തീർച്ചയായിട്ടും പെണ്ണുങ്ങൾ പറയുന്നത് കണ്ണടച്ച് അതേപോലെ വിശ്വസിക്കുന്ന നാണംകെട്ട പരിപാടി നിർത്തണം ബോച്ചേ നിങ്ങൾ അതിനുവേണ്ടി പ്രയത്നിക്കണം നിരപരാധികളായ കുറെ ആണുങ്ങൾ ഉണ്ട് അവർക്ക് നീതി കിട്ടണം❤
Men’s Association നിൽ എല്ലാവരും ചെരേണ്ടി വരും നിധി എല്ലാവർക്കും ഒരുപോലെ വേണ്ടതല്ലേ നിരപരാതികൾ ശിക്ഷിക്കപ്പെടുന്നത് തടയണം പുരുഷനായാലും സ്ത്രീ ആയാലും... കള്ള പരാതികൾ കേരളത്തിൽ കൂടുന്നു എന്ന് തോന്നുന്നു
ബോച്ചെ ജനങ്ങൾക്ക് ആശ്വാസവും സഹായവും സന്തോഷവും നൽകുന്നത് പോലെ ഇതുവരെ ഒരു സർക്കാരും നൽകിട്ടില്ല ആയതു കൊണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആഘോഷിക്കുമ്പോൾ അതിന് തടസ്സം പറയുന്നത് ശരിയാണോ?
വളരെ ശരിയാണ് ഈ നിയമത്തിന്റെ പേരിൽ കൃഷിക്കപ്പെടുന്നുണ്ട് തെറ്റ് ചെയ്യുന്നവർക്ക് ആണ് പെണ്ണ് വിത്യാസം ഇല്ലാതെ ശിക്ഷിക്കണം മുതലെടുക്കുന്ന പെണ്ണുങ്ങൾ ആണ് കൂടുതൽ 🙋♂️
@@loveshorelove3960നിയമവും, ജെഡ്ജ്ജിയും പോലീസും,, വെച്ചു കെട്ടുകാരിക്ക് അടിമ ആയിപോയെന്ന് തോന്നുന്നു 🤣🌹🤣😄😄ഒരു തരത്തിലും സമ്മതിക്കില്ല എന്ന് തുടങ്ങിയാൽ എന്തു ചെയ്യും 😡😡😡😡😡🤧🤧🤧🤧
ഇവിടെ ആണുങ്ങൾക്ക് കടുത്ത നിയന്ത്രണവും പെണ്ണുങ്ങൾക്ക് എന്തു ചെയ്യാമെന്നുമുള്ള നിയമവും കൊള്ളാം ആണുങ്ങളിലെ എല്ലാവർക്കും ഇതിനെ കുറിച്ചൊക്കെ ബോധം വന്നാൽ ഈ അനീതിയെ കുറിച്ച് എല്ലാവരും സംസാരിക്കും പുരുഷ സംഘടനക്ക് എല്ലാവിധ പിന്തുണയും 💞❤️
മെൻസ് അസോസിയേഷൻ നിൽ അംഗത്വം എടുക്കണം അവർ ആദ്യം പറയുന്നത് അതായിരിക്കും.. അല്ലാതെ അംഗത്വം ഇല്ലാത്തവർക്ക് വേണ്ടി അവരോട് പറഞ്ഞിട്ട് കാര്യമില്ല. എവിടെയും പൈസ വേണം
കോടതിക്കും ഭരണകൂടത്തിനും പലതു പറയാം കൽപ്പിക്കാം പക്ഷെ സാധാരണ ജനം ഇദ്ദേഹത്തെ പല കാരണങ്ങളാൽ ഇഷ്ടപ്പെടുന്നു ചേർത്തുപിടിക്കുന്നു അതിനെ തടയാൻ ആർക്കും കഴിയില്ല
