്ഞിട്ടുള്ളത് പ്രകാരം ചെയ്യുക

  • @bijugopalank6844
    @bijugopalank6844 Рік тому +9

    നമസ്ക്കാരം സർ.. പല ആളുകളും അഭിമുഖികരിക്കുന്ന പ്രശ്നമാണിത്. - ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകട്ടെ.. നമ്മുടെ ചാനലിന് ആശംസകൾ.

  • @Ponnuzresh
    @Ponnuzresh 8 місяців тому +4

    വിദ്യാഭാസ ലോൺ അച്ഛൻ നിന്നാണ് എടുത്തത് അഛനും അമ്മയും മരിച്ചു എനിക്ക് job ശരിയായില്ല bank കേസ് കൊുത്തിരിക്കുകയാണ് ഞാൻ എന്ത് ചെയ്യും എൻ്റെ പേരിൽ വസ്തു ഓന്നും ഇല്ല അച്ഛൻ്റെ പേരിലുള്ള വസ്തു വേറെ ബാങ്കില് ലോൺ ഉണ്ട്

  • @sajimolsanthosh538
    @sajimolsanthosh538 2 місяці тому +5

    ഇതുപോലെ ഞങ്ങൾക്കും അനുഭവം ഉണ്ടായി സമസ്ത ലോൺ. 10.ആം തീയതി അടയ്ക്കണ്ട ലോൺ ഒരുദിവസം മുടങ്ങി നാളെ തരാം എന്ന് പറഞ്ഞു പക്ഷേ അവർ 2.പേരെ കൂടിവിളിച്ചു മൊത്തം 4.പേർവൈകിട്ട് 7.മണിയായപ്പോൾ വീടിനകത്തു ഓടിക്കയറി പിന്നെ ഞങ്ങൾക്ക് പോലീസിൽ അറികേണ്ടിവന്നു ഒരുരക്ഷയുമില്ല മൈക്രോഫിനാൻസ് കാരെകൊണ്ട്

    • @aplustube2557
      @aplustube2557  2 місяці тому +1

      പോലീസിൽ അറിയിക്കാൻ മടി കാണിക്കാതിരിക്കുക

  • @Azeez87
    @Azeez87 10 місяців тому +5

    Sir,
    ഞാൻ ഇപ്പോൾ കടന്ന്‌ പോവുന്നത് ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക്‌ നടുവിലൂടെ ആണ്, എന്നും ഭീഷണിയും phone call കൊണ്ടും മടുത്തു, ജീവിതം അവസാനിപ്പിക്കാൻ വരെ ആലോചിച്ചതാണ്, But ഫാമിലിയെ ആലോചിക്കുമ്പോൾ അതിനും സാധിക്കുന്നില്ല, ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഇപ്പോഴത്തെ ജീവിതം,
    Sir, ന്റെ ഈ video ആണ് ഇപ്പോൾ എനിക്ക് കുറച്ചെങ്കിലും ആശ്വാസം നൽകിയത്,,,,
    Sir നോട്‌ സംസാരിക്കാൻ ഞാൻ എന്ത് ചെയ്യണം, വലിയ ഒരു പ്രശ്നത്തിൽ ആണ് ഞാനും എന്റെ കുടുംബവും, ദയവ് ചെയ്ത് സഹായിക്കണം,

    • @aplustube2557
      @aplustube2557  10 місяців тому

      താങ്കൾക്ക് ജപ്തിയുമായി ബന്ധപ്പെട്ട നോട്ടീസുകൾ വന്നിട്ടുണ്ടെങ്കിൽ സാവകാശം ചോദിച്ചുകൊണ്ടുള്ള അപേക്ഷ ബാങ്കിൽ നൽകുക
      എന്നോട് നേരിട്ട് സംസാരിച്ചത് കൊണ്ട് ഇക്കാര്യത്തിൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ ഇല്ലല്ലോ
      എല്ലാ പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാകും ഏതെങ്കിലും തരത്തിലുള്ള തുക സംഘടിപ്പിച്ച വിഷയം സെറ്റിൽ ചെയ്യാൻ ശ്രമിക്കുക
      സഹകരണ ബാങ്കിലാണെങ്കിൽ ഈ മാസം 31 വരെ ots നിലവിലുണ്ട്

