മനുഷ്യരെ കൊന്ന് തിന്നുന്ന.. ഡോക്ടർ മാരുള്ള ... കാലത്ത്...... നിങ്ങൾ ഒരു നല്ല ഡോക്ടർ.. എ ന്ന് കരുതുന്നു........ രോഗി കളെ ഓപ്പറേഷൻ ചെയ്യുബോൾ കൈ പിയ പറ്റിയാൽ....... അ വരെ കൊന്നേക്ക് എ ന്ന് പറയുന്ന ഡോക്ടർ മാർ വരെ നമ്മുടെ നാട്ടിൽ ഉണ്ട്....... അ വർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും.... ഒരു കാര്യം... നിങ്ങൾ... വേറെ ലെവൽ ആ ണ്.... ഡോക്ടർ... 👍
ഡോക്ടർ പറയുന്ന നല്ല അറിവുകൾക്ക് നന്ദി ഞാനൊരു ഡയബറ്റിക് ആണ് എന്റെ സ്കിന്നി ഭയങ്കര ചുളിവ് ആണ് ഞാൻ ഭയങ്കര ഭക്ഷണം ക്രമം നോക്കുന്ന ആൾ ആ ചിക്കൻ മട്ടൻ മത്സ്യം ഒന്നും കഴിക്കാറില്ല എന്നിട്ടും എനിക്ക് കൊളസ്ട്രോള ലിവർ കംപ്ലൈന്റ് ഒക്കെ ഉണ്ടെന്നു പറഞ്ഞു ഒരു മാസം മരുന്നു കഴിച്ചു അതിനുശേഷം ടൈപ്പ് ചെയ്തപ്പോൾ ഒന്നുമില്ല ഷുഗർ ആണെങ്കിൽ 138 എനിക്കാണെങ്കിൽ കാലുവേദന ഒരു വശം മുഴുവൻ വേദന ഇടതു ഭാഗം കാലിൽ നീരും എല്ലാ ടെസ്റ്റുകളും ചെയ്തു വേറെ അസുഖങ്ങൾ ഒന്നും ഇല്ല കൈ അനക്കാൻ പറ്റില്ല ഇതിനൊക്കെ ആയ ഒരു വീഡിയോ ചെയ്യാമോ സർ എനിക്ക് 56 വയസുണ്ട് എന്റെ ചേച്ചിയുടെ സ്കിൻ ഒക്കെ ഭയങ്കര നൈസ് ആയിട്ടാണ് അതുകൊണ്ടാണ് ഞാൻ ഈ സ്കിൻ കാര്യം പറഞ്ഞത് 😄 മുഖത്തൊന്നു യാതൊരു കലകളും ഇല്ല
Njan 7 year ayi anubhvikkunnu Ella 6 months lum Ella testum cheyyum.ellam normal .ethu varunnavarke vishmam manassilaku.enimeesnu polum varathirikkatte
Dear Dr. Manoj. Please give the description of your videos in English also. Many malayalees those who are born and brought up outside Kerala may not be able to view your videos since the description is in Malayalam. Thanks Doctor. Your videos are very nice and helpful for the society. God bless you.🙏🌹
ഡോക്ടറെ കണ്ടില്ലാങ്കിൽ വിഷമമാണ് ഡോക്ടർ എൻ്റെ പ്രശ്നം 24 മണിക്കൂറും വിയർപ്പാണ് എപ്പോഴും വെള്ളത്തിൽ വീണെന്നു തോന്നുംവിധം വളരെ കൊല്ലങ്ങളായി ഇപ്പോ എനിക്കു നിരാശയാണു് ഒരാളുടെ മുൻപിലും പോകാൻ മടി എന്താ ഈ കാരുന്നേ ഇങ്ങനെയുള്ള ചോദ്യങ്ങ8 ഡോക്ട>ർ എനിക്ക് ഒരു ടീറ്റ്മെൻ്റ് തരണം യാചിക്കുകയാണ്
Dr orupaad help full aayitulla kaaryaan parayunnadh🌹 But one demand undd Dr maruday reedhi use cheyyadhay (ninghal parayunna oro sambbavanghal aRiyadhay vaa polich nikaan njaan😜🙅♀️) pacha malayaalathil paranjaal valiya oru upkaaram aayirikum
നല്ല ഡോക്ടർ.എനിക്ക് വലിയ ഇഷ്ടമായി. ഈസ്റ്ററിനു നമുക്ക് ഒന്നു കൂടിയാലോ.മുഴുവൻ ചെലവും എന്റെ വക.വിസ്കിയോ ബ്രാണ്ടിയോ. ഏതാ ബ്രാന്റ്. പറഞ്ഞാൽ മതി ഞാൻ റെഡി.എന്നാൽ പറഞ്ഞപോലെ 🤓
