call recorder for Android ഏത് കോളും റെക്കോർഡ് ചെയ്യാം

Поділитися
Вставка
  • Опубліковано 16 вер 2024
  • call recorder for Android ഏത് കോളും റെക്കോർഡ് ചെയ്യാം
    download link
    www.searchjobz...

КОМЕНТАРІ • 223

  • @rentalgamingyt8210
    @rentalgamingyt8210 3 роки тому +17

    First, plz pin cheyyamo

  • @abdulgafoorkp5370
    @abdulgafoorkp5370 3 роки тому +7

    അടുത്തത് എക്കൗണ്ട് എങ്ങനെ ഉണ്ടാക്കാമെന്ന് വീഡിയോ ഇട്ട് തന്നാൽ വളരെ ഉപകാരമായിരുന്നു ഗൂഗിൾ അക്കൗണ്ട്

  • @passionsolotraveller9345
    @passionsolotraveller9345 3 роки тому +2

    Thanks നല്ല ഒരു റെക്കോർഡ് ആപ്പ് പരിചയപെടുത്തിയതിനു

    • @ebrahimnt8968
      @ebrahimnt8968 3 роки тому +2

      കോൾ ചിന്നം നോട്ടിഫിക്കേഷൻ ഭാരിൽ കാണുന്നില്ല

  • @hishamcreations8521
    @hishamcreations8521 3 роки тому +10

    ഈ ആപ്പ് വാട്സ്ആപ്പിലും IMO യിലും വരുന്ന കാളുകൾ റെക്കോർഡ് ആകുമോ

  • @indiankerala8780
    @indiankerala8780 3 роки тому +19

    ഹലോ എന്റെ കോൾ സൗണ്ട് മാത്രമേ കിട്ടുന്നുള്ളൂ .മറ്റേ ആളുടെത് കിട്ടുന്നില്ല

    • @life3469
      @life3469 2 роки тому

      Enikum anganeya varunne...athentha

  • @usmankundala7251
    @usmankundala7251 Рік тому

    ഗൂഗിൾ അക്കൗണ്ടിനെ പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @suseerkhan123
    @suseerkhan123 3 роки тому +9

    record ആകുന്നുണ്ട് പക്ഷേ സൗണ്ട് വരുന്നില്ല

  • @jyothish7378
    @jyothish7378 3 роки тому +1

    എല്ലാ SAMSUNG ഫോണിലും inbuilt ആയി Call recorder ഉണ്ട്.......Top quality recording ആണ്........14 language കീബോർഡും ഉണ്ട്.....മലയാളം ഈസിയായി ടൈപ്പ് ചെയ്യാം......

  • @kannarmala
    @kannarmala 3 роки тому +3

    Hidden screen recorder ഒന്ന് പരിചയപ്പെടുത്താമോ അതായത് ഫോണിൽ ഇൻസ്റ്റാൾ ചെയ്‌താൽ അത് പുറത്ത് കാണരുത് ദൂരെനിന്ന് മറ്റൊരാൾക്ക് ഓപ്പറേറ്റുചെയ്യാനും സാധിക്കണം

  • @abstnrtnr8814
    @abstnrtnr8814 3 роки тому +6

    Net കാൾ റീക്കോ ഡിംഗ് ആവോ ... സ്റ്റാറ്റ് റെക്കോർഡ് ഓപ്ഷൻ ഇല്ല ല്ലോ ബ്രോ

  • @നിലപാടിലുറച്ച്

    Realme x7 call record ചെയ്യാൻ വല്ല ഓപ്ഷനും ഉണ്ടോ pls replay

  • @karattilmohamedbava4774
    @karattilmohamedbava4774 3 роки тому +1

    Nilavil ulla google account koodathe mattoru google account engine
    Open cheyyunnathu .ariyikkuka.
    Thanks

  • @nancyjacob1584
    @nancyjacob1584 3 роки тому +1

    ഒരു നംബ്ബർ തന്നെ റെക്കോർഡ് ചെയ്യാൻ പറ്റുന്ന രീതി ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞുതരാമോ

