വിളിക്കുന്ന ആൾ അറിയാതെ Call Record ചെയ്യാം | Call Recording without Google Disclaimer

Поділитися
Вставка
  • Опубліковано 10 вер 2024
  • വിളിക്കുന്ന ആൾ അറിയാതെ call Record ചെയ്യാം
    #callrecording
    #callrecorder
    #ayushmanbharathhospitals
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം
    _____________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Email: suresamplus@gmail.com
    Whatsapp : wa.me/c/918086...
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    ...
    Sharechat:
    sharechat.com/...
    Telegram : suresam എന്നു search ചെയ്യൂ
    Threads:
    www.threads.ne...
    Whatsapp : 8086565653
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #mediacompanion
    #dcbmedia
    #m4tech
    #callmeshazzam
    #pearlymaaney
    #sujith_bhakthan
    #mayastips
    #arjyou
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം
    -----------------------------------------------
    Ayushman bharath helpline 14555 എന്ന നമ്പറിലേക്കു
    ജിയോ ഫോണിൽ നിന്നും വിളിക്കൂ
    -------------------------------

КОМЕНТАРІ • 258

  • @SURESAM
    @SURESAM  9 місяців тому +11

    www.sbmatrimony.com
    Suresam Whatsapp Channel
    whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @mohammedpk1815
    @mohammedpk1815 9 місяців тому +24

    ഒരു ബിഗ് സല്യൂട്ട്. ഞാൻ കുറെയായി ആശാനെ തിരഞ്ഞു നടക്കുന്നു. I mean call recorder. ഇത്രയു ഈസി ആയി മൂക്കിൻ തുമ്പത്തുള്ള കാര്യം ഇപ്പഴാ അറിഞ്ഞത്..😅 anyway, you made my day..👍

    • @SURESAM
      @SURESAM  9 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @shanusworld12
    @shanusworld12 3 місяці тому +1

    എന്റെ ഫോണിൽ അപ്ഡേറ്റ് എന്നുള്ള സോഫ്റ്റ്‌വെയർ വന്നിട്ടില്ല അൺ ഇൻസ്റ്റാൾ ആണ് കാണിക്കുന്നത് അപ്പോൾ എന്ത് ചെയ്യണം

    • @SURESAM
      @SURESAM  3 місяці тому

      അത് വരുമായിരിക്കാം

  • @achusworld8649
    @achusworld8649 5 місяців тому +2

    ചേട്ടാ ആ സ്പീക്കർ ഓഫ്‌ ആയി ആ സൗണ്ട് മാറാൻ വല്ല വഴിയുണ്ടോ ആ സൗണ്ട് കേൾക്കുമ്പോളേ സ്‌പീക്കർ ഇട്ടേക്കുവാണെന്നു പറയും

    • @SURESAM
      @SURESAM  5 місяців тому

      അതേപോലെതന്നെ അത് മാറ്റാൻ പറ്റുമല്ലോ

  • @Sulutrak
    @Sulutrak 9 місяців тому +2

    എന്റെ ഫോൺ ,pocco c50 ആണ് ഇതിൽ out recoding ഉണ്ട്. പക്ഷേrecoding എവിടെ ആണെന്ന് കാണിക്കൂ ന്നില്ല...എന്തായിരിക്കും

    • @SURESAM
      @SURESAM  9 місяців тому +1

      നിങ്ങളുടെ കോൾ റെക്കോർഡ്സ് എടുത്തിട്ട് ആരുടെയാണ് റെക്കോർഡ് ചെയ്തത് അവരുടെ പേരിന് നേർക്ക് ഒരു മൈക്കിന്റെ സിംബൽ കാണാം അതിൽ നോക്കിയാൽ മതി

  • @visaideamzly7632
    @visaideamzly7632 9 місяців тому +7

    Thanx ചേട്ടാ.... മനസുപോലെ.....ഞാൻ രണ്ടു ദിവസം കൊണ്ട് തപ്പുന്ന ഒരു സംഭവം ആരുന്നു... ഒരുപാടു നന്ദി ond

    • @SURESAM
      @SURESAM  9 місяців тому

      💙💙❤️❤️

  • @premraj8620
    @premraj8620 9 місяців тому +1

    എൻ്റെ ഫോൺ Micromax ആണ്. അതിൽ Call recording കാണുന്നില്ല.
    എന്തെങ്കിലും option ഉണ്ടോയെന്നു പറയാമോ 🙏

