ഇസ്‌ലാം മ്യൂസിക് ഹറാമാക്കുന്നുണ്ടോ ?.. I Abdul Latheef Karumbulakkal

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 135

  • @zidane1023
    @zidane1023 5 років тому +14

    ആർക്കും മനസ്സിലാകുന്ന രൂപത്തിൽ വളരെ ലളിതമായി ഈ വിഷയത്തെപ്പറ്റി സംസാരിച്ച അബ്ദുൽ ലത്തീഫ് കരുമ്പിലാക്കലിന് അഭിനന്ദനങ്ങൾ

  • @NefsAbayas
    @NefsAbayas 11 місяців тому +4

    Perfectly explained ✨

  • @abuhafsa786
    @abuhafsa786 4 роки тому +10

    ഒന്നാമതായി ദീനിന്റെ നിലപാട് പറയേണ്ടത് മാഷല്ല .... പണ്ഡിതന്മാരാണ്.....
    മറ്റൊന്ന് ലോകവസാനത്തിന്റെ അടയാളമായി നബി(സ) പറഞ്ഞു: വാദ്യോപകരങ്ങളെ അനുവദനീയമാക്കുന്ന ചിലർ വരും .... അതുകൊണ്ട് മാഷ് പറയുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല😌😌😌

    • @AseesPM-mj9vt
      @AseesPM-mj9vt Місяць тому

      ആരാണാവോ ഈ പണ്ഡിതന്മാർ?

  • @scarylittiledoll6877
    @scarylittiledoll6877 5 років тому +16

    Music keet kond alla relaxation, allahnte dikkir kond alle relaxation

  • @Ahlusunnah1111
    @Ahlusunnah1111 2 роки тому +7

    ഹറാമിയത്തിനെ ഹലാലാക്കുന്ന മനുഷ്യൻ. റബ്ബ് ഇദ്ദേഹത്തിന് സത്യം മനസിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ സംഘടം തോന്നുന്നു ഇദ്ദേഹം പറയുന്നത് കേട്ടിട്ട്

    • @shamilnazar2292
      @shamilnazar2292 Рік тому

      Music is Halal & Allowed in Islam[ Sahih Bukhari & Muslim Hadith]
      Volume 2, Book 15, Number 103:
      Narrated 'Urwa on the authority of 'Aisha:
      On the days of Mina, (11th, 12th, and 13th of Dhul-Hijjah) Abu Bakr came to her while two young girls were beating the tambourine and the Prophet was lying covered with his clothes. Abu Bakr scolded them and the Prophet uncovered his face and said to Abu Bakr, "Leave them, for these days are the days of 'Id and the days of Mina." 'Aisha further said, "Once the Prophet was screening me and I was watching the display of black slaves in the Mosque and ('Umar) scolded them. The Prophet said, 'Leave them. O Bani Arfida! (carry on), you are safe (protected)'."
      Volume 2, Book 15, Number 72:
      Narrated Aisha:
      Abu Bakr came to my house while two small Ansari girls were singing beside me the stories of the Ansar concerning the Day of Buath. And they were not singers. Abu Bakr said protestingly, "Musical instruments of Satan in the house of Allah's Apostle !" It happened on the 'Id day and Allah's Apostle said, "O Abu Bakr! There is an 'Id for every nation and this is our 'Id."
      Volume 2, Book 15, Number 70:

    • @vaheedzaman6674
      @vaheedzaman6674 11 місяців тому

      Eennel nee poyi thoongi chatho, 😂😂😂

  • @milenff7576
    @milenff7576 6 років тому +3

    Latheef k. has made an excellent speeches Islamic view about music.It is the orthodox Muslims that object to music. Islam is not against it but vulgar and obscene music is not allowed

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 Рік тому +1

    ഇന്ന് ഉള്ളതിൽ , ഹറാമായ ഏതെങ്കിലും സംഗീത ഉപകരണങ്ങൾ പറയാമോ ?

  • @amrinfath
    @amrinfath 3 роки тому +9

    🎹🎻🎺സംഗീതം പണ്ഢിതവചനങ്ങളിലൂടെ
    🌷ഉമർ ഇബ്നുഅബ്ദുൽഅസീസ്(റഹിമഹുമുള്ള)പറഞ്ഞു:''സംഗീതം പിശാചിൽനിന്ന് തുടങ്ങുന്നു.കാരുണ്യവാനായ റബ്ബിൻ്റെ കോപത്തിൽ അത് കലാശിക്കുകയും ചെയ്യുന്നു''(ഗദാഉൽ അൽബാബ്)
    🌷ഹസനുൽബസ്വരി(റഹിമഹുള്ള)പറഞ്ഞു:വിവാഹ സൽക്കാരങ്ങളിൽ സംഗീതങ്ങളും കളികോലാഹലങ്ങളുമാണെൻകിൽ അവരുടെ ക്ഷണം സ്വീകരിക്കേണ്ടതില്ല''(അൽജാമിഅ് ഫിൽ ഖൈറുവാനി)
    🌷ഇമാം മാലിക്(റഹിമഹുള്ള)പറഞ്ഞു:''സംഗീതം സത്യമാണെന്ന് ബുദ്ധിയുള്ളവർ പറയുമൊ?നമുക്കിടയിൽ ഫാസിക്കുകളാണ് അപ്രകാരം ചെയ്യാറുള്ളത്''(തഫ്സീർ ഖുർത്തുബി)
    🌷ഇമാം ശാഫിഈ(റഹിമഹുള്ള)പറഞ്ഞു:''നമസ്കാരത്തിൽനിന്നും ദൈവ സ്മരണയിൽനിന്നും മനുഷ്യനെ തെറ്റിക്കാൻ ഈ പരിപാടി ആദ്യമായി തുടങ്ങി വെച്ചത് ഇറാഖിലെ നിരീശ്വരവാദികളാണ്''(സവാജിർ)
    🌷ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ(റഹിമഹുള്ള)പറഞ്ഞു:''ഹൃദയത്തിൽ മത്തുണ്ടാക്കുന്ന മദ്യമാണ് സംഗീതം''(മജ്മൂഅ്)
    🌷ശൈഖ് അൽബാനി (റഹിമഹുള്ള)പറഞ്ഞു:''സകലവിധ സംഗീതോപകരണങ്ങളും ഹറാമാണെന്നതിൽ നാല് ഇമാമുകളും ഏകോപിച്ചിട്ടുണ്ട്''(സിൽസിലത്തു സ്വഹീഹ)
    (🎻🎺🎷🎹സംഗീതം:ഇസ്‌ലാമിന് പറയാനുള്ളത്-എന്ന പുസ്തകത്തിൽനിന്ന്)💐സഹോദരങ്ങളെ,വിഷയം വളരെ ഗൗരവമാണ്.നാം സൂക്ഷിക്കുക.

