FISHING BEGINNERS, guide lure and reel casting, malayalam, മീൻപിടുത്തം തുടക്കക്കാർക്ക് വേണ്ടി
Вставка
- Опубліковано 8 лют 2025
- fishing beginners guide lure and reel casting, malayalam, മീൻപിടുത്തം തുടക്കക്കാർക്ക് വേണ്ടി #dreamtravel369 #fishing #Malayalam
അത് ശരി ഇത് പഠിക്കാൻ ഉണ്ട് അല്ലേ ഞാൻ കുറേ നാളായി ഇത് ഒന്നും അറിയാതെ അവസാനം UA-cam video ഒന്ന് നോക്കാൻ വന്നത് ഇപ്പോൾ മനസിലായി Tanks
കളിയകുക ആണോ 😔😔😔
Thank you
Bro സൂപ്പർ. പുഴയിലെ വരാലിനെ പിടിക്കാൻ ഫ്രോഗ് ഇൻറെ കളർ നോക്കണോ? തെളിഞ്ഞ പുഴയാണ് വരാൽ മീൻ അഥവാ ചെറുമീൻ ഉണ്ട് ഫ്രോഗ് എടുക്കുമ്പോൾ എന്ത് കളർ എടുക്കണം
@vineethkr4155 bro പച്ച കളർ ഉള്ള ഫ്രോക് ആണ് നല്ലത് തെളിഞ്ഞ വെള്ളം അല്ലെ കാണാൻ എളുപ്പം അതാണ് 🌹
Thanks സഹോ
ഉപകാരപ്പെടുന്ന വീഡിയോ
എനിക്ക് ഒരുപാട് help ആയി
Thanks
താങ്കിയു bro
സൂപ്പർ വീഡിയോ, വളരെ ക്ലിയർ ആയി പറഞ്ഞു തന്നു 😍😍
താങ്കിയു 🌹🌹👍
This is One of the good video I seen about fishing basics... Thanks ❤
thank you 🌹
നന്നായി explain ചെയ്തു തന്നു, താങ്ക്സ്...
താങ്ക്സ് 👍😁
Really informative
✌️
Ruber flexible fish hook angine fit cheyunne
അതിന്മേൽ ഹൂക് ഉണ്ട് ✌️✌️
Turnament reel മേലെ ഭാഗം പൊട്ടിപ്പോയി ആ സെറ്റ് kittumo
കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട് ഇപ്പൊ പല സ്ഥലത്തും 😁
Good information bro 🔥👍👍
Thankyu
Shimano Enna company kkk Centro Maris Enna rod illa
Sea rock കമ്പനി
@@DreamTravel313 nna ath videoyil parayande mangandi mora
Thank you so much ❤❤
😍😍😍🌹
Good explain❤
thanks bro😍
Super bro.❤
താങ്ക്യു bro
Bro puzhayil saadha kannikk frog lure ketti ittaal meen kittumo
Bro pls reply
സദാ കണ്ണി എന്ന് പറയുമ്പോൾ വല ആണോ
ഫ്രോക് പ്രവർത്തനം ശരിക്ക് അത് തുള്ളി ചാടുമ്പോൾ ആണ്
തവള എന്ന് അല്ല എല്ലാ ആർട്ട് ഫിശൽ മീനും റിട്ടൻ വലികുമ്പോൾ ആണ് മീൻ വന്നു അടികുക
@@DreamTravel313 vala alla.. Nammude naatil kitunna sadha choondal and kanni ille.. Aaaa kanni
Ethaan meen vegam kitta artificialoo athooo livebait aano?
