Danger Love Marriage 2 | പ്രേമിച്ച് കെട്ടി ചതിക്കപ്പെട്ടപ്പോൾ | Mallu Original Series | Episode 23

Поділитися
Вставка
  • Опубліковано 27 вер 2024
  • Danger Love Marriage 2 | പ്രേമിച്ച് കെട്ടി ചതിക്കപ്പെട്ടപ്പോൾ | Mallu Original Series | Episode 23
    "Danger Love Marriage" is a new short web series from Mallu Original Series, focusing on the emotional struggles and harsh realities faced by a young woman who leaves her parental home, defying her family's wishes, to live with her lover. However, the lover’s true intentions are far from what she expected, leading to a series of unsettling experiences. The series delves into the challenges of transitioning into married life, exploring the mistakes, adjustments, and the complexities of love marriages.
    #StrugglesAfterLoveMarriage#MarriageTransition#MarriageMistakes#MarriageRealities#MarriageAdjustments#PartnershipStruggles#LifeAfterLoveMarriage#MarriageJourney#RelationshipStruggles#LoveMarriageReality#LoveMarriage#LoveShortFilm#DangerLove#DangerLoveMarriage#DangerLoveMarriageSeries
    For business enquiries :-
    Email - mailsocialscape@gmail.com
    Phone - 7356973587

КОМЕНТАРІ • 148

  • @sarishnasarishna5093
    @sarishnasarishna5093 День тому +178

    ആദ്യം ഒന്നും വേണ്ട എന്നൊക്കെ പറയും പിന്നെ എല്ലാരുടെയും സ്വഭാവം പുറത്ത് വരു

    • @user-su9fp
      @user-su9fp День тому +5

      sathyam

    • @rishanajabir6302
      @rishanajabir6302 День тому +4

      Satham🥹😔

    • @AryaThushin
      @AryaThushin День тому +3

      100%True

    • @sujithadavid1646
      @sujithadavid1646 День тому +1

      സത്യം

    • @nithinbabu637
      @nithinbabu637 День тому

      കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്

  • @renijibu5628
    @renijibu5628 День тому +62

    കഴിഞ്ഞ vedio യിലെ കാര്യങ്ങൾ വീണ്ടും time pokan വേണ്ടി ഇടരുത് 😊

    • @malluoriginal
      @malluoriginal  День тому +5

      പുതിയ audience ന് കഥ മനസ്സിലാക്കാൻ ഇടുന്നേയാണ്.. കുറയ്ക്കാം ❤️

  • @afiscolourpapper6592
    @afiscolourpapper6592 День тому +60

    ഇതിൻറെ 3ഭാഗം പെട്ടന്ന് വേണം

    • @malluoriginal
      @malluoriginal  День тому +2

      പരിഗണിക്കാം ❤️

  • @mariyammariyam4070
    @mariyammariyam4070 День тому +36

    പല സ്നേഹിച്ചവരുടെയും അവസ്ഥ ഇതു് തന്നെ ആണ് പലരും അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു ചിലത് പൊട്ടിത്തെറി ക്കുന്നു

    • @user-su9fp
      @user-su9fp День тому +1

      adjustment ജീവിതം അവസാനം ആത്മഹത്യയിലും കൊലപാതകത്തിലും അവസാനിക്കും

    • @malluoriginal
      @malluoriginal  День тому

      💯💯

  • @jovinthomas3359
    @jovinthomas3359 День тому +116

    വീട്ടുകാരെ വെറുപ്പിച്ചു ഇറങ്ങി പോകുന്ന മികവരുടെയും അവസ്ഥ ഇത് തന്നെ ആണ്

  • @garden184
    @garden184 День тому +19

    ഇവനെയൊക്കെ വിശ്വസിച്ചു പോകും, ഇങ്ങനെ ഒരവസ്ഥ യിൽ വീട്ടുകാർക്ക് തള്ളികളയാൻ സാധിക്കില്ല, ഇത് സ്നേഹിക്കുന്ന സമയം വീട്ടിലുള്ള വരെ തള്ളി പറയുന്ന മക്കൾ കാണണം,

