PART 8 | Mother and Son Lockdown Comedy By Kaarthik Shankar

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 4,1 тис.

  • @PearleMaaneyShow
    @PearleMaaneyShow 4 роки тому +7741

    Loved this episode ! Love chellamma... Amma ! Karthik great story... Direction ❤️

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +1223

    എന്തിലും ഏതിലും ഇത്രയ്ക്ക് കട്ടയ്ക്ക് കൂടെ നിൽക്കുന്ന 'അമ്മ തന്നെയാണ് താരം ...... കാർത്തിക്കിനും അച്ഛനും വല്യച്ചനും കൂടെ അമ്മയും ചേരുമ്പോൾ ഈ കലാ കുടുംബം അർഹിക്കുന്നു ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൈയ്യടി...... 😍

    • @sankaranpn5840
      @sankaranpn5840 4 роки тому +4

      ua-cam.com/video/CpsjQXZPtHs/v-deo.html
      👆👆👆👆👆👆
      Thalapathy fans onnu kand nokku

    • @LietzA
      @LietzA 4 роки тому +1

      @@sankaranpn5840 🙂🙂

    • @amanahmmed9623
      @amanahmmed9623 4 роки тому +1

      @@LietzA ua-cam.com/video/WNmo-lQR800/v-deo.html
      Oru kochu kuttiya support cheyyane

    • @EuroTraveller
      @EuroTraveller 4 роки тому +2

      Gokul Bro 👍👍👍

    • @LEOREVTHY
      @LEOREVTHY 4 роки тому +2

      Hi bro nte channelil serial roast cheythitund kandu nokamo🙂😊

  • @rajeshvijay2763
    @rajeshvijay2763 4 роки тому +603

    'അമ്മ കിടു ആണ്
    'അമ്മ യുടെ അഭിനയം പുറത്തു കൊണ്ടു വന്ന കാർത്തിക് നു അഭിനന്ദനങ്ങൾ 👏👏👏👏

    • @m.rpesser8640
      @m.rpesser8640 3 роки тому +1

      Aa

    • @ex3nj
      @ex3nj 2 роки тому

      @@m.rpesser8640.
      .
      ..

    • @ex3nj
      @ex3nj 2 роки тому

      @@m.rpesser8640
      ..
      .
      .
      ...
      ..
      .
      . .

  • @kripaarun7187
    @kripaarun7187 4 роки тому +105

    Hayoo അമ്മയും മോനും 😊💖💖ഇങ്ങനെ ഒരു അമ്മയെ കിട്ടിയ കാർത്തിക് നിങ്ങൾ ഒരു ഭാഗ്യവാൻ ആണ്, അമ്മയെയും മോനെയും കണ്ണ് തട്ടാതിരിക്കട്ടെ,

  • @sainupattambi
    @sainupattambi 4 роки тому +836

    അമ്മക്ക് കുറച്ചുകൂടി റോൾ കൊടുക്കാമായിരുന്നു... മുഴുവൻ സമയവും അമ്മയെകണ്ടിരുന്നാലും ആർക്കും ബോറടിക്കില്ല... അമ്മയാണ് താരം...❤❤❤

    • @mariajoodit8831
      @mariajoodit8831 4 роки тому +13

      ഞാൻ എന്തു പറയാനാ .... ഇതെങ്ങനെ സാധിക്കുന്നു ചിരിച്ചു മരിച്ചു ....

    • @MP2J
      @MP2J 4 роки тому +11

      വല്യച്ഛനും സൂപ്പർ സ്റ്റാർ ആണ്

    • @neethumanilalneethumanilal643
      @neethumanilalneethumanilal643 3 роки тому

      സൂപ്പർ 👍

  • @gouthamsankar562
    @gouthamsankar562 4 роки тому +568

    ബിഗ് സ്ക്രീനിൽ നടനായോ സംവിധായകനായോ കാർത്തിക് ബ്രോയെ എത്രയും പെട്ടെന്ന് കാണാനാവാട്ടെ😊💞

    • @samjidamjid1678
      @samjidamjid1678 4 роки тому +9

      സംവിധാനം ഓക്കേ നടൻ web സീരീസിൽ ആയമതി.അവരൊന്നും വളർത്തില്ല അതോണ്ടാ

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 роки тому +85

    "ഹോം വർക്കായിരുന്നെങ്കിൽ വല്ലോരുടെയും കോപ്പിയടിക്കായിരുന്നു."😂😂😂😆😆

  • @aleena.s4307
    @aleena.s4307 2 роки тому +45

    ഈ ഇടക്കാണ് ഈ സീരീസ്‌ കാണാൻ തുടങ്ങിയത്... Super ആണ്.. 😂😂അമ്മയും ഞാനും ഒരുമിച്ചാണ് കണ്ടത്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഇതിലെ comedy ഓർത്തു ചിരിച്ചു 😂😂😂👍🏻കിടിലം

