@@Sleepyhead7896ശ്യാമള രശ്മി തന്നെയാ നല്ലത് ഈ നടി നല്ല character വേഷങ്ങൾക് ആണ് ചെറുനറ്ജ് കാര്യം നിസ്സാരം ഒകെ ഹിറ്റ് ആയതിൽ ഇവർക്കൊക്കെ നല്ല പങ്ക് ഉണ്ട് 🥰
16:05 മുതൽ 16:14 വരെയുള്ള മല്ലികാമ്മയുടെ expressions അഭിനയം ഒക്കെ കാണുമ്പോ ഇന്ദ്രജിത്തിനെയും പൃഥ്വിരാജ്നെയും പല സിനിമകളിൽ കണ്ടു പോവുന്ന മുഖഭാവങ്ങൾ ഓർമ്മ വരുന്നു.... അമ്മയുടെ കണ്ണുകൾ ആണ് രണ്ട് മക്കൾക്കും കിട്ടിയിരിക്ക്ന്നത്😊❤
ഈ പ്രതീക്ഷിന്റെ സ്വഭാവം പോലെ വേറെയും ആളുകൾ ഉണ്ട്. സ്വന്തം തെറ്റ് അംഗീകരിക്കില്ല. എന്നിട്ട് മറ്റുള്ളവർ ആരും തങ്ങളെ അംഗീകരിക്കുന്നില്ല, സപ്പോർട്ട് ചെയ്യുന്നില്ല എന്ന പരാതി മാത്രം.. കൂടെ ജീവിക്കാൻ ഭയങ്കര പാടാണ്..
സുരഭിയാണ് തെറ്റ് ചെയ്തത് പിന്നെ എന്തുകൊണ്ട് പ്രതീക്ഷിനോട് സംസാരിക്കാത്തത് പ്രതീക്ഷിന്റെ ജീവിതം ഇങ്ങാനെ ആക്കിയത് കൊച്ചാമിനിയാണ് എന്നിട്ടും പ്രതീക്ഷിനെ കണ്ടു കൂടാ
@@mariesanthosh1357ഇപ്പോഴുള്ള കുട്ടികൾ എങ്ങനെ തന്നെയാണ് പിന്നെ നമ്മളുടെ വിഷമം സങ്കടവും ദേഷ്യവും നമുക്ക് കാണിക്കാൻ പറ്റുന്നത് നമ്മളുടെ swatham അച്ഛൻ്റെ അമ്മയുടെ അടുത്ത് ആണ്.അത് കുറച്ച് കഴിയുമ്പോൾ മാറും പിന്നെ അമ്മ അച്ഛനും swadham മക്കളെ ചീത്ത ദേഷ്യം പറയും പീന്നീട് അത് ഒക്കെ പരസ്പരം shamikkum മറക്കും ആര് തള്ളി കളഞ്ഞാലും പിന്നെ അവർ ഒന്നിക്കും parents കുട്ടികളും അങ്ങിനെ ആണ്. പിന്നെ അവൻ അഗ്രേഹിച്ചതിന് എല്ലാം അമ്മ നോ അല്ലേ പറഞ്ഞത് അതിൻ്റെ sad ദേഷ്യവും ഉണ്ടാവും സ്വഭാവികം.
@@angeljohrai8613 apol story undavilalo practical chithikumpol sheiyane but surabhi prathesh lifeum suhasiniyammayutte life story main highlight akaneyane story pokunathe apol athu problems surabhi prathesh enteyum lifeile undayalum kuruchu time eduthalum story ile solveayi pokum
സുരഭിയേയും പ്രതീഷിനെയും പിരിക്കരുത്.
Pinne enthonne su su
Aarum pirichillallo
അവരെ പിരിക്കല്ലെ...പിന്നെ ഒരു രസം ഉണ്ടാവില്ല....കാണാൻ പിന്നെ തോന്നില്ല
Pradhish thiriiichhhe veeetillek veranamm ennnulllavar like adi👇👇👇👇
മുത്തു അണ്ണൻ സൂപ്പർ 🥰🥰 പഴയ കാര്യം നിസ്സാരം സീരിയലിലെ ക്ലർക്ക് കാഞ്ചന മുത്തു അണ്ണന്റെ രമണി 🥰🥰🥰🥰 നല്ല ജോഡി രണ്ട് പേരും
പ്രജുഷ എന്ന artist ആണ് ഇത്❤😊
ആ രശ്മി അനിലിന് പകരം ഈ നടി മതിയായിരുന്നു ശ്യാമള എന്ന റോൾ ചെയ്യാൻ എന്ന് തോന്നുന്നുണ്ടോ😊
@@Sleepyhead7896ശ്യാമള രശ്മി തന്നെയാ നല്ലത് ഈ നടി നല്ല character വേഷങ്ങൾക് ആണ് ചെറുനറ്ജ് കാര്യം നിസ്സാരം ഒകെ ഹിറ്റ് ആയതിൽ ഇവർക്കൊക്കെ നല്ല പങ്ക് ഉണ്ട് 🥰
@@ajilpm3534 രശ്മി overacting ആണ്...