    • @malluoriginal
      @malluoriginal  День тому

      ☹️☹️❤️

    • @kesiyagodgrace84
      @kesiyagodgrace84 12 годин тому

      ഞാൻ വിശ്വസിച്ചു. എന്റെ ഭർത്താവ് സൈക്കോ, 1 തുള്ളി വെള്ളം കാലിൽ വീണത്തിന് എന്നെ അടിച്ചു. വയ്യ നടുവ് വേദന അടുക്കുന്നു എന്ന് പറഞ്ഞു അതിനു mind പോലും ചെയ്യണില്ല.

  • @user-su9fp
    @user-su9fp День тому +67

    കണ്ടിട്ട് തന്നെ പേടിയാകുന്നു...എത്ര നാളത്തെ സ്നേഹം ആണെന്ന് പറഞ്ഞാലും ചിലരെ മനസിലാക്കാൻ പാടാണ്..
    😐😐😐😓😓

    • @mariyammariyam4070
      @mariyammariyam4070 День тому +4

      സ്നേഹിക്കുമ്പോൾ അവരുടെ ഏററവും നല്ല സ്വഭാവം മാത്രമെ പുറത്തെടുക്കു കല്യാണവും കഴിഞ്ഞു കൊല്ലങ്ങൾ പോകുമ്പോൾ മാത്രമെ യഥാർത്ത സ്വഭാവം പുറത്തു വരൂ

    • @ramyakrishna5442
      @ramyakrishna5442 День тому +1

      അതെ

    • @ramyakrishna5442
      @ramyakrishna5442 День тому +1

      അതെ

    • @user-su9fp
      @user-su9fp День тому

      @@mariyammariyam4070 അതാണല്ലോ പേടി, എങ്ങനെ വിശ്വസിക്കും.
      😕

    • @malluoriginal
      @malluoriginal  День тому

      ☹️☹️

  • @radhammamony3338
    @radhammamony3338 День тому +9

    ഒരടി യുടെ കുറവ് ആ അമ്മായിക്കും ഉണ്ടായിരുന്നു...... ഡോക്ടർ സൂപ്പർ...... ഭർത്താവ് അടിപൊളി കൂതറ.... ഭാര്യ വീട്ടുകാരെ കണ്ണീരു കുടിപ്പിച്ചു പോയിട്ട് ഇത്രയും ആവശ്യമായിരുന്നു..... ഇത് ഇന്നത്തെ തലമുറയിലെ പെൺപിള്ളേർ കണ്ടുപഠിക്കണം.... ആദ്യം തേനേ പാലെ ഒന്നും വേണ്ടാ നീ മാത്രം മതി എന്നൊക്കെ പറയും.... കാര്യത്തോട് അടുക്കുമ്പോഴാ പണം എവിടെ, നിന്റെ ഓഹരി എവിടെ എന്നൊക്കെ ചോദിച്ചു തുടങ്ങും..... നുപ്പർ

    • @navyapraveenmk-h7z
      @navyapraveenmk-h7z День тому +1

      To be very Frank I want to tell you not only girls should learn from this but the boys also need to learn from this. Because, nobody in this world can predict the character of any of the genders in this world.....

  • @amrithashriyan
    @amrithashriyan День тому +14

    അവൻ്റെ ചെകിടടിച്ച് പൊളിച്ചിട്ട് ഇറങ്ങിപ്പൊടി പെണ്ണേ

  • @Dentalgurukul
    @Dentalgurukul День тому +11

    Part 3 venam

    • @malluoriginal
      @malluoriginal  День тому +1

      പരിഗണിക്കാം ❤️

  • @miniap7338
    @miniap7338 День тому +6

    ഈ ഒരെണ്ണത്തിന്റെ കുറവ്
    ഉണ്ടായിരുന്നു
    സൂപ്പർ

  • @Prameela74
    @Prameela74 День тому +2

    അവള് അവളുടെ ഇഷ്ടത്തിന് പോയതല്ലേ എന്തിനാ ചേട്ടൻ രക്ഷിക്കാൻ വരുന്നത്... ഇങ്ങനെ പോകുന്നവല്മർക്ക് ഇതൊരു പാഠാകട്ടെ.