  • @ijasibrahim8994
    @ijasibrahim8994 Рік тому +1

    മനുഷ്യരിലുണ്ട് ചിലർ, യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ(അല്ലാഹുവിൻ്റെ മാർഗ്ഗത്തെ) പരിഹാസ്യമാക്കിത്തീർക്കുവാനുമായി അവർ വിനോദവാർത്തകൾ (സംഗീത ഉപകരണങ്ങളും മറ്റും) വിലയ്ക്ക് വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്ക് നിന്ദ്യകരമായ ശിക്ഷയാണുള്ളത്.
    [Quran 31:06]
    ______________________
    ഈ ആയത്ത് വിശദീകരിച്ച് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു : അവനല്ലാതെ ആരാധനക്ക് അർഹനില്ലാത്തവനായ അല്ലാഹു തന്നെ സത്യം, അത് സംഗീത ഉപകരണങ്ങളാകുന്നു. ഇപ്രകാരം മൂന്ന് തവണ ആവർത്തിച്ചു.
    (تفسير إبن كثير ٣١/٦)
    ____________________

  • @Rainy.days7
    @Rainy.days7 4 роки тому +7

    ഭക്തിഗാനങ്ങളിൽ സംഗീത ഉപകരണം പാടുണ്ടോ എന്ന ചർച്ചക്ക് പ്രസക്തിയില്ല. തിരുമേനി മട്ടൻ ബിരിയാണി
    കഴിച്ചില്ല അതുകൊണ്ട് ഹറാമായോ take it so.
    ഇനി ആഘോഷ സുദിനങ്ങളിൽ ഉപകരണം നൽകി പാട്ട് പാടാമോ? അതിനും മറുപടി ആവാം
    എന്നാണ്. പെരുന്നാളിൽ ദഫ് പാട്ട് ആസ്വദിച്ച പ്രവാചകപത്നി
    ആയിഷാ സംഭവം. ദഫ് വാദ്യോപകരണമാണ് സർവ്വത്ര അന്നുണ്ടായിരുന്നത് അതുകൊണ്ട് മറ്റുള്ളവ പാടില്ലെന്ന്
    കൽപ്പിക്കുന്ന മഹാരഥന്മാർ എന്തുകൊണ്ട് തിരുമേനി ഉപയോഗിച്ച വസ്ത്ര വാഹന പാർപ്പിട സംവിധാനം ഉപയോഗിക്കുന്നില്ല!
    സ്ത്രീകളെ ആടിച്ചു നഗ്നത പ്രദർശിപ്പിച്ചു മത്തായി നടമാടിയ വാദ്യമേള സംഗീതമാണ് ഹദീസ്
    വിലക്കിയത്.ഇതിൽ ഏത് ഉണ്ടായാലും ഹലാൽ അല്ലാതായേക്കും.
    ഖുർആൻ പാരായണം, വാങ്ക്, താരാട്ട് പാട്ട് ഇതൊക്കെ സംഗീതമാണ്

  • @abdulhakeembinmoosa
    @abdulhakeembinmoosa 5 років тому +11

    Music is Haram.

  • @abuadam456
    @abuadam456 6 років тому +5

    നബി(സ്വ) അരുളി:
    “രണ്ടു ശബ്ദങ്ങൾ ശപിക്കപ്പെട്ടവയാണ്‌. സന്തോഷവേളകളിലെ സംഗീത ശബ്ദം, അപകടവേളകളിലെ നാശം വിളിച്ചു കൊണ്ടുള്ള അട്ടഹാസശബ്ദം.”
    (ഹദീസ്‌ ഹസൻ, സിൽസിലത്തു സ്വഹീഹ, 423)
    നബി(സ്വ) അരുളി;
    “ഈ ഉമ്മത്തിൽ ആക്രമവും, ചരൽ വർഷവും, രൂപമാറ്റവും വന്നു ഭവിക്കും. അത്‌ അവർ കള്ള്‌ കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്ത്‌ തുടങ്ങുമ്പോൾ.”
    (സ്വഹീഹ്‌, സിൽസിലത്തുസ്വഹീഹ, 2203)
    നബി(സ്വ) അരുളി; അല്ലാഹു എന്റെ ഉമ്മത്തിന്‌ മദ്യവും, ചൂതാട്ടവും, ചെണ്ടവാദ്യവും തമ്പേറും ഹറാമാക്കിയിരിക്കുന്നു. വിത്ര് നമസ്കാരം എനിക്ക്‌ അധികം നല്കിയിരിക്കുന്നു.
    (സ്വഹീഹ്‌, സ്വഹീഹുൽ ജാമിഅ്, 1708)

  • @ismailsayed5182
    @ismailsayed5182 3 роки тому +3

    കോടിക്കണക്കിന് മുസ്ലിംസ് ആഗ്രഹിക്കുന്നത് എന്ത് എന്ന് വെച്ചാൽ സംഗീതം പാട്ട് മുസിക്‌സ് എല്ലാം ഇസ്ലാമിൽ അനുവദിയം എങ്കിൽ എത്രയോ പ്രകൽഭ കഴിവുള്ള മനുഷ്യൻ മുസ്ലിംസ് സമൂഹത്തിൽ ഉണ്ട് എന്ന് അറിയമോ അത് അവർ എല്ലാം തന്നെ അള്ളാഹു വിന്റെ കലപ്പനക് ഇല്ല ബദൽ എന്ന് അറിയുന്നത് കൊണ്ട് ,90ശതമാനം മുസ്ലിമും അതെല്ലാം ഒഴിവാക്കി ജീവീകുന്ന് . അള്ളാഹു അക്ബർ മുസ്ലിം ഉമ്മത്തികളെ അള്ളാഹു സ്വർഖം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @haseenmohammednv3508
    @haseenmohammednv3508 3 роки тому +2

    പ്രമാണ ബന്ധമല്ലാത്ത തീർത്തും رأي നെ ഉൾകൊണ്ട വിശദീകരണം.