അത് ലൈവ് തന്നെ പക്ഷെ ലൈഫ്. ഉണ്ടാവില്ല ലൈവിൻ 😍നല്ല ലൂറുകൾ ഉണ്ട് ഇന്ന് മീൻ ഏതാണോ അതിന് അനുസരിച് വാങ്ങുക ✌️
Kaichoodayaano nallath atho rod aano...ithil thammil enthaa vethyaasam
@@SalmanShereef-o9e സാഹചര്യം അനുസരിച് ആണ് തീറ്റ ഇട്ട് പിടിക്കുന്നത് റോഡ് ആണ് നല്ലത് അമൂർ പോലെ ഉള്ളവ കയ് ചുണ്ട നല്ലത് ✌️
@@DreamTravel313 reply..,
@@DreamTravel313 2ndilum meen pidikaan kayiyumeloo
Thanks Bro ❤
താങ്ക്സ് 😍😍
Uppum vellam ulla puzhayil chemballik etha eth lure aanu vendath ennonn prayamo..
Meen size 2 kg okke undakullu maximum
കിട്ടുക ആണെങ്കിൽ ചെമ്മീൻ ടൈഗർ ഇല്ലങ്കിൽ സിലോപ്പി ഉണ്ടെങ്കിൽ അതാ നല്ലത് പെട്ടന്ന് അടിക്കും
@@DreamTravel313 thanks broo
ജീവന്നുള്ളതാണോ? അതോ.! അതിന്റെ ലൂർകിട്ടുമോ?
@RajRajeevan-uz4cg ലൂർ കിട്ടും ചെമ്മീൻ ടൈഗർ ലൂർ ✌️🌹
ഞാൻ ഇത് കൊണ്ട് പോയി കുറേ വലിച്ചു എറിഞ്ഞു നോക്കി പോകുന്നില്ല ഇപ്പോഴാ മനസിലായെ ഇങ്ങനെ ആണ് അറിയേണ്ടത് ല്ലേ 😂😂
കളിയാക്കിയത് ആണൊ 😔🚶♂️🚶♂️
@DreamTravel369 അല്ല 😅.... കുടുംബക്കാരൻ തന്നത് ആണ്, ഇതിന് മുൻപേ ഉപയോഗിചിട്ട് ഇല്ല ഒരു തവണ കൊണ്ട് പോയി എന്റെ തായ രീതിയിൽ എറിഞ്ഞു നോക്കി അപ്പോൾ പോകുന്നില്ല ഇപ്പോൾ സ്റ്റിക്ക് മാറാല തട്ടാൻ പോരാളി ഉപയോഗിക്കുന്നു 💪
ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ ഒക്കെ ചെയ്താലേ എറിഞ്ഞാൽ പൊക്കൊള്ളൂ എന്ന് മനസ്സിലായത് ഇപ്പോഴും അങ്ങട്ട് ക്ലിയർ ആയിട്ട് ഇല്ല ഒന്നൂടെ കൊണ്ട് പോയി നോക്കണം,😂😂
സ്റ്റിക്ക് വെച്ച് മീൻ പിടിച്ചു ശീലം ഇല്ല ഇവിടെ ആർക്കും അത് കൊണ്ട് എങ്ങനെ ഉപയോഗിക്കാ എന്ന് അറിയും ഇല്ല
@@DreamTravel313അല്ല bro കാര്യം ആയി ചോദിച്ചത് ആണ്
@muhammedubaid8825 mm🌹🌹🌹ok ബ്രോ ✌️
Hi bro,
I am new to fishing and would try this and develop this habit. So can you please let me know if you have a fishing rod set for seconds sale as I don't want to invest more money in to this.
I look forward to hear from you.
Will definitely let you know
Onlinile shop cheyane ethu edukande bro
ഓൺലൈനിൽ വേണ്ട ഷോപ്പിൽ പോയി നോക്കി നമ്മുടെ ആവശ്യം പറഞ്ഞ് എടുത്താൽ മതി
@@DreamTravel313 tnq broi
എടുകുമ്പോൾ നല്ല സാധനം എടുക്കുക റോഡ് daiwa റീൽ shimano ബ്രെഡ്.നൂൽ.
