മണിപ്പൂരും ദേശീയ രാഷ്ട്രീയവും. തിരികൊളുത്തിയവർ ആരെല്ലാം വൈദീകൻ പ്രതികരിക്കുന്നു.

Поділитися
Вставка
  • Опубліковано 12 чер 2024
  • Topic - മണിപ്പൂരും ദേശീയ രാഷ്ട്രീയവും.
    തിരികൊളുത്തിയവർ ആരെല്ലാം
    വൈദീകൻ പ്രതികരിക്കുന്നു.
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 22

  • @George-pc1wk
    @George-pc1wk 15 днів тому +4

    Father, you are the real preast and Christian, may God bless you

  • @jainjoseph9311
    @jainjoseph9311 15 днів тому +3

    മണിപ്പുർ മണിപ്പുർ എല്ലാവരും ചർച്ചചെയ്യുന്നത് മണിപ്പുർ, ഇന്ന് ഓർത്തഡോക്സ് സഭയുടെ തിരുമേനി ഗോത്രത്തിലെ കലാപം എന്നുപറയുന്നു,ആര് പറയുന്നത് വിശ്വസിക്കണം ജോൺസൺ അച്ചോ😊

  • @SureshYadav-gk3os
    @SureshYadav-gk3os 15 днів тому +1

    സത്യത്തിന്റെ വായ്‌ മൂടികെട്ടാനാവില്ല.
    കാരണം സത്യം ദൈവമാണ്.
    എല്ലിങ്കഷ്ണം കൊതിക്കുന്നവരും,
    പ്രതീക്ഷിക്കുന്നതുമായ നായ്ക്കൾ സത്യം കാണില്ല. അവരുടെ മുന്നിൽ കിട്ടാത്ത എല്ലിങ്കഷ്ണവും.വൃഥ സ്വപ്നങ്ങളും,തിമിരം ബാധിച്ച കണ്ണുകളും, ഉദരം ദൈവമാക്കിയും, കൊതിയാൽ
    നാവിൽ ഒലിപ്പിക്കും ചലവുമത്രേ.
    സത്യമേവ :ജയതേ.

  • @AnilKumar-ih2gn
    @AnilKumar-ih2gn 15 днів тому +4

    ഫാദർ അവിടുത്തെ ഒരു നാട്ടുകാരൻ ഈ പ്രശ്നം നടക്കുന്ന സമയത്ത് സമൂഹമാധ്യമങ്ങളിൽ വന്നു പറഞ്ഞത്. എല്ലാവരും കേട്ടതും കണ്ടതും മാകുന്നു. അങ്ങ് ചില രാഷ്ട്രീയ പാർട്ടികളുടെ ആവശ്യപ്രകാരം ഈ വിവേകമില്ലായ്മത്തരം അങ്ങ് ഇട്ടിരിയ്ക്കുന്ന ഈ തിരു വസ്ത്രത്തിന് ചേരുന്നതല്ലയെന്ന് ഓർമ്മിപ്പിയ്ക്കുന്നതോടൊപ്പം. അങ്ങയുടെ ഓരോ വരികളിലും മുഴത്തിന് നാൽപ്പത് വട്ടം എന്റെ ഉദ്ദേശ്യം എന്റെ ഉദ്ദേശ്യം എന്ന്
    പറഞ്ഞത് കേട്ടപ്പോൾ തന്നെ മനസ്സിലായി ഒരു നീലത്തിൽ വീണ കുറുക്കന്റെ പരിവേഷം മാണ് താങ്കൾക്ക് ഉള്ളതെന്ന്. ക്രിസ്ത്യൻ സഭകളിലെ സഭാ വിശ്വാസികളെ ഭിന്നിപ്പിച്ചു. സുഖലോലുപതയിൽ വിരാജിയ്ക്കാൻ കോൾമയിർ കൊള്ളുന്ന ചില അച്ചന്മാർ സഭയിലെ പ്രാർത്ഥനാസംബന്ധമായ പ്രശ്നങ്ങൾ നടന്നപ്പോൾ എടുത്തതീരുമാനങ്ങളും ഇവിടുത്തെ സഭാ വിശ്വാസികൾ കണ്ടതും അനുഭവിച്ചതും മാണ്. ഈ കുപ്പായവും അണിഞ്ഞ് ഇനിയും സഭാവശ്വാസികളെ
    അവരുടെ വിവേകത്തെ പരീക്ഷിയ്ക്കേണ്ടതുണ്ടോ? എന്ന് താങ്കൾ ഒന്ന് വിലയിരുത്തുന്നത് നന്നാകും.

    • @jollymathews6174
      @jollymathews6174 15 днів тому

      Achen rightly explained Manipur atrocities

    • @kmsebastian6923
      @kmsebastian6923 14 днів тому

      ​@@jollymathews6174ഇയാൾ അച്ചൻ തന്നെയോ? ജിഹാദി പ്രീണനമാണ് മുഖ്യ അജണ്ട. കയ്യിൽ സ്വർണ മോതിരവും, ആർഭാട ജീവിതവുമായി, സദാ നാട് ചുറ്റുന്ന തട്ടിപ്പാണ് ഇയാൾ എന്ന് മനസ്സിലാക്കുന്നു.