  • @SuneendranKp
    @SuneendranKp 6 місяців тому +1

    ഈ ആപ്പ് ലിങ്കിൽ നിന്നു ഡൗൺലോഡ് ആകുന്നില്ല കാരണം ഒന്ന് കമന്റ് ചെയ്യാമോ

  • @abhidas9225
    @abhidas9225 3 роки тому +7

    UAE യിൽ record avunilla 😔

  • @hamdafathima8652
    @hamdafathima8652 3 роки тому

    നന്നായിട്ടുണ്ട് പക്ഷെ ഇത് headset connect ചെയ്താൽ both side recording നടക്കുമോ?

  • @madmantechnical5653
    @madmantechnical5653 3 роки тому +2

    Thanks for this information! Superb video!

  • @asheelashi1433
    @asheelashi1433 3 роки тому +1

    ഗൂഗിൾ അക്കൗണ്ടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @chelakkodan2617
    @chelakkodan2617 3 роки тому +1

    ഗൂഗിൾ ecount എങ്ങനെ udakkuka അതിന്റ വിഡിയോ ചെയ്യണം (ഡ്യൂപ്ലിക്കേറ്റ് ഗൂഗിൾ അകൗണ്ട് )

  • @Dabzeetopic
    @Dabzeetopic 3 роки тому +1

    Valla vayiyum undo galaxy m21 call recorder kittan ithil oru call recorder um work cheyyunnilla android 11 lan phone

  • @dollarsworld9908
    @dollarsworld9908 3 роки тому +1

    Help full video

  • @loveshoremattul
    @loveshoremattul 3 роки тому +1

    Simple aayittonnumille
    Avide nekki evide amarthi...anghine anghine oru paad

  • @suryasun4846
    @suryasun4846 3 роки тому +3

    എങ്ങനെ ആണ് നമ്മൾക്ക് dlte ആയ ഫോട്ടോ എടുക്കുന്നത് വാട്സ്ആപ് il നിന്ന്

  • @salimn5474
    @salimn5474 3 роки тому +8

    സെക്കൻഡ് മെയിൽ id യുടെ ഒരു വീഡിയോ ചെയുന്നത് ഉപകാരം ആവും

  • @mohammadhasilvp72
    @mohammadhasilvp72 3 роки тому +1

    സെക്കന്റ് ഗൂഗിൾ ആക്കണ്ട് ഉണ്ടാക്കുന്നത് വീഡിയോ ചെയ്യുമോ

  • @abdullaparachaliparachalil1811
    @abdullaparachaliparachalil1811 3 роки тому

    റെക്കോർഡ് ആകുന്നുണ്ട് ഞാൻ പറയുന്നത് മാത്രം അവിടെ നിന്നും പറയുന്നത് കിട്ടുന്നില്ല നിങ്ങൾ വീഡിയോയിൽ പറഞ്ഞത് പോലെ എല്ലം ചെയ്തു പക്ഷെ നിരാശ തന്നെ ഫലം മറ്റുളള കോൾ റെക്കോർഡ് പോലെ തന്നെ y? എന്റെ ഫോൺ xiomeNot8 Pro ആണ് Reply

  • @StoryHunt369
    @StoryHunt369 3 роки тому +2

    Automatic call recording anu venedath

  • @jishnuthiruvathira3274
    @jishnuthiruvathira3274 3 роки тому +1

    എന്റെ ഫോണിൽ call ചെയ്യുമ്പോൾ മാത്രം ഒന്നും കേൾക്കുന്നില്ല

  • @abuu9820
    @abuu9820 3 роки тому +3

    Tools ഭാഗത്ത് കാണുന്നില്ല ഒന്ന് പറയാമോ pls

  • @unnikrishnanperamana2526
    @unnikrishnanperamana2526 3 роки тому +1

    Second Google account engane anu create cheyyendathu ennu paranju tharaamo?