ഒരാണും ഇനി പൊതു സ്ഥലങ്ങളിൽ, പ്രൈവറ്റ് സ്ഥലത്ത് ആയാലും ഇനി പെണ്ണിനോട് ശരീര വർണ്ണന നടത്തുമ്പോൾ കുറച്ചെല്ലാം സ്വയം നിയന്ത്രിക്കും. ഇല്ലെങ്കിൽ കോടതിൽ കേറി ലേലു അല്ലു എന്ന് എത്തമിട്ട് കരഞ്ഞു പറയേണ്ടി വരും. ഇനി എല്ലാ ദിവസവും പോലീസുകാരോട് കോടതി ഇതുപോലെ ഇക്കാര്യം ഓർമ്മപ്പെടുത്തിയാൽ നല്ലത്. അങ്ങിനെ എങ്കിലും കേരളത്തിലെ പോലീസുകാർക്ക് അശ്ലീലം പറയുന്നത് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞാൽ അത് കേരളത്തിന് തീർച്ചയായും അഭിമാനിക്കാൻ കഴിയുന്നതാകും. തീർച്ചയായും കേരളാ പോലീസിലെ വനിതാ കോൺസ്റ്റബിൾമാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥമാർ വരെ ആൺപോലീസ് അല്ലാത്ത ഏവരെയും കള്ളക്കേസിൽ പെടുത്താൻ മാത്രമായി ദിവസേനെ ഗൂഡാലോചന നടത്തുകയും ധാരാളം നിരപരാധികളെ ചെയ്യാത്ത തെറ്റിൽ ക്രൂശിക്കുകയും ചെയ്യുന്ന നാടായി കേരളം അധംപതിച്ചതിനാൽ ഇനി ആരും കോടതിയിൽ പോയാലും കേരളത്തിൽ ബോച്ചേയെ പോലെ മുട്ടിൽ ഇഴഞ്ഞു മാപ്പിരക്കേണ്ടി വരും. അത് തീർച്ചയായും ഇന്നത്തെ കേരളം അർഹിക്കുന്ന വികസനം തന്നെ.
അതിനു ഇതു തമിഴ് നാട് അല്ലാലോ അധ്വാൻസ് പടക്കം പൊട്ടിക്കൽ ആണോ ഇപ്പോൾ ആണെങ്കിൽ നേരിട്ട് കാണാം പിന്നീട് ആണെങ്കിൽ തമിഴ് നാട്ടിൽ പൊട്ടിക്കല്ലേ മരിച്ചിട്ട് ഗുഡ് ഇപ്പോൾ പടക്കം പൊട്ടുന്നത് നേരിട്ട് കാണാം
പുരുഷൻ മാർക്ക് വേണ്ടി നീദി കിട്ടണം എന്ന് പറയുന്നതിനോട് ഞാനും യോജിക്കുന്നു 👍👍👍😍😍❤️❤️❤️
തീർച്ചയായിട്ടും പെണ്ണുങ്ങൾ പറയുന്നത് കണ്ണടച്ച് അതേപോലെ വിശ്വസിക്കുന്ന നാണംകെട്ട പരിപാടി നിർത്തണം ബോച്ചേ നിങ്ങൾ അതിനുവേണ്ടി പ്രയത്നിക്കണം നിരപരാധികളായ കുറെ ആണുങ്ങൾ ഉണ്ട് അവർക്ക് നീതി കിട്ടണം❤
ബോച്ചേക്കു നീതി ലഭിക്കാൻ പടക്കം മാത്രമല്ല തേങ്ങ യും പൊട്ടിക്കും പുരുഷന്മാർക്കും ഈ ഭരണത്തിൽ നീതി ലഭിക്കണം താങ്ക്സ് ബ്രോസ്
All Kerala Men association
ഞാന് ഉണ്ടെയ്😂❤
👍
ആണുങ്ങളുടെ ദുരിതം കാണണമെങ്കിൽ കുടുംബകോടതിയിൽ പോകണം, എത്ര നിരപരാധികളായ പുരുഷന്മാരെയാണ് ദ്രോഹക്കുന്നത്
ബോംബ് നിർമാണത്തിനിടെ ചത്തവന് സ്മാരകം പണിയുന്ന സർക്കാർ, അവർക്കു ഓശന പാടുന്ന കൂലിപ്പട്ടാളവും 😅😅ഡെവിൾസ് ഓൺ കൺട്രി 😂😂
Men’s Association നിൽ എല്ലാവരും ചെരേണ്ടി വരും നിധി എല്ലാവർക്കും ഒരുപോലെ വേണ്ടതല്ലേ നിരപരാതികൾ ശിക്ഷിക്കപ്പെടുന്നത് തടയണം പുരുഷനായാലും സ്ത്രീ ആയാലും... കള്ള പരാതികൾ കേരളത്തിൽ കൂടുന്നു എന്ന് തോന്നുന്നു
ചാനലുകളെ. ബഹിഷ്കരിക്കുക.