ഡ്രോക്ടർ താങ്കളെ കാണുമ്പോൾ പകുതി അസുഖം മാറും ദൈവം താങ്കൾക് ദീർക്കായുസ് നൽകട്ടെ 👍
😅😅😅😅
Super
Super
👍👍👍👌👌👌👏❤
Good job sir
ഡോക്ടറുടെ കുടുംബത്തിനു വേണ്ടി ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും
D,r,manasmathanuddakunnu
Dr. ഒന്നും പറയാനില്ല. എത്ര യഥാർഥ്യത്തോട് കൂടിയാണ് എല്ലാം പറയുന്നത്. Dr. കാണുമ്പോഴേ ഒരു പോസിറ്റീവ് എന്നർജിയാണ്. Thanks dr. 🙏🏼🙏🏼🙏🏼
ഒരു ചെറിയ ചിരിയോട് കൂടിയാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഇതും പതിവ് തെറ്റിച്ചില്ല.🥳👏🏻
THETICHALUM NJANGAL KELKUM
😆
L0p0}
നല്ല ഒരു ക്ലാസ്സ് താങ്ക് യു ഡോക്ടർ
എന്ത് മനോഹരമായാണ് സംസാരിക്കുന്നത്...മനസ്സിന് തന്നെ വളരെ തണുപ്പ്...seriously 💯❤️🤷
ഒരുപാട് ഇഷ്ടമായി ഡോക്ടർ അവതരണം 🥰❣️
Thanks ഇംഗ്ലീഷ് പരമാവധി ഒഴിവാക്കിയതിന് 👍👍
എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്
നല്ല മനസ്സും നല്ല മോനും.ദൈവം. എന്നും തുണ. നൽകട്ടെ. അമിൻ. അമിൻ അമീൻ..തീർച്ചയായും. ശരിയാണ്...
മനുഷ്യരെ കൊന്ന് തിന്നുന്ന.. ഡോക്ടർ മാരുള്ള ... കാലത്ത്......
നിങ്ങൾ ഒരു നല്ല ഡോക്ടർ.. എ ന്ന്
കരുതുന്നു........ രോഗി കളെ ഓപ്പറേഷൻ ചെയ്യുബോൾ കൈ പിയ പറ്റിയാൽ....... അ വരെ കൊന്നേക്ക് എ ന്ന് പറയുന്ന ഡോക്ടർ മാർ വരെ നമ്മുടെ നാട്ടിൽ ഉണ്ട്....... അ വർക്കുള്ള ശിക്ഷ ദൈവം കൊടുത്തോളും....
ഒരു കാര്യം... നിങ്ങൾ... വേറെ ലെവൽ ആ ണ്.... ഡോക്ടർ... 👍
DR, റുടെ ചിരി നല്ലതാ ,, നീഷ്കലങ്കമായ ചിരി തുറന്ന് സംസാരം ഇത്ര നല്ലരിതിയിൽ ആരും പറയില്ല,,,, GOD bless you, DR,,,
എത്ര നല്ല അവതരണം കേട്ടാലും മതിയാവില്ല thank you dr. 🙏
നല്ല മനസ് ആണ് ഡോക്ടർ 💯❤️
Very useful information doctor. Thank you very much.
Dr പറഞ്ഞത് കറക്റ്റ് ഞാൻ മുഖത്തെ കറുപ്പ് മാറാൻ തൈര്, മഞ്ഞൽ എന്നും പുരട്ടും ഒരു മാറ്റം ഇല്ല 🙏🏻👍
@@jameelakp7466 അതെ എന്താണ്
Excellent advice Thank you Doctor 🙏
Great Msg - Dr പറയുന്നത് അനുസരിച്ചാൽ നല്ല റിസൾട്ടാണ്🙏
Doctor, don't u think apple, carrot and beetroot juice is not good for insulin resistance people? Then how can it regulate hormone imbalance
സാധാരണക്കാരന് പോലും മനസിലാകുന്ന രീതിയിൽ നന്നായി പറഞ്ഞു ഡോക്ടർ 🙏
Dr. Chemotherapy ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട skin care & hair care ഒരു video ഇടുമോ. Please.God bless u& u r family
Yes please reply doctor?