  • @KabeerAhammed
    @KabeerAhammed 4 роки тому +633

    *ഇടക്കിടെ മകനെ ട്രോളുന്ന അമ്മ..പൊളിയല്ലേ* 🥰

  • @San_dra_hs
    @San_dra_hs 4 роки тому +2476

    ഇതുപോലെ വീട്ടിൽ ഇരുന്ന് നഖം വെട്ടിയത്തിന് അമ്മേടെ കയ്യിൽ നിന്ന് ആർക്കൊക്കെ ഇടി കിട്ടിയിട്ടുണ്ട്.....😂😂😂😂

    • @geethujose434
      @geethujose434 4 роки тому +18

      Enik innalem koode kiti vazhak😛

    • @San_dra_hs
      @San_dra_hs 4 роки тому +4

      @@geethujose434 🤣😂😂

    • @amanahmmed9623
      @amanahmmed9623 4 роки тому +4

      @@San_dra_hs ua-cam.com/video/WNmo-lQR800/v-deo.html
      Oru kochu kuttiya support cheyyane

    • @Nishitha24
      @Nishitha24 4 роки тому +4

      Enikkum😂😂

    • @padmasatish8275
      @padmasatish8275 4 роки тому +4

      Ennikku

  • @J4gbn
    @J4gbn 4 роки тому +528

    അമ്മയുടെ വാക്ക് അറം പറ്റട്ടെ. രാജ മൗലി സ്ക്രിപ്റ്റ് എഴുതി കാർത്തിക്കിനെ വച്ച് ഒരു സിനിമ പുറത്ത് വരട്ടെ.... 😍😍😍

  • @muhammedshan8170
    @muhammedshan8170 4 роки тому +249

    അതിനിടക്ക് PSC യെ വരെ ട്രോളി ...ലേ.... കൊച്ചു ഗള്ളാ....🤩🤩

  • @pachusageer7420
    @pachusageer7420 4 роки тому +175

    നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ കണ്ടു...
    ഒന്നും പറയാനില്ല കാർത്തികെ.... എപ്പോഴത്തെയും പോലെ പൊളിച്ചു..
    ഇജ്ജ് നുമ്മടെ മുത്താണ്.
    അമ്മയോട് അന്വേഷണം പറയണംട്ടോ ❤️

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 роки тому +317

    അമ്മയും മോനും ഇങ്ങനെ മത്സരിച്ചഭിനയിച്ചാൽ സിനിമയിൽ അമ്മ മകൻ കോംബോ ചെയ്യുന്നവരുടെ കഞ്ഞിയിൽ പാറ്റ വീഴും. എന്തായാലും കാർത്തികേട്ട കിടുക്കി 👌👌👌

  • @mnubskr
    @mnubskr 4 роки тому +143

    അവര് തന്നെ കാർത്തിക് ശങ്കർ എന്ന് പേരിട്ടിട്ട്, പേരെന്താന്ന് ചോദിച്ചപ്പോ കാർത്തിക് ശങ്കർ എന്ന് പറഞ്ഞതിന് ഒരു ഗുമ്മില്ലാത്രേ.....😂😂😂😂

  • @ajoe4107
    @ajoe4107 3 роки тому +36

    ഇരുട്ടിലായിപൊയ ഒരു പാവം സ്ത്രീക്ക് കമ്പി കെട്ടി കൊടുക്കാൻ, ഫ്യൂസിന്റെ കമ്പി കെട്ടി കൊടുക്കാൻ കേറിയതാ 😆😆🤣🤣

  • @pramodm3281
    @pramodm3281 4 роки тому +242

    അമ്മ തകർപ്പൻ... മലയാള സിനിമയിലേക്ക് ഉടനെ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു... ആശംസകൾ.

