ഇത്രേം വില കുറവിൽ ഗുരുവായൂർ കിഴക്കേ നടയിൽ ഒരു ഷോപ്പിംഗ് /Guruvayoor Temple East Nada

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 41

  • @KittenKitten-y7g
    @KittenKitten-y7g 4 дні тому +1

    L 137 കൂട്ടാട്ടോ ഗുരുവായൂർ കാഴ്ചകൾ വളരെ നന്നായിരുന്നു👌👌👌👌❤️❤️❤️❤️

  • @Appukichu-o8z
    @Appukichu-o8z 5 днів тому +1

    ഗുരുവായൂർ eppazhum പോകാൻ തോന്നുന്ന അമ്പലം 🙏 കണ്ണനെ കണ്ട് അവിടെയുള്ള കാഴ്ചകൾ പകർത്തി ഞങ്ങളിലേക്ക് share ചെയ്തു തന്നതിന് 🙏good വീഡിയോ, good work ,thank you so, much 👍🤝

  • @SudhaSudha-q4i
    @SudhaSudha-q4i 6 днів тому +1

    സർവ്വം കൃഷ്ണാർപ്പണം അതി മനോഹരമായിരിക്കുന്നു കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം തോന്നുന്നു ഹരേ കൃഷ്ണ ഹരേ ഗുരുവായുരപ്പാ🙏🙏🙏

  • @Kunjappi-h6o
    @Kunjappi-h6o 5 днів тому

    ഗുരുവായൂർ എന്ന് കേൾക്കുമ്പോൾ തന്നെ കണ്ണനെ ഓർമ വരും 🙏ഉണ്ണിക്കണ്ണന്മാർ ഒക്കെ ഉള്ള കടകൾ 👌ആയിട്ടുണ്ട്‌ 👍nice video 👍. Good sharing 👍🎉🎉

  • @DreamZTalkzme2
    @DreamZTalkzme2 5 днів тому

    എന്തു ഭംഗിയുള്ള ശില്പങ്ങളാണ് ❤ ❤ മനോഹരമായ കാഴ്ചകൾ ❤

  • @Moliithuze
    @Moliithuze 5 днів тому

    ഒത്തിരി purchase ചെയ്യാൻ ഉണ്ടല്ലോ, നല്ല ഭംഗി ഉണ്ട് കണ്ണനെ കാണാന്‍ ,Nice vedeo 👍👍👌🥰🥰

  • @ShafeenaHarish-q1l
    @ShafeenaHarish-q1l 5 днів тому

    ഗുരുവായൂർ കാഴ്ചകൾ നന്നായിട്ടുണ്ട് 😊

  • @Jane-t8w
    @Jane-t8w 4 дні тому

    colourful and beautiful items othiri undallo

  • @AmbadiKuttan-b6k
    @AmbadiKuttan-b6k 7 днів тому

    Nice vlog chechi super aayittundu ottiri estapettu ee vedio

  • @soumyagirish1683
    @soumyagirish1683 5 днів тому

    ഹരേ കൃഷ്ണ 🙏🙏

  • @Muhsi-u6v
    @Muhsi-u6v 5 днів тому

    Guruvayur okke adipoli asnalle

  • @Werewolf-z7z
    @Werewolf-z7z 4 дні тому

    വളരെ നന്നായി ഗുരുവായൂർ അമ്പല നടയിൽ ❤

  • @isha123-t3b
    @isha123-t3b 7 днів тому

    super vlog nice to share👍

  • @LekshmikidagilLekshmikidagil
    @LekshmikidagilLekshmikidagil 7 днів тому +1

    Entu bangiya ellam kaanan super aayittundu❤

    • @myspacerajitha
      @myspacerajitha 7 днів тому

      Guruvayoor ambalanadayil ❤❤🙏🏻🥰

  • @lotuscookingplaza7917
    @lotuscookingplaza7917 4 дні тому

    ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി അനുഗ്രഹം വാങ്ങി അടി പൊളി വീഡിയോ മനോഹരം 👍