Ennu kalath ethine kurichu chindiche ullu... appozhekum vedio vannu... thank you doctor ❤️
Very good presentation doctor....Congratulations nice ❤️❤️❤️
ഡോക്ടർ എല്ലാവർക്കും എന്ത് ഇഷ്ടമാണ് എനിക്കും 💐💐💐💐💐💐💐💕💕💕💕💕💕💐💐💐
കാണാൻ ആഗ്രഹിക്കുന്ന dr...allahu ആരോഗ്യം നൽകട്ടെ....എൻ്റെ 20 വയസ്സായി മോളെ dr കാണിക്കണം...but paala long aayiloyi....ഞങൾ calicutilaaan
Hi sir .. its really helps. Can u pls explain about chicken skin disease
Facial hair kurayan video cheyyamo Dr
സോറിയാസ് രോഗം മാറാൻ മരുന്നിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ..
My fvrts Dr, idhehavum, Dr, rajeshkumarum deivam anugrahikattea
Doctor eppozhum oru smile face ayittantanu samsarikunnathu..compliments...
ഡോക്ടർ പറയുന്ന നല്ല അറിവുകൾക്ക് നന്ദി ഞാനൊരു ഡയബറ്റിക് ആണ് എന്റെ സ്കിന്നി ഭയങ്കര ചുളിവ് ആണ് ഞാൻ ഭയങ്കര ഭക്ഷണം ക്രമം നോക്കുന്ന ആൾ ആ ചിക്കൻ മട്ടൻ മത്സ്യം ഒന്നും കഴിക്കാറില്ല എന്നിട്ടും എനിക്ക് കൊളസ്ട്രോള ലിവർ കംപ്ലൈന്റ് ഒക്കെ ഉണ്ടെന്നു പറഞ്ഞു ഒരു മാസം മരുന്നു കഴിച്ചു അതിനുശേഷം ടൈപ്പ് ചെയ്തപ്പോൾ ഒന്നുമില്ല ഷുഗർ ആണെങ്കിൽ 138 എനിക്കാണെങ്കിൽ കാലുവേദന ഒരു വശം മുഴുവൻ വേദന ഇടതു ഭാഗം കാലിൽ നീരും എല്ലാ ടെസ്റ്റുകളും ചെയ്തു വേറെ അസുഖങ്ങൾ ഒന്നും ഇല്ല കൈ അനക്കാൻ പറ്റില്ല ഇതിനൊക്കെ ആയ ഒരു വീഡിയോ ചെയ്യാമോ സർ എനിക്ക് 56 വയസുണ്ട് എന്റെ ചേച്ചിയുടെ സ്കിൻ ഒക്കെ ഭയങ്കര നൈസ് ആയിട്ടാണ് അതുകൊണ്ടാണ് ഞാൻ ഈ സ്കിൻ കാര്യം പറഞ്ഞത് 😄 മുഖത്തൊന്നു യാതൊരു കലകളും ഇല്ല
Thank u thank u sir for your detailed explanations🙏
നല്ല വിവരണം നന്ദി
Dear Dr 😍🙏🌹Dr nte avatharanam eniku nalla ishtam annu ... thank u so much...
Thank you very much, doctor,very good information🌹🌷🌷🌷
Very usefull video thank you doctor👍
Tiny bumbsna kurich oru vdo cheyyuo Dr
ആർട്ടിക്കേരിയ എന്ന അവസ്ഥ യുടെ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ഇടണേ ഡോക്ടർ 🙏
Please described articaria disease
Dr allergy detailed video cheyyumo
Face il undagunna Freckles/pigmentation kurich oru video cheyumo
My favorite health hero... Dr. Manoj Johnson, May God keep you blessed always💕💕💕
Same Openion👍🏼
Doctorനെ കാണുമ്പോഴേ Mind Positive ആകും ❤️🥰
Thanks dotor
Nalla suggestions tharunna Dr sirinu thanks 🙏👍❤️😘
Pachari kazhikkunnathu engane nirtham ..oru video cheyyamo
പാൻക്രിയാസിൻ്റെ രോഗങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ സർ
ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് എന്തും കഴിക്കാം. ഒരു അലർജിയും ഉണ്ടാകില്ല എന്നാണ് എന്റെ അനുഭവം 🙏.