    • @armedico1278
      @armedico1278 4 роки тому +1

      ua-cam.com/video/35OLohutqHw/v-deo.html 😅

  • @SHENIVILLAGE
    @SHENIVILLAGE 4 роки тому +209

    അമ്മ പൊളിയാട്ടോ.... കുടുംബം മൊത്തം അഭിനേതാക്കൾ ആണല്ലോ... പൊളിച്ചു😂😂🤣🤣

  • @shabeer7222
    @shabeer7222 4 роки тому +36

    ഒരിക്കൽ ഇന്റർവ്യൂ ചെയ്ത ആ ചേച്ചി അല്ലെ ഈ മാഡം 🙄🙄😍
    Dona Anna

  • @muhammedrafi7010
    @muhammedrafi7010 3 роки тому +281

    ഒറ്റ ഇരിപ്പിൽ എല്ലാ episode കണ്ടു തീർത്തവർ വേറെ ആരെങ്കിലും ഉണ്ടോ ❤😍😘👍👌

  • @shamseershamsu7939
    @shamseershamsu7939 4 роки тому +192

    നെത്തോലിയേക്കാൾ വലുതാണ് ഐല. ഐലയുടെ പകുതിയേ ഒള്ളൂ ചാള. അങ്ങനെയാണേൽ ഒരു കിലോ ചെമ്മീനിനു എന്താണ് വില 😅😅😅👌

  • @psychodxg6153
    @psychodxg6153 4 роки тому +66

    8:41 ദേ ആ ചേച്ചി ചിരിക്കുന്നു.... പാവം ചിരി അടക്കാൻ പറ്റീല 😂😁🤩

  • @anukallada2104
    @anukallada2104 4 роки тому +74

    8:40 മാഡം ചിരിച്ചുപോയി..ചെറിയൊരു കൈയബദ്ധം..ബാക്കിയെല്ലാം കുടുക്കി 🙌🙌😍😘

  • @jalal_cazzz383
    @jalal_cazzz383 4 роки тому +115

    കാർത്തിക് ചേട്ടന് ധമാക മൂവിയിലെ അരുൺ ചേട്ടന്റെ ലുക്ക് ഉണ്ട് 😍😍❤️❤️❤️🙂

  • @jithus95
    @jithus95 4 роки тому +372

    *ആരും കാണാതെ സിഗരറ്റ് വലിക്കാൻ ഏതവനും പറ്റും. വല്യച്ഛനെ മുൻപിലിരുത്തി വലിക്കണമെങ്കിൽ ഒരു റേഞ്ച് വേണമെടാ...*

    • @JNGSGROUP
      @JNGSGROUP 4 роки тому

      😀😀😀😀

    • @VighneshGouri
      @VighneshGouri 4 роки тому

      Haha

    • @KabeerAhammed
      @KabeerAhammed 4 роки тому +1

      *പടം പിടിക്ക്ന്നെ പോലെ മുന്നിലിര്ന്ന് വലിക്കാലോ ഇനി...😜*

    • @Shyamniranam
      @Shyamniranam 4 роки тому

      ua-cam.com/channels/pNAJxDK3tApHzCZbmQRfRQ.html

    • @zz3565
      @zz3565 4 роки тому

      Kaarthike bro 2 days munpe kandarunu

  • @nandukmv
    @nandukmv 4 роки тому +153

    8:42 serious situation നിൽ ചേച്ചി ചിരിക്കുന്നു.😃😃

  • @advsuhailpa4443
    @advsuhailpa4443 4 роки тому +81

    കാർത്തിക മച്ചാനെ
    8 : 42 ൽ
    ചന്തി പിടിച്ച് മാപ്പ് പറഞ്ഞു എന്ന സീനിൽ നായികക്കും ചിരി അടക്കാൻ പറ്റാതെ ചിരിക്കുന്നുണ്ട്.....

  • @VrindasTakTiks
    @VrindasTakTiks 4 роки тому +110

    ഓരോ എപിസോഡ്ഉം അഞ്ചും ആറും പ്രാവശ്യം കണ്ടു ചിരിക്കുന്നത് കണ്ടു വീട്ടുകാർ വട്ടായി പോയിന് തോന്നുന്നു എന്ന് പറയുന്നു..എല്ലാരേയും ഒത്തിരി ഇഷ്ടമായി .അധികം ചിരിക്കാത്ത സംസാരിക്കാത്ത അച്ഛൻ വരെ ചിരിച്ചു കാണുമ്പോൾ അതിലും സന്തോഷം...അടുത്ത എപിസോഡ്ഇന് കട്ട വെയ്റ്റിംഗ്

  • @user-yx2dg8tc7p
    @user-yx2dg8tc7p 4 роки тому +401

    valyachhan fans like adichittu pokkooo!!!