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 роки тому +3

    Video Super Adipoli ikka🔥🔥👍😍

  • @Dabzeetopic
    @Dabzeetopic 3 роки тому +1

    Ithonnum Samsung galaxy m21 work avinilla

  • @vcrpayyoli4860
    @vcrpayyoli4860 3 роки тому +1

    സെക്കൻ്റ് gogle ID എങ്ങിനെ Creat ചെയ്യാം...?

  • @upendranath7976
    @upendranath7976 3 роки тому +2

    Edit options കാണുന്നില്ല
    എന്തു വേണം പറയുമോ?

  • @rasheedaashraf8547
    @rasheedaashraf8547 3 роки тому +3

    പൊളിച്ചു മച്ചാനെ 👍👌

  • @muhammadmusthafa206
    @muhammadmusthafa206 3 роки тому

    എൻ്റെ moto G5+ ഇൽ നോട്ടിഫിക്കേഷനിൽ സ്പീക്കർ ചിന്നം വരുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത്. Please

  • @sunilvarghese5309
    @sunilvarghese5309 3 роки тому +1

    അടിപൊളി ആപ്ലിക്കേഷൻ. പക്ഷേ എൻറെ ഫോണിൽ നോട്ടിഫിക്കേഷൻ ബാറിൽ ഇതിൻറെ ഐക്കൺ കാണിക്കുന്നില്ല .ഫോൺ j7 prime ഇത് എന്തുകൊണ്ടാണെന്ന് പറയാമോ?

    • @Muthusmeppayur
      @Muthusmeppayur  3 роки тому +1

      Editഎടുത്താൽ avideyundaavum

    • @mohammedkunhi7812
      @mohammedkunhi7812 3 роки тому +1

      അതിൽ ആൾറെഡി കാൾ റെക്കോർഡ് ഉണ്ടല്ലോ 🤔

  • @COSMO1101
    @COSMO1101 3 роки тому +1

    Near by share ne kurichu oru vedio cheyyamo??

  • @user-kv4qx6jq3y
    @user-kv4qx6jq3y 3 роки тому

    എൻ്റെ ഫോൺ Radmi Not 7 Proo ണ്
    സ്ക്രീൻ റക്കോഡ് ആവുന്നുണ്ട് പക്ഷേ വീഡിയോ കിട്ടുന്നുണ്ട് ഓടിയോ കിട്ടുന്നില്ല എന്തായിരിക്കും കാരണം ഒന്ന് മറുപടി പറയു മുത്തൂസ്

  • @bashasworld7648
    @bashasworld7648 3 роки тому

    ബായ് disebel വരെ ചെയ്തു.. പിന്നെ ഉള്ള ഓപ്ഷൻ കിട്ടുന്നില്ല.
    വ്യക്ത മായി പറയൂ.. Pls.. താങ്ക്യു..

  • @pmrpmraazim
    @pmrpmraazim 2 роки тому

    Auto matic record aavan പറ്റുന്ന app parayo gulfil നിന്ന് വാങ്ങിയത് പ്ലീസ് ഹെൽപ്

  • @hishamcreations8521
    @hishamcreations8521 3 роки тому +3

    എങ്ങനെ ചേട്ടാ ഗൂഗിൾ അകൗണ്ട് ഡബിൾ ആക്കൽ ഒന്ന് ഒരു വീഡിയോ ചെയ്യുമോ

    • @shahidkv7524
      @shahidkv7524 3 роки тому

      Add Another Account Settings il Account Option il Undallo...Dual Phase ulla Mobile aanenkil Different Accounts ayi use cheyyaam

  • @sabusacaria
    @sabusacaria 3 роки тому +1

    What's app record cheyyan പറ്റുമോ?

  • @renjipc4667
    @renjipc4667 3 роки тому +2

    Very Helpfull Thanks Ikka 😍🥰

  • @33243259
    @33243259 3 роки тому +1

    Honor 10litil റക്കോടാകുന്നില്ല KSA

  • @muhammedafsalKampuravankvr
    @muhammedafsalKampuravankvr 3 роки тому +1

    Nokia 6.1 plus il calls record akunnillatto...