മുത്തു അണ്ണൻ സൂപ്പർ🥰🥰 പഴയ കാര്യം നിസ്സാരം സീരിയലിലെ ക്ലർക്ക് കാഞ്ചന മുത്തു അണ്ണന്റെ രമണി 🥰🥰🥰🥰 നല്ല ജോഡി രണ്ട് പേരും❤
16:05 മുതൽ 16:14 വരെയുള്ള മല്ലികാമ്മയുടെ expressions അഭിനയം ഒക്കെ കാണുമ്പോ ഇന്ദ്രജിത്തിനെയും പൃഥ്വിരാജ്നെയും പല സിനിമകളിൽ കണ്ടു പോവുന്ന മുഖഭാവങ്ങൾ ഓർമ്മ വരുന്നു....
അമ്മയുടെ കണ്ണുകൾ ആണ് രണ്ട് മക്കൾക്കും കിട്ടിയിരിക്ക്ന്നത്😊❤
ഈ പ്രതീക്ഷിന്റെ സ്വഭാവം പോലെ വേറെയും ആളുകൾ ഉണ്ട്. സ്വന്തം തെറ്റ് അംഗീകരിക്കില്ല. എന്നിട്ട് മറ്റുള്ളവർ ആരും തങ്ങളെ അംഗീകരിക്കുന്നില്ല, സപ്പോർട്ട് ചെയ്യുന്നില്ല എന്ന പരാതി മാത്രം.. കൂടെ ജീവിക്കാൻ ഭയങ്കര പാടാണ്..
😢😢😢😢🫶🏻👍🏻👍🏻👍🏻👍🏻🥰👍🏻
satyam orupadu per agane udu
ഉപ്പും മുളകിനേക്കാൾ എത്രയോ നല്ലതാണ് സുസു
ചിമ്മിനിയും വിളകെണ്ണയും...😂😂മുത്തു അണ്ണൻ throught out the episode super
Muthu pettu kollam 👍surabhiyum pratheesh neyum pirrikaruthu, avarude pinakam maranam kochamani paranjathu 💯 sheriyane 2 paredeyum bakathu thettundu
അഭി weds മഹി വന്നല്ലോ so ഇത് കാണുന്നവർ കുറഞ്ഞ് തുടങ്ങി.
റബ്ബർ വിളയിൽ നിന്നും തേങ്ങയും, കൊതുമ്പും പെറുക്കിയ കൊച്ചമ്മിണി ആണ് ഹീറോ
അവിടെ ഒരു തെങ്ങ് കണ്ടിരുന്നു...ഒരെണ്ണം..
ഇടക്കു തെങ്ങ് കാണും സഹോ
രാജേഷ് തലചിറ sir,Family entertainment നുവേണ്ടി su su കാണാം. romance ,കുറച്ച് കോമഡി അഭി weds മഹി കാണാം പിന്നെ അനു ജീവൻ ❤combo magic pair 🎉.
മുത്തു അണ്ണൻ 😮😮😮👍സുസു സുരഭി 👍സുഹസിനി 💕💞
Surabi pradheesh pirikkalleeeeehhh........
പാവം മുത്തു അണ്ണാ സത്യം പറഞ്ഞു😅
മുത്തു ആളു കൊള്ളാം 😂😂😂😅😅😅
സുരഭിയെയും പ്രതീക്ഷിനയും പിരികരുത് ഞൻ കാല് പിടിക്കാം പ്ലീസ് 😌😌😌
Surabhi chadrahasathil ethi nalathe promo kanichallo Purake Pratheeshum vannolum.
ആ പാസ്പോട് വെറ്റില പാകായി ഉബയോഗികാൻ പറ്റില്ല പ്രതീഷിന് പോകാൻ പറ്റില്ല 😂 അങ്ങനെ ആയിരിക്കും
8 - മത്തെ ✍️ ഖത്തറിൽ നിന്നും...
അനു ഇവിടെ ഖത്തറിൽ ഉണ്ട്...
9മത്തെ കമന്റ് പാനൂർ നിന്നും അനുവിനെ കണ്ടോ അന്വേഷണം പറയണേ 🎉
😂
@@സൗഹാർദ്ധ
കാണാൻ പറ്റിയില്ല... ഡ്രൈവറാണ് ജോലിയുണ്ടായിരുന്നു ( പോരാത്തതിന് ടിക്കറ്റ് വച്ചുള്ള പരിപാടിയാണ് 🤣 )
❤ മുത്തു😂😂😂😂
Old episode missing😢😢😢
എന്തോന്നിത് ഇത് കണ്ട് boradikunu
Innnatheee episode booor ayirunnuuu ennnhulllavr like adiii👇👇
Adipoli muthu ann🥰
Muthu annan paniyayi 😅😂
മുത്തു വിന്റെ ഒരു അവസ്ഥ 😄😄😂😄😄
Super 😊😊😊
Surabiyum pratheeshum snehathilavanam
മുത്തു
In 2 minutes 😂
സുരഭിയാണ് തെറ്റ് ചെയ്തത് പിന്നെ എന്തുകൊണ്ട് പ്രതീക്ഷിനോട് സംസാരിക്കാത്തത് പ്രതീക്ഷിന്റെ ജീവിതം ഇങ്ങാനെ ആക്കിയത് കൊച്ചാമിനിയാണ് എന്നിട്ടും പ്രതീക്ഷിനെ കണ്ടു കൂടാ
Surabhi deyum prethishinteyum bhagath thett ond
@@ambadyvlogger9579 yess , that's true
സുരഭിയും പ്രതീഷും divorce ചെയ്തത് വേറെ വേറെ കെട്ടണം
09:38 to 10:17
11:21 to 11:24
21:38 to 22:08
Ippol surabhiyude vere serial thudangi. Abhiyum mahiyum .... chirikkan ullathanu
അത് അനു ജീവൻ അഭി weds മഹി ആണ്
@@AbhinavkrishnaMR-l5gabhi weds mahi alla abhiyum mahiyum ippozhathe peru, cofee with dhanz youtube channel il
Mon pinagipoyenkilum Amma 10 viralukalilum cutexum ittu.....