  • @abuadam456
    @abuadam456 6 років тому +12

    പാട്ട് അല്ല മൗലവി കവിത..കവിതയും പാട്ടും വിത്യസമുണ്ട്.

  • @labeeba100
    @labeeba100 6 років тому +7

    ഇതാണ് ഈ വിഷയത്തിലെ ഇസ്ലാമികമായി ശരിയായ കാഴ്ചപ്പാട്. എന്നാൽ ഇടക്കാലത്ത് മുജാഹിദുകളിലെ ഒരു വിഭാഗം ഒട്ടും പ്രായോഗികമോ പ്രാമാണികമോ അതുകൊണ്ട് തന്നെ ബുദ്ധിശൂന്യമോ ആയ ചോദ്യത്തിൽ സൂചിപ്പിച്ച പോലെ ആളുകളെ ഈ ലോകത്ത് ജീവിക്കാൻ പോലും സാധ്യമല്ലാതാക്കുന്ന കടുത്ത നിലപാട് ആയത്തുകളിലെയും ചില പ്രാവാചക വചനങ്ങളിലെയും അക്ഷരങ്ങളെ മാത്രം വായിച്ചുകൊണ്ട് വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. അതിന്റെ ചില പ്രതിഫലനങ്ങൾ ഇവിടെയുള്ള കമന്റുകളിലും കാണാവുന്നതാണ്. അവർക്ക് ഒരൊറ്റ കാര്യമേ പറയാനുള്ളൂ മ്യൂസിക് ഹറാം.. മിക്കവാറും അവർ മൊബൈൽ ഫോൺപോലും ഉപയോഗിക്കാത്തവരാകും എന്ന് പ്രതീക്ഷിക്കുന്നു. മുജാഹിദ് പ്രസ്ഥാനം ആദ്യഘട്ടത്തിൽ തൌഹീദ് ഗാനങ്ങളും മറ്റും പൂർണമായ മ്യൂസിക് സംവിധാനത്തോടെ ഇറക്കിയിരുന്നുവെന്നതും കൂട്ടത്തിൽ ഓർക്കുക.

  • @ummufathima5202
    @ummufathima5202 3 роки тому +6

    എന്ത് ന്യായീകരണം കൊടുത്താലും ഹറാം ഹലാലാവില്ല
    ഇത് പറഞ്ഞതിലൂടെ ആരെങ്കിലും ഇൻസ്ട്രുമെന്റൽ മ്യൂസിക് കേൾക്കാനും മറ്റും തുടങ്ങിയാൽ
    അതിൽ നിന്നുള്ള ശിക്ഷയുടെ ഒരു വിഹിതം പരയുന്നവര്ക്ക് ഉണ്ടാവുമെന്നത് ഓർമ ഇരിക്കട്ടെ

    • @rockstarmari2154
      @rockstarmari2154 3 роки тому

      Ohh...
      Pinne enthina pravaachakan athu anuvadiche miss pala sandharbangalilum??!

    • @hamzakp2520
      @hamzakp2520 4 місяці тому

      ഇതെന്തു കൊണ്ടാണ് ഇസ്ലാമിനെ പഠിച്ചവർക്കിടയിൽ ഇത്ര തർക്കം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എല്ലാവരും പറയും ഹദീസ് നിദാനശാസ്ത്രം പഠിക്കാൻ ഈ തർക്കത്തിൽ എന്തെ ഈ പറയുന്ന നീ ദാനശാസ്ത്രജ്ഞൻമാർ ഒളിച്ച് കളിക്കുന്നത്?

  • @hamzakp2520
    @hamzakp2520 4 місяці тому

    ഇതെല്ലാം കൂടി കെട്ടിക്കൂട്ടി തോട്ടിലെറിഞ്ഞ് തർക്കമില്ലാത്തത് ഒന്ന് കിട്ടോ?

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 3 місяці тому

    Sufis taught islam through music..it is called Nahth mailid

  • @safeafnu6581
    @safeafnu6581 6 років тому +16

    റസൂൽ കലയെ ഇഷ്ടപ്പെട്ടിരുന്നു
    പക്ഷെ സംഗീത ഉപകരണങ്ങൾ ആണ് പ്രശ്നം
    അത് നമുക്ക് തന്നെ അറിയാം ലഹരിയാണ് എന്ന്
    അത് ബിസ്മി കൂട്ടി കള്ള് കുടിക്കുന്ന പോലെ അല്ലെ
    റസൂൽ(സ) കലയെയും കളികളെയും എല്ലാം ഇഷ്ടപ്പെട്ടിരുന്നു

    • @Kottamuhiu117
      @Kottamuhiu117 3 роки тому

      ദാവൂദ് നബി (അ) ക്ക് മിസ് മാറുണ്ടായിരുന്നല്ലൊ. അതിലൂടെ പുറത്ത് വന്നത് പാട്ടായിരുന്നോ . സംഗീതമായിരുന്നോ