  • @reghukumar7285
    @reghukumar7285 3 роки тому +2

    A50s Samsung ഫോണിൽ റിങ്ങ് റ്റ്യൂൻ ശബ്ദം റിക്കോർഡ് ആവുന്നു. ഫോൻ എടുത്താൽ ഒന്നും റിക്കോർഡ് ആവുന്നില്ല

  • @najuachu
    @najuachu 3 роки тому

    ഇത് ഫോൺ വിളിക്കുമ്പോൾ ലൗടസ്പീക്കർ ഇടണം അല്ലെ അല്ലെങ്കിൽ പറ്റുലാ

  • @siddeequekky8277
    @siddeequekky8277 2 роки тому

    റെക്കോർഡ് ആവുന്നില്ല , recording എന്ന് കാണിക്കുന്നത് മാത്രം ശബ്ദം കേൾക്കുന്നില്ല

  • @bineeshmanikkot9502
    @bineeshmanikkot9502 3 роки тому

    മുത്തൂസ് ഇതിൽ വാട്ട്സ്ആപ്പ് റിക്കോർഡ് ചെയ്യാൻ പറ്റുമോ??

  • @basilio4488
    @basilio4488 2 роки тому

    മൊബൈലിൽ ഓൾറെഡി കാൾ റെക്കോർഡ് ഉണ്ട് പക്ഷെ എവിടെയാണ് അത് കിടക്കുന്നത്

  • @Camaraderie.
    @Camaraderie. 3 роки тому

    Note 9 ,Call record akunnilla. Chuttumulla sound akum .പക്ഷെ call റിക്കാർഡ് ആകുന്നില്ല. App Delete ചെയ്‌തു..

  • @sajayankk5461
    @sajayankk5461 2 роки тому

    Real me8 i യിൽ കോൾ റെക്കോർഡ് ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ."being call recorded "എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.റെക്കോർഡിങ് ആപ്പ് ഏതെങ്കിലും വർക്ക്‌ ആകുമോ

  • @spprakash2037
    @spprakash2037 3 роки тому +2

    call record iphonil എങ്ങനെ ചെയ്യും

  • @rafeeqdana9488
    @rafeeqdana9488 3 роки тому

    ഇതിൽ മൂന്ന് പെർമിഷൻ ചോദിക്കുന്നുണ്ട് ലൊക്കേഷൻ മീഡിയ pothos പിന്നെ ഓഡിയോറെക്കോർഡും may be fake ആപ്പ്?

  • @terleenm1
    @terleenm1 3 роки тому +1

    Thank you

  • @veerankuttypoozhikunnath4963
    @veerankuttypoozhikunnath4963 3 роки тому

    വീഡിയോസ് ഒരുപാട് ഉണ്ട് എങ്ങിനെ ഡിലീറ്റ് ചെയ്യാം പൂർണമായും 💕സോഫ്റ്റ്‌വെയർ എന്തെങ്കിലും വേണോ

  • @suryasun4846
    @suryasun4846 3 роки тому

    Sir ഇത്‌ എങ്ങനെ നമ്മൾ ആവശ്യം ഉള്ളത് രഹസ്യം ആയി സൂക്ഷിച്ചു വയ്ക്കും അത് ഒന്ന് പറഞ്ഞു തരണം അത് പോലെ വോയിസ്‌ msg um

  • @saleemmaranchery1570
    @saleemmaranchery1570 3 роки тому

    Samsung A71 ൽ ആട്ടോ മാറ്റിക്ക് കോൾ റെക്കോർഡർ വർക്കാകുന്നില്ല അത് എങ്ങിനെ സോൾവ് ചെയ്യാം

  • @nandanabinu6356
    @nandanabinu6356 3 роки тому

    Helloo.. ente phone il tools il kanikunnilla.. ente phone huawei p30 lite aanu.. vere ethengilum vazhi ondel onn paranj tharuvo plzzz

  • @rajappanpr6533
    @rajappanpr6533 2 роки тому

    Editing option not seen&?

  • @noufalvkm2066
    @noufalvkm2066 3 роки тому +1

    സൂപ്പർ... വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ കഴിയോ?