  • @banittageorge
    @banittageorge 4 роки тому +63

    PSC ക്കിട് ഒരു താങ്ങ് ...അത് powlich....🤗😂😂😂😂

  • @davidthomas4893
    @davidthomas4893 4 роки тому +123

    8:40 actress can't hold her laugh.valyappan smile at last kidu...

    • @sheejakp4674
      @sheejakp4674 3 роки тому +3

      Not valyappan valyachan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @drjas2461
    @drjas2461 3 роки тому +34

    പത്തനംതിട്ടക്കാരുണ്ടോ?❤️

  • @archaarsha7835
    @archaarsha7835 4 роки тому +121

    അമ്മയ്ക്കും വലിയച്ഛനും സിനിമയിൽ ചാൻസ് കിട്ടാൻ പ്രാർഥിക്കുന്നു.നിങ്ങള് രണ്ടാളും സൂപ്പർ ആണ്. ഇവരുടെ ആക്ടിംഗ് പ്ലസ് കാർത്തിക്കിന്റെ ബോറടിപ്പിക്കാതെ കഥ,സംഭവം പൊളിക്കും.🥰🥰🥰🥰🥰🥰🥰♥️♥️

  • @PKsimplynaadan
    @PKsimplynaadan 4 роки тому +97

    അമ്മയും മോനും നല്ല അഭിനയം
    ചെല്ലമ്മ പൊളിച്ചു
    Story super mone 👌🥰

  • @sarathmarar1777
    @sarathmarar1777 3 роки тому +17

    8:41 blooper kando arelum 😁

    • @filmerspot
      @filmerspot 3 роки тому +1

      ua-cam.com/video/NznM4gY_Jl8/v-deo.html

  • @mr_wanderlust_7215
    @mr_wanderlust_7215 4 роки тому +52

    ഇതേ കാരണം കൊണ്ട് ഇപ്പോഴും വീടിന് പുറത്ത് ഇരുന്ന് മാത്രം നഖം വെട്ടുന്ന ലെ ഞാൻ ,😎😂 ,വീട്ടുകാർ പറയുന്നത് കേൾക്കാതെ അകതിരുന്ന് നഖം വെട്ടിയതിന് ചെവിക്കല്ല് അടിച്ചുപോണ ചീത്ത കിട്ടിയവർ ആരേലും ഇൻഡോ ?😂
    😂😂😂😂😂😂😂 സത്യം പറയാലോ കാർത്തിക്കേട്ട ഇനി പറയാൻ വാക്കുകളില്ല...എല്ലാ എപ്പിസോഡും കിടിലം👌😍
    എനിക്ക് കമെന്റ് എഴുതി എഴുതി ഇനി എന്താ എഴുതുക എന്നായി ഇപ്പൊ...
    പൊളിച്ചു തകർത്തു😂😘😍😘
    ചെല്ലമ്മയും , കള്ള കിളവനും വേറെ ലെവൽ😂😂😂😂😂😂

  • @salvation4616
    @salvation4616 4 роки тому +110

    ഒരു ഫെതർടെച്ഛ് 😂😂😂😂ഫ്യൂസ് പോയപ്പോ കമ്പി കെട്ടിക്കൊടുക്കാൻ 😂😂😂😂ഇജ്ജാതി കോമഡി 🤭🤭🤭🤭🤭😂😂😂😂😂😂😂എല്ലാരും സൂപ്പർ.... God bless you and your family 🙏🎉🎉🎉

  • @Mr331970
    @Mr331970 4 роки тому +345

    കാർത്തിക്ക് മോനെ നീ ഒരു സംഭവം ആണ്. പക്ഷെ ആ അമ്മ ക്കാണ് ഏറ്റവും കൂടുതൽ മാർക്ക്‌. അവർ ഉടനെ സിനിമ യിൽ വരും തിളങ്ങും തീർച്ചയായും

  • @chickugallery9511
    @chickugallery9511 4 роки тому +87

    I am from PATHANAMTHITTA പറഞ്ഞപ്പോൾ ഒരു പത്തനംതിട്ടക്കാരൻ ആയ എന്റെ രോമം എല്ലാം എണീറ്റു പോയി. എന്തൊരന്തസ്‌. PROUD OF U MAN. You are a genius

  • @amalraghav7539
    @amalraghav7539 3 роки тому +29

    Ithil karthik chettante friendinte wife aaya anna chechi episode 15 ettiyappo karthik chettante bharya aayi 😜😜🙄🙄

  • @sreedevkharidas7634
    @sreedevkharidas7634 4 роки тому +78

    ഡോണ ചേച്ചിയുമായുള്ള കാർത്തിക് ചേട്ടന്റെ ഇന്റർവ്യൂ കണ്ടപ്പോഴേ മനസ്സിൽ തോന്നി അടുത്ത വീഡിയോയിൽ ഡോണ ചേച്ചിയും ഉണ്ടാവുമെന്ന്.... 😁

  • @slamanfaris8042
    @slamanfaris8042 4 роки тому +38

    തകർത്തു അഭിനയിച്ച അമ്മക്കും മകനും ഇരിക്കട്ടേ ഒരു കുതിര പവൻ ...