Chimmini villakenna.
Super episode 👌 😂😂
റബ്ബർ തോട്ടത്തിൽ എവിടെ തെങ്ങു.
കൊച്ചുകള്ളാ കക്കാൻ മാത്രം അല്ല അല്പം നിൽക്കാനും അറിയാം അല്ലെ 🤣മുത്തുഅണ്ണാ നിങ്ങൾക്ക് എന്തിന്റെ കേടായിരുന്നു. പാവം 😊🤭
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
ഓന്ത് മനു missing 😑😑
കൊച്ചാമ്മിണിയ്ക്ക് ഉള്ള വിവരം പോലും പ്രതീഷിന്നില്ല അവന്റെയൊക്കെ മനസ്സിലാക്കാൻ
Sathyam
ഈ സീരിയൽ തീരാൻ പോകുവാണോ
E prathish enth pottananu...swantham business nokand valya aalavan nokunu....ingane kore pottanmarund
Hi❤
പെട്ടതള്ളയെ തള്ളിപ്പറഞ്ഞിട്ട് വന്നവനെ കയറ്റികിടത്തി, അരിയും കറിയും വെച്ചുകൊടുക്കുന്നവരെ അടിക്കണം
@@mariesanthosh1357ഇപ്പോഴുള്ള കുട്ടികൾ എങ്ങനെ തന്നെയാണ് പിന്നെ നമ്മളുടെ വിഷമം സങ്കടവും ദേഷ്യവും നമുക്ക് കാണിക്കാൻ പറ്റുന്നത് നമ്മളുടെ swatham അച്ഛൻ്റെ അമ്മയുടെ അടുത്ത് ആണ്.അത് കുറച്ച് കഴിയുമ്പോൾ മാറും പിന്നെ അമ്മ അച്ഛനും swadham മക്കളെ ചീത്ത ദേഷ്യം പറയും പീന്നീട് അത് ഒക്കെ പരസ്പരം shamikkum മറക്കും ആര് തള്ളി കളഞ്ഞാലും പിന്നെ അവർ ഒന്നിക്കും parents കുട്ടികളും അങ്ങിനെ ആണ്. പിന്നെ അവൻ അഗ്രേഹിച്ചതിന് എല്ലാം അമ്മ നോ അല്ലേ പറഞ്ഞത് അതിൻ്റെ sad ദേഷ്യവും ഉണ്ടാവും സ്വഭാവികം.
@@AbhinavkrishnaMR-l5gAthe 💯 sathyamaya karyamane
Pub thudaggunnatu nalla agrahamano? Atinu no parayanam.
പ്രശോഭിനു ഇപ്പോൾ വിളിക്കേണ്ട കാര്യമുണ്ടോ, പെങ്കോന്തൻ ആണും പെണ്ണും കെട്ടവൻ
Sathyam parayallo eppo full bor annu episode
പ്രതീഷ് divorce ചെയ്തു വേറെ കല്യാണം കഴിക്കണം 😊
@@angeljohrai8613 apol story undavilalo practical chithikumpol sheiyane but surabhi prathesh lifeum suhasiniyammayutte life story main highlight akaneyane story pokunathe apol athu problems surabhi prathesh enteyum lifeile undayalum kuruchu time eduthalum story ile solveayi pokum
പ്രതീക്ഷിനു സീരിയൽ വിട്ട് പോണം 😂അതിനുള്ള കഥ ആണ് ഇപ്പോൾ നടക്കുന്നത്
Pradeesh ellenkil pinne kadha engane munnottu pokum?
@@manjulakp8002 athe
വേണ്ട 😮 പ്രതീഷ് സുരഭിയെ divorce ചെയ്ത് വേറെ പെണ്ണിനെ കെട്ടണം
Athe.. Surabhiyo prathisho illengi kadha engane munnottu pokum.
സുരഭിയേയും പ്രതീഷിനെയും പിരിക്കരുത്.
Surab prtheesh perikaruth
❤❤❤
❤❤❤❤❤❤
❤💖