  • @abbasmoosa4247
    @abbasmoosa4247 3 роки тому +1

    താങ്ക്സ്, ഇക്കാ

  • @ajeeshokdodge4772
    @ajeeshokdodge4772 3 роки тому +2

    samsung a7 നിൽ നോട്ടിഫിക്കേഷൻ ബാറിൽ കാണുന്നില്ല .

    • @ponnuponnu6208
      @ponnuponnu6208 3 роки тому +1

      Anikum kanunnilla

    • @rageshpg6431
      @rageshpg6431 3 роки тому

      Click 3 dot icon in notification bar then click button order you can see recording option

  • @nasarpuzhakkal1861
    @nasarpuzhakkal1861 3 роки тому

    Thaks good. പിന്നെ എന്നെ pdf file ഓപ്പൺ ആകുന്നില്ല കാരണം എന്തായിരിക്കും

  • @congressarmy34
    @congressarmy34 2 роки тому

    Hello. App download ചെയ്തു പക്ഷേ call recording ആവുന്നില്ല.

  • @19manalur50
    @19manalur50 3 роки тому

    ഇതിന് പകരം Google ന്റെ update വന്നതിൽ auto record വന്നിട്ടുണ്ട് അത് എങ്ങനെ ചെയ്യണം എന്ന് ഒരു വീഡിയോ ഇടാമോ?

  • @MC-ps6pj
    @MC-ps6pj 3 роки тому

    ഇത് ലൗഡ്സ്പീക്കർ ഇട്ടാൽ മാത്രം അല്ലേ എത്ര ക്ലിയർ ലഭിക്കുകയുള്ളൂ ,?

  • @nasabcd
    @nasabcd 3 роки тому

    Samsung s10,20 Not possible.

  • @shashankan5459
    @shashankan5459 Рік тому

    നന്നായിട്ട് work ചെയ്യുന്നത് കാണിക്കണം

  • @MubashirKK
    @MubashirKK 2 роки тому +1

    ഇത് വർക്ക് ചെയ്യുന്നില്ല ☹️☹️

  • @dollarsworld9908
    @dollarsworld9908 3 роки тому +1

    Thanks 🎉

  • @abubilalbellaremnglr133
    @abubilalbellaremnglr133 3 роки тому +1

    Thanks njan boost thannittund👍👍

  • @SureshPadma-fw8dh
    @SureshPadma-fw8dh 3 роки тому

    സെക്കൻഡ് അക്കൗണ്ട് എങ്ങനെ ചെയ്യാം എന്ന് വീഡിയോ ചെയ്യാമോ

  • @malaak8535
    @malaak8535 3 роки тому

    ഗാലക്‌സി എ20 ആണ് ഉപയോഗിക്കുന്നത്. നോട്ടിഫിക്കേഷൻ ഏരിയയിൽ 'സ്റ്റാർട്ട് റെക്കോഡിങ്' എന്ന ഒരു സംഭവമേ വരുന്നില്ല.

    • @rageshpg6431
      @rageshpg6431 3 роки тому +1

      Click 3 dot icon in notification bar, click button order, you can see recording option

    • @malaak8535
      @malaak8535 3 роки тому

      @@rageshpg6431 Thank you for your kind reply, Ragesh. I found the icon once I checked again after reading your reply & recorded a phon call as explained in the video. But, unfortunately, the recording was fully blank. :(

  • @RameshRamesh-dz7nk
    @RameshRamesh-dz7nk 3 роки тому

    എന്റെ ഫോണിൽ ads ബ്ലോക്കർ vpn എപ്പോഴും ഓണ് ആകുന്നു ഓഫ് ചെയ്യാൻ എന്താ ചെയുക

  • @abidehabidehest3717
    @abidehabidehest3717 3 роки тому +2

    ഒലക്കേലെ ആപ്പ്, ഇങ്ങോട്ട് പറയുന്നത് കേൾക്കാൻ ഇല്ലാആആആആആആആ

  • @faizalkallara7780
    @faizalkallara7780 3 роки тому +1

    ഇതിൽ കോൺടാക്ട് നെയിം കാണിക്കുമോ

  • @sabisabeer3114
    @sabisabeer3114 3 роки тому +1

    Ekka super 🌹🌹🌹👌🏻👌🏻

  • @salihshams2438
    @salihshams2438 3 роки тому +1

    Mail id യുടെ ഒരു വീഡിയോ ചെയ്യൂ

  • @shajimathew3969
    @shajimathew3969 3 роки тому

    റെക്കോർഡ് ചെയ്തത് ഷെയർ ചെയ്യാൻ പറ്റുമോ?