  • @driftwud2596
    @driftwud2596 Рік тому +1

    ﻭَﻣِﻦَ ٱﻟﻨَّﺎﺱِ ﻣَﻦ ﻳَﺸْﺘَﺮِﻯ ﻟَﻬْﻮَ ٱﻟْﺤَﺪِﻳﺚِ ﻟِﻴُﻀِﻞَّ ﻋَﻦ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺑِﻐَﻴْﺮِ ﻋِﻠْﻢٍ ﻭَﻳَﺘَّﺨِﺬَﻫَﺎ ﻫُﺰُﻭًا ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻟَﻬُﻢْ ﻋَﺬَاﺏٌ ﻣُّﻬِﻴﻦٌ
    യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌.(ഖു൪ആന്‍:31/6)
    ഈ ആയത്തിൽ പരാമർശിക്കപ്പെട്ട ‘ലഹ്’വുൽ ഹദീസ് ‘ എന്നതിന് അധിക ഖുർആൻ വ്യാഖ്യാതാക്കളും നല്കുന്ന വിശദീകരണം ‘സംഗീതം’ എന്നാണ്
    عَنِ ابْنِ عَبَّاسٍ‏:‏ ‏{‏وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ‏}‏، قَالَ‏:‏ الْغِنَاءُ وَأَشْبَاهُهُ‏.‏
    ഇബ്നു അബ്ബാസ് (റ) പറഞ്ഞു : ‘അത് (വിനോദ വാർത്തകൾ) സംഗീതമാണ്‌ ‘(അദബുൽ മുഫ്റദ്)
    عن أبي الصهباء البكري ، أنه سمع عبد الله بن مسعود - وهو يسأل عن هذه الآية : ( ومن الناس من يشتري لهو الحديث ليضل عن سبيل الله ) - فقال عبد الله : الغناء ، والله الذي لا إله إلا هو ، يرددها ثلاث مرات .
    ഈ ആയത്ത് വിശദീകരിച്ച് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു : അവനല്ലാതെ ആരാധനക്ക് അർഹനില്ലാത്തവനായ അല്ലാഹു തന്നെ സത്യം, അത് സംഗീത ഉപകരണങ്ങളാകുന്നു. ഇപ്രകാരം മൂന്ന് തവണ ആവർത്തിച്ചു. (തഫ്സീർ ഇബ്നുകസീർ)
    ഇമാം മുജാഹിദ് (റ) പറഞ്ഞു: ‘ വിനോദമെന്നാൽ ചെണ്ട വാദ്യമാണ്‌.’ (തഫ്സീർ ത്വബ്’രി :21/40)
    ഇമാം ഹസനുൽ ബസരി (റ) പറഞ്ഞു: ‘ ഈ ആയത്ത് അവതരിച്ചത് വാദ്യോപകരണത്തിന്റെയും സംഗീതത്തിന്റെയും വിഷയത്തിലാണ് ‘ (തഫ്സീർ ഇബ്നു കഥീർ:3/451)
    ഇമാം സഅദി (റ) പറഞ്ഞു: ‘ഇതിൽ എല്ലാവിധ നിഷിദ്ധ സംസാരങ്ങളും (കളവ്, നമീമത്ത്, പരിഹാസം…. ) പിശാചിന്റെ സംഗീതവും ഉള്‍പ്പെടുന്നു.’ (തഫ്സീർ സഅദി: 6/150)
    ഇമാം ഇബ്നു ഖയ്യിം (റ) പറഞ്ഞു: ‘ലഹ്’വുൽ ഹദീസ് അഥവാ വിനോദ വർത്തമാനങ്ങൾ എന്നാൽ ഗാനവും സംഗീതവുമാണെന്ന സ്വഹാബികളുടെയും താബിഉകളുടെയും വിശദീകരണം നമുക്ക് മതിയാകേണ്ടതാണ്.അതിനെ പ്രമുഖ സ്വഹാബിമാരായിരുന്ന ഇബ്നു അബ്ബാസിൽ(റ) നിന്നും ഇബ്നു മസ്ഊദില്‍(റ) നിന്നും സ്വഹീഹായ നിലക്ക് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.’
    അബൂ സ്വഹ്ബാഉ (റ)പറയുന്നു: ഈ ആയത്തിനെ സംബന്ധിച്ച് ഇബ്നു മസ്ഊദ് (റ)നോട് ഞാൻ ചോദിച്ചു. അപ്പോൾ ‘അല്ലാഹുവാണേ, അവനല്ലാതെ ആരാധ്യനില്ല. അത് സംഗീതമാണ് ‘ എന്നദ്ദേഹം മൂന്നു പ്രാവശ്യം ആണയിട്ടു പറഞ്ഞു.ഇബ്നു ഉമറില്‍(റ) നിന്നു ‘അത് സംഗീതം തന്നെയാണ് ‘ എന്ന് സ്വഹീഹായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.’ (ഇഗാഥത്തുല്ലഹ്ഫാൻ:1/258)

  • @ramlamoideen2808
    @ramlamoideen2808 Рік тому

    ennalpinnerrkasiminilapaduparyartth

  • @badarudheensahad8608
    @badarudheensahad8608 6 років тому +19

    ആസ്ഥാന മുഫ്തി ആണെന്ന് തോന്നുന്നു ഹറാമായതിനെ ഹലാൽ ആക്കാൻ വെമ്പല്കൊള്ളുന്ന ഇ മഹാൻ ആരാണാവോ