  • @DrJobson
    @DrJobson 14 днів тому

    Ente സുഹൃത്ത്‌ 12 വർഷം മണിപ്പൂരിൽ ഉണ്ടായിരുന്നു.. 2012 ൽ വെട്ടിയിട്ട തലകൾക്ക് ഇടയിലൂടെ നടന്ന് ജോലിക്ക് പോയ കാര്യം ആണ് paranjath..വർഷങ്ങൾ ആയി ഗോത്രെ കലാപം ഉണ്ട്

  • @koshythomas2858
    @koshythomas2858 15 днів тому +3

    അച്ചോ ഞാൻ അങ്ങയെ ഒത്തിരി ഇഷ്ട്ടപ്പെടുന്നു.. അങ്ങ് മണിപ്പൂരിൽ പോയി നേരിൽകണ്ടതും അനുഭവിച്ചതുമായ വീഡിയോ ഞാൻ കണ്ടിരുന്നു. എത്ര വെളുപ്പിക്കാൻ നോക്കിയാലും, കേരളത്തിന്‌ മന്ത്രിയെകിട്ടിയാലും, നമ്മുടെ സഹോദരങ്ങൾ ഇന്നും ദുരിതം അനുഭവിക്കയാണ്.... "ഞാൻ Orthodox Christian ആണ് "😢, പക്ഷെ ആൾകൂട്ടത്തെ കണ്ടാൽ പറഞ്ഞതിൽ നിന്ന് വ്യതിചലിക്കില്ല.. അച്ചനെപോലെ... (ഞാൻ പറഞ്ഞത് അങ്ങെക്ക് മനസ്സിലായെന്ന് വിശ്വസിക്കുന്നു )

  • @ajaymathew7247
    @ajaymathew7247 15 днів тому +1

    What is main problem in manipoor ? Father please say clearly 😂😂😂

  • @AK-ji7ww
    @AK-ji7ww 13 днів тому

    There are few doubts which the faithful people has :
    Do we need to promote a politician who claimed he wanted to be reborn as Brahmin in next generation to promote his personal and party image inside a Catholic Church ? The media and crowd is allowed in the church as any play ground where the devotees keep it as a sacred place . Here the parish made it as a market to sell votes and Promote a political party , Jesus will definitely whip them out for sure .
    Even for marriages the priests control photography and videography but here no control is made . If people inside the church if open their mouth during a wedding ceremony the priests scold them as sinners . Here the a political crowd make noises and priest join them and support what a discrimination ?
    This person won the election he knows the paparazzi media will always follow him even in wash rooms at least he would have made this visit an absolutely private and a sacred one if he really wanted to offer the holy rosary to mother Mary . If he was a good devotee he would have not made it as a publicity for him and his party .
    There are faithful people who don’t like the church authorities making such situations as a market place for votes . The scantily of this church is gone . Will the media and the public be allowed inside Guruvayoor temple if he did this vow to guruvayoorappan ? Can we see any politicians allowed to make such publicity inside churches anywhere in the world? .
    We need to think about the state of church today which goes after politics and politicians for personal advantages . May Jesus forgive them.

  • @alexthomas5181
    @alexthomas5181 14 днів тому

    അചോ താങ്കളാണ് തീ കൊളുത്ത യത് - കൂടെ വക്കീലും

  • @nationalitcthiruvalla4202
    @nationalitcthiruvalla4202 15 днів тому

    1864 മുതലാണോ അച്ചാ കേരളത്തിൽ വചനം കിട്ടിയത് 😂

  • @ben68519
    @ben68519 15 днів тому +4

    ഇയാൾ എന്തെല്ലാം കള്ളങ്ങൾ ആണ് അന്ന് പറഞ്ഞത് ?

    • @Jasmine-wy3hc
      @Jasmine-wy3hc 15 днів тому

      കഴുത്തിനു മുകളിൽ തല വേണ്ടേ? സന്ഘികളെ പേടിക്കാത്തവർ ആരുണ്ട്?

  • @thomaskt991
    @thomaskt991 14 днів тому

    ഈ വീഡിയോ കണ്ടിട്ട് ജോൺസനച്ചനെ വിമർശിക്കുന്നവർ സർസംഘചാലക് സുദർശൻ ജിയെ വിമർശിക്കുമോ? അദ്ദേഹവും പറഞ്ഞത് ജോൺസനച്ചൻ പറഞ്ഞത് ശരിവക്കുന്ന രീതിയിൽ തന്നെയാണ്.

  • @philipco5778
    @philipco5778 15 днів тому +1

    എടാ........ മോന്നേ നീ പോ

    • @Jasmine-wy3hc
      @Jasmine-wy3hc 15 днів тому

      എങ്ങോട്ട് പോവണം?