    • @SadhikAm-oe8oi
      @SadhikAm-oe8oi 4 місяці тому

      Sir njan sib loan aduthu farthavinte avashyatinane aduthath ante peril loan ullath njagal ippol verpirinju ayal ath adakunilla anik jolik pokan akunna avasthayalla kunju kochudde adakan oru nivarthiyumilla anne arrest cheyyumo ante peril antellam nadapadikal undakan satyatayund onnu parayamo sir please

  • @pachu-f3t
    @pachu-f3t 8 місяців тому +1

    Sir Grihoakarana loan eduthirunnu.But adav mudangi .Appol casinu poyal arrest cheydh 90 days jailil idum ennu parayunnadh shariyano..pls reply Sir

  • @jabirnp497
    @jabirnp497 Рік тому +3

    Thank you sir " God bless you""....

  • @deepabivin404
    @deepabivin404 Рік тому +2

    Thanku sir
    Loan karanam urakkam polum nashttamayi emi pending undd..pediyane..
    Eggane engilum loan close cheythamathiyatunnu.

    • @aplustube2557
      @aplustube2557  Рік тому +1

      ടെൻഷൻ വേണ്ട ദീപ എല്ലാം ശരിയാകും
      നോട്ടീസ് വന്നാൽ കൃത്യമായും മറുപടി കൊടുക്കണം

    • @deepabivin404
      @deepabivin404 Рік тому +1

      ​@@aplustube2557Thank you sir🙏🙏🙏

  • @SaleenaShaji-xg7li
    @SaleenaShaji-xg7li 3 місяці тому +1

    Sir njan hdbyude persanal loan eduthuu 75000 3 adavu kazhinjj sampathika budhimutt karanam adakkan pattunnilla 2 adavu mudagi yenik sonthamai veedilla veedum sthalavum hassbentinta perilanu

  • @kunchapukunchapu743
    @kunchapukunchapu743 Рік тому +2

    Valare upakaram

  • @RenjithReghu-nl4nl
    @RenjithReghu-nl4nl 4 місяці тому +2

    ഞാൻ ബ്രാഞ്ച് എന്ന ആപ്പിൽ നിന്ന് 15000 രൂപ എടുത്തു ഫുൾ അടച്ചു 2023 ലാണ് എടുത്ത. പക്ഷെ ഇപ്പോൾ എൻറെ സിബിൽ ഫുൾ പോയി. ചോദിക്കുമ്പോൾ പരസ്പരം ബന്ധം ഇല്ലാതെ മെയിൽ അയക്കുന്നു.

    • @aplustube2557
      @aplustube2557  4 місяці тому

      Complaint to the police
      / Send an advocate notice

  • @hpph7857
    @hpph7857 3 місяці тому +2

    Sir, വായ്പയുടെ തിരിച്ചടവ് കാലാവധി തീരുന്നതിനു മുന്നെ അവർ നടപടികളുമായി (case )ആയി വരുമോ? അഞ്ചു വർഷ ത്തിനുള്ളിൽ അടക്കാവുന്ന loan ആണ്,,, ഇപ്പോൾ നാല് വർഷം ആയി,, ഒരു വർഷം അടവ് മുടങ്ങിയിരുന്നു,,,അഞ്ച് വർഷത്തിനുള്ളിൽ അടച്ചാൽ മതിയില്ലേ,,, സർ pls reply,,, japthy, case ennokke നിരന്തരം പറയുന്നു,,, personel loan ആണ്,,,

  • @pachu-f3t
    @pachu-f3t 8 місяців тому

    Sir co operative society Grihopakarana loan mudangiyal endu cheyyum.Society Secratary njangale cheat cheydh njangalude sign itt njangalude peril eduthadhakki matti.appol society ippol assistant registrar notice njangalkk ayachu.njan sign cheydh notice vangiyilla.appol kuzhappamundo Sir

  • @lallan.r.v1401
    @lallan.r.v1401 11 місяців тому +1

    Thanks for your valuable information 👌👌👍👍🌹🌹

  • @sajisavari8088
    @sajisavari8088 2 місяці тому +1

    നല്ല അറിവ് നന്ദി സാർ

  • @kiransunil1968
    @kiransunil1968 2 місяці тому +1

    Micro finance loan aduthit last emi mudangi nnu paranju vtl Vann nilpparunu avr group il ullah mattu alkare paranju cibil pokum nnuboke paranj vtl Vann vazhak aanu nthanu cheyan pattukah