    • @SURESAM
      @SURESAM  9 місяців тому

      ഈ വീഡിയോയിൽ ലാസ്റ്റ് പറഞ്ഞിട്ടുള്ള ആപ്പ് ഡൗൺലോഡ് ചെയ്യൂ

    • @premraj8620
      @premraj8620 9 місяців тому

      @@SURESAM ഇതിൽ ആപ്പിനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ സുരേഷ് സാർ.
      വീഡിയോ പൂർണമായും കേട്ട് നോക്കിയിരുന്നു ട്ടൊ 🤔

  • @Prince-vx5if
    @Prince-vx5if 9 місяців тому +1

    ചേട്ടാ samsung A 34 ഗൾഫിൽ നിന്ന് കൊണ്ട് വന്നതിൽ call recording option ഇല്ല.
    3 rd അപ്ലിക്കേഷൻ വർക്ക്‌ ആകുന്നില്ല.
    സഹായിക്കുമോ

    • @SURESAM
      @SURESAM  9 місяців тому

      അവിടുത്തെ കാര്യം അറിയില്ല dear

    • @Prince-vx5if
      @Prince-vx5if 9 місяців тому

      @@SURESAM പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്ത അപ്ലിക്കേഷൻ വർക്ക്‌ ആകുന്നില്ല

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 4 місяці тому +1

    4/5/2024/ നാലുദിവസം ആയി സാംസങ്ങ് കാൾറിക്കാട് നിർത്തി.??കൂടാതെ കസ്റ്റമർകെയർ നംമ്പർ നിർത്തി വച്ചു???

  • @rinijoshykoonan9350
    @rinijoshykoonan9350 8 місяців тому +3

    Sir paranjathupole cheythu pakshe Contact il saved aaya calls record aavunnilla..saved allathathu mathram record aakunnullu....phone model realme c 35

    • @SURESAM
      @SURESAM  8 місяців тому

      ചില ഫോണിൽ അങ്ങിനെയാ

  • @ArathiPlatini
    @ArathiPlatini 2 місяці тому +1

    Njan ith pole cheyithitt... Ithu vare ulla calls onnum gallery yil illa.... Ath entha... Oru solution onn paranju tharavo... Please 🙏😢

    • @SURESAM
      @SURESAM  2 місяці тому

      Callsല്‍ നോക്കിയാൽ നിങ്ങൾ റെക്കോർഡ് ചെയ്ത ആളുടെ പേരിനു നേർക്ക് ഒരു റെക്കോർഡ് ഐക്കൺ കാണും അതിൽ ക്ലിക്ക് ചെയ്താൽ മതി

    • @ashlics415
      @ashlics415 Місяць тому

      ​@@SURESAM munne kandirunnu epo nokkumbol kanunnilla

  • @ajithkumarthankappannair3927
    @ajithkumarthankappannair3927 2 місяці тому +1

    നമ്മുടെ call മറ്റൊരാൾ record ചെയ്യാതിരിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ

  • @playchannel717
    @playchannel717 2 місяці тому

    Record kittunnundayirunnu but onnum kittunnilla... Like 8000 something records kitty... Athokke deletakki... Ippo onnum akunnilla.. Redmi phonilan cheyyunnath.. Athenthayirikkum problem.?

    • @SURESAM
      @SURESAM  2 місяці тому

      അത് എന്താണെന്ന് അറിയില്ല റെഡ്മി ഫോൺ ഞാൻ ഉപയോഗിക്കുന്നില്ല

  • @dhanyathayyil8256
    @dhanyathayyil8256 8 місяців тому +1

    Automatic call recorder insall cheyhitundu,calls record aakunnum undu, but onnum kelkan po attunnilla. Enthenkilum option undo

    • @SURESAM
      @SURESAM  8 місяців тому

      അപ്പോൾ എന്തോ പ്രശ്നമുണ്ടല്ലോ എന്താന്ന് ഫോൺ കണ്ടാലേ അറിയാൻ പറ്റുള്ളൂ
      8086565653 whatsapp ചെയ്യൂ

  • @user-bo2sq7cb4x
    @user-bo2sq7cb4x 26 днів тому +1

    ബീപ് സൗണ്ട് വന്നു റെക്കോർഡ് ചെയ്തു. But ഈ റെക്കോർഡ് എവിടെയും കാണുന്നില്ല??? 🤔

    • @SURESAM
      @SURESAM  26 днів тому

      Contacts ടൽ പോയിട്ട് ആരുടെ ആണോ റെക്കോർഡ് ചെയ്തത് അവരുടെ പേരിന് നേർക്ക് കാണും

  • @ajmi5380
    @ajmi5380 7 місяців тому +2

    Infinix hot 9 pro, phonil call varumpo eco adikunnu.. Athinu oru solution paranju taramo plsss😔