  • @safvanvadakkethil8254
    @safvanvadakkethil8254 6 років тому +5

    Ahudubillaahi Mina shythaani rajeem

  • @positivehasheem0128
    @positivehasheem0128 3 роки тому +1

    ❤😊👍

  • @ansifali3362
    @ansifali3362 3 роки тому

    Masha allah

  • @hidayathrma7389
    @hidayathrma7389 6 років тому +1

    മദ്യം ഹാറാമാക്കുമ്പോൾ അള്ളാഹു പറഞ്ഞത്‌ ഇതിൽ നന്മയുണ്ട് അതിലേറെ തിന്മയും ഇതു തന്നെയാണ് സംഗീതവും ഇന്ന് സംഗീതം എന്നു വിളിക്കുന്നത് ഇന്നത്തെ രീതിയിലല്ല സംഗീതംഅന്ന് എന്നുള്ളത് ഓർക്കണം അനുള്ളതിനെ ഇന്നത്തെ അർത്ഥത്തിൽ സംഗീതം എന്നു വിളിക്കരുത് .ഇന്നത്തെ സിനിമ പാട്ടുകളെ എങ്ങിനെ കാനാം എന്നുള്ളതാണ് നമ്മുടെ മനസ്സിൽ നിന്നും അല്ലാഹുവിനെ കുറച്ചു നേരം മാറ്റി നിർത്തുന്നതാണെങ്കിൽ സംഗീതത്തിന്റെ മേൽ പിശാചിന് സ്വാധീനം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക .അല്ലാഹുവിന്റെ റസൂല് നോയമ്പു നോറ്റു ഭാര്യയെ ചുംബിച്ചു എന്നുകാനാം കാരണം പറഞ്ഞത് എനിക്ക് മനസിനെ നിയന്ത്രിക്കാം .എന്നാണ്. സംഗീതത്തിന്റെ അടിമത്തത്തിൽ നാം പെടാം .ഇദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ചിന്തയാണ്.. അള്ളാഹു പറയുന്നു ഒരു കാര്യം കൊണ്ടു കുറേപേരെ നന്മയിൽ നടത്തുന്നു അതേകാര്യം കൊണ്ടു തിന്മയിലും അള്ളാഹു വിനെ ഭയപ്പെടുന്നവർ ആരെന്നറിയാണ് എന്നു

  • @thasnihafiz9514
    @thasnihafiz9514 6 років тому +1

    Nte rabbe identhokkeya iyal parayunne

  • @strugglingmuslimah2570
    @strugglingmuslimah2570 5 років тому

    Music ishtallork ith ketal santhoshavm. Pakshe actually idheham paranjedth koree thetukal nd.
    Santhoshikan music upayogika
    Pakshe ellarkm ariya music ketu santhoshich thudangiya pinne nammal mathimarannu pokm
    Alcohol pole thanne musicm lahariyaan
    Kalyanathinm paripaadikm urakke paatupaadi haramaakunnath pand qabeelnte kalathu ndaya aalukale follow cheyyunnath polaakm
    Manushyare vazi thetikan veroru vazeem kananjappo shaytaan kadichthoongya oru valliyaan music. Ath work aakem cheythu.
    Lokam motham ippo ee lahariyude adimayaan

  • @scarylittiledoll6877
    @scarylittiledoll6877 5 років тому +2

    Enna pinne oru relaxation kittan beer kudikkallo madyam alle haram beer enn eduth parajitt haram akkillallo

  • @muhammedshanushan3931
    @muhammedshanushan3931 5 років тому +14

    പ്രക്ർതിയുടെ കഞ്ചാവ് ഹലാൽ ആണ് എന്ന് പറയാത്തത് ഭാഗ്യം

  • @safwanbaramy8474
    @safwanbaramy8474 6 років тому +13

    ഹൈസെക്ക് ന്റെ ഭാഗമായി ഒരു ഡി. ജെ. പാർട്ടി ഒക്കെ വെക്കമായിരുന്നു...
    ഈ പ്രത്യേക ഓക്കേഷനിൽ കുട്ടികൾക്ക് ഒരു entertainment ആകുമായിരുന്നു...

    • @muhammedzameel9534
      @muhammedzameel9534 5 років тому +1

      Salafism കൊണ്ടോയി wisdom പരിപാടിയില്‍ വിട്ടാല്‍ മതി

  • @hussainpp3160
    @hussainpp3160 2 роки тому

    ??????