  • @AleemaSulaiman-q9w
    @AleemaSulaiman-q9w 8 місяців тому +1

    Sir bankinte head officil heairing vechal poyitillel entha sambavika

    • @aplustube2557
      @aplustube2557  8 місяців тому

      Ots ഉൾപ്പെടെ ഒത്തുതീർപ്പിനുള്ള ഒരു അവസരം കൂടി നഷ്ടപ്പെടുന്നു

  • @ShameemShami-l8u
    @ShameemShami-l8u 3 місяці тому +1

    ഈ മാസം അടവ് തെറ്റി പതിനഞ്ച് ദിവസം ആയിട്ടില്ല അപ്പൊഴേക്കും ബേങ്കിൽ നിന്നും വിളിച്ചു വണ്ടി കൊണ്ടോവുംന്ന് പറഞ്ഞു കൊണ്ടോവാൻ പറഞ്ഞു എന്താ ചെയ്യാ😊

    • @aplustube2557
      @aplustube2557  3 місяці тому

      നോട്ടീസ് തരാതെ വണ്ടിയൊന്നും കൊണ്ടുപോകാൻ നിയമമില്ല
      താങ്കൾക്ക് നോട്ടീസ് നൽകാൻ പറയുക നോട്ടീസ് ലഭിക്കുകയാണെങ്കിൽ സമയം ചോദിച്ചുകൊണ്ട് ഒരു അപേക്ഷ നൽകുക
      ഭീഷണിപ്പെടുത്തുകയാണെങ്കിൽ പോലീസിൽ പരാതി നൽകുക
      ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യുക

  • @Khn84
    @Khn84 11 місяців тому +3

    Valuable information 👍👌🏻👏

    • @aplustube2557
      @aplustube2557  11 місяців тому

      Thanks a lot dear Blue sea vlog

  • @DhanyaJinu-l8q
    @DhanyaJinu-l8q 2 місяці тому +1

    Sir, ഞ്യാൻ Idfcyil നിന്ന് പ്രോഡക്റ്റ് ലോൺ എടുത്തു 2emi മുടങ്ങി. അവർ ഞ്യാൻ നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിൽ വിളിച്ചു. Cash കിട്ടുന്നത് വരേ njyan ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസിൽ വന്നു ഇരിക്കും എന്ന് ഭീഷണി ആണ് എന്തു ചെയ്യണം sir

    • @aplustube2557
      @aplustube2557  2 місяці тому

      പോലീസിൽ പരാതി നൽകുക

  • @ExpoMediaMusic
    @ExpoMediaMusic 3 місяці тому

    Poonawala ലോൺ എടുത്ത് emi മുടങ്ങി.. ഇപ്പോൾ കൽക്കറ്റയിൽ നിന്ന്.. Sumance vannu

    • @akashmu2237
      @akashmu2237 3 місяці тому

      Enthayii

    • @sudeeshk9744
      @sudeeshk9744 Місяць тому

      എന്റെ അടവ് തെറ്റി ഇപ്പോൾ ഫുൾ ടൈം beshaniya. നിങ്ങളുടെ കാര്യം എന്തായി

    • @onelove5688
      @onelove5688 29 днів тому

      ​@@sudeeshk9744എവിടുന്നാ bro ലോൺ എടുത്തത്

  • @Rangannan-c3k
    @Rangannan-c3k Місяць тому +1

    Sir ഞാൻ HDB FINACIAL SERVIES നിന്നും PERSONAL LOAN 75000 രൂപ loan എടുത്തിട്ടുണ്ട് 3 emi pending ആയി ദിവസവും വിളിയാണ് 🙂വീട്ടിൽ വരും നാണം കെടുത്തും എന്നൊക്കെ പറയുന്നു കേസ് കൊടുക്കും എന്നാണ് അവർ പറയുന്നത് എന്ത് ചെയ്യും sir 🙏

    • @aplustube2557
      @aplustube2557  Місяць тому

      എന്ത് ചെയ്യണമെന്ന് വ്യക്തമായും പറഞ്ഞിട്ടുണ്ടല്ലോ
      മുൻ എപ്പിസോഡുകൾ കൂടി കാണുക
      Play list Bank loan

