ദേശാടനം സിനിമാ ലൊക്കേഷൻ | നാറാത്ത് മന എടപ്പാൾ | Desadanam film shooting location

Поділитися
Вставка
  • Опубліковано 5 вер 2024
  • ജയരാജ് സംവിധാനം നിർവഹിച്ച് 1997 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേശാടനം. സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി. അതുവരെ വാണിജ്യ ചലച്ചിത്രങ്ങളുടെ സംവിധായകനെന്ന് പരക്കെ അറിയപ്പെട്ടിരുന്ന ജയരാജ്, തന്റെ മുൻചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ചുരുങ്ങിയ ചെലവിൽ, താരബാഹുല്യമില്ലാതെ നിർമിച്ച ചലച്ചിത്രമാണ് ഇത്. 'ന്യൂ ജനറേഷന്റെ' ബാനറിൽ ജയരാജ് നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രം സന്ന്യാസത്തിലേക്ക് ദത്തെടുക്കപ്പെട്ട ഒരു നമ്പൂതിരിബാലന്റെ കഥ പറയുന്നു. ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ ഈ ചിത്രം ചെലവുകുറഞ്ഞ ദീപവിതാന-നിർമ്മാണ പ്രക്രിയകളാൽ ചരിത്രത്തിൽ ഇടം നേടുകയുണ്ടായി. ഈ ചിത്രത്തിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മിനി നായർ, മാസ്റ്റർ കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

КОМЕНТАРІ • 56

  • @Sasi46-jr4ki
    @Sasi46-jr4ki Місяць тому +1

    മറക്കാൻ പറ്റില്ല ബ്രോ.. ഇനി അങ്ങനെ ഒരു ഫിലിം ഇറങ്ങില്ല. നല്ലൊരു വീഡിയോ ചെയ്തതിന് 🌹❤️🙏🏻🙏🏻🙏🏻

  • @user-cn7oh9fe3s
    @user-cn7oh9fe3s 5 місяців тому +2

    എപ്പോഴും ഓർക്കാറുണ്ട് ഈ ലൊക്കേഷൻ.ആക്ഷേത്രം തിരുമുറ്റിക്കോട് ആണോ?❤❤❤❤

  • @NidhinKalyan-el1zr
    @NidhinKalyan-el1zr Місяць тому +1

    Super പടം ആണ് കരഞ്ഞ് പോവും കണ്ടാൽ

  • @vijithkalari3371
    @vijithkalari3371 9 місяців тому +3

    പൊളി

  • @StAtUsWoRlD-2650
    @StAtUsWoRlD-2650 8 місяців тому +3

    Edappal ❤

  • @maneeshek3428
    @maneeshek3428 9 місяців тому +1

    അഖിൽ brooo അടിപൊളി വീഡിയോ ❤

  • @somankarad5826
    @somankarad5826 9 місяців тому +1

    എന്റെ ജില്ല സൂപ്പർ ലോക്കേഷൻ❤❤❤❤

  • @chandramohankg3569
    @chandramohankg3569 9 місяців тому +2

    After long time notification received👏👏

  • @mohammedsha5925
    @mohammedsha5925 9 місяців тому +1

    👌❤

  • @rafimuthu8330
    @rafimuthu8330 9 місяців тому +2

    ശ്രീജിത്ത് ശ്രീജിത്തിന്റെ സിനിമ ലൊക്കേഷനുകൾ എവിടെപ്പോയി ഇപ്പൊ മുകേഷിന്റെ മലപ്പുറം മലപ്പുറം മഹാനായ ഹാജി എന്ന സിനിമ ചെയ്യുമോ

  • @AKHINAMB
    @AKHINAMB 9 місяців тому +1

    Bro.supper❤

  • @praseedpg
    @praseedpg 8 місяців тому +1

    classique...

  • @reshmasudeesh6034
    @reshmasudeesh6034 9 місяців тому +1

    Bro... MANOHARAM

  • @amalchandran9342
    @amalchandran9342 8 місяців тому +1

    താണ്ഡവം ലെക്കേഷൻ ചെയ്യാമോ

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 9 місяців тому +1

    LoCation hunt thduruka.alla vidha sapporttum❤.chinthavistayaya shymala location cheyyamo.sreejith vlogine patti ariyamo

  • @sureshcv4630
    @sureshcv4630 7 місяців тому +1

    Vlogs what happent
    Humble aliyan marriage poyo enganundarnnu

    • @jovial_vlogs
      @jovial_vlogs  7 місяців тому +1

      ഈ വീഡിയോ നിങ്ങൾക്ക് ishttamayo?

    • @sureshcv4630
      @sureshcv4630 7 місяців тому

      @@jovial_vlogs eshtamayallo

  • @HariKumar-xx4zx
    @HariKumar-xx4zx 8 місяців тому +1

    Kure naalayalo bro vlog cheythithittu

    • @jovial_vlogs
      @jovial_vlogs  8 місяців тому +1

      Eallam വരും ❤️♥️

  • @sirajiyyankandy3147
    @sirajiyyankandy3147 8 місяців тому +1

    Bro.pin gami mohalal movie. Villa eranjikal ambalapadiyila

    • @jovial_vlogs
      @jovial_vlogs  8 місяців тому

      ഉളളിൽ കയറാൻ പറ്റുമോ ?

  • @Dominarbwoy
    @Dominarbwoy 7 місяців тому +1

    Chetta parvathi parinayam location kanikamo

  • @ranjusjourney
    @ranjusjourney 9 місяців тому +1

    Bro അടിപൊളി. അവിടെ താമസം ഉണ്ടോ.

    • @vinuvinod5122
      @vinuvinod5122 9 місяців тому

      ഇപ്പൊ ട്രെസ്റ്റിന്റെ കീഴിൽ ആണ് എന്ന് ലാസ്റ്റ് പറയുന്നുണ്ടല്ലോ

    • @jovial_vlogs
      @jovial_vlogs  9 місяців тому

      Oru ട്രസ്റ്റ് ആണ് ഇപ്പൊ

  • @ramkumar528
    @ramkumar528 9 місяців тому +1

    ആടുപുലിയാട്ടം ലൊക്കേഷന്‍ ചെയ്യാമോ ??

  • @Chimban000
    @Chimban000 8 місяців тому +1

    ജോവിൽ ഭായ് കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @riyaspp9708
    @riyaspp9708 9 місяців тому +1

    Crct location onnu paraju tharumo ??

    • @jovial_vlogs
      @jovial_vlogs  9 місяців тому

      എടപ്പാൾ നാറാത്ത് മന .. just google map ചെയ്താൽ മതി

    • @navasalungal4017
      @navasalungal4017 9 місяців тому

      ​@@jovial_vlogsNarayana mangalth mana

  • @somankarad5826
    @somankarad5826 9 місяців тому +1

    ദിലീപ് കലാഭവൻ മണി എന്നിവർ അഭിനയിച്ച കല്യാണ സൗഗന്ധികം ചെയ്യുമോ

  • @bluesky7485
    @bluesky7485 7 місяців тому +1

    Hi joviyal,
    ua-cam.com/users/shorts5HZ44-Rsn6g?si=Nvc6_McjMhVve4Ey
    Sagaram.sakshi movile, villante(white jubba)
    Name ,native eada?Kure old filims il kandittundu,very nice villan look
    Nair sab,
    No 20.madras mail
    Rajavinte makan
    Vazhiyora kazhchakal.
    Orupadu orupadu old movies il undu
    His name ,and home, ,where is he now???