Middle water ൽ വേറെ ലൂർ അല്ലേ ഉപയോഗിക്കൽ?
അത് എത് വാട്ടർ🤔😔😔
@@DreamTravel313ഇടവെ ള്ളം. കുളത്തിന്റെ .അല്ലെങ്കിൽ പുഴയുടെ പകുതി ആഴം.
@@RajRajeevan-uz4cg എവിടെയും ഇടാം
👍gud attempt ❤️
Super
👌
Not that clear due to your sound echo..may be recorded inside a room
sory 😔
Sound kuravra
But useful video bro
താങ്ക്യു ബ്രോ
ഭായി തട്ടുക റിട്ടേൺ തട്ടുക എന്നല്ല. അത് നൂൽ ലോക്ക് ആക്കാനും അൺലോക്ക് ആക്കാനും ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു കൊടുക്കുക
ഇത് തീരെ അറിയാത്തവർക് ആണ് ബ്രോ പഠിച്ചു കഴിഞ്ഞാൽ അവര്ക് അത് മനസ്സിൽ ആവും അറിയാൻ വേണ്ടി ആണ് അങ്ങിനെ പറയുന്നത് ക്ഷമിച്ചു കള ബായി 🙏🙏🙏🌹🌹🌹
എനിക്ക് അറിയാതെ ഉള്ളത് ഇ നൂൽ റീളിൽ നിന്നും ഏത് വഴിയാണ് എടുക്കുന്നത്
ഉക്ക് ഊരിയാൽ പോരും
Kollaam
Chettai anikk oru neeraly tharamo
തരാം 😍😍✌️
@@DreamTravel313 chettai number tharamo
Number please
@@NithinP.N സോറി ഞാന് ഇപ്പൊ ദുബായിൽ ആണ്
@@NithinP.N നീരാളി ഉള്ള ഒരാളുടെ നമ്പർ മതിയോ
Mashe, I want spider hook, pinne kurachu kettiya choondayum, please let me know how to contact
9074000090 സൈനുദീൻ
❤
👍🏻
സൗണ്ട് വളരെ കുറവാണ്
ക്ലീറും ഇല്ല
സോറി😔😟
Searock inte Centro Maris aanu
അതെ😄😄
ഇ തവള online കിട്ടുമോ
കിട്ടും
👍
👍👍👍
Hai
S
🤘🤘🤘💕
Hii
Hi
🔥
💪💪💪💪
ചേട്ടാ.... മുടി വെട്ടിന്റെ വീഡിയോ ചെയ്യു. പല ചാനലും ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിക്യരുത് അത് വിജയമാകില്ല. ഇതിൽ, കൂടുതൽ ശ്രദ്ധ കൊടുക്കു.....
ഒരു പാടുപേർ ഇത് പഠിയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്.
ചെയ്യാം ഞാൻ ഇപ്പൊ ദുബായിൽ ആണ് കുറച്ച് കഴിഞ്ഞ് വിഡിയോ ഉണ്ടാവും തീർച്ച
ജില്ല സ്ഥലം പറയണേ 🙏🙏
ആരുടെ
Malappuram.... Kannan
Shimano centroid amaris 😂😂😂
ചേട്ടാ ഡ്രാഗിന്റെ മനസിലായില്ല
ഡ്രാഗ് എന്താണ് എന്നാണോ
ബ്രോ ന്റെ ഫോൺ നമ്പർ തരാമോ
ഞാൻ ദുബായിൽ ആണ് മുത്തേ
സൗണ്ട് പോര 🙏🙏🙏മനസിലാകുന്നില്ല
സോറി ഇനി ഉണ്ടാവില്ല
എന്റേതും പൊട്ടിപ്പോയി ശെരിയാക്കി തരുന്നവരുണ്ടോ
ഇതിന്റെ കടയിൽ ചോദിച്ചാൽ മതി അവര്ക് അറിയാം 😍🌹
👍