  • @sunilkannadippara4471
    @sunilkannadippara4471 7 місяців тому

    Sir ഞാൻ ജോലി ആവശ്യത്തിന് ലോൺ എടുത്തതാണ് പക്ഷെ ഇപ്പോൾ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നു അതിന് എന്ധെങ്കിലും പോം വഴി ഉണ്ടോ sir

  • @Sidheeq-r6n
    @Sidheeq-r6n Місяць тому

    Loan edukumbol njanghal sondham veetil aayirunnu ippol njnghal vaadaga veettil aan... Uppak pani illathe irippan athukond adakaan pattunnilla...avar veettil vannu bahalamaan vaadaga veedu aanennu paranjettu avar kettilla... Njnghal enthaan sir cheyyendath?

  • @sasibaby4459
    @sasibaby4459 Рік тому +1

    Nallaarivu Sir

  • @abhijithas1015
    @abhijithas1015 4 місяці тому +1

    സാർ ഒരു emi മുടങ്ങി axio മൊബൈൽ ആപ്പ് പേർസണൽ ലോൺ ആണ് വീട്ടിൽ വന്നു കാവൽ ഇരിക്കുന്നു പൈസ കിട്ട്യേ തീരു പറഞ്ഞിട്ട്

  • @Aamisalu
    @Aamisalu 6 місяців тому +1

    Thanks for your valuable information

  • @SreekanthPNair
    @SreekanthPNair 7 місяців тому +2

    സാർ, ksfe ൽ റെവന്യൂ റിക്കവറി ഓഫിസിലേക്ക് അയച്ച ഫയൽ തിരിച്ചു എടുത്ത്. പുതിയ ചിട്ടി ചേർന്നു വിളിച്ചു ക്ലോസ്സ് ചെയ്യാൻ എന്താണ് ചെയേണ്ടത്. പ്ലീസ് റിപ്ലൈ 🙏🙏🙏

    • @aplustube2557
      @aplustube2557  7 місяців тому

      സാധാരണ അങ്ങനെ ഒരു കാലതാമസം ചിലപ്പോൾ നൽകി എന്ന് വരില്ല
      താങ്കൾക്ക് ഇതുപോലെ ഒരു ഉദ്ദേശമുണ്ടെങ്കിൽ ആദ്യം വേഗം ചിട്ടിയിൽ ചേർന്ന് ചിട്ടി പിടിച്ച ശേഷം അപേക്ഷ നൽകുക

    • @SreekanthPNair
      @SreekanthPNair 7 місяців тому

      @@aplustube2557 താങ്ക്സ് സാർ 🙏

  • @Ashnirajesh-l7f
    @Ashnirajesh-l7f 4 місяці тому +1

    Microfinance ഇൽ നിന്ന് ജോലി സ്ഥലത്ത് വന്നു ഫോട്ടോ എടുക്കുന്നു എന്താ ചെയ്യുക

    • @aplustube2557
      @aplustube2557  4 місяці тому

      ഇന്നുതന്നെ പോലീസിൽ പരാതി നൽകുക
      ഇത് സംബന്ധിച്ച് മുൻ എപ്പിസോഡുകളും കാണുക

  • @HhssMmh-uo6ot
    @HhssMmh-uo6ot Рік тому +2

    Sir ,I have a doubt,
    Oru fir case und .case court I'll next week I'll nadakkum .appo PCC kk apply cheyyan entha cheyya?any options,pls reply

    • @aplustube2557
      @aplustube2557  Рік тому

      കേസ് കഴിയട്ടെ
      or
      PCC യിൽ കേസ് ഉണ്ടെങ്കിൽ കേസ് വിവരം രേഖപ്പെടുത്തും

    • @HhssMmh-uo6ot
      @HhssMmh-uo6ot 11 місяців тому

      Counter case aahn vere onnum cheyyan akzhiyille visa vannirikukayan any other options ??case theernnal maathreme PCC kitullu?pls reply sir or give ur number Counter case koduthadgahaan avar