  • @Prameela74
    @Prameela74 День тому +2

    അവിഹിതത്തിന് പോയ അവൻറെ ഭാഗത്തും തെറ്റ്റുണ്ട്

  • @bencylouisf15
    @bencylouisf15 День тому +3

    Plz upload part 3 episode soon 🔜

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 День тому +5

    ബാക്കി വേണം

    • @malluoriginal
      @malluoriginal  День тому

      പരിഗണിക്കാം ❤️

  • @nithinbabu637
    @nithinbabu637 День тому +14

    പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

  • @lifeisbeautiful2k6
    @lifeisbeautiful2k6 День тому +3

    Need part3...want to see the husband rotting in jail

    • @malluoriginal
      @malluoriginal  День тому

      പരിഗണിക്കാം ❤️❤️

  • @Ismail-d5c9g
    @Ismail-d5c9g День тому +2

    Adutha paattil kainja vidio add cheythu veruppikkaruth🙏

    • @malluoriginal
      @malluoriginal  День тому +1

      പുതിയ audience ആണെങ്കിൽ കഥ പിടി കിട്ടാൻ ഇടുന്നെയാണ് 😊😊 കുറയ്ക്കാം

  • @manumalu9216
    @manumalu9216 День тому +2

    ഇപ്പോൾ മനസ്സിലായില്ലേ പ്രേമത്തിന്റെ വില
    കാലിന്റെ മുട്ടിലും താഴെയും കുറച്ചു കീറിയ പാന്റ്സ് ഇട്ട് നിങ്ങളുടെ മുന്നിൽ വരുമ്പോൾ നിങ്ങൾ അച്ഛൻ അമ്മമാരെ മറക്കും

  • @AshmiAshfi
    @AshmiAshfi День тому +8

    Nthina ingane serial pole idunne 2 part okke anel sahikkan pattum ith oru

    • @malluoriginal
      @malluoriginal  День тому

      ഇത് 2 ആണ്, 12 അല്ല....

  • @ShanaIjaz
    @ShanaIjaz День тому +9

    Part 3 venam....❤❤❤❤

  • @abdurazak6961
    @abdurazak6961 День тому +7

    ഫസ്റ്റ് 🥰

    • @RRBakery
      @RRBakery День тому

      Dr anu ❤❤❤❤

    • @malluoriginal
      @malluoriginal  День тому

      ഉണ്ണിയേട്ടൻ first 😃❤️

  • @saniyasony5743
    @saniyasony5743 День тому +3

    Part 3venam

    • @malluoriginal
      @malluoriginal  День тому

      പരിഗണിക്കാം ❤️

  • @muneera1038
    @muneera1038 День тому +2

    😢 😢

  • @ushakm7840
    @ushakm7840 День тому +3

    Hiiii

  • @meenakrishnan9844
    @meenakrishnan9844 2 години тому

    Oru job um financial stability um indel oruthanum ith pole cheyila...aa penn kutty kum oru job undel ni povane po enn paranj erangi povam ayirunu...

  • @daisymartin1996
    @daisymartin1996 День тому +1

    😢

  • @MuhammadAnasMDD
    @MuhammadAnasMDD День тому +1

    Next episode part 3 wait bro

  • @shabeeraliali7943
    @shabeeraliali7943 23 години тому

    Part 3ക്ക് കട്ട waitting.....