    • @SURESAM
      @SURESAM  7 місяців тому

      അത് അറിയില്ല dear

  • @Faseelaashkar.kFaseelaashkar.k
    @Faseelaashkar.kFaseelaashkar.k 3 дні тому +1

    ഈ സൗണ്ട് വരുന്നില്ലേ റെക്കോർഡിന്റെ അടു എങ്ങനെ കേൾക്കാത്ത വിധം ആകുക

    • @SURESAM
      @SURESAM  3 дні тому

      അത് പറ്റില്ലല്ലോ

  • @Taken991
    @Taken991 5 місяців тому +1

    Sir, s21 plus recording option ഇല്ലല്ലോ, എന്ത് ചെയ്യാം? Thank you for the help

    • @SURESAM
      @SURESAM  5 місяців тому

      വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ

    • @Taken991
      @Taken991 5 місяців тому

      @@SURESAM S21 Plus ഇല് recording option ഇല്ല sir, ഏത് application ആണ് ഇപ്പൊൾ download ചെയ്താൽ recording option ഉള്ളത്? ഒരു application suggest ചെയ്യാമോ? Clarity ഉള്ള recording കിട്ടാൻ? Thank you so much

  • @kirankumar.s4911
    @kirankumar.s4911 6 місяців тому +1

    Ithupole automatic call record cheyyan enthelum vazhi undo ?

    • @SURESAM
      @SURESAM  6 місяців тому

      ഗൂഗിൾ പ്ലേ സ്റ്റോറിൽ ഫയൽസ് എന്നുള്ള ആപ്പ് ഡൗൺലോഡ് ചെയ്താൽ മതി

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 14 днів тому +1

    Honor 90 5g യിൽ ഇങ്ങനെ ഒരു സംഗതി കിട്ടുന്നില്ല. Help cheyyumo

    • @SURESAM
      @SURESAM  14 днів тому

      ചില ഫോണിൽ കിട്ടില്ല

  • @rijip9792
    @rijip9792 2 місяці тому +1

    Vivo Y20g ആദ്യം റെക്കോർഡർ ഉണ്ടായിരുന്നു ഇപ്പൊ ഇല്ല. എങ്ങനെ വീണ്ടും എടുക്കും സർ

    • @SURESAM
      @SURESAM  2 місяці тому

      ചില ഫോണിൽ അത് കിട്ടില്ല

  • @abheeshcp9803
    @abheeshcp9803 5 місяців тому +1

    Watsapp ulla phonileck local phonile call kealkkan patumoa. Angane aanengil aa phone nammude kayyil vendey

    • @SURESAM
      @SURESAM  5 місяців тому

      ഇല്ല

  • @sunukarthu1294
    @sunukarthu1294 9 місяців тому +4

    Record aaya voice evidaya kanan pattunnathu athine patti oru video cheyyamo chetta

    • @SheebaJ-zk9fz
      @SheebaJ-zk9fz 9 місяців тому +1

      Record cheyyunathu pinne kanunnilla

    • @luciferlucifer9554
      @luciferlucifer9554 9 місяців тому +1

      Call ലിസ്റ്റിൽ മൈക്കിന്റെ ചിഹ്നം കാണുന്ന ആ നമ്പറിൽ tuch cheyuka ,അല്ലെങ്കിൽ അതിന്റെ history എടുക്കുക ,

    • @SURESAM
      @SURESAM  9 місяців тому

      👍

    • @ashlics415
      @ashlics415 Місяць тому

      ​@@luciferlucifer9554 angane kanunnillallo

  • @reemathomas147
    @reemathomas147 2 місяці тому +1

    Play audio tone instead of disclaimer എന്നൊരു option തന്നെ ഇല്ല

    • @SURESAM
      @SURESAM  2 місяці тому

      ചില ഫോണിൽ അത് ഉണ്ടാവില്ല

  • @nebupoommen48
    @nebupoommen48 5 місяців тому +1

    Record ചെയ്ത കോൾ എവിടെയാണ് സേവ്ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു തരുമോ

    • @SURESAM
      @SURESAM  5 місяців тому

      കോൾ ഹിസ്റ്ററിയിൽ റെക്കോർഡ് ചെയ്ത ആളുടെ പേരിനു നേർക്ക് കാണും

    • @ajithvelayudhan3453
      @ajithvelayudhan3453 5 місяців тому

      ​@@SURESAMഇല്ല. File മാനേജറിൽ ഉണ്ട്

  • @bpsujith
    @bpsujith 9 місяців тому +1

    TrueCaller dialer anu use cheyunnath. Appol engane anu change cheyunnath chetta. Please reply.