Kalla paraathikal koodunu ennu thonal alla .athe nadakunnullu
അഭിവാദ്യങ്ങൾ 👍
സ്വയം മാനം കെടാൻ എന്തിനാണ് പോലീസ് എതിർക്കുന്നത്
എന്നിട്ട് പൊട്ടിച്ചോ?
ബോച്ചേ നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് 👍👍👍👍👍👍👍
ബോച്ചേ ഈ നാടിനു ധാരാളം ജോലി നൽകിയ മഹാൻ.
എന്നാൽ അദാനിയും അംബാനിയും ബൂർഷാ
@@pky802❤💛💗
ബോച്ചെ ജനങ്ങൾക്ക് ആശ്വാസവും സഹായവും സന്തോഷവും നൽകുന്നത് പോലെ ഇതുവരെ ഒരു സർക്കാരും നൽകിട്ടില്ല ആയതു കൊണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആഘോഷിക്കുമ്പോൾ അതിന് തടസ്സം പറയുന്നത് ശരിയാണോ?
ബോചെയ്ക്ക് സ്വീകരണം കൊടുക്കണം 🙏🙏🙏🙏രാഹുലിനും സ്വീകരണം കൊടുക്കണേ 🙏🙏🤔🙏🙏🙏🙏🙏🤔🤔
പാർട്ടിക്കർ നടുറോട്ടിൽ വാഹനം തടഞ്ഞു പടക്കം പൊട്ടിക്കാറുണ്ട് ഏമാർ തടയാറുണ്ടോ
തടയില്ല മുട്ട് ഇടിക്കും
😂
നടു റോഡിൽ സ്റ്റേജ് കെട്ടി മണിക്കൂറുകൾ സമ്മേളനം നടത്തിയവരെ എന്ത് ചെയ്തു
അവർക്ക് റോസിനോടാ താൽപര്യം
Correct
എന്തായാലും ഞങ്ങൾ പടക്കം പൊട്ടിക്കും 😂ഞങ്ങളെ തീരുമാനം അതാണ് 😁💪🏻👏🏻
ആണത്തത്തെ ചോദ്യം ചെയ്ത നടിയുടെ നടപടി പ്രതിഷേധാർഹമാണ്
അങ്ങ്ട് പെട്ട ട്ടെ ഡാ 👍
വളരെ ശരിയാണ് ഈ നിയമത്തിന്റെ പേരിൽ കൃഷിക്കപ്പെടുന്നുണ്ട് തെറ്റ് ചെയ്യുന്നവർക്ക് ആണ് പെണ്ണ് വിത്യാസം ഇല്ലാതെ ശിക്ഷിക്കണം മുതലെടുക്കുന്ന പെണ്ണുങ്ങൾ ആണ് കൂടുതൽ 🙋♂️
ക്രൂശിക്കപ്പെടുന്നുണ്ട്
കൊല നടത്തിയവർ പുറത്തു വരുമ്പോൾ എന്താ ആഘോഷം. അപ്പോൾ പോലീസു എവിടെപ്പോയി
ബോ ബി യുടെകൂ ടെ ജ ന ങ ളുണ്ട്.