  • @arunrajutube
    @arunrajutube 4 роки тому +20

    നഖം വെട്ടുന്ന സംഭവം എന്റെ ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരു ഏട്.. പൊളിച്ചു👌

  • @muhsinbinirshad
    @muhsinbinirshad 3 роки тому +44

    ജീവിതത്തിൽ ആദ്യമായി ഒരു നടന്റെ ഡയലോഗിൽ എന്റെ നാടായ കിളിമാനൂർ എന്ന പേര് കേട്ടു സന്തോഷം

  • @user-be4hr5lf3o
    @user-be4hr5lf3o 4 роки тому +39

    പൊന്നമ്മ ചെല്ലമ്മ.. സൂപ്പർ അമ്മ... പരസ്യം കൂടി 🤦‍♂️🤦‍♂️😍😍👍👏👍👍💐😂🤓😂🤓

  • @greshingregorious6704
    @greshingregorious6704 4 роки тому +163

    Even the MD couldn't hold her smile. 😂😂😂😂😂❣️

  • @sreerekhashabu1170
    @sreerekhashabu1170 4 роки тому +29

    Part 8 ന് കാത്തിരിക്കുവാരുന്നു സൂപ്പർ എല്ലാപേരും പൊളിച്ചു 👍👍👍👍👍👌👌👌👌👌

  • @jacksonjose8806
    @jacksonjose8806 4 роки тому +328

    8.40 il നായിക ചിരിക്കുന്നത് ആരേലും കണ്ടെർന്നാ...?

  • @sankaranpn5840
    @sankaranpn5840 4 роки тому +530

    Amma katta fans undo
    ⬇⬇

    • @sankaranpn5840
      @sankaranpn5840 4 роки тому +2

      ua-cam.com/video/CpsjQXZPtHs/v-deo.html
      👆👆👆👆👆👆
      Thalapathy fans onnu kand nokku

    • @nijamoideen3586
      @nijamoideen3586 4 роки тому

      Yes, ❤️💕💕

  • @kingdomofheaven9729
    @kingdomofheaven9729 4 роки тому +314

    യുവത്വം തുളുമ്പുന്ന വല്യഛനു ഫാൻസ്‌ ഉണ്ടേൽ വന്ന് നീലം മുക്കിയെ

  • @anshidan8623
    @anshidan8623 4 роки тому +7

    എന്നാലും എവിടെന്ന് കിട്ടുന്നു ഇതുപോലെ വെറൈറ്റീസ്
    പൊളി👌👌
    ഒരു രക്ഷയുമില്ല ❣️❣️

  • @vaisakhm.s9392
    @vaisakhm.s9392 4 роки тому +7

    oru dileep acting style und karthi bro🤩😍

  • @mohammedashique4304
    @mohammedashique4304 4 роки тому +143

    കാർത്തിക് ശങ്കറിൻ്റെ epicodes എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. നല്ല comedy, ഒരു ചടപ്പും ഉണ്ടാവില്ല. നല്ല നല്ല കഥകൾ ആണ് ഉണ്ടാവുക

  • @soul-2255
    @soul-2255 4 роки тому +377

    വല്യച്ചനെ ഇഷ്ടമുള്ള മുത്തുമണികൾ ലൈക് അടിക്ക് 🥰🥰🥰

    • @jasreenasidheeq9106
      @jasreenasidheeq9106 4 роки тому

      Valiyachane ammayum valyacha ennanallo vilikkunnath

    • @soul-2255
      @soul-2255 4 роки тому

      @@jasreenasidheeq9106 athe🤭🤭

  • @shakeemumchalad413
    @shakeemumchalad413 2 роки тому +4

    8:39 അവൾ തന്നെ ചിരിച്ചുപോയി 😂😂😂

  • @naveengopakumar6521
    @naveengopakumar6521 4 роки тому +42

    08:41 നടിക്ക് ചിരി വന്നു 😆

  • @Dianskannurkitchen18
    @Dianskannurkitchen18 4 роки тому +295

    എന്ത് പറഞ്ഞാലും കട്ടയ്ക്ക് കൂടെ നിൽക്കുന്ന അമ്മയാണ് നമ്മുടെ ഫേവറേറ്റ്... എത്രയും പെട്ടെന്ന് കാർത്തിക് ബ്രോ യെ big screenil കാണാൻ വെയിറ്റ് ചെയ്യുന്നു 💪💪...