  • @MybashiraBanu
    @MybashiraBanu 2 місяці тому

    സാർ ഞങ്ങൾക്കുമുണ്ട് ഒരു ലോൺ ആഴ്ച അടവാണ് തെറ്റിയിട്ടു 3 ആഴ്ചയായി ലോൺ മെമ്പർ കേസ് കൊടുക്കും എന്നാണ് പറയുന്നത് ആഴ്ചയിൽ രണ്ടു വർക്കാണ് ഉള്ളത് ഈ അടവ് തെറ്റിയത് കൊണ്ട് എന്റെ വീട്ടിൽ വന്ന് മെമ്പറും കുറെ ചൂടായി വൈഫിനോട് ഞാൻ വാടകവീട്ടിലാണ് നിൽക്കുന്നത് ഇവർ വന്ന് ചൂടായതിനു ശേഷം വീടിന്റെ ഓണർ ഇവിടെ നിന്ന് ഒഴിവാക്കാൻ ആണ് പറഞ്ഞിരിക്കുന്നത് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  2 місяці тому +1

      പോലീസിൽ പരാതി നൽകൂ

  • @vishnuraj4667
    @vishnuraj4667 2 місяці тому

    Sir ഞാൻ ഒരു pikup എടുത്തു loan മുടങ്ങി വണ്ടി ഫിനാൻസ് കമ്പനി കൊണ്ടുപോയി ഇപ്പോൾ ബാക്കി അടക്കാൻ പറഞ്ഞു ജാമ്യം നിന്നത് സഹോദരിയാണ് സഹോദരിയുടെ പേരിൽ കേസ് എടുക്കുമെന്നാണ് പറയുന്നത് എന്ത് ചെയ്യാൻ പറ്റും sir

    • @binzgaming825
      @binzgaming825 2 місяці тому

      ജാമ്യം നിൽക്കുന്ന ആളെ അറസ്റ്റ് ചെയ്യനോ, കേസ് എടുക്കാനോ സ്പെഷ്യല്യ സ്ത്രീകളെ കഴിയില്ല ലോൺ എടുത്ത ആൾക്ക് ആസ്തി ഉണ്ടെങ്കിൽ

    • @sanus4815
      @sanus4815 Місяць тому

      Enikkum vannirunnu auto loan

  • @ShyamaS-bo4co
    @ShyamaS-bo4co 4 місяці тому +1

    Sir, എച്ച് ഡി ബി ബാങ്കിൽ നിന്നും ലോണെടുത്തു വീട്ടിൽ നേരിട്ട് വക്കീല് വരുമോ സാർ വക്കീൽ ആണെന്നും പറഞ്ഞ് ഒരു സ്ത്രീ വീട്ടിൽ വന്നിരുന്നു

    • @aplustube2557
      @aplustube2557  4 місяці тому

      ബാങ്കിൻറെ നിയുക്ത അഭിഭാഷകർ ഭൂമി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി വരാറുണ്ട്
      നിങ്ങൾക്ക് മുൻ നോട്ടീസുകൾ ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യം കൂടി പരിശോധിക്കുക

  • @arakkkalpro438
    @arakkkalpro438 Місяць тому

    Sir nja bajil ninnu loan edithu 48 adavayirunnu 46 njan adachu tandennam laitayi kurachu nalukal layinju officel ninnu vilichu 9400 loan close cheyyam ennu aranju appol ente kayyil ellayorunnu 7000 koduthu pinneyim enne shellyam cheyyunni

  • @NirmalaGopi-u6j
    @NirmalaGopi-u6j 3 місяці тому +3

    സാർ ഞങ്ങളും ഇസാഫിന്ന് ലോൺ എടുത്തിട്ട് 3 ആഴിച്ച മുടങ്ങി. കളക്ഷനു വരുന്ന ലോഡി'യും ഗ്രൂപ്പിൽ ഉള്ള സ്ത്രീകളു ദയങ്കര ഭീഷണിയാണ് ശരിക്കും ഞങ്ങൾ ആന്മഹത്യയുടെ വക്കിലാണ്

    • @aplustube2557
      @aplustube2557  3 місяці тому +1

      ലോൺ തുക തിരിച്ചടയ്ക്കാത്തതിന് ഭീഷണിപ്പെടുത്തേണ്ട ഒരു കാര്യവുമില്ല നിയമം അനുവദിക്കുന്നില്ല
      നാളെത്തന്നെ പോലീസിൽ പരാതി കൊടുക്കുക