  • @ijasibrahim8994
    @ijasibrahim8994 Рік тому

    *﷽*
    *സംഗീതം നിസ്സാരമല്ല !*
    ═════════════════════════════════
    രഹസ്യാവയവങ്ങളെ സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങളിൽ പെട്ടതാണ് സംഗീതത്തിൽ നിന്നും സംഗീതോപകരണങ്ങളിൽ നിന്നും അകലം പാലിക്കൽ എന്ന് പറഞ്ഞതിന് ശേഷം ഷെയ്ഖ് ഫൗസാൻ حفظه الله ഉദ്ധരിക്കുന്നു :
    ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞിട്ടുണ്ട് :
    "ഇൽമും ബുദ്ധിയും ദീനും കുറവുള്ള ആളുകളെ കബളിപ്പിക്കാൻ ശൈത്താൻ ഉപയോഗപ്പെടുത്തുന്ന കുതന്ത്രങ്ങളിൽ പെട്ടതാണ് സംഗീതം എന്നുള്ളത്.
    ഹൃദയങ്ങളെ പാപങ്ങളാലും തെമ്മാടിത്തരങ്ങളാലും വ്യാപൃതമാക്കുകയും, അവയെ ഖുർആനിൽ നിന്നും തടഞ്ഞ് നിർത്തുകയും ചെയ്യുന്ന ഹറാം ആക്കപ്പെട്ട ഉപകരണങ്ങളാൽ ഉള്ള സംഗീതവും ചൂളം വിളിയും കൈക്കൊട്ടും കൊണ്ടാകുന്നു വിവരമില്ലാത്തവരുടെയും ബാത്തിലിന്റെ ആളുകളുടെയും ഹൃദയങ്ങളെ ശൈത്താൻ വേട്ടയാടിയത്.
    ഇത് (സംഗീതം) ശൈത്താനിന്റെ ഖുർആൻ ആണ് ,
    (അടിമയുടെയും) റഹ്‌മാനിന്റെയും ഇടയിൽ ഉള്ള കട്ടിയുള്ള ഒരു മറയാണ് ,
    വ്യഭിചാരത്തിലേക്കും സ്വവർഗ്ഗരതിയിലേക്കും ചെന്നെത്തിക്കുന്ന റുഖിയ്യ(മന്ത്രം) ആണ് ,
    തെമ്മാടിയായ കാമുകന് തന്റെ കമിതാവിൽ നിന്നും തന്റെ തീവ്രാഭിലാഷം നേടിയെടുക്കാൻ സാധിക്കുന്നതും ഇതിനാലാണ്."
    ഇമാം ഇബ്നുൽ ഖയ്യിം رحمه الله തുടർന്ന് പറയുന്നു :
    "ഇനി ഇത് (സംഗീതം) സ്ത്രീകളിൽ നിന്നും, രോമവളർച്ച എത്തിയിട്ടിലാത്ത ആൺകുട്ടികളിൽ നിന്നും കേൾക്കുന്നതിനെ കുറിച്ചാണെങ്കിൽ , അത്‌ ഹറാമാക്കപ്പെട്ട കാര്യങ്ങളിൽ വളരേ ഗൗരവമുള്ളതും ദീനിന് അത്യധികം ദോഷം ചെയ്യുന്നതുമാണ്."
    തുടർന്ന് പറയുന്നു :
    " ഗൈറത്തുള്ള ഒരു പുരുഷൻ തന്റെ സ്ത്രീകളെക്കുറിച്ച് ദുശ്ശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് അവരെ മാറ്റിനിർത്തുന്നത് പോലെത്തന്നെ, സംഗീതം കേൾക്കുന്നതിൽ നിന്ന് തടഞ്ഞ് നിർത്തും എന്നതിൽ യാതൊരു സംശയവുമില്ല." !
    തുടരുന്നു :
    "ജനങ്ങളുടെ അടുക്കൽ അറിയപ്പെട്ട കാര്യമാണ് ഒരു സ്ത്രീയെ വയക്കിയെടുക്കാൻ പുരുഷൻ ബുദ്ധിമുട്ടിയാൽ അവൻ അവളെ സംഗീതം കേൾപ്പിക്കാൻ പരിശ്രമിക്കും എന്നത് , തുടർന്ന് അവൾ (അവനോടുള്ള പരുക്കത്തരം ഉപേക്ഷിച്ച് ) അവനുമായി ലോലതയിൽ ആയിത്തീരുകയും ചെയ്യും."
    പറയുന്നു :
    "അല്ലാഹുവിന്റെ നിലനിൽപ്പ് (അത്കൊണ്ട് സത്യം ചെയ്യുക തന്നെയാണ് ഞാൻ) ! നിന്നോട് ചോദിക്കട്ടെയോ ? എത്ര സ്വതന്ത്ര സ്ത്രീകളാണ് സംഗീതത്തിന്റെ കാരണത്താൽ ദുർനടപ്പ്കാരികളിൽ പെട്ടവളായി മാറിയത് ?!!."
    إغاثة اللهفان (١/٢٤٢،٢٤٨،٢٦٤،٢٦٥)

  • @akkuakbarakbar9806
    @akkuakbarakbar9806 5 років тому +6

    അവസാന കാലഘട്ടം കള്ള് ഹലാൽ ആയി കാണുന്നവരും സംഗീതം പുരുഷൻപട്ടു വസ്ത്രം ധരിക്കുന്നതും ഒക്കെ ഹലാൽ ആയി വാദിക്കുന്ന മുസ്ലിങ്ങൾ വരും

  • @hamzakp2520
    @hamzakp2520 4 місяці тому

    ഹദീസിലെന്ത് പറയുന്നു ഖുർആനിലെന്ത് പറയുന്നു എന്ന് പറയേണ്ടതിനു പകരം ചരിത്രസംഭവത്തിലൂടെ ഞായീകരിക്കുന്നു

  • @അൻവർ.വികാപ്പുപറമ്പ്

    ഒന്നാംതരം യുക്തിവാദം

  • @ramlamoideen2808
    @ramlamoideen2808 Рік тому

    PoonthanaruviponmudipuzhayudeAnujathi

  • @absalammktirur9869
    @absalammktirur9869 6 років тому +1

    ഹദീസിന്റെ പിൻബലത്തിൽ വല്ല ചർച്ച ചെയ്യൂ

  • @asarafpa6290
    @asarafpa6290 Рік тому

    അരി ചോദിച്ചു
    പഞ്ചാര കൊടുത്തു
    സംഗീതം ചോദ്യം
    മറുപടി കവിത
    മുജാഹിദ് വൈരുധ്യം

  • @sidheequeuk6251
    @sidheequeuk6251 3 роки тому +1

    പടുജാഹിൽ

  • @asarafpa6290
    @asarafpa6290 Рік тому

    സംഗീതം
    റഹ്മത്തുള്ള കാശിമി
    വടി തങ്ങൾ
    കുറവാട്ടൂർ
    മർകസ് ദുഹാ
    ഇവർ അനുവദനീയം ആക്കി
    മറ്റുള്ളവർ ആറാം
    ഏതാ ശരി 😂😂😂

  • @draboobackerrahmani8631
    @draboobackerrahmani8631 6 років тому +7

    വളരെ മോശം deeninte കാര്യങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ദിനംപ്രതി വഴി പിഴച്ചു പോകുന്നു സമൂഹത്തെ ഈ നാട്ടിലെ സൃഷ്ടിക്കാൻ വേറെ ആരും വേണ്ടതില്ല അതുകൊണ്ടുതന്നെ നല്ല രീതിയിൽ ദീനി വിജ്ഞാനം കരസ്ഥമാക്കിയ പണ്ഡിതന്മാരെ വിളിച്ചിരുത്തി അവരോട് ചോദ്യങ്ങൾ ചോദിച്ചു അതിലൂടെ ഇഷ്ടമായ മറുപടികൾ സമൂഹത്തിന് സമ്മാനിക്കുക ചെരുപ്പിന് അളവിൽ കാലു മുറിക്കുന്ന രീതിയിൽ മറുപടികൾ പറയുന്ന മോശമായ രീതി ഉപേക്ഷിക്കുക പൊളിച്ചടക്കുന്നു ഇങ്ങനെയുള്ള അരമുറി പണ്ഡിതന്മാരുടെ അറിവുകൾ വിശ്വാസികളുടെ വിശ്വാസത്തെയും ആചാര അനുഷ്ടാന കർമങ്ങളെ താറുമാറാക്കും

    • @safeen.chungathara13
      @safeen.chungathara13 3 роки тому

      എനിക്കറിയില്ല.
      ഞാൻ ആ കാര്യത്തിൽ അറിവുള്ളവനല്ല. എന്ന് പറഞ്ഞൂടെ .
      തൻ്റെ തൊള്ളയാണൊ മറുപടി.

