അമ്മച്ചി വീട്ടിലെ അമ്മയ്ക്ക് നേർച്ചയായി ചുവന്ന പട്ടും കോഴിയും സമർപ്പിക്കുക ചരടും ജപിച്ചു കെട്ടുക ജിന്നിനെ പച്ചപ്പട്ട് സമർപ്പിക്കുക ഉഗ്രമൂർത്തിയായ അമ്മച്ചി വീട്ടിൽ അമ്മ വിളിച്ചാൽ വിളി കേൾക്കും അമ്മേ ശരണം ദേവീ ശരണം
അമ്മച്ചി വീട് ക്ഷേത്രം കൊല്ലത്തു അറിയപ്പെടാത്ത ക്ഷേത്രം എന്നു നിങ്ങളോട് ആര് പറഞ്ഞു. ഈ ദേവി അറിയപ്പെടുന്നത് തന്നെ കൊല്ലത്തമ്മ എന്ന പേരിൽ ആണ്. അത്രയ്ക്ക് പ്രശസ്തയാണ്. ശത്രു ദോഷവും ആഭിചാരവും നീങ്ങാൻ അവസാന വാക്ക് ഈ ക്ഷേത്രമാണ്.
In sarpakaavu there is a small idol "our kudumba bhara devatha parappooramma" Thus got the name" ParappoorAmmachiveedu" Also spell the pooja name as "Bagla Mukhi". Please avoid incorrect information
അമ്മച്ചി വീട്ടിലെ അമ്മയ്ക്ക് നേർച്ചയായി ചുവന്ന പട്ടും കോഴിയും സമർപ്പിക്കുക ചരടും ജപിച്ചു കെട്ടുക ജിന്നിനെ പച്ചപ്പട്ട് സമർപ്പിക്കുക ഉഗ്രമൂർത്തിയായ അമ്മച്ചി വീട്ടിൽ അമ്മ വിളിച്ചാൽ വിളി കേൾക്കും അമ്മേ ശരണം ദേവീ ശരണം
അവിടുത്തെ മൊബൈൽ നമ്പർ തരാമോ🙏
ഇനി പോയിട്ട് വരുമ്പോൾ വാങ്ങി വരാം
അമ്മച്ചി വീട് ക്ഷേത്രം കൊല്ലത്തു അറിയപ്പെടാത്ത ക്ഷേത്രം എന്നു നിങ്ങളോട് ആര് പറഞ്ഞു. ഈ ദേവി അറിയപ്പെടുന്നത് തന്നെ കൊല്ലത്തമ്മ എന്ന പേരിൽ ആണ്. അത്രയ്ക്ക് പ്രശസ്തയാണ്. ശത്രു ദോഷവും ആഭിചാരവും നീങ്ങാൻ അവസാന വാക്ക് ഈ ക്ഷേത്രമാണ്.
ബഗളാ മുഖി ആണ്
ഭദ്രകാളി
Ammachi veetyilamme saranam
അമ്മേ ശുദ്ധ മനസോടെ പ്രാർത്ഥിക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente agrahavum athu thane annu prarthikumol negative chinthakal annu manasil varunath vala abhichara dosham anno ennu ariyila
അമ്മേ ശരണം ദേവീ ശരണം
In sarpakaavu there is a small idol "our kudumba bhara devatha parappooramma" Thus got the name" ParappoorAmmachiveedu"
Also spell the pooja name as "Bagla Mukhi".
Please avoid incorrect information
👌👌👌🙏🙏🙏good commentary, good voice.
അമ്മേ ശരണം ദേവി ശരണം ❤
🙏🙏🙏
സുഹൃത്തേ പൗർണ്ണമിക്കാവിനെ കുറിച്ച് വീഡിയോ ചെയ്യാമോ?
അവിടുത്തെ ഏറ്റവും വലിയ നേർച്ച എന്താ
Kollathu evideyanu
ബഗളാമുഖി എന്നു പറയുവാൻ പോലും അറിയാത്ത അവതാരകൻ
Ente Video 💕
അമ്മച്ചി വീട്ടിൽ അമ്മയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക
ആരുപറഞ്ഞു അറിയപ്പെടാ ത്ത തെന്നു കൊല്ലത്തു താ മസി ക്കു ന്ന ഞാൻ അ ന്പത് വർഷമായി കേ ൾ ക്കു ന്നു പോകുന്നു
🙏🙏🙏🙏🙏
മഞ്ഞകോട് മൂർത്തി ക്ഷേത്രം എന്നൊരു ക്ഷേത്രം ഉണ്ടോ????
🪔🪔🙏🙏
അമ്മച്ചി വീട് എന്നെ ചതിച്ചു ആശ സുജാത എന്റെ ലഷ് കെ ണ് കിനു രൂപയും ഗോൾഡ് 7സന്റ് സ്ഥലം ഏലാം കെ ലാക്കി എന്നെ അടിച്ചു പുറത്തു ഏർക്കി ദവി അയ്യൂയോ
വട്ടാണോ ടുഡി 😆😆😆😆
😂
മനസിലായില്ല🤔🤔
എന്നെ ചതിച്ചു ആശ സുജാത 🙏😂😂😂😂😂