  • @annapremnabas4286
    @annapremnabas4286 4 роки тому +276

    H R മാനേജരും കാർത്തിക്കും തമ്മിൽ കണ്ടതിനു ശേഷമുള്ള സംസാരം ചിരിച്ചു വീണു 😆😆😆😅😅👌

    • @Liyana378
      @Liyana378 4 роки тому +2

      Ningale na bramanam serielinte comment boxil kanarund😉

    • @annapremnabas4286
      @annapremnabas4286 4 роки тому +2

      @@Liyana378 ആ ആള് തന്നെ 🤗🤗🤗

    • @shanoopk8290
      @shanoopk8290 4 роки тому +1

      Hr മാനേജർ കാർത്തിയെ കണ്ടപ്പോ കാറ്റുപോയ സീൻ 😆

    • @Liyana378
      @Liyana378 4 роки тому

      @@annapremnabas4286 😉missing those days😒😒

    • @sudevsarman8470
      @sudevsarman8470 4 роки тому

      Sathyam 😂😂😛

  • @cinderella9132
    @cinderella9132 2 роки тому +1

    Oru kilimanoorkari aney... engu tvm anu Kilimanoor 😁😁😍

  • @Travel_with_SAGA
    @Travel_with_SAGA 3 роки тому +5

    8:42 a scene kandal aarayalum chirch pokummm😂

  • @EuroTraveller
    @EuroTraveller 4 роки тому +122

    നിന്റെ shartinu വരെ ലൈൻ ഉണ്ട്. നിനക്ക് ഒന്നും ആയില്ലെടാ 😂😂😂

  • @MADYVLOGGGERMBK
    @MADYVLOGGGERMBK 4 роки тому +109

    PART 9 vendavar like adi🔥💗💗🔥🔥❣

  • @daredevil1634
    @daredevil1634 2 роки тому +2

    Super interview

  • @rahuldinesh7151
    @rahuldinesh7151 4 роки тому +16

    കർത്തിക്കെട്ടനും അമ്മയും ഉയരങ്ങളിൽ എത്തട്ടെ, ഒരു കിളിമാനൂർ കാരൻറെ പ്രാർത്ഥന👌👏🔥

  • @jazeerarizwan6329
    @jazeerarizwan6329 4 роки тому +42

    എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു. അടിപൊളി അഭിനയം. അമ്മയുടെ അഭിനയം കിടു.. 👌👌

