How To Service AC At Home... Cooling കുറവുള്ള AC വീട്ടിൽ വച്ചുതന്നെ നമുക്ക് service ചെയ്താലോ... ✌️✌️

Поділитися
Вставка
  • Опубліковано 29 сер 2024
  • വീട്ടിലുള്ള AC Cooling കുറഞ്ഞാൽ ഇനി Technisian നെ വിളിച്ച് cash ഉം സമയവും കളയണ്ട വീട്ടിൽ സാധാരണ കാണുന്ന Tools ഉപയോഗിച്ച് നമുക്ക് തന്നെ Spilt AC Service ചെയ്യാം
    #ACService
    #SpiltAC
    #Techvideo
    #Yaahialler
    Voices by LiQWYD | / liqwyd
    Music promoted by www.chosic.com...
    Creative Commons CC BY 3.0
    creativecommon...

КОМЕНТАРІ • 64

  • @jamsheerayahya8395
    @jamsheerayahya8395 2 роки тому +2

    വളരെ ഉപയോഗമുള്ള video..... Good and thanks

  • @sirajthahsib7390
    @sirajthahsib7390 2 роки тому +2

    ക്യാമറ മാൻ ആരാ...
    ഏതായാലും പൊളിച്ചു..
    നല്ലവണ്ണം കഷ്ടപ്പെട്ടിട്ടുണ്ട്.🥰🥰

  • @lukz1578
    @lukz1578 2 роки тому +2

    Njn orupad ayi ingane oru video nokkunnu thank you for this informative video.

  • @sayifsl87
    @sayifsl87 2 роки тому +2

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇനിയും predeekshikkunnu

  • @pradipanp
    @pradipanp 2 роки тому +3

    Useful video

  • @jamsheena7820
    @jamsheena7820 2 роки тому +3

    Useful

  • @mohammedfarhanm646
    @mohammedfarhanm646 2 роки тому +2

    സൂപ്പർ വിഡിയോ

  • @saifumc2858
    @saifumc2858 2 роки тому +2

    Ratheeshe super

  • @madcreatives4335
    @madcreatives4335 2 роки тому +2

    Use ful ❤️

  • @mohammedashikt7122
    @mohammedashikt7122 2 роки тому +2

    നല്ലരു വീഡിയോ അനാവിശ്യ സംസാരമില്ല
    വീഡിയോ വ്യക്തമാകുന്ന രീതിയിൽ സ്പീഡ് കൂട്ടിയാൽ നന്നാവും ✨️

  • @kgtoms8773
    @kgtoms8773 2 роки тому +2

    Veettile sharp inverter AC 1 ton compressor work aakunnillah.
    Sharp coy technician vannu check cheytittu indoor unit le oru board damage aanu. Board stock illa ennu paranju. Ithuvare repair aayilla. Pls give some suggestions how to solve this problem. If you can solve this welcome.

    • @yaahialler2777
      @yaahialler2777  2 роки тому +1

      Warrenty തീർന്ന unit ആണോ?

    • @yaahialler2777
      @yaahialler2777  2 роки тому

      Indoor unit ൽ നിന്നും outdor ലേക്ക് current കൊടുക്കുന്ന relay complaint ആവും. Warrenty തീർന്ന unit ആണെങ്കിൽ പുറത്ത് board redy ആക്കിത്തരും. Warrenty തീർന്നിട്ടില്ലെങ്കിൽ company പുതിയ board fit ചെയ്തു തരണം

    • @yaahialler2777
      @yaahialler2777  2 роки тому

      Compani technician വന്നു board അഴിച്ചു കൊണ്ടുപോയോ????. Sharp AC ഒന്നും എടുക്കാൻ പാടില്ലാരുന്നു. 2000,3000. ഒക്കെ കമ്മിയുണ്ട് എന്ന് കരുതി sharp,Onida, Godtej, Impex.....Etc..... ഇജ്ജാതി ilem എടുക്കരുത്

    • @kgtoms8773
      @kgtoms8773 2 роки тому

      Warranty theernu. Sharp Techn board stock illa ennanu parayunnathu.

    • @yaahialler2777
      @yaahialler2777  2 роки тому

      Board അഴിച്ചു കൊണ്ടോയോ?