  • @sinansanu7533
    @sinansanu7533 23 години тому

    പാർട്ട് 3വെയ്റ്റിങ്

  • @Rihanadam96
    @Rihanadam96 День тому +3

    Hlo❤

  • @harithajyothish3774
    @harithajyothish3774 День тому +3

    4th

  • @abdulsathar5313
    @abdulsathar5313 2 години тому

    Part 3 vegam tha

  • @annyeong_ck_editz1627
    @annyeong_ck_editz1627 7 годин тому

    Part 3 venam

  • @Misriya269
    @Misriya269 8 годин тому

    3rd venam

  • @nusaibauaq479
    @nusaibauaq479 День тому

    അടുത്ത episode കാത്തിരിക്കുന്നു 😂

  • @anubipin8897
    @anubipin8897 День тому +1

    😢😢

  • @nijamoideen3586
    @nijamoideen3586 11 годин тому

    😡😡😡😡😡

  • @HibaHiba-qt1gj
    @HibaHiba-qt1gj 6 годин тому

    😮😮😮😢

  • @lintaroseantony6682
    @lintaroseantony6682 День тому

    🎉❤😢

  • @radhammamony3338
    @radhammamony3338 День тому

    ❤❤❤

  • @Shahdaa__123
    @Shahdaa__123 12 годин тому

    4:44

  • @latheeftk2369
    @latheeftk2369 День тому

    Part 3 venam❤️😍

    • @malluoriginal
      @malluoriginal  День тому

      പരിഗണിക്കാം ❤️😃🙏🏻

  • @Nandhanam-m2t
    @Nandhanam-m2t День тому +15

    വേറെ കഥകൾ ഒന്നും കിട്ടാത്തത് കൊണ്ട് ഒരു മാതിരി സീരിയൽ പോലെ മാറ്റി മാറ്റി കഥകൾ.. ഭയങ്കരി അമ്മാവി, പാവം മരുമകൾ.. സ്ത്രീ ധന കൊതിയനായ ഭർത്താവ്.. അവിഹിതം, ഡിവോഴ്സ് ഇതൊക്കെ അങ്ങോട്ടും, ഇങ്ങോട്ടും മാറ്റി മാറ്റി വരുന്നു super 👌👌👌

    • @srenukavasudevan4083
      @srenukavasudevan4083 День тому +1

      അതെ

    • @malluoriginal
      @malluoriginal  День тому +6

      എന്നാല് Ukraine Russia war ne കുറിച്ച് ഒരു എപ്പിസോഡ് ഇറക്കട്ടേ ? എന്താ അഭിപ്രായം 😃

    • @Nandhanam-m2t
      @Nandhanam-m2t День тому +1

      @@malluoriginal ആയിക്കോട്ടെ, ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ് കുറച്ച് മാറ്റങ്ങൾ വന്നാൽ നല്ലത്.. അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ

    • @malluoriginal
      @malluoriginal  День тому +4

      ​@@Nandhanam-m2t പ്രേക്ഷകൻ ആണെന്ന് അറിയാം..ഞങ്ങളുടെ ഒരു വിഡിയോയിൽ താങ്കളുടെ comment pin ചെയ്തിട്ടുണ്ട്.പിണക്കം ഉണ്ടാക്കാൻ പറഞ്ഞതല്ല. ഒരു തമാശ പറഞ്ഞതാണ്. Comment section energetic ആകട്ടെന്ന് കരുതി 😅😅

    • @Nandhanam-m2t
      @Nandhanam-m2t День тому +1

      @@malluoriginal ok dears 💞

  • @divyaachu7360
    @divyaachu7360 День тому +1

    Second 😮

  • @resnanissam2583
    @resnanissam2583 День тому

    Part 3 venam

    • @malluoriginal
      @malluoriginal  День тому

      പരിഗണിക്കാം ❤️❤️

  • @sajeevchothi7490
    @sajeevchothi7490 День тому

    Part3venam

    • @malluoriginal
      @malluoriginal  День тому

      ചിലർക്ക് ഓക്കെ part aayi വേണ്ട എന്നാണ് അഭിപ്രായം.. എന്നാലും പരിഗണിക്കാം❤️❤️😃😃

  • @zayn1212-z1d
    @zayn1212-z1d День тому

    next part?