  • @sb3.042
    @sb3.042 4 роки тому +58

    8:40 ആ ചേച്ചിക്ക് ചിരി നിർത്താൻ വയ്യ 😂😂

  • @sanalsuriya620
    @sanalsuriya620 3 роки тому +6

    ഞങ്ങൾ ആറ്റിങ്ങലാണേ... ആറ്റിങ്ങൽ കഴിഞ്ഞ് കിളിമാനൂരാണ്...🤗🤗

  • @nikils.s5853
    @nikils.s5853 4 роки тому +2

    'വലിക്കരുത്........വലിപിക്കരുത്‌......."😂😂😂😂😂😂😂😂😂😂😂😂

  • @sinisini6080
    @sinisini6080 4 роки тому +353

    H R acting poli aanennu thonniyavar like👇👍

  • @shafeekshamsudheen2418
    @shafeekshamsudheen2418 4 роки тому +191

    ഇന്നത്തെ ലൈക് ഞാൻ HR മാനേജർക്കു കൊടുത്തു ചിരിച്ചു ഊപ്പാട് ഇളകി 😀😀👌👌

    • @user-pt6et9ns8v
      @user-pt6et9ns8v 4 роки тому

      ഹാ... ഹ........ ഓരോ ഭർത്താക്കന്മാരുടെ അവസ്ഥ.... പൊളി

    • @extremephoenix8545
      @extremephoenix8545 4 роки тому

      ua-cam.com/video/YVq3wU-Y0Mg/v-deo.html

  • @user-zj8yb4yd3s
    @user-zj8yb4yd3s 4 роки тому +53

    അമ്മയുടെയും വല്യച്ഛന്റെയും acting കണ്ടു വീഡിയോ ഇഷ്ടമായി തുടങ്ങിയവർ ആരൊക്കെ

  • @jensonthomasgospelhome
    @jensonthomasgospelhome 4 роки тому +5

    8:41 🤣 ആ കൊച്ച് പഠിച്ച പണി 18ഉം നോക്കി, ചിരിക്കാതിരിക്കാൻ..!🙆‍♂️ പറ്റണ്ടേ 😆😆😆

  • @fidhafathima3551
    @fidhafathima3551 4 роки тому +59

    ഇവനൊക്കെയാണ് *CREATIVE* 🔥🔥🔥🔥🔥🔥🔥🔥🔥🔥
    ഞാനൊക്കെ ക്രീയേറ്റീവായിട്ട്‌ വല്ലോം ചെയ്യാൻ പറഞ്ഞാ *രണ്ടു* *മല* *വരക്കും* *എന്നിട്ട്* *നടുവിലൊരു* *സൂര്യനെയും* *വരക്കും* *പിന്നെ* *മൂന്നാല്* *കാക്കെനേം* *വരക്കും* 😂😂😂

  • @vijayalakshmip4873
    @vijayalakshmip4873 4 роки тому +124

    ഇന്നത്തേത് അത്രക്കങ്ങ്ട് പോര അമ്മയും അച്ഛനും വല്ല്യച്ഛനും മാത്രം മതിയായിരുന്നു.💖

  • @thankanchuruli_
    @thankanchuruli_ 2 роки тому +2

    14:00 uyyo🤣🤣😂💥💥💥

  • @shinuboby1913
    @shinuboby1913 4 роки тому +4

    Loved this episode and calling amma chellamma 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂

  • @athmikcuts8752
    @athmikcuts8752 4 роки тому +101

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 4 роки тому +17

    ഒരു രക്ഷയില്ല അഭിനയം നല്ലരു സിനിമ കണ്ട അനുഭൂതി . അവസാന കിടുക്കി . പ്രതിക്ഷത നടന്നത് 😀😀😀👌

  • @malappuramchank1800
    @malappuramchank1800 3 роки тому +5

    😍😍😍🤣🤣🤣😂😂😂അമ്മ തകർത്തു, hr past story 😍🤣🤣🤣😂😂

  • @angelwings9567
    @angelwings9567 3 роки тому +2

    Poli👌👌👌

  • @nikhithanikkizzz7265
    @nikhithanikkizzz7265 4 роки тому +595

    Chellamma fans like adi...........
    👇👇👇👇👇👇

    • @lijupaul137
      @lijupaul137 4 роки тому +1

      ua-cam.com/video/m9DVPCId2g8/v-deo.html what islam did to hindus , the cruelty

    • @suryavenu7335
      @suryavenu7335 4 роки тому +1

      സൂപ്പർ verygoodg

    • @asairstar
      @asairstar 4 роки тому +1

      അമ്മയാണ് സൂപ്പർ ,

    • @harikumarharikumar1607
      @harikumarharikumar1607 4 роки тому +2

      കർത്തിക്കും അമ്മയും സൂപ്പർറണ്‌ വല്യച്ഛൻ പൊള്ളി പൊള്ളി മാസ്സ്

  • @muhammedyaseen8847
    @muhammedyaseen8847 4 роки тому +455

    Who love karthik shankar adi like👇👇👇👇👇👇👇

  • @vissygeopdm
    @vissygeopdm 3 роки тому +1

    എടാ ഇതിനൊരു ഗുമ്മില്ലട... 'അമ്മ സൂപ്പർ...

  • @prdpkv
    @prdpkv 4 роки тому +15

    "തനിക്കിതൊക്കെ എങ്ങനെ സാധിക്കുന്നെഡോ" ഹഹഹഹഹ.
    ഇതിന്റെ പാർട്ട് 2 വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  • @KANNANROHITH
    @KANNANROHITH 4 роки тому +144

    *അവസാനം ചേട്ടായിടെ വീഡിയോ വന്ന്‌ 😍😍 രാത്രി കരിക്ക് വരും കൂടെ ഇന്ന് വിജയ് അണ്ണന്റെ പിറന്നാൾ.... ആഘോഷിക്കാൻ എന്ത് വേണം ❤️*

  • @shaheer_k_0724
    @shaheer_k_0724 4 роки тому +66

    ന്റെ അള്ളോഹ് 😂😂
    😂😂ചിരിച്ച് ചിരിച്ച് വയ്യാതെ ആയി😂😂

  • @savaad.___
    @savaad.___ 4 роки тому +8

    വൈറലാവൻ കണ്ടെന്റ് വേണം
    കണ്ടെന്റ് വേണേൽ k&k കമ്പനി
    😂😂🔥🔥🔥
    ഫ്രഷ് freshey........