  • @muneeramujeeb9064
    @muneeramujeeb9064 2 роки тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @madhukumarps6467
    @madhukumarps6467 2 роки тому +2

    H6 എന്ന് കാണിക്കുന്നത് എന്താണ്. റിമോട്ട് കാണാതെ പോവുകയും. അത് കിട്ടാതിരിക്കുകയും ചെയ്താൽ എന്തുചെയ്യണം

    • @yaahialler2777
      @yaahialler2777  2 роки тому +1

      ഏതാ brand...?. പുതിയ റിമോട്ട് വാങ്ങിക്കണം

    • @bnybenoy1748
      @bnybenoy1748 2 роки тому

      അല്ലങ്കിൽ റിമോട്ടിന്റെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭിക്കും അത് ടൗൺലോഡ് ചെയ്തു മൊബൈൽ വച്ചു വർക് ചെയ്യാം ac

    • @yaahialler2777
      @yaahialler2777  2 роки тому

      @@bnybenoy1748 അത് എല്ലാ ഫോണിലും avalable അല്ല

  • @Vismayavinuk
    @Vismayavinuk 2 роки тому +1

    Df സിഗ്നൽ കാണിക്കുന്നത് എന്തുകൊണ്ട. Godrej ac ആണ്.

  • @abdul_basith.v
    @abdul_basith.v 2 роки тому +1

    ഗ്യാസ് തീർന്നാൽ വാട്ടർ ലീകേജ് വരുമോ ബ്രോ...?

    • @yaahialler2777
      @yaahialler2777  2 роки тому +1

      No... Gas തീർന്നാൽ indoor to outdoor connect ചെയ്തിട്ടുള്ള couper pipe ൽ ice ണ്ടാവും വെളുത്ത നിറത്തിൽ

    • @yaahialler2777
      @yaahialler2777  2 роки тому +1

      Water leake ആവുന്നത് drainage block ആയിട്ടാണ്... Indoor unit ൽ അല്ലെ water leak..?

    • @yaahialler2777
      @yaahialler2777  2 роки тому +1

      അതിനു videos ൽ കാണിച്ചപോലെ service ചെയ്താൽ മതി. Video യുടെ അവസാനം drain path ന്റെ pipe clean cheyyuka👍👍

    • @abdul_basith.v
      @abdul_basith.v 2 роки тому +1

      @@yaahialler2777 thanks bro

    • @yaahialler2777
      @yaahialler2777  2 роки тому

      @@abdul_basith.v 👍✌️

  • @shahidkadayil8276
    @shahidkadayil8276 2 роки тому

    Ac yil ninu vellam varunu. Yetha karanam. Nalla chud und uaeyil.

  • @sameersayed3801
    @sameersayed3801 2 роки тому +1

    എൻ്റെ എസിയിൽ എങ്ങനെയോ തേനീച്ച കയറി കൂടുവച്ചു, റൈറ്റ് സൈഡിൽ കാണുന്ന യൂണിറ്റിനകത്ത് കൂട് വച്ചു, അത് എങ്ങനെ ക്ലീൻ ചെയ്യും?

    • @yaahialler2777
      @yaahialler2777  2 роки тому

      ചെറുതായിട്ടാണെങ്കിൽ video യിൽ കാണിച്ച പോലെ അഴിച്ചു clean ചെയ്യാം

    • @yaahialler2777
      @yaahialler2777  2 роки тому

      അതികം ഉണ്ടെങ്കിൽ ac indoor unit remove ചെയ്ത് tarpent or tinner ഇട്ട് clean ചെയ്യണം..... AC fitting കഴിഞ്ഞശേഷം hole അടച്ചിട്ടില്ലാർന്നോ?

  • @rajeshva1971
    @rajeshva1971 2 роки тому +2

    Super പക്ഷെ ഞാൻ ഇത് ഇങ്ങനെ അഴിച്ചാൽ അപ്പോൾ തന്നെ ഓട്ടോ വിളിക്കേണ്ടി വരും 😂🤣😭

    • @yaahialler2777
      @yaahialler2777  2 роки тому

      അതെന്താ ബ്രോ

    • @yaahialler2777
      @yaahialler2777  2 роки тому

      അതെന്താ bro 🤪😳

    • @yaahialler2777
      @yaahialler2777  2 роки тому +1

      ഇതൊക്കെ എളുപ്പമല്ലേ... Try ചെയ്തു നോക്ക്. കാണുന്നത്ര complicated അല്ല

    • @rajeshva1971
      @rajeshva1971 2 роки тому

      @@yaahialler2777 ഒരു ഭയം 😂

    • @yaahialler2777
      @yaahialler2777  2 роки тому +1

      എന്തിന് bro അങ്ങട് ചെയ്യുന്നേ

  • @vishnuprasad5963
    @vishnuprasad5963 2 роки тому

    Bad wrk

  • @user-sq6os5vf7t
    @user-sq6os5vf7t Рік тому

    😢 നിങ്ങളെ സൗണ്ട് തന്നേ നേരാംവണ്ണം കേൾക്കുന്നില്ല അതിന് പുറമേ മ്യൂസിക്കും ഒന്നുകിൽ മ്യൂസിക്ക് മാത്രം മതിയായിരുന്നു രണ്ടും കൂടി വേണ്ട