Smoking nirthanum nicotine kurichum oru vedio cheyyamo doctor 🙏
Hi dr. Would you please explain about lichen planes , its cause remedies and treatment. May I get a chance to talk with you. I am from uk
Thanks Doctor Correct God Bless Your family members 👍🙏❤️👍
Chicken skin and strawberry leg ne kurichu oru video cheyyammo 🙏🙏.
Body heat kooduthal avunath enthukond? Remady enthoke? Vedio cheyamo dr?
Hello Dr.pls advice good vitamin D and codeliver capsules pls
Kuttikalil Allergy,nasal polyps oru video cheyyamo
AMAZING PERSON 🙏🏻 GOD BLESSED MAN 🙏🏻
Very useful information thank you dr God bless you
Adipoli....so informative..a dr should be like this👏👏👏👏
Sir hidranditis ne kurichu vedio cheyyamo
Thank you Doctor. God bless you 🙏
Very good information dr 🙏🙏🙏
Thank you Sir nice massage God bless you 🙏🙏
👍👍🙏
Thanks Doctor .
You deserve respect .
ഡോക്ടർ നല്ല ഭoഗിയുണ്ട് കാണാൻ സൂപ്പർ. നല്ല കളറാ.
Super video very good presentation may god bless you
Stevia നല്ലതാണോ ഒരു വീഡിയോ ചെയ്യാമോ dr
Great knowledge Dr Thank you so much 🙏
ഡോക്ടർ ; ആർട്ടിക്കേരിയ എന്ന രോഗത്തെ കുറിച്ച് പറയാമോ
Enikum athinte problem und
ആർട്ടിക്കേരിയ എന്ന അവസ്ഥ യുടെ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ഇടണേ ഡോക്ടർ 🙏🙏
Nigalkk thyroid unto yengil et koode untakum yenik varshangalaayi
Njan 7 year ayi anubhvikkunnu Ella 6 months lum Ella testum cheyyum.ellam normal .ethu varunnavarke vishmam manassilaku.enimeesnu polum varathirikkatte
6 year not eating non veg foods because of Urticaria
കരിമംഗലം മാറാൻ എന്താ ചെയ്യുക ഡോക്ടർ
dear sir...tanku .for good information
I dont understand how curd can be bad for thyroiditis? Those who have lactose intolerance should avoid these... But why others??? Pls reply
Dr ഒത്തിരി ഇഷ്ടം എനിക്ക് ഹെയർ ഊരി പോകുന്നു നോമ്പ് എടുത്തോണ്ട് ആണ് എന്താ പരിഹാരം
Sir could you please do a video about myofascitis
Dr. Very Good information. Will you send a video about Herpes
Sir malabendham aa vishayathe patty oru video cheyyamo
Dr Urticaria kurichu video cheyyamo
Soriyasis nu oru class edukumo
Dr ഈ ചിരി മതി, പിന്നെ പറഞ്ഞു മനസിലാക്കി തരുന്ന രീതി അതോടെ അസുഖം മാറിയതുപോലെ ആണ് 🥰
Ath Correct aanu sir,,,manushyan mathramanu marikkunna vare milk upayogikkunnath
Super 💕 😘 information Dr😊
Kal villicha varunnathum shareerathily ullily asugen kondano. Plese reply🙏🏻
ഡോക്ടർ എന്റെ മുഖം നിറയെ കറുത്ത പുള്ളികൾ ആണ് ഇപ്പോൾ കൂടി കൂടി വരുന്നു എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു തരാമോ പ്ലീസ് ഡോക്ടർ 🙏🙏🙏
Can you explain about chest,shoulder & back acne
Good explanation thank u doctor
തൈറോഡിന് മെഡിസിൻ സ്റ്റോപ് ചെയ്യാനുള്ള മാർഗം ഉണ്ടോ.. continues ആയി കഴിച്ചാൽ side effect ഉണ്ടാകുമോ...? Please help
Thankyou dr👍👍👍👍
Dr......oily skin nu pattiya best suncreem paranju thatumo....pls.....❌❌❌❌❌❌❌
Dear Dr. Manoj. Please give the description of your videos in English also. Many malayalees those who are born and brought up outside Kerala may not be able to view your videos since the description is in Malayalam. Thanks Doctor. Your videos are very nice and helpful for the society. God bless you.🙏🌹
Where ever they are brought up let them study mother language
PRAISE THE LORD JESUS🙏 WONDERFUL MESSAGE GOD BLESS YOU.🙏
You are correct Mr.Alex Thomas.