  • @manjuabhishek3698
    @manjuabhishek3698 11 місяців тому +1

    Achan Kerala bankil ninn business loan eduth partnership ittu... partner mar achane pattichu pysa kond poyi..achan suicide cheythythu..bank thirich adavil enthenkilum kurav undakumo.. suicide cheytha oralk bankloan enthenkilum kurav varumo

    • @aplustube2557
      @aplustube2557  11 місяців тому

      ബാങ്കുകൾക്ക് സഹായിക്കാം
      നിരസിക്കാം
      എന്തായാലും ഇതെല്ലാം കാണിച്ചുകൊണ്ട് ഒരു അപേക്ഷ ബാങ്കിലും ഇപ്പോൾ നടക്കാൻ പോകുന്ന നവ കേരള സദസ്സിലും ഒന്ന് കൊടുത്തു നോക്കുക
      ഈ ലോണിന് വേണ്ടി ഏത് വസ്തുവാണ് pledge ചെയ്തിരിക്കുന്നത്

    • @manjuabhishek3698
      @manjuabhishek3698 11 місяців тому

      Nammude veedu an vechirikunnath.. 10 lakh an eduthath...marikunnathin munp thanne 550000 thirich adachu avar parayunnu ath interest ayi poyenn...ee loan ezhuthithalluvan valla niyamam undo...

  • @Life-ll6lf
    @Life-ll6lf 4 місяці тому +1

    Sir njan vere oraalkk ente id card vechu emi vazhi oru smart phone vedichu maasam adacholaam ennu urappil aan ingane cheythath first month adachu pakshe randamathe emi mudangi irikuvaan enik ethire case charge cheyum enn aan parayunnath enthekilum solution indo sir plzz reply

  • @naseerae.m3976
    @naseerae.m3976 2 місяці тому +1

    Thank you

  • @sulthanshihab2159
    @sulthanshihab2159 Місяць тому

    സാർ ലോൺ മുടങ്ങിയാൽ ആ മാസം അവർ ക് എത്ര ചെക് ഇടാൻ നിയമം അനുവദിക്കുന്നുണ്ട്

  • @jamshicherkala265
    @jamshicherkala265 8 місяців тому

    Sir വാഹന ലോണും ഇങ്ങനെ തന്നെ പറയാൻ പറ്റുമോ

  • @SujeeshKV-f1g
    @SujeeshKV-f1g 2 місяці тому

    പേർസണൽ ലോൺ എടുത്തയാൾ മരണപെട്ടാൽ.. ജാമ്യക്കാരൻ തിരിച്ചടക്കേണ്ടി വരുമോ?

  • @sheejashajahan4886
    @sheejashajahan4886 6 місяців тому

    വാടകയും ഒറ്റിയും തമ്മിലുള്ള വ്യത്യാസം പറയാമോ

  • @rejeeshravi8148
    @rejeeshravi8148 3 місяці тому

    Sir.... Njan oru vandi emi ayi eduthuu... Emi ellam adachu thirthuuu... Ippo avaru parayaneaa 20000 Rupa kudi adakkanam ennanu... 2 adakkendeathu 5 th adachuuu..... Ntha cheyyan pattuka

  • @Melukavu272
    @Melukavu272 2 місяці тому +1

    നമ്മള് ഒരു ലക്ഷം രൂപ എടുത്താൽ 50000 ആവശ്യമുള്ള 50000 രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചടയ്ക്കാൻ പറ്റുമോ

  • @mrcoco7574
    @mrcoco7574 2 місяці тому

    സർ എന്റെ ഹസ്ബൻഡ് പേഴ്സണൽ ലോൺ എടുത്തു ഫിനാൻസിൽ നിന്നാണ് എടുത്തത്. മൂന്നു മാസം കഴിഞ്ഞ് അദ്ദേഹം മരിച്ചു. അവർ 50000രൂപ ഇൻഷുറൻസ് പിടിച്ചു. എന്നിട്ട് ഇപ്പോൾ പറയുന്നു 45000രൂപ അടക്കണമെന്ന് പറയുന്നു75000രൂപ യാണ് ലോൺ എടുത്തത് ഞാൻ എന്താണ്. ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  2 місяці тому

      രേഖാമൂലം ഒരു കത്ത് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അപേക്ഷ രേഖാമൂലം നൽകുക