പുരുഷൻ മാരെ കൂടെ🎉❤❤❤
ഇത്രയും വെറുപ്പും അസൂയയും ഉള്ള കൊള്ള സംഗം ലോകത്ത് എവിടെയും കാണില്ല
അതാരാണ്
അതാരാണ് എന്ന് വ്യക്തമായില്ല
@@ryanxavier6813Police
അനീതിക്കെതിരെ പ്രതികരിക്കുക പ്രതിഷേധിക്കുക വിജയം കാണുന്നത് വരെ
നാണമില്ലാത്ത പോലീസ്
അവർക്ക് കഞ്ഞി കുടിക്കണം ജീവിക്കാൻ പണി എടുക്കണം അത്ര മാത്രം
മാധ്യമപ്രവർത്തകരുടെ ജോലിഭാരം കൂടിയിട്ടുണ്ട് എല്ലാവർക്കും ശമ്പള വർദ്ധനവ് ഉടൻ പ്രഖ്യാപിക്കണം ഇപ്പോൾ കൊടുക്കുന്നത് വളരെ കുറഞ്ഞ ശമ്പളമാണ്
😂
😂😂
Etho
റോഡ് തടഞ്ഞു പടക്കം ഈ നാട്ടിൽ പൊട്ടിക്കുന്നത് എത്ര വർഷമായി തുടരുന്നു........ ഇതൊന്നുo.. പോലീസ് കാണുന്നില്ലേ..... കേരളജനത ബോച്ചേ കൊപ്പം
പോലീസിസുകാർക്കെന്താ ഇവിടെ കാര്യം. ഓരോ പടക്കവും പെറുക്കിയെടുത്തു
ബോബി ചെമ്മണ്ണൂരിന് അഭിവാദ്യ
പടക്കം പൊട്ടിക്കാൻ പോലീസിൻ്റെ അനുവാദം വേണോ
Venam.Shadam ulla konda
വേണ്ടല്ലോ
പടക്കം പൊട്ടിച്ചാൽ എന്താ
ചില ഏമാൻ (ഏമാത്തി ) മാർക്ക് ഇഷ്ടപ്പെടില്ല എന്ന് തോന്നുന്നു
പടക്കങ്ങൾ എന്നും എന്റെ വീക്സനസ് ആയിരുന്നു.. ഉഹ് 🔥
ഇതിലും വലിയ തെറ്റ് ചെയ്തവർ ഒരു നടപടിയിലും പെടാതെ നടക്കുന്നു . ഇത് ബോബിച്ചൻ്റെ മേലുള്ള അന്യയം ആണ് 😅
ചാണ്ടിസറിനെ കുറ്റപെടുത്തിയപ്പോൾ മീഡിയകാർക് ഇത്ര തിടുക്കo ഇല്ലയിരുന്ന
ഈ സാറിന് എന്തൊരു ബാധ്യത... ഡെഡിക്കേഷൻ ഡെഡിക്കേഷൻ
പടക്കം പൊട്ടിക്കാൻ പാടില്ല എന്ന് പറയുന്നത്
ശുദ്ധ അനീതിയല്ലേ
എന്തോ ? എങ്ങനെ?
ഞങ്ങക്ക് പൊട്ടിക്കണം എന്ന് പറയുമ്പോ രണ്ടെണ്ണം പൊട്ടിച്ചൂടെ സാറമ്മാരെ അവരെ കരണക്കുറ്റിക്ക്..😅
@@SHAHUL767എങ്ങനെ എന്ന് അറിയാഞ്ഞിട്ടല്ലേ ചോദിച്ചേ..? Eni നീ പറ പൊട്ടിക്കാൻ പാടില്ലേ കാരണം
@@loveshorelove3960നിയമവും, ജെഡ്ജ്ജിയും പോലീസും,, വെച്ചു കെട്ടുകാരിക്ക് അടിമ ആയിപോയെന്ന് തോന്നുന്നു 🤣🌹🤣😄😄ഒരു തരത്തിലും സമ്മതിക്കില്ല എന്ന് തുടങ്ങിയാൽ എന്തു ചെയ്യും 😡😡😡😡😡🤧🤧🤧🤧
എന്നിട്ട് എവിടെ ബോബി വീട്ടിൽ ചെന്നു ഇനിയും വെല്ലു വിളിച്ചവർ പൊട്ടിച്ചു കണ്ടില്ല 😂😂
ഇന്ന് മുതൽ നാളെ വരെ പടക്കം നിരോധിച്ചിട്ടില്ല
കേരളത്തിലെ. ചാനലുകളെ. ബഹിഷ്കരിക്കുക. ജനങ്ങൾ
ക്രിസ്മസ് ഓണം വിഷു ദീപാവലി ഇനി മുതൽ കേരളത്തിൽ പടക്കം പൊട്ടിക്കാൻ പാടില്ല
പെരുന്നാളിന് പൊട്ടിക്കാം അല്ലെ ?