    • @SURESAM
      @SURESAM  9 місяців тому

      അതിൽ ചെയ്യാൻ പറ്റില്ല തോന്നുന്നു

  • @vinodkumar.k3671
    @vinodkumar.k3671 7 місяців тому +1

    ഈ റെക്കോർഡ് ആകുന്നത് ഏത് ഫയൽ പോയി കിടക്കും.. കാണുന്നില്ല കുറെ നോക്കി

    • @SURESAM
      @SURESAM  7 місяців тому +1

      റെക്കോർഡ് ചെയ്ത ആളുടെ പേരിനു നേർക്ക് ഉണ്ടാകും. Dialer ൽ നോക്കൂ

  • @kottarakkarakkaran2492
    @kottarakkarakkaran2492 18 днів тому +1

    Samsung a21 s കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @SURESAM
      @SURESAM  18 днів тому

      Phone എന്ന ആപ്പ് ഉണ്ടെങ്കിൽ പറ്റും

  • @AmalKrishna-ed4ly
    @AmalKrishna-ed4ly Місяць тому

    Record ആയ വോയ്സ് റെക്കോർഡ് എങ്ങിനെ കേൾക്കാൻ പറ്റും? Pls reply? എവിടെ ആണ് അത് കിടക്കുന്നത്?????

    • @SURESAM
      @SURESAM  Місяць тому +1

      Phone എന്നാ ആപ്പിൽ പോയാൽ ആരുടെ call ആണോ റെക്കോർഡ് ചെയ്തത് അവരുടെ പേരിനു നേർക്കു record ന്റെ symbol കാണും

  • @Shyl906
    @Shyl906 4 дні тому +1

    Vivo23 5 g engane call record cheyam

    • @SURESAM
      @SURESAM  3 дні тому

      ഇപ്പോൾ ഈ വീഡിയോയിൽ പറയുന്നതുപോലെയെ എല്ലാ ഫോണിലും പറ്റുകയുള്ളൂ

  • @Worldvision339
    @Worldvision339 9 місяців тому +2

    Angane kelkathe record cheyyan pattumallo phonil

  • @SkKollamkaran
    @SkKollamkaran 9 місяців тому +1

    Phone recorder app ഏതാണ് നല്ലത്?? Pls

    • @SURESAM
      @SURESAM  9 місяців тому

      ഈ വീഡിയോയിൽ ഉള്ളത് തന്നെ

  • @ibrahimvp9709
    @ibrahimvp9709 2 місяці тому +1

    Save cheytha numberil call recordavunnilla unknown numberile call mathrame record avunnullu

    • @SURESAM
      @SURESAM  2 місяці тому

      അതിലെ സെറ്റിംഗ്സ് മാറ്റി നോക്കൂ

  • @salijohn7095
    @salijohn7095 2 місяці тому +1

    Record ആയ കോൾ എങ്ങനെയാണ് സേവ് ചെയ്യുന്നത്

    • @SURESAM
      @SURESAM  2 місяці тому

      നമ്മള് callsൽ പോയാൽ ആരുടെ ആണോ record ചെയ്തത് അവരുടെ പേരിനു മുകളിൽ recording എന്ന് ഉണ്ടാകും

  • @abdulrasheedop
    @abdulrasheedop 9 місяців тому +1

    സുരേഷേട്ടാ.. thanks
    വേറെ ആപ്പുകൾ ഒന്നും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കിട്ടും എന്ന് ഇതുവരെ അറിയില്ലായിരുന്നു.