    • @mrcoco7574
      @mrcoco7574 2 місяці тому

      ഇത് ഞാൻ അടക്കേണ്ടി വരുമോ

  • @Rekha-b1n
    @Rekha-b1n Рік тому +1

    Thanks sir

  • @vinurajesh4118
    @vinurajesh4118 Рік тому +1

    Great information sir🙏❤️

  • @Rangannan-c3k
    @Rangannan-c3k Місяць тому

    Sir ഞാൻ TV product emi ആയിട്ട് വാങ്ങി 2 അടവ് മുടങ്ങി വിളിച്ചു ശല്യമാണ്. Product എടുത്തു കൊണ്ടുപോകും എന്ന് പറഞ്ഞു ഭീഷണിയാണ് അതിനു അവർക്ക് അധികാരം ഉണ്ടോ???

    • @wolfy1327
      @wolfy1327 22 дні тому

      Ella bro. 🤚 ഞാൻ ഫോൺ എടുത്തിട്ട് 4 മാസം ആയി emi മുടങ്ങി. Daily call വരും. ഒരു പ്രാവശ്യം call എടുത്തിട്ട് പൈസ കിട്ടുമ്പോ അടക്കും എന്ന് പറഞ്ഞു. Late fee ഒരുപാട് വരും. ആകെ cibil സ്കോർ കുറയും അത്രയും ഉള്ളു, ഭാവിയിൽ loan കിട്ടാൻ ബുദ്ധിമുട്ട് ആകും, അല്ലാതെ ഒരു കുഴപ്പവും ഇല്ല.

    • @Rangannan-c3k
      @Rangannan-c3k 22 дні тому

      @@wolfy1327 എന്റെ കൊണ്ടുപോയി

  • @surendranp.v5291
    @surendranp.v5291 2 місяці тому +1

    പോലീസ ഇവൻ മാർക്ക് sappor tആണ് ഞാൻ അനുഭവസ്ഥൻ

    • @aplustube2557
      @aplustube2557  2 місяці тому

      പരാതിയിൽ നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുക

  • @KalyaniKalluz-p2y
    @KalyaniKalluz-p2y 9 місяців тому

    Njanum ithupole fed bankil ninn avr thane ente acount transactions kandu enik personal loan thanu but kazhija kurchu monthayi pending und athu ipo vetil vannu pblm undakuva pending adichilankil aduthulla police stationil case file cheyum niglude veed tax adakunathalle athond veedoke pokum policil complaint kodukum. Enn paranjal nigal eduthitt adkathath enth nigl vagichathale enoke paryum loan eduthot adakathe irunitu police il case kodukm enn paryumno enokr chothikum nigal case koduk njaglkum advocate ok und enoke oarnju ntha cheya sir😢ake tension annu

    • @Nothinshe
      @Nothinshe 5 місяців тому

      Bro ethra months emi mudagiyapoya vittile vannath

    • @AneesayshuAyshu
      @AneesayshuAyshu 3 місяці тому

      Helo... Ningade fed bank emi enthayi case aayo...

    • @AneesayshuAyshu
      @AneesayshuAyshu 3 місяці тому

      Enikkum und ithpole 3 emi pending athkond chodhichathan

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 4 місяці тому +1

    Excellent channel

  • @riyappy
    @riyappy Рік тому +1

    sir succession സർട്ടിഫിക്കറ്റ് അപേക്ഷിക്കുന്നത് എങ്ങനെ എന്ന് പറയാമോ

    • @aplustube2557
      @aplustube2557  Рік тому

      വൈകാതെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് റിയ

  • @shajik698
    @shajik698 11 місяців тому

    Sir No ഒന്നു തരാമോ ഒരു ' കാര്യം ചോദി ക്കാനാ

  • @GeorgeThomas-b4i
    @GeorgeThomas-b4i 4 місяці тому +1

    Personal loan appilil ninnu eduth ippo legal notice vannu police case akkumo jailil pokano adakkane pattunnilla

  • @konalilfoods9174
    @konalilfoods9174 Місяць тому

    Hi

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    പല ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്.