❤❤ ബോച്ചേ❤❤
തീയ്യ് എത്രയും പെട്ടൊന്ന് കൊടുക്കുക
പൊട്ടിക്കും ഞങ്ങൾ പൊട്ടിക്കും 👌👌👌പടക്കം ഞങ്ങൾ പൊട്ടിക്കും 😂ജയ് ജയ്
Police കാർക്കൂടി മെസ്സിൽ ഭഷണത്തിന് എന്തെങ്കിലും കൊടുത്താൽ കുഴപ്പം ഉണ്ടാകില്ലായിരുന്നു
Boche our best leader
പൊളിച്ചു മുത്തേ👍
ഇവിടെ ആണുങ്ങൾക്ക് കടുത്ത നിയന്ത്രണവും പെണ്ണുങ്ങൾക്ക് എന്തു ചെയ്യാമെന്നുമുള്ള നിയമവും
കൊള്ളാം
ആണുങ്ങളിലെ എല്ലാവർക്കും ഇതിനെ കുറിച്ചൊക്കെ ബോധം വന്നാൽ
ഈ അനീതിയെ കുറിച്ച് എല്ലാവരും
സംസാരിക്കും
പുരുഷ സംഘടനക്ക് എല്ലാവിധ പിന്തുണയും 💞❤️
വിജയ് സേതുപതി ഒക്കെ ഉണ്ടല്ലോ 😂
😂😂😂😂😂
ഒരു കഥ സൊള്ളാട്ടുമാ സർ @@sherinsiba2931
😀😀😀
സന്തോഷത്തിന് പടക്കം പൊട്ടിക്കുന്ന് അതിന് എന്നാ തെറ്റ് ക്രസ്മസിന് പടക്കം പൊട്ടികുന്ന് കുഴപ്പം ഇല്ല
ഒരറ്റത്തു തി കൊടുത്താൽ എല്ലാം ഓടും 😄
Congratulations to Man Association🎉🎉
ഈ ആർമി കാരണം boby പിന്നേം പെടും
ഒരുപാടു. സഹോദരിമാർ. സപ്പോർട്ട്.
ഇത് ഇന്നസെൻ്റ് സിനിമയിൽ പൊട്ടിക്കും ഇപ്പം പൊട്ടിക്കും എന്നു പറഞ്ഞ പോലായല്ലോ?😂😂😂😂😂
😂😂😂😂😂😂
Boche comedy man ❤good man ❤❤❤
പോലിസ്കാർ നിരപരാതിക്കൾ '' അവിടെ ബെച്ചെയ്ക്സംരക്ഷണം കൊടുക്കേണ്ടത്അവരുടെ ചുമതലയാണ്എന്തെങ്കിലും സംഭവിച്ചാൽഉദ്യോഗസ്ഥന്മാർപോലീസുകാർസമാധാനം പറയണം മക്കളെ
ആൾ കേരള മെൻസ് അസോസിയേഷൻ സിന്ദാബാദ്
Sooper chettanmaare potikk ❤❤❤❤❤
നെയ്യാറ്റിൻകരസിർ. വളരെ. സന്തോഷം.