  • @mohammedashraf8062
    @mohammedashraf8062 16 днів тому

    കരിമ്പിളക്കലെ ദീനിന്റെ കാര്യം പറയുമ്പോൾ. ദുനിയാവിന്റെ കാര്യം പറയല്ലേ.

  • @muhsins7416
    @muhsins7416 2 роки тому

    മടവൂരി ചേകനൂരി ഫത്വ ഒന്ന് പൊയ്ക്കോ ഹമുക്കേ

  • @makkarmm165
    @makkarmm165 Рік тому

    അസഭ്യം അല്ലാത്ത, അശ്ലീലം അല്ലാത്ത music കേട്ടാൽ എന്ത് കുഴപ്പം.... അപ്പോൾ ഈ മൗലീദ് നിരോധിക്കണ്ടേ.....എന്ത് തരം പാട്ടുകൾ ആണ് അതൊക്കെ....

  • @abdufaiha799
    @abdufaiha799 2 роки тому

    വിണ്ഡിത്വം വിള ബല്ലെ ലത്തീഫെ എന്താണ് അനുവദനീയം ഹറാം തെളിവിന്റെ അടിസ്ഥാനത്തിൽ പറയ് നീളമായ നാവിന്റെ അടിസ്ഥാനത്തിൽ അല്ലലത്തി ഫെ

  • @noufalabdhullah9243
    @noufalabdhullah9243 2 роки тому +2

    ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഒരു അവസ്ഥ...

  • @hakkeemm6167
    @hakkeemm6167 3 роки тому +1

    കറുമ്പിലാക്കൽ വിചാരിക്കുന്നത് ഞാൻ വലിയ പണ്ഡിതൻ ആണ് എന്നാണ്. പൊട്ടത്തരം അല്ലാതെ പറയില്ല. അഹങ്കാരി ആണ് ഇയാൾ. എത്ര സംവാദം ത്തിൽ പൊട്ടി ഇരിക്കുന്നു 😄. ഇയാൾ പറയുന്നത് കേൾക്കുന്നവർ വളരെ സൂക്ഷിക്കണം. ഇയാൾ നരകത്തിലേക്കു വഴി തുറന്നു തെരും. ഇയാൾ ബൗദ്ധിക വാദി യാണ്. ഇത് പോലുള്ളവരെ വളരെ സൂക്ഷിക്കണം

    • @sajidkuniyil8768
      @sajidkuniyil8768 2 роки тому

      മാലിക് സലഫി ഈ വിഷയം പഠിപ്പിച്ചു വിട്ടതാ..... പഠിക്കില്ല

  • @Ameenazeez143
    @Ameenazeez143 6 років тому +8

    Music haraam thanneyaanu..4imamukalum adh angeegarichathaanu

  • @scarylittiledoll6877
    @scarylittiledoll6877 5 років тому +3

    Surah luqman :6 nte amani thafseer eduth vayikedo mujahidee

    • @nujoomudheenvelasserry385
      @nujoomudheenvelasserry385 Рік тому +1

      ഇത് എല്ലാ മുജാഹിദിന്റെയും അഭിപ്രായമല്ല

  • @naslirasheed8850
    @naslirasheed8850 6 років тому +5

    Music is haram ...
    saheehul bukharyil parayunnund
    rasool (s)parayunnathayitt
    varanirikkunna oru Janatha
    haramaya karyangal
    halal akkumennu ,athil paranjittulla onnu music ne
    pattiyanu . mathramalla 4 lmameengalum ath haramakkiyittund.

    • @slkslk7841
      @slkslk7841 6 років тому

      Nasli Rasheed Can you please quote where the imams specifically said its haram?

    • @naslirasheed8850
      @naslirasheed8850 6 років тому

      +salih k.k ua-cam.com/video/-3GMg7J9ZXU/v-deo.html

    • @abbasedayadan
      @abbasedayadan 6 років тому

      ഇല്ല.
      സംഗീതം റസൂലിൻ്റെ കാലത്ത് ഉപയോഗിച്ചതിന്, ധാരാളം തെളിവുകളുണ്ട്.
      എ.അബ്ദുസ്സലാം സുല്ലമി യുടെ ഇസ്ലാമും സംഗീതവും എന്ന പുസ്തകം വായിക്കുക:
      യുവത പ്രസിദ്ധീകരിച്ചത്

    • @Ameenazeez143
      @Ameenazeez143 6 років тому +3

      @@abbasedayadan adh nokeettaano haraam and halal nokkal quranum hadeesum nokuka

    • @rockstarmari2154
      @rockstarmari2154 3 роки тому

      @@Ameenazeez143 athinte opposite aayitulla hadithukal undu mister, avide okke pala tharam music instruments use cheythathu aayi kaanaam..
      Music discouraged aanu enne majority parayunullu...

  • @mohammedkp7917
    @mohammedkp7917 5 років тому +2

    Chakkikk otha changran

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 місяці тому

    മുഹമ്മദ്‌ നബി (സ) കാറിലും വിമാനത്തിലും ഒന്നും സഞ്ചാരിച്ചിട്ടില്ല. അതുകൊണ്ട് കാറും വിമാനവും ഹറാം ആണോ.