    • @SURESAM
      @SURESAM  9 місяців тому

      🔥💙❤️

  • @pratheeshpv1666
    @pratheeshpv1666 21 день тому +1

    But beep sound ഉണ്ട് അത് പോവാൻ വല്ല വഴിയും ഉണ്ടോ

  • @vibinm4167
    @vibinm4167 7 місяців тому +1

    Bro oru doubt record ipo cheyumbo oru ting polathe sound varunund 😢

    • @SURESAM
      @SURESAM  7 місяців тому

      അത് വരും

  • @ktynoufshaseen
    @ktynoufshaseen 6 місяців тому +1

    ഇവുടെ UAE ആപ്പിൽ കിട്ടുന്നില്ല ഓപ്ഷൻ ഉണ്ട് ബട്ട്‌ വർക്ക്‌ ആകുന്നില്ല

    • @SURESAM
      @SURESAM  6 місяців тому

      അവിടെ ചില പ്രശ്നം ഉണ്ടാവും അതാവും

  • @shyammohan3343
    @shyammohan3343 9 місяців тому +1

    Redmi note 10 pro യിൽ ഓപ്ഷൻ ഇല്ല ☹️ update ചെയ്തിട്ടും കിട്ടിയില്ല 🥴

    • @SURESAM
      @SURESAM  9 місяців тому

      ചില ഫോണിലെ കിട്ടുന്നില്ല

    • @ajithvelayudhan3453
      @ajithvelayudhan3453 5 місяців тому

      Und. Ente note 10 pro aanu

  • @rajeshkunhithundi3735
    @rajeshkunhithundi3735 9 місяців тому +2

    Thanks for your message.❤

    • @SURESAM
      @SURESAM  9 місяців тому

      💙👍❤️

  • @rsathyan
    @rsathyan 8 місяців тому +2

    ആകർഷകമായ സോഫ്റ്റായ സംസാരം ❤🌹🎉

    • @SURESAM
      @SURESAM  8 місяців тому

      💙❤️💜

  • @user-ko5tq7kv3e
    @user-ko5tq7kv3e 6 місяців тому +1

    റെക്കോർഡ് ചെയ്ത വോയിസ്‌ എവിടെയാണ് കിട്ടുക

    • @SURESAM
      @SURESAM  6 місяців тому

      ഡയലറിൽ record ചെയ്ത ആളുടെ പേരിന്റെ നേർക്ക് ഉണ്ടാകേണ്ടതാണ്

  • @RahmathRahma-yf6xx
    @RahmathRahma-yf6xx 2 місяці тому +1

    എന്റെ phn ഇൽ ഈ 2optinum കിട്ടുന്നില്ല 😔

    • @SURESAM
      @SURESAM  2 місяці тому

      ചില ഫോണിൽ കിട്ടില്ല

    • @RahmathRahma-yf6xx
      @RahmathRahma-yf6xx 2 місяці тому

      @@SURESAM 😔

  • @FabinaAshkar-jg4tg
    @FabinaAshkar-jg4tg 4 місяці тому +1

    Oru phonile varunna Ella callum engne record chryum

    • @SURESAM
      @SURESAM  4 місяці тому

      അങ്ങനെ ചെയ്യാനുള്ള ഓപ്ഷൻ ഫോൺ എന്നുള്ള ആപ്പിൽ ഉണ്ട്

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 8 місяців тому +1

    എൻ്റെ oppos 15 ആണ് അതിൽ ഇത് കാണുന്നില്ല

    • @SURESAM
      @SURESAM  8 місяців тому

      ചില ഫോണിൽ കിട്ടില്ല

  • @Its_Me_Salman
    @Its_Me_Salman 9 місяців тому +1

    കഴിഞ്ഞു നാലു വർഷത്തെ 6600 call record ഉണ്ട് ഇതുവരെ ഇങ്ങനെ ഒരു voice കേൾക്കില്ലല്ലോ.. ഓട്ടോമാറ്റിക് ആണ്

  • @bijujacobvarghese5686
    @bijujacobvarghese5686 9 місяців тому +1

    ഒരു നല്ല അറിവ് തന്നതിന് നന്ദി 🙏

    • @SURESAM
      @SURESAM  9 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ponnuseponnu4176
    @ponnuseponnu4176 9 місяців тому +1

    Chetta call recording option nil sound off cheyyunna option illa

    • @SURESAM
      @SURESAM  9 місяців тому

      വീഡിയോയിൽ പറഞ്ഞപോലെ ആപ്പ് അപ്ഡേറ്റ് ചെയ്തു നോക്കൂ

  • @lijiaadvitanu2990
    @lijiaadvitanu2990 13 днів тому +1

    Thank you so much 🙏

    • @SURESAM
      @SURESAM  12 днів тому

      💙😍❤️

  • @sooryafinance8117
    @sooryafinance8117 4 місяці тому

    റെക്കോർഡ് ചെയ്ത voice എവിടെ ആണ് സ്റ്റോർ ചെയ്തിരിക്കുന്നത്

    • @SURESAM
      @SURESAM  4 місяці тому

      കോൾ ഡീറ്റെയിൽസിൽ പോയിട്ട് അതിലെ നിങ്ങൾ ആരുടെയാണ് റെക്കോർഡ് ചെയ്തത് ആ വ്യക്തിയുടെ പേരിനു ഒപ്പം നോക്കുക അതിൽ തന്നെ ഒരു റെക്കോർഡ് സിമ്പൽ കാണും അതിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ റെക്കോർഡിങ്ങിലേക്ക് എത്തും