അടിപൊളി 👍
Good Bro's ❤❤❤❤❤❤❤❤
❤😂❤
I am suport 🎉🎉🎉🎉
മെൻസ് അസോസിയേഷൻ നിൽ അംഗത്വം എടുക്കണം അവർ ആദ്യം പറയുന്നത് അതായിരിക്കും.. അല്ലാതെ അംഗത്വം ഇല്ലാത്തവർക്ക് വേണ്ടി അവരോട് പറഞ്ഞിട്ട് കാര്യമില്ല. എവിടെയും പൈസ വേണം
👍👍👍
നിങ്ങൾ എത്ര പടക്കം പൊട്ടിച്ചാലും, ആ പടക്കം, എന്നും പടക്കം ആണ് എന്നത് പൊതുജനങ്ങൾ എന്നേ മനസ്സിലാക്കിയതാണ് 😆
ഇനി ബ്ലാക്ക് കളറിന്റെ പോലെ പടക്കം പൊട്ടിക്കാൻ പറ്റാത്ത അവസ്ഥ വരുമോ
കൂടുതൽ അഭിനയിക്കുന്നവർക്ക് കൂടുതൽ ക്യാഷ് ......
അഭിനയം പൊളിച്ചു.....
Note : പടക്കം പൊട്ടിക്കാത്തതുകൊണ്ട്....100 രൂപ വീതം കുറയുന്നതാണ്.....
😂😂😂😂😂
ഇങ്ങിനെ ഡയലോഗ് അടിക്കുന്ന നേരം കൊണ്ട് ആ പടക്കം തീ കൊടുത്താൽ എല്ലാവരും ജീവനും കൊണ്ട് ഓടിക്കോളും😂
🔥🔥🔥🔥🔥🔥
പടക്കത്തിന്റെ ഒരറ്റത്തു തീ കൊടുക്കുക പൊട്ടിക്കാമോ എന്ന് എന്തിനാണ് ചോദിക്കുന്നത്
കോടതിക്കും ഭരണകൂടത്തിനും പലതു പറയാം കൽപ്പിക്കാം പക്ഷെ സാധാരണ ജനം ഇദ്ദേഹത്തെ പല കാരണങ്ങളാൽ ഇഷ്ടപ്പെടുന്നു ചേർത്തുപിടിക്കുന്നു അതിനെ തടയാൻ ആർക്കും കഴിയില്ല
Thanks bocheku
Super ❤😊
👍👍👍👍👍👍
Good
പൊതു വഴിയിൽ പടക്കം പൊട്ടിച്ചതിനു പിടിച്ചു അകത്തിടാതിരുന്നാൽ നല്ലത്.... നമ്മുടെ പോലീസ് ജാഗ്രത ഉള്ള പോലീസ്....
Bocheeee❤❤❤❤❤❤
Polichu
ഒരാണും ഇനി പൊതു സ്ഥലങ്ങളിൽ, പ്രൈവറ്റ് സ്ഥലത്ത് ആയാലും ഇനി പെണ്ണിനോട് ശരീര വർണ്ണന നടത്തുമ്പോൾ കുറച്ചെല്ലാം സ്വയം നിയന്ത്രിക്കും. ഇല്ലെങ്കിൽ കോടതിൽ കേറി ലേലു അല്ലു എന്ന് എത്തമിട്ട് കരഞ്ഞു പറയേണ്ടി വരും. ഇനി എല്ലാ ദിവസവും പോലീസുകാരോട് കോടതി ഇതുപോലെ ഇക്കാര്യം ഓർമ്മപ്പെടുത്തിയാൽ നല്ലത്. അങ്ങിനെ എങ്കിലും കേരളത്തിലെ പോലീസുകാർക്ക് അശ്ലീലം പറയുന്നത് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞാൽ അത് കേരളത്തിന് തീർച്ചയായും അഭിമാനിക്കാൻ കഴിയുന്നതാകും. തീർച്ചയായും കേരളാ പോലീസിലെ വനിതാ കോൺസ്റ്റബിൾമാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥമാർ വരെ ആൺപോലീസ് അല്ലാത്ത ഏവരെയും കള്ളക്കേസിൽ പെടുത്താൻ മാത്രമായി ദിവസേനെ ഗൂഡാലോചന നടത്തുകയും ധാരാളം നിരപരാധികളെ ചെയ്യാത്ത തെറ്റിൽ ക്രൂശിക്കുകയും ചെയ്യുന്ന നാടായി കേരളം അധംപതിച്ചതിനാൽ ഇനി ആരും കോടതിയിൽ പോയാലും കേരളത്തിൽ ബോച്ചേയെ പോലെ മുട്ടിൽ ഇഴഞ്ഞു മാപ്പിരക്കേണ്ടി വരും. അത് തീർച്ചയായും ഇന്നത്തെ കേരളം അർഹിക്കുന്ന വികസനം തന്നെ.