    • @malluoriginal
      @malluoriginal  День тому

      പരിഗണിക്കാം ❤️

  • @lakshmi8960
    @lakshmi8960 13 годин тому

    Part 3 venee🥰🥰😍

    • @malluoriginal
      @malluoriginal  3 години тому

      പരിഗണിക്കാം❤️❤️

  • @EmilAibak-u5n
    @EmilAibak-u5n День тому

    Paer 3 pettann venam

    • @malluoriginal
      @malluoriginal  День тому

      ചിലർക്ക് part part വേണ്ട എന്നാണു അഭിപ്രായം...പരിഗണിക്കാം❤️😃😊

    • @EmilAibak-u5n
      @EmilAibak-u5n День тому

      @@malluoriginal ennal muzuvanayi ittolu😍😍😆😆 eganayalum nammalk episod kandal madhi 👍🏻👍🏻adipoli aa thallakum monkum oru padam padipikanam

  • @akhilaanilkumar2958
    @akhilaanilkumar2958 День тому +1

    Part 3 please

    • @malluoriginal
      @malluoriginal  День тому

      പരിഗണിക്കാം ❤️

  • @vandanass826
    @vandanass826 День тому +1

    Part 3 venamm

  • @shazadvlog4108
    @shazadvlog4108 День тому +4

    3:08 ഞാൻ അടിച്ച ഡയലോഗുകൾ😩

  • @Bkunjussss
    @Bkunjussss День тому +1

    3 ഇല്ല എന്നുതോന്നുന്നു

    • @user-su9fp
      @user-su9fp День тому

      enikum thonunnu

    • @malluoriginal
      @malluoriginal  День тому

      കൂടുതൽ ആൾക്കാരും വേണം എന്നാണ് പറയുന്നെ ചിലർക്ക് സീരിയൽ പൊലെ വേണ്ടയെന്നും... എന്താ ചെയ്യാ

  • @FasnaSaifu-il8lu
    @FasnaSaifu-il8lu День тому

    Hi

  • @Arekkal
    @Arekkal День тому

    Next episode vegam idane🙏

    • @malluoriginal
      @malluoriginal  День тому

      ചിലർക്ക് part part വേണ്ടയെന്നാണ് പറയുന്നേ.. എന്താ ചെയ്യാ..😃😃

  • @rubenlal6078
    @rubenlal6078 День тому

    Ithentha naadakam aano. Awful acting 😵‍💫

    • @malluoriginal
      @malluoriginal  День тому +1

      അടുത്ത എപ്പിസോഡിൽ താങ്കളെ എടുക്കട്ടെ? അല്ലെങ്കിൽ മോഹൻലാൽ സാറിൻ്റെ contact തന്നാലും മതി...എന്താ അഭിപ്രായം?

  • @nithinbabu637
    @nithinbabu637 День тому +2

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്

    • @Minnuzz.7
      @Minnuzz.7 День тому +37

      അങ്ങനെ നിങ്ങളുടെ മാതാപിതാക്കള്ളും തീരുമാനം എടുത്തിരുന്നേങ്കിൽ ഈ ഡയലോക് പറയാൻ നിങ്ങളും ഉണ്ടാവില്ലായിരുന്നു😂കഷ്ടം😮

    • @thasneemthameem2394
      @thasneemthameem2394 День тому

      Ethan correct marupadi​@@Minnuzz.7

    • @malluoriginal
      @malluoriginal  День тому +2

      എല്ലാ വീഡിയോയിലും വന്നിത് പറയണോ സഹോദരാ...

  • @sudhakumari8282
    @sudhakumari8282 День тому +1

    ഇവനൊക്കെ എവിടുത്തെ ആങ്ങള... അടിച്ച് നടുവൊടിച്ച് ഇട്ടിട്ട് പോകണമായിരുന്നു