  • @mollykuttygeorge2956
    @mollykuttygeorge2956 8 місяців тому +1

    Tanks bro valiya upakaram

    • @SURESAM
      @SURESAM  8 місяців тому

      💙👍❤️

  • @mrujanaab3822
    @mrujanaab3822 8 місяців тому +1

    Thanku ,njan sir ne search cheyyarnnu ,nalla vedio

    • @SURESAM
      @SURESAM  8 місяців тому

      💕❤️💙💜💚

  • @bindub7991
    @bindub7991 2 місяці тому

    Very useful.... Thank you so much🙏👍

    • @SURESAM
      @SURESAM  2 місяці тому

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @adarshvallattu3505
    @adarshvallattu3505 6 місяців тому +1

    Thank you bro very useful🔥👌

    • @SURESAM
      @SURESAM  6 місяців тому

      💙👍

  • @waynadjamv7760
    @waynadjamv7760 9 місяців тому +1

    ഫോൺ record app ഏതാണ് നല്ല option

    • @SURESAM
      @SURESAM  9 місяців тому

      ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള ഗൂഗിളിന്റെ ആപ്പ് തന്നെ

    • @waynadjamv7760
      @waynadjamv7760 9 місяців тому

      @@SURESAM ok thank you

  • @s.mcreations922
    @s.mcreations922 9 місяців тому +1

    Thanks bro kure nalay njan ithinuvendi thirayunnu

    • @SURESAM
      @SURESAM  9 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @NeethuMakesh-nt2ys
    @NeethuMakesh-nt2ys 6 місяців тому +2

    Thanks

    • @SURESAM
      @SURESAM  6 місяців тому

      👍😍

  • @jinimonkuttan1261
    @jinimonkuttan1261 9 місяців тому +2

    ഒരു പാട് നന്ദിയുണ്ട് ബ്രോ❤

    • @SURESAM
      @SURESAM  9 місяців тому

      💙👍❤️

  • @ajithvelayudhan3453
    @ajithvelayudhan3453 5 місяців тому +1

    Sound valare kuravanu record cheyyumbol

    • @SURESAM
      @SURESAM  5 місяців тому

      ചില ഫോണിൽ അങ്ങിനെയാണ്

  • @sharu4220
    @sharu4220 9 місяців тому +2

    സംഭവം okk ആണ്.. പക്ഷേ record ആയത് കിട്ടുന്നില്ലല്ലോ 🤔

    • @josephpt2318
      @josephpt2318 9 місяців тому +2

      brio ,കോൾ ഹിറ്ററിയിൽ മൈക്കിന്റെ ചിഹ്നം വരും. അതിൽ ഓപ്പൺ ചെയ്താൽ റിക്കാർഡു ചെയ്ത call കേൾക്കാം

    • @SURESAM
      @SURESAM  9 місяців тому

      💙

  • @jafarsadiqkoppam3682
    @jafarsadiqkoppam3682 4 місяці тому +1

    Update ഓപ്ഷൻ കണ്ടില്ല

    • @SURESAM
      @SURESAM  4 місяці тому

      ഉണ്ടല്ലോ

  • @ibrahimvp9709
    @ibrahimvp9709 2 місяці тому +1

    Call recordings evideya kanuka

    • @SURESAM
      @SURESAM  2 місяці тому

      Call ൽ ആരുടെ ആണോ record ചെയ്തത് അവരുടെ പേരിനു മുകളിൽ ഉണ്ടാകും. അതിൽ click ചെയ്യുക

    • @ibrahimvp9709
      @ibrahimvp9709 2 місяці тому

      @@SURESAM phonil save ulla numberil call record avunnilla, save allathathe record avunnullu