Bhtyyu
Pls learn mother language.
Dr ആർട്ടിക്കേറിയ രോഗത്തെ കുറിച്ച് പറയാമോ. ഞാൻ 15വർഷത്തിൽ കൂടുതൽ ആയി ഇതുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു
When we get thyroid problem s the skin is affected badly darken s🎉
Dr. പറഞ്ഞപോലെ എന്റെ wife ഗോതമ്പ് കഴിക്കുന്നത് നിർത്തി അപ്പോൾ ദേഹത്തെ ചൊറിച്ചിൽ മാറി,thairoyidinu ഓപ്പറേഷൻ കഴിഞ്ഞതും ആയിരുന്നു, 🙏
Good information Dr ❤️👍🙏👌
ഡോക്ടറെ കണ്ടില്ലാങ്കിൽ വിഷമമാണ് ഡോക്ടർ എൻ്റെ പ്രശ്നം 24 മണിക്കൂറും വിയർപ്പാണ് എപ്പോഴും വെള്ളത്തിൽ വീണെന്നു തോന്നുംവിധം വളരെ കൊല്ലങ്ങളായി ഇപ്പോ എനിക്കു നിരാശയാണു് ഒരാളുടെ മുൻപിലും പോകാൻ മടി എന്താ ഈ കാരുന്നേ ഇങ്ങനെയുള്ള ചോദ്യങ്ങ8 ഡോക്ട>ർ എനിക്ക് ഒരു ടീറ്റ്മെൻ്റ് തരണം യാചിക്കുകയാണ്
ഡോക്ടറുടെ നമ്പർ തരുമോ
Thanks Dr. God bless you..
Very good information thank u
Sugar നിർത്തി ശർക്കര (വെല്ലം or jaggery) എടുക്കാമോ?
Dr orupaad help full aayitulla kaaryaan parayunnadh🌹
But one demand undd
Dr maruday reedhi use cheyyadhay
(ninghal parayunna oro sambbavanghal aRiyadhay vaa polich nikaan njaan😜🙅♀️) pacha malayaalathil paranjaal valiya oru upkaaram aayirikum
Namaskaaram dr 🙏🙏
Love you doctor ഒന്നകാണണം എന്നുണ്ട് ലീവ് കിട്ടുന്നില്ല അതുകൊണ്ടാണ്
Sir yenick karimangalathinu oru cream paranj tharuvo
നല്ല ഡോക്ടർ.എനിക്ക് വലിയ ഇഷ്ടമായി. ഈസ്റ്ററിനു നമുക്ക് ഒന്നു കൂടിയാലോ.മുഴുവൻ ചെലവും എന്റെ വക.വിസ്കിയോ ബ്രാണ്ടിയോ. ഏതാ ബ്രാന്റ്. പറഞ്ഞാൽ മതി ഞാൻ റെഡി.എന്നാൽ പറഞ്ഞപോലെ 🤓
സാറ് പറഞ്ഞത് സത്യം എന്റെ സ്കിൻ പ്രോബ്ലം എല്ലാം പാൽ കൂടി നിർത്തിയപ്പോൾ മാറി. 😊.. God bless you sir 🙏🙏🙏🙏🌹
2 day kond enganeya prashnam illathe aayath, doctr ee vdo cheithit 3 day alle aayitullu, pinne enganeyan skin ithra pettenn sheriyayath 😆😆😂😂😂
@@fathimafathi2014 kure munne paranjirunnu
@@fathimafathi2014 He told it before
Orupadu kalam enikum acne,rashes undayirunu..milk ,curd intake stop cheythappol nalla healthy skin aayi😊
Very informative Doctor...🙏
Sir. Across my nose. There seen a black line. So pls tell me solution
Thanks a bunch Doctor