  • @absalammktirur9869
    @absalammktirur9869 6 років тому +1

    മ്യൂസിക് ഹറാമാണോ അല്ലയോ എന്നാണ് ചോദ്യം ആണ് വേണ്ടിയിരുന്നത്...........

  • @nizarkhan3822
    @nizarkhan3822 5 років тому +2

    അപാര ബുദ്ധി തന്നെട്ടോ, ഉപമ കണ്ടില്ലയോ, തീയുണ്ടാക്കുന്നത് അങ്ങനെയാ, ലൈറ്ററ് പാടില്ലന്നാണോ

  • @ihsankader
    @ihsankader 5 років тому +3

    ഇസ്ലാമിൻറെ പേരിൽഇത് പ്രചരിപ്പിക്കേണ്ട

    • @ihsankader
      @ihsankader 5 років тому +2

      സംഗീതം ഇസ്ലാമിൽ ഹറാം തന്നെയാണ് ...

  • @mujeebvarayil
    @mujeebvarayil 5 років тому +2

    ബുഖാരി ഹദീസ്. മദ്യം' പട്ടു'വ്യഭിജാരം 'സംഗീതം ഇവ ഹലാൽ ആക്കുന്ന കാലം വരും ഈ ഹദീസിനെ കുറിച്ച് എന്ത് പറയുന്നു...

    • @zakaria-zk2ji
      @zakaria-zk2ji 3 роки тому +1

      സംഗീത ഉപകരണങ്ങൾ എന്നല്ലേ?

    • @s4metech45
      @s4metech45 3 роки тому

      @@zakaria-zk2ji സംഗീത ഉപകരണങ്ങൾ കൊണ്ട് സംഗീതം അല്ലാതെ പിന്നെന്താണ് ഉണ്ടാക്കുന്നത്

  • @batbatman8123
    @batbatman8123 2 роки тому +2

    ഓന്റ ഒരു പാണ്ഡിത്യം 😄

  • @abdulhakeembinmoosa
    @abdulhakeembinmoosa 5 років тому +1

    Paato kavitha Alla musical instruments Haram.

  • @mohammedkp7917
    @mohammedkp7917 5 років тому

    Karibilakalinte biranth

  • @muhammedsaeedthennala8397
    @muhammedsaeedthennala8397 3 роки тому

    നല്ല ആളുകളോടാണ് ചോദിക്കുന്നത്

  • @munawarvattapparambil9344
    @munawarvattapparambil9344 5 років тому +1

    ആദിലേ പാട്ടിനെ ആരും ഹറാമാക്കിയിട്ടില്ല..... തള്ളല്ലെ

  • @fazalfams9776
    @fazalfams9776 Рік тому

    സലഫിഫെസ്റ്റ് ഹലാൽ ആണ് ഹദീസിൽ ഉണ്ട് 🤭

  • @muhammedshanushan3931
    @muhammedshanushan3931 5 років тому +1

    Quran കാവ്യാത്മകം ആവണം എന്ന് പറയുന്നത് ,യുദ്ധത്തിലെ കവിത കൊണ്ട് വരുന്നത് strawman argument ആണ്
    Intrumental music മാത്രമാണ് എതിർക്കപെടുന്നത് ,ചുമ്മാ പാടുന്നത് അല്ല
    ഹാർമോണിയം അല്ല ദഫ് ആണ് അവർ ഉപയോഗിച്ചത്
    സത്യം പറയുക

  • @ranjithkn2222
    @ranjithkn2222 4 роки тому

    Avasanam.halal.ellam.haramum.yaramellam.halalum.akum

  • @ramlamoideen2808
    @ramlamoideen2808 Рік тому

    പോടുപഠിയല്ലേസുന്നികൽവയലുപറയുന്നത്

  • @nihalpv1990
    @nihalpv1990 4 роки тому

    Music is haram

  • @sayyidjabir6042
    @sayyidjabir6042 2 роки тому

    സൊന്തം അഭിപ്രായം പറയാതെ

  • @moideenk6922
    @moideenk6922 2 роки тому

    ഖുർആൻ പാരായണം സം ്് ഗീതാൽമകമലെ

  • @shafeelhussain3263
    @shafeelhussain3263 5 років тому +1

    pottan vivaram kettavan

  • @abdussamadh557
    @abdussamadh557 6 років тому

    ഇങ്ങനെ യല്ല സലാം സുല്ലമി പറഞ്ഞത് ഒന്ന് തെളിച്ചു പറയൂ മൗലവി

  • @hishamhishu3560
    @hishamhishu3560 6 років тому

    Idane..vahaabiii.....halaline..hramakunna....mahan...ivre..koodiyal...pizachupokum...urappaaa....aalahuve...kathukollanee.........

  • @jathnayab6181
    @jathnayab6181 5 років тому

    koooooooo

  • @hakkeemmplusavoidmusiccomp1601
    @hakkeemmplusavoidmusiccomp1601 5 років тому

    arede ivan oru chukkum ivan ariyilla

  • @hishamhishu3560
    @hishamhishu3560 6 років тому

    Onnu..poodooooo

  • @scarylittiledoll6877
    @scarylittiledoll6877 5 років тому

    Chindikkunnavark annedo ദൃഷ്ടാന്തം

  • @noufalabdhullah9243
    @noufalabdhullah9243 2 роки тому +1

    അള്ളാഹു ഹറാമാക്കിയവയെ ഹലാലാക്കുന്ന പണ്ഡിതന്മാർ വരും എന്ന് പറഞ്ഞത് എത്ര സത്യമാണ്.... ജാഹിലുകൾ...
    തികച്ചും ദുർവാക്യാനങ്ങൾ മാത്രം.... ഇവരെ ടീം മല്ലേ ഹദീസിനെ നിഷേച്ചുകൊണ്ടുള്ള സിനിമ ഇറക്കിയത്....

  • @poovunilavu4570
    @poovunilavu4570 4 роки тому

    ഇസ്ലാം തന്നെ ഹറാമാണ്