  • @sindhubalan6458
    @sindhubalan6458 9 місяців тому +1

    Avar ariyille. Recording voice kelkille

    • @SURESAM
      @SURESAM  9 місяців тому

      ഈ സൗണ്ട് ആണ് കേൾക്കുക

  • @diyasworld3509
    @diyasworld3509 9 місяців тому +2

    Ippol thanne cheythu super 💯

    • @SURESAM
      @SURESAM  9 місяців тому

      💙❤️

  • @prakashchandran1591
    @prakashchandran1591 7 місяців тому +1

    How record calls in iPhone please guide us

    • @SURESAM
      @SURESAM  7 місяців тому

      Iphone ൽ പറ്റില്ല

  • @Aryavijeesh-eh6li
    @Aryavijeesh-eh6li 4 місяці тому +1

    Thanks chetta

    • @SURESAM
      @SURESAM  4 місяці тому

      👍😍❤️

  • @aswathyjnair8156
    @aswathyjnair8156 9 місяців тому +1

    Ethinte fee engana sir marriage purposes

    • @SURESAM
      @SURESAM  9 місяців тому

      8086565653 ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യൂ

  • @user-ri5fu3he6l
    @user-ri5fu3he6l 7 місяців тому +1

    Ee record evide aanu undakuka

    • @SURESAM
      @SURESAM  7 місяців тому

      Dialer ൽ പേരിനു നേർക്കു നോക്കൂ

  • @AneeshPV-wj3nr
    @AneeshPV-wj3nr 3 місяці тому +1

    ഇത് Vivo y 22 ൽ ശരിയായില്ല

  • @user-pw3np8pk7t
    @user-pw3np8pk7t 9 місяців тому +1

    Your vedeos are very useful

    • @SURESAM
      @SURESAM  9 місяців тому

      💙👍❤️

  • @menonksa1022
    @menonksa1022 5 місяців тому +1

    Settings not showing audio record

    • @SURESAM
      @SURESAM  5 місяців тому

      ചില ഫോണിൽ കിട്ടില്ല

  • @Sanatan_369
    @Sanatan_369 9 місяців тому +1

    ഐ ഫോണിൽ എങ്ങിനെ ചെയ്യം

    • @SURESAM
      @SURESAM  9 місяців тому

      ക്ഷമിക്കണം അത് അറിയില്ലാട്ടോ

  • @madhukarunakaran1645
    @madhukarunakaran1645 9 місяців тому +1

    iPhonei engane cheyyanpttum

    • @SURESAM
      @SURESAM  9 місяців тому

      അതറിയില്ല ട്ടോ

  • @insain123
    @insain123 9 місяців тому +1

    Life മിഷനിൽ വീട് കിട്ടിയവരുടെ ലിസ്റ്റ് അറിയാൻ വഴിയുണ്ടോ ?

    • @SURESAM
      @SURESAM  9 місяців тому

      പഞ്ചായത്തിൽ ചോദിക്കേണ്ടിവരും

  • @vinododungat6832
    @vinododungat6832 5 місяців тому +1

    Very useful

    • @SURESAM
      @SURESAM  5 місяців тому

      👍💙

  • @user-qf3qv3bo1w
    @user-qf3qv3bo1w 8 місяців тому +1

    Tnx

    • @SURESAM
      @SURESAM  8 місяців тому

      👍😍❤️

  • @pafeekaralitk5910
    @pafeekaralitk5910 3 місяці тому +1

    call recrd കാണുന്നില്ല

    • @SURESAM
      @SURESAM  3 місяці тому

      ചില ഫോണിൽ കിട്ടില്ല

  • @hiranok7071
    @hiranok7071 9 місяців тому +1

    Thanku❤️

    • @SURESAM
      @SURESAM  9 місяців тому

      🔥💙❤️

  • @SoumyaR-dv7jk
    @SoumyaR-dv7jk 21 день тому +1

    Moto l pattunilaloo

    • @SURESAM
      @SURESAM  20 днів тому

      പറ്റും

  • @sebinmp-ok6yp
    @sebinmp-ok6yp 9 місяців тому +1

    Ok aanu

    • @SURESAM
      @SURESAM  9 місяців тому

      👍❤️

  • @jyothikj8703
    @jyothikj8703 9 місяців тому +1

    Thanks sir ❤

    • @SURESAM
      @SURESAM  9 місяців тому

      💙❤️

  • @user-kf8jq3lo9p
    @user-kf8jq3lo9p 9 місяців тому +1

    Call record edukanpattunilla

    • @luciferlucifer9554
      @luciferlucifer9554 9 місяців тому +1

      Call ലിസ്റ്റിൽ മൈക്കിന്റെ ചിഹ്നം കാണുന്ന ആ നമ്പറിൽ tuch cheyuka ,അല്ലെങ്കിൽ അതിന്റെ history എടുക്കുക ,