  • @MuscatbettysManoj
    @MuscatbettysManoj 5 днів тому +1

    ഗുരുവായൂരപ്പനെയൊക്കെ കണ്ടു. വാങ്ങിച്ചുകൊണ്ട് പോകാനുള്ളതും വാങ്ങിച്ചു അല്ലേ കൊള്ളാമായിരുന്നു വീഡിയോ 🥰🥰

  • @annusworld1895
    @annusworld1895 7 днів тому

    Nice sharing❤️👍🏻

  • @pournami5904
    @pournami5904 6 днів тому

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @ഇളംകാറ്റ്
    @ഇളംകാറ്റ് 4 дні тому

    ഗുരുവായൂരമ്പല നടയിൽ 🙏🏻ഉണ്ണികണ്ണാ 🪈

  • @TheMomsChannel-xq3jn
    @TheMomsChannel-xq3jn 6 днів тому

    Krishna 🙏🙏🙏🙏

  • @ambikadasan8670
    @ambikadasan8670 5 днів тому

    ഹരേ കൃഷ്ണ

  • @aswathysadasivan6356
    @aswathysadasivan6356 7 днів тому

    👍👍👍

  • @LechusAppus2025
    @LechusAppus2025 5 днів тому +1

    ഗുരുവായൂർ പോകണം എന്ന് ഭയങ്കര ആഗ്രഹം ആണ് 🥰🥰🥰ഇതുവരെയും നടന്നിട്ടില്ല 😢

    • @sumasuresh5363
      @sumasuresh5363 5 днів тому +1

      നന്നായി പ്രാർഥിക്കുക. ഭഗവാനോട് പറഞ്ഞു കൊണ്ടിരിക്കുക. എനിക്ക് വന്നു കാണണം എന്ന് .... ഉടനെ സാധിച്ചു തരും. എൻ്റെ അനുഭവമാണ്.

    • @VeettuVisheshangalSaritha
      @VeettuVisheshangalSaritha 2 дні тому

      ഞാൻ മിക്കവാറും ദിവസങ്ങളിൽ പോകും 🙏🏻

  • @TheMomsChannel-xq3jn
    @TheMomsChannel-xq3jn 6 днів тому

    Neerathe sub aanuttoo❤❤

  • @Bettystastebuds
    @Bettystastebuds 7 днів тому +7

    ഗുരുവായൂർ പോയി തൊഴാൻ ഒക്കെ സാധിച്ചല്ലോ. ഷോപ്പിൽ നിറയെ കൃഷ്ണനാണ് ഏതെടുക്കും എന്നുള്ള കൺഫ്യൂഷൻ ആണല്ലേ നല്ല മനോഹരമായ ഒരു ഷോപ്പ് തന്നെ 🥰🥰🥰🥰

  • @ArunsWorld143
    @ArunsWorld143 7 годин тому

    Shop name

  • @IshanaAnvi
    @IshanaAnvi 4 дні тому

    Guruvayoorappane thozhan pokanamennu kure ayi ആഗ്രഹം thonniyitu ithuvare sadichila

  • @DhanyaSabu_313
    @DhanyaSabu_313 2 дні тому +1

    ചേച്ചി ചുരിദാർ ഇട്ട് നാലമ്പലത്തിനകത്തു kayaranokkuvo

    • @its_meneethisvlogs
      @its_meneethisvlogs  2 дні тому +1

      @DhanyaSabu_313 guruvayoor el churidar ettu kayaram😊.. Padmanaba swami temple anu edan okkathatu🥰

    • @VeettuVisheshangalSaritha
      @VeettuVisheshangalSaritha 2 дні тому +1

      കയറാം.ഞാൻ ഗുരുവായൂർ കാരി യാണ് 🙏🏻

  • @dreamcatcher7471
    @dreamcatcher7471 2 дні тому

    Vakacharth krishnante vigraham undo avide???

  • @sinijubair9643
    @sinijubair9643 4 дні тому

    ഗുരുവായൂർ കാഴ്ചകൾ വളരെ നന്നായിരുന്നു 👍👍