  • @archna6367
    @archna6367 4 роки тому +27

    Please add subtitles. I would love to show this to my non-malayalam speaking friends.. they would lap up this content.. superb!

  • @aysharasheed2271
    @aysharasheed2271 4 роки тому +168

    ലാസ്റ്റ് ഇരുട്ടിലെ സീനിൽ കാർത്തികിനെ കാണാൻ തമിഴ് നടൻ അരവിന്ദ് സാമിനെ പോലെ തോന്നി.

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 роки тому +96

    ഞാൻ വല്യച്ഛന്റെ ഫാൻ ആണ് ട്ടോ ✌️👍
    വല്യച്ഛന്റെ ഫാൻസ്‌ ഇങ്ങോട്ട് പോരെ 😉😉

  • @abdulsadatmuhammad1290
    @abdulsadatmuhammad1290 4 роки тому +3

    md യും hr ഉം അത്രയ്ക്ക് പോരാ . ചുമക്കുമ്പോൾ മുന്നിൽ ഇരുന്നു വല്യച്ഛന്റെ expression അപാരം . പിന്നെ അമ്മ പതിവ് പോലെ 💯💯 വല്യച്ഛൻ ഒരപാര സംഭവം തന്നെ . പുതിയ വിഡിയോക്കായി വെയ്റ്റിംഗ് 👍🏻👍🏻👍🏻🥰🥰🥰🥰

  • @abhi_s_nair4586
    @abhi_s_nair4586 4 роки тому +9

    Chankaraa polichandttoo❤️, happy to being a frnd of you... Short Filmukalude Rajakumaran👑

  • @anoopm11
    @anoopm11 4 роки тому +90

    One person talented in family is understandable.A full family filled with so much talent is inexplicable.God bless you guys and looking for more videos :)

  • @user-fg8iu9sf9v
    @user-fg8iu9sf9v 4 роки тому +27

    ലോക്ക് ഡൌൺ സീരിസിൽ ഇത്രയും ചിരിച്ച വേറെ ഒന്നില്ല... സൂപ്പർ 👏👏👏

  • @vaishnavr6634
    @vaishnavr6634 4 роки тому +9

    “Coming from Pathanamthitta” 👌😆😂

  • @niyaskparampil6614
    @niyaskparampil6614 4 роки тому +20

    താമരക്കുളത്ത് വെച്ച് ഞാനാ നിങ്ങൾക്ക് ക്രിഷ്ണപുരം കൊട്ടാരത്തീലേക്കുള്ള വഴി പറഞ്ഞ് തന്നത്

  • @shivadutt655
    @shivadutt655 4 роки тому +83

    ഷർട്ടിന് വരെ line ഉണ്ട്
    നിനക്ക് ഇത് വരെ ഒന്നും ആയില്ലേ എന്ന്😔😔😔
    അമ്മേ... നാങ്കെല്ലാം SinGle പസങ്കേ ✌️💪💪💪

  • @jayadevank8223
    @jayadevank8223 4 роки тому +174

    I'm coming from beautiful village of Pathanamthitta... 💪💪💪💪💪

    • @jayadevank8223
      @jayadevank8223 4 роки тому +2

      Thanks chetta....😍😍😍😘😘😘

    • @mottythamby1542
      @mottythamby1542 4 роки тому +4

      I'm also from pathanamthitta..

    • @sephinpmathew518
      @sephinpmathew518 4 роки тому +3

      Ayinu?

    • @sandeepmangalasseril9052
      @sandeepmangalasseril9052 4 роки тому

      From Seethathodu

    • @MUSAMMILTROLLS
      @MUSAMMILTROLLS 4 роки тому

      🥳തകർപ്പൻ ഓഫർ💥🎈
      🎊1 SUBSCRIBE
      🎊1 LIKE
      🎊1 COMMENT
      👍 Full Support😘
      🤩തീർച്ചയായും തിരിച്ചും ചെയ്യാം💯💞

  • @afmajmedia4201
    @afmajmedia4201 4 роки тому +12

    10:25 ഇങ്ങനെയൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചതേയില്ല

  • @mabelantony8493
    @mabelantony8493 3 роки тому +2

    I love this "amma" . She is savage :D :D