    • @SURESAM
      @SURESAM  9 місяців тому

      💙

  • @rajanpangal3166
    @rajanpangal3166 2 місяці тому +1

    *thangs *👍👍👍

    • @SURESAM
      @SURESAM  2 місяці тому

      👍😍👍

  • @sdk4667
    @sdk4667 9 місяців тому

    അപ് ഡേറ്റ് ഓപ്ഷൻ എവിടെ യാണ്

    • @luciferlucifer9554
      @luciferlucifer9554 9 місяців тому +1

      Already installed ആന്നെങ്കിലെ update option ഉണ്ടാകുള്ളൂ , ആദ്യമായി ചെയുമ്പോൾ install button ആണ് കാണിക്കുക ,ok ?

    • @SURESAM
      @SURESAM  9 місяців тому

      👍

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 9 місяців тому +1

    എനിക്ക് ഇങ്ങനെ voice കേൾക്കാറില്ല

  • @krishnaps3590
    @krishnaps3590 6 місяців тому +1

    Thank you so much cheta 😊

    • @SURESAM
      @SURESAM  6 місяців тому

      😍👍❤️

  • @saranunni234
    @saranunni234 9 місяців тому +1

    Realme C11 Not Option😢

    • @SURESAM
      @SURESAM  9 місяців тому

      ഈ വീഡിയോയിൽ ഉള്ള ആപ്പ് ഡൗൺലോഡ് ചെയ്യുക

  • @nibraskdr1107
    @nibraskdr1107 2 місяці тому +1

    Samsung ഇല്ലല്ലോ

    • @SURESAM
      @SURESAM  2 місяці тому

      ചില ഫോണിൽ ഉണ്ടാകില്ല

  • @simysimy3101
    @simysimy3101 9 місяців тому +1

    Thanks brother.very useful.

    • @SURESAM
      @SURESAM  9 місяців тому

      💙👍❤️

  • @manzurplt
    @manzurplt 9 місяців тому +1

    😢one plus il ഇല്ല

    • @SURESAM
      @SURESAM  9 місяців тому

      ചില ഫോണിൽ കിട്ടില്ല

  • @Fidhal_vlog
    @Fidhal_vlog Місяць тому +1

    Set

    • @SURESAM
      @SURESAM  Місяць тому

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @TheReneesh
    @TheReneesh Місяць тому +1

    Guro namichu...😂. Etrayum kalam aviday aayirunnu

    • @SURESAM
      @SURESAM  Місяць тому

      നാലുവർഷമായി ഇവിടെയൊക്കെ തന്നെയുണ്ട് 😆
      താങ്കൾ കാണാതെ പോയിട്ടല്ലേ

  • @harisanthsree
    @harisanthsree 9 місяців тому +1

    Good 👍

    • @SURESAM
      @SURESAM  9 місяців тому

      🔥💙❤️

  • @jameelama2717
    @jameelama2717 9 місяців тому +1

    👌

    • @SURESAM
      @SURESAM  9 місяців тому

      💙👍❤️

  • @deepavishnudev2659
    @deepavishnudev2659 5 місяців тому +1

    Recorder aayath evide kittum

    • @SURESAM
      @SURESAM  5 місяців тому

      റെക്കോർഡ് ചെയ്ത കാൾ ലിസ്റ്റിൽ ആളുടെ പേരിന് നേർക്ക് ഉണ്ടാവും

  • @paamssq
    @paamssq 6 місяців тому

    സൂപ്പർ 👍👍👍

    • @SURESAM
      @SURESAM  6 місяців тому

      😍❤️

  • @Cap_one_Jim
    @Cap_one_Jim 24 дні тому +1

    Beep sound undallo. Athum koodi ponam

  • @hashimnp2515
    @hashimnp2515 6 місяців тому

    എന്റെ ഫോണിൽ കാണുന്നില്ല

    • @SURESAM
      @SURESAM  6 місяців тому

      ചില ഫോണിൽ ഇത് ഇല്ല dear

  • @user-mf5te2xr3l
    @user-mf5te2xr3l 9 місяців тому +1

    👍👍👍👍

    • @SURESAM
      @SURESAM  9 місяців тому +1

      💙👍❤️

  • @sanoopnair8029
    @sanoopnair8029 9 місяців тому +1

    Kollam chetta

    • @SURESAM
      @SURESAM  9 місяців тому

      💙❤️