Pakshe niyamam ellavarkkum oru pole allelloo.......😀
Ethilum valiya adhishepavum, double meaning-um paranja V.S.Achuthanandan, A.Vijayaraghavan & M.M.Mani ennivarkku ethire enthundaayi.....🤔
Bharanaghadana-ye adhikshpichu prasangicha Minister polum evide undelloo.....😂
👍🏻👍🏻👍🏻👍🏻👍🏻
Bocha ❤❤❤🎉🎉🎉
❤
Boche❤❤🎉🎉
ലവന്‍ എന്തൊരു പാലീസ് ആടഎയ്!?
Bochekoppam❤️
കുയ്😂
@ryanxavier6813 Enthaa
😝
പൊട്ടിക്കോ
Rahuleshwaru❤❤❤❤❤❤❤❤❤❤❤Bochy❤❤❤❤❤❤❤
ബോച്ചേ കി ജയ്
Bocheeeeeeee❤❤❤❤❤❤❤❤❤❤❤❤❤❤
ഈ നാട്ടിൽ സ്വകാര്യ സ്ഥലത്തു പടക്കം പൊട്ടിക്കാൻ പോലീസിന്റെ അനുമതി വേണോ ?
Boche ❤❤❤❤❤❤❤❤
❤❤❤👍🏻👍🏻👍🏻
👍🏾
ഈ മാധ്യമങ്ങൾക്ക് വെറെ പണി ഒന്നുംമില്ലേ വെറെ എന്താലാംവിഷയങ്ങൾ ഉണ്ട് കേരളത്തിൽ
Very nice
മെൻസ് അസോസിയേഷൻ കുറച്ചുകൂടി നീതി പാലിക്കേണ്ടതുണ്ട് മെൻസ് അസോസിയേഷൻ നേരത്തെ പൊട്ടിപ്പോകാൻ ഉള്ള സാധ്യതയും ഉണ്ട്
Sir nigaloode joli manasilkaunnu njakalku vendiann but eth nigalku koode vendi aaan❤
അതിനു ഇതു തമിഴ് നാട് അല്ലാലോ അധ്വാൻസ് പടക്കം പൊട്ടിക്കൽ ആണോ ഇപ്പോൾ ആണെങ്കിൽ നേരിട്ട് കാണാം പിന്നീട് ആണെങ്കിൽ തമിഴ് നാട്ടിൽ പൊട്ടിക്കല്ലേ മരിച്ചിട്ട് ഗുഡ് ഇപ്പോൾ പടക്കം പൊട്ടുന്നത് നേരിട്ട് കാണാം
Mens association❤❤❤❤
❤😊
Support to BOCHE
പടക്കം എന്ന വാക്കിൽ ഒരു ദയാർത്ഥ പ്രയോഗം ഉണ്ട്
പൊട്ടിക്ക് സ്വാമി.. പൊട്ടിക്ക്.. ഇപ്പൊ പൊട്ടിക്കും 🤣🤣🤣😂😂
പൊട്ടിക്കും ഇപ്പ പൊട്ടിക്കും, എന്താ പൊട്ടിക്കാത്തത്?
ഇവനൊന്നും ഒരു ബോധവും ഇല്ല, ഇവനാണോ ആണുങ്ങളെ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്?