  • @immutty
    @immutty 3 роки тому

    ഇൻകമിങ് കാളിനും ഉപയോഗിക്കാൻ പറ്റുമോ

  • @abdullrazak4070
    @abdullrazak4070 3 роки тому +1

    താങ്ക്സ് ഇക്ക സൂപ്പർ

  • @aneeshpandaril7406
    @aneeshpandaril7406 3 роки тому

    Realmi C 12 വർക്ക് ചെയ്യുന്ന റെക്കോഡിങ്ങ് ആപ്പ് ഉണ്ടോ ?

  • @anwarkmcr7176
    @anwarkmcr7176 3 роки тому +1

    Second mail id video

  • @shafeektk6454
    @shafeektk6454 3 роки тому

    ഒട്ടൊമാറ്റിക് call recorder ആണെങ്കിൽ ഒന്നുകൂടെ നല്ലത് ആയേനെ

  • @muhammadshereefmuhammadshe6190
    @muhammadshereefmuhammadshe6190 3 роки тому

    Verygood

  • @sabisabeer3114
    @sabisabeer3114 3 роки тому

    Ekka super ayittud taa 👌🏻👌🏻👌🏻👌🏻👌🏻🌹

  • @babubabu.n41
    @babubabu.n41 3 роки тому

    Enik kittunilla record aavunnud bt call cheyyubol record aavunilla

  • @mohanangigin1694
    @mohanangigin1694 3 роки тому

    അല്ല ഒരു സംശയം ഈ റെക്കോഡിങ് ആപ്പിന് എന്തിനാണ് നമ്മുടെ ഫോണിലെ വീഡിയോയും ചിത്രങ്ങളും acces ചെയ്യുന്നേ???🤔🤔🤔🤔🤔

  • @rasheedciddiquerasheedcidd7508
    @rasheedciddiquerasheedcidd7508 3 роки тому

    Edit Anna options kittila Samsung j8

  • @dzlordz
    @dzlordz 3 роки тому

    Engott call varubol eth on aakan eppozhum pattinnu varilla

  • @Dabzeetopic
    @Dabzeetopic 3 роки тому +1

    Samsung m21 onnum work cheyyunnilla

    • @therock5693
      @therock5693 3 роки тому

      Entaeum M21 aanu WhatsApp call recording kittiyo

  • @Sabiathazhakunnu
    @Sabiathazhakunnu 3 роки тому

    Work ചെയ്യുന്നില്ല എൻ്റെ ഫോണിൽ nokia വേറെ വല്ലതും ഉണ്ടോ

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 3 роки тому

    I tried, Full udaipp.

  • @akmvpz1234
    @akmvpz1234 3 роки тому

    പാസ് വെട് മറന്നാൽ എന്ത് ചെയ്യും ഒന്നുപറഞ്ഞു തരുമോ

  • @myownvlog7224
    @myownvlog7224 3 роки тому

    ഇതിൽ നമ്മുടെ സൗണ്ട് കേൾക്കുന്നു,മറ്റെയാളുടെ ശബ്ദം കിട്ടുന്നില്ല.എന്താ ചെയ്യേണ്ടത്

  • @nithyakumar7651
    @nithyakumar7651 3 роки тому +1

    Kidukki

  • @hibashirin4936
    @hibashirin4936 3 роки тому

    Vere mail id egane indakaa onn parayooo

  • @shafeeknp9400
    @shafeeknp9400 3 роки тому

    Galaxy A30 support cheyo