  • @meyou9380
    @meyou9380 25 днів тому

    🥰🥰👍👍

  • @shajuvd9118
    @shajuvd9118 6 місяців тому +1

    👍

  • @chembakavally586
    @chembakavally586 Рік тому

    sir ഇതു പോലെ ഉള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഇപ്പോൾ യൂട്യൂബറായ suresan sir maben നിൽ നിന്ന് അതിരാവിലെ എന്റെ വീടിന്റെ മുൻപിൽ വന്ന് നിന്നിരുന്നു

  • @sooryadevkrishnadev9177
    @sooryadevkrishnadev9177 Рік тому +1

    🙏🙏🙏

  • @shajeerm3712
    @shajeerm3712 Місяць тому

    sir enniku 8 personal loan ond athu motham adakathe kidakuva 😅😅😅

    • @bachitaks
      @bachitaks 12 днів тому

      ഏതാണ് അപ്പുകൾ കാൾ മെസ്സേജ് ഭീഷണി undo

    • @shajeerm3712
      @shajeerm3712 11 днів тому

      @@bachitaks call cheyum but edukulla dmi fin kreditbee fin mobikwik fin money view fin agane ellam

  • @RenjiniM-v9f
    @RenjiniM-v9f 4 місяці тому +2

    സാർ nomber ഒന്ന് തരാമോ പ്ലീസ്‌ 🙏🙏🙏🙏🙏😭😭😭😭 വെരി urgent

    • @aplustube2557
      @aplustube2557  4 місяці тому

      ഈ ചാനലിലെ Bank loan എന്ന play list ലെ എപ്പിസോഡുകൾ കാണുക എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ആ എപ്പിസോഡുകളിൽ ഉണ്ട്

  • @tobykrshna9005
    @tobykrshna9005 Рік тому

    Sir 1000 squrefeet താഴെ ഉള്ള വീടിന് പഞ്ചായത്തിൽ building permit വേണ്ടാ എന്ന് പറയുന്നു...ഇല്ലങ്കിൽ വീട്ടു നമ്പർ എങ്ങനെ കിട്ടും..
    ഒന്ന് വിശദീക രണം നൽകാമോ,🙏

  • @BasheerPV-gj2hp
    @BasheerPV-gj2hp Рік тому +1

    👍😄

  • @JoysrTVM
    @JoysrTVM 2 місяці тому +1

    ❤❤❤❤❤tvm

  • @rccar5012
    @rccar5012 5 місяців тому

    Sbi ലോൺ എഴുതി തള്ളുമോ

  • @WE.465
    @WE.465 19 днів тому

    Sir nte nambur send

  • @shibumaya6134
    @shibumaya6134 День тому

    സാർ ഫോൺ നമ്പർ തരുമോ 🙏🏻🙏🏻

  • @minujery76
    @minujery76 2 місяці тому

    സാറിന്റെ ഫോൺ no തരാമോ

  • @tonyabrahamijk839
    @tonyabrahamijk839 6 місяців тому +3

    കിറുകൃത്യമായ വിവരണം.
    നിയമപരമായ അജ്ഞതയെ ചൂഷണം ചെയ്യപ്പെടുന്നവർ ഒത്തിരി പേരുണ്ട്.
    വായ്പാ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ടെൻഷനടിച്ചിരിക്കാതെ
    അല്ലെങ്കിൽ
    ടെൻഷനെ മറികടക്കാൻ മറ്റെന്തേങ്കിലും മുങ്ങിതാണ് പോകാതെ ഇത്തരം വീഡിയോകൾ കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ...🙏

    • @aplustube2557
      @aplustube2557  6 місяців тому

      Thanks dear Tony for your good comment

  • @NirmalaGopi-u6j
    @NirmalaGopi-u6j 3 місяці тому

    സാർ നമ്പർ തരുമോ പ്ലീസ് സാർ

  • @Sreekumari-ol8kk
    @Sreekumari-ol8kk 8 днів тому +1

    സാറിന്റെ number ഒന്ന് തരാമോ. എന്റെ കാര്യം സംസാരിക്കണം

    • @aplustube2557
      @aplustube2557  8 днів тому

      വ്യക്തിപരമായ വിവരങ്ങൾ ചർച്ച ചെയ്യുന്നതിന് ഈ ചാനലിൽ join ചെയ്യുക

  • @Satheeshnair-rv2kh
    @Satheeshnair-rv2kh 6 місяців тому +1

    Number Give me sir

  • @SunilKumar-c4z2e
    @SunilKumar-c4z2e 7